നബിനിന്ദ ആയാലും ഇസ്‌ലാമോഫോബിയ ആയാലും ദഅവത്തിനുള്ള വലിയ അവസരങ്ങൾ ആയി കണ്ട് മഹാഭൂരിപക്ഷം വരുന്ന നല്ലവരായ സഹോദരങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റുന്നതിന് ഊന്നൽ നൽകി കൊണ്ടുള്ള അവതരണം വെറുപ്പ് ഉൽപാദകർക്കുള്ള മികച്ച മറുപടി ആയിരിക്കും. മറുപടി അർഹിക്കാത്ത നികൃഷ്ടരായ വിഷ ജന്മങ്ങളുടെ പേര് പോലും എടുത്തു പറയാതെ അവരുടെ ആരോപണങ്ങളെയും കുതന്ത്രങ്ങളെയും അക്കമിട്ട് തുറന്നു കാണിക്കുന്ന ഫലപ്രദമായ ശൈലി.
@shabrotherss2 жыл бұрын
നല്ല പ്രഭാഷണം..... ഇദ്ദേഹത്തിൽ നിന്നും ഇനിയും പ്രതീക്ഷി്കുന്നു
@ummuadam17062 жыл бұрын
👍
@RiyasM1252 жыл бұрын
Playlistil Clubhouse ചർച്ചകൾ കേട്ട് നോക്കിയാൽ മതി..
@rijurijith27512 жыл бұрын
😀
@hamalkh99032 жыл бұрын
പൊളി 🔥
@muhamednasifkarumarakkal8042 жыл бұрын
Suhail Rasheed🔥
@saeednabhanmohammed19912 жыл бұрын
Suhailka❤❤❤
@jumbojet102 жыл бұрын
Well presented 🔥🔥🔥
@Ranjith007.2 жыл бұрын
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
@DDIODLOVE Жыл бұрын
😝😝bunch of kokonut
@niyasnm64622 жыл бұрын
🔥
@mohdmsq3062 жыл бұрын
Masha allah ❤️❤️🔥
@jamshijaan28292 жыл бұрын
Great 👍🏼👍🏼
@ameenahmed74872 жыл бұрын
Presentation ✨️⚡️
@finalmixads2 жыл бұрын
ഈ ചാനൽ എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്
@indrajithsunilkumar90422 жыл бұрын
well said 👍👍👍👍
@talkmedia2922 жыл бұрын
🔥🔥
@mohdmsq3062 жыл бұрын
❤️❤️❤️❤️
@faizalananthapuri86252 жыл бұрын
ജബ്രായിസത്തിനെതിരെ ഇനിയും പ്രതികരിച്ചു കൊണ്ടേയിരിക്കുക 💯
@afrozjawhar97892 жыл бұрын
ഞങ്ങൾ rationalist കൾ ആണ്..... പക്ഷെ എന്റെ ഉസ്താത് എന്നെ നുള്ളിയത് കൊണ്ടാണ് ഞാൻ യുക്തിവാദി ആയത് 🤭
@Manavamaithri2 жыл бұрын
🤣🤣🤣🤣🤣🤣👍👍
@afrozjawhar97892 жыл бұрын
@@sapien4 അത് യുക്തിവാദി ആയാലും അത്യാവശ്യം കിട്ടുമല്ലോ
@rijurijith27512 жыл бұрын
😀
@badushaps39112 жыл бұрын
😂😂 allayo yukta Islam vittu pokalle.....😂
@albinvg15142 жыл бұрын
നുള്ളിയും തലോടിയും യുക്തിവാദികളെ ഉണ്ടാക്കാൻ ഉസ്‌താക്കൻമാർ ഇനിയും ബാക്കി
@shihabudheenfaizy51492 жыл бұрын
الله اكبر
@shafivillan65242 жыл бұрын
👍
@afsalazeez29162 жыл бұрын
ശാസ്ത്രലോകത്തിന് മഹത്തായ സംഭാവനകൾ ബഹുഭൂരിപക്ഷവും ദൈവവിശ്വാസികളായിരുന്നു. Do you know why? HOW? WHY? WHO? എന്നതെല്ലാം തികച്ചും വ്യത്യസത്മായ അന്വേഷ മണ്ഡലങ്ങൾ ആണെന്നും ഒന്നിനുള്ള ഉത്തരം മറ്റൊന്നിന് വിരുദ്ധമാവുകയോ നിരാകരിക്കിക്കുകയോ ഇല്ലെന്നുമുള്ള ഒരു സാമാന്യ ബോധം അവർക്കുണ്ടായിരുന്നു. ഉദാഹരണത്തിന് നിങ്ങൾ വീട്ടിലേക്ക് ചെന്നപ്പോൾ ടേബിളിൽ നല്ല ചൂട് ബിരിയാണി ഇരിക്കുന്നത് കണ്ടു. ആഹാ ഇന്നെന്താ വിശേഷം? ആരാ ബിരിയാണി വെച്ചത്? എൻ്റെ ഉമ്മയാണെങ്കി പറയും, "അതിന്നാളത്തെ ബിരിയാണി അരി കുറച്ച് ബാക്കിണ്ടായിരുന്നു, ഇവൾ കുറേ ദിവസായി ബിരിയാണി വെക്കാൻ പറയണ്, അപ്പൊ ഞാൻ കുറച്ച് ഇറച്ചി കൊണ്ട് വരിച്ച് ഇന്ന് ബിരിയാണിയാക്കി". എന്താ കാര്യം? ഉമ്മാക്ക് തീരെ സൈൻറ്റിഫിക് റെമ്പറില്ല. എന്നാൽ ഇതേ ചോദ്യം നല്ല സൈൻറ്റിഫിക് ടെമ്പറുള്ള ഒരാളോട് ചോദിച്ചാൽ, അയാൾ ആദ്യം ബിരിയാണി ഉണ്ടാക്കനുള്ള റെസിപ്പി പറയും, പിന്നെ ബിരിയാണി ഉണ്ടാക്കുന്ന രീതി പറയും, സൈൻറ്റിഫിക് ടെമ്പർ കുറച്ച് കൂടുതലാണെങ്കിൽ ബിരിയാണിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ കണക്കും തരും. അന്തക്കേട് കൊണ്ടാണ്. എത്രത്തോളം എന്ന് വെച്ചാൽ അവരുടെ അന്ധവിശ്വാസങ്ങളക്ക് വരെ ഭയങ്കര നിലവാരമാണ്. ഉദാഹരണത്തിന്, അചേതന വസ്ത തനിയെ യാദൃശ്ചികമായി ജീവനാവുക. DNA തനിയെ കോഡെഴുതുക. പിന്നെ ഈ കോഡ് തനിയെ കറക്കി കുത്തി കോപ്പി പേസ്റ് ചെയ്‌ത് അപ്ഡേറ്റ് ചെയ്യുക. ബുദ്ധിയും ബോധവുമില്ലാത്ത അചേതന വസ്തുക്കൾ തനിയെ ഒരു കാര്യവുമില്ലാതെ ബുദ്ധിയും ബോധവും മൂല്യങ്ങളുമുള്ള സങ്കീർണമായ ജീവികളായി മാറുക. അങ്ങനെ ഉണ്ടായ ബുദ്ധിയെ സത്യവും അസത്യവും തിരിച്ചറിയാൻ വിശ്വാസയോഗ്യമാണെന്ന് കരുതുക. as C.S. Lewis said: Supposing there was no intelligence behind the universe, no creative mind. In that case, nobody designed my brain for the purpose of thinking. It is merely that when the atoms inside my skull happen, for physical or chemical reasons, to arrange themselves in a certain way, this gives me, as a by-product, the sensation I call thought. But, if so, how can I trust my own thinking to be true? It's like upsetting a milk jug and hoping that the way it splashes itself will give you a map of London. But if I can't trust my own thinking, of course, I can't trust the arguments leading to Atheism, and therefore have no reason to be an Atheist, or anything else. Unless I believe in God, I cannot believe in thought: so I can never use thought to disbelieve in God. അല്ലാതെ ദൈവ വിശ്വാസികളെപ്പോലെ ഇതിൻ്റെ പിന്നിലെല്ലാം സ്ഥലകാല ദ്രവ്യത്തിനനതീതമായ, അനാദിയായ, അനന്തതമായ, സർവശക്തനായ ഒരു സൃഷ്ടാവുണ്ടെന്നും, കുൻ ഫ യകൂൻ എന്ന് പറച്ചിൽ കൊണ്ട് പ്രപഞ്ചവും ജീവനും സൃഷ്ടിക്കാനും, പുനഃസൃഷ്ടിക്കാനും കടലും ചന്ദ്രനും പിളർക്കാനും കഴിയുമെന്നൊക്കെ വിശ്വസിച്ചാൽ സൈൻറ്റിഫിക് ടെമ്പറിടിയും. (Fb: Safeer Tanalur)
@afsalazeez2916 Жыл бұрын
@@harikk1490 ' എങ്ങനെയുണ്ടായി'.. ഉണ്ടായ ഒന്നിനെ 'ദൈവം' എന്ന് വിളിക്കാറില്ല, സൃഷ്ടി എന്നെ വിളിക്കാറുള്ളു. അതുകൊണ്ട് തന്നെ ദൈവത്തെ ആരുണ്ടാക്കി എന്നാ ചോദ്യം തന്നെ അപ്രസക്തമാണ്. We don't worship a created God similar to human nature like Jesus,Brahma, Shiva etc. Who is God is clearly mentioned in Quran chapter 112. (1)Say: He is Allah, the One! (2)Allah, the eternally Besought of all! (3)He begetteth not nor was begotten. (4)And there is none comparable unto Him.
@afsalazeez2916 Жыл бұрын
@@harikk1490 പ്രകൃതി കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? Universe?
5.45 😂😂 ഇത് കേട്ടപ്പോൾ എനിക്ക് അച്യുതാനന്ദൻ പറഞ്ഞതാ ഓർമ വന്നത് : "എന്റെ അച്ഛൻ രോഗിയായി കിടന്നപ്പോൾ ഞാൻ ദൈവത്തോട് ഒരുപാട് പ്രാർഥിച്ചിരുന്നു, അച്ഛൻ മരിച്ചു, ദൈവം ഉണ്ടേൽ എന്റെ പ്രാർത്ഥന കേൾക്കുമായിരുന്നു" എന്ന്😂😂
@salimrahman9312 жыл бұрын
👌
@jasirali26622 жыл бұрын
👏👏
@afsalazeez29162 жыл бұрын
ഉക്തന്മാർ ബുദ്ധിപരം ആയി ചിന്തിച്ചു നിരീശ്വരവാദം തിരഞ്ഞെടുത്തു എന്ന് പറയുന്നതിൽ ഒരു കാര്യവും ഇല്ല.. 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ' അത്ര മാത്രം. 😒.. bcoz in materialistic prespective, all what they do is deterministic in nature. Just electo-chemical stimulations triggered in their brain followed by reflex actions. For the sake of an argument..if we agree to Atheists argument, that everything is materialist by nature and defined by philosophical naturalism, then their is no any truth value for any of their claim. No any significance for truth, moral values, ethnics, logic, rationality etc.. All are just neuron firings in our brain.. and we do act act upon this electo-chemical stimulatios ; a biological robot. നന്മയോ, തിന്മയോ, അത്യന്തിക ശെരിതെറ്റുകൾ ഒന്നും ഇല്ല. അത് ഒക്കെ brain illusions മാത്രം. നിരീശ്വരവാദികൾ എടുത്തിടുന്ന സയന്റിഫിക് റ്റെമ്പറോ, മതം ഉപേക്ഷിച്ചു മനുഷ്യൻ ആവു എന്നാ സെന്റിഅടിക്കൽ പോയിട്ട് ഒരു മണ്ണാകട്ടയും ഇല്ല.. മരിച്ചു കഴിഞ്ഞാൽ മണ്ണായി മാറുന്നു.. only rearrangements of atoms and nothing more..'ഭൗതികവാദത്തിൽ' മനുഷ്യന് യുക്തി ഉള്ളതായി തോന്നുന്നതും brain illusion മാത്രം. matirial world ഇൽ മനുഷ്യനും, മൃഗവും, കല്ലും മണ്ണും എല്ലാം 'rearrangements of atoms' മാത്രം. And in 'Materialist perspective', ഗാന്ധിജിയും, ഹിറ്റ്ലറും, അംബാനിആദാനിമാരും, ദുരിത ജീവിതം അനുഭവിക്കുന്ന പട്ടിണി പാവങ്ങളും എല്ലാം ഒരുപോലെ തന്നെ. ജീവിതകാലം മുഴുവൻ ആസ്വദിച്ചവരും , പട്ടിണിയും ക്രൂര പീഡനങ്ങളും ഏറ്റുവാങ്ങിയവർക്കും ഭൗതികവാദ ലോക വീക്ഷണത്തിൽ 'ജീവിത അവസാനം' ഒരു അർത്ഥവും കാണാൻ സാധിക്കില്ല. മരിച്ചു മണ്ണിനോട് ചേരുന്നതോടെ , ഭൗതികവീക്ഷണത്തിൽ അവർക്ക് എല്ലാം തീർന്നു. ഒരു purpose ഇല്ലാത്ത ഈ ജീവിതം ഒരു അർത്ഥവും ഇല്ലാതെ ജീവിച്ചു തീർക്കുന്നു...ജീവിതം അസഹനീയമാവുമ്പോൾ ആത്മഹത്യയിൽ അഭയം തേടുന്നു.. No any significance or any value for their life.. and ജീവിതത്തിന് എന്തൊക്കെയോ അർത്ഥം ഉണ്ട് എന്ന് സ്വയം വിശ്വസിച്ചു (Stimulations in brain⚡️⚡️ ) ജീവിച്ചു തീർക്കുന്നു.. Truth value, real purpose of life, ഒക്കെ ദൈവവിശ്വാസത്തിലൂടെ നിർവചിക്കാൻ കഴിയു.
@FaihaayidinNishida2 жыл бұрын
Bro nice
@Abuaydin2 жыл бұрын
Super
@ummuadam17062 жыл бұрын
👍👍
@alberteinstein24872 жыл бұрын
പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ
@king-jl8fn2 жыл бұрын
Its a hard pill to swallow bu yeah everything is electrochemical reactions✌️✌️
@porscheharoon1502 жыл бұрын
You are blessed with wonderful voice...and unique style. BarakAllahu feek.
@faizalananthapuri86252 жыл бұрын
💚💚💚👍
@emkfenboi2 жыл бұрын
Suhailka mess
@jafaredv2 жыл бұрын
Club house ചർച്ചകളിൽ ഞാനേറ്റവും ഇഷ്ട്ടപ്പെട്ട ആൾ. Dianamic presentation in CH. ഈ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. അള്ളാഹു ബർകത് ചെയ്യട്ടെ. ഇദ്ദേഹത്തിന്റെ കൊണ്ടാക്ട് ആരെങ്കിലും അയച്ചു തരുമോ PLS?
@eaglehunter-vj8zm Жыл бұрын
👍👍 👍👌
@personalprofile19392 жыл бұрын
👍🏽👍🏽
@yesimurdad17182 жыл бұрын
നല്ലൊരു വീഡിയോ
@shamsuak5035 Жыл бұрын
👌👌👌🌹🌹🌹അഭിനന്ദനങ്ങൾ
@anukareem3672 жыл бұрын
Ma sha Allah👍👍...
@Rising_Ballers2 жыл бұрын
Suhail 💜
@aadilmohammed66962 жыл бұрын
നല്ല അവതരണം
@muhammedrefath43472 жыл бұрын
Masha Allah 🎉🎉🎉⛄☃️☃️🤩
@Abuaydin2 жыл бұрын
നവ നാസ്തികരെ കൊണ്ട് വല്ല ഉപകാരവും ഉള്ള ആരെങ്കിലും ഉണ്ടോ?
@askaraskar75562 жыл бұрын
സംഘികൾക്ക് താൽക്കാലിക ലാഭം. അത് കഴിഞ്ഞാൽ കറി വേപ്പില 😃
@believer14332 жыл бұрын
Sanghis
@supertech5542 жыл бұрын
ഉണ്ട് വഴിയിൽ പോകുന്ന എല്ലാ സ്ത്രീകളെയും അവരുടെ ശരീര സൗന്ദര്യം കണ്ട് ആത്മരതിയടയണമെന്ന് ആഗ്രഹിക്കുന്നവർ. ബാധ്യതയില്ലാതെ ലൈംഗിക സുഖം നേടണമെന്ന് ആഗ്രഹിക്കുന്നവർ. ദൈവമില്ലാത്തത് കൊണ്ട് നിയമത്തിന് പിടി കൊടുക്കാതെ എന്ത് നെറികേട് കാണിച്ചാലും അതിൽ ഒരു തെറ്റുമില്ല പിടിക്കപ്പെടാതെ സൂക്ഷിച്ചാൽ മതി എന്ന് കരുതുന്നവർ. ലഹരി ഉപയോഗിക്കുകയും ഉപയോഗിപ്പിക്കുകയും ചെയ്യുന്നവർ . etc.....etc.... etc....
@SS-bv6uq2 жыл бұрын
ആർഭാരത സങ്കീസ്
@abdulazeezsajeev9612 жыл бұрын
Jasak Allah kair
@muhammedrashid96232 жыл бұрын
👍👍👍
@mubasheerthayyil3157 Жыл бұрын
Masha allah 🌹🌹
@alameen4766 Жыл бұрын
അവർ രണ്ടു ധാരായല്ല, ഓരോരുത്തരും ഓരോ ധാരായാണ്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്നെ ഉസ്താദ് തുറിച്ചു നോക്കിയിരുന്നു ഞാൻ എന്താ ചെയ്യേണ്ടത് 😄
@vishnubinu95522 ай бұрын
Matham andhavishvasamanu yukthivadam sathyavum
@AbdulSalam-iy6cr2 жыл бұрын
Nalla.Veluppickal
@shareefkanam7822 жыл бұрын
Best pottan
@unknown232372 жыл бұрын
കരഞ്ഞോ ഉറക്കെ കരഞ്ഞോ
@soorajkumar15612 жыл бұрын
@@unknown23237 ആരാ കരയുന്നത് നമുക്കറിയാം 😆
@tonypandavarkulam48032 жыл бұрын
ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു -ബൈബിൾ വചനം
@arjunvarma16492 жыл бұрын
നല്ല സംസാരമാണ്. AD ഏഴാം നൂറ്റാണ്ടില്‍ അറബി - ഇസ്ലാം സംസ്കാരം ഉണ്ടായിരുന്ന കേവല സമൂഹത്തില്‍ നിന്നും ഈജിപ്തിലെ അമുസ്ലീങ്ങളെയും മറ്റൊരു ഗോത്രം ബാർബേറിയൻസിനെയും സിറിയയെയുമൊക്കെ അറബ് സാമ്രാജ്യം കീഴടക്കുമ്പോൾ അവരുടെ മതം ഇസ്ലാം ആയിരുന്നില്ല. അതിനാല്‍ വംശ ശുദ്ധി എന്നൊക്കെ പറയുന്നത് കോമഡിയാണ്. പിന്നീട് സാമ്രാജ്യത്വ ഭരണം സുഗമമാക്കാൻ വേണ്ടി പല തരത്തിലുള്ള മനുഷ്യരെ ഒന്നിപ്പിക്കാൻ ഒരു സാമ്രാജ്യത്തിന്റെ ഭരണകർതാവിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ബുദ്ധിപരമായ കാര്യം.. ഒരൊറ്റ സംസ്കാരത്തിലേക്ക് എല്ലാവരെയും മാറ്റുക എന്നതു മാത്രമാണ്. അതിലപ്പുറം മതത്തിനൊന്നും വേരുകളില്ല. താങ്കളുടെ സംസാരം എന്തായാലും പ്രശംസനീയമാണ്.
വിദ്യാഭ്യാസമുള്ളവർ ഇരുട്ടിൽ ഇരിക്കുന്ന പടച്ചോനെ തള്ളികേറ്റി അവസ്ഥ നോക്കണം.....
@Joker-jo7sc2 жыл бұрын
(ആദം നബിയുടെ മക്കളുടെ വിവാഹം അതിനുശേഷമുള്ള തലമുറ.).. സ്വന്തം അനുജത്തിയെ ജേഷ്ഠൻ വിവാഹം കഴിച്ചു കൊടുത്തത കാരുണ്യവാൻ കരുണാമയൻ എല്ലാം അറിയുന്ന പടച്ചവനെ അറിഞ്ഞതുമുതൽ വിട്ടു പോന്നത ... അല്ലാതെ സയൻസ് പഠിച്ചിട്ട് ദൈവത്തെ കാണാത്തതുകൊണ്ട് അല്ല....
@ahmedsaif61102 жыл бұрын
Poor argument bro. Kind of Red herring
@supertech5542 жыл бұрын
😄😄😄😄😄😄ങ്ങാ അത് നല്ലതായി . പിന്നെ മനുഷ്യവംശം ഇത്രയും വളർന്ന് പന്തലിച്ചത് എങ്ങനെയായിരിക്കും.
@fidhashanu10282 жыл бұрын
English channels kaanarundenkil …. Ithonn kandu nokku …. ..inshah Allah Ningalude questionte answer kittumenn karuthunnu…. kzbin.info/www/bejne/hIDUkqWwrMyooa8
@muhammedshibili.v65392 жыл бұрын
Ith bayankara kandupiditham ayi
@thebigdebates73762 жыл бұрын
എന്നിട്ട്.. incest മാത്രമല്ല ബലാൽസംഗവും കൂടി ചെയ്യുന്ന പട്ടിയും,പന്നിയും ഒക്കെ ആണ് തൻ്റെ പൊതു പൂർവ്വികർ എന്ന് വിശ്വസിക്കുന്നു! ഇപ്പോഴാ മോനെ ശരിക്കും ശശി ആയത്🤣
@jishnuj64162 жыл бұрын
മനുഷ്യൻ തെറ്റ് ചെയ്യുന്നതിൽ സാത്താന് എന്തെങ്കിലും പങ്കുണ്ടോ?