നമ്മൾ കാണുന്ന പുത്തൻ നായികമാരെപ്പോലെ ജാടയോ ഒന്നുമില്ലാത്ത നല്ല ഒരു സിംപിൾ ആയ പെൺകുട്ടി
@jayashree659 Жыл бұрын
😊
@jayashree659 Жыл бұрын
😊
@anithamolthankachantp1686 Жыл бұрын
😄
@kl02pramodvlog28 Жыл бұрын
സത്യം 😍
@Anit19 Жыл бұрын
I feel the old actresses had attictude problems.. And new gen girls are more down to earth..
@sree4607 Жыл бұрын
കല്പ്പന ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്യാറുണ്ട്, ചേച്ചിടെ സിനിമ കാണുമ്പോൾ ചേച്ചിയെ നഷ്ട്ടപെട്ടല്ലോ എന്നോർത്ത് സങ്കടമാണ്, കൂടെ എത്രയോ നല്ല സിനിമയും നല്ല കഥാപാത്രങ്ങളും ഞങ്ങൾക്ക് നഷ്ട്ടപെട്ടു, നെടുമുടിവേണു, ഇന്നസെന്റ്, മാമുക്കോയ, തിലകൻ, കല്പ്പന, ഒടുവിലുണ്ണികൃഷ്ണൻ, സുകുമാരി ചേച്ചി ലളിതച്ചേച്ചി പിന്നെ ജഗതി,അങ്ങനെ ഒരുപാട് പേര്,ഇവരൊക്കെ ഇല്ലാത്ത സിനിമ ഇനി എന്ത് എന്ന് ചിന്തിക്കാവുന്നതേയുള്ളു, അവരുടെയൊക്കെ സിനിമകൾ വീണ്ടും വീണ്ടും കണ്ട് കുറച്ചെങ്കിലും ആശ്വസിക്കാം, മരണം എന്ന ഒന്ന് ഇല്ലാരുന്നെങ്കിൽ എന്ന് പലപ്പോഴും ചിന്തിച്ചു പോകുന്നു
@dani.johnjohn2506 Жыл бұрын
Kalpana chechide sound pole thonni ..❤❤❤❤❤
@rajeshcr557 Жыл бұрын
Sathyam
@rejinirejini6790 Жыл бұрын
സത്യം
@soumyajayesh4410 Жыл бұрын
Yes😍
@geetakumari8110 Жыл бұрын
എനിക്കും തോന്നി ❤️❤️❤️❤️❤️🙏🙏🙏
@bijirpillai1229 Жыл бұрын
അതേ 💓💓
@Musiclover-755-pv Жыл бұрын
പാവം മോളാണ്. ഒര് ജാടയും ഇല്ല. കൽപ്പന ചേച്ചിയെ എനിക്ക് ജീവനായിരുന്നു. മോൾക്ക് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ വേണ്ടി ദൈവം അനുഗ്രഹിക്കട്ടെ.❤️❤️
@soorajrajan416-pn2kb Жыл бұрын
കല്പനയുടെ സൗണ്ട്, ഉർവശിയുടെ അഭിനയം..
@Jacobpaul7887 Жыл бұрын
Radhika sureshgopi and nimisha sajayan combination
@itsdude98669 ай бұрын
Ade....😊
@Boo-wv7qd Жыл бұрын
താരജാഡയോ പുട്ടി അടിക്കലോ ഇല്ലാത്ത ലാളിത്യം തുളുമ്പുന്ന സുന്ദരിക്കുട്ടി.really so simple and humble.അമ്മയെപ്പോലെ തന്നെ പ്രശക്തയാവട്ടെ .
@aswathyramachandran2266 Жыл бұрын
Aru paranju...pullikari makeup ittitund..kannu kanunnille?
@Boo-wv7qd Жыл бұрын
@@aswathyramachandran2266 കണ്ണിന് കാഴ്ചക്കുറവൊന്നും ഇല്ല.സാധാരണ പെണ്ണുങ്ങൾ പുറത്ത് പോവുമ്പോൾ ഒരുങ്ങുന്ന ഒരുക്കമേ ഉള്ളൂ എന്നാണ് പറഞ്ഞത്.അല്ലാതെ makeup box ഒന്നാകെ തേമ്പി പിടിപ്പിച്ചിട്ടില്ലാ എന്നാണ് ഉദ്ദേശിച്ചത്. അല്ലാ അശ്വതി പുറത്ത് പോവുമ്പോൾ ഒരുങ്ങാറില്ലെ.അതോ കിടക്കപ്പായേന്ന് എണീറ്റ് പോലെയാണോ പോവാറ്..അത്രേ ഉള്ളൂ.
@aswathyramachandran2266 Жыл бұрын
@@Boo-wv7qd than kidakkapayen pokuna alayond anu...putti vari adichekund thirich ariyathe kandit.... makeup kandit.polum.thirichariyathe oronnanu..laalithyam nu paranj vannekune🤣 ..sadarana pennungal veliyil pokumbo lip liner lipstick foundation blush eyeshadow oke ittit ano pokaru? Aval ithoke use chythitundallo
@Boo-wv7qd Жыл бұрын
@@aswathyramachandran2266 ആഹാ പുട്ടി അടിച്ചുകൊടുത്തത് താനായിരുന്നോ. പിന്നെയീ ലാളിത്യം എന്നതുകൊണ്ട് ഇയാള് എന്താണാവോ ഉദ്ദേശിച്ചത്. അല്ലാ ഒരു സംശയം കിടക്കപ്പായെന്ന് നീക്കുമ്പോൾ ഇയാള് ഇതുപോലാണോ എഴുന്നേൽക്കുന്നത്. അപ്പോ പുറത്ത് പോവുമ്പോഴുള്ള ആ makeup look എന്തായിരിക്കും.ഹൊ 🤔
@arunc.v2400 Жыл бұрын
@@Boo-wv7qd❤❤❤❤❤
@Daredevil0257 Жыл бұрын
Expressions and way of talking is pakka similar to kalpana madam❤️
@Inmyhobeez Жыл бұрын
മലയാള സിനിമയിലേക്ക് കലാരഞ്ജിനിഉർവ്വശി കല്പനമാരുടെ റേഞ്ച് ഉള്ള ഒരു നടി ...ഐശ്വര്യമുള്ള മോൾ❤❤❤
@soumyasurumi8258 Жыл бұрын
കല്പന ചേച്ചീടെ അതേ സൗണ്ട്. വളരെ നിഷ്കളങ്കയായ പെൺകുട്ടി 😍😍❤️🔥
@vidyavichu7301 Жыл бұрын
സംസാരിക്കുന്നത് കല്പന ചേച്ചിയെ പോലെ തന്നെ ❤️ ടോൺ വരെ 👍
@rahul72591 Жыл бұрын
Emotion is the key 🔑 ആദ്യ ഒരു മിനിറ്റ് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 🥺❤️കരയിച്ച് കളഞ്ഞല്ലോടോ എഡിറ്ററെ നന്നായി വരട്ടെ കുഞ്ഞേ.....കല്പന ചേച്ചിയെ പോലെ തന്നെ ❤
@Sunithaprakash356 Жыл бұрын
❤❤
@anjanagnair6151 Жыл бұрын
ഇൻറർവ്യൂവർ കൊള്ളാം, സാധാരണ കാണാറുള്ളവരെ പോലെ ഓവറല്ല 💐
@Jisha-uk7ym Жыл бұрын
പഴയ ഉർവശിയുടെ ഷേപ്പും കൽപ്പനയുടെ ശബ്ദം ❤❤
@shobanamohanan7917 Жыл бұрын
ജാടകളില്ലാത്ത നാടൻ പെൺകുട്ടി 👏👏👏
@sheelak.m1061 Жыл бұрын
കല്പന ചേച്ചിയുടെ മകളെകണ്ടതിൽ വളരെ സന്തോഷം
@MalluInTexas Жыл бұрын
Kalpana Cheshide athe sound and mannerisms ❤
@bindumartin142 Жыл бұрын
ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@ajithaaji8899 Жыл бұрын
കല്പ്പന ചേച്ചിയുടെ അതേ ശബ്ദം ❤❤❤
@achuanu5157 Жыл бұрын
ഒരു ജാടയും ഇല്ലാത്ത കുട്ടി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@praseethasb8421 Жыл бұрын
Yes
@thoolikaofficial583 Жыл бұрын
മക്കളെ എന്ന വിളി 😘.... കല്പന ചേച്ചി ❤
@jivesh77 Жыл бұрын
കല്പന ചേച്ചി ശരിക്കും മിസ് ചെയ്യുന്നു, ഒരുപാട് ടെൻഷൻ വരുമ്പോൾ ചേച്ചിടെ പഴയകാല സിനിമ കാണുമ്പോൾ ഉള്ള ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല, ഒരുപാട് നടി നടൻമാരുണ്ട് കല്പന ചേച്ചി, ജഗതി ചേട്ടൻ, കുതിരവട്ടം പപ്പു ചേട്ടൻ, മാമുക്ക, സുഖുമാരിച്ചേച്ചി, ഒടുവിൽ ഉണ്ണി കൃഷ്ണൻ ചേട്ടൻ, ഇന്നച്ചൻ, അങ്ങനെ ഒരുപാട് പേരുണ്ട് കലാകാരന്മാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ms..soudhamini1293 Жыл бұрын
💞🥰ഹോ എന്റെ ദൈവമേ കല്പ്പന ചേച്ചിടെ അതെ സൗണ്ട് 🙏🙏🙏🙏
@niyaspanthappilan Жыл бұрын
കല്പനയുടെ സൗണ്ട്... 🙌
@subhashh611 Жыл бұрын
മലയാളം അറിയാമെങ്കിലും അത് പറയുന്നത് മഹാ അപരാതം എന്ന് പുതിയ തലമുറയിലെ നായികമാർ കണ്ടു പഠിക്കട്ടെ ശ്രീസംഖ്യ മോളേ. ❤
@bindudileep83979 ай бұрын
Sree mayi
@sreelekshmis3068 Жыл бұрын
കല്പന ചേച്ചിയുടെ പോലെ പക്വത നിറഞ്ഞ സംസാരം.
@santhagmemanabalan1776 Жыл бұрын
കല്പനയെ പോലെ തന്നെ തോന്നുന്നു സൗണ്ടിലും ഉണ്ട്... കല്പന..... Simple ആയ കുട്ടി...... ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ....... 🙏
Sree kutty daivam anugrahikatte 🙏 blessings and prayers mole
@pavithra4ever Жыл бұрын
നല്ല പക്വത ഉള്ള മോൾ ❤❤
@thrishat1200 Жыл бұрын
Sound -kalpana chechi Mannerisms -urvashi chechi
@sarithameenarajan5856 Жыл бұрын
Kalpana chechide sound ..chila action ellam athu pole..vaya thuranannu oro vakkum samsarikunnathinu nalla clarity anu kalpana chechikku..athu e molkum ondu....
@radhamanivs7433 Жыл бұрын
പാവം ഇപ്പോൾ ഉള്ള 2 അമ്മമാർ എന്നാലും അത് ഇത്ര ചെറുപ്പം തന്നെ സ്വന്തം അമ്മ 🌹ആ കുട്ടി ക്ക് 2അമ്മ മാർ വിഷമം ഒന്നും ഉണ്ടാകാതെ നോക്കുന്നു മോളുടെ സംസാരം എത്ര വിനയത്തോടെ
@MK123.79 Жыл бұрын
ഇടയ്ക്ക് കല്പ്പന ചേച്ചിയുടെ വോയിസ് വരുന്നു 😊❤❤❤❤
@AnuK-um7dv Жыл бұрын
Matured girl
@sreekumariks9820 Жыл бұрын
Junior Kalpana 👍👍👍👍👍, sound, samsara reethy👍👍👍👍👍 All the very best wishes 🙏🙏🙏🙏
@വീണനാഥം9 ай бұрын
കൽപ്പന യുടെ അതെ മനോ ധൈര്യവും ശബ്ദവും കിട്ടിയിരിക്കുന്നു😊
@abhinavvideogamevlogsavgv9932 Жыл бұрын
Supera tto.....Evideyayaalum vijayikkum tta....Sarikkum.....Kalpana chechi thanne...Super Super...nothing more to day.....All the best Sreemayi👍👍👍
കണ്ണടച്ചു കേട്ടു നോക്കൂ കൽപ്പന ചേച്ചിയുടെ പോലെ സൗണ്ട്
@sruthynair2802 Жыл бұрын
Happy to see you like this sreemayi u were my junior at la chatelaine residential junior college u were my favorite u like to walk with me and u hold my hands I remember u and ur uncle price also he was my senior old good memories with u both God bless you dear let u act more films like your mother's ❤
@shijinair2053 Жыл бұрын
പുതിയ നടിമാർ കണ്ടു പഠിക്കാൻ ഉണ്ട്. മറ്റു നടിമാരുടെ ഇന്റർവ്യൂ കണ്ടാൽ പോലും മനസ്സിലാവൂല്ല
@dharmaraj3389 Жыл бұрын
I am from tamil Nadu ஊர்வசி குடும்பத்திற்கு வாழ்த்துகள்.
@GreenPSC-bg3di Жыл бұрын
Kalpanachevhiyude athe voice ........❤❤❤❤❤
@niveditha.n5471 Жыл бұрын
Very confident and unpretentious girl.. just like kalpana chechi and urvashi❤
@jawahirstudio2705 Жыл бұрын
കല്പന ചേച്ചി യുടെ bass കുറഞ്ഞ sound 😘
@miyanunu Жыл бұрын
കൽപന ചേച്ചിയുടെ മോൾ ആ പക്വത❤
@grgcxghh Жыл бұрын
കല്പന ചേച്ചി പറയുംപോലെ ഉണ്ട്...... അച്ഛന്റെ face
@gaddy4423 Жыл бұрын
Kannadachu interview kettunokku. Idaykkenkilum oru magic voice kelkkam
@divyachandran7676 Жыл бұрын
Entha ee parayune onum manasilayila
@alamelumm44589 ай бұрын
Voice is pakka kalpana. Face & smile also.So cute girl.
@omanareji5287 Жыл бұрын
അതെ ഞങ്ങളുടെ മകളാണ്
@aparna3846 Жыл бұрын
ഉർവശിയുടെ എന്തൊക്കെയോ mannerisms ഉണ്ട് ❤തീരെ ഷോ ഓഫ് അല്ലാത്ത ഒരു ആറ്റിട്യൂട്
@gourisp7528 Жыл бұрын
സൗണ്ട് അത് തന്നെ സുന്ദരി കുട്ടി
@thapasyac6022 Жыл бұрын
Kalpana chechiyude ahte voice❤❤❤ 9:07 9:09
@blacklover880 Жыл бұрын
കൽപന ചേച്ചിടെ അതെ സൗണ്ട്🔥ചില actions ഒക്കെ ഉർവശി ചേച്ചിടെ കൂട്ടും...
@jacobninan7811 Жыл бұрын
Kalpana cheechi sound God bless ❤❤
@bindu6558 Жыл бұрын
കലാ രഞ്ജിനി യുടെ മുഖം, അമ്മയുടെ ശബ്ദം ❤
@kadeejaklm6850 Жыл бұрын
Kalpana chechi samsarekunna pole und❤❤
@ShubhaDoulath Жыл бұрын
Naladhu varate Sreekutty...... Wishing you all the success :)
അമ്മ മരിച്ചപ്പോൾ ഇത്രയും ബോൾഡ് ആയിരുന്നു ഒരു പെൺകുട്ടിയെയും കണ്ടിട്ടില്ല.. ഇവൾക്ക് അന്നും ഇന്നും ഒരു കുഴപ്പമില്ല... നല്ല മനക്കട്ടി
@divyachandran7676 Жыл бұрын
Sankadam oke ullil undavum strong anen vechu sankadam ilathe nikulalo amma ale
@chandral5979 Жыл бұрын
Pinne amma marichal sankadam ellathirikumo a kutti public ayi karanju vilichilla ennu vach athinnte ullil vedana kanille
@Whitefang26192 Жыл бұрын
Athay, amma marichapol thanne cinema yil abhinayikkan aagraham prakadipichayirunnu ee kutti, appol thanne etho cinema yil abhinayichu ennu thonnunu bayangara ambitious and bold 😱😨 Valiyoru nadiyakanamenanu aagraham ennu amma marichapol thanne paranju
@adithya-eidhen4vl8i Жыл бұрын
അമ്മ മരിച്ചപ്പോൾ ആൾക്കാരുടെ മുന്നിൽ വച്ചു കരയാൻ വയ്യ എന്നുള്ളതിനാൽ പ്രത്യേകം റൂമിൽ ചെന്നാണ് അവരുടെ വേദന ഇറക്കി വച്ചത്... ചിലർക്കു മറ്റുള്ളവരുടെ മുന്നിൽ നിന്നും കരയാനോ അവരുടെ സിംപതി വാങ്ങാനോ താല്പര്യം ഉണ്ടാവില്ല... പിന്നെ എപ്പോളും അമ്മ അടുത്തില്ലാത്ത അമ്മയാൽ സംരക്ഷണം ലഭിക്കാത്ത കുട്ടി. ഒറ്റക് എന്തും നേരിടാൻ അവളെ ഒരുക്കി തന്നെയാവും വളർത്തിയെ വളരെ ബോൾഡ് ആണ്...
@jaiiovlogs6935 Жыл бұрын
@@adithya-eidhen4vl8iathe pullikariyey valarthiyann ammumma anu , kalarenjiniyum okka arunn so bold avum
@fahmidha7020 Жыл бұрын
Shane nigam vannapplenne ee kutti valiya uyarangalil ethum ❤
@ardrasanthosh125 Жыл бұрын
Interview adipoli aan👍⭐️
@jayabaiju7793 Жыл бұрын
കല്പന ചേച്ചിയുടെ അതെ sound.❤️
@NasarNasar-hq3po8 ай бұрын
ഇനി 1000 അമ്മമാർ ഉണ്ടെന്ന് പറഞ്ഞാലും സ്വന്തം അമ്മയെപ്പോലെ ഒരിക്കലും ആവില്ല.. പെറ്റമ്മ ഇല്ലാത്തവർക്ക് അതിന്റെ വിഷമം മനസ്സിലാവും നമ്മളെ സ്നേഹിക്കാൻ ഒരുപാട് അമ്മമാർ ഉണ്ടായാലും ചില രാത്രികളിൽ ഉറങ്ങാൻ കിടന്നാൽ അവരെ ഓർത്ത് നമ്മൾ വിങ്ങിപ്പൊട്ടിക്കരയും. അനുഭവം.. വിലമതിക്കാത്ത നിധിയാണ് അമ്മ അതുകൊണ്ട് അറിഞ്ഞുകൊണ്ട് അമ്മയേ ആരും വേദനിപ്പിക്കല്ലേ 😌🙏🙏
@adisasurya6973 Жыл бұрын
Oru jadayum illatha kutty❤❤ God bless u❤❤❤ interview theeraruth enn karuthi poyi... 🙂
@funnyenglish8385 Жыл бұрын
2:03 kalpanayide athe bhavam😊
@Sreepriya1284 Жыл бұрын
Nimishasajayane pole thonunnundu
@rajnair1646 ай бұрын
Maya bazar എന്ന് കറക്റ്റ് ആയിട്ട് പ്രോനൗൺസ് ചെയ്തു... അത് അപാരം..
@sujanair7812 Жыл бұрын
രാധിക സുരേഷ് ഗോപി ടെ ഒരു ഛായ.
@mullaneppi5164 Жыл бұрын
S🥰
@adithyan8277 Жыл бұрын
Kalpana chechide exqct voice😊❤
@ajuvaljooomi5348 Жыл бұрын
Kalpana chechiye pole thanne...same voice and head movements ❤️