വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുമല്ലോ, അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
ചൈന വീഡിയോ കൾ മനോഹരം ആയിരുന്നു നോർത്ത് korea ഒക്കെ കാണിക്കാൻ കാണിച്ച മനസിന് ❣️നന്ദി ചൈന അമേരിക്ക യേയും യൂറോപ്പിനെയും ജപ്പാനെയും കവച്ചു വെക്കുന്ന വികസനം ആണല്ലോ നടത്തിയത് ഷിജിൻ പിങ്ങിനെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇന്ത്യ യെക്കാളും ദരിദ്ര രാജ്യത്തെ 140 കോടി ജനങ്ങൾക്ക് ലോകോത്തര വികസനം എത്തിക്കുക എന്ന് പറഞ്ഞാൽ 🙏🏻🙏🏻🙏🏻 india pakisthan ബംഗ്ലാദേശ് ഒക്കെ വികസനം നടകാതതിന്റെ മെയിൻ കാരണം മത കലാപം ആണ് ഹിന്ദുവും മുസ്ലിം ക്രിസ്thiyani യും തമ്മിൽ തല്ലി
@arunjohnson8632Ай бұрын
This China Trip is the best trip I have seen in my life as on now.Thanks bro
@uuuuuuu7049Ай бұрын
@@sherinzVlog ഇന്ത്യയും ചൈനയും വിശ്വസ്ഥ പാർട്ണർ രാജ്യം ആയാൽ ഇന്ത്യക്കാർക് ഡ്രൈവ് ചെയ്ത് യൂറോപ്പ് ruussia vare പോവാം
@kavisstudio3288Ай бұрын
ഞാൻ ഈ അടുത്താണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. നല്ല എളിമയുള്ള അവതരണം. Old videos കണ്ടുകൊണ്ടിരിക്കുന്നു. മറ്റു പല വ്ലോഗേഴ്‌സിനെ പോലെ self boost ചെയ്യാതെ ആർഭാടം കാണിക്കാതെ ഉള്ള videos. അമ്മ വേഗം സുഖമവട്ടെ. അത്ഭുതപ്പെടുത്തുന്ന ചൈനയുടെ ബാക്കി കാണുവാൻ കാത്തിരിക്കുന്നു.
@sherinzVlogАй бұрын
താങ്ക്സ് ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് കൂടുതൽ വീഡിയോസ് ചെയ്യുവാൻ ഉള്ള പ്രചോദനം
@narayanankadavath6838Ай бұрын
അമ്മയ്ക്ക് വേഗം അസുഖം മാറട്ടെ വീണ്ടും ചൈനീസ് യാത്ര തുടങ്ങട്ടെ മികച്ച രീതിയിൽ ഞങ്ങൾ കാത്തിരിക്കാം.
@thetruthoflandАй бұрын
അവരുടെ സെക്കന്റ് ക്ലാസ്സ്.... നോക് നമ്മടെ ഫസ്റ്റ് ക്ലാസ്സിനെക്കാൾ അടിപൊളി....
@sherinzVlogАй бұрын
പിന്നല്ല...
@SUMESHNEWHDSTATUSАй бұрын
ചിരിച്ചു കൊണ്ടുള്ള സംഭാഷണം അതാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം
@shanilmk1721Ай бұрын
അമ്മയ്ക്കു എത്രയും പെട്ടെന്ന് സുഖമാവട്ടെ.....
@arunramakrishnan2013Ай бұрын
എല്ലാ എപ്പിസോഡും കിടു. എന്റെ മനസിലുണ്ടായിരുന്ന ചൈന ഇങ്ങനൊന്നുമല്ലായിരുന്നു. അമ്പരപ്പിച്ചു ...👌അമ്മക്ക് പെട്ടന്ന് സുഖമാകട്ടെ.. ❤️
@sherinzVlogАй бұрын
tq bro
@binovarghese5014Ай бұрын
24:03 Maglev one of the fastest trains in the world. No wheels. Uses magnetic levitation.
@simiphilip437028 күн бұрын
അമ്മക്ക് വേഗം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ചൈനയുടെ village area video പ്രതീക്ഷിക്കുന്നു
@lijogr8Ай бұрын
ആദ്യം ആയി ആണ് ഇന്ത്യക്കാര്‍ക്ക് അല്പം വില ഉള്ള നാട് കാണുന്നതു. ചൈന ഒന്നു കാണേണ്ട രാജ്യം തന്നെ. Bro യുടെ വീഡിയോ എല്ലാം ഒന്നിനൊന്ന് മെച്ചം.
@sherinzVlogАй бұрын
thank u keep supporting
@jerinkottayam3223Ай бұрын
'അമ്മ പെട്ടന്ന് സുഖാമാവട്ടെ
@arnvtk21 күн бұрын
12:22 ഈ സ്ഥലം ഒരു autonomous perfecture aanu yanji എന്ന സ്ഥലം ethnic groups ബേസ് ചെയ്ത് തിരിച്ച സ്ഥലമാണ് കൊറിയൻസ് കൂടുതൽ ഉള്ള മൈനോറിറ്റി ഗ്രൂപ്പ് കൂടുതൽ ഉള്ള സ്ഥലം അതാണ് ചൈനീസ് കൊറിയൻ മിക്സ് ലാംഗ്വേജ് കാണുന്നത് Let us build an autonomous prefecture for ethnic minorities where the various ethnic groups are united and progress,ഇതാണ് എഴുതി വച്ചിരിക്കുന്നത്. ചൈനയിൽ ഇതുപോലെ എത്നിക് ആൾകാർക്കും മൈനോറിറ്റി ഗ്രൂപ്പ് പ്രത്യേകം regions കൊടുത്തിരിക്കുകയാണ്.ജീവിക്കാൻ നമ്മളുടെ districts പോലെ.കഴിഞ്ഞ വീഡിയോസിൽ കാണിച്ച സ്ഥലങ്ങളിലെല്ലാം ഇതാണ് എഴുതി വച്ചേക്കുന്നത്
@josephkallarakkal694527 күн бұрын
നല്ല നിലവാരം പുലർത്തുന്ന വീഡിയോസ് ആണ് ... വീണ്ടും യാത്രക്കായി കാത്തിരിക്കുന്നു❤
@AneeshKaricodeАй бұрын
ചൈനയിലെ എല്ലാ വീഡിയോ കണ്ടായിരുന്നു എല്ലാം അടിപൊളി കാഴ്ചകൾ പിന്നെ അവിടുത്തെ ആളുകൾ ഒരാളെ സഹായിക്കുന്ന കാര്യത്തിൽ നമ്മളെക്കാൾ മുമ്പിലാണ് എനിക്ക് തോന്നുന്നു എന്നാണ് എനിക്ക് വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചത്ചൈനയുടെ പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു അമ്മയ്ക്ക് എത്രയും പെട്ടെന്ന് അസുഖം മാറി പിന്നെയും അങ്ങോട്ട് യാത്ര പോവാൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു❤❤
@haridaspa1072Ай бұрын
സൂപ്പർ ചൈന വീഡീയോസ്
@sherinzVlogАй бұрын
tq.. iniyum ithu polae support undaavannam..
@ShajiCm-x7iАй бұрын
കണ്ട് കൊതി തീർന്നില്ല പോട്ടെ സാരമില്ല ❤️❤️❤️❤️ഹാപ്പി ജേർണി
@aravindchikku8725Ай бұрын
അമ്മക് പെട്ടെന്ന് സുഖം ആവട്ടെ 🙏🙏🙏🥰🥰🥰പ്രാർത്ഥിക്കാം 🥰🥰
@JohnthottathhilАй бұрын
ഞാൻ ചിലപ്പം ടീ വി യിൽ യൂടൂബികാണം കൂടുതലം മോബൈലിൽ കാണം സൂപ്പർ സൂപ്പർ അമ്മക്ക് എന്ത്പറ്റി🙏🙏🙏🙏🌹🙏🌹💕💕
@PhilipO-n8n17 күн бұрын
എൻ്റെ പ്രാർത്ഥനയിൽ അമ്മയെ ഓർത്ത് പ്രാർത്ഥിച്ചു
@ElizabethL-v1jАй бұрын
നമ്മുടെ വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെയിൻ നിർമ്മിച്ച കൊണ്ടുവന്ന പട്ടണത്തെ (ഷാങ്‌ഹായ് )കാണാൻ കഴിഞ്ഞതിൽ സന്തോഷം🎉
@wadimobiled-ub1meАй бұрын
ഷെറിൻ ചില angilil നോക്കുമ്പോൾ സുരേഷ് റായ്നെയാ പോലെയുണ്ട് 👍👍👍
@CELESTINJOSEPH-p4d19 күн бұрын
Hi. Sherin. Video. Ellam. Kollam. all. the. best. ❤🌍❣️💕💞💗💘
@wathiba10 күн бұрын
നല്ല എളിമയുള്ള അവതരണം
@rameshkg6485Ай бұрын
അമ്മ സുഖമായി ആരോഗ്യവതിയായി വീട്ടിൽ തിരിച്ചെത്തിയ ശേഷം ഷെറിൻ സമാധാനമായി ചൈന യാത്ര തുടരട്ടെ എന്ന് ആശംസിക്കുന്നു .
@sherinzVlogАй бұрын
thank u
@saseendransaseendran7824Ай бұрын
നല്ല അവതരണം നല്ല ദൃശ്യഭംഗി മൊത്തത്തിൽ സൂപ്പർ
@sherinzVlogАй бұрын
താങ്ക്സ് ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് കൂടുതൽ വീഡിയോസ് ചെയ്യുവാൻ ഉള്ള പ്രചോദനം
@binsuthomas7321Ай бұрын
സഞ്ചാരത്തിന് ഒപ്പം ഞാൻ പിന്തുടരുന്ന രണ്ടേ രണ്ട് മികച്ച യാത്രികരിൽ ഒരാളാണ് താങ്കൾ ❤ മറ്റൊന്ന് ദിൽഷാദ് ആണ് . നിങ്ങളുടെ എല്ലാ വീഡിയോയും ഒരു സെക്കന്റ് പോലും സ്കിപ്പ് ചെയ്യാതെ കാണും ❤❤❤ ചൈന സ്റ്റോറി ഇതുവരെ മുഴുവൻ കണ്ടു ... ഞാൻ യാത്ര ചെയ്ത ഫീലിംഗ് ആയിരുന്നു . അമ്മയ്ക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു ... എന്നിട്ട് നമുക്ക് ഒരുമിച്ച് ബാക്കി ചൈന കാണാം ❤❤❤❤❤
@sree1975Ай бұрын
അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ വീഡിയോസ് ഒക്കെ നല്ല നിലവാരം ഉണ്ട്. ആശംസകൾ. നാട്ടിൽ വന്നിട്ടു അമ്മയ്ക്ക് എങ്ങിനെ ഉണ്ട് എന്ന് അറിയിക്കുമല്ലോ 🙏
@KERALA_MAXOАй бұрын
Bro Nice Video 💯 അമ്മയ്ക്ക് പെട്ടെന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤
@manusworldm5506Ай бұрын
വീഡിയോസ് എല്ലാം കണ്ടു അടിപൊളിയാണ് യാത്ര സൈഫ് ആയിരിക്കട്ടെ അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് അസുഖം എത്രയും പെട്ടെന്ന് മാറട്ടെ അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
@sherinzVlogАй бұрын
keep supprting bro
@rajasreenair5429Ай бұрын
Praying for your mother’s health. Get well soon Your china vlogs are awesome. Waiting eagerly for 2nd part
@sherinzVlogАй бұрын
thanks nd keep supporting
@j2kyt325Ай бұрын
നിങ്ങടെ വീഡിയോ കാണാൻ നല്ല രസം ഉണ്ട് 💯💯
@Ragi641.Ай бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ 🙏. ചൈന കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ്. All the Best👍
@abhilashkerala2.0Ай бұрын
Maglev- electromagnetic trians..603 km/h Take care..amma ya nannu ayittu nokku....vegam sari aagatte... season 2 waiting
@ahalyasudhish2112Ай бұрын
അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ. അടുത്ത യാത്രയ്ക്ക് വേണ്ടി വെയിറ്റ് ആണ് 💞
@lijogr8Ай бұрын
മൈ$#@% ഭക്തന്റെ പ്രാക് ആണെന്ന് തോന്നുന്നു. 😢😢😢
@bincyabraham8109Ай бұрын
Waiting 4 your upcoming vedios. Amma will get well soon. My prayers are with you and your family. ❤ u bro.
@m39874Ай бұрын
ചൈനയിൽ ഞാനും പോയി വന്ന ഫീൽ തോന്നി വീഡിയോസ് കണ്ടപ്പോൾ. വിവരണം superb👌. അമ്മക്ക് വേഗം സുഖമാവട്ടെ. China season 2 കാണാൻ waiting.......
@sherinzVlogАй бұрын
താങ്ക്സ് ഇതുപോലെ ഉള്ള സപ്പോർട്ട് ആണ് കൂടുതൽ വീഡിയോസ് ചെയ്യുവാൻ ഉള്ള പ്രചോദനം
@cricketlover12760Ай бұрын
Ammakk pettann.......sugamavtte ♥️♥️♥️♥️♥️ Season 2 waiting
@prajoshvava7753Ай бұрын
അമ്മക്കി എന്താണ് പറ്റിയെത് സാരമില്ല ദൈവം ഉണ്ട് വിഡിയോ കാണാൻ രെസമുണ്ട് പോളി 👍👍👍👍
@febin4564Ай бұрын
അമ്മയുടെ അസുഖം മാറട്ടെ... നാട്ടിൽ വരുമ്പോൾ കാണാം... 👍
@peethambaranm7258Ай бұрын
താങ്കളുടെ അമ്മ ക്ക് എത്രയും പെട്ടെന്ന് സുഖമാവട്ടെ..
അമ്മക്ക് വേഗം സുഖമാവട്ടെ... 🙏🙏🙏 അടുത്ത യാത്രക്കായി കാത്തിരിക്കുന്നു....🌹🌹🌹🌹
@sujithr7034Ай бұрын
അയ്യോ അവസാനിപ്പിക്കല്ലേ ഇനിയും വേണം❤
@Bsby-c3dАй бұрын
Super, super vlog love you beta
@jithin898926 күн бұрын
24:28 magnetic train
@Bsby-c3dАй бұрын
God bless you beta
@Anithapraveen1950achuАй бұрын
Video supper beautiful
@sherinzVlogАй бұрын
Thanks for watching 😊
@navaneeshpalathody4047Ай бұрын
അമ്മക്ക് എത്രയും പെട്ടെന്ന് സുഖമാവെട്ടെ'❤
@premjithparimanam4197Ай бұрын
നാട്ടിൽ ബുക്ക് ഇങ്ങനെ വെച്ചാൽ അത് പിന്നെ അവിടെ കാണില്ല അത് ആണ് നമ്മുടെ നാടിന്റെ കുഴപ്പം
@Luckydream-ob9rlАй бұрын
നല്ല അവതരണം കൊള്ളാം..
@sherinzVlogАй бұрын
thank u
@leeyaps200Ай бұрын
Get well soon Amma❤
@martinpaulhereАй бұрын
U missed maglev magnetic trains with no wheels.thx for nicely covering china.wish her quick recovery
@sherinzVlogАй бұрын
Next time
@AjmalAjmal-b3sАй бұрын
The next time when you come to China, don't forget to visit Beijing, Shanghai, macau, Shenzhen, Urumqi, Zhejiang, Fujian, wuhan, Nanning( Nanjing). Places. Ok 😊
@henaprakash3017Ай бұрын
Get well soon amma take care
@manojjoseph5145Ай бұрын
കഷ്ടമായല്ലോ ഷെറിനെ,,, ഷാങ്ങായി എന്ന മഹാ നഗരവും,, ഹോങ്കോങ്,, മക്കാവു ഐലണ്ടും കാണാൻ റെഡി ആയി ഇരികുകയായായിരുന്നു,,,,,, ❤️
@manumadhavan504Ай бұрын
Super👌
@k.c.thankappannair5793Ай бұрын
Best wishes 🎉
@sojixavier6214Ай бұрын
അമ്മയ്ക് വേഗം സുഖം. പ്രാപിക്കട്ടെന്നു പ്രാത്ഥിക്കുന്നു 🙏🙏🙏
@abinsajan9096Ай бұрын
Next Venice ❤
@shineadamhunt7999Ай бұрын
Travalista chanalinu shesham njn ipol kanunna chanal broyudethaanu.. Bro ellam nice aayi avatharipikunund matullavare pole alla good behavior 👍👍ammak sugamavatte vegam thanne prarthikkam 🙏
@akhilguruvayurАй бұрын
ഒരു സാധാരണക്കാരൻ എങ്ങനെ യാത്ര ചെയ്യുന്നു എന്ന് ഷെറിന്റെ വീഡിയോ കണ്ടാൽ അറിയാം
@kjjayadasАй бұрын
Have a nice and safe journey back to Home.Prayers for the speedy recovery of your mother.All my best wishes.See u soon.❤❤🙏
@shifanasakkir1536Ай бұрын
33:46 world mapil indian oceante I is missing
@asminsuhair5388Ай бұрын
Happy' journey
@mathewsonia7555Ай бұрын
അമ്മ വേഗം സുഖം പ്രാപിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു,❤
@akhiljose6689Ай бұрын
അമ്മയ്ക്ക് വേഗം അസുഖം മാറട്ടെ.
@G-man55527 күн бұрын
ammak vegam sukhamavan nammalum prarthikam🙏🙏🙏🙏🙏❤❤
@TonyStark-un9hwАй бұрын
miss you man..really feeling back to home feelings ....with love from Thripunithura
@gogo7Ай бұрын
ഷെറിന്ടെ ഏറ്റവും മികച്ച സീരീസ് ഈ ചൈനയും പിന്നെ ഇതിന് മുൻപത്തെ മധ്യപ്രദേശും 👌🏻👌🏻👌🏻പിന്നെ മറ്റൊരു കാര്യം വളരെ പ്രൊഫഷണൽ ആയി continue ആയി അപ്‌ലോഡ് ചെയുകയും ചെയ്തു 😅😅
@sherinzVlogАй бұрын
KZbin playlist il orupadu yatra video undu. Kaanan marakkalle
@gogo7Ай бұрын
@@sherinzVlog എല്ലാം കാണാറുണ്ട്... തേരാ പാര മുതൽ 😅.. അന്ന് മുതൽ വിവരണം വളരെ മികച്ചത്.. ഇപ്പോഴും ഒരു ജാടയും ഇല്ലാതെ തുടരുന്നു ഷെറിൻ 👍🏻
@ajikoikal117 күн бұрын
ഐര്പോര്ട്ടുകളെക്കാളും കിടിലം റയിൽവേ സ്റ്റേഷനുകൾ ആണല്ലോ. അതിനു കാരണം റെയിൽവേ സ്റ്റേഷനുകൾ പുതുതായി നിർമ്മിച്ചതായിരിക്കും.
@munasmunna9381Ай бұрын
അമ്മക്ക് എത്രയും വേഗം സുഖം ആകട്ടെ ❤❤❤
@Unknowing-y4jАй бұрын
ബ്രോ ഈ വിഡിയോയിൽ ഇതെന്റെ സെക്കന്റ് കമന്റ് ആണ്..! നിങ്ങടെ തേരാ പാര സമയത്ത് സബ്സ്ക്രൈബ് ചെയ്തത് ആണ് ഞാൻ..! പിന്നീട് പക്ഷെ കാണാൻ ഒരു ഗും ഇല്ലാരുന്നു അതിനിടക്ക് ഇജിപ്റ്റ് വീഡിയോ കണ്ടു പിന്നെ ഇപ്പൊ കുറച്ചായി റെഗുലർ ആയിട്ട് കാണും..! ഒന്നാമത്തെ കാര്യം consistency ഇല്ലാത്തോണ്ട് വിട്ട് പോവുന്നത് ബട്ട് നിങ്ങൾ നല്ലൊരു വ്ലോഗർ എന്നതിന് അപ്പുറം നല്ലൊരു മനുഷ്യൻ കൂടിയാണ്..! എന്തും ധൈര്യം ആയി കമന്റ് ഇട്ടാൽ അതിനു വാല്യൂ തരുകയും നല്ലത് ആണെങ്കിൽ accept ചെയ്യുന്നതും ആയി തോന്നി..! തുടർച്ചയായി വീഡിയോ ഇട് പറ്റുന്ന പോലെ ഞാൻ suggest ചെയ്യാറുണ്ട് ഫ്രണ്ട്സ് ഫാമിലിക്ക് ഒക്കെ..❤️
@mineshk.r37726 күн бұрын
👏👏👏👏
@antonylambert5151Ай бұрын
Gentle volger nice
@ramachandrant2275Ай бұрын
Very nice......
@leeo147Ай бұрын
അമ്മക്ക് വേണ്ടി പ്രാർദിക്കുന്നു 🙏🙏😊
@GodVishnu999Ай бұрын
Wishing speedy recovery for your mom.
@G-man55527 күн бұрын
magnetic levitation-maglev
@毕少华-p3eАй бұрын
Wish your mother a speedy recovery. Welcome to China.
@bisijasudheer9599Ай бұрын
Maglev train is the fastest train in Chaina, running between Shanghai and Beijing
@thetruthoflandАй бұрын
നമ്മുടെ സ്ട്രീറ്റ് പലതും തട്ടി കൂട്ടി വച് ഓടയും വേസ്റ്റ് വൃത്തി ഇല്ലാത്തതു മാറി വൃത്തി ഇപ്പോൾ വരും ആളുകൾ ആദ്യം മാറണം അതിന് base സ്കൂൾ മുതൽ ഒരു സബ്ജെക്ട് ആയി പഠിപ്പിക്കണം
@kiranbabuakkarapuramАй бұрын
China video full super aanu machane. Amma ethrayum pettennu sugam aavatte
@muhammadshanifhn800Ай бұрын
HAPPY JOURNEY
@akhiljose6689Ай бұрын
Shanghai സിറ്റി ഫുൾ കാണിക്കണേ..
@ShajiCm-x7iАй бұрын
അമ്മ വേഗം സുഗമാവട്ടെ ❤❤❤
@Root_066Ай бұрын
Maglev ഏറ്റവും വേഗത കൂടിയ ഭൂമിയിൽ തൊടാതെ പറക്കുന്ന വണ്ടി.. അതിന് വീൽ ഉണ്ടാവില്ല.
@sumeshidukki5590Ай бұрын
❤❤❤❤❤
@Mr_binАй бұрын
Closing aircraft windows during takeoff (and landing) is a safety precaution. Here’s why: 1. Visibility for crew: In case of an emergency, the cabin crew needs to quickly assess the situation outside the aircraft, such as fire, debris, or other hazards. Closed windows allow passengers and crew to see outside without any glare or reflections that might hinder visibility. 2. Passenger awareness: Passengers can observe any unusual external situations, like an engine fire or smoke. If something is noticed, it can be reported immediately to the crew. 3. Adaptation to light: Keeping the windows open allows natural light to fill the cabin. In case of an emergency, your eyes are already adjusted to the outside light conditions, making an evacuation safer and quicker. 4. Cabin pressurization and decompression: During takeoff and landing, the aircraft is more likely to experience pressurization changes, so the windows are kept closed to help manage these changes.
@Ebin_ER7Ай бұрын
24:34 .. Maglev - Magnetic Levitation short form
@sobinjohn151Ай бұрын
Maglev magnetic levitation use ചെയ്തു പോകുന്ന ട്രെയിൻ ആണ്
@Johnwick001-t5tАй бұрын
Super Bro❤, Keep going Sherin🎉
@bennythomas2789Ай бұрын
നൂറു കൊല്ലം കഴിഞ്ഞാലും നമ്മുടെ നാട് ഇതുപോലെ ആവത്തില്ല.
@philipgeorge7753Ай бұрын
Great videos of China. Take care of your mom. I am also bedridden with the major heart attack & angioplasty. Awaiting to see second part of your China episode.
@sherinzVlogАй бұрын
Thanks for watching 🙏
@drjayan8825Ай бұрын
Congratulations with my prayers 🙏✌️👍🥰🌹, wish you all the very best 🙏💐 Take care of mother 💞
@sherinzVlogАй бұрын
Thank you for your prayers and well wishes 🙏
@ajithkrishnan5328Ай бұрын
I hope your mom feels better soon. be with her your presence heals her