ടിക് ടോക്ക് പോലത്തെ അപ്ലിക്കേഷൻ വഴി ഇപ്പോൾ കേരളത്തിൽ കുറെ ആയി ഇങ്ങനത്തെ ക്രൈം നടക്കുന്നുണ്ട് ടിക് ടോക്ക് ബാൻഡ് ചെയ്യണം എന്നതാണ് എന്റെ അഭിപ്രായം
@shanuedpl64025 жыл бұрын
ആൺകുട്ടികളുടെ സ്നേഹം ആണ് പലപ്പോഴും റിയൽ ആയിട്ടുള്ളത്... പെൺകുട്ടികൾ ഒട്ടു മുക്കാലും അക്കരെ പച്ച കണ്ടാൽ അങ്ങോട്ട് ചാടുന്ന ടൈപ്പ് ആണ്... എന്റെ ഒരു നാട്ടുകാരൻ ചെക്കനു കോളേജ് മുതൽക്കുള്ള ലവ് ആയിരുന്നു അവൻ കുറച്ചു ലോ ക്ലാസ്സ് ഫാമിലി ആയിരുന്നു അവൾ ഹൈ ക്ലാസും..ഡിഗ്രി ഡിസ്റ്റിംഗ്‌ഷനോട് പാസ്സായിട്ടും mba ക്ക് ഗവണ്മെന്റ് കോളേജിൽ സീറ്റ് കിട്ടിയിട്ടും ഒരു ജോലി ഉണ്ടങ്കിലേ അവളെ കെട്ടിച്ചു തേരുകയുള്ളു എന്ന അവളുടെ വാക്ക് കേട്ട് അവളെ കെട്ടാൻ വേണ്ടി അവൻ വീട്ടുകാരുടെ വാക്ക്കേൾക്കാതെ വിസിറ്റിംഗ് വിസ എടുത്ത് ദുബൈക് പറന്നു.. ചത്താലും അവൾ മരിക്കും വരെ കാത്തിരിക്കും എന്നായിരുന്നു അവൾ കൊടുത്ത വാക്ക്.അവന്റെ റിലേറ്റീവ് ഉള്ളത് കൊണ്ട് ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി അവൻ ജോലിക്ക് കേറി ..കുറച്ചു കാലം അവർ ചാറ്റ് കാൾ ഉണ്ടായിരുന്നു പിന്നെ ഒരു ദിവസം അവനക്ക് അവൾ മെസ്സേജ് ചെയ്തു വീട്ടുകാർ അവൾ ചാറ്റുന്നതു അറിഞ്ഞു ഫോൺ തരുന്നില്ലന്നു... പിന്നെ 3 മാസം അവളെ കുറിച്ച് അവനക് ഒരു ഐഡിയും ഇല്ലായിരുന്നു.. അവളെ കെട്ടാൻ വേണ്ടി മഹർ മാലേം വേടിച്ചു അവൻ നാട്ടിൽ എത്തിയപ്പോൾ ആണ് അവൻ അറിയുന്നത് അവളുടെ മാര്യേജ് 3 മാസം മുൻപ് ഒരു ഡോക്ടറുമായ് കഴിഞ്ഞന്നു... രണ്ട് ദിവസം അവൻ വീട്ടിൽ ആരോടും മിണ്ടാതെ വാതിൽ കുറ്റിട്ടു ഇരുന്നു... 3 ആം ദിവസം അവൻ എല്ലാരോടും നല്ലം പോലെ മിണ്ടി അവരുടെ കൂടെ ഭക്ഷണം കഴിച്ചു അടിച്ചു പൊളിച്ചു.. അവന്റെ ഉമ്മാക്ക് കുറെ നേർച്ച ഉണ്ടായിരുന്നു അവൻ സാധാ പോലെ ആവാൻ.. ഉമ്മ എല്ലാം ഒരുപാട് സന്തോഷിച്ചു... 4 ദിവസം പുലർച്ചെ അവൻ എണീറ്റു അവളുടെ വീടിന്റെ മതിലിൽ അവന്റെ രക്തം കൊണ്ട് കോറി ഇട്ടു... സഖിയെ നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാനാകും.. പക്ഷെ ആകില്ലല്ലോ എനിക്ക് ഈ ജന്മം.. അവന്റെ ജീവൻ എടുത്ത ട്രെയിൻ.. അവന്റെ നേർക്ക് ചീറി പാഞ്ഞു വരുമ്പോഴും ഒരു പക്ഷെ അവന്റെ മനസ്സിൽ അവളോട് ഉള്ള സ്നേഹം മാത്രം ആയിരിക്കണം... അവൾ ഇപ്പോഴും ആ ഡോക്ടറുടെ കൂടെ സുഖായി ജീവിക്കുന്നു.. ആ ഉമ്മ ഇപ്പോഴും മുറ്റത്തേക്ക് നോക്കി ഇരിക്കുന്നു തന്റെ മോൻ ഇപ്പോൾ ഉമ്മാന്നു വിളിച്ചു കേറി വരും എന്ന പ്രതീക്ഷയിൽ....
@HarmonicKEYS5 жыл бұрын
അവൻ പഴയ മോഡൽ പരിശുദ്ധ പ്രേമവും അവൾ റ്റിക് ടോക് പ്രേമവും ആയിരുന്നു.... അവളെ അവൻ വെറുതെ വിട്ടു പോയിരുന്നെങ്കിൽ അവൻ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള പെണ്കുട്ടിയെ കിട്ടിയേനെ... ഒരാളെ മാത്രമേ സ്നേഹിക്കാൻ പറ്റു എന്ന ഫിലോസഫി യിൽ ജീവിക്കുന്ന ആളുകൾ ഒരിക്കലും ജീവിതം ആസ്വദിക്കില്ല...
@helenpeter57815 жыл бұрын
👍👍
@askarnt25965 жыл бұрын
ഇവനെ. കുറ്റം പറയാൻ കയില്ല
@sahadsaha18475 жыл бұрын
കാലം മാറി, ഞാനടക്കം ആളുകളുടെ പ്രവർത്തികളും സ്വഭാവവും മാറി.Social media യിൽ വീഡിയോ പിടിച്ച് ലൈക്കും ഷെയറും വാരിക്കൂട്ടാൻ വേണ്ടി മാത്രമായി ബന്ധങ്ങൾ മാറി. ആളുകളെ കൊല്ലുന്ന വീഡിയോ Game ഉകൾ കളിച്ച് കളിച്ച് ആരോടും ബഹുമാനമോ പേടിയോ ഇല്ലാതായി മാറി, മിത്രങ്ങളെപ്പോലും ശത്രുവായി കണ്ട് കൊന്ന് തള്ളുന്ന മാനസിക അവസ്ഥയിലേക്ക് നമ്മൾ മാറി , കുടുംബ ബന്ധങ്ങൾക്ക് ആയുസ് ഇല്ലാതായി. പഴയ കാലത്ത് ആളുകൾക്ക് വിദ്യാഭ്യാസമില്ലെങ്കിലും ആളുകളോട് പെരുമാറാൻ അറിയുമായിരുന്നു. ഏത് മതക്കാരായാലും ദൈവ ഭയത്താൽ ജീവിക്കുന്നത് കാരണം അവർ തെറ്റുകളിലേക്ക് പോവാതെ മനസ്സിനെ നിയന്ത്രിച്ചിരുന്നു. ഇന്ന് വിശ്വാസി സമൂഹം പോലും ദൈവഭയത്തിൽ ജീവിക്കുന്നില്ല എന്നത് വാസ്തവമാണ്. മതഭക്തി പകർന്ന് കൊടുക്കേണ്ട മതനേതാക്കൾ പോലും തെറ്റുകൾ ചെയ്യുന്ന വല്ലാത്ത ഒരു കാലഘട്ടം. ഇത്തരം ക്രൂരമായ ബുദ്ധി ആർക്ക് എപ്പോൾ മനസ്സിൽ ഉതിക്കുക എന്നറിയില്ല. ഇത്തരം പൈശാചിക ബുദ്ധി ഒരിക്കലും മനസ്സിലേക്ക് കയറരുതേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയല്ലാതെ വേറെ മാർഗമില്ല.
@karayanvidhichaval70925 жыл бұрын
gud msg
@soorajs12495 жыл бұрын
Good
@jobijobes43345 жыл бұрын
ഇന്നത്തെ കുട്ടികൾ അമ്പലം കണ്ടിട്ടുണ്ടോ, പള്ളിയിൽ പോയിട്ടുണ്ടോ ചോദിച്ചാൽ പറയും പഠിക്കാനുണ്ടമ്മേ. റേഷൻ കട എങ്ങനെ ഇരിക്കുന്നെന്നറിയാമോ, അരിയുടെ വിലയറിയാമോ മീനുകളുടെ പേരറിയാമോ..... പരിഷ്‌കാരം നല്ലതാണെന്നുകരുതി എടുത്ത് തലപ്പാവായി വെച്ച് മക്കളെ വളർത്തുന്ന മാതാപിതാക്കളാണ് ഇതുപോലുള്ള സംഭവങ്ങളിലെ മറഞ്ഞുകിടക്കുന്ന യഥാർത്ഥപ്രതികൾ. മക്കളെ ഭാവിയിൽ നല്ലനിലയിൽ എത്തിക്കാനുള്ള ഓട്ടത്തിൽ തിരിഞ്ഞ്‌നോക്കില്ല. ഭാവിനന്നാക്കാൻ നോക്കുന്നവർ ഭൂതത്തെ നോക്കി വർത്തമാനത്തെ ശരിയാക്കിയിരുന്നെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഒരു കേട്ടുകേൾവി പോലുമുണ്ടാവില്ലാർന്നു. രാവിലെ എഴുന്നേറ്റാൽ അച്ഛനൊരുവഴിക്ക് മക്കൾ മറ്റുവഴിക്ക് അമ്മ അവിടെ. വീട്ടിൽവന്നാലും ഓരോന്നിന്റെലും കാണും പലക കണക്ക് ഓരോ MOBILE. പരസ്പരം നോക്കുന്നതുതന്നെ കഷ്ട്ടിച്ചു. FBയിൽ ആയിരക്കണക്കിന് ഫ്രണ്ട്‌സ് എന്നാൽ വീട്ടിലെ മുത്തശ്ശിയോട് മിണ്ടീട്ടു ദിവസങ്ങളായി. എന്തൊക്കെയായാലും അത്താഴത്തിനെക്കിലും ഒരുമിക്കുമോ അതുമില്ല... മോൾ മുറിയിൽ ഫോൺ വിളി, മോൻ ടെറസ്സിൽ ചാറ്റോഡ് ചാറ്റിങ്, അമ്മ അടുക്കളയിൽ വാട്സ്ആപ്പ് അച്ഛൻ ടീവി... ഇതിനിടയ്ക്ക് അവരുടെ സമയത്തിന് വന്നു ഏതേലും അകത്താക്കി പോകും.... സുഹൃത്തേ ഇത് ചിന്തയിൽ ഉദിച്ചതല്ല ഇന്ന് കേരളം മനഃപാഠമാക്കിയ ജീവിത ശൈലിയാണ്..... മാറ്റം അതു മറ്റുള്ളവരെ അടിച്ചേൽപ്പിക്കുമ്പോൾ നാം അതിനു മുതിർന്നാൽ നാളെ നാമും ഇത്തരം പ്രശ്നങ്ങളെ നേരിട്ടാൽ അതിജീവിക്കാൻ കഴിഞ്ഞേക്കും...... വായിക്കുന്ന എല്ലാവർക്കുമായി......
@ubiubi6305 жыл бұрын
Good message... God bless you
@jasheerasiddikjasheerasidd5295 жыл бұрын
correctaanu bro
@shafeeqpkn11645 жыл бұрын
ഇത്രക്ക് ഫ്രീഡം കൊടുത്ത മാതാവ് പിതാവ് ..എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ ഇത് പോലെ ഇനിയും നമ്മളിൽ ഇല്ലാതെ ഇരിക്കട്ടെ നമ്മുടെ മക്കളെ നന്നായി നോക്കാൻ നമുക്ക് കഴിയണം
@mubaraknafie73595 жыл бұрын
അവന്റെ സ്വാർത്ഥതയാണ് അവനെക്കൊണ്ടിത് ചെയ്യിച്ചത്..അവൻ ജീവൻപോലെ കൊണ്ട് നടന്ന അവൾ ഒരു സുപ്രഭാതത്തിൽ അവനെ കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ പോകുന്നത് അവന് സഹിക്കാൻ പറ്റിയില്ല... അത്രക്ക് ഇഷ്ട്ടമായിട്ടുണ്ടായിരിക്കും അവളെ.. അവൾ ഈ ലോകത്ത് നിന്ന് ഇല്ലാതായാൽ അവളെ വേറെയാരും കൊണ്ട് പോകില്ല എന്നതോർത്ത് അവന് ആശ്വാസം ലഭിക്കും.അതിന് വേണ്ടിയായിരിക്കും അവനീ പണി ചെയ്തത്.അങ്ങനെയാണെങ്കിൽ അവനീ ജയിൽ ജീവിതമൊന്നും ഒരു പ്രശ്നവുമല്ല.കാരണം ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണ് വേറൊരുത്തന്റെ കൂടെ ജീവിക്കുന്നത് കണ്ടു ഒരു ഭ്രാന്തനെപ്പോലെ അലയുന്നതിനേക്കൾ നല്ലത് അവളെയും തീർത്തു സ്വസ്ഥമായി ജയിലെങ്കിൽ ജയില് എവിടെയായാലും ഉള്ളജീവിതം യാതൊരുവിധ ടെൻഷനുമില്ലാതെ ഒതുങ്ങി ജീവിക്കുന്നതാകും. NB:ഇതെന്റെ വ്യക്തി പരമായ അഭിപ്രായം മാത്രമാണ്.. 'സ്നേഹിക്കുന്നെങ്കിൽ മരണം വരെ കൂടെനിൽക്കണമെന്ന ഉറപ്പിൽ സ്നേഹിക്കണം... ഇടയ്ക്കു വെച്ച് അക്കരപ്പച്ച തേടാനാണെങ്കിൽ ആദ്യമേ തന്നെ സ്നേഹം വെച്ചുള്ള ഒരു നോട്ടം പോലും അരുത് ' !!!
@akekuzhanjuakekuzhanju22695 жыл бұрын
Very ട്രൂ man ഞാനാണെങ്കിലും ഇതേ cheyyoo
@wayanadvlogchinnuperzeez27475 жыл бұрын
Mubark എൻ്റെ അഭിപ്രായവും ഇതു തന്നെ.
@Alice-ei3ix5 жыл бұрын
Yes
@farzfar25665 жыл бұрын
Idh kande ellaa penkutikalum onn bayakum.pranayikan polum...100% sure.pranayicha thanne thech povanum madikum.sathyam paranjal idhil oru padamund maru side il kroorathayum und.ellavareyum allahu kakatte.ameen😔
അവളും അത്ര മാന്യയാണെന്നു തോന്നുന്നില്ല... അറിയുന്നതും കേൾക്കുന്നതും അങ്ങനെയാണ്.. ഒടുവിൽ തേപ്പും... കേക്ക് മുറിച്ചു ആഘോഷം എല്ലാരും നിർത്തിയോ... ഇപ്പോൾ പുതിയ ട്രെന്റ്...
@akekuzhanjuakekuzhanju22695 жыл бұрын
അവൾ ചാവേണ്ടവൾ തന്നെ
@komalamm40715 жыл бұрын
അവളും അവനും മറ്റു ബന്ധം ഉണ്ടെന്നല്ലെ സൂചിപ്പിക്കുന്നത്.രാത്രി 8മണിക്ക് varanalle അവള് പറഞ്ഞത് എന്ന് കേട്ട്.വത്തിൽ തുറന്നു കൊടുക്കുന്നത് റൂമിൽ.ഇരുന്നു namam japikkanano
@komalamm40715 жыл бұрын
@Vimal Bhasi kurachu മാന്യമായി സംസാരിക്കുക.നീ ഇത്ര choodavan ഞാനെന്താ പറഞ്ഞത്.എന്ത് കേട്ടാലും തെറി പറഞ്ഞു സുഖം തോന്നുന്നു എങ്കിലത്ത് അതുപോലെ ഉള്ളവരോട് മതി.എന്നെ എടീ വിളിക്കാൻ ഞാൻ നിന്റെ തള്ള യല്ല.60വയസ്സായ ഒരു അമ്മ്മ്മ്യാ. ഞാൻ മാന്യമായ ഭാഷയിൽ അണ് കമൻറ് ഇട്ടത്.അതിനു ayal reply cheithilla.nee ente comment വായിച്ചിട്ട് ഇതിലും നല്ല കമൻറ് നിനക്ക് കിട്ടിയില്ലേ.ഒരു കാര്യവുമില്ലാതെ തെറി പറ യാണ്.
@komalamm40715 жыл бұрын
@Vimal Bhasi aninodu penninu mayadhavenam.തിരിച്ചും.എനിക്ക് വയസ്സ് എത്രയോ അവട്ടെ.എടീ അത്ര മോസം വക്കുമല്ല.പക്ഷേ അത് prayogikkendath വേണ്ടെ പറയാൻ.ഞാൻ ഒരു ചെറിയ കമൻറ് ഇട്ടു athrayalle ചെയ്തുള്ളൂ.ഇത്ര mosamayi പറയാണ്ടയിരുന്ന്.
Correct ...Enthu kondu avan engane cheythu enu oru news ilum kanikunila.. Kolapathakam shari aanu alla parayune.but cheating athum sincere love cheyunvare ath vendayirunnu.
@princycs05225 жыл бұрын
ഇവിടെയൊക്കെ നടക്കുന്ന പ്രശ്നങ്ങൾ ഒന്നും ഈ kollunnavanum ചീറ്റിംഗ് ചെയ്തവളും കാണുകയും കേൾക്കുകയും ഇല്ലേ. അവൻ അവളെ കൊന്നിട്ട് ജയിലിൽ പോവുകയല്ല വേണ്ടാത്തത്. അവൾ ചീറ്റിംഗ് ചെയ്തുവെങ്കിലും അവളുടെ മുന്നിൽകൂടെ anthasode avalilum നല്ല ഒരു കുട്ടിയെ കല്യാണം കഴിച്ച് അവളുടെ മുന്നിലൂടെ ഞെളിഞ്ഞു നടക്കണം. അല്ലാതെ അവളെ കൊന്നിട്ട് അവന്റെ ഭാവി നശിപ്പിക്കുകയല്ല വേണ്ടത്. 😡😡
@devudevutty61805 жыл бұрын
@@princycs0522 ..athum sheriya........
@devudevutty61805 жыл бұрын
@@annajose9260 ...mmmm athey
@Soorajsubramanian-iy7nk5 жыл бұрын
ഈ പെണ്ണ് വീട് വാതിൽ തുറന്നു കൊടുക്കുന്നത് പിന്നെ വിട്ടിൽ ആരും അറിയാതെ കയറുന്നത് പ്രേമം എന്ന് ഒക്കെ പറയാമോ. കാമം എന്ന് പറയാം
@nissamsali97105 жыл бұрын
Correct
@jobijobes43345 жыл бұрын
ഇനി ആരെങ്കിലും തേക്കാൻ പ്ലാനുണ്ടെകിൽ വീട്ടുകാരെ അറിയിച്ചു, നാലോഅഞ്ചോ സെക്യൂരിറ്റിയെയും വെച്ച് വീട്ടിൽ cctv ക്യാമറയും വെച്ചിട്ടേ കമിതാവിനെ അറിയിക്കാവുള്ളു. പെട്രോളിന് തീപിടിച്ചവിലയുള്ള സമയത്തു അവന്റെ ഒരു കാര്യം.... ചിന്ദിക്കുക..... ക്ഷമയോടെ പ്രതികരിക്കുക....
@salamkdr55825 жыл бұрын
Purimol techettu poye avane konnu gd
@nijithmundur98705 жыл бұрын
അവൻ ചെയ്തത് നന്നായി കൊല്ലണം ഇമ്മാതിരി ഉള്ളവളേ
@bijupadmanabhan46685 жыл бұрын
Avante theerumanam anu sari....
@sruthy94155 жыл бұрын
തീകൊളുത്തി കൊന്നത് നല്ല തീരുമാനം ആണല്ലോ. വെറുതെയല്ല ഇമ്മാതിരി സപ്പോർട്ട് ആണല്ലോ. നല്ല തീരുമാനം പോലും 😏😏😏😏
@shafeeqpkn11645 жыл бұрын
ഇതിന്റെ ....rpl അങ്ങനെ അറിയില്ല but ചിലത് നോക്കിയാൽ ശരി പ്രായം അതാ അതിന്റെ പക്കൊത്ത
@parayaathinivayyacanthelps14535 жыл бұрын
കൊലപാതകം നല്ല തീരുമാനമല്ല..! പക്ഷേ, ഇതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും ആ ചെക്കന്റെ മാനസിക അവസ്ഥ മനസ്സിലാവുന്നു... -പാവം...
@shafeeqpkn11645 жыл бұрын
@@parayaathinivayyacanthelps1453 yesss
@shafeeqpkn11645 жыл бұрын
@@parayaathinivayyacanthelps1453 അത്രക്ക് ഇഷ്ട്ട പെട്ടിരുന്നു ആ പെണ്ണിനെ
@letmeloveyou59845 жыл бұрын
വഞ്ചനക്കും ചതിക്കും ഉള്ള ശിക്ഷ മരണമാണ് എന്ന പ്രാകൃത നിയമം ഈ പുത്തൻ കാലത്തും തിരികെയെത്തുന്നു
@akekuzhanjuakekuzhanju22695 жыл бұрын
തീർച്ചയായും അതാണ് റൂൾ കൊല്ലണം വഞ്ചനക്കു മാപ്പില്ല
@renishmathew24685 жыл бұрын
@@akekuzhanjuakekuzhanju2269 onnu pode...jeevidathil endu pradisandi vannalum, aru upeshichalum jivichu nedy kanikanam..adan anu Oru manusyane kollano, athmahathya cheyyano thonunnavn sick mind anu..they must treat it..the behaviour can't be appreciated
@akekuzhanjuakekuzhanju22695 жыл бұрын
@@renishmathew2468 എന്നിട്ടവൾമാരെ പോലുള്ളവർ കിടന്നു വിലസണം എന്നാണോ എന്നിട്ടിനിയും കുറെ എണ്ണത്തിനെ ഇങ്ങനെ ഉള്ളവർമാർ കണ്ണീരു കുടിപ്പിക്കില്ലേ തീർച്ചയായും ഇത് പോലുള്ളവരെ തീർക്കുന്നതാ nallath
@renishmathew24685 жыл бұрын
@@akekuzhanjuakekuzhanju2269 onnu pode...
@Kanjiramkuzh5 жыл бұрын
കൊല്ലണം
@ummervpm43365 жыл бұрын
എന്തായാലും കത്തിയും പെട്രോൾ കുപ്പിയുമാണ്....ട്രൻറ് എന്ന് തോന്നുന്നു... പെൺകുട്ടികൾ തേച്ചിട്ട് പോകുമ്പോൾ... കൂട്ടുകാരെ വിളിച്ച് കേക്ക് മുറിച്ച് Sപ്പാകൂത്ത്പാട്ടും പാടി ആഘോഷമെല്ലാം അവസാനിച്ചു... പെൺമക്കൾ ഒന്ന് സൂക്ഷിക്കുക.,,,,,,.
@midhunjayaraj48315 жыл бұрын
True😯
@soulseeker85845 жыл бұрын
Thepp kittunna penkuttikal ini appo entha cheyyende.....biriyani vallom vekkano
@sudharmaasokan65895 жыл бұрын
ഇത്തരം ഒരു പെണ്ണിന് വേണ്ടി വെറുതെ അവൻ ജീവിതം നശിപ്പിച്ചു. അവന് നൈസായി ഇങ്ങ് പോന്നാൽ പോരായിരുന്നോ.അതിലും നല്ല പെണ്ണിനെ കെട്ടി അടിച്ചു പൊളിച്ചു അവളുടെ മുന്നിൽ ജീവിക്കുകയല്ലാതെ.അല്ലെങ്കിൽ ഇങ്ങനെ തേച്ചിട്ട് പോണ പെണ്ണിനെ ഇവനെന്തിനാ.കല്യാണം കഴിഞ്ഞിട്ടും ഇവൾ ഇതുപോലെ ചെയ്താലോ. എന്തായാലും ഇവൻ ഒരു നിമിഷം അവന്റെ മാതാപിതാക്കളെ ഓർത്തില്ലല്ലോ
@askarnt25965 жыл бұрын
ഇങ്ങനെ യുള്ള പെണ് മകളെ പുറത്തു വിടാതെ ഇരിക്കുക
@shamlafathima66055 жыл бұрын
ഒരു makkalkkum matha പിതാക്കൾ ഇത്രയ്ക്കു ഫ്രീഡം കൊടുക്കരുത്
I know this guy he's good person since I know him I can't believe he did that
@David-zb1ld5 жыл бұрын
I too think he is a good guy. Are you his neighbour or relative.
@fabin9795 жыл бұрын
@@David-zb1ld we had a pet's (dog) community he was a member, then I left to abroad. No contact at all
@renishmathew24685 жыл бұрын
His actions and face look like a girl ..I am believe it is cooked up story
@fabin9795 жыл бұрын
Renish Mathew might have u felt he's not a comose person, obviously it's an anoint.
@renishmathew24685 жыл бұрын
@@fabin979 yes ..I felt he is not guy by looking his actions, physical. I believe it's cooked up stories and police investigated on this to bring the truth ..well ..that's my observations. .
@sasikumarpilakkal52355 жыл бұрын
ഓവർ ഫ്രീഡം കൊടുക്കരുത് അമ്മയില്ലാത്ത കുട്ടിയാണ് അവരുണ്ടായിരുന്നെങ്ജിൽ....
@AnEeSh_vlog9835 жыл бұрын
ആണുങ്ങളെ കോമാളികളാക്കുന്ന പെണ്ണുങ്ങൾക് ഇതൊരു പാഠം ആയിരിക്കണം. ആത്മാർത്ഥമായി സ്നേഹിച്ചാൽ അവൻ അങ്ങനെ ചെയുമായിരുന്നോ....
@akhilmtjoker72105 жыл бұрын
ചത്തികും വഞ്ചനും ഒരു നിയമം ഉളു അത് നീ അയലും ഞാൻ ആയാലും.......
@akekuzhanjuakekuzhanju22695 жыл бұрын
Sure
@jeniles73945 жыл бұрын
Yes
@hurrykanevlog21755 жыл бұрын
Ne ada real hero
@haseenahameed28135 жыл бұрын
അവൾ തന്നെ അവളുടെ മരണത്തിന്റെ കരണകാരിയായി, കഷ്ടം
@akekuzhanjuakekuzhanju22695 жыл бұрын
ചതിയുടെ വേദന അങ്ങനെയാ
@ashmidominic53715 жыл бұрын
ഇത്രയും സ്നേഹിച്ചവനെ എങ്ങനെ ഇവൾക്ക് ചതിക്കാൻ തോന്നി....... 😡😡😡😡😢😢😢😢...... ഇവൾ മരികണ്ടവൾ തന്നെയാ......
@rijurajan85185 жыл бұрын
സോഷ്യൽ മീഡിയ എത്ര പേരുടെ ലൈഫ് നശിപ്പിച്ചു.....
@thesrinju5 жыл бұрын
Oru padakkam pottitherichennu karuthiyaa mathi...ella padakkangalkkum ithotu paadam aayirikkatte
KZbin ലെ ഒട്ടുമിക്ക videos നും comment നിൽക്കുന്ന ആൾ ആണ് ഞാൻ എന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നും... എന്നാൽ ഈ വീഡിയോക്ക് ഒന്നും നൽകാൻ തോന്നുന്നില്ല എന്താ പറയേണ്ടത് എന്നുപോലും അറിയില്ല 😢😢
@തൃശൂർകാരി5 жыл бұрын
അവന്റെ സ്നേഹം ആത്മാർത്ഥമായിരുന്നു.അവൾ വഞ്ചിച്ചു എന്ന് arijappo സമനിലതെറ്റി കാണും.ഇത്രയും aduppamayitt ചതിക്കാൻ padundooo ആര് sahikkullaaaa
@Short.Short.6805 жыл бұрын
അവന്‍ ചെയ്തത് വളരെ ക്രൂരമായിരുന്നു. എങ്കിലും മൂന്നു വര്‍ഷം പ്രണയിച്ച് തോന്നുമ്പോള്‍ കറി വേപ്പില പോലെ വലിച്ചെറിയുന്ന സ്വഭാവം എല്ലാവരും സഹിക്കണമെന്നില്ല. പെണ്ണും നന്നാവണം. അമിത പ്രതീക്ഷകളും അത് തകര്‍ത്ത് തരുന്ന വഞ്ചനയും ചിലപ്പോള്‍ ചില സാഹചര്യത്തില്‍ ആണുങ്ങള്‍ക്ക് പ്രകോപനമായ തീരുമാനം എടുക്കേണ്ടി വരുമെന്നത് പെണ്ണുങ്ങള്‍ ആലോചിക്കണം. രണ്ട് പേരും തെറ്റ്കാരാണ് ഒരാള്‍ വഞ്ചകിയും ഒരാള്‍ കൊലപാതകിയും പക്ഷെ കൊലപാതകം ക്രൂരമായി പോയി.
@archanaachuz92135 жыл бұрын
ഇപ്പോഴത്തെ ന്യൂജൻ കാമുകൻമ്മാരെല്ലാം ഒരു kuppi പെട്രോളും ഒരു കത്തിയും കരുതി വച്ചോളു... എപ്പോ വേണേൽ ആവിശ്യം വരാം..... 😆😆😆😆😂😂😂😂😂.....എന്താ katha.... കാലം പോയ പോക്കേ.... 🙄🙄🙄
@kidilamkidilam62835 жыл бұрын
ദയവു ചെയ്തു ഇത്തരം character ഉള്ള പെൺകുട്ടികളെ മാതാപിതാക്കൾ തന്നെ തീർക്കുക വെറുതെ വല്ല പയ്യന്മാരുടെയും ജീവിതം തുലക്കരുത്
@hareeshkumar36605 жыл бұрын
Living together, Dating, DJ party, Drinks party, Trips, Bike race, etc... Western culture nammude yuvaakkale nashippichu kondirikkunnu.....ithu kalikaalam
@AnurajAVR5 жыл бұрын
എന്തായാലും അവന്‍ ചെയ്തതിനേ അംഗീകരിക്കുന്നു,,
@surajsuresh77135 жыл бұрын
എന്താല്ലേ ഈ പെണ്പിള്ളേർ ഇങ്ങനെ😐...എന്തൊക്കെയാണേലും കൊല്ലണ്ടായിരുന്നു....നല്ലൊരു കുട്ടി
@azizkallaje10835 жыл бұрын
Id polotha sthree, purushanmaare pachakk kathikkanam.
Kettuvanel evane pola ullavane venam kettan. Karanam ee aankuttiye pola ullavara aattavum decent. They know how to love. Pocessiveness ellatha love meaningless aanu
@santhoshammu69535 жыл бұрын
Eppol annaye kondu nadakunnathilum riska oru Pennine kondu nadakkan