''ഞാന്‍ സെന്റ് ഓഫ് നടത്തി എന്ന് പറഞ്ഞതിലെ സത്യം ഇതാണ്''

  Рет қаралды 84,211

Mathrubhumi News

Mathrubhumi News

Күн бұрын

ഞാൻ സെന്റ് ഓഫ് നടത്തി എന്ന ആരോപണം വന്നത് വലിയ വിഷമമായി.. സത്യമിതാണ്..-മനാഫ്
#arjunfamily #Manaf #shiroorlandslide
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 344
@riyaspunathil654
@riyaspunathil654 2 сағат бұрын
ലോകത്തെ ജനതയ്ക്ക് എല്ലാവർക്കും മനസ്സിലായി വൃത്തികെട്ട കുടുംബം
@Tony_Montana659
@Tony_Montana659 45 минут бұрын
How you know
@alkanz9069
@alkanz9069 2 сағат бұрын
അതൊരു നന്ദികെട്ട കുടുംബമാണ് എല്ലാവർക്കും മനസ്സിലായി
@RaahidaRaahi-tb9hx
@RaahidaRaahi-tb9hx Сағат бұрын
പെങ്ങളെ ഭർത്താവ് അവന്റെ കളി യാ
@eduvlogs8714
@eduvlogs8714 58 минут бұрын
10k ഉണ്ടായിരുന്ന മനഫിൻ്റെ Lorry udama manaf എന്ന ചാനൽ ഇപ്പോള് 3 Lakh ആയി
@alfanamolnooh2221
@alfanamolnooh2221 58 минут бұрын
Sathyum, pavam, arjun
@lisykuruvila2351
@lisykuruvila2351 18 минут бұрын
👍
@kuwaitabrajvm2472
@kuwaitabrajvm2472 7 минут бұрын
അർജുൻടെ കുടുംബം നന്ദിയില്ലാത്തവർ ആണെന്ന് നേരത്തെ ഇന്ത്യൻ ആർമിയെ വരെ തള്ളി പറഞ്ഞ ടീം ആണ്
@LorryudamaManaf-k6z7
@LorryudamaManaf-k6z7 Сағат бұрын
ആരോടും ദേഷ്യമില്ല ഒന്നും പ്രതീക്ഷിക്കുന്നില്ല നന്നി പോലും വേണ്ട ❤❤❤ സ്നേഹം മാത്രം
@statusworldbynabeel7279
@statusworldbynabeel7279 Сағат бұрын
എന്റെ പ്രാർത്ഥന manaafinum arjunum ❤
@ummubathoola6558
@ummubathoola6558 Сағат бұрын
Eppoyum manafkkante koode
@MuhammedAli-z4e
@MuhammedAli-z4e Сағат бұрын
മനാഫ്ക്ക 🥰❤
@jitheshkr
@jitheshkr Сағат бұрын
❤Manaf
@outspoken1614
@outspoken1614 Сағат бұрын
എന്തിനാടോ അയാളുടെ പേരിൽ fake id തുടങ്ങിയത്
@hamshed5001
@hamshed5001 2 сағат бұрын
അളിയൻ മനാഫ്ക്ക യുടെ ചാനൽ നു ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കി കൊടുത്തത് 2L Subscriber. അളിയൻ ചുമ്മാ തീ 🔥
@Sheenasubhsh
@Sheenasubhsh Сағат бұрын
😂
@jilnasyya3416
@jilnasyya3416 57 минут бұрын
😂😂😂😂😂
@thamjumon
@thamjumon Сағат бұрын
അർജുൻറെ ഭാര്യക്ക് നൽകിയ ഗവൺമെന്റ് ജോലി റദ്ദാക്കുക, അർഹതപ്പെട്ടവർക്കുള്ളതാണ് അത്, ഇവർ അതിന്ന് അർഹരല്ല
@masifn7768
@masifn7768 49 минут бұрын
Yes
@ranibinod3721
@ranibinod3721 33 минут бұрын
അഹങ്കാരം തലയ്ക്ക് പിടിച്ച ആൾക്കാർ😮
@mcgamer9707
@mcgamer9707 11 минут бұрын
Yes
@vpv181
@vpv181 2 сағат бұрын
അല്ലെങ്കിലും നല്ലത് ചെയ്തവരെ ക്രൂശിച്ച ചരിത്രം മാത്രേ ഉള്ളൂ... രഞ്ജിത്ത് ഇസ്രേൽ❤മനാഫ്❤ഈശ്വർ മാല്‌പേ❤
@ZeenathVp-t2y
@ZeenathVp-t2y 2 сағат бұрын
സെന്റ് ഓഫ്‌ എന്ന് വെച്ചാൽ അവർ ഒരർത്ഥമെ കണ്ടിട്ടുണ്ടാവൂ
@RinshidhaaliRinshi
@RinshidhaaliRinshi 2 сағат бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു വ്യക്തിത്വം മനാഫ്ക്ക 💯❤️
@DeviKrishna-vn5ws
@DeviKrishna-vn5ws 55 минут бұрын
❤️❤️❤️❤️❤️നല്ല മനുഷ്യൻ മനാഫ് ❤️❤️❤️❤️❤️
@vargheselaluyohannan8399
@vargheselaluyohannan8399 44 минут бұрын
A very good man
@noufalbabu3735
@noufalbabu3735 2 сағат бұрын
ആ നന്ദികെട്ട ഫാമിലിയോട്ഒരൂക്ഷമയും ഇനി ചോദിക്കരുത് കേരളത്തിലെ ജനങ്ങൾ താങ്കളോടൊപ്പം ഉണ്ട് ഫാമിലി മൊത്തം വന്നിരുന്നു അമ്മയട ക്കണം എന്തൊക്കെയാ വിളിച്ചുപറഞ്ഞു പോകാൻ പറ അവറ്റകളോട് കേരളത്തിൽ ഇത്രയും നന്ദികേട്ട ഒരു ഫാമിലി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@sarithaanand4170
@sarithaanand4170 48 минут бұрын
Keralathile jannagal ellavarum mandanmaralla...verthe hype kitanulla panikal....aa veetukarde nashtam aan valuth...
@azizahsaniazizahsani1264
@azizahsaniazizahsani1264 Сағат бұрын
എജുക്കേറ്റഡ് അല്ലെങ്കിൽ പോലും പക്വതയാർന്ന മറുപടി എൻറെ മനസ്സിനെ വല്ലാതെ സംതൃപ്തി തോന്നി❤❤❤
@shamsutheent8616
@shamsutheent8616 Сағат бұрын
മനാഫ് പുഴക്കരയിൽ ഇരിക്കുമ്പോൾ ഭാര്യ ജോലിയിൽ പ്രവേശിക്കുകയായിരുന്നു മഴ തോർന്നാൽ കുട ഒരു ബാധ്യതയാണ്
@a.s.m.arelaxing523
@a.s.m.arelaxing523 Сағат бұрын
കറക്റ്റ്
@PrabhaUnni-y8b
@PrabhaUnni-y8b 2 сағат бұрын
ഇതിനൊക്കെ എന്താ പറയുക. വീട്ടുകാർ ഇട്ടിട്ട് പോയിട്ടും താങ്കൾ എന്തു ചെയ്താലും കുറ്റം മാത്രം എന്നാലും താങ്കൾ പിടിച്ചു നിൽക്കുന്നല്ലോ അത് തന്നെ ദൈവ കൃപ... 🙏🏻
@shajishamnadh1406
@shajishamnadh1406 Сағат бұрын
2:00
@GreatTravelersAJ
@GreatTravelersAJ 2 сағат бұрын
സത്യമായ വാക്കുകൾ. കേൾക്കുന്നവർക്ക് മനസ്സിലാകും. ഹൊ 73 ദിവസം ഗംഗാവലി പുഴയുടെ തീരത്ത്. നിങ്ങളാണ് ഹൃദയം ഉള്ളവൻ. ❤
@sarithaanand4170
@sarithaanand4170 50 минут бұрын
Ennit enthayi ...jeevnode aano kodthath...Ivar avide vellathil aano irangiyath.. allallo...aaa veetukarde dukham manasilakku..avarde nashtam manasilakkuu...ivante show kk alla hype...avark samdanam kodkkuu
@Fouziya-v3w
@Fouziya-v3w 2 сағат бұрын
മനാഫ്ക്ക നിങ്ങൾ ഇങ്ങനെ അവർക്ക് വേണ്ടി താങ്ങി സംസാരിക്കേണ്ടതില്ല. മനാഫ്ക്ക ❤️
@bijus3396
@bijus3396 Сағат бұрын
അതാണ് നന്ദിയില്ലാത്ത കൂട്ടര്
@ShahidaKassim-c9k
@ShahidaKassim-c9k 2 сағат бұрын
മനാഫ് ഇക്കാ നിങ്ങടെ കൂടെ നമ്മൾ ഒണ്ട് 👍👍
@AKHILDILEEP-o5c
@AKHILDILEEP-o5c 2 сағат бұрын
അർജുന്റെ തണലിൽ ആളുടെ ഭാര്യ,കുട്ടി സേഫ് ആണ് ഇത്ര നാളും. ഇനി ആണ് അമ്മായമ്മ പോരും നാത്തൂൻ പോരും വരാൻ അതികം സമയം ഇല്ല. കേരളം വെയ്റ്റിങ് All the best. അവരുടെ വീട്ടുകാർക്ക് വേണ്ടി ഞാൻ അടക്കം എല്ലാവരും പ്രാത്ഥിച്ച നമ്മൾ 😂🤣.
@keeleriachu28
@keeleriachu28 2 сағат бұрын
കറക്റ്റ് ബ്രോ.. അച്ഛൻ പാവം ആണ്. ഇനിയാണ് അവൾ പഠിക്കാൻ പോവുന്നത്..
@shehinaa6249
@shehinaa6249 Сағат бұрын
കുറച്ചു നാൾ കഴിയുമ്പോൾ ഇതിലും വലിയ ഒരു പ്രശ്നം വരാൻ ചാൻസ് ഉണ്ട്. അർജുന്റെ ഭാര്യ ചെറുപ്പമല്ലേ. എന്തൊക്കെ പറഞ്ഞാലും ആ കുട്ടിയുടെ വീട്ടുകാർക്ക് ആ കുട്ടിയെ കുറിച് വിശമം മാറില്ല. കുറെ കഴിയുമ്പോൾ അവർ മോളെ കല്യാണംകാഴ്പ്പിക്കുന്ന കാര്യം ആലോചിക്കാൻ തുടങ്ങും. അപ്പൊ കാണാം അളിയനും നാത്തൂനും അമ്മായിഅമ്മയും എല്ലാം ആരാന്ന്.
@risanasajeer7962
@risanasajeer7962 48 минут бұрын
Nammal orikalum oralude vishamathin vendi agrahikaruth avr thett cheythittundel daivam avrk shiksha kodukum nammal orikalum avark mosham sambavikan agrahikaruth
@keeleriachu28
@keeleriachu28 43 минут бұрын
@@risanasajeer7962 യ്യോ. ദേ അടുത്തത്. ഈ കാലത്ത് വേദ വാക്യം കൊണ്ട് കാര്യം ഇല്ല ഇത്താത്ത 😂
@ManjuShyam-zy9dq
@ManjuShyam-zy9dq 3 сағат бұрын
മനാഫ് ഇക്ക. ദൈവം എല്ലാം കാണുന്നുണ്ട്. നിങ്ങളൾ ധൈര്യം ആയി മുബോട്ട് പോകു സത്യം ജയിച്ച ചരിത്രം മാത്രം ഉള്ളു.. നല്ലത് ചെയുന്നവർ എന്നും അവഗണന യും പരിഹാസവും നേരിടു.. പക്ഷെ ആർക്കു വേണ്ടിയും ഒന്നിനും വേണ്ടിയും ഇക്ക യുടെ ഉള്ളില നല്ല മനുഷ്യൻ നേ മാറ്റരുത്..... മനാഫ്ഇക്ക പോലെ ഉള്ള മനുഷ്യൻ ഉള്ളത് കൊണ്ട് ആണ് ദൈവം ഇന്നും ഈ ലോകം നശിപ്പിക്കാത്തത്... ദൈവം അനുഗ്രഹിക്കട്ടെ 😍🙏
@chirikandant8356
@chirikandant8356 Сағат бұрын
മനാഫ് ആണ് മനുഷ്യൻ,, മനാഫ് ആണ് ദൈവം, മനാഫ് ആണ് ലോക രക്ഷകൻ, ലോകത്ത് മനസാക്ഷിയുള്ള ഏക മനുഷ്യൻ... അള്ളാ അനുഗ്രഹിക്കട്ടെ..... മാഷാ അള്ളാ...
@aiswaryaachuaiswaryaachu
@aiswaryaachuaiswaryaachu Сағат бұрын
മനാഫിക്ക ഒരു മാപ്പും പറയണ്ട... അതിന്റെ പേരിൽ ഒരു വിഷമവും വേണ്ടാട്ടാ... എല്ലാവർക്കും എല്ലാം അറിയാം... മനാഫിക്ക സൂപ്പറാ 🥰🥰
@manikuttymanikutty4553
@manikuttymanikutty4553 3 сағат бұрын
മനാഫ് നിങ്ങൾ ശരിയാണ് ❤❤❤❤❤❤❤❤ സത്യം ജയിക്കും
@amerdasdk2534
@amerdasdk2534 2 сағат бұрын
ആ കുടുംബം ഒന്നടങ്കം വിവരവും നന്ദിയും ഇല്ലാത്ത teams... പോകാൻ പറ...
@Anjalikym
@Anjalikym 2 сағат бұрын
ആ അളിയന്റെ ഈഗോ ആണ് ഇതിനെല്ലാം കാരണം. എന്റെ പൊന്നളിയാ അളിയൻ ഒരു അളിയനാണല്ലോ അളിയാ.
@Anoop.SibaStian
@Anoop.SibaStian 2 сағат бұрын
😂
@shabeershebi7777
@shabeershebi7777 2 сағат бұрын
അതെ അച്ചി വീട്ടിൽ ഉളുപ്പില്ലാതെ താമസിച്ചു അർജുന്റെ ചിലവിൽ ഇത്രയും നാൾ കഴിഞ്ഞില്ലേ അവൻ നാണം കെട്ടവൻ 😏
@Timehunder
@Timehunder 2 сағат бұрын
Aliyane kuttam parayunnavar onnu alojikkuka aaaa aliyan oru parama nariyannu ,aliyanum wifeum theliyichittund......... 😂😂😂😂😂😂😂eni aaarum credit nedikodukkan povanda
@basimpp1952
@basimpp1952 Сағат бұрын
ആ മലരൻ നല്ല ഒന്നാന്തരം സങ്കിയാ അതാ അവൻ്റെ സ്വഭാവം ഇങ്ങനെ....എന്നാലും വൃത്തികെട്ട ജന്മങ്ങൾ തന്നെ ആ കുടുംബത്തിൽ ഉള്ളവർ....ത്ഫു
@morningdew7439
@morningdew7439 Сағат бұрын
Achiveettil koodunna aliyanmar angineya
@reshmaprashanth3768
@reshmaprashanth3768 2 сағат бұрын
പരസ്പരം ഉള്ള തെറ്റിദ്ധാരണകൾ മറന്നു നിങ്ങൾ രണ്ടു കൂട്ടരും ഒന്നായി ഒരു പ്രെസ്സ് മീറ്റ് നടത്തു 🙏.. അർജുൻ ഇതൊക്ക കണ്ട് ഒരുപാട് വിഷമിക്കുന്നുണ്ടാവും..
@ajithashaji3828
@ajithashaji3828 2 сағат бұрын
എന്തിൻ്റെ ആവശ്യത്തിനാണ് തെറ്റ് ദ്ധാരണകൾ മാറ്റണത്. വീട്ടുകാർ മീഡിയക്കാരുടെ മുന്നിൽ ഇരിക്കുന്നതിന് പകരം ആദ്യം ചെയ്യേണ്ടത് ഇദ്ദേഹത്തിനോട് ചോദിക്കലായിരുന്നു.
@Jeevasojan
@Jeevasojan 2 сағат бұрын
ആ പുഴയുടെ തീരത്തു അർജുന്റെ ഫാമിലിയെ ഒന്നും കണ്ടില്ല. അവരുടെ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണീർ പോലും കണ്ടില്ല.
@gopums07
@gopums07 Сағат бұрын
നീ അവിടെ പോയിരുന്നോ?? ഉണ്ടോ എന്ന് നോക്കാൻ..
@shehinaa6249
@shehinaa6249 Сағат бұрын
​@@gopums07എല്ലാരും കാര്യങ്ങൾ അവിടെ പോയാണല്ലോ അറിഞ്ഞത്
@abdulhadi2nda591
@abdulhadi2nda591 Сағат бұрын
സത്യം 💯
@sarithaanand4170
@sarithaanand4170 49 минут бұрын
Enthelum okke vilich paray... samadanam aayillle...aa veeetukarde dukham ningalk ariyumo
@sabareesank3782
@sabareesank3782 2 сағат бұрын
മനാഫ് ക്ക്...നിങ്ങൾ നിങ്ങടെ ജോലി നോക്കി പോകു മറുപടി പറയാൻ പോയാൽ അവസാനിക്കില്ല നാട് അങ്ങനെ യാ.... ❤️
@DilsathT
@DilsathT Сағат бұрын
അർജുന്റെ മേൽ മനാഫ്ക്കാക്കുള്ള സങ്കടംപോലും അർജുന്റെ കുടുബത്തിനില്ല. ഇത്രയും നല്ല ഒരു മനുഷ്യനെ അവർക്കു താങ്ങായി കിട്ടിയിട്ടു പോലും തള്ളിപ്പറയുന്ന ആ കുടുംബത്തിനോട് സഹതാപം മാത്രം. മനാഫ് ഇക്കാക്കും ഈശ്വർ മൽപ്പേകും ഒരുപാട് നന്ദി അറിയിക്കുന്നു 💐💐.
@sarithaanand4170
@sarithaanand4170 47 минут бұрын
Iyale thangi kondu pokano ini aaa veetukar.....ayal sahayam cheythu enn vech...enthan vijayichath....jeevanode aanao rakshichath.....ningalk ithoru operation aaan ....avark sankadan and nirasha aaaan...oru ammakkum sahikkilla ithonnum
@DilsathT
@DilsathT 26 минут бұрын
@@sarithaanand4170 അവർക്കു ഒരു സങ്കടവും നിരാശയും ഇല്ല അവർക്കു വലുത് അവരുടെ image മാത്രമാണ്.
@SalimiMol
@SalimiMol 2 сағат бұрын
ഇപ്പോൾ ആർക്കും ഒരു നല്ലത് ചെയ്യാൻ പാടില്ല അതാണ്
@MehraHaiza-gl2it
@MehraHaiza-gl2it 2 сағат бұрын
Credit മനാഫ്ക്കാക്ക് കിട്ടിപ്പോയതിലാണ് അളിയന് ചൊറിച്ചിൽ അതാണ്
@AmiibrahimAmiibrahim
@AmiibrahimAmiibrahim Сағат бұрын
രേവന്തിനെ ഒഴിവാക്കല്ലേ അതൊരു പാവമാ ❤🤲മനാഫ് 🩷
@deepthikrishna9377
@deepthikrishna9377 2 сағат бұрын
സഹായിച്ചതിന്നു കിട്ടിയ പ്രതിഫലം എന്തിനാ മനാഫ് ക്ക നിങ്ങൾ ക്ഷമ ചോദിക്കുന്നത്
@shamsumuhammad4432
@shamsumuhammad4432 2 сағат бұрын
Secret agent ഇവൻ നല്ല പങ്ക് ഉണ്ട്‌ 😂 haa ഫാമിലി മീഡിയ മുമ്പിൽ വന്ന് പറഞ്ഞതിൽ
@ajithamadhavan1201
@ajithamadhavan1201 2 сағат бұрын
അവനെയൊക്കെ ആര് വകവെക്കണം.. മറ്റുള്ളവരുടെ കോൺടെന്റ്സ് അടിച്ചുമാറ്റി content ഉണ്ടാക്കി ആളാവുന്നവൻ exsmple : ചാനൽ ഞങ്ങൾ ഇങ്ങനെയൊക്കെയാ..
@Sayanth075
@Sayanth075 2 сағат бұрын
സത്യം പുള്ളി ആ വീട്ടിൽ പോയപ്പോഴേ തോന്നി എന്തോ പണി ഒപ്പിച്ചു എന്ന്
@AnjanamohanMohan-mm5yd
@AnjanamohanMohan-mm5yd 2 сағат бұрын
സായി മരവഴ കുത്തിത്തിരുപ്പ്
@sirajmarina
@sirajmarina Сағат бұрын
100%
@Neethu..
@Neethu.. 2 сағат бұрын
അതാണോ ഇത്ര സംഭവം ആക്കി പറഞ്ഞത്😲😲....എല്ലാം അർജുന്റെ വീട്ടുകാർ വേറെ രീതിയിൽ ആക്കുന്നു.....
@Jithindev10
@Jithindev10 2 сағат бұрын
Sambavam atukondalla 🤷🏻 , mani Karanam engere oru youtube chanel um tudangi marichu poya angerude , suhrthum ah veettukarude nadan Aya vykthiye kurichulla varthkal condent akki video cheyte cash undakkunnu ennulltil anu 🤷🏻 ,
@aswinys8220
@aswinys8220 2 сағат бұрын
​​@@Jithindev10 aa family muzhavan vivarum, velivum nandi illata vargangal aan
@alibinyusufKT
@alibinyusufKT 2 сағат бұрын
​@@Jithindev10cop ആണ് അതില്‍ ഇട്ട videos മുഴുവന്‍ kaanu നല്ലോരു മനസ്സുണ്ടെങ്കില്‍ കൃത്യമായി മനസ്സിലാവും അങ്ങനെയെങ്കില്‍ കിട്ടിയ videos idande
@Jithindev10
@Jithindev10 2 сағат бұрын
@@alibinyusufKT appo atum alle Prashanm 🤷🏻
@Fouziya-hd7fq
@Fouziya-hd7fq 2 сағат бұрын
Someone backbitting
@rosilingeorge7148
@rosilingeorge7148 2 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@TJ-sn2qu
@TJ-sn2qu 2 сағат бұрын
കറിവേപ്പിലയുടെ പുതിയ പേര് 'ഈശ്വർ മനാഫ് '.
@SandhyasSandhya-b9t
@SandhyasSandhya-b9t 2 сағат бұрын
ഭക്ഷണം വാങ്ങി കൊടുക്കാൻ കാണിച്ച മനസ് അതാണ് സെന്റ് ഓഫ്‌ പോലും കൊള്ളാം
@malimali20
@malimali20 26 минут бұрын
*ആർക്കും ഒരു സഹായവും ചെയ്യരുത് എന്ന് പഠിപ്പിച്ച തന്ന അർജുന്റെ കുടുംബത്തിന് ഒരായിരം നന്ദി.*
@mayookhamahesh
@mayookhamahesh Сағат бұрын
മനാഫ് കനിങ്ങൾ പൊളിയാണ് നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്
@ayanallukoodenjanum7259
@ayanallukoodenjanum7259 Сағат бұрын
അർജുൻ നെ കിട്ടുന്നത് വരെ എന്തായാലും അളിയൻ ക്ഷമിച്ചു നിന്നല്ലോ....😂,,മനാഫ് ഇക്ക...❤️❤️❤️
@കുട്ടികൂട്ടം-ബ9ഹ
@കുട്ടികൂട്ടം-ബ9ഹ 2 сағат бұрын
നന്ദി കെട്ട കുടുംബം ❤ മനാഫ് ❤
@anjalihareendran7835
@anjalihareendran7835 2 сағат бұрын
Clap adik ❤ ayl nelapadum vekthithavm ulla vekthiyann
@rajansk4045
@rajansk4045 Сағат бұрын
മനാഫ് ഒരു അപേക്ഷ ഇനിയെങ്കിലും അവർക്ക് വേണ്ടി ഒന്നും പറയല്ലേ ജെനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്
@Fathima-ih5hv
@Fathima-ih5hv 3 сағат бұрын
Manaf❤️❤️❤️
@muneermuhammad6396
@muneermuhammad6396 2 сағат бұрын
യഥാർത്ഥ മനുഷ്യൻ ❤️
@kukkusworld_adithyas5985
@kukkusworld_adithyas5985 Сағат бұрын
Nandi ketta family..... Ekka hatsoff u... U r the real hero...
@RahulRsj-p9y
@RahulRsj-p9y 2 сағат бұрын
ഇക്ക അർജുന്റെ ആത്മാവ് പോലും നിങ്ങളോടൊപ്പം ആണ്
@NishaJoy-qp6eq
@NishaJoy-qp6eq 2 сағат бұрын
Manafikka aenthinannu ithrayum thanu parayunnathu.nanniyillatha vargathinu vendi ithrayum cheythu koduthu kittendathu kittiyille iniyengilum swontham karyam nokkanam Manafikka 🙏🙏🙏🙏
@nishapullur6657
@nishapullur6657 2 сағат бұрын
ഇതൊക്കെ കാണുമ്പോൾ സത്യായിട്ടും എനിക്ക് തോന്നിയത് എന്താന്നറിയോ, നമ്മുടെ അർജുൻ ചെറിയ പ്രായം മുതൽ ആ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു ട്ടും അവരുടെ അടുത്ത് നിന്ന് എന്തെങ്കിലും ഒരു നന്ദി വാക്ക് കെട്ടിക്കുണ്ടാവോ 😔അത്രയ്ക്കും മോശം അല്ലെ ആണ് വീട്ടുകാരുടെ പെരുമാറ്റം. മനാഫ് കയെ കുറ്റപ്പെടുത്തിയത് കണ്ടപ്പോൾ അതാണ് എനിക്ക് തോന്നുന്നത്. പാവം അർജുൻ 😔😔
@FaheemaRajeem
@FaheemaRajeem Сағат бұрын
Yess….avante cash n vendi matram mothalakkanner oyukiya teams
@sujasanthosh8963
@sujasanthosh8963 17 минут бұрын
ഒന്നു പഠിച്ചു. എന്തു വന്നാലും ആർക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന് .ഇനിയെങ്കിലും അയാളെ ഉപദ്രവി ക്കല്ലേ.മാനസിക മായി
@sindhubiju8957
@sindhubiju8957 2 сағат бұрын
മനാഫ് ഇക്കാ നിങ്ങൾ നല്ലൊരു വ്യക്തിയാ നിങ്ങളുടെ ഫാമിലിയേ ഗുരുവായൂരപ്പൻ അനുഗ്രഹിക്കും
@sajukambrath7543
@sajukambrath7543 2 сағат бұрын
അർജുനും ലോറിയും പുഴയിൽ കിടക്കുമ്പോ 😂😂ആരും food കഴിക്കണ്ട എന്നാണോ 😂😂 എങ്കിൽ ആ വീട്ടുകാർ എത്ര ദിവസം food കഴിക്കാതെ ഇരുന്നു 😂😂😂
@yaduakku1967
@yaduakku1967 3 сағат бұрын
Manaf, u r great.. You are not blaming anyone.. Keep it up 💪
@BroKannur
@BroKannur Сағат бұрын
മനാഫിനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക്കടിച്ചെ❤
@noushadmsms9223
@noushadmsms9223 2 сағат бұрын
മനുഷ്യനായി പിറവി കൊള്ളുകയാണെങ്കിൽ മനാഫിനെ പോലെയായിരിക്കണം
@muhammedbasheermk9824
@muhammedbasheermk9824 2 сағат бұрын
Manafka❤❤❤❤❤
@aboobackersiddiquep.m5790
@aboobackersiddiquep.m5790 Сағат бұрын
Ninghal ee vishayam viduka ninghalk venamengil aniyum idh polulla 100 nalla karyanghal cheyan pattum God bless U ❤
@savitripudumana4423
@savitripudumana4423 Сағат бұрын
Nandi ketta kudumbam ...Manaf ❤ don't worry🎉
@shahirsha9095
@shahirsha9095 2 сағат бұрын
വിവരo ഇല്ലാത്ത കുടുംബം.
@toptech272
@toptech272 Сағат бұрын
Le revanth : ikka ee ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല
@ammuaadi4204
@ammuaadi4204 2 сағат бұрын
വായനടുള്ള ശ്രുതി ചിരിക്കുന്നു. അർജുന്റെ ഫാമിലിയും ചിരിക്കുന്നു. കുറച്ചു പൈസയും സ്വന്തം കാര്യവും സേഫ് ആയി കഴിഞ്ഞാൽ കഴിഞ്ഞതൊക്കെ സ്വാഹാ.. ചിരിക്കണ്ട എന്നല്ല.. ചിരിക്കണം അതുപക്ഷെ ഒരാൾ മരിച്ചു അതിന്റെ നെഞ്ചിലെ ചൂട് ആറുന്നതിനു മുൻപ് ആവരുത്
@drakoboy6185
@drakoboy6185 41 минут бұрын
മനാഫ് ക്കായ്ക്ക് ഒരു ബിഗ് സല്യൂട്ട് താങ്കളെ പോലെയുള്ള നല്ല മനുഷ്യനെ അവഗണിക്കാൻ മനുഷ്യത്വം ഇല്ലാത്തവർക്കേ കഴിയൂ. ദൈവത്തിന് കഴിയില്ല ❤
@krishnaveniv1985
@krishnaveniv1985 2 сағат бұрын
Njagala kude ind ikka🥰✨✨
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ Сағат бұрын
മലയാളികളെ സസി ആക്കിയ കുടുംബത്തിന് സല്യൂട്ട് 🤣🤣
@manjimamanju9126
@manjimamanju9126 2 сағат бұрын
മനാഫ് 💖💖💖💖💖💖
@nejthanjnj6133
@nejthanjnj6133 2 сағат бұрын
പാവം അർജുന്റെ ആത്മാവ് ക്ഷമിക്കില്ല മനഫിനെ വിഷമിപ്പിച്ചാൽ 🙏
@mcgamer9707
@mcgamer9707 12 минут бұрын
ഇനി ആരും ആ കുടുംബത്തിന് സഹായം ചെയ്യില്ല കാരണം സഹായിക്കുന്നതും അവഗണിക്കാതിരിക്കുന്നതും അവർക്ക് ഒരു നാണക്കേടാണെന്നാണ് അവരുടെ വിചാരം
@laylachacko2109
@laylachacko2109 Сағат бұрын
Manaf u did great job❤
@reenasibi4294
@reenasibi4294 Сағат бұрын
മനാഫ്ക്ക ഈ വിഷയം പരസ്പരം പറഞ്ഞു തീർക്ക് മീഡിയയിൽ കൂടിപറഞ്ഞാൽ ഇത് തീരില്ല 🙏🙏🙏
@sahadsahad1248
@sahadsahad1248 2 сағат бұрын
മനാഫ് ക കൂടുതൽ ഇവർക്കൊന്നും പറഞ്ഞു കാര്യമില്ല കല്ലിവല്ലി
@Footballs225
@Footballs225 2 сағат бұрын
ഞങ്ങടെ നാട്ടിൽ മരിച്ചാൽ 16 ദിവസം എല്ലാ വേണ്ടപ്പെട്ടവരും മരണ പായിൽ ഇരിക്കുന്നതാ ഇതുവരെ കണ്ടിട്ടുള്ളത് എല്ലാ നാട്ടിലും എങ്ങിനെയാണെന്നിയില്ല
@bijus3396
@bijus3396 Сағат бұрын
മനാഫ് നല്ല ഉദേശത്തോടെ ചെയ്തു അവർക്ക് അതും മനസിലായില്ല
@moideenshahmoideenshah6330
@moideenshahmoideenshah6330 Сағат бұрын
അർജുൻ :മനാഫ് ഇക്കാ. എന്ത് പറ്റി? ... ഇങ്ങള് ok അല്ലെ? മനാഫ് :ഒന്നുല്ലടാ അർജു ❤️
@dream6350
@dream6350 2 сағат бұрын
ആ കുടുംബം റെസ്‌പെക്ട് അർഹിക്കുന്നില്ല എന്ന് തീരുമാനം എടുത്തത് ദൈവമാണ് പിന്നെ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല
@Wwar3000
@Wwar3000 31 минут бұрын
That's right
@MujeebTp-mp7ru
@MujeebTp-mp7ru Сағат бұрын
ആ ഇൻഷുറൻസ് കിട്ടുന്ന പൈസ അളിയനും പെങ്ങളും തട്ടുന്നത് നോക്കൂ
@nazarhidhash942
@nazarhidhash942 3 сағат бұрын
ഉയിറിക്ക് നൻബൻ മാണഫ് 🔥❤
@sumarajan487
@sumarajan487 Сағат бұрын
ഞാൻ ഇന്നലെയെ മനാഫ് പറഞ്ഞപോലെ മെസ്സേജ് ഇട്ടിരുന്നു, അവർ വിചാരിച്ചു സെന്റോഫ് എന്നുവെച്ചാൽ ആഡംബരം പാർട്ടി ആണെന്ന്, തള്ള സൈന്യത്തെ കുറ്റം പറഞ്ഞതാ പിന്നെ മനഃഫിനെ പറയില്ലേ, എന്തായാലും നല്ല കുടുംബം, അർജുൻ മനഃഫികയോട് കുടുംബ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞുകാണും അതാ അയാൾ മുന്നിട്ടു ആ പാവത്തിനുവേണ്ടി നിന്നത്, അവർ ഇപ്പോൾ കൊമ്പത്തെ ആൾകാരാണെന്നു മനഃഫിനു അറിയില്ലാരുന്നു pavam
@bigb6163
@bigb6163 4 минут бұрын
അർജുന്റെ ഭാര്യ എങ്ങനെ ഇങ്ങനെ ആയി ഞങ്ങളൊക്കെ നമ്മുടെ കുടുംബം പോലെ അവരെ കുറച്ചു ദിവസം കൊണ്ട് കരുതി
@Newtonewzeland
@Newtonewzeland Сағат бұрын
ഒരു പൊടിക്ക് over ആണ്....pressum family യും ഇങ്ങേര് ഉള്‍പ്പടെ...ഇനി മതി...
@renjith8450
@renjith8450 2 сағат бұрын
ആ കുടുംബത്തിലെ ചെറുപ്പക്കാരൊന്നും വീട്ടിന് വെളീല് ഇറങ്ങൂകയോ, പള്ളി കൂടത്തിലെങ്കിലും പോവുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. 😢😢😢
@Leaves7080
@Leaves7080 2 сағат бұрын
രേവന്തിനെ ഇനി കൂടെ കൂട്ടി കൂടെ മനാഫ് നല്ല ആളാണ് തോന്നുന്നു
@eduvlogs8714
@eduvlogs8714 58 минут бұрын
10k ഉണ്ടായിരുന്ന മനഫിൻ്റെ Lorry udama manaf എന്ന ചാനൽ ഇപ്പോള് 3 Lakh ആയി
@eduvlogs8714
@eduvlogs8714 58 минут бұрын
10k ഉണ്ടായിരുന്ന മനഫിൻ്റെ Lorry udama manaf എന്ന ചാനൽ ഇപ്പോള് 3 Lakh ആയി
@jamshijamsheena6353
@jamshijamsheena6353 Сағат бұрын
ഇത്തരം കുടുംബം നന്നി കേട്ടെ കുടുംബം
@AalaasCrazyworld
@AalaasCrazyworld 2 сағат бұрын
സെൻറ് ഓഫ്‌ എന്നാൽ യാത്ര അയപ്പ്. അത് വലിയ തെറ്റാണോ. ഫുഡ്‌ കൂടെ പ്രവർത്തിച്ചവർക്ക് നൽകി തെറ്റാണോ 🤨
@merlinthomas544
@merlinthomas544 Сағат бұрын
Manaf ekka.. Nigal eni media yil ninmum vedikalil ninnum oru gap edukkanam🙏
@neethu8099
@neethu8099 2 сағат бұрын
Media, political people and relatives every body will leave them from next week and Manaf please offer your hand who deserves it and not some one blame you.
@eduvlogs8714
@eduvlogs8714 58 минут бұрын
10k ഉണ്ടായിരുന്ന മനഫിൻ്റെ Lorry udama manaf എന്ന ചാനൽ ഇപ്പോള് 3 Lakh ആയി
@eduvlogs8714
@eduvlogs8714 59 минут бұрын
10k ഉണ്ടായിരുന്ന മനഫിൻ്റെ Lorry udama manaf എന്ന ചാനൽ ഇപ്പോള് 3 Lakh ആയി
@Nabeel-f8z
@Nabeel-f8z 2 сағат бұрын
Etra kittiyalum arthi theeratha kutangal😂❤ ini manafinte KZbin money kude venam 😊
@fathimashajeer8643
@fathimashajeer8643 3 сағат бұрын
ഭാര്യാ ഗ്രഹമേ പരമസുഖം 🤣🤣നിലവിട്ടു കഴിഞാൽ പട്ടിക്കു സമം 😁😁അതാണ് ഞമ്മടെ പുന്നാര അളിയൻ 😁
@dhinudasan9117
@dhinudasan9117 3 сағат бұрын
Muri pannigal logathinapath
@aswathysr5710
@aswathysr5710 2 сағат бұрын
ദിനംഎട്ടു കഴിഞ്ഞാൽ എന്നാണ് 😅
@DeepaKarat-b3m
@DeepaKarat-b3m 2 сағат бұрын
😂😂😂😂😂
@fathimashajeer8643
@fathimashajeer8643 2 сағат бұрын
@@aswathysr5710 😀ഓക്കേ
@juliegeorge2079
@juliegeorge2079 2 сағат бұрын
👍👍
@J-sh4xc
@J-sh4xc Сағат бұрын
മറ്റേ വേട്ടാ വെളിയൻ കൂടെ കൂടിയിട്ടുണ്ടല്ലോ... മണിച്ചേട്ടൻ്റെ പേരും പറഞ്ഞ് മുതലെടുപ്പു നടത്തിയവൻ
@RaseenarasiRasi-n1i
@RaseenarasiRasi-n1i Сағат бұрын
ആരെങ്കിലും ചവിട്ടി താഴ്ത്താൻ നോക്കിയാലും നമ്മൾ ശരിയാണെഗിൽ ഉയർത്തെഴുന്നേൽക്കും urappayum
@suvanShaju
@suvanShaju Сағат бұрын
Manaf ikka nigale mass ane
@SirajSiraj-c9h
@SirajSiraj-c9h 52 минут бұрын
എല്ലാം ദൈവം അറിയുന്നുണ്ട്
@ziyad2004
@ziyad2004 2 сағат бұрын
Nanniyum vivaravum ellatha thallayum kudumpavum..... Naanakkedu... Enth familya id aarkum arjun marichadnu visamamilla ad arudeyum pravarthiyil kaninilla aaa achanu matram visamamund kandit.... Manaf and malpe nalla manushyar
@BIGIL2000
@BIGIL2000 Сағат бұрын
MANAAFF EKKA ❤❤❤❤
@anjana_ann
@anjana_ann 59 минут бұрын
I feel so sad for manaf. In this world of selfish desires and backstabbing he did a great job and fulfilled his promise to bring Arjun back to his own home in kerala. And it’s not even days following his funeral Arjun’s family came before the media to degrade manaf. So pity on them. Helping others in their needy time is most disastrous situation.
@niyaljhonniyaljhon7878
@niyaljhonniyaljhon7878 23 минут бұрын
Full support manaf ikka ❤
@ashrafcheppu9937
@ashrafcheppu9937 2 сағат бұрын
നിങ്ങൾക് ഇനി യും നേരം വെളുത്തില്ലേ സ്വരം നല്ല തു ആണ് ഉടൻ പാട്ടു നിർത്തു
@arjunjijo064
@arjunjijo064 2 сағат бұрын
Arjunte kudumbam birthday party nadathi enn paranju kelkkunnundallo
@thefollower_
@thefollower_ Сағат бұрын
Sent off എന്നാൽ സ്കൂളിൽ പട്ടും ഡാൻസും ഒക്കെ വെച്ച് നടത്തുന്നതാണ് എന്നാണ് അമ്മ വിചാരിച്ച് വച്ചിരിക്കുന്നത്...😂
@anuchakko5695
@anuchakko5695 Сағат бұрын
School padikumbo sent off ennu paranjal oru aaghoshamanallo....athinte meaning aavarrk eppo aakum manasilayath.....govt.job kodukkan patya partykkakoduthe..
@ummasdaily68
@ummasdaily68 2 сағат бұрын
മനാഫ്
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН