ഓരോ ആളുകളുടെയും പ്രഭാഷണം അവതരണമികവ്കൊണ്ട് ഞെട്ടിച്ചു കളയുകയാണ് 🌹👍💚💙❤️
@Bhhgfhhkkkjhgfrerghhjl8 ай бұрын
ഈ പരിപാടിയിലെ ഏറ്റവും മികച്ച അവതരണം... അടിപൊളി ഇത് പോലുള്ള ആളുകളെ വിളിച്ചാൽ അടിപൊളി ആയിരിക്കും
@arjunferoz8 ай бұрын
എന്താണ് ഈ അവതരണത്തിൽ നിന്നും താങ്കൾക്ക് മനസ്സിലായത്?
@Fofausy8 ай бұрын
@@arjunferoz എന്താണ് ഈ അവതരണത്തിൽ തനിക്ക് മനസിലാവാത്തത്..?
@arjunferoz8 ай бұрын
@@Fofausy എങ്ങനെ യഥാർത്ഥ വിഷയത്തിൽ നിന്നും ( അതായത് ദൈവത്തിനുള്ള തെളിവ് ) ശ്രെദ്ധ തിരിച്ചു കാടും പടപ്പും തല്ലി മുൻപിൽ ഇരിക്കുന്ന വിശ്വാസികളെ പൊട്ടന്മാർ ആക്കാം എന്ന് 🤣
@arjunferoz8 ай бұрын
@@Fofausy നമുക്ക് വേണ്ട വിധത്തിൽ എല്ലാത്തിനും defenition സ്വയം ഉണ്ടാക്കുന്നത് അതായത് വൈക്കോൽ മനുഷ്യനെ ഉണ്ടാക്കി വച്ച് അതിനെ മർദിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നത് 🤣🤣
@Fofausy8 ай бұрын
@@arjunferoz ഇത് പോലുള്ള കുറേ definition തന്നെയാണല്ലോ തന്റെ ദൈബം രബി യും തള്ളിയത്... തള്ളിമറിച്ചങ്ങ് പോവുകയെന്നല്ലാതെ എന്നെകിലും ഏതെങ്കിലും വിഷയത്തിൽ authentic ആയി ടിയാൻ മറുപടി പറഞ്ഞിട്ടില്ല..
@Pointstruth8 ай бұрын
ഇങ്ങൾ വേറെ ലെവൽ ആണ് ബായ് ❤️
@arjunferoz8 ай бұрын
എന്റെ അമ്മോ ഇത് വേറെ ലെവൽ തന്നെയാണ് 🤣🤣🤣🤣😂😂😂😂😂
@Fofausy8 ай бұрын
ദേ... വന്നല്ലോ ഡാർവിൻ കുഞ്ഞ്...
@Fofausy8 ай бұрын
@@arjunferoz ഈ വളിച്ച ഇളിയും മറ്റൊരു ലെവൽ ആണ്.. 😛
@myfavjaymon58958 ай бұрын
നല്ല സ്പീച്ച്❤.... നമ്മൾ ശാസ്ത്രം സ്കൂളിലും മറ്റും പഠിക്കുമ്പോൾ അതിൽ ഒരു ദൈവം അല്ലെങ്കിൽ അതീന്ദ്രിയ ശക്തി എവിടെയും പറയുന്നില്ല... മനുഷ്യനെ ഉണ്ടാക്കിയത് ദൈവമാണെന്ന് ഏതെങ്കിലും ശാസ്ത്ര വിഷയത്തിൽ പറയുന്നുണ്ടോ?.. അതുകൊണ്ടുതന്നെ ശാസ്ത്രവും നാസ്തികതയും ഒരേ തൂവൽ പക്ഷികൾ ആണ്....
@salmanfaris27268 ай бұрын
വിശദീകരണം👍🌹
@arjunferoz8 ай бұрын
എന്റമ്മോ 🤣🤣
@Fofausy8 ай бұрын
@@arjunferoz അമ്മ ഇങ്ങിനെ വളിച്ച ഇളി ഇളിക്കാറുണ്ടോ..?
@arjunferoz8 ай бұрын
@@Fofausy ഇങ്ങനെ കോമഡി കേട്ടാൽ ആരാണ് ഇളിക്കാത്തത് 🤣
@arjunferoz8 ай бұрын
@PaidThinker23 ബുദ്ധിക്ക് പരിണാമം സംഭവിച്ച അള്ളാഹു 4-22 consent 🤣
@Fofausy8 ай бұрын
@@arjunferoz മന്ദ ബുദ്ദികൾക്ക് എന്ത് കേട്ടാലും, കണ്ടാലും ഇളി വരണമല്ലോ.. 😛
@binshaddsnz36704 ай бұрын
Most underrated channel
@Thoufeeque-vh6qs8 ай бұрын
Masha allah🎉❤
@Irshadmuhammad37588 ай бұрын
ഫാരിസ് ഒരു ആഴ മേറിയ പഠന്നത്തിൻ്റെ വക്താവാണ്
@swalihashabeer85655 ай бұрын
👍🏻✨💥
@muhammedjasir46188 ай бұрын
😊❤👌🏼
@Thameem-dm4bo8 ай бұрын
✨✨✨
@muhammedrashid21258 ай бұрын
👍👍👍👍
@rafitc72688 ай бұрын
❤️❤️💐❤️❤️
@anasnm8 ай бұрын
👍
@HadiHaadhi-wp7dk8 ай бұрын
😊❤️👍
@yasikhmt33128 ай бұрын
16:28 *എജ്ജാതി.* 😂
@yasikhmt33128 ай бұрын
20:36 *Dark Energy & Dark Matter നെ കുറിച്ച് അറിവില്ല അത് കൊണ്ടാണ് അതിന്റെ കൂടെ Dark എന്ന വാക്ക് ചേർത്തത്. ഇത് Black Hole ന് ആരാണ് കറുത്ത Paint അടിച്ചത് എന്ന് ചോദിച്ച പോലെ.*
@noushadfarhan88278 ай бұрын
❤❤❤❤❤❤❤❤❤❤❤
@സത്യത്തിനൊപ്പം8 ай бұрын
❤❤❤
@yasikhmt33128 ай бұрын
9:21 *എന്തിനാണ് ഇങ്ങനെ തരം താഴുന്നത് എന്ന് ചോദിക്കുന്നില്ല. കാരണം അത് ഒരു ചോയ്സ് ആകും ഹിജാബ് പോലെ. പിന്നെ, വെള്ളം ചൂടാക്കുന്നത് എന്തിന് എന്ന ചോദ്യം നേരിടേണ്ടി വന്നാൽ ശാസ്ത്രം അതിന് ലഭ്യമായ മാർഗം ഉപയോഗിക്കും. എത്ര അളവ് വെള്ളം ഉണ്ട്, ഉപയോഗിച്ചത് സാധാരണ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ആണോ അല്ലയോ? എന്നൊക്കെ നോക്കി Probability, Assumptions ഒക്കെ ഉണ്ടല്ലോ. അതിനു ഉപരിയായ ഒരു ചോദ്യം, Metaphysical എന്ന കാര്യം ഉണ്ട് എന്ന് തെളിയിക്കാൻ കഴിയില്ലല്ലോ. കാരണം അത് അഭൗതികം ആണ് എന്നത് തന്നെ. അപ്പോൾ ഉണ്ട് എന്ന് തെളിയിക്കാൻ കഴിയാത്ത കാര്യം, ഇല്ല എന്ന് വാദിക്കുന്നവരോട്, ശാസ്ത്രത്തിന്റെ പരിമിതികൾ പറഞ്ഞു Science degradation നടത്തിയാൽ നിങ്ങളുടെ കെട്ട് കഥ ജയിക്കും എന്നില്ല.*
@labeedkhan10788 ай бұрын
ഇങ്ങക്ക് ഇത്തിരി കാര്യം പുടി കിട്ടി 😄
@askarellikkal96128 ай бұрын
ബാരക് അള്ളാഹു
@സംവാദവീരൻ8 ай бұрын
ഫ്രീ വിൽ സാധ്യമല്ല ചിന്തകൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ചേ പ്രവർത്തിക്കാൻ കഴിയൂ
@vajidp18 ай бұрын
വെളുപ്പിച്ച് വെളുപ്പിച്,,, എവിടെയെത്താൻ..... ഇവന് തന്നെ എന്താണ് വേണ്ടത് യെന്ന്, വെളുപ്പി ചെടുക്കാൻ പാടുപെടുന്നു,,....
@maheshram078 ай бұрын
ശാസ്ത്രത്തിൻ്റെ procedure നാസ്തികത ആണ്. ഒരു സൃഷ്ടാവ് ഉണ്ടു എന്നോ വിശ്വസിക്കണം എന്നോ പറയുന്ന ഒന്നല്ല ശാസ്ത്രം. എത്ര വിശ്വാസി ആയ ശാസ്ത്രജ്ഞൻ ആണെങ്കിൽ പോലും വിശ്വാസം മാറ്റി നിർത്തി മാത്രമേ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ പറ്റൂ. ഒരു ദൈവം ഉണ്ടെങ്കിൽ പിന്നെ ശാസ്ത്രം ഇല്ല. വണ്ടി ഓടുന്നത് engine work ചെയ്യുന്നത് കൊണ്ടല്ല മറിച്ച് ദൈവം അങ്ങനെ തീരുമാനിച്ചത് കൊണ്ട് എന്ന് വരും.
@ALAMEENKM45568 ай бұрын
എല്ലാത്തിൻ്റെയും ultimate control ദൈവത്തിൻ്റെ കയ്യിലാണ്. പക്ഷേ അതിനർത്ഥം ഫ്രീ വിൽ ഇല്ലെന്നോ ഒരു കാരണവും കൂടാതെ എല്ലാം സംഭവിക്കും എന്നോ അല്ല. മറിച്ച് കാരണം ഉണ്ടായാലും ഇല്ലെങ്കിലും അത് ultimate ആയിട്ട് ദൈവത്തിൻ്റെ കോൺട്രോളിൽ തന്നെയാണ്. എല്ലാം ദൈവം തീരുമാനിച്ച പോലെ സംഭവിക്കും എന്ന് കരുതി ഒന്നും ചെയ്യാതിരിക്കാൻ ഒരു മതവും പറയുന്നില്ല. മനുഷ്യൻ ചെയ്യുന്ന കാര്യത്തിൽ അവന് ഫ്രീ വിൽ ഉണ്ട്. താങ്കൾ പറഞ്ഞ engine ൻ്റെ കാര്യവും അങ്ങനെതന്നെ. Engine work ചെയ്യൽ വാഹനം ചലിക്കൽ അനിവാര്യമാണ് . Fuel ഉണ്ടാവലും അനിവാര്യമാണ് എന്നാല് ഇതൊന്നും ഇല്ലാതെയും rare ആയി വാഹനം ചിലപ്പോൾ ചലിക്കുന്നു എങ്കിൽ അതിനെ ചിലപ്പോൾ സയൻ്റിഫിക് ആയിട്ട് ന്യായീകരിക്കാനും ചിലപ്പോൾ അതൊരു "miracle" ആവാനും സാധ്യതയുണ്ട്. എന്ത് സംഭവിക്കാനും ഒരു കാരണം വേണം എന്ന് നിർബന്ധം ഇല്ല. ചില മരണങ്ങൾക്ക് കാരണം പറയാൻ ചിലപ്പോൾ ഡോക്ടർ മാർക്ക് പറ്റണം എന്നില്ല. "Undetermined" cause ഉള്ള മരണങ്ങൾ പോലും സ്വാഭാവികമായ ലോകത്താണ് നാം. സയൻസിന് ചിലപ്പോൾ അതിന് ഉത്തരം പറയാൻ പറ്റണം എന്നില്ല. സയൻസ് എല്ലാത്തിനും solution പറയുന്നുമില്ല.
@vinod48338 ай бұрын
@@ALAMEENKM4556 ദൈവം എല്ലാം മുൻകൂട്ടി തീരുമാനിച്ചാൽ പിന്നെയെങ്ങനെയാണ് ഫ്രീവിൽ??? ഇന്ധനം ഇല്ലാതെ വാഹനമോടുമെന്നത് ശാസ്ത്ര നിയമങ്ങൾക്ക് വിരുദ്ധം, പക്ഷേ അങ്ങനെ സംഭവിക്കാം എന്നത് നമ്മുടെ വിശ്വാസം മാത്രം!!!!!
@maheshram078 ай бұрын
@@ALAMEENKM4556 അത് തന്നെ അല്ലേ ഞാനും പറഞ്ഞത്. എല്ലാം ദൈവം തീരുമാനിക്കും എന്ന് ആണ് എങ്കിൽ പിന്നെ നമ്മൾ എന്തൊക്കെ ചെയ്തിട്ട് എന്ത് കാര്യം. എത്ര പഠിച്ചിട്ടും കാര്യം ഇല്ല, കാരണം ദൈവം തീരുമാനിച്ചു കഴിഞ്ഞ്. പഠിക്കാതെ ഇരുന്നാലും പ്രശ്നം ഇല്ല കാരണം ദൈവം തീരുമാണിച്ചിട്ടുണ്ടാവാം. ദൈവം ഉണ്ടെങ്കിൽ സയൻസ് ഇല്ല. കാരണം മരുന്ന് നിങൾ കണ്ട് പിടിച്ച് ചികിത്സ കൊടുത്തിട്ട് കാര്യം ഇല്ല, അത് ദൈവം വിചാരിക്കണം. ദൈവം വിചാരിച്ചിട്ടുണ്ട് എങ്കിൽ പിന്നെ മരുന്ന് പോലും വേണ്ട. സയൻസ് ഒക്കെ പഠിച്ചു വർഷങ്ങൾ പരീക്ഷണങ്ങൾ ഒക്കെ നടത്തി നമ്മൾ വെറുതെ കളയുകയാണ് സമയം. ഒരു ശക്തി ഭൗതികം അല്ലാത്തത് ഉണ്ടു എന്നു ഇതുവരെ തെളിവ് ഇല്ല. അങ്ങനെ ഒന്ന് ഉണ്ടാവാം എന്ന് ഊഹിച്ചു അതിനു വേണ്ടി സമയം കളഞ്ഞു അതിൻ്റെ പേരിൽ സഹജീവികളെ ഉപദ്രവിക്കുന്നത് മണ്ടത്തരം മാത്രം. ഭാഷയിൽ അല്ലാതെ വേറെ ഒരു സബ്ജക്ട് പോലും നമ്മൾ ദൈവം ആത്മാവ് സ്വർഗം നരകം ഒന്നും പഠിക്കാത്തത് അത് കൊണ്ട് തന്നെ. അത് അങ്ങ് സൗദി ആയാൽ പോലും. കാരണം തെളിവുകൾ ഇല്ലാത്ത ശാസ്ത്രീയം അല്ലാത്ത ഒന്നും കുട്ടികളെ പഠിപ്പിക്കാൻ പാടില്ല എന്നത് ആണ്.
@thaha79595 ай бұрын
@@maheshram07 ശാസ്ത്രം ഉണ്ടായിട്ടല്ല മനുഷ്യൻ ഉണ്ടായത്, മനുഷ്യൻ ഉണ്ടായതിനു ശേഷമാണ് അതും യുക്തി നിരീശ്വര വാദപ്രകാരമാണെങ്കിൽ 4 ലക്ഷം വർഷം കഴിഞ്ഞണ് ശാസ്ത്രം ഉണ്ടായത്, അപ്പോൾ മനുഷ്യൻ എങ്ങിനെ ഉണ്ടായി. ഒര് സൃഷ്‌ടവ് ഉണ്ടെന്ന് സമ്മതിച്ചാൽ അവിടെ തീരും ശാസ്ത്രം, അത് കൊണ്ട് ശാസ്ത്രം ദൈവത്തെ വ്യക്തമായി അംഗീകരിക്കില്ല, അംഗീകരിക്കാൻ സാധ്യവുമില്ല, അവിടെ ശാസ്ത്രം ഏതോ ഒന്നിൽ നിന്നും, അല്ലെങ്കിൽ എങ്ങിനെയോ അതും അല്ലെങ്കിൽ ബ്ലാങ്ക് ആയി ഒഴിച്ചിട്ടിരിക്കുo,,, അത് കൊണ്ടാണ് പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന big bang തിയറി പോലും ഏതോ ഒര് singularity ( ഏകത്വത്തിൽ ) യിൽ നിന്നും ഉണ്ടായി എന്ന് പറയുന്നത്, ശാസ്ത്രത്തിന്റെ ആളാണെന്ന് പറഞ്ഞു നടക്കുന്ന, പ്രപഞ്ചത്തിന്റെ അപ്പുറം ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞു നടക്കുന്ന നാസ്തികർക്കു ഈ big bang എവിടെയാ ഉണ്ടായത്, ഏത് വസ്തുവാ big bang ആയത് എന്ന് പോലും പറയാൻ പറ്റാതെ വട്ടം തിരിയേണ്ടി വരുന്നത്, ഈ പ്രപഞ്ചം ഉണ്ടായെന്നു പറയുന്ന ഈ big bang എവിടെയാ ഉണ്ടായതെന്നു, ഏത് വസ്തുവാ big bang ആയതെന്നു ഏതെങ്കിലും നസ്ഥികകർക്കു മാന്യമായി പറയാൻ പറ്റുമോ ഇല്ലാ,
@മീശവാസു-റ3ര5 ай бұрын
@@thaha7959 ഈ big bang നെകുറിച്ച് ഖുർആനിൽ എന്തെങ്കിലും പറയുന്നുണ്ടോ??? നാസ്തികർക്ക് ഉത്തരമില്ല, വിശ്വാസിയായ താങ്കളുടെ കൈയ്യിൽ ഉത്തരമുണ്ടോ???
@yasikhmt33128 ай бұрын
*ഇത്രയും പറഞ്ഞു ഒപ്പിച്ചപ്പോൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഉണ്ട് സഹോദര, മറ്റു മത വിശ്വാസങ്ങൾ തെറ്റ് ആണ് എന്നും ഇസ്ലാം മാത്രം ആണ് ശരി എന്നും എന്ത് ടൂൾ ഉപയോഗിച്ച് തെളിയിക്കും? അവിടെയും അത്ഭുത കഥകൾ ഇവിടെയും അത്ഭുത കഥകൾ, ഇതിൽ ഏത് എടുക്കും? ഏത് തള്ളും?*
@ILove_My_India8 ай бұрын
കണ്ണ് ഇല്ലാത്തവന് പ്രബഞ്ചം തന്നെയില്ല കാരണം അത് എന്താണെന്ന് മനസ്സിലാക്കാൻ ഇത് വരെ അത് കണ്ടിട്ട് പോലുമില്ല
@arjunferoz8 ай бұрын
അല്ലാഹുവിന്റെ പ്രപഞ്ചം ആകാശവും ഭൂമിയും ആണല്ലോ സുഹൃത്തേ ഒരു സാധാരണ മനുഷ്യൻ താഴേക്ക് നോക്കിയാൽ കാണുന്ന ഭൂമിയും മുകളിലേക്ക് നോക്കിയാൽ കാണുന്ന ആകാശവും ഇത്രയേ പ്രപഞ്ചത്തെ കുറിച് അല്ലാഹുവിനും അറിയുകയുള്ളൂ 😂😂😂🤣🤣🤣
@Fofausy8 ай бұрын
@@arjunferoz പച്ച പൊട്ടത്തരങ്ങൾ ഒരു ഉളുപ്പിമില്ലാതെ തള്ളുന്ന ചെങ്ങായി...😂😂😂 തന്നോട് ആരാണ് പറഞ്ഞത് ഭൂമിയും, ആകാശവും മാത്രമാണ് പ്രപഞ്ചമെന്ന്..
@FasluKongad8 ай бұрын
@@Fofausyവിട്ടുകള അവരുടെ ഭാഗത്തേക്ക് മാറി ചിന്തിക്കുക അവർക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല.. സഹതപിക്കാനേ പറ്റൂ...!?
@arjunferoz8 ай бұрын
@@Fofausy അള്ളാഹു ആണ് പറഞ്ഞത് എവിടെ പറഞ്ഞു ഖുറാനിൽ ഉദാ സൂറ 2 ആയത് 164 പഠിക്കൂ സുഹൃത്തേ പഠിച്ചിട്ട് വിശ്വസിക്കൂ 🤣🤣
@arjunferoz8 ай бұрын
@@FasluKongad അള്ളാഹു സഹതപിക്കുവാൻ അല്ല സുഹൃത്തേ പറയുന്നത് 🤣🤣🤣
@aonetag16898 ай бұрын
ഈ കഴിഞ്ഞ ദിവസം ജബ്ബാർ തന്റെ കുട്ടികളുടെയും സ്വന്തം ആരോഗ്യത്തിന്റെയും പുരാണങ്ങൾ വിളമ്പിക്കൊണ്ട് വ്യക്തി ധൈര്യം കാണിക്കുന്നത് കണ്ടു, ഏത് ജീവിക്കും അസുഖത്തിൽനിന്നും മരണത്തിൽ നിന്നും രക്ഷപെടാൻ കഴിയില്ല. ഒരു ജബ്ബാറിന്റെ മകൾ മാത്രമല്ല ഈ ലോകത്ത് ഡോക്ടറായിട്ടുള്ളത്, ആ ഒരു വീഡിയോയിൽ ജബ്ബാർ ഒരു സെൽഫിഷ് ബോസ്റ്റിങ്ങായിരുന്നു, really it was a very very boring episode.
@vinod48338 ай бұрын
വിശ്വാസി ആയത് കൊണ്ട് അസുഖങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല, അല്ലേ???
@arjunferoz8 ай бұрын
ഇതൊന്നും ദൈവത്തിന് തെളിവ് ആകുന്നില്ലല്ലോ സുഹൃത്തേ? ദൈവത്തിന് വ്യക്തവും ശക്തവും ആയ തെളിവ് വയ്ക്കുവാൻ നിങ്ങൾക്ക് കഴിയുക ഇല്ല ആല്ലേ? അതിനു ഇങ്ങനെ ഉരുളുവാനേ കഴിയുക ഉള്ളൂ അല്ലേ? 🤣🤣🤣
@sarifmuhammed8 ай бұрын
You are successful in committing this , keep it up invincible ignorance fallacy: also known as argument by pigheadedness, is a deductive fallacy of circularity where the person in question simply refuses to believe the argument, ignoring any evidence given.
@@arjunferoz ശാസ്ത്രീയമായി തന്നെ ആക്ഷൻ ഇല്ലാതെയാണ് റിയാക്ഷൻ ഉണ്ടായത് എന്ന ശാസ്ത്ര വിരുദ്ധ ആശയമല്ലേ നിങൾ പ്രചരിപ്പിക്കുന്നത്.?
@arjunferoz8 ай бұрын
@@anasnm ഇവിടെ നിങ്ങൾ ദൈവത്തിന് തെളിവും ആയി വരുന്നത് കാത്തിരിക്കുമ്പോൾ ഓരോ വീഡിയോ യുയും വരുന്നത് പക്കാ ഉഡായിപ്പും ആയിട്ടാണ് നിങ്ങളെ സമ്മതിച്ചേ മതിയാകൂ ഉരുളലോഡ് ഉരുളൽ 🤣🤣🤣
@H-xn7zw8 ай бұрын
@@arjunferozഎല്ലാ തെളിവുകളും അല്ലാഹുവിന് എതിരാണ് അപ്പൊ അള്ളാഹു ഉണ്ടൊ
@Irshadmuhammad37588 ай бұрын
Admin വീഡിയോ ഒക്കെ കുറച്ച് ഷോർട്ട് ഷോർട്ട് ആകി insta,facebook ക്കിൽ ഇട്ട് കൂടെ...
@thuneritp92008 ай бұрын
❤
@maheshram078 ай бұрын
ശാസ്ത്രത്തിൻ്റെ procedure നാസ്തികത ആണ്. ഒരു സൃഷ്ടാവ് ഉണ്ടു എന്നോ വിശ്വസിക്കണം എന്നോ പറയുന്ന ഒന്നല്ല ശാസ്ത്രം. എത്ര വിശ്വാസി ആയ ശാസ്ത്രജ്ഞൻ ആണെങ്കിൽ പോലും വിശ്വാസം മാറ്റി നിർത്തി മാത്രമേ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ പറ്റൂ. ഒരു ദൈവം ഉണ്ടെങ്കിൽ പിന്നെ ശാസ്ത്രം ഇല്ല. വണ്ടി ഓടുന്നത് engine work ചെയ്യുന്നത് കൊണ്ടല്ല മറിച്ച് ദൈവം അങ്ങനെ തീരുമാനിച്ചത് കൊണ്ട് എന്ന് വരും.