കൃപാസന മാതാവേ പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും രക്ഷിക്കേണമേ ആമേൻ
@mercysamson5350 Жыл бұрын
അമ്മേ മാതാവേ കടഭാരത്താൽ വിഷമിക്കുന്നവരെയും സ്വന്തമായി വീടില്ലാത്തവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു ആമേൻ ഹല്ലേലുയ
സഞ്ചാരിമാതാവേ ഈ മകൾക് സുഖം കൊടുത്തപോലെ എന്റെ bro in lawkum brotheriന്നും കൊടുകേണമേ അമ്മേ കൃപാസന മാതാവേ. I pray with true faith in your power of intercession. May all the further tests become Negative Lord.
@JoshyJoseph-h8s2 ай бұрын
അമ്മേ എൻ്റെ ജീവിത പങ്കാളിയുടെ ശാരീരിക വിഷമങ്ങൾ പൂർണ്ണമായും മാറ്റി തരേണമേ
@sindhusindhu2401 Жыл бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ എനിക്ക് 10 വർഷം കൂടി എനിക്ക് ആരോഗ്യവും ആയുസ്സും തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@jayamalus23403 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മോളുടെ ഭർത്താവിന് വണ്ടീന്ന് വീഴുന്ന ശരീരം മൊത്തവും മുറിഞ്ഞിരിക്കുന്ന സുഖപ്പെടുത്തി കൊടുക്കണേഅമ്മേ 🙏🙏😢😢😢
@rationvlogswithsree4918 Жыл бұрын
കാൻസർ പൂർണമായി മാറ്റി തരണമേ...മുട്ടുവേദന പൂർണ്ണമായി മാറ്റി തരണമേ.....🙏🙏🙏🙏സഞ്ചാരിമാതാവേ എന്നോടു० കുടു०ബത്തോടുമൊപ്പ० എപ്പോഴു० ഉണ്ടാവണമേ 🙏🙏🙏🙏🙏🙏
@nandana1506 Жыл бұрын
Udampadi eduthu prarthikku. Amma mathavu neritt vann sugapeduthum. Daivathinu onnum asadhyamalla luke 1:37🙏
@carolinedcouth410 Жыл бұрын
Prardhikkunnu
@celinmathew5643 Жыл бұрын
@@nandana1506 Amme Mathave plz intercede in my daughters' life immediately.❤❤
@godislove3824 Жыл бұрын
Amme mathave ee makale poornamayi sugapeduthane
@ajeeshapraveen6219 Жыл бұрын
Chechi udampadi yadukku asukham purnamayum marum
@lizymathew6144 Жыл бұрын
Amme ente sahodaranteyum randamathe സഹോദരന്റെ wife ന്റെയും ശരീരത്തെ നീ തൊടണമേ, അവരുടെ ശരീരത്തെ sowkyam കൊടുക്കണമേ 🙏🙏🙏🙏🙏🙏
@bincythomas10704 ай бұрын
മാതാവേ എന്റെ ശാരീരിക ആസ്വസ്ഥതകൾ മാറ്റി തരണമേ, കഴുത്തിലെ മുഴ മാറ്റി തരണമേ
@vishnudathan-nd1tn2 ай бұрын
പരിശുദ്ധ അമ്മേ ജോലിയില്ലാത്ത എന്റെ മകന് ജോലി അമ്മയുടെ മദ്ധ്യസ്ഥതയിൽ ശരിയാക്കി കൊക്ക്കണമേ ആമേൻ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏 -🙏🙏🙏🙏🙏🙏🙏
@aniammamathew14442 ай бұрын
🙏🙏🙏
@bindur7919 Жыл бұрын
അത്ഭുദങ്ങളുടെ മാതാവേ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എല്ലാം അങ്ങയുടെ ഹിതം നിറവേറ്റി കരുണയും കൃപയും നൽകി അനുഗ്രഹിക്കേണമേ സാക്ഷ്യം പറയാം അമ്മേ 🙏
@achuponnu3863 Жыл бұрын
കൃപാസനം അമ്മേ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന എല്ലാ രോഗികളെയും സഹായിക്കണേ 🙏
@nimishajohn1764Ай бұрын
Amen
@alicejob85110 ай бұрын
മുട്ടുവേദനക്കാ 1:18 രെയെല്ലാം സമർപ്പിക്കുന്നു 🙏🙏
@cicinmariafrancis5029 Жыл бұрын
മക്കളുടെ ആവശ്യങ്ങളിൽ തക്ക സമയത്തു ഇടപെടുന്ന അമ്മ 🙏🙏🙏🙏
@santhyjhony3541 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ ദൈവ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻. രോഗവസ്ഥയിയിരിക്കുന്ന എല്ലാമക്കളെയും അമ്മേ സൗഖ്യ പെടുത്തണമേ. ആമ്മേൻ 🙏🏻
@syamilijoseph6529 Жыл бұрын
അമ്മമാതാവേ ഞങളുടെ പ്രേഗ്നസി ഇൽ ഉള്ള വാവയെ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@anusussanvarghese7165 Жыл бұрын
🙏🕯️😇
@donajoseph8059 Жыл бұрын
Amma mathava enta papagal poruthu enna yum enta kudubathayum anugrahikkumarakennamma amen 🙏
@dtk77562 Жыл бұрын
പരിശുദ്ധ അമ്മയോട് നെഞ്ചുരുകി വിളിക്കുന്ന ഏത് കാര്യത്തിനും അമ്മ നമ്മളെ സഹായിക്കും യേശുനോട് നമുക്കായി സംസാരിക്കും നമ്മൾക്കൊപ്പം നിൽക്കും നന്ദി അമ്മേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻
@rejimohan76348 ай бұрын
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി ഈശോയെ
@rajithaprrajithapr324 Жыл бұрын
Amme mathave eesoyodu madhysdham apekshichu manushikamaya idapedalukal onnum illathe amma mathavum eesoyum koodi nerittu idapettu ente husband ne enikku ethrayum pettennu thirichu tharename amen...Amme mathave eesoyodu madhysdham apekshichu enikku nalla sambathikam tharename amen......Amme mathave eesoye ente koode eppozhum undayirikkename amen 🙏🙏🙏🙏🙏🙏
@anittafrancis2631 Жыл бұрын
Amme... കണ്ണുനിറഞ്ഞു പോയി ഇതു കേട്ടപ്പോൾ.. Amma മാതാവേ അമ്മ എന്റെയും വിശ്വാസം വർധിപ്പിക്കേണമേ... അമ്മയിൽ ആശ്രയിക്കാനുള്ള കൃപ തരണമേ... 🙏🏻🙏🏻
@VinodKumar-xi6lh Жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@devassykuttypt1534 Жыл бұрын
close, the, mdicalcloges, and, hospitals
@rejikuriakose7636 Жыл бұрын
വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും മത്തായി 21:22🙏🙏🙏🙏🙏🙏
@mariyamthomas152910 ай бұрын
എന്റെ അമ്മേ എൻെറ ആശ്രയമേ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤❤❤
@merinjojo2293 Жыл бұрын
അമ്മേ എന്റെ കുഞ്ഞിന് പനീ മാറ്റികൊടുക്കണേ അമ്മ പോയി കവലകനെ ഞാൻ എനിവിളിക്കുമ്പോൾ മാറി എന്ന് പറയണേ 🙏🙏🙏
@merlinmarya3130 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് സമാധാനം കൊണ്ട് നിറക്കണമേ
@sanithabenny4004 Жыл бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@sandhrasuresh6320 Жыл бұрын
അമ്മ മാതാവേ exam ezuthan pokkunna എന്നെയും എന്റെ എല്ലാ സുഹൃത്തുക്കൾക്കും എക്സാം എഴുതാനും പാസ്സ് ആകാനും സാധിക്കണമേ അമ്മേ കൈ വിടല്ലേ ഞങ്ങളെ 🙏🙏🙏😢😢😢
@salimks3668 Жыл бұрын
Amen
@mariyamthomas152910 ай бұрын
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ
@NelgyLijo2 ай бұрын
Amma mathave anugrahikaname kurepasanam mathave sahaykaname Amma mathave Ammaude prathashiykaranathide sashiyakiy enney mattaname 🙏🏻🙏🏻🙏🏻
@arunadavis6164 Жыл бұрын
ഭയം ഉള്ള എല്ലാവരുടേയും വിശ്വാസം വർദ്ധിപ്പിക്കണമേ ...
@Kreupavaram Жыл бұрын
അമ്മേ എന്റെ ജീവിതപങ്കാളിക്കു വിശ്വാസം വരാൻ അമ്മേ ഒരു അത്ഭുതം അച്ഛയുടെ ജീവിതത്തിൽ അമ്മ പ്രവർത്തിക്കണമേ 🙏🥲
@sheejajames161 Жыл бұрын
Amme pravarthikename 🙏🙏🙏
@anjujojo4039 Жыл бұрын
അമ്മേ എന്റെ വാദരോഗം പൂർണ്ണമായും മാറ്റി തരണേ.വിസ അടിച്ചു കിട്ടണേ. നാട്ടിൽ ലീവിന് പോയ് വരാൻ സാധിക്കണേ 😭😭😭
@SilverSurfer-vr6ce Жыл бұрын
Amma mathave ente niyogam sathichutharane
@berinbasil123 Жыл бұрын
രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@sujajohn33812 ай бұрын
ഈശോയെ മുത്തിനെ കാത്തുകൊള്ളണമേ
@mayamaushaija9553 Жыл бұрын
എന്റെ അമ്മ മാതാവേ പാപിയായ എന്നോട് പൊറുക്കണമേ
@nimishajohn1764Ай бұрын
Amen
@dominickurishingal7415 Жыл бұрын
അമ്മ മാതാവേ എല്ലാ മക്കളുടെയും എല്ലാ രോഗവും അമ്മ മാതാവ് മാറ്റി തരണമേ. എല്ലാ കാൻസർ രോഗികൾക്കും സൗക്യം കൊടുക്കണമെ
@thankamalocious1243 Жыл бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ മോൾടെ കാലിലെ നീര് മാറ്റി സുഖപ്പെടുത്തണമേ
@anita2787 Жыл бұрын
പ അമ്മേ കരുണയായിരിക്കണമേ എന്റെ മകനെ ആസ്ത്രേലിയയിലേക്ക് Job visa യിൽ കൊണ്ടുപോകണമേ ആമേൻ
@sharlykoshy3102 Жыл бұрын
അമ്മേ എന്റെ തൈറോയ്ഡ് മാറ്റി തരേണമേ 🙏 കൈവിടരുതെ 🙏 കരൂണതോനേണമേ 🙏 ആമേൻ 🙏
@ajithapradeep6174 Жыл бұрын
എന്റെ മുട്ട് വേദന മാറ്റി തരണമേ മാതാവേ 🙏🙏🙏
@judybiju4807 Жыл бұрын
കൃപാസനം സഞ്ചാരി മാതാവേ എല്ലാം മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VinodKumar-xi6lh Жыл бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മേ തൈറോയിഡ് മാറണമെ ഓപ്പറേഷൻ ഒന്നും ചെയ്യേണ്ടിവരല്ലേ
@BeenaKunjumon-y1x Жыл бұрын
അമ്മേ എന്റെ അനുജത്തിയുടെ ക്യാൻസർ പുർണ്ണ മായി മാറ്റി ദിർക്കായുസ്സ് കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ 🙏🙏
@suseelavengoor7871 Жыл бұрын
മാതാവേ വലതു ഭാഗത്തു വരി എല്ലിന്റെ ഇടയിൽ ഒരു മുഴ ഉണ്ട് അമ്മ അതു മാറ്റി തരേണമേ ആമേൻ
അമ്മേ ഈ ആന്റിക്ക് സൗഖ്യം നൽകിയതിന് ഒരായിരം നന്ദി അമ്മയ്ക്കും തിരുക്കുമാരനും🙏🙏🙏
@floryraphael7663 Жыл бұрын
A me I am having same sickness multi goitor like glasters of graps. Amme heal my goitor person and thyroid. Ave Maria.
@chandranchandrank.k6498 Жыл бұрын
❤chandrankk
@shailajaak152 Жыл бұрын
❤
@nimishajohn1764Ай бұрын
Amen
@NeethuSusan-tx9rrАй бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ. എനിക്ക് ഒരു govt job തരണമേ.എൻ്റെ വിവാഹ തടസ്സങ്ങൾ മാറ്റി ഒരു ജീവിതപങ്കാളിയെ nov 28 മുൻപേ എനിക്ക് തരണമേ
@VinodKumar-xi6lh Жыл бұрын
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@sandhrasuresh6320 Жыл бұрын
കുടുംബത്തിന്റെ കഷ്ട്ടപാടുകൾ മാറ്റി തരണമേ amme🙏🙏അച്ഛന്റെയും അമ്മയുടെയും വീട്ടിൽ ഉള്ള എല്ലാവരുടെയും എല്ലാ രോഗങ്ങളും വേദനകളും മാറ്റി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@remyaremya3755 Жыл бұрын
🙏🏻 അമ്മേ പരിശുദ്ധ അമ്മേ എനിക്ക് അപമാനം ഉണ്ടാക്കിയ ഞാൻ ചെയ്യാത്ത തെറ്റിന് കുറ്റം കേൾക്കേണ്ടിവന്ന ജോലി നഷ്ടമായ അതിന്റെ സത്യാവസ്ഥ എത്രയും വേഗം എനിക്ക് അറിയുവാൻ കഴിയണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonyjosephphotographer3966 Жыл бұрын
മാതാവേ ഈ സഹോദരിയെ വിശ്വാസത്തിൽ നിലനിർത്തണമേ
@VinodKumar-xi6lh Жыл бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10 ൽ 90 % മാർക്കോടെ ജയിക്കണമെ +2 ന് നല്ല ഗ്രൂപ്പ് കൊടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തരണമെ
@manushiju94 Жыл бұрын
അമ്മേ ഇതു പോലെ വേദനിക്കുന്ന മക്കൾക്ക് ആശ്വസംനാകുന്നതിന് അമ്മക്ക് കോടാനുകോടി നന്ദി
@OmanaAkki-sn2uw Жыл бұрын
അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏
@jhancysabu9274 Жыл бұрын
Amma mathave sabuchayante muttuvedana soukhyapeduthi tharene 🙏🙏
@suseelavengoor7871 Жыл бұрын
മാതാവേ ഞാൻ ഇന്നലെ സനർശിച്ച രോഗികളെ സൗഖ്യപെടുത്തേണമേ ഒരു മൂന്നു വയസായ ഒരു മുസ്ലിം ആണ് കുഞ്ഞു ശരീരം പൊള്ളി അഡ്മിറ്റാണ് അമ്മ ആ മകനെ സുഖപ്പെടുത്തേണമേ ആമേൻ
@jancyrobin3561 Жыл бұрын
Amma mathave 🙏
@LovelyWilliam-vu3wv2 ай бұрын
🙏🙏🙏🙏
@marytency7740 Жыл бұрын
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കൾക്കും സൗഖൃം നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@georgethampan35312 ай бұрын
അമ്മേ ജിബിനെ കാത്തോണേ 🙏🙏🙏
@RaniJoy-ek6tn Жыл бұрын
അമ്മേ മാതാവേ എന്റെ മൂത്ത മകളെ മരുമകനെ അനുഗ്രഹിക്കണം രണ്ടു പേർക്കും മനസാന്തരം നെൽക്കണം രണ്ടുപേരെയും സ്നേഹത്തോടെ ഒരുമിച്ചു ചേർത്ത് അമ്മേ ഞങ്ങളെ അനുഗ്രഹിക്കണ അമ്മേ ഞങ്ങളോട് കരുണ ആയിരിക്കണം 🙏🏻🙏🏻🙏🏻
@soumyas4608 Жыл бұрын
മാതാവേ... ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏 ജോസഫ് അച്ചനെയും കൃപസനം ടീം അനുഗ്രഹിക്കേണമേ. മാതാവേ.. ഞങ്ങൾക്കായ്... ഒരു കുഞ്ഞിനെ... കരുതണമേ.. 🙏
@josnajose2292 Жыл бұрын
🙏
@indusankarindu9096 Жыл бұрын
അമ്മ മാതാവേ എന്റെ അമവാതം പൂർണമായി മാറ്റിതരണേ, അതോടൊപ്പം എന്റെ വയറ്റിലെ അസുഖം മാറ്റിതരണേ
@VinodKumar-xi6lh Жыл бұрын
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@elzafrancis800 Жыл бұрын
അമ്മേ മാതാവേ ഷിബി സെബിക്കു നല്ല കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@anjalypoulose230 Жыл бұрын
അമ്മേ മാതാവേ എന്റെ hold ചയത് ഇരിക്കുന്ന oet result പെട്ടന്ന് release ച്യ്യൻ ഉം നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മയുടെ അനുഗ്രഹങ്ങൾക്ക് നന്ദി. എപ്പോളും അമ്മയോടും ഈശോയോടും എല്ലാം പറഞ്ഞ് ചെയ്യാനുള്ള കൃപ തരേണമേ
@LearnersNest6173 Жыл бұрын
Amme അവിടുത്തെ പാദങ്ങളിൽ എല്ലാം സമർപ്പിക്കുന്നു 🙏
@VinodKumar-xi6lh Жыл бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
അമ്മെ എന്റെ ആശ്രയമേ എന്റെ മകൻ ആയിരുക്കുന്ന എല്ലാ മോശം കൂട്ടുകെട്ടിൽ ഇന്നും അവനെ മോചിപ്പിക്കണമേ പഠിപ്പിൽ മാത്രം ശ്രദ്ധകൊടുത്തു എത്രയും വേഗം നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാൽമാവിനെ വര ദാന ഫലങ്ങളാൽ അനുഗ്രഹിക്കണമേ നിന്റെ നീല ഉടുപ്പിൽ അവനെ പൊതിയണമേ
@sgvlogs3055 Жыл бұрын
അമ്മേ മാതാവേ എന്റെ ജോയുടെ സൗഖ്യം തന്റെ തിരുകുമരനിൽനിന്നും വാങ്ങിച്ചുതരണമേ 🙏🙏🙏
@keraladays4653 Жыл бұрын
എന്റെ അമ്മേ മാതാവേ.. ഞങ്ങളുടെ വീട്ടിലെ എല്ലാവരുടെയും രോഗങ്ങൾ മാറ്റി തരേണമേ.. സാക്ഷ്യം പറയാൻ പറ്റണമേ 🙏😪
@anniesimmey7982 Жыл бұрын
Amme yeshuve sakshyam kanan sadichathinu nanni am me🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@bijixavierchakku36 Жыл бұрын
അമ്മേ മാതാവേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും തൊട്ടു സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻