ഇതുപോലെ വിദ്യാഭ്യാസം ഉള്ളവർക്ക്, ജനനമക്കായി പ്രവർത്തിക്കുന്നവർക്ക്, ഭാഷ അറിയുന്നവർക്ക് ഇനിയെങ്കിലും പാർട്ടികൾ സീറ്റ് കൊടുക്കുക... സ്ഥാനമാനങ്ങൾ കൊടുക്കുക.
@fatahctp16 ай бұрын
നമ്മുടെ മുത്ത് shafi parambil ❤
@LeelaJP7 ай бұрын
Shafy Parambil is a rising star.Good luck Shaffy.All the best !!!
@Mohanmenon62797 ай бұрын
Shafi Parambil is quite capable to work as National President of Youth Congress. Congratulations !! 👌👌👌
@ranjithm.p.51996 ай бұрын
@@Mohanmenon6279 Absolutely right
@ShafiPattambi-s8k7 ай бұрын
അത് പിന്നെ ഞങളുടെ പട്ടാമ്പിക്കാരൻ അല്ലെ അങ്ങനെ എന്തല്ലാം കാണാൻ കിടക്കുന്നു ഷാഫികയിൽ നിന്നും...
@asimon46116 ай бұрын
Kerala people are proud of Mr Shafi Parambil. Very knowledgeable and dashing leader. Speaks so well.... keep the trend..... very dear young MP.
@padminidivakaran43336 ай бұрын
Congratulations Shafi parambil congras
@SiyadS-i1s7 ай бұрын
സർവ്വ സമ്മതൻ ❤❤ഷാഫി
@pkmathewkutty91066 ай бұрын
അഭിനന്ദനങ്ങൾ പ്രിയ ഷാഫി. സുഭാശംസകസൽ. ❤️🌹
@MuhammedRafi-i9r6 ай бұрын
തേനുള്ള പൂവ് തേടി തേനീച്ച വരിക തന്നെ ചെയ്യും,,, അർഹത പെട്ടത് കയ്യിലത്തും ❤️❤️❤️❤️
@MammenGeorge-e9f7 ай бұрын
Shaffi,parambil, super, congratulations
@makkark.p9786 ай бұрын
വടകരകർക്കു തെറ്റിയില്ല, ഇതിന്റെ ഏഴു അയലത്തു വരുമോ ശൈലജക്ക്, മര്യാദക്ക് രണ്ട് വാചകം എങ്കിലും പറയാൻ കഴിയുമായിരുന്നോ
@hamzakadavathpeedikayil4450Ай бұрын
I love Shafi Parambil
@shalushahrbn7 ай бұрын
❤ഷാഫി പറമ്പിൽ ആർജ്ജവം ഉള്ള ഒരു നേതാവാണ് ഇനി എല്ലാറ്റിനും എല്ലാവരെയും വേർതിരിക്കും അതുകൊണ്ട് ഷാഫി പറമ്പിൽ ഒരു ബിഗ് സല്യൂ അതിന്റെ കൂടെ തന്നെ രാഹുൽ മാങ്കം വരണമായിരുന്നു അവനും ആർജ്ജവം ഉള്ള നേതാവാണ് നേതാവാണ് സഭയിൽ രണ്ടുപേരും നല്ലൊരു നേതാവാണ്❤
@starkid36395 ай бұрын
ഏല്പിച്ച ജോലി വളരേ ഭംഗിയായായി ആത്മാർത്ഥ ചെയ്യുക എന്നത് ഈ ചെറുപ്പക്കാരന് "ഉടയതമ്പുരാൻ നൽകി ഒരു വലിയ വരദാനമാണ് '' ഇദ്ദേഹമത് ഭംഗിയായി തന്നെ കൈകാര്യം ചെയ്യുന്നു. ദൈവം നല്ലത് വരുത്തട്ടേയെന്ന പ്രാർത്ഥനയോടെ!
@JosemonEdaparambil7 ай бұрын
നല്ല തീരുമാനം അർഹതയ്ക്കുള്ള അംഗീകാരം
@petter6546 ай бұрын
സന്തോഷം നന്മകൾ നേരുന്നു
@FaisalFaisal-tv4pf6 ай бұрын
മുസ്ലിം ലീഗ് ന്റെ ഉരുക്കു കോട്ടയായ വടകരയുടെ മണ്ണിൽ ഷാഫിയെ വിജയിപ്പിച്ചെട്ടുക്കാൻ അദ്ധ്വാനിച്ചപ്പോൾ തന്നെ ചിത്രം വെക്തമായിരുന്നു വിജയം UDF തന്നെയെന്ന് 💚
@mmabdulkhadar83337 ай бұрын
ഷാഫി അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ കോൺഗ്രസ് നു അഭിവാദ്യങ്ങൾ ഐബി.. ഡീൻ അഭിവാദ്യങ്ങൾ ❤️❤️❤️👍👍👍👍
@AnseerKk-fj3lsАй бұрын
Shafi muthu
@shamilanh19057 ай бұрын
Masha Allaahh ❤❤👍👍🤲🤲
@alikurikkal4416Ай бұрын
❤❤❤❤❤❤❤❤❤❤
@muhammedpp637Ай бұрын
Jay jay shafi
@sinuninu7777 ай бұрын
ടീച്ചർ ജയിക്കാഞ്ഞത് നന്നായി 😢😢
@Jabir_11226 ай бұрын
@@sinuninu777 teacher 🤣🤣🤣🤣🤣🤣🤣🤣🤣
@jainibrm17 ай бұрын
ഹൈബി പോയിട്ട് എന്ത് കാര്യം, രാഹുലിന്റെ കൂടെ കട്ടക്ക് നിൽക്കാൻ ആള് വേണം ❤
@MuhammedPk-cj8py6 ай бұрын
Shafika ❤️❤️❤️👍👍👍
@arahmanbeykodan95876 ай бұрын
Good openion
@MiniMathew-dq1no7 ай бұрын
Shafi super
@Seenath-un9wb7 ай бұрын
👍👍👍
@bhaskarankokkode47426 ай бұрын
ഷൈലജ ടീച്ചർ ജയിക്കാതിരുന്നത് എന്തുകൊണ്ടും നന്നായെന്ന് നല്ലവരായ kamm7നിസ്റ്കാർ പോലും ഇപ്പോൾ കരുതുന്നുണ്ടാകും. 👍🌹
@mohiyudheenarakkal56767 ай бұрын
തീർച്ചയായും താങ്കൾ പറയുന്നതെല്ലാം ശരിയാണ്.
@AbdulAzeez-dr9zi6 ай бұрын
കുമാരി ശൈലജ ആയിരുന്നെങ്കിൽ ബബ്ബബ്ബ, ബബ്ബബ്ബ ബബ്ബബ എന്ന് പറഞ്ഞ് ഇരിക്കുമായിരുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്
@shajahans-hx9drАй бұрын
ഷാഫി പറമ്പിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കൈമുതൽ, പിന്നെ ആരോടും ഉപമിക്കണ്ട ഒറ്റയ്ക്ക് അദ്ദേഹം വളർന്നോട്ടെ.
@nasarkottappuram75607 ай бұрын
Shafi❤
@swalihpt59747 ай бұрын
Please wuuh
@usmanke23917 ай бұрын
ഇതുപോലെ ഒരെണ്ണം കൂടി വയനാട്ടിൽ. നിന്ന്. ഞങ്ങൾ അയക്കുന്നുണ്ട്. മോദിയുടെയും. അമിട്ടിന്റെയും. അണ്ണാക്കിലടിക്കാൻ. ഉടനെ എത്തും. കരുതിക്കോ. സങ്കുണരെ.. അഴിഞ്ഞാട്ടം. പഴയപോലെ. നടക്കില്ല.. പാലക്കാടിനും. വടകരക്കും. കേരളത്തിലും. കോൺഗ്രസിനും. അഭിമാനിക്കാം. ഈ. യുവാവിന്റെ. പേരിൽ. അഹിംസ യുടെ. നീതിയുടെ. പര്യാ യമാണ്. ഇന്ന്. ഷാഫി പറമ്പിൽ. ജയ്‌ഹിന്ദ്..
@AnseerKk-fj3lsАй бұрын
I love you safi papil l love you
@sajeevkumar65426 ай бұрын
The real secularist and Lulu shaafi sir
@mustafaomer54976 ай бұрын
Shafi 🥰
@annieabraham34167 ай бұрын
❤
@ummerk89457 ай бұрын
AKG നെഹ്രുവിനെ വെല്ലുവിളിച്ചതാണ്... പാലക്കാട്,
@kaderka2927 ай бұрын
👍💕💕🌷🌷🌷
@siddharthsankar65557 ай бұрын
Great decision ❤
@muhammadshakeer76047 ай бұрын
Good 👍
@JayanKP-t8n6 ай бұрын
Shafy❤❤❤
@siddharthsankar65557 ай бұрын
He is eligible for the post ❤
@kcummer95666 ай бұрын
🥰🥰🥰❤
@sajimalancharuvil99126 ай бұрын
👍👍👍💕💕💕💯💯🙏
@mariaagnes66197 ай бұрын
💪🏻👍🏻
@shihabudheencnkdt46816 ай бұрын
People of vadakara didn't make any mistake in the Parliament election 🎉🎉
@Drkoorimannil7 ай бұрын
വിശ്വസ്ഥൻ... Able man Never like Sindhya from Rajasthan 👍
@HassantvpHassantvp7 ай бұрын
All India youth congrs presdnt ആവും
@pixelmedia24666 ай бұрын
First time I am sewing a MP from kerala peoples issue presenting at Parliament
@samsond42946 ай бұрын
Why can't you file suit before supreme court.
@LillykuttyKorah7 ай бұрын
Good man in the world is full movie
@sajeevkumar65426 ай бұрын
OC sir kandettiya thani thanksm
@jincyvarghese43367 ай бұрын
നമ്മുടെ ടീച്ചർ ആയിരുന്നെങ്കിൽ
@muralibabu29677 ай бұрын
മാസ്‌ക് കച്ചവടം നടത്തിയേനെ...
@jessyraju57797 ай бұрын
ബബ ഭ്ബ അടിച്ച്
@ArunKumar-qv1su7 ай бұрын
ഷാഫി ആരെ വിറപ്പിച്ചു 1
@MohananK-q7m7 ай бұрын
ടകാ ടക്, ടകാടക് ₹8500....😂😂
@SaniyaPm7 ай бұрын
Shafiye koode nirthuka .Shafi is smart
@sreedeviaravindan96457 ай бұрын
പാവം അമിത് ഷാ വിറയൽ കാരണം കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്ത് കാര്യം താങ്കൾ അറിഞ്ഞില്ലേ
@noorudheenshamla10757 ай бұрын
😂😂😂😂❤❤❤❤❤❤❤❤
@samsond42946 ай бұрын
This not. Crime done by pm.or home minister
@AyoobKhan-c9wАй бұрын
Endha Paranyathu Kope Athupara
@SakinaMahmoud-f6p7 ай бұрын
👍👍👍🤟🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🤲🤲🤲🤲🤲
@nikhpar87996 ай бұрын
????
@rejikurian91116 ай бұрын
Kopa
@shezamariyamshezamariyam19806 ай бұрын
😅
@SunilKumar-qr2rn6 ай бұрын
Maybe delhi cheif minister
@susubai73147 ай бұрын
😂😂😂
@ra_j197 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 അപ്പോൾ അതായിരിക്കണം..... അമിത് ഷാ 2 ദിവസം ആയിട്ട് പനിപിടിച്ചു കിടപ്പിൽ ആയത്? ??😮
@aseemwayanad74867 ай бұрын
അത് അങ്ങേക്ക് തൂറാൻ മുട്ടിയിട്ടാണ് ഇങ്ങനെ കേൾക്കുമ്പോൾ എന്തോ ഒരു വിമ്മിഷ്ടം
@santhuaravind57727 ай бұрын
Amithsha pedichu Veertil poeikanum.
@somasundharan.v10177 ай бұрын
👎👎👎👎👎👎👎👎
@surendranjanaki65287 ай бұрын
ഈ കോഫിയേ ആര് അറിയും സംസാരിക്കാൻ അറിയാത്തവർ കേരളത്തിൽ കിടന്ന് കളിക്കുന്ന കണക്ക് അല്ല 😅😅😅😅😅😅
@SakkeerHussain-h9i7 ай бұрын
Ivan paranjathu ethu bhashayila kelkatte poda pazham paranju evi 3:42 3:44 3:45
മുഗ്യ മന്ത്രി ആവും എന്ന് കരുതി nice ayi lok shabayil തട്ടി.but prime minister aavumo😅😅😅 biju meanon mamachana ഓർമ വന്നു
@abbukad59477 ай бұрын
ഞാൻ ആദ്യം തന്നെ ഇത് ഊഹിച്ചിരുന്നു ... എന്തായാലും അതിനുള്ള potential ശാഫിക്കുണ്ട് .. ബാക്കിയുള്ളത് കാത്തിരുന്ന് കാണേണ്ടി വരും
@sreekumarpssreekumarps5767 ай бұрын
ആരോ ഒരാൾ ഡൽഹി പോയി അടി വാങ്ങിച്ചതായിട്ട് വാർത്തയുണ്ടായിരുന്നു
@sinuninu7777 ай бұрын
ആണുങ്ങൾ അടി വാങ്ങും കൊടുക്കും 👌നീ പോയി പിണുവിനെ വെളുപ്പിക്ക് ചെല്ല്
@ibrahimbelinja20377 ай бұрын
അത് കലക്കി
@abdhulrahman22497 ай бұрын
@@ibrahimbelinja2037അതുമോനെ ആളെമനസ്സിലയില്ലെ ഇമ്മടെ റിയാസുമച്ചാനായിരുന്നു കവിളിൽ ഇപ്പ്ലുമുണ്ട് അടയാളം പോയി തിരുമ്മിക്കോട്.
@jessyraju57797 ай бұрын
ആരെയും കൊന്നിട്ട് ഓം ബലാത്സംഗം ചെയ്തിട്ട് അടി വാങ്ങിയില്ല.
@antonysequeira19797 ай бұрын
ആണുങ്ങൾ അടിവാങ്ങും.. തെണ്ടികൾ മാസപ്പടിയും
@shineshameena6056 ай бұрын
ഈ ചാനലുകൾ തള്ളുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്ന കേരളത്തിലെ കുറെ പേർ
@ThomasTEapen6 ай бұрын
Nehru might have shivered before Jinna, but Modi is not going to be scared before any Jinna.
@JamesAM-l8p7 ай бұрын
കോൺഗ്രസിനും എല്ലാ കടകകഷിയെയും അത്യം തന്നെ പ്രത്യേകം അഭിനന്ദനങ്ങൾ NB ബിജെപിയുടെ തെറ്റായ നയത്തെ എതിർത്തുതോൽപ്പിക്കാൻ ഇന്ത്യ മുന്നണിയെന്ന കടകകഷികൾ ആയി എന്നും നിലനിൽക്കണം അത് ഇന്ത്യയിലെ 140കോടി ജനതക്കും പ്രയോജനം ചെയ്യും എന്നതാണ് സത്യം ബിജെപി ഇന്നും നക്ന്നാനാണ് അവരുടെ നക്ന്നതാ മറയ്ക്കണം എങ്കിൽ ഇന്ത്യ മുന്നണിയെന്ന കഷായം ബിജെപിയുടെ സ്ഥിരതയില്ലാത്തവർക്ക് കൊടുത്തുകൊണ്ടേയിരിക്കുക അതിന് ഷാഫിയെപോലുള്ള മുഴുവൻ എംപി. മാർക്ക് കഴിവുള്ളവർ തന്നെ ആണ് അത് അത്യത്തെ. സഭയിലെ സമ്മേളനത്തിൽ തന്നെ കണ്ടും കെട്ടും മനസിലാക്കിയതാണ് എന്നതും ഒരു സത്യം തന്നെ ആണ് അത്ര മാത്രം
@CyriacMathew-vc1ej7 ай бұрын
കഴിഞ്ഞ 5വർഷം തള്ളിയ തള്ളും നുണ പ്രചരണവും നാറിയ കളികളും ഇനിയെങ്കിലും ഒന്ന് നിർത്തു
@Sureshkumar-dt5hn6 ай бұрын
അമിത്ഷ ഷാഫിയെ കൺട് പേടിച്ച് ഓടിപോയോ ഭയങ്കര സംഭവം ആണ്
@StelinKumarK.B7 ай бұрын
ഒരു ഭരണം കിട്ടട്ടെ ഇവനൊക്കെ എത്ര കക്കും എന്നപ്പോൾ അറിയാം