രാഹുൽ ഇല്ലായിരുന്നു എങ്കിൽ ഇതൊക്കെ ഇത്ര ഭംഗി ആയി നീതി കിട്ടാത്ത ആണുങ്ങൾക്ക് വേണ്ടി സംസാരിക്കാൻ വേറെ ആരാണ് ഇന്ന് കേരളത്തിൽ ഉള്ളത്? എന്ത് വില കൊടുത്തും രാഹുലിനെ protect ചെയ്യണം..❤
@SREEKUMARSINGER13 күн бұрын
👍👍👍👍👍👍👍
@aneesaneesm583213 күн бұрын
❤❤❤
@Melodic_Opinions13 күн бұрын
❤❤❤👍👍
@javadkk713 күн бұрын
🔥🔥🔥🔥
@RobinJoseph-l4n13 күн бұрын
@@christianphilip3245 ❤️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sreealwaystrue13 күн бұрын
ഏതു സ്ത്രീയ്ക്കും എങ്ങനെ വേണമെങ്കിലും നടന്നു അത് ചൂണ്ടി കാണിക്കുന്നവരെ ജയിലാക്കാൻ ഉള്ള എല്ലാ അവസരങ്ങളും ഉള്ള നിയമവ്യവസ്ഥ 🙏
@SREEKUMARSINGER13 күн бұрын
👍👍👍👍👍👍👍
@Salamtk-m3i13 күн бұрын
രാഹുൽ 💗💗💗💗😊രാഹുൽ suport കണ്ട് മീഡിയക്ക് എല്ലാം നല്ലോണം കുരു പൊട്ടുന്നു 💗💗💗💗💗നിവിൻ പൊളി എവടെ നീതി കിട്ടി രാഹുൽ പറഞ്ഞത് സത്യം
@Jz-fj5ki13 күн бұрын
ആദ്യമായി കേരളത്തിലെ അടിച്ചമർത്തപ്പെട്ട യാതൊരു നിയമ പരിരക്ഷയും നീതിയും ലഭികാത്ത പുരുഷ സമൂഹത്തിൻ്റെ ഗർജിക്കുന്ന സിംഹമാണു ശ്രീ രാഹുൽ ഈശ്വർ.. HE IS THE REAL HERO .. HE IS THE KING👑. Fight the battle and come home victorious .. All the BRAVE men are with you. ✌️
@98aishya13 күн бұрын
Simmam😂😂🤣🤣🤣
@LazzerLazzer13 күн бұрын
രാഹുൽ തങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകണം ❤❤❤🎉
@sujithgeorge694813 күн бұрын
Wtf 😂😂😂
@AbrahamBaby-n2q14 күн бұрын
ആരും സ്ത്രീവിരോധികളല്ല. ചില സ്ത്രീകൾ പുരുഷന്മാരെ സ്ത്രീവിരോധികളാക്കുകയാണ്. '❤
@Rayid-i6t13 күн бұрын
പാവങ്ങൾ.
@VinodKumar-wm8cc13 күн бұрын
Vote thattaan kure Raashtreeyakkaarum😢😢😢😢
@binoythomas143413 күн бұрын
Correct
@90sthegoldenera8411 күн бұрын
Jb tv and mallu analyst, maithreyan
@RamkumarTraders14 күн бұрын
രാഹുൽ ഈശ്വർ ഇക്കാര്യത്തിൽ ആണുങ്ങളുടെ ഒപ്പം നിന്നു
@BinduNayak-yi3jk14 күн бұрын
Rahul you are right
@riyasriyas866413 күн бұрын
ഞാൻ ഒരു സ്ത്രീ ആണ് പക്ഷേ തെറ്റ് കണ്ടാൽ അന്നേരം എതിർക്കും,എന്ത് തന്നെ ആയാലും 👌രാഹുൽ ധൈര്യം ആയി മുന്നോട്ട് പോകൂ 👍👍👍👍
@shamilanisar900614 күн бұрын
രാഹുൽ 🙏🏼🙏🏼🙏🏼
@MonuKAnu3713 күн бұрын
രാഹുൽ ഇല്ലെങ്കിൽ ഇങ്ങനെ പറയാൻ കേരളത്തിൽ ഒരാളും ഉണ്ടാകുമായിരുന്നില്ല.... ചാനലുകൾ മുഴുവൻ പൊങ്കാലയിട്ട് എതിർത്തിട്ടും കേരള ജനതയുടെ പിന്തുണ രാഹുലിനുണ്ടായിരുന്നു...❤❤❤❤❤നന്ദി.... രാഹുൽ....❤❤
@SREEKUMARSINGER13 күн бұрын
👍👍👍👍👍👍👍👍
@Rayid-i6t13 күн бұрын
നിങ്ങളുടെയൊക്കെ പിന്തുണയാണ് ഇയാൾക്ക് കുരുക്കാകാൻ പോകുന്നത്.
@MonuKAnu3713 күн бұрын
@@Rayid-i6t അല്ലെങ്കിലും യാഥാർത്ഥ്യം പറയുന്നവർക്ക് ഇവിടെ നില നിൽപ്പില്ലല്ലോ....
@ashwink173913 күн бұрын
@@Rayid-i6tഅവസാനം നിനക്കും വേണ്ടി രാഹുൽ വരോ
@rasheedkochi704213 күн бұрын
രാഹുൽ king👌👌👌രാഹുൽ ഉള്ള എല്ലാ വാർത്തകളും ഓടി നടന്ന് കാണുകയാണ് ഇപ്പോൾ നമ്മുടെ കേരള സമൂഹം 👌👌👌നിലപാടിൽ ഉറച്ചു നിൽക്കുന്ന രാഹുൽജിയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി 100%👌👌👍👍
@SREEKUMARSINGER13 күн бұрын
👍👍👍👍👍👍👍👍
@girijamd649613 күн бұрын
Bocheyude pr😅
@abhiroop527413 күн бұрын
വാർത്ത മാധ്യമത്തിൽ കുറച്ചെങ്കിലും രാഹുൽ ഈശരിനെ മനസ്സിലാക്കുന്നത് 24 ആണ് .❤
@ManuRafeManuRafe-l3h13 күн бұрын
രാഹുൽ സാർ നിങ്ങൾ പറഞ്ഞതാണ് ശരി. നമുക്ക് കാത്തിരുന്നു കാണാം 👍👍👍
@rasheedhai13 күн бұрын
സ്ത്രീകളെ ബഹുമാനിക്കണം എന്ന് ആരാണ് പറഞ്ഞത്... ബഹുമാനം കയ്യൊലിരിപ്പിനാണ് കൊടുക്കേണ്ടത്... അത് സ്ത്രീകൾ മനസ്സിലാക്കുന്നത് നല്ലതാ
@ജെറമിയ13 күн бұрын
രാഹുൽ പുരുഷൻ മാർക്കു ഒപ്പം നിന്നതിനു 👌👌👌👍👍 😄
@abdurazaquenk291613 күн бұрын
പുരുഷ പീഡനത്തിനും സ്ത്രീ പീഡനത്തിനും ഒരേ ശിക്ഷ നൽകണം
@hameedshahul938714 күн бұрын
രാഹുൽ 🌹🌹🌹
@jaleelambalath13 күн бұрын
നാട്ടുകാർക്ക് വേണ്ടി ഉപകാരം ചെയ്യുന്ന ഒരാളെ സപ്പോർട്ട് ചെയ്യണോ അതോ നാട്ടുകാർക്ക് യാതൊരു ഉപകാരവുമില്ലാത്ത ഒരു പെണ്ണിനെ സപ്പോർട്ട് ചെയ്യണമോ എന്ന് നാട്ടുകാർ തീരുമാനിക്കട്ടെ❤❤❤❤
@razackparambil712813 күн бұрын
You are absolutely right Rahulji
@SumathiSumathi-f2t13 күн бұрын
രാഹുൽ Good ad
@v-hmedia877413 күн бұрын
രാഹുൽ നിങ്ങൾ വേറെ ലെവൽ അണ് 🔥🔥🔥
@navazma723014 күн бұрын
RAHUL ESHWAR 🙏🙏🙏
@sudheertaaluva958013 күн бұрын
രാഹുൽ ഈ കാലഘട്ടത്തിന്റെ ആവശ്യം 👍👍👍👍👍👍👍നീതി പുലരട്ടെ 🤲
@VijishaK-ft3lu13 күн бұрын
രാഹുൽ👍🤩🤩🤩
@baijugopi33313 күн бұрын
അവസാന ഭാഗം പൊളിച്ചു അതാണ് ഇവിടുത്ത് ഇപ്പോഴത്തെ സഹചര്യത്തിനാവശ്യം ❤
@Melodic_Opinions13 күн бұрын
സ്ത്രീ പുരുഷ ന്മാറിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് പുരുഷന്മാരെ കുടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്..!! രാഹുൽ ഈശ്വർ താങ്കളുടെ വാക്കുകൾ ❤❤❤
@thomasjoseph891014 күн бұрын
Rahul🔥🔥
@jinajames856213 күн бұрын
രാഹുൽ പറയുന്നതിനോട് ഞാൻ യോജിക്കുന്നു
@sougandhikamanikandan613613 күн бұрын
രാഹുൽ 👍
@VimalrajMoozhiyil13 күн бұрын
👌👌👌 അംഗീകാരം രാഹുൽ ഈശ്വർ👍👍👍💕
@AmbilyPraveen13 күн бұрын
രാഹുലിൻ്റെ അഭിപ്രായ ത്തോട് 100 % യോജിക്കുന്നു full support
@Shabna-mh7yz14 күн бұрын
With rahul
@Nation8990213 күн бұрын
Dear Rahul, Go ahead boldly .....We are with you ❤❤❤❤❤💯💯💯💯💯
@regik919213 күн бұрын
രാഹുൽ 🌹🌹🌹🌹🌹🌹🌹🌹
@evana496514 күн бұрын
Rahul മിന്നിക്കുവാണല്ലോ 😀
@nila_4_u61114 күн бұрын
Rahul 🔥🔥🔥
@variety22214 күн бұрын
Good rahul
@minnuhiba969913 күн бұрын
Rahul full support ❤❤❤🎉
@Peace-j5b13 күн бұрын
രാഹുൽ പറഞ്ഞപോലെ അവതാരകാരും മറ്റു അറിയാത്തവരും ആ പുസ്തകം ഒന്ന് വായിക്കണം സ്ത്രീ യുടെ മനസ്സ് പുരുഷനും. പുരുഷന്റെ മനസ്സ് സ്ത്രീയും പഠിക്കണം 👌അങ്ങനെപഠിച്ച ഒരാളെഎങ്കിലും ഇത്തരം ചർച്ചകളിൽ ഇരുത്തണം.🙏. രാഹുലുംശ്രദ്ധിക്കുക അതറിയാത്തവരുമായിചർച്ചക്ക് പോയിട്ട് ഒരു കാര്യവുമില്ല...
@RamshidaAR13 күн бұрын
Aa book ezhuthiyath sthree ano purushan ano?
@Peace-j5b13 күн бұрын
@@RamshidaAR john gray ആരായാലും എന്താ മറ്റു പഠിച്ച സ്ത്രീഡോക്ടർമാർ പറയുന്ന തും യൂട്ടൂബിൽ ഉണ്ട്
@RamshidaAR13 күн бұрын
@@Peace-j5b eni angane athava enthelum thonniyal thanne ningalkk ath kand aswathichal pore? Enthinan avarude sokaryathayilrkk pokunnath. Qatar , uae polulla rajyangalil avidethe locals nte dress pardhayan. But puram rajyangslil ninnum varunnavar avarkishtamulla dress dharikkum, but oruthanum avide mindilla, karanam avidethe punishment angane ayathu kond. Oru hospitalile male doctor oru female patientinte body kandal avarkk vikaram thonnan padilla, Oru purushan thante ammayum pengalum engane dress ittalum avan ee paranja vikaram varilla. Ath control cheyyan padikkanam, allathe sthreeye kootil aakuka alla vendath. Nammude lokathe vidhaktharaya alukal undakiya oru niyamamund, oru dress code und. Honey rose ath lankichitilla
@Peace-j5b13 күн бұрын
@@RamshidaAR നിങ്ങൾ ചർച്ചാവിഷയം ശരിക്കും പഠിക്കൂ.. പരിമിതികൾ ഉള്ളത് കൊണ്ട് വിശതീകരിക്കാൻ പ്രയാസം ഞാനുംവിദേശരാജ്യങ്ങളിൽപോയതാണ് ഇതൊക്കെ നിരീക്ഷണംനടത്തുന്ന സാതാരണകാരനാണ്...
രാഹുല്‍ ഈശ്വര്‍ ഉയർത്തി കാട്ടുന്നത് ഭാരതീയ സംസ്കാരം
@thrivikraman526913 күн бұрын
ഒരു രാഹുൽ എങ്കിലും ഉണ്ടല്ലോ . എൻ്റെ ദൈവമേ
@regik919213 күн бұрын
You are right position rahul💖
@ShaijalPthodi13 күн бұрын
രാഹുൽ നിങ്ങളെ നിങ്ങൾത്തന്നെ കാത്തോളണേ 🤔🤔🤔4 പേരാണ് 😔
@zainudheenzainudheen624613 күн бұрын
രാഹുല്‍ ❤❤❤
@AlbanCoffe13 күн бұрын
🇮🇳സാഹചര്യം മുതലെടുത്ത് സമൂഹത്തിൽ പെൺ പേടി കുത്തിവയ്‌ക്കുവാനുള്ള ഫെമിനിസ്റ്റുകളുടെ കുതന്ത്രത്തെ രാഹുൽ ഈശ്വർ ചെറുക്കുന്നതിനെ സാമൂഹിക നൻമ്മ ആഗ്രഹിക്കുന്നവർ എല്ലാം പിന്തുണയ്ക്കണം . ആഭിസാര പ്രവണതകളെ ലാളിയ്ക്കുന്നവർ അല്പവസ്ത്ര പ്രേമികളാക്കുന്നത് അവരുടെ ഇഷ്ടമാണ്, എന്നാൽ 🇮🇳ഭാരതം നിയമവാഴ്ചയുള്ള രാജ്യമാണ്. അത് ഫെമിനിസ്റ്റുകളുടെ കാൽക്കീഴിൽ അല്ല.
@sajukambrath754313 күн бұрын
ഈ മാധ്യമങ്ങൾ 😂😂ഉള്ള നിലയും വിലയും കളയും 😂 ചുമ്മ ചെറിയ വിഷയം കുളം ആക്കി
@fariselathur624913 күн бұрын
പൊതുസ്ഥലത്തു പുകവലിച്ചാൽ എന്താ പ്രശ്നം, ബുദ്ധിമുട്ടുള്ള മറ്റുള്ളവർ മൂക് പോത്തട്ടെ,,,,, എന്നായാൽ!!!!!!
@minimini771513 күн бұрын
Rahul ❤
@jipp155213 күн бұрын
Congratulations 👏🎉🎉👏👏👏👏👏 Rahul
@l_Jayk_l13 күн бұрын
പല ആണുങ്ങളും സ്ത്രീയ സപ്പോർട്ടു ചെയ്യാറുണ്ട്. പക്ഷേ തിരിച്ചോ? ഏറ്റവും ദയനീയം ആയ ഒരു കേസിൽ പോലും ഈ നിക്കുന്ന സ്ത്രീകൾ ഉൾപ്പടെ ഒറ്റ ഒരെണ്ണം കണ്ടതായി ഭാവിക്കില്ല. ആണുങ്ങൾ പിന്നെ എന്ത് കോക്കനാട്ടിന് ആണ് ഇവരുടെ മനശാസ്ത്രം മനസിലാക്കാൻ നടക്കുന്നു. ഉമ്മൻ ചാണ്ടിയുടെ കാര്യത്തി പോലും അനുഭാവം കാണിക്കാത്ത രാക്ഷസസമൂഹത്തെ എന്തിന് ആണുങ്ങൾ പിന്തുണക്കുന്നു. അറിയുന്ന ബന്ധുക്കളെ മാത്രം പരിഗണിക്കണം.
@rameesramees-y3v13 күн бұрын
Rahul 🎉🎉🎉❤❤❤
@manojpillai224213 күн бұрын
Rahul 🥰❤
@SajithaAR-v1n11 күн бұрын
❤❤❤രാഹുൽ പൊന്നു മോനെ. പൊളിച്ചു. നിലപാടിൽ ഉറച്ചു നിന്ന പുലിക്കുട്ടി ❤❤❤❤
@VinodBabuKoshy13 күн бұрын
സമ്മതിക്കുന്നു സ്ത്രീ വിരോധി അല്ല. പക്ഷേ പണവും പ്രതാപവുമുള്ള കുറ്റാരോപിതനൊപ്പം നിന്നേ കണ്ടിട്ടുള്ളൂ. ഹണി റോസിന്റെ പടം ഇറങ്ങുന്നുണ്ട് അത് നന്നായി വരട്ടേ എന്നൊക്കെ പറയുന്ന ഒരു മാതിരി മറ്റെ വര്‍ത്തമാനം വിവരമുള്ളവര്‍ക്ക് കേട്ടാലും കണ്ടാലും മനസ്സിലാവും. ദിലീപ് വിഷയത്തില്‍ 100 കണക്കിനു അസ്വാഭാകിത ഉണ്ടായിട്ടും അതില്‍ ഒന്നില്‍ പോലും സംശയം ഇല്ലാതെ 100% കുറ്റാരോപിതനോടൊപ്പം നില്‍ക്കുന്ന ഈ മഹാന് എന്റെ വക ഒരു നല്ല നമസ്ക്കാരം. ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു സ്ത്രീ കേസ് കൊടുത്തിട്ട്, വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവം ഇപ്പോ പരാതി പറയുന്നതു ശരി അല്ല എന്നു സ്ഥിരം വാദിക്കുന്ന ഇദ്ദേഹം ഇത് പോലും എതിര്‍ത്തു കണ്ടില്ല.
@akhiljose311613 күн бұрын
കുറ്റാരോപിതനായ.കുറ്റം theliyikkapettonnumillallo.വ്യാജ കേസ് ആണേൽ താങ്കൾ അതിനു സമാധാനം പറയുമോ
@ashwink173913 күн бұрын
അ മട്ടാഞ്ചേരി mafia ഇറങ്ങി ടുണ്ട്
@drarshad160913 күн бұрын
💯 truth dear Rahul jeee
@SomasSudar13 күн бұрын
Support with bro Rahul
@Shafeeq-yz4jv13 күн бұрын
രാഹുൽ പറഞ്ഞതാണ് ശെരി...❤
@marvamelmuri972813 күн бұрын
Rahul ജീ❤❤❤
@AmanAman-w4l13 күн бұрын
Rahul❤❤❤❤full sapport
@finan935913 күн бұрын
രാഹുൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@anilmathew399613 күн бұрын
രാഹുൽ സാർ.. നിലപാടുള്ള മനുഷ്യൻ ❤❤
@sidheeqp104313 күн бұрын
രാഹുലിനെ പോലെ ഇനിയും കുറെ രാഹുൽ കൾ വരട്ടെ
@RaghavRam-t1g13 күн бұрын
വ്യാജ പരാതിയിൽ നിവിൻ പുറത്തായി പക്ഷെ കൂടെ ഉള്ള മറ്റു പ്രതികൾ രക്ഷപെട്ടിട്ടില്ല. കേസ് not closed.
@shaheedahmed524113 күн бұрын
Rahul parayunnad currect Full support ❤
@RamsyHarees13 күн бұрын
Rahil sir full suport🎉🎉
@malabaree721013 күн бұрын
തേനിനെ പൊതു ശല്യമായി അങ്ങ് പ്രഖ്യാപിച്ചുകൂടെ അതല്ലേ എല്ലാത്തിലും നല്ലത് 😂😂😂
@shyamjithpk175913 күн бұрын
രാഹുൽ ഈശ്വർ കൃത്യമായ നിലപാട് പറയുന്ന കാര്യത്തിൽ പതറാതെ എന്നും ഇങ്ങനെ പോവാൻ കയിയ്യട്ടെ All the best Rahul
@darshiniv-tj7si13 күн бұрын
Rahul spoke correctlly and respectfully about women nothing wrong in his opinions
@abeldaison779113 күн бұрын
ഞാൻ ഒരു അമ്മയാണ് ' ഈ ഒരു കാര്യത്തിൽ 100 % രാഹുലിനൊപ്പം
@സാജൻ13 күн бұрын
😭😭😭പണ്ടെന്നോ ഒരു ഓർമയുണ്ട്.സ്ത്രീകൾ മാറ് മറക്കാൻ വേണ്ടി അവർ. സമരം ചെയ്തു വിജയിച്ചു.😂😂😂ഇന്ന് (മാറ് )പൊതു സമൂഹത്തിൽ തുറന്നു കാണിക്കാൻ സമരം ചെയ്യുന്നു 😇😇😇
@hussainmonu845813 күн бұрын
Rahul ishwar.. ennum support undagum..
@Pilotontheroad13 күн бұрын
ഭാരതത്തിലെ പുരുഷൻമാരുടെ ബലമാണ് രാഹുൽ.❤
@PlanterJohn13 күн бұрын
I respect Rahul Easwars stand and views. What he said is 100% correct 👏
@subhashn757013 күн бұрын
Rahul ❤️❤️❤️❤️❤️❤️❤️❤️❤️
@ShinyAnto-u7w13 күн бұрын
രാഹുൽ കട്ട സപ്പോർട്ട്❤😊
@AshaEmy13 күн бұрын
Full support to Rahul❤
@mariancreations811113 күн бұрын
Rahul is a good person. I respect him🙏
@IbrahimIbrahim-q4p13 күн бұрын
ഈ ചർച്ചയിൽ പങ്കെടുത്ത നാല് പേരോടും ബഹുമാനം തോനുന്നു പക്ഷെ ഹണി റോസിനോട് തോന്നിയില്ല കാരണം അവരുടെ വേഷം.
മാറുമറയ്ക്കാനായി സമരംചെയ്ത് ജീവനും സ്വത്തും ഒക്കെ നഷ്ടപ്പെട്ട ഒരുപാടുപേരുണ്ടായിരുന്ന നമ്മുടെ സാംസ്ക്കാരിക കേരളത്തില് ഇപ്പോഴ് മാറുതുറന്നുനടക്കാനായി ചില ഫെമിനിസ്റ്റുകളുടെ ഘോരസമരന്ഗള് എവിടേയ്ക്കാണ് കേരളത്തെ കൊണ്ടുപോകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ചാനലുകളും സത്യസന്ധമായിചിന്തിക്കു, പ്റേഷകരെ കൂട്ടുകയെന്നുമാത്റം ചിന്തിക്കാതെ.
@xaviarsavie391213 күн бұрын
Mr you are correct
@mumthazali980213 күн бұрын
Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashithata294313 күн бұрын
Rahull❤❤❤❤❤❤❤
@UrkMenon14 күн бұрын
Rahul Boche
@ambaabbas13 күн бұрын
രാഹുൽ ഫുൾ സപ്പോട്ട് 👏😂👏 അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ താങ്കൾ ധർമടത്ത് മത്സരിക്കണം ജയിപ്പിക്കാൻ ഞങ്ങൾ ചങ്കുകൾ രംഗത്തിറങ്ങും.✌✊✌
@santhoshthomas25165 күн бұрын
Support Rahul Eshwar ❤
@marvamelmuri972813 күн бұрын
king ❤❤രാഹുൽ
@SINDHUNARAYANAN-c3k13 күн бұрын
Rahul bro you are the king. A big salute. 👍🙏
@minhajbuilders13 күн бұрын
എല്ലാവർക്കും തുല്യ നീതി കിട്ടണം, ഒരിക്കലും പുരുഷന്മാരെ മനപ്പൂർവ്വം കേസിൽ കുടുക്കരുത്... എല്ലാ സ്ത്രീകൾക്കും പുരുഷന്മാരെ ഭയങ്കര ഇഷ്ടമാണ്.. പുരുഷന്മാർ എപ്പോഴും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നവർ ആണെന്നു ആണ് ഞങൾ മനസ്സ് കൊണ്ട് നടക്കുന്നത്... പക്ഷെ തമാശക്ക് പോലും മനപ്പൂർവ്വം ഒരു സ്ത്രീyeയോ കുടികളെയോ പുരുഷന്മാർ ഡ്രോഹിക്കുന്നത് കാണുമ്പോൾ നിങ്ങളോട് ഉള്ള എല്ലാ ബഹുമാനവും പോവുകയും ചെയ്യും... നിങ്ങൾക്ക് കാണണ്ട എന്നിടത്ത് നിന്നും നിങ്ങള് മാറി പോവുക.... സമൂഹം അംഗീകരിക്കാത്ത വേഷ വിധാനം എന്ന് തിനുന്നിടത് അവരെ അവഗണിക്കുക.... അല്ലാതെ പിന്തുടർന്ന് അപമാനിക്കുന്നത്തിൽ അർഥം ഇല്ല...സമൂഹത്തിലെ എല്ലാ തരത്തിലുള്ളവരെയും നേരെയാക്കാൻ നമുക്ക് കഴിയില്ല ല്ലോ