No video

ഒരു യുദ്ധത്തിന്റെ ശേഷിപ്പുകൾ | The water diviner explained in Malayalam | The night owl

  Рет қаралды 51,472

The Night Owl

The Night Owl

Күн бұрын

സിനിമ പൂർണ്ണമായും ഒരു യഥാർത്ഥ കഥയല്ല. Loosely based on a real life incident
The Water Diviner is a 2014 drama film starring and directed by Russell Crowe, in his directorial debut, and written by Andrew Anastasios and Andrew Knight.
Chapters
0:00 intro
0:56 Aftermath of a great war
07:23 Istambul
13:44 Gallipoli
23:38 Life of Aysha
30:48 Afyon
37:10 I'm your Brother
41:43 Coffee of love
-----------------------------------------------------------------------------------------------------------------------------
Mic: Boya BY M1
Softwares Used : Adobe Premiere Pro
Adobe Audition
Filmora
Adobe Photoshop
________________________________________________________________________
©
Production companies
RatPac Entertainment
Seven Network Australia
Hopscotch Features
Distributed by
Entertainment One (Australia, Europe and Canada)
Universal Pictures (Australia)
Warner Bros. Pictures (United States)
________________________________________________________________________
© Credit to the rightful owners for pictures/information/media used
© Copyright Use Disclaimer:
This video is for Entertainment purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, , scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of *fair use*. In case you feel this is disputed content, instead of copyright striking, feel free to contact us at movieminer123@gmail.com
_______________________________________________________________________
'The Night Owl' is a Channel Dedicated for hollywood movie suggestions and honest reviews. if you are interested in watching hollywood movies please do subscribe my channel
കൂടുതൽ മൂവി സജഷൻസിനും റെവ്യൂസിനും എക്സപ്ലനേഷൻസിനും ചാനൽ സന്ദർശിക്കുക. സജഷൻസിൽ ഉൾപ്പെടുത്തേണ്ട സിനിമകളും ജോൻറകളും കമെൻറ് ചെയ്യുക.
Instagram: the_night_owl_7...
_______________________________________________________________________
#hollywood #hollywoodmalayalam #besthollywoodmovie #bestmovies #blackbird #actions #malayalammoviesuggestions #hollywoodmalayalam #hollywood #malayalammoviesuggestions #bestmovies #besthollywoodmovie #topmovies #top5 #scifi #drama #romance #actions #marvel #marvelmalayalam #intime #exmachina #adastra #moon #dejavu
Movies Explained in malayalam | New movies Explained in malayalam | Hollywood movies Explained in malayalam | horror movies explained in malayalam | cinemastellar | oru kadha sollattuma | Mallu Explainer | science malayalam | movie explained malayalam | movie explained in malayalam | Vallathoru Kadha | malayalam movie explanation | english movie malayalam explanation | hollywood movies explained in malayalam
horror video malayalam explanation
space movie malayalam explanation
loki series malayalam explanation
horror story malayalam explanation cartoon
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review
top 10 adventure movies malayalam
best sci fi movies malayalam
top 10 thriller movies malayalam
top 10 movies malayalam review

Пікірлер: 174
@makharant2256
@makharant2256 3 ай бұрын
ഒരു പക്ഷെ ഈ സിനിമ കണ്ടാൽ കിട്ടാത്ത ഒരു അനുഭൂതി ആണ് താങ്കൾ വിവരിക്കുമ്പോൾ കിട്ടുന്നത് ❤️
@vidyasreenath8601
@vidyasreenath8601 3 ай бұрын
എത്ര മനോഹരമായാണ് താങ്കൾ കഥ പറയുന്നത്
@SKYLITEADVERTISING-fl4vy
@SKYLITEADVERTISING-fl4vy 3 ай бұрын
മാസത്തിൽ ഒരു രണ്ട് വീഡിയോ എങ്കിലും .. പ്ലീസ്..😊
@alanyrcmototech4808
@alanyrcmototech4808 3 ай бұрын
Athe💯
@Rzgamer419
@Rzgamer419 3 ай бұрын
😅
@resikeshmr8185
@resikeshmr8185 3 ай бұрын
Yes we want more army or political based films ❤
@sajjadnk9
@sajjadnk9 3 ай бұрын
കരളേ 2 ഡേയ്സ് കൂടുമ്പോ എങ്കിലും വീഡിയോ ചെയ്...നീ വേറെ ലെവൽ ആണ് ❤
@riyasriyu4s
@riyasriyu4s 3 ай бұрын
ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച കഥ. എന്തോ ഒരു നൊസ്റ്റു feel😉 സ്കൂളിൽ പഠിക്കുമ്പോൾ ചില ഇംഗ്ലീഷ് പുസ്തകങ്ങൾ translate ചെയ്തത് ലൈബ്രറി യിൽ നിന്ന് എടുത്തു വായിച്ചിരുന്നു ആ ഒരു ശൈലിയിൽ ആണ് ഈ കഥ കേൾക്കാൻ കഴിഞ്ഞത് thank you മുത്തെ 😍🙌
@JenzenMarzSunny
@JenzenMarzSunny Ай бұрын
Same feel എനിക്കും തോന്നും ഇവന്റെ ചാനൽ മാത്രം.. 👌😄😄
@JenzenMarzSunny
@JenzenMarzSunny Ай бұрын
Oliver twist, ഡ്രാക്കുള, ബ്ലേഡ് night sister വായിച്ചു കേൾപ്പിച്ചുതരുബോഴുള്ള അതെ ഫീൽ 😊😊
@dhaneshprajan2027
@dhaneshprajan2027 3 ай бұрын
നിങ്ങളുടെ സെലക്ഷൻസ് അതിഗംഭീരമാണ് ❤ ആഴ്ചയിൽ ഒരു കഥ വീതം ഇടാൻ കഴിഞ്ഞാൽ..... ഇതിനുവേണ്ടി അല്പം കൂടി സമയം മാറ്റിവച്ചാൽ അത് വലിയ ഒരു വളർച്ചയിലേക്കുള്ള വഴിത്തിരിവാകും❤
@saneeshsani6550
@saneeshsani6550 3 ай бұрын
ഇത്രയും നല്ല കമന്റുകൾ മറ്റ് ഒരു ചാനലി നും അവകാശപ്പെടാൻ കഴിയില്ല.ബ്രോ.
@smooth_criminal3258
@smooth_criminal3258 3 ай бұрын
☺️😔
@labeeblami6116
@labeeblami6116 3 ай бұрын
നിങ്ങൾടെ voice, ഈ story + 🎧❤❤ ഇത്പോലെയുള്ള movs ഇനിയും, explain ചെയ്യണേ.
@ramdasunni661
@ramdasunni661 3 ай бұрын
ഞാനും നൽകുന്നു ഒരു കപ്പ് കാപ്പി... സ്നേഹത്തിന്റെ മധുരം ആവോളം നിറച്ച ഒരു കപ്പ് കാപ്പി ❤️🥰
@vishakhsambath9879
@vishakhsambath9879 3 ай бұрын
വളരെ നല്ല ഭാഷ അവതരണം, തർജിമ വളരെ നന്നായിരിക്കുന്നു
@Shanavas7496
@Shanavas7496 2 ай бұрын
നല്ല ശബ്ദം ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ
@REDSTAR9994
@REDSTAR9994 3 ай бұрын
❤ എന്ന ഒരു ഫീലാടാ ഉവ്വേ 👌🏼 സിനിമ കണ്ട് ഇത്രയും ഫീൽ കിട്ടില്ല മനസ്സിന്നു പോകുന്നില്ല മച്ചാനെ ഇനിയും നല്ല അടിപൊളി സിനിമകൾ ചെയ്യണം കാത്തിരിക്കും
@jyothishvlogs4023
@jyothishvlogs4023 3 ай бұрын
Magical voice ❤
@KunjumonCp-fq2xd
@KunjumonCp-fq2xd 3 ай бұрын
Your own voice is amazing 🎉🎉
@shamsudheen2253
@shamsudheen2253 Ай бұрын
ഒരു പാട് explanetion കണ്ടു,പക്ഷെ ,നിങൾ ,നിങ്ങളുടെ വിവരണം ,അതൊരു സംഭവമാണ് ഭായ്. നിങൾ പറയുന്ന ഓരോ സ്ഥലത്തും ഞാൻ എത്തിപ്പെട്ടത് പോലെ തോന്നുന്നു. രണ്ട് പെഗ്ഗ്,നൈറ്റ് ഓവലിൻ്റെ സിനിമാ വിവരണം ,ആഹാ അന്തസ്സ്..❤❤❤
@alwinraju1118
@alwinraju1118 3 ай бұрын
എന്റെ bro നിങ്ങൾ കഥ പറയുമ്പോൾ ആ feeling പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ❤
@LITHASHMV-ug1gq
@LITHASHMV-ug1gq 3 ай бұрын
ഇനി മേലാൽ വീഡിയോ ഇട്ടിട്ടില്ലെങ്കിൽ ഞൻ ആന്ന്സസ്ക്രൈബ് അടിച്ചു വീട്ടിൽ ഇരിക്കും
@mrsfn7910
@mrsfn7910 2 ай бұрын
ഇയാൾക്കു മാത്രം എവിടുന്നു കിട്ടുന്നു ഇത്ര നല്ല സിനിമകൾ 🥰🥰🥰🥰🥰
@sarunsanju2551
@sarunsanju2551 Ай бұрын
Ayalku oru attitude undu matulavre polae chavru polae idila.. Video kitenenmenkil nammal kathorikanam.. Athanu ayal🔥
@jayankk669
@jayankk669 Ай бұрын
എത്ര മനോഹരമായാണ് നീ കഥകൾ പറയുന്നത്. 🥰
@muhammedshafi1109
@muhammedshafi1109 3 ай бұрын
👍👍👍 നല്ല കഥ നല്ല അവതരണം,,, യുദ്ധം നമുക്ക് വേദന മാത്രമേ തരൂ,,, 🌹🌹🌹🌹the soul🌹🌹🌹🌹
@linsonmanu2809
@linsonmanu2809 3 ай бұрын
Puthiyathu nokki irikuvarunu❤
@shamsudheen2253
@shamsudheen2253 Ай бұрын
നിങൾ തിരഞ്ഞെടുക്കുന്ന ഓരോ സിനിമയും ക്ലാസിക് ആണ്❤❤
@user-kl4zj3ld3m
@user-kl4zj3ld3m 3 ай бұрын
Bro videos പെട്ടന് upload cheyuu🙏 kanan kothi akunu🤌🫶❤️‍🔥
@dlpVanc
@dlpVanc 3 ай бұрын
Kidu bro. You are an amazing story teller ❤
@vrvivek81
@vrvivek81 3 ай бұрын
ഇതൊക്കെ കാണാൻ ഇതിലും നല്ല സമയം വേറെ വേണോ 🔥😍
@shankk212
@shankk212 3 ай бұрын
Thanks bro... Superb ❤
@maneesh5845
@maneesh5845 3 ай бұрын
Waiting aayirunnu🙌🏻❤️
@askarck2521
@askarck2521 3 ай бұрын
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് താങ്കളുടെ അവതരണവും സിനിമയും❤
@user-bf6oh4qp8e
@user-bf6oh4qp8e 3 ай бұрын
Nighalde videos ni vendi nammal😂 waiting ahnuuu
@akhills5611
@akhills5611 3 ай бұрын
Thanks for uploading wonderful stories🥰🥰
@Rmdtalks-u6z
@Rmdtalks-u6z 3 ай бұрын
അടിപൊളി chanel ആണെല്ലോ ❤
@user-xu6cz9rh7e
@user-xu6cz9rh7e 3 ай бұрын
❤❤❤❤supper Kathirikkugayayirunnu
@RajeshR-rm7et
@RajeshR-rm7et 3 ай бұрын
Nice movie broo😍
@SejojoseJose-zd4hb
@SejojoseJose-zd4hb 3 ай бұрын
Wow nice super bro 🎉🎉
@jacksonjose3447
@jacksonjose3447 3 ай бұрын
That coffee cup deserves you mahn ❤
@user-bf6oh4qp8e
@user-bf6oh4qp8e 3 ай бұрын
Nighalde videos ellam adi polly ahnu oru masathil oru 2 allakhil 3 video cheyuuu
@muhammedanas3391
@muhammedanas3391 3 ай бұрын
Oro vakugalum ullil thattunund idak manassil chirikunund idak sangadam varunnu movie ending very happy
@AkhilSS511
@AkhilSS511 3 ай бұрын
Choosing good movies worth time, Thanks Man for brought us great films Please watch "Grey" a survival story, good movie, I like to listen that from you❤
@soul9112
@soul9112 2 ай бұрын
ക്ലൈമാക്സ്‌ കിടു 😍❤️
@shadinabideen5988
@shadinabideen5988 3 ай бұрын
Really loved it❤❤❤❤❤❤❤
@praful6668
@praful6668 3 ай бұрын
one hell of heart melting story... Good selection
@reghunadhanmc5875
@reghunadhanmc5875 Ай бұрын
അതിമനോഹരമായ വിവരണം
@anilmele5606
@anilmele5606 Ай бұрын
അവസാനം പൊളിച്ചു ❤
@666satthan
@666satthan 3 ай бұрын
മച്ചേനേ പൊളിച്ച് ❤
@Onevedio125
@Onevedio125 3 ай бұрын
Vedio upload aak broo Wait cheyyan vayya
@mithunnair8304
@mithunnair8304 3 ай бұрын
Orupaad vattam keri nokkiyaarnu pudhiya video vannittundo n❤❤
@vinodkichu838
@vinodkichu838 3 ай бұрын
നല്ലസിനിമ. 🙏👍
@anoopky5611
@anoopky5611 3 ай бұрын
❤️ thank you brother
@badarudheenvadakeveedu9732
@badarudheenvadakeveedu9732 20 күн бұрын
മനസ്സ് നീറുന്ന സത്യം.
@jabirmk8409
@jabirmk8409 3 ай бұрын
ഉച്ച ഭക്ഷണം കഴിച്ചു എല്ലാം മറന്നു ഒന്ന് മയങ്ങാൻ ഇയാളുടെ ഈ വോയിസ് എന്നിക്ക് വലിയ്യ ഇഷ്ടം ആണ്.
@chessexplainedmalayalamcem5622
@chessexplainedmalayalamcem5622 2 ай бұрын
Hatsoff
@meenupv9768
@meenupv9768 3 ай бұрын
കാത്തിരിപ്പിനൊടുവിൽ നല്ല ചോറും സാമ്പാറും കിട്ടി
@psy_cho_465
@psy_cho_465 3 ай бұрын
😂
@KrishnaKumar-nf9jr
@KrishnaKumar-nf9jr 2 ай бұрын
Every time this movie makes me Cry such a wonderful story and acting also ur Explanation❤
@ponnooseraju5371
@ponnooseraju5371 3 ай бұрын
❤ സൂപ്പർ 👍🏻🥰
@kappithans9402
@kappithans9402 3 ай бұрын
മനോഹരം 🎉
@thankammakani8664
@thankammakani8664 3 ай бұрын
Ethra manoharamatittanu ningal kadha parayunnath...❤
@user-vt6ic4ui9j
@user-vt6ic4ui9j 2 күн бұрын
Superb bro❤... keep it up.
@abhijithkkabhijith1016
@abhijithkkabhijith1016 3 ай бұрын
No words kanmunnil kaanunna pole ...keep doing ❤❤❤
@ibadff2229
@ibadff2229 3 ай бұрын
Bro deserves 🫶🏻❤️‍🔥
@nusaibarasheed5357
@nusaibarasheed5357 3 ай бұрын
Bro iniyum nalla movie idamo waiting aanu
@darkdevil7495
@darkdevil7495 3 ай бұрын
The pace of the story telling is wondering 🥵 And the voice is magically melting throughout 🤩
@shahulnasu1244
@shahulnasu1244 3 ай бұрын
Super story vallatha feel aayirunnu😊😊❤
@rijuvv8017
@rijuvv8017 3 ай бұрын
Bro ethra manoharamayaaanu ningal e kadha nammude manasil pakarnnutharunnath..🙏🏼
@sidharthraj7410
@sidharthraj7410 3 ай бұрын
Quality over quantity ❤
@qba51c
@qba51c 3 ай бұрын
നിങ്ങക്ക് പറ്റിയ സിനിമ "The Postman"
@-Melody.939
@-Melody.939 2 ай бұрын
ഒരുപാട് കരഞ്ഞു പോയി 😞❤
@sajeeerTygdufht
@sajeeerTygdufht 3 ай бұрын
സൂപ്പർ ❤
@evergreentruth8610
@evergreentruth8610 2 ай бұрын
Super narrative. All the best.
@aadikr30
@aadikr30 3 ай бұрын
Bro time eduuthee vedio ettaall mathhii oruu seen um ellaaaa . Kurachuu wait cheythal yentha adipolii storys kelkamaalloo
@arunsreedharan664
@arunsreedharan664 3 ай бұрын
മനോഹരം മധുരം
@athultp8524
@athultp8524 3 ай бұрын
What a surprise ❤❤ we love you brro
@travelworld6151
@travelworld6151 3 ай бұрын
അവസാനം ഞാനും ചിരിച്ചു 😊
@rajeshtp3188
@rajeshtp3188 3 ай бұрын
Super bro ❤
@aron_biju
@aron_biju 3 ай бұрын
Fantastic your skill is narration don't miss it
@muhammadrafeeq4174
@muhammadrafeeq4174 3 ай бұрын
Nte bhayi superrr weekilenkilum oro vedio cheyyoooo
@sajanstephen9875
@sajanstephen9875 3 ай бұрын
നല്ല സിനിമ 👍
@dhaneshmeenaath2974
@dhaneshmeenaath2974 3 ай бұрын
എൻറെ കഥയും സൂപ്പർ സൗണ്ട് സൂപ്പർ
@user-pg4bw9ox8h
@user-pg4bw9ox8h 3 ай бұрын
i prefer to watch only your video as that clearly desccribes with its full feel..!
@sunilabraham8888
@sunilabraham8888 2 ай бұрын
Super👌🏽
@boba___bts___army
@boba___bts___army 3 ай бұрын
😍😍😍😍 waiting for you
@irshadimam9444
@irshadimam9444 3 ай бұрын
Bro weekly videos idanam please njangal ellarum brokku katta support ondakum ❤❤❤
@Prem_kumar-tu1ph
@Prem_kumar-tu1ph 3 ай бұрын
സൂപ്പർ വോ യിസ്
@aswathyachu330
@aswathyachu330 3 ай бұрын
vannalo vanamala😌 ❤️
@sam_sam__100
@sam_sam__100 3 ай бұрын
Welcome back
@FrEeThInKeR_pk
@FrEeThInKeR_pk 3 ай бұрын
You are really good at narration❤️
@parasparadeys4632
@parasparadeys4632 3 ай бұрын
Wow super
@bienalmichael273
@bienalmichael273 2 ай бұрын
Unique selection
@smooth_criminal3258
@smooth_criminal3258 3 ай бұрын
29:38 I’m not afraid anyone because I’m absolutely right
@fazalfaazi
@fazalfaazi 3 ай бұрын
ആ കപ്പിൽ സ്നേഹത്തിന്റെ മധുരം ഏറെ ചേർത്തിട്ടുണ്ടായിരുന്നു uffh ❤എന്താ ഒരു ക്ലൈമാക്സ് 😍
@nivedpp383
@nivedpp383 3 ай бұрын
Narration ❤
@user-nl1pc8qg5w
@user-nl1pc8qg5w 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@AyraFathima-rr7yb
@AyraFathima-rr7yb 3 ай бұрын
ബ്രോ ❤🎉
@haadhi8364
@haadhi8364 3 ай бұрын
Woow What a movie
@ronyabraham4316
@ronyabraham4316 3 ай бұрын
👍
@SKYLITEADVERTISING-fl4vy
@SKYLITEADVERTISING-fl4vy 3 ай бұрын
Russel Crowe …
@ranjith4529
@ranjith4529 3 ай бұрын
❤❤❤❤ super movie
@shyamjithks4113
@shyamjithks4113 3 ай бұрын
ഈ സിനിമ കണ്ടാൽ പോലും ഇത്രയും ഫീൽ കിട്ടുമോയെന്ന് സംശയം 😔😔
@jafarthadippadi9009
@jafarthadippadi9009 3 ай бұрын
🎉🎉🎉
@maneeshkp1576
@maneeshkp1576 3 ай бұрын
Suppar
@zahidshanu6598
@zahidshanu6598 Ай бұрын
Pls more videos
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН