No video

നോറ്റ് വീട്ടാനുള്ള നോമ്പുകൾ പിന്തിപ്പിച്ചാൽ പിന്നെ എന്താണ് ചെയ്യേണ്ടത്?| Rafeeq salafi

  Рет қаралды 5,298

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 25
@Isuismail-os1ri
@Isuismail-os1ri 5 ай бұрын
മുമ്പ് കുറെ നോമ്പുകൾ വെറുതെ ഒഴിവാക്കിയിട്ടുണ്ട്, എത്രയാണെന്ന് അറിയില്ല, ഇനി എങ്ങിനെ കളാ വീട്ടണം?
@Hassan-oy6dk
@Hassan-oy6dk 5 ай бұрын
നല്ല അറിവ് ഇവിടെ പലരും ഖദാആയ നോമ്പ് നോറ്റ് വീട്ടുന്നതോടൊപ്പം വിട്ട് പോയ കൊല്ലങ്ങളുടെ കണക്കുകൾ അനുസരിച്ചു അരി ഓരോ കൊല്ലത്തിന്നും അധികാരിപ്പിച്ചു (പലിശ സഹിതം എന്ന് പറയുന്നത് പോലെ ) വർധിപ്പിച്ചു കൊടുക്കുന്നത് കാണാറുണ്ട് കുറെ വർഷങ്ങൾ മുമ്പ് വിട്ട് പോയ നോമ്പുകൾക്ക് എത്രയോ ചാക്ക് കണക്കിന് അറിയും കൊടുന്നു കൊടുക്കുന്നത് കാണുമ്പോൾ അതിന്റെ മസ്അല അറിഞ്ഞിരുന്നില്ലങ്കിൽ പോലും ഇങ്ങിനെ ഒരു വകുപ്പ് ഇസ്ലാമിക മായി ഉണ്ടാവാൻ സാധ്യത കാണില്ല എന്ന് എനിക്ക് തോന്നിയിരുന്നു അൽഹംദുലില്ലാഹ്
@ashrafkb810
@ashrafkb810 5 ай бұрын
😂😢😮
@fromearth7454
@fromearth7454 5 ай бұрын
Mashaallah ❤️ alhamdulillah.. താങ്കൾ തറാവീഹ് എത്രയാണ് നമസ്കരിക്കുന്നത്...
@abdullat9792
@abdullat9792 5 ай бұрын
അസ്സലാമു അലൈകും എന്റെ പേര് അബ്ദുള്ള കിഡ്നി രോഗി യും പ്രമേഹ യുമാണ് റമദാൻ സമയതാണ് എനിക്ക് രോഗം വന്നദ് ഇപ്പോൾ രോഗം ബേദമായി എന്നാലും ഡോക്ടർ പറഞ്ഞത് ഇനി നോമ്പ് പിടിക്കരുത് നോമ്പെടുതൽ ഇനിയും രോഗം വരാൻ സാദിയദ യുണ്ട് ജാൻ എന്ദു ചെയ്യണം
@hibanajihad5245
@hibanajihad5245 5 ай бұрын
Pregnancy karanam aadya varshavum feeding karanam adutha varshavum nombedukkan pattiyilla , adutha ramazanile nomb eduthengilum mattu nomb veettan kayinjittilla , inganeyullavarude vidiyenthaan , nombinu oagaram fidya nalgiyal mathiyagumo
@sayyadmuhammad2795
@sayyadmuhammad2795 5 ай бұрын
Fidyathun Tha aam paranchaal yendan (surah Baqarah)
@wachu3694
@wachu3694 5 ай бұрын
ശവ്വാലിലെ ആറ് നോമ്പ് നോറ്റ ശേഷം വിട്ട് പോയ നോമ്പ് നോറ്റ് വീട്ടിയാൽ മതിയോ ?
@veerankuttyc4131
@veerankuttyc4131 5 ай бұрын
രോഗം കൊണ്ടാണ് ഒരു നിലക്കും സാധിക്കാത്തത് കൊണ്ടാണ് ഒരാൾ ഒഴിവാക്കിയെങ്കിൽ, പിന്നേ ആ രോഗത്തിന്റെ ചെറിയ പ്രശ്നം ഉണ്ടങ്കിൽ അയാൾക്കുള്ള നോമ്പിലേക്കുള്ള വിധി എന്താണ്. മൂത്ര സംബന്ധമായ പ്രശനം പലവരും അന്നേശ്ശിക്കുന്നുണ്ട്
@riyaskannur6531
@riyaskannur6531 5 ай бұрын
Ameen
@user-ps5ko7gw1o
@user-ps5ko7gw1o 5 ай бұрын
Pregnant ayappo 30 nomb nolkkan pattiyilla. Pinne delivery kazhinjappol 30 nombu veendum nokkan pattiyilla. Ithinte vidhi enthaanu
@sameerck2007
@sameerck2007 5 ай бұрын
Adutha varsham tanne veetanm yennilla sahacharyam pole nokkam pakshe 30um veetanm
@AbdulKareem-bw6vt
@AbdulKareem-bw6vt 5 ай бұрын
👍👍👍👍👍👍👍👍👍
@BeeranKoya-jk3pt
@BeeranKoya-jk3pt 5 ай бұрын
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
നിന്റെ തൗഹീദ് ശെരിയാകിയിട്ട് പോരെ
@RafeeqSalafi
@RafeeqSalafi 5 ай бұрын
പറയിപ്പിക്കരുത് pls മാസം ഏതാണന്നറിയില്ലെ ?
@MusthafaKC-mv6nm
@MusthafaKC-mv6nm 5 ай бұрын
​@@RafeeqSalafiഉസ്താദെ, ജാഹീ ലീങ്ങളെ ഗൗനിക്കരുത് ...
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
@@RafeeqSalafi മാസം ഇതായിട്ട് നിങ്ങളുടെ നോമ്പിന്റെ അവസ്ഥ എന്താ സുബ്ഹി ബാങ്ക് തുടങ്ങിയാൽ തീരും വരെ തിന്നുക മഗ്‌രിബ് ബാങ്കിന്റെ മുമ്പ് നിങ്ങളുടെ ബാങ്ക് കൊടുത്ത് തുറക്കുക.നോമ്പ് എവിടെ മാസം ഇതായാൽ മതിയോ ശെരിയായ നോമ്പ് എടുക്കാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക് നിങ്ങളുടേത് ശെരിയായ നോമ്പാണോ സുബ്ഹി ബാങ്ക് തീരും വരെ തിന്നാൽ ഏത് നോമ്പാണ്
@MusthafaKC-mv6nm
@MusthafaKC-mv6nm 5 ай бұрын
@@user-pq5pd6do4j സുഹൃത്തെ, ഞാനൊരു മുജാഹിദ് കാരനൊന്നുമല്ല ... സുന്നി, മുജാഹിദ്, തബ്ലീഗ് ... ഇതൊക്കെ അഹ്ലുസ്സുന്നയുടെ സംഘടനകളാണെന്ന് മനസ്സിലാക്കുന്ന വിശ്വാസി...
@user-pq5pd6do4j
@user-pq5pd6do4j 5 ай бұрын
@@MusthafaKC-mv6nm എന്നാ മനസിലാക്കിക്കോ മുജാഹിദ് തബ്ലീഗ് അഹ്‌ലുസുന്നയല്ല. അത് ബിദഈ സംഘടനകളാണ് അതാണ് യഥാർത്ഥ പണ്ഡിതന്മാർ നിങ്ങളെ പഠിപ്പിക്കുന്നത് യഥാർഥ്യങ്ങൾ പഠിക്കാനുള്ള ബുദ്ധിയും വിവേകവുമാണ് മുഹ്മിനിന് വേണ്ടത്. നീ ഇതൊക്കെ അഹ്‌ലുസുന്നയാണെന്ന് വിചാരിച്ചിരിക്കാണോ
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 4,6 МЛН
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН