വരുന്നവർക്ക് സ്ഥാനാർഥിത്വം പോലും കൊടുക്കരുത്. കഷ്ടകാലത് കൂടെ നിന്നവരെ വേണം ഉയർത്തികൊണ്ടുവരാൻ, അവരാണ് പാർട്ടിയുടെ ജീവൻ രക്ഷിക്കാൻ കൂടെ നിന്നത്.
@muralibabu29676 ай бұрын
കോൺഗ്രസ് വിട്ട് പോയവർ ചത്ത് പോയി എന്ന് കണക്കാക്കിയാൽ മതി....
@MR-jg8oy6 ай бұрын
തിരിച്ചു വന്നോട്ടെ പക്ഷെ ആർക്കും ഒരു സ്വീറ്റ് കൊടുക്കരുത്.. ഈ കാലുവരികളെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല
@wilsonmathen3916 ай бұрын
ഇങ്ങനെ മാറുന്നവൻ ആരായാലും തിരിച്ചെടുക്കുകയോ, സ്ഥാനം കൊടുക്കുകയോ അരുത് .
@anselemgeorge73126 ай бұрын
ഇവരെ ആരെയും കോൺഗ്രസിൽ തിരിച്ചെടുക്കരുതേ.
@WESTERNFIRSTRACEBAQALA6 ай бұрын
Thirich eadukkaruth onnineyum 👌👌👌👌
@skariathomas45916 ай бұрын
വിട്ടു പോയ കോഗ്രസു നേതാക്കന്മാരെ തിരിച്ചെടുക്കരുത്. അവർ അവസരവാദികളാണ്.
@alikoyapalliveed3066 ай бұрын
എന്തിനാണ് എല്ലാവരും കൂടി കോൺഗറസിലേക്ക് ചേക്കേറുന്നത്. ഒരുത്തേനയും എടുക്കരുത്.
@MR-jg8oy6 ай бұрын
വന്നോട്ടെ പക്ഷെ ഒരുത്തനും ഒരു വിലയും കൊടുക്കരുത് ഒരു സ്ഥാനവും കൊടുക്കരുത്
@noushadcc926 ай бұрын
@@MR-jg8oyവീട്ടിലുള്ള പട്ടിയെ കുളിപ്പിക്കലും അപ്പിയിടിക്കലും ഉള്ള ജോലി കൊടുത്താൽ മതി 😂😂😂😂😂😂
@brasilserv12816 ай бұрын
പ്രയാസം അനുഭവിച്ചപ്പോൾ ഇട്ടേച്ചു പോയ ഈ ചതിയന്മാരെ ഒരിക്കലും ഇനി ഒരു സ്ഥാനത്തും കേറ്റി വെക്കരുത്.ബാനർ കെട്ടുവാനും പോസ്റ്റർ പതിക്കുവാനും തുടങ്ങി മറ്റ് എല്ലാ താഴെക്കട പ്രവർത്തകർ ചെയ്യുന്നതുപോലെ ചെയ്തു ജീവിക്കട്ടെ.👍
@basheerpokkatugalbasheerpo65276 ай бұрын
വീഴട്ടെ. എല്ലാവരും തിരിച്ചു വരട്ടെ
@Ashmil-k3w6 ай бұрын
ജ്യോതിരാദിത്യ സിന്ധ്യ നന്ദി കെട്ടവൻ
@comment65676 ай бұрын
കോൺഗ്രസ്സു വിട്ടു ഏതു പാർട്ടിയിൽ ചേർന്നവരാണെങ്കിലും അവർ എത്തിപ്പെട്ട പാർട്ടിയെക്കാൾ ഭേദം കോൺഗ്രസ്സു തന്നെയാണെന്നു ബോദ്ധ്യപ്പെട്ടതിന്റടിസ്ഥാനത്തിൽ പശ്ചാത്തപ്പിച്ചു കൊണ്ട് പാർട്ടിയിലേക്കു തന്നെ തിരിച്ചു വരാൻ സന്നദ്ധത കാണിച്ചാൽ അവരെ തിരിച്ചെടുക്കുക തന്നെ വേണം . എന്നാൽ അധികാര മോഹത്താൽ പാർട്ടി വിടുകയും ചേർന്ന പാർട്ടിയിലും അതു തരപ്പെടാതെ വന്നപ്പോൾ തിരിച്ചു വരാൻ ഒരുങ്ങുകയും ചെയ്യുന്നവരെ വളരെ സാവകാശമേ തിരിച്ചെടുക്കാവൂ . ദീർഘ കാലം പാർട്ടിയുടെ എല്ലാ ആനുകൂല്യങ്ങളും ആവുന്നത്ര അനുഭവിച്ച ശേഷം പാർട്ടിയെത്തള്ളിപ്പറയുകയും അങ്ങേയറ്റം നന്ദികേടു കാണിച്ചു കൊണ്ട് പാർട്ടിയിൽ നിന്നു പുറത്തു പോവുകയും ചെയ്തവരെ ഒരു കാരണ വശാലും തിരിച്ചെടുക്കരുത് . ഗുലാം നബി ആസാദ് , പത്മജ വണു ഗോപാൽ , അനിൽ ആന്റണി മുതലായവരെ നാലയലത്തു പോലും അടുപ്പിക്കരുത് .
@mehaboobasarikandy77186 ай бұрын
വിവരമില്ലാത്തവർ ഉള്ളത് കൊണ്ടാണ് BJP ഭരണത്തിൽ വന്നത് അതിൻ്റെ കൂടേ EV M ഉം EDയും, Ec കോടതിയുമെല്ലാം വഴിവിട്ട സഹായം BJP ക്ക് ഉണ്ടാക്കി കൊടുത്തു
@babukrtparambilvelayudhan54716 ай бұрын
ജിഹാദി കളുടെ കരച്ചിൽ
@AbdulSalam-sy3eg6 ай бұрын
ആര് വന്നാലും നേതൃ സ്ഥാനം കൊടുക്കരുത് onli മെമ്പർ അതുമതി..
പോയ ഒറ്റ ഒരെണ്ണത്തിനെ തിരിച്ചെടുക്കരുത്.അവസരവാദികൾ ആണ് അവർഇനിയും തിരിച്ചു പോകത്തില്ല എന്ന് എന്തു ഉറപ്പാണ് ഉള്ളത്.ഇത്രയും പ്രശ്നം ഉണ്ടായിട്ട് പോലുംപാർട്ടിയെ സ്നേഹിച്ചു നിന്നവരെകൂടുതൽ സ്ഥാനങ്ങൾ നൽകിഅവരെ നിലനിർത്തണം..
@krishanakumarkrishnakuma-ce9wg6 ай бұрын
പാർട്ടിയിലേക്ക്തിരിച്ചു വരുന്നവർക്ക് ഉത്തരവാദ പെട്ട ഒരു സ്ഥാനമാനങ്ങളും നൽകരുത്.
@sanjunlmbr45776 ай бұрын
തിരിച്ചെടുത്താൽ അണികൾ പ്രശ്നം ഉണ്ടാക്കണം കാരണം ഇവന്മാർ കാശിനു വേണ്ടി ബിജെപി എന്ന ബോണ്ട് പാർട്ടിയിലേക്ക് പോയപ്പോൾ നാണം കെട്ട് മറ്റുള്ളവരുടെ പരിഹാസങ്ങൾക്ക് ഉത്തരം പറയേണ്ടി വന്നവരാണ് കോണ്ഗ്രസ്സിന്റെ ധീരന്മാരായ അണികൾ അതുകൊണ്ട് അടുപ്പിയ്ക്കരുത് ഒറ്റയെണ്ണത്തിനെ
@georgekuttychacko34126 ай бұрын
❤
@shahanashahana95426 ай бұрын
Yes
@BasheerK-ki8ku6 ай бұрын
കോൺഗ്രസ്സൻ്റ നല്ല കാലത്ത് പാർട്ടിയിൽ നിന്ന് കിട്ടുന്ന എല്ലാ സുഖസൗകര്യം അനുഭവിച്ച് പാർട്ടിക്ക് ക്ഷണം വരും ബോൾ പാർട്ടി വിട് ക യു ചെയ്യന്നവർ വരുബോൾ നേത്രം ശദ്ധിക്കണം
@georgekuttychacko34126 ай бұрын
സൂക്ഷിക്കണേ അക്കരെ പച്ച കാണുമ്പൊൾ ഓടുന്നവർ എപ്പോൾവേണമെങ്കിലും മറുകണ്ടം ചാടാം .
@jaisammageorge57916 ай бұрын
ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കരുത്. പാർട്ടിയിൽ എടുത്താലും താഴെത്തട്ടിൽത്തന്നെ നിർത്തുക.
@Soman19556 ай бұрын
എല്ലാവരും തിരിച്ചു വരും' കാരണം ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് വാസ്തവത്തിൽ മോദിയല്ല' അദ്ദേഹം ഭ്രധാനമന്ത്രി മാത്ര'മാണ്. പക്ഷെ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് രാഹുൽ ഗാന്ധിയാണ്.
@Bullat356 ай бұрын
തിരിച്ചു വരുന്ന ഒന്നിനെയും വിശ്വസിക്കരുത്
@cnalak52726 ай бұрын
ഇവർ വിട്ട് പോയത് കൊണ്ടാണ് കോൺഗ്രസ്സ് ഇത്രയങ്കിലും രക്ഷപ്പെട്ടത്, ഇവർ വരാതിരിക്കലാണ് കോൺഗ്രസ്സിന് നല്ലത്
@robertgeorge89126 ай бұрын
വടക്കനെപ്പോലെയുള്ള ഒരു വെടക്കനെയും തിരിച്ചെടുക്കരുത്....
@VphassanVphassan6 ай бұрын
അവസരവാദികൾ ആരും ഇനി കോൺഗ്രെസ്സൽ വരണ്ട എന്നാണ് എന്റെ അഭിപ്രായം
@AbdulJamal-uw1en6 ай бұрын
ഒരു കാലമാറ്റക്കാരെയും കോൺഗ്രസിലേക്ക് എടുക്കരുത് എന്നാണ് എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം 🙏
@MR-jg8oy6 ай бұрын
എന്റെയും അഭിപ്രായം അതു തന്നെ
@ExcitedFriedEgg-go5tq6 ай бұрын
ഇതിൽ വരുൺ ഗാന്ധി യെ മാത്രം സ്വീകരിക്കുക . ,
@sanjunlmbr45776 ай бұрын
😂😂😂 കിറുക്കിന് കയ്യും കാലും വച്ചവനാ അതായത് മറ്റൊരു പിസി 😂😂😂
ആപ്ത്ത് കാലത്ത് പാർട്ടിയെ വഞ്ചിച്ചു പോയ നക്കികൾ വരണ്ടാ, പോട്ടെ,
@rahoofkm19066 ай бұрын
വടക്കനേയും തെക്കനേയും എടുക്കരുത് വരുൺ വരുന്നെങ്കിൽ കൊള്ളാം അൽഫോൺസ് മാങ്ങ തിന്നേണ്ട വിഷമാണ് ഒരു നേതാക്കളും വരേണ്ട അണികളെ മാത്രം സ്വീകരിക്കുക ഇല്ലെങ്കിൽ വീണ്ടും പോവും 🙏
@yeshodhak53116 ай бұрын
കോൺഗ്രസ് പാർട്ടി ജയ് രാഹുൽ ഗാന്ധിജി ജയ് ❤️👍q❤️w👍👍❤️👍❤️❤️🙏🙏🙏🙏🙏👍👍❤️
@ajithaml13716 ай бұрын
സന്തോഷം ❤❤
@MV-yl8lw6 ай бұрын
രണ്ടു വർഷത്തിനുള്ളിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്
@rashidkandathil6 ай бұрын
യാ അള്ളാ ബിജെപി ഭരണം തകർന്നു വീഴട്ടെ രാഹുൽ ജി ഭരണത്തിൽ വരട്ടെ 💚💚💚💚💚
@AbdulHameed-fu3mz6 ай бұрын
പോയവർ ഓന്തുകളാകുന്നു അവർ ഇനിയും നിറം മാറും
@AbdulHameed-fu3mz6 ай бұрын
ബിജെപിയിലേക്ക് പോയവരെ വീണ്ടും ഒരു പാർട്ടിയും തിരിച്ചെടുക്കരുത് കാരണം ഇനിയും അവർ.....റീഡ്മോർ
@charlymathew50986 ай бұрын
ഭാരത് ദേശാവാസിയോം ചാർസൗ പ്ലസ് കൊങ്ക്രസ് കോ ഹേ ഹു ഹൊ i😜😜😜😜😜😜😜
@francischittilapilly76646 ай бұрын
Exactly. You said it correctly
@saheert58876 ай бұрын
ആപത്തിൽ കൈവിട്ടവരെ സ്വീകരിക്കരുത്
@mpalikurikkalthamarasseri35416 ай бұрын
ഉറച്ച തീരുമാനമാണെങ്കിൽ നല്ല കാര്യം
@mohammedchirammal83096 ай бұрын
ആയാ റാം ഗായാ റാം..സൂക്ഷിച്ചു വേണം ഇവരെ തിരിച്ചെടുക്കാൻ...ആപത്ത് കാലത്തു മറുകണ്ടം ചാടിയവർ.
@AbdulHameed-fu3mz6 ай бұрын
ആന കിട്ടുമെന്ന് കരുതി ബിജെപിിയിൽ പോയവർക്ക് കുഴിയാനയെപ്പൊലും കിട്ടിയില്ല
@hello100896 ай бұрын
ആരെയും നമ്മുടെ പാർട്ടിയിൽ.. സ്വികരിക്കണ്ട.. നമുക്ക് ഇപ്പോൾ ഉള്ള. നല്ല നേതാക്കൾ. തന്നെ ധാരാളം.. ബിജെപി. ചതിയന്മാർ. വഞ്ചകാർ.. വർഗ്ഗിയ വിഷ വിത്തുകൾ. ഏ ഴ യലത്ത്. അടുപ്പിക്കല്ലേ 🙏പ്ലീസ്
@muhammedashraf94946 ай бұрын
Adipoli spr
@AbdulKareem-lt6hu6 ай бұрын
ഇത്തവണാ ഇത്തവണാ ഇത്തവണ നാണംകെടും
@MakdoomMunais6 ай бұрын
ടോം വടക്കൻ വടക്കോ തെക്കോ പോവട്ടെ. ഇത്തരക്കാരെ കോൺഗ്രസ് തിരിച്ചെടുക്കുന്നദ് ആത്മാഹത്യക്ക് സമമാവും
കോൺഗ്രസിന്റെ നല്ല കാലം മുതലാക്കി ആപൽ ഘട്ടത്തിൽ പുതിയ മേച്ചിൽ പുറം തേടിപ്പോയ ഇവറ്റകൾക് താമസിപ്പിക്കാൻ ഇവിടെ ആരും ആശ്രമം തുടങ്ങിയിട്ടില്ല
@sanjunlmbr45776 ай бұрын
😂😂😂വക്താവായി വടക്കൻ ഉള്ളപ്പോൾ അങ്ങേര് എന്തു സാമ്പാവനയാണ് പാർട്ടിയിക്ക് ചെയ്തത് ഒരു കാര്യം പറഞ്ഞൊപ്പിയ്ക്കാൻ ആമ ഇഴഞ്ഞാൽ ഇതിലും വേഗത കിട്ടും 😂😂 മറ്റൊരു കാര്യവും കൂടെ വടക്കന്റെ കാര്യത്തിൽ കളിച്ചിട്ടുണ്ട് അത് അവരുടെ സഭകൾ ആണ് അധികാരത്തിന്റെ അപ്പക്കഷണത്തിൽ പിടിത്തം കിട്ടാൻ അധികാരമുള്ളിടത്തു അവർ ആളുകളെ പറഞ്ഞയയ്ക്കും
@prakasanpk89176 ай бұрын
🙏🙏ജനങ്ങളാണ് ഇവരെ MB യും MLAയുമാക്കിയത്.ഇവരെ പാർട്ടി നോക്കാതെ സ്വത്ത് കണ്ട് കെട്ടി അയോഗ്യരാക്കി നിയമത്തിനു മുമ്പിൽ ശിക്ഷിക്കപ്പെടണം .എങ്കിലെ വോട്ട് കൊടുത്തജനത്തിന് നീതി കിട്ടൂ.....
അമിട്ടിന്റെയും മോഡിയുടെയും ശബ്ദം പോലും ഇപ്പോൾ കേൾക്കുന്നില്ലല്ലോ എല്ലാം മാളത്തിൽ ഒളിച്ചുവോ
@pradeepks40796 ай бұрын
മാളത്തിൽ ഒളിച്ചത് നിന്റെയോ ക്കേ സുഡാപ്പി ലുട്ടാപ്പികൾ ആണ് കോയാ !!! വെറുതേ ഒരു ഉളുപ്പും ഇലതേ തള്ളൂന്ന നിന്റെയൊക്കെ ഈ ഊള ചാനലിലേ ഈ ഊള വെറും ദിവാ സ്വപ്നം കണ്ടും ഊഹിച്ചു മലർന്നു കിടന്നു കൊണ്ട് സ്വപനം കണ്ടു ആശ തീർക്കാം !! പൊട്ടൻ പപ്പുവിനേ നീയോക്കെ വാഴ്ത്തു കയ്യോ പുകഴ്തുകയേ അല്ലേൽ പൂഴത്തകയോ ചെയ്തോ അതോ ന്നും ഞങ്ങൾക്കു ഒരു വിഷയമേ അല്ല കാരണം പൊട്ടനേ വല്ലാതേ പുകഴ്ത്തുന്ന മര കിഴങ്ങൻ മാരും പോട്ടൻമാരായ തു കൊണ്ടാവും
@sibichenkavithazha40476 ай бұрын
അധികാരമോഹികളായ കോൺഗ്രസിൽ നിന്നും വിട്ടു പോയവരെ പടിക്ക് നിർത്തണം
@alexanderkurian6976 ай бұрын
ബുദ്ദിയും വിവരവും ഉള്ളവർ ഒരിക്കലും പൂജപ്പിയിൽ പോകില്ല
@valsalakumaryn30136 ай бұрын
പോവുന്നവരും വരുന്നവരും സ്വന്തം നേട്ടം നോക്കി മാത്രം.
@shajimash6 ай бұрын
ജോതിരാദിത്യ വന്നാൽ സ്വീകരിക്കണം. അണികൾ കൂടെയുള്ളയാളാണ്.
@myway7076 ай бұрын
ബിജെപി യേ അധികാരത്തിൽ നിന്നും ഒഴിവാക്കൂ. രാജ്യത്തെ പുരുഷന്മാരെ സംരക്ഷിക്കൂ.....
@hassanpambengal6 ай бұрын
👍👍👍
@ummerc70446 ай бұрын
അക്രമകാരികളായ ഒരു സർക്കാരിനും നില നിൽപ് ഉണ്ടാവില്ല...!!
@pkmohammed66106 ай бұрын
BJP ഭരണം വെൻ്റിലേറ്ററിൻ്റ സഹായത്തോടെ മാത്രം
@RebelAnarchist6 ай бұрын
സാധാരണ പ്രവർത്തകർ ആയി മാത്രം തിരിച്ചു എടുക്കുക
@abdurahmantp8766 ай бұрын
വടക്കനും തേക്കനും ഒക്കെ പഠിക്ക് പുറത്ത് നിൽക്കട്ടെ.പാകം കിട്ടിയാൽ അവർ ഇനിയും വഞ്ചി ക്കും.രാഹുലിനെ പിന്തുണക്കാൻ ഇവിടെ പാവപ്പെട്ട വർ ഉണ്ട്.അവർ ചതിക്കില്ല.
@FreeZeal246 ай бұрын
ഈ അസ്ഥികൾ ജീവൻ വെക്കാൻ തുടങ്ങി 🥰
@AbdulkareemC-xq9qv6 ай бұрын
അവർ മടങ്ങി വരുന്നതിൽ തെറ്റില്ല ഒന്നും കൊടുക്കരുത് ഒരു കൊല്ലത്തിന്
@DKN-de2fr6 ай бұрын
താങ്കൾക്ക് വേറേ പണിയൊന്നുമില്ലേ സുഹൃത്തേ തനിക്കെന്തു കിട്ടി. ഏതായലും താങ്കളെപ്പോലുള്ളവർ ഭാരതീയ ജനതാപ്പാർട്ടിക്ക് ഒരു തുണയാകട്ടെ
@FreeZeal246 ай бұрын
ആറ്റിൽ നിന്ന് കടലിൽ, ഇനിയും കടലിൽ നിന്ന് ആറ്റിലേക്ക്... സൂക്ഷിക്കണം
@k.pleelavathy76026 ай бұрын
കോൺഗ്രസ്സിനെ കുറ്റം പറഞ്ഞ് മറ്റ് പാർട്ടികളിൽ പോയ ഒരു നേതാവിനെയും ഇനി തിരിച്ച് എടുക്കരുത്. ഉള്ള സ്വസ്ഥതയും ഇല്ലാതാവും' ഇക്കരെനില്ക്കുമ്പോൾ അക്കരെ പച്ച' അവർ വന്നിട്ട് ഇനി എന്തു പുരോഗതി കൊണ്ടുവരാനാണ്?
@lyjujoseph93586 ай бұрын
ഇപ്പോൾ പാർട്ടിയെ ശക്തി പെടുത്തേണ്ട സമയമാണ്, വന്നോട്ടെ, നോക്കിയും കണ്ടും മാത്രം സീറ്റ് കൊടുക്കാവു, അത് മാത്രം അവശ്യ പെട്ടു വരുന്നവരെ അവിടെയും ഇവിടെയും ഇല്ലാതാക്കണം
@lyjujoseph93586 ай бұрын
ഇപ്പോൾ പാർട്ടിയെ ശക്തി പെടുത്തേണ്ട സമയമാണ്, വന്നോട്ടെ, നോക്കിയും കണ്ടും മാത്രം സീറ്റ് കൊടുക്കാവു, അത് മാത്രം അവശ്യ പെട്ടു വരുന്നവരെ അവിടെയും ഇവിടെയും ഇല്ലാതാക്കണം
@burmasiddique87186 ай бұрын
Very good 😊
@muhammedpp6376 ай бұрын
Jay jay congras 👍👍👍👍👍
@abdulmajeed83666 ай бұрын
ഇത്തവണ ഇത്തവണ ഇത്തവണ
@satheeshkumar546 ай бұрын
വടക്കനെ തെക്കോട്ടു വിടുക. 🙏25 പൈസ മെമ്പർഷിപ് മാത്രം കൊടുത്താൽ മതി, 5 രൂപ മെമ്പർഷിപ് കൊടുക്കരുത്. A BC കാറ്റഗറി ആക്കണം. A- Active workers, B- Base level workers. C - new entrants
@shijukottiyadath83966 ай бұрын
തിരിച്ച് എടുത്ത് സ്ഥാനങ്ങൾ ഒന്നും നൽകരുത്
@itsmenathan74386 ай бұрын
കോൺഗ്രസ് ആണ് ഭരിക്കാൻ നല്ലത്
@shajip7766 ай бұрын
ആപത്ത് കാലത്ത് പാർട്ടി വിട്ടവരെ വിശ്വസിക്കരുത്
@ThomasThomas-v2l6 ай бұрын
പോയ ഒരുത്തനെ തിരിചെടുക്കരുത് അവൻ മാർക്ക് ജനങ്ങൾ അല്ല അവൻ മാരുടെ താല്പര്യം മാത്രമെ അവർക്ക് ഉള്ളു B. JP ക്കാരനെ എടുത്താലും ഇവിടുന്ന് ബി ജെ പി യിൽ പോയ ഒരുത്തനും വേണ്ട മറ്റു പാർട്ടിയിൽ പോയ വരും തിരിച്ച് വരട്ടെ
@vijeshpadikathazham72246 ай бұрын
നക്കികൾ . എവിടെ പോയാലും നക്കി തിന്നും
@santhoshxavier66436 ай бұрын
Good 👍👍👍 Rg RG INCO India' RG Rg 💙💚💛
@josephsebastian66596 ай бұрын
Glad to know it.
@abdulazeezmp34546 ай бұрын
അവസര വാദികളെ അടുപ്പിക്കരുത്.
@JayanKP-t8n6 ай бұрын
Super 👌 ❤
@binukumar9686 ай бұрын
Kasttam
@sprakash80656 ай бұрын
നുണ പറയുമ്പോൾ ഇതുപോലെ വേണ്ട
@Saneeshthomas-r4k6 ай бұрын
❤❤❤
@KoyaKoyamon-y9v6 ай бұрын
വേണ്ടപോയവർപോയി ഇനിഅങ്ങിനെയുള്ള ആളുകളെ കോൺഗ്രസ്സിൽ വേണ്ട
@pradeeppascal22516 ай бұрын
ഇത് സംഭവിക്കുകയാണെങ്കിൽ രാജ്യത്തെ ഒന്നാംകക്ഷി, കോൺഗ്രസ് ആയി മാറും.
@HajaraHajarack-tv6fc6 ай бұрын
കാലുമാറിയവരെ ഇനിയും കയറ്റരുത്
@abduljaleel17626 ай бұрын
കോൺഗ്രസ് വിട്ട് പോയവർ തിരിച്ചു വരുന്നത് അധികാരത്തിന്റെ അപ്പകഷണത്തിനാണെങ്കിൽ തിരിച്ചെടുക്കരുത്.. മൂന്ന് രൂപയുടെ മെമ്പർഷിപ്പെടുത്ത് സാധാരണ പ്രവർത്തകനാവട്ടെ.. നേതൃത്വം കരുതിയിരിക്കുക
@msuvedangan30186 ай бұрын
കാക്കാൻ ഏറ്റവും സ്കോപ് നമ്മുടെ പാർട്ടി തന്നെ, എല്ലാവരും വരട്ടെ
@thomasmathew39576 ай бұрын
ഇവർക്കു പോസ്റ്റ് ഒട്ടിക്കാൻ ഉള്ള പോസ്റ്റ് കൊടുക്ക്.
@muralibabu29676 ай бұрын
ചത്തുപോയവർ പോകട്ടെ... അവരെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കണ്ട... പാരയായി മാറും...
@sathyavanpg21106 ай бұрын
വടക്കനെ കോൺഗ്രസ്സ് വേദിയിൽ കണ്ടാൽ ചീമുട്ട എറിയും, ഏത്ര വലിയ നേതാക്കളുണ്ടായാലും
@sambiju35776 ай бұрын
Really very good decision
@jstar7566 ай бұрын
Jay samvidhan 🇮🇳
@savithalobo97836 ай бұрын
Varun gandhi may come... But menaka won't come
@satheeshnambiar66326 ай бұрын
എന്തു നല്ല നടക്കാത്ത സ്വപ്നം
@yousufahmed19086 ай бұрын
ഇവരെ തിരിച്ചു എടുക്കരുത്
@BijuBi-j7q6 ай бұрын
Rahul Gandhi..❤❤❤
@joypereira29296 ай бұрын
ആരെയും തിരിച്ചെടുക്കരുത്. ജനങ്ങൾ കോൺഗ്രസിനോടൊപ്പം ആണെന്നുള്ള തിരിച്ചറിവാണ് കാരണം.
@careandhelpskondotty44506 ай бұрын
ഒരിക്കലും തിരിച്ചു എടുക്കരുത് അതോടെ തീരും ഇന്ത്യ സക്ക്യം
@FreeZeal246 ай бұрын
സ്വപനം മോഡിക്ക് മോഹം നൽകി... ബാക്കി അമ്മിട്ട് പാടും, music സ്മൃതി ഇറാനി 😂
@krishnanvellachal7516 ай бұрын
ടോം വെടക്കനെ വേണ്ടേ വേണ്ട.
@beenageorge18706 ай бұрын
അധികാരം മാത്രം ആഗ്രഹിച്ചു പോയവരെ തിരിച്ചു വരുമ്പോൾ സൂക്ഷിച്ചു വേണം 🙏🏽
@abdulasees34976 ай бұрын
കോൺഗ്രസ്സ് വിട്ടുപ്പോയഅവസരവാദികളെ വീണ്ടും തിരിച്ചടുക്കരുത് എനി ജനങ്ങൾ കൈകാര്യം ചെയ്യും
😬😬😬😬 കോൺഗ്രസിന് ഭരണം കിട്ടിയില്ലേലും കുഴപ്പമില്ല കാത്തിരിക്കാം 😬😬ഒറ്റയെണ്ണത്തിനെ എടുക്കരുത് ആർത്തിപ്പണ്ടാരങ്ങൾ ബിജെപിയിൽ തന്നെ നിന്നോട്ടെ ജനങ്ങൾ ഒറ്റക്കെട്ടായി ഇത്തരം അവസര വാദികൾക്കെതിരെ ഒന്നിയ്ക്കുക
@Sudhir.k.Captain-eo5et6 ай бұрын
സോണിയജീ യുമായി അടുത്ത ബന്ധം ഉള്ള കൊണ്ട് ആണ് വരുണും, മേനകയും ഒന്നും വിജയിക്കാത്തത്, അവർ പോകുന്നത് BJP ക്ക് ഗുണമേ ചെയ്യൂ...