നാത്തൂനേ നാത്തൂൻ ചതിച്ചാൽ ചതിച്ച നാത്തൂനെ ദൈവം ചതിക്കും ❤️ 2023 ന് സ്വാഗതം

  Рет қаралды 294,343

Babithababi

Babithababi

Жыл бұрын

Пікірлер: 239
@vyshnavigopal1799
@vyshnavigopal1799 Жыл бұрын
ഇതെല്ലാം എന്റെ അമ്മ അനുഭവിച്ചതാണ്.നല്ലപോലെ കഴിക്കാൻ പോലും അച്ഛന്റെ അമ്മയും അനിയത്തിയും അനുവദിച്ചിട്ടില്ല. സന്ധ്യയ്ക്കു എന്തോ കഴിക്കാൻ എടുത്തപ്പോൾ ദോഷമാണെന്ന് പറഞ്ഞു. പിന്നീട് അച്ഛന്റെ അനിയത്തി പ്രെഗ്നന്റ് ആയപ്പോൾ അവര് വന്നു sorry പറഞ്ഞു അമ്മയോട്. എനിക്കിപ്പോ മനസിലാവുന്നുണ്ടെന്നും പറഞ്ഞു.. Karma is real
@ananthapathmanabhankb9895
@ananthapathmanabhankb9895 Жыл бұрын
സൂപ്പർ ആയി മോളെ. കണ്ടപ്പോൾ പഴയ കാര്യം മാത്രം ഓർമ്മഉണ്ട് ആയി സകടം വന്നു ❤️
@lijinasiyad7194
@lijinasiyad7194 Жыл бұрын
നല്ല സന്ദേശം ബബി കൊച്ചേ. പക്ഷെ ഭർത്താവിനെ കണ്ട് ചിരിച്ചുപോയി
@babithababi07
@babithababi07 Жыл бұрын
😂
@sushammasushamma7480
@sushammasushamma7480 Жыл бұрын
സത്യം
@martintreesa3097
@martintreesa3097 Жыл бұрын
Sathyam
@shamithaneyeez9995
@shamithaneyeez9995 Жыл бұрын
Sathyam😂😂
@supruu4782
@supruu4782 Жыл бұрын
Hai babi❤❤❤
@eduvoyager79
@eduvoyager79 Жыл бұрын
മാത്രമല്ല.... തിന്നാനുള്ളത് ആരെന്തു പറഞ്ഞാലും തിന്നുക.... അവിടെ അങ്ങ് വെച്ചു വെളമ്പി life തീർത്തേക്കരുത്... 😃 അവർക്കില്ലാത്ത മനസാക്ഷിക്കുത്ത്.. നമ്മൾക്കും വേണ്ട... 😊
@mishaboi527
@mishaboi527 Жыл бұрын
ആരാ
@NRcrafts
@NRcrafts Жыл бұрын
പൊളി അഭിനയം 😘😘😘💥✌🏻
@om4180
@om4180 Жыл бұрын
ഇതിന്റെ opposite ഒരു അനുഭവം ഉണ്ട് ചേച്ചി എന്റെ neighbors ആ അമ്മക്ക്ക് 2 മക്കൾ ആയിരുന്നു അച്ഛൻ ഫുൾ വെള്ളം . ഒരുപാട് കഷ്ടപ്പെട്ട് ആണ് 'അമ്മ മോനെയും മോളേയും വളർത്തിയ പിന്നെ ആ അമ്മയ്ക്ക് സുഖം ഇല്ലാതെ ആയി. മോൻ ആണേൽ ഒരു പെണ്ണിനെ പ്രേമിച്ചു കെട്ടി കൊണ്ട് വന്നു.. അവളെ കെട്ടാൻ വേണ്ടി നല്ലൊരു വീട് ആ 'അമ്മ പാവം കടം വാങ്ങിയും ഉള്ള സ്വർണ്ണം വിറ്റും ഉണ്ടാക്കിയത് അത് പോരാഞ്ഞു ലോൺ എടുത്തു അവൻ അത് വിപുലീകരിച്ചു.. കെട്ടി കൊണ്ട് വന്ന സാധനം അവളുടെ ഭർത്താവിന്റെ ചിലവിൽ ആണ് കഴിയുന്ന എന്ന കൊണ്ട് ആ അമ്മയെയും അനിയത്തി കൊച്ചിനെയും ദ്രോഹിക്കുവാ. ഒരിക്കൽ അവടെ പിറന്നാൾ അവിടെ വെച്ചു ആഘോഷിച്ചു എല്ലാവർക്കും അവൾ വലിയ പീസ് കേക്ക് മുറിച്ചു കൊടുത്തു. അവർക്ക് മാത്രം കീറ്റ ഇല പോലെ ഒരു കഷ്ണം.. അവൾ എഴുന്നേറ്റു വരുന്ന 10 മണിക്ക് ആണ്.. അപ്പോഴേക്കും ഫുഡ് ഉണ്ടാക്കണം.. എത്ര വെച്ചു കൊടുതാലും ചെയ്താലും നന്ദി ഇല്ല. പക്ഷെ ചെയ്യുന്നതിന്റെ ശിക്ഷ ഉണ്ട് അവളുടെ വീട്ടിൽ ആർക്കും അവളെ കണ്ടു കൂട..അനിയൻ കൊച്ചിനെയ ഇഷ്ട്ടം .അതിന്റെ ദ്രോഹം കൂടെ ഇവർ അനുഭവിക്കണം. ഇതൊക്കെ ചെയുന്ന അവളുമാർ അനുഭവിക്കും... വന്നു കയറുന്ന പെണ്ണുങ്ങൾ എല്ലാ ഇടത്തും പാവങ്ങൾ ഒന്നും അല്ല.. എല്ലാ ഇടത്തും അമ്മായി അമ്മ വില്ലത്തി അല്ല
@babithababi07
@babithababi07 Жыл бұрын
Sathyam ❤️
@abdullaansary882
@abdullaansary882 Жыл бұрын
ബബി male character ചെയ്യുമ്പോ പ്വോളിയാണ്. 😍😁😂മരണ വീട്ടിലെ മരുമോനേ കണ്ടാൽ തന്നെ ചിരി വരും 😁😂.
@babithababi07
@babithababi07 Жыл бұрын
🥰
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
ആക്ടിങ് സൂപ്പർർർർർർ 👏👏👏👏 ഹായ്‌ ഗുണ്ടു നെക്സ്റ്റ് year ഇതിലും നല്ല നല്ല വീഡിയോ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏽 Happy new year 🎁🎁
@babithababi07
@babithababi07 Жыл бұрын
🥰😍
@shestechandtalk2312
@shestechandtalk2312 Жыл бұрын
പൊളി അല്ല ഡബിൾ പൊളി 👌🏻🥰😘😘ഗുഡ് msg
@mithans2014
@mithans2014 Жыл бұрын
നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ വളരെ ലളിതമായി തമാശയും കൂട്ടി കലർത്തി നമ്മുടെ മുന്നിൽ എത്തിക്കുന്നു ഇനിയും നല്ല നല്ല ആശയങ്ങൾ കൊണ്ട് വരാൻ സാധിക്കട്ടെ 🙏 Happy New Year Babiiiiii
@babithababi07
@babithababi07 Жыл бұрын
😍😘
@akbern2839
@akbern2839 Жыл бұрын
Ellarum parayanath Kelkkam... Nalla Vishappu ndavumnn... 2 delivery kazhinjytum enikk pregnancy time l sadharana kazhikkunna athra polum veshappundarnnillaa🐱
@sajithatk2723
@sajithatk2723 Жыл бұрын
Njan babiyude vedios sthiram kanarund ..chrikkanum chinthikkanum und...oral thanne pala characters cheyyunnu..suuuper 🥰❤️
@nayanakalluzzz
@nayanakalluzzz Жыл бұрын
Happy New Year Chechi kutty ❤️. Acting adipoli🥰
@philosmith3195
@philosmith3195 Жыл бұрын
അഭിനയം സൂപ്പർ 👌🏻🥰പുതുവത്സരാശംസകൾ മുത്തേ 😍😘
@pscaspirant81
@pscaspirant81 Жыл бұрын
last dialogue super. Happy new year dear ❤️❤️
@mylittleworld5819
@mylittleworld5819 Жыл бұрын
എന്റെ ജീവിതത്തിലും ഇങ്ങനെ ചിലതൊക്കെ സംഭവിച്ചു , എന്റെ kunj അബോർഷൻ ആയി 3വർഷം തികയുന്നു, എന്നെനിക്കൊരു കുഞ്ഞില്ല, ആരോടും പരിഭവവും ഇല്ല, എല്ലാം deyvam മാറ്റുന്ന ഒരു കാലമുണ്ടെന്നു കാണിച്ചു തന്ന ബബി ചേച്ചിക്കിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ 🙏🙏😔😔
@babithababi07
@babithababi07 Жыл бұрын
😌
@neethuk5648
@neethuk5648 9 ай бұрын
😢
@jincyamit3805
@jincyamit3805 Жыл бұрын
Good message😍 good acting😍👌✌️... Happy New Year🥰
@abdullaansary882
@abdullaansary882 Жыл бұрын
Climax bgm with babi's iconic walk✨️
@achuslifestyle3103
@achuslifestyle3103 Жыл бұрын
Polichu ട്ടോ 😍😍❤❤❣️ Happy new year dear❤❤❤❤
@amalffyt13
@amalffyt13 Жыл бұрын
Hussine കണ്ടു ചിരിച്ചു മടുത്തു 🤣🤣
@kavitamanesh9332
@kavitamanesh9332 Жыл бұрын
Happy New year wishes to you and your family.... stay blessed always Dear ❤️😊
@rabinarajeesh9353
@rabinarajeesh9353 8 ай бұрын
പ്രസവത്തെ പറ്റിയുള്ള വേദനകൾ പറയുമ്പോൾ അത് ഒരാൾക്ക് മാത്രഅല്ല ഭൂമിയിലെ എല്ലാർക്കും പറ്റും. എന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുന്ന ഭർത്താക്കന്മാരെ കാണിക്കാമോ
@hizinchenakkal2537
@hizinchenakkal2537 Жыл бұрын
നിങ്ങളുട വിഡിയോ എനിക്ക് ഒരുപ്പാട് ഇഷ്ട്ടാണെ ❤️❤️
@utharaunni7510
@utharaunni7510 Жыл бұрын
🥰🥰🥰Good job babi🥰🥰 happy new year 🥰🥰 god bless u for your family 🥰🥰🥰
@neethuchakkara3730
@neethuchakkara3730 Жыл бұрын
Happy New year chechi ❤️❤️😍😍 good message
@vineethavineetha8204
@vineethavineetha8204 Жыл бұрын
ഇതൊക്കെ കാണുമ്പഴാ ഇങ്ങനെ അനുഭവിക്കുന്ന പെൺപിള്ളേരും ഉണ്ട് പാവങ്ങൾ
@roses.953
@roses.953 Жыл бұрын
അതിനൊക്കെ ഇവിടെ ഗർഭിണി ആണെന്ന് അറിഞ്ഞാൽ പിന്നെ പ്രസവം വരെ full bed rest ആണ് 😂.... ഒരു പണിയും എടുക്കണ്ട ചോദിക്കുന്നത് മുന്നിലെത്തും അങ്ങനെ ഒരു ഗുണമുണ്ട് 😆😆😆.... എത്ര ശർദിച്ചാലും food വേണം ഭയങ്കര വിശപ്പ് ആണ്......
@bijeshbiju7966
@bijeshbiju7966 Жыл бұрын
ബമ്പി പൊളിച്ചു എനി ക്ക് ഒരു പാട് ഇഷ്ടമായി♥️♥️ നല്ല സന്ദേശം😊
@kochus6540
@kochus6540 Жыл бұрын
Happy New year babithakutty💖🥰😍❤️👍🏻
@jincyvarghesevarghese8497
@jincyvarghesevarghese8497 Жыл бұрын
Good message 👍♥️ Nice video 💓🥰 Natural acting 😎 Happy New year dear babi chech😘♥️i
@haripriyagangadharan4391
@haripriyagangadharan4391 Жыл бұрын
Good message , most life of girls spoil because such devil's in home , Allavarkkum nallorru padam 👏👏
@appuunni476
@appuunni476 Жыл бұрын
ചേട്ടനെ കണ്ട് ചിരിച്ചു മടുത്തു
@dilsharishad2548
@dilsharishad2548 Жыл бұрын
Nice video😍 nalla abinayam chechii😍😍
@sadhusvlog1156
@sadhusvlog1156 Жыл бұрын
Super performance an chechiyudaa
@Legisworld
@Legisworld 6 ай бұрын
ബബി മോളെ സൂപ്പർ കരച്ചിലും സങ്കടവും വന്നു 🥰😍
@anlinlibin4993
@anlinlibin4993 Жыл бұрын
Super chechi.. happy new year to you..
@priyadevaki536
@priyadevaki536 Жыл бұрын
Wish you a happy new year 🍰🍰🌹🌹🌹❤️❤️❤️❤️❤️
@SNpoultry1571
@SNpoultry1571 Жыл бұрын
Babitha super👌👌. Wish you a happy new year😍😍
@babithababi07
@babithababi07 Жыл бұрын
🥰
@sreejithprabhakaran3065
@sreejithprabhakaran3065 Жыл бұрын
Supper message👍👍👍 happy new year
@girijajyothi6664
@girijajyothi6664 Жыл бұрын
Supper 👌❤Happyyy new year ❤
@itsme-pk1ed
@itsme-pk1ed Жыл бұрын
സൂപ്പർ ചേച്ചി. Happy new year
@MontageDreams
@MontageDreams 6 ай бұрын
ഇതൊക്കെ എത്രയെത്ര വീടുകളിൽ നടന്നു കാണണം. വീഡിയോ സൂപ്പർ 🎉
@noorjahan3436
@noorjahan3436 Жыл бұрын
Karma is like boomerang😂
@najimafarsana3446
@najimafarsana3446 Жыл бұрын
Happy new year chechi..🥰
@smithasushi7501
@smithasushi7501 Жыл бұрын
Happy New year ബബി കുട്ടി 🎊🎊🎊🎊🎊🎊🎊🎊❤️❤️❤️❤️
@mullaneppi2898
@mullaneppi2898 Жыл бұрын
Happy new year babi....... 😘🥰🥰
@avstatuscreationsandvlogs4075
@avstatuscreationsandvlogs4075 4 ай бұрын
കൊതി തീരെ കഴിക്കാൻ സ്വന്തം വീട്ടിൽ പോകണം......ഇവിടെ കൂടുതൽ തിന്ന ആർത്തിക്കാരി...... തടികുടെ ഉള്ളത് കാരണം പിന്നേ പറയേം വേണ്ട
@Divya143
@Divya143 Жыл бұрын
Happy new year chechi❤️
@unnipalackathottiyil3236
@unnipalackathottiyil3236 Жыл бұрын
Happy new year chechi and to all
@dhanyapoonu21
@dhanyapoonu21 Жыл бұрын
Happy new year chechii ❣️❣️
@jinysudarshankumar3035
@jinysudarshankumar3035 Жыл бұрын
Happy New year Babitha Nice video
@sheebajathin2645
@sheebajathin2645 Жыл бұрын
🤣🤣🤣 Happy new year 💕
@sunithav3716
@sunithav3716 Жыл бұрын
ചേട്ടൻ സൂപ്പർ 😂😂😂😂😂😂😂😂😂
@binjuabinraj8179
@binjuabinraj8179 Жыл бұрын
Babi njan randamathum visheshamayi appozha njan ee vedio kanunne 💖💖👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@lekarthikanithu2540
@lekarthikanithu2540 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻കലക്കി മുത്തേ 😍
@sheelaviswam9845
@sheelaviswam9845 Жыл бұрын
Nalla eshtamanu Happy neweyar
@anuashish7451
@anuashish7451 Жыл бұрын
Enik 3masam vare shardhilarunnu പിന്നീട് ഇങ്ങോട്ട് എനിക്ക് ഭയങ്കര വിശപ്പാരുന്നു ഇപ്പോൾ വരെയും ഞാൻ ശെരിക്കും കഴിക്കും avasanam paranjile shardhilum തൂറ്റലും ഇല്ലാതെ പ്രസവിക്കാനും വേണം ഒരു കഴിവ് ഞാനും അതിൽ പെടുന്ന ആളാ😂😂😂😂😂7nu admit akan paranjirikunnu pedi Und... Chechide videos kanumbo Chilathoke enik enne thanne orma varum super video and advanced happy new year💕💕💕
@babithababi07
@babithababi07 Жыл бұрын
😂
@karthikabineeshalpha4375
@karthikabineeshalpha4375 Жыл бұрын
Nannayitind chechi❤️‍🔥❤️‍🔥❤️‍🔥
@anusankhua9594
@anusankhua9594 Жыл бұрын
Happy new year 🎉🧨
@vishnupriyas9012
@vishnupriyas9012 Жыл бұрын
അടിപൊളി babi chechiyee ഒത്തിരി ഇഷ്ടം ആയി. Happy new year chechi 🥰🥰❤️❤️😘😘
@babithababi07
@babithababi07 Жыл бұрын
😍😘
@Unknown-yg7tf
@Unknown-yg7tf Жыл бұрын
Happy New year ❤️🎊
@shibuthykoottathil1872
@shibuthykoottathil1872 Жыл бұрын
Chechi super polichu ❤🥰🥰♥️💕💕
@seenaprasad1672
@seenaprasad1672 Жыл бұрын
Nannaayittund mole..👌👌👍 .Happy New Year dear..💕
@smileyyyyyyyyyy
@smileyyyyyyyyyy Жыл бұрын
Happy New year✨️
@babinajafar712
@babinajafar712 Жыл бұрын
Happy new year dr
@rajithomaskallada6433
@rajithomaskallada6433 Жыл бұрын
Chechi maranakkilli 13 episode iduo.enikk ath bhayangara istava enn idum. KATTA WAITING Aan💕
@diveeahadiveesh8387
@diveeahadiveesh8387 11 ай бұрын
Big boss video edithal super 👌 ayiruku chechi
@silpabijusilpabiju586
@silpabijusilpabiju586 Жыл бұрын
Happy Newyear 🎉🎉🎉🎉
@NISANASKITCHEN
@NISANASKITCHEN Жыл бұрын
Super babi Happy New year dear
@BinduZzDreamZz
@BinduZzDreamZz Жыл бұрын
സൂപ്പർ ഡിയർ ❤❤❤❤
@kadhakkoott.
@kadhakkoott. Жыл бұрын
Happy new year 🥰
@aneeshashyjesh4185
@aneeshashyjesh4185 Жыл бұрын
Njan pregnant aayappo oru vattam polum shardhichittilla🤣Babi paranjath pole athinum venam oru yogam
@devivs1612
@devivs1612 Жыл бұрын
Nice content 👍🏼 happy new year
@sarang.s5248
@sarang.s5248 Жыл бұрын
എനിക്ക് വയ്യ പൊളിച്ചു ചേച്ചി 🌝😚💎ഹാപ്പി ന്യൂ ഇയർ ചേച്ചി ❤️❤️
@johnsipricilla7158
@johnsipricilla7158 11 ай бұрын
Hi sister you talent lady super performance 👌👌👌👌👍👍👍👏👏👏👏👏👏💐💐💐
@reshmirajendran8594
@reshmirajendran8594 Жыл бұрын
Well said👍
@fidac6330
@fidac6330 Жыл бұрын
Sambhavam polich❤️
@aswathyratheesh5475
@aswathyratheesh5475 Жыл бұрын
Nice presentation. U r very talented. U made me cry..❤u da
@babithababi07
@babithababi07 Жыл бұрын
🥰😘
@anupamaap9696
@anupamaap9696 Жыл бұрын
Super chechi 🥰
@aparnavishnuvishnu9928
@aparnavishnuvishnu9928 Жыл бұрын
Chechi super 🥰🥰
@ranjumolranju5901
@ranjumolranju5901 3 ай бұрын
Fantastic 🥰🥰🥰👌👌. എന്നിക്ക് 5 മാസത്തോളം ഛർദി ആയിരുന്നു..... എല്ലാത്തിനോടും വെറുപ്പും അറപ്പും.... 5 മാസം കയിഞ്ഞു പയ്യെ പയ്യെ എല്ലം മാറി.... പിന്നെ full തീറ്റ ആയിരുന്നു.... ഇപ്പോൾ മോന് 3 വയസ്സായി..... അവനാണ് എന്നിക്ക് എല്ലാം... 🥰🥰🥰🥰🥰.... എന്റെ ലോകം.....
@keerthanas5617
@keerthanas5617 Жыл бұрын
അഭിനയം സൂപ്പർ😅😅
@vijayantony1624
@vijayantony1624 Жыл бұрын
കാണാൻ സുന്ദരി ആണ് 👌👌👌👌👌👌
@shehinasaleem6288
@shehinasaleem6288 Жыл бұрын
Super chechi😘Happy new year🥰
@babithababi07
@babithababi07 Жыл бұрын
😍
@vidhyavineesh8522
@vidhyavineesh8522 Жыл бұрын
Babitha adipoli 🥰
@Anjali-zt8dt
@Anjali-zt8dt Жыл бұрын
Happy New Year advance chachi🥰🥰🥰🥰🥰🥰🥰
@babithababi07
@babithababi07 Жыл бұрын
🥰
@bindhuvinod1701
@bindhuvinod1701 Жыл бұрын
സൂപ്പർ. മോളു ❤❤❤❤
@thasnishan3762
@thasnishan3762 Жыл бұрын
Adipolii😍😍😍😍🥰🥰🥰
@a3blooms200
@a3blooms200 Жыл бұрын
Adipoli super 👌🏻👍🏻👏👏👏👏
@sabithamolmathew7989
@sabithamolmathew7989 Жыл бұрын
Super... 👍👍👍👍👍
@keerthanaunni2012
@keerthanaunni2012 Жыл бұрын
Hai dear Babi adipoli aayittund kto Happy new year...💝💝💝💝
@babithababi07
@babithababi07 Жыл бұрын
😍
@keerthanaunni2012
@keerthanaunni2012 Жыл бұрын
💝💝
@shameena1236
@shameena1236 10 ай бұрын
Nalla bangiyulla mudi ❤
@saranyas2882
@saranyas2882 11 ай бұрын
Good message
@neethut7621
@neethut7621 Жыл бұрын
Super😍... Happy new year dear💕
@sunithakrishnan617
@sunithakrishnan617 10 ай бұрын
എന്നെയും എന്റെ അമ്മയെയും എനിക്ക് ഓർമവന്നു
@johncyjej8302
@johncyjej8302 6 ай бұрын
😢yenikyum
@nimisadanandan5925
@nimisadanandan5925 Жыл бұрын
ചേട്ടനെ കണ്ട് പേടിച്ചവർ
@savithaunni3790
@savithaunni3790 Жыл бұрын
😍😍👌👌👌
@ayishatasneem1226
@ayishatasneem1226 Жыл бұрын
പൊളിച്ചു എനിക്ക് oru hi തരോ ചേച്ചിയെ എനിക്ക് ഭയങ്കര ishtta
@babithababi07
@babithababi07 Жыл бұрын
Oy😍😘
@uniquebangtan4044
@uniquebangtan4044 Жыл бұрын
Chechiii super ayytunde nalla msg 🤗 husband nte meesha😆 angere kandu chiri nirthan vayya😁 pinne Happy New year chechiii♥️
@babithababi07
@babithababi07 Жыл бұрын
🤣
@sujavenu-ct9cp
@sujavenu-ct9cp Жыл бұрын
Super vlog anu❤ njanum kure anubavichu
@Goodlittle777
@Goodlittle777 10 ай бұрын
Hye da ente Mone babithede videos orupad Ishta...
Wait for the last one! 👀
00:28
Josh Horton
Рет қаралды 12 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
ഒരു Average Family | Simply Silly Things
11:41
Simply Silly Things
Рет қаралды 1,4 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 996 М.
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 996 М.
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 63 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 2,4 МЛН
ЛЕДИ БАГ УКУСИЛ ЗОМБИ😱 #shorts
0:22
BestStories
Рет қаралды 1,5 МЛН
Must-have gadget for every toilet! 🤩 #gadget
0:27
GiGaZoom
Рет қаралды 2,9 МЛН