സമ്മാനം കയ്യിൽ നിന്നുപോയി എന്ന് തോന്നിയmoment🥺കിരീടത്തിലേക്ക് എത്തിച്ച ആ ചോദ്യങ്ങളും ഉത്തരങ്ങളും👸

  Рет қаралды 363,886

NabzvisioN

NabzvisioN

Жыл бұрын

hi dears Assalamualikum നമസ്കാരം 🙏
🔹ഞാൻ fist Attitude round ൽ ഉടുത്ത സാരി design ചെയ്തത് : saheera noushad
instagram : kalista_saheera_noushad
KZbin: @kalistashaheeranoushad1387
🔹എനിക്ക് show മുഴുവനും makeup ചെയ്തു തന്നത് :
Makeup artist Sreepriya
instagram : sreepriyag2020
sreepriyag2020
Contact her for bridal works : 90611 97284
#India'sFirstAttitudeHunt #LadyofKerala #titlewinner #fievents

Пікірлер: 1 100
@frkstyle5048
@frkstyle5048 Жыл бұрын
I respect U always dear and now Ur achievement also , move on girls happy journey and being always with u and supporting u makes me special Ur the winner nabz ❤️ hats off ❤️.
@bathoolbathu4533
@bathoolbathu4533 Жыл бұрын
Firoz, ka big salute 🙋‍♂️🌹🌹🌹
@javish__jr
@javish__jr Жыл бұрын
Firu നീ നബ്ലൂട്ടി കും നബസ് നിനക്കും എന്നും ലക് ആണ് 🤲🏻🤲🏻🤲🏻🥰🤲🏻🥰
@sajisaji351
@sajisaji351 Жыл бұрын
നിങ്ങളാണ് nebloonte വിജയത്തിന് പിന്നിൽ😊
@Ajwad29
@Ajwad29 Жыл бұрын
👍👍👍
@sidufiru2789
@sidufiru2789 Жыл бұрын
👍🏻 support ikkaaa
@mohammedshereefshereef2088
@mohammedshereefshereef2088 Жыл бұрын
ഞാൻ ഇതിനോട് ഒന്നും അംഗീകരിക്കുന്നില്ല. എന്റെ മതവും, എങ്കിലും ആ വിവാഹ പ്രായത്തിനുള്ള മറുപടി കലക്കി
@happyhour6855
@happyhour6855 Жыл бұрын
ഇമോഷണലായി ഇത്ത പറഞ്ഞ ആ സൗണ്ട് ഓവറും ആ വിഡിയോയും കൂടെ ആയപ്പോൾ, വല്ലാഹിയാണെ കണ്ണ് നിറഞ്ഞു. എന്തെങ്കിലുമൊക്കെ ആകണം, എന്ന് ആഗ്രഹിച്ചു കൊണ്ട് മാത്രം നടക്കുന്ന ഒരുപാട് പേർക്ക് ഇതൊരു മോട്ടിവേഷൻ തന്നെയാണ്. നാം എപ്പോഴും ഒരു കാര്യം 100തവണ ആലോചിക്കുമ്പോഴാണ് എല്ലാറ്റിൽ നിന്നും പിന്തിരിഞ്ഞോടുന്നത്. ആരെങ്കിലും ഒരാൾ, അത്രയും പ്രിയപ്പെട്ട ആ ഒരാൾ നമ്മളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾ വിജയിക്കും... ആരുമില്ലാത്തവർക്ക് ആ ഒരാൾ നമ്മൾ തന്നെ ആവുക... My faith is my soul👍🥰
@rightviews519
@rightviews519 Жыл бұрын
ഇതിനുപിന്നിൽ ആ മാതാപിതാക്കളുടെയും സഹോദരിമാരുടെയും പ്രാർത്ഥന ഒരുപാടുണ്ട് 👌👍🥰ശഹദിത്ത ഉള്ളുരുകി പ്രാർത്ഥിക്കുന്നത് നമുക്ക് കാണാം 👍👍👍🥰
@NoushisWorld1
@NoushisWorld1 Жыл бұрын
നിന്റെ എല്ലാ വാക്കുകളും മറ്റുള്ള സ്ത്രീകൾക്ക് 🥰പ്രചോദനമാവട്ടെ
@TasteToursbyShabnaHasker
@TasteToursbyShabnaHasker Жыл бұрын
Uffffffff……💥💥💥💥💥That moment 🥹🥹🥹😍❤️❤️❤️superb answers n attitude dear😍😍😍keep rocking ✌🏻✌🏻✌🏻✌🏻yoooooooo🎉🎉🎉❤
@shalnashejil
@shalnashejil Жыл бұрын
Wooow.... Congrts neblutti.... U deserve it😍👍🏻 last answer was awesome☺️ iniyum orupaad uyarangalil ethatte... 😘
@ShafeenasWorld
@ShafeenasWorld Жыл бұрын
Mashaallah congrats ithoos❤shahadhi ithaade aa dress mashaallah super 👍👍❤️yellow color nannayi cherunnund 👍pinne aa question’sinulla aa answer wow 👏🏻👏🏻👏🏻
@kappoorkitchenandgarden4705
@kappoorkitchenandgarden4705 Жыл бұрын
Mashallah. ഒരുപാട് സന്തോഷം👍👍
@Song_lyrics_.835
@Song_lyrics_.835 Жыл бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി congragulation 😘😘😘😘
@NabzvisioNnabz
@NabzvisioNnabz Жыл бұрын
❤❤❤❤
@silentlife6713
@silentlife6713 Жыл бұрын
👌🏼👌🏼👍🏼👍🏼🤝🤝🤝😭😭🥰🥰🥰🥰🥰🥰🥰🥰🥰. Congrats മോളെ എന്നും എപ്പോളും നല്ലത് വരട്ടെ ട്ടോ മോൾടെ full ഫാമിലി പ്രേതേകം നന്ദി husband നോട്‌ 🙏🙏🙏. മോൾടെ ഇഷ്ടം മനസ്സിലാക്കി കൂടെ നിന്നല്ലോ 👍🏼🥰
@AmmaSecretRecipes
@AmmaSecretRecipes Жыл бұрын
Congrats dear 👏👏👏🥰🥰
@jasmine4826
@jasmine4826 Жыл бұрын
U R absolutely amazing my dear 😘😘😘... ഈ സീനുകൾ ഒരുപാട് തവണ കണ്ടതാണെങ്കിലും വീണ്ടും കണ്ടപ്പോൾ 🤧🤧.. കണ്ണ് നിറഞ്ഞു പോയി... Love uu dear 😘😘...
@hobbyhut2920
@hobbyhut2920 Жыл бұрын
നിങ്ങളുടെ answers പറയാൻ വാക്കുകളില്ല 👌👌👌. ഇനിയും ഉയരങ്ങളിൽ എത്തട്ടെ .
@sajisaji351
@sajisaji351 Жыл бұрын
Nablun കിരീടം കിട്ടി അറിഞ്ഞിട്ടു അവസാനത്തെ anaunsmentin കാത്തിരിക്കുമ്പോൾ നെഞ് വല്ലാതെ ഇടിക്കുകയായിരുന്ന പിന്നെ അത് കിട്ടീറ്റ് ഷാദിത കണ്ണ് നിറഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു 🌹🌹🌹😊😊
@sidufiru2789
@sidufiru2789 Жыл бұрын
Sherikkum aghane thannee
@fathimafami7941
@fathimafami7941 Жыл бұрын
Congratulation Nabeelatha now ur my inspiration 🎉🥰🤗Mashaallah god bless you 😘😘😘😘
@fercyfathima2112
@fercyfathima2112 Жыл бұрын
Your answers are awesome. You deserve this title.congrats👏👏👏
@farsananaseer5271
@farsananaseer5271 Жыл бұрын
ആ വേദിയിൽ പറന്ന ഓരോ കാര്യങ്ങളും വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു.നമുക്കും ഒരുപാട് ഇൻസ്‌പിരേഷൻ കിട്ടിയ വാക്കുകൾ.ആരും പ്രദീക്ഷിക്കാത ഡയലോഗുകൾ ആയിരുന്നു.👏👏👏
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Ohhh🥰🥰🥰🥰🥰🥰
@binsypk9818
@binsypk9818 Жыл бұрын
Last ആൻസർ.. ഒരുപാട് തവണ റിപീറ്റ് ചെയ്തു കണ്ടു.. 🥰🥰😍😍😘😘
@dailyvibeswithshamna2723
@dailyvibeswithshamna2723 Жыл бұрын
Ntemmooo oru rakshayullatha answers sathyam parenjal karenju poytooo anth kondum eth ninek kittandath thanneyan oro utharavum onn chinthippikunnathayrunnu❤ aa oru timiloke enghana kidilan utharebghal azhuthan kazhinjallo mashaallah❤mashaallah eniyum uyaranghalil ne athum proud of u dear ❤ysss namma l apalam nammala best ayirikknam ur right❤❤❤ nalloru family an ninte allam athan ninte strength❤
@shamanafazil1385
@shamanafazil1385 Жыл бұрын
Nabeela I like ur attitude❤ U r very down to earth ❤ Luv u so much dear❤ U deserve it dear❤ 🎉🎉🎉🎉🎉🎉
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Жыл бұрын
Mashallah... 👏👏👏❤ Brilliant words... Nabilootty ethra inspiring aaya vaakkukal aan paranjath.. Really nabilootty oru writer aaanonn thonnipoyi... ee Video kandappol oththiri santhosham thonni.. ❤ Iniyum orupad uyarangalil ethatte.. Ellavida bhaavukangalum nerunnu.. Neril kaanan aagrahamund.. Ennenkilum kaanan saadikkumenna pratheekshayode...✍️ I wish you all the best dear..♥️♥️
@rightviews519
@rightviews519 Жыл бұрын
എന്തോരു മൊഞ്ചാ ആ സാരിയിൽ 👌👍🥰
@ennusworld-suhailariyad7370
@ennusworld-suhailariyad7370 Жыл бұрын
Congratulations dear. 🥰👌👌💕masha allah
@TabassumsKitchenByTasriya
@TabassumsKitchenByTasriya Жыл бұрын
വീണ്ടും കരയിപ്പിച്ചു 😍shadiyante vdo കണ്ടു കരഞ്ഞതാണ് mashaallah mashaallah Congrats dear 😍👏👏👏
@jasysfamilyvibes1720
@jasysfamilyvibes1720 Жыл бұрын
Last moment sharikkum karanjupoyi, congrats nabla, ee oru kireedathinu avakashi nabla thanneyanenn video kandappol manassilayi love you dear
@betterhomes8682
@betterhomes8682 Жыл бұрын
സത്യം പറഞ്ഞാൽ വിന്നറിനെ ആദ്യം തന്നെ അറിഞ്ഞിരുന്നുവെങ്കിലും. എന്തിനാണെന്നറിയില്ല വീഡിയോ കണ്ടപ്പോൾ അവസാനനിമിഷം കണ്ണുനിറഞ്ഞു ...Any way congrass,👏👏👏👏👏👏
@Cupcakeandcurry
@Cupcakeandcurry Жыл бұрын
Sherikkum ningalde oro answers kelkumbozhum urappaayirunnu aa roundiloke ningal aan winner enn❤❤❤❤😍 love you ithaaa, you are so beautiful from in and out❤😍😘
@mammuworld1443
@mammuworld1443 Жыл бұрын
Congratulations dear. Fantastic performance. Really appreciate you. Good family support.
@nabeelaashrafnabiash2653
@nabeelaashrafnabiash2653 Жыл бұрын
ലാസ്റ്റ് നിങ്ങളെ ഉത്തരം കേട്ട് ജഡ്ജസ്സ് ntey എക്സ്പ്രെഷൻ🥳 super nabeela...
@ayishamoideen9560
@ayishamoideen9560 Жыл бұрын
Your answers... it was very brilliant especially the last one. സുന്ദരി മാത്രമല്ല ബുദ്ധിമതിയും കൂടിയാണ്... 👍👍👍
@shahidashihab7099
@shahidashihab7099 Жыл бұрын
👍👍👍
@saleemkk2671
@saleemkk2671 Жыл бұрын
Congarzz ithaa..❣️ ningale answers aan enne albhudappeduthiyad ..🔥shahitha paranjapoole ingalor sambhavaattoo 💯
@AnuAnu-bn2vr
@AnuAnu-bn2vr Жыл бұрын
Alhamdhulillah ❤ masha allah❤ enikk orubad ishta thatha ningale 😘 ഒരുപാട് ടെൻഷൻ അടിച്ചു അവസാനം നല്ല സന്തോഷായി ❤❤❤
@sachu6582
@sachu6582 Жыл бұрын
ആരെയും വിഷമിപ്പിക്കാത്ത ആ ഉത്തരം 👍👍👍
@muhammedamarsha1951
@muhammedamarsha1951 Жыл бұрын
Nabeela നീ മിടുക്കി കുട്ടിയാണ് കേട്ടോ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ 👍
@saphhire216
@saphhire216 Жыл бұрын
Hatsoff....you answers are just amazing...all are unique...what an answer.. ...no words...💛.full power...🥰🥰also love to shahadtha...
@NabzvisioNnabz
@NabzvisioNnabz 10 ай бұрын
🤍😍🥰
@mazinsvlogs7422
@mazinsvlogs7422 Жыл бұрын
Masha Allah .. congrats ningale questions answer ചെയ്തത് അതൊരു ഒന്നൊന്നര ഡയലോഗ് ആയിരുന്നു ..
@shezinannu3906
@shezinannu3906 Жыл бұрын
Full credit family 👍🏻👍🏻👍🏻 congratz dear🥰
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thank you so much 😊
@sherin766
@sherin766 Жыл бұрын
ഞാൻ തൻ്റെ subscriber ഒന്നും അല്ലെടോ.... എങ്കിലും ഈ video കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു....❤️
@irshadashafeeque8800
@irshadashafeeque8800 Жыл бұрын
Mashaallah🥰. Iniyum orupaad uyarangalil ethatte🤲
@jesyrahim
@jesyrahim Жыл бұрын
Masha Allah നബിലുട്ടി ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരാങ്ങളിൽ എത്തട്ടെ 🥰🥰🥰🥰
@shahidafaisal9096
@shahidafaisal9096 Жыл бұрын
നിങ്ങളുടെ ഉത്തരങ്ങൾ വെയ്ത്യസ്ഥമായിരിന്നൂ👏 Mashallah congratulations 🤗🤩 You deserve it....!
@saleenasubair6998
@saleenasubair6998 Жыл бұрын
Shadiya കരഞ്ഞപ്പോൾ എനിക്കും സങ്കടായി അഭിനന്ദനങ്ങൾ നബിലുട്ടി ഇതിനൊക്കെപുറമെ ഒരു വലിയ സല്യൂട് ഫിറോസിന് ❤
@NabzvisioNnabz
@NabzvisioNnabz Жыл бұрын
ThnkuuDearr🎉
@moloosworld4952
@moloosworld4952 Жыл бұрын
Masha allah♥️congrats🥰🥰🥰wow പൊളിച്ചുട്ടോ 🥰🥰🥰ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
@kunhimonmoidutty3599
@kunhimonmoidutty3599 Жыл бұрын
I think you are very talented, becose your answer more than beautiful, so everything you are perfect on the show, God bless u and your family
@nashunashu1324
@nashunashu1324 Жыл бұрын
Congratulations itha😍
@NabzvisioNnabz
@NabzvisioNnabz Жыл бұрын
thnku🥰🥰
@hamzav1986
@hamzav1986 Жыл бұрын
നിങ്ങളുടെ ഉത്തരങ്ങൾ..... അത് ഒരു ഒന്നൊന്നര dialogues ആയിരുന്നു..... ഒരു സാധാ പട്ടാമ്പി ക്കാരി മുസ്ളീം വീട്ടമ്മയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ചടുലമായ മറുപടികൾ..... You actually deserved it.....👏👏👏👍👍💪💪
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Ohh Thankyou Dear🎉
@shahash30
@shahash30 Жыл бұрын
Aaloru MBA kariyanu
@pathuuzzworld2380
@pathuuzzworld2380 Жыл бұрын
Masha allah ellam adipoli ayi 👍👍. Congratz 🎉🎉🎉
@zainasaina2849
@zainasaina2849 Жыл бұрын
Congrats nabela
@sadakkathkp2525
@sadakkathkp2525 Жыл бұрын
Ivarude answer miss universe harnaz sandhuvinteth pole same aan
@murshidac3741
@murshidac3741 Жыл бұрын
Congrats nabluthaa😍😍😍👍👍👍👍 Mashallah, ente veetilulla oralk kittunna pole oru feel aayirunnu enikk, at last santhosham kond karanju poyi🥰🥰🥰
@shidachery8924
@shidachery8924 Жыл бұрын
Nablathaa u r very great....iniyum orupad avasaraghal nighale thediyirikkunnund...you are very tallented...work hard..and Happy...love uuu😍😍😍
@shamnaharis8191
@shamnaharis8191 Жыл бұрын
Your Answers were brilliant, especially the first and last ones.200% you deserve this Crown. Feel really proud of you 👏
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thank you so much 😁
@heartlysavour
@heartlysavour Жыл бұрын
It was really amazing all the answers you delivered spontaneously...congrats for this great achievement...Heartfelt wishes to your future... 👍🏻
@NabzvisioNnabz
@NabzvisioNnabz Жыл бұрын
My pleasure 😊❤
@nafiyaabdulla9528
@nafiyaabdulla9528 Жыл бұрын
Enikum ndhokeyoo nedaan kazhium ennullaa vishwasam onnukoodi koodye pole🥰🥰😍congrats dhee
@shakirt4486
@shakirt4486 Жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു . Last moment. Big Salute firozikkakk .
@Nihal-fw2sy
@Nihal-fw2sy Жыл бұрын
വന്നല്ലോ വനമാല 🥰🥰🥰
@faslafaslahabeed5245
@faslafaslahabeed5245 Жыл бұрын
Congratulations.... Nablthaaa😍😍👍🙌
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thank you 😊
@divyababu3939
@divyababu3939 Жыл бұрын
Congracs molu ഒത്തിരി sandhoshayi🥰🥰🥰👏👏👏👏
@thashthash4444
@thashthash4444 Жыл бұрын
Mashaallaahhh..... Chundarikuttii nabluuttiiii congratzzzz daaaaa orupaad santhoosham....... Ellaam kondum munnil nablu thanneyaaanu........ Answersss poliiiiiii.... Sathym paranjaal last njan onn patharipooy.. Nabluunu tnshn undengilumm onnum purath kaanikkade smart aayi ninnu
@najmunnisaek9038
@najmunnisaek9038 Жыл бұрын
ഒരു മാലാഖ പോലെ ഉണ്ട് നമ്പലത്താ 😍👍 ഈ യെല്ലോ ഡ്രെസ്സിൽ........😘🌸
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Athellee🎉❤❤❤❤
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Athellee🎉❤❤❤❤
@renimol7991
@renimol7991 Жыл бұрын
ഇതിൽ ആദ്യം നന്ദി പറയേണ്ടത് hus and your family, especially father your sister who stitched yor gown congratulations dear ❤️
@NabzvisioNnabz
@NabzvisioNnabz Жыл бұрын
അതെല്ലാം ഈ ജീവിതത്തിലെ എന്റെ സമ്പത്താണ് ❤
@adilmuhammedd1269
@adilmuhammedd1269 Жыл бұрын
Congratulations Nebulutty❤️❤️👍
@sumanasumi6668
@sumanasumi6668 Жыл бұрын
Masha allah.... Nigaloru sambavaataaa.... Realy proud of you..
@ash-vlogs4814
@ash-vlogs4814 Жыл бұрын
Nabluthaa😍winner aayi enn arinjittum oro video kanumboyum Santhosham kondu nejidipp aayirunnu😍🥺so happy,happy means a lots❤️you are always spcl and inspiration to others❤️thanku so much 😘😘😘😘
@zidmuhammadzidan63
@zidmuhammadzidan63 Жыл бұрын
Congratulations nabilutti🥰 Shayitha കരഞ്ഞപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി😓... With lots f Love💓
@mubstaste4843
@mubstaste4843 Жыл бұрын
Entammoooo kooritharichu.ithaaadesign cheytha dressss wow superb 👏👏👏👏👏👏👏.laast answer koorithatichu🥰😍🥰🥰
@shefirinu7067
@shefirinu7067 Жыл бұрын
Congratulations 👏🏻👏🏻👏🏻👏🏻🎉🎉ur Words super Ella dialogues really 👏🏻👏🏻👏🏻👏🏻👏🏻👏🏻super ur deserving person ❤️❤️❤️❤️👍🏻👍🏻👍🏻
@muneer313chamal5
@muneer313chamal5 Жыл бұрын
മതത്തിന്റെ എല്ലാ അതിർ വരംബ്കളും മാറ്റി നിർത്തിയാൽ... 👌👌👌👌congrats 💐💐💐ഈ ഒരു acheevment poli❤️🥰💞
@kabeerpkkabeer9756
@kabeerpkkabeer9756 Жыл бұрын
Congratulations നബീല ഇത്ത ആ അവസാനം മൊമെന്റില്‍ എനിക്കു വരെ ഇവിടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു അപ്പോ ഇത്തയുടെ ഒരു അവസ്ഥ ഹോ എനിക്ക് വയ്യ i ❤️ u
@Whrozanio89
@Whrozanio89 Жыл бұрын
Adipoly...congratulations 🥰🥰🥰🥳🥳
@Latheefkoorachundu
@Latheefkoorachundu Жыл бұрын
All the best. വിഡിയോ മുഴുവൻ കണ്ടപ്പോയെക്കും കണ്ണ് niraju. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍പ്രാർത്ഥനയോടെ
@shinanashina7326
@shinanashina7326 Жыл бұрын
വിഡിയോക് വേണ്ടി കാത്തിരിക്കായിരുന്നു ശരിക്കും കണ്ണ് നിറഞ്ഞു
@murshidamurshida5292
@murshidamurshida5292 Жыл бұрын
Id kandappo bayankera santhosham.kandu kayinjapoyekum njn ariyade karanju poyi.entha areela.entho oru heart touching ❤️❤️❤️😘😘😘😘
@maimoonamujeebmaimumuji2280
@maimoonamujeebmaimumuji2280 Жыл бұрын
Congratulations dear 👏👏👏
@sumicmk2107
@sumicmk2107 Жыл бұрын
അത് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് നമ്മൾ നമ്മൾക്ക് വില നൽകുമ്പോഴേ നമുക്ക് മറ്റുള്ളവർ വില നൽ കൂ👍👍
@NabzvisioNnabz
@NabzvisioNnabz Жыл бұрын
100%🎉
@sameerakamaruddeen8420
@sameerakamaruddeen8420 Жыл бұрын
മറ്റുള്ളവർ paranja❤ ഉത്തരങ്ങൾ കൂടി ഉള്പെടുത്താമായിരുന്നു ❤
@Myperfectplate
@Myperfectplate Жыл бұрын
Adipoli nabla👏super answers.. You deserve this title dear🥰
@jasnafaisal9053
@jasnafaisal9053 Жыл бұрын
Congratulations dear sherikum ee vedio kandappo aan ninne kooduthal ishtaayath really great answers superb
@sumayyashoukath9119
@sumayyashoukath9119 Жыл бұрын
Super✨️✨️
@NabzvisioNnabz
@NabzvisioNnabz Жыл бұрын
🥰🥰🥰
@najmusworld6779
@najmusworld6779 Жыл бұрын
എത്ര കണ്ടാലും മതിവരാത്ത മനോഹരമായ നിമിഷങ്ങൾ ആ ലാസ്റ്റ് നിമിഷം ശരിക്കും ഞാൻ കരഞ്ഞു പോയി 🔥 congratulation my dear🔥🔥
@NabzvisioNnabz
@NabzvisioNnabz Жыл бұрын
ohhh❤thnxDear🎉
@hashimvp8710
@hashimvp8710 Жыл бұрын
ഞാനും
@jazaehhh
@jazaehhh Жыл бұрын
Congratulations my dear sizz😍
@thasneemtp1665
@thasneemtp1665 Жыл бұрын
Hi sis, congratulations.💐💐.. Ur answers wr great and motivational... Keep going
@nazarep6140
@nazarep6140 Жыл бұрын
കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു പോയി.. 😰😰
@shahalath.v.sshahalath.v.s6376
@shahalath.v.sshahalath.v.s6376 Жыл бұрын
ഒരു പാട് തവണ റിപീറ്റ് അടിച്ചു കണ്ടു last ഭാഗം. ഇത്ത പറഞ്ഞത് പോലെ സന്തോഷം കണ്ണീർ വരുകയാ കാണുമ്പോൾ 💋
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Aano❤❤❤ loveyou Dear🎉
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Aano❤❤❤ loveyou Dear🎉
@ramshida2092
@ramshida2092 Жыл бұрын
Congratulations my dear.sherikkum abhimanam thonnunnu .u r really awesome 🤩🤩😘
@naseemarauf284
@naseemarauf284 Жыл бұрын
Congrats dear...👍 Each and ever answers are superb..
@fousiyafousiya4492
@fousiyafousiya4492 Жыл бұрын
Congratulations 👏👏 nabuluttyyyy
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Thank you 🙌
@salmanfaris2082
@salmanfaris2082 Жыл бұрын
ഏതായാലും ഒരു പാട് സന്തോഷായി കുഞ്ഞനുജത്തി🥰🥰 അഭിനന്ദനങ്ങൾ ❤️❤️
@ramsheenagafoor7340
@ramsheenagafoor7340 Жыл бұрын
Congrats nabeelaa ❤️❤️..adipoli reply ellathinum adipoli keep it up shahadiya Itha karannapo entem Kann nirann poyi
@faslabasith2842
@faslabasith2842 Жыл бұрын
Congrats. Hats off dear❤
@Naflababu804
@Naflababu804 Жыл бұрын
മാഷാഅല്ലാഹ്‌ 🥰🥰 congratulations 🥳🥳🥳🥳🎂🎂🎂
@NabzvisioNnabz
@NabzvisioNnabz Жыл бұрын
🥰🥰
@vajidkp2327
@vajidkp2327 Жыл бұрын
സുലുന്റെ വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് പൊന്നു 😁😁
@mariyashaji5653
@mariyashaji5653 Жыл бұрын
Masha allah..... Wait ചെയ്തു ഇരിക്കയിരുന്നു ♥️♥️❤🌹
@minimagichome
@minimagichome Жыл бұрын
Mashaallah. എല്ലാ video കണ്ടപ്പോളും കണ്ണ് നിറഞ്ഞു. 🥰👍
@Haju908
@Haju908 Жыл бұрын
മാഷാഅല്ലാഹ്‌ ആ മൊമെന്റ് 😍😍😘😘ഒരിക്കലും മറക്കില്ല സന്തോഷം കൊണ്ട് ഞാൻ കുറെ കരഞ്ഞു നമ്മുടെ അഭിമാനം nebz 😘 😍all the best muthe അന്ന് കളിച്ച ആ ഡാൻസ് കൂടി അടുത്ത വ്ലോഗിൽ ഇടണേ
@NabzvisioNnabz
@NabzvisioNnabz Жыл бұрын
Ohhh🎉🎉🎉🎉 santhosham ❤❤
@shajiramahmood3637
@shajiramahmood3637 Жыл бұрын
Congrats ❤
@NabzvisioNnabz
@NabzvisioNnabz Жыл бұрын
❤❤❤
@mufi88yfasi79
@mufi88yfasi79 Жыл бұрын
Congratulations itha, love u😍
@shameemcholayilmadathil8481
@shameemcholayilmadathil8481 Жыл бұрын
*CONGRATS DEAR NABLU🥰💖✌*
@semeenaa525
@semeenaa525 Жыл бұрын
കല്യാണം കഴിഞ്ഞതാണ് എന്ന് കണ്ടിട്ട് തോന്നിയില്ല എന്തായാലും നിങ്ങളുടെ husbantinu ഒരു സല്യൂട്ട്
@NabzvisioNnabz
@NabzvisioNnabz 10 ай бұрын
😍🥰😍
@Ajwad29
@Ajwad29 Жыл бұрын
Ningalde positive aattitude aanu ningalde vijayam . ningal paranja pole sarikkum emotional aavum but santhosham kondanennu mathram . answers ellam superb dear. Once again congrats 🥰🥰🥰🥳
@NabzvisioNnabz
@NabzvisioNnabz Жыл бұрын
ഒത്തിരി സന്തോഷം 🎉ഈ നല്ല വാക്കുകൾക്ക് ❤
@najadnaju9960
@najadnaju9960 Жыл бұрын
Your performance & dialogues are very beautiful and indelligent🥰👌
@zahrazahra-tz1bw
@zahrazahra-tz1bw Жыл бұрын
i proud of u my girl u r the best tnx to give us big confident love u
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 505 М.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 41 МЛН
wedding CD kandaalo... |WeddingMemories
26:08
NabzvisioN
Рет қаралды 268 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 505 М.