No video

ഖബർ പൂജ വെളുപ്പിക്കാൻപൂക്കോട്ടൂരിൻ്റെ പുതിയം യുക്തിവാദം പൊളിച്ചടക്കുന്നു... | Rafeeq salafi

  Рет қаралды 36,994

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 253
@usmannizami6166
@usmannizami6166 3 ай бұрын
Alhamdulillah......ആ സമദിന്റെ പ്രസംഗം കേട്ടപ്പോൾ വളരെ വേദന തോന്നി. ഒരു വിശ്വാസിയുടെ ഖൽബ് പിടച്ചു പോകുന്ന വർത്തമാനമാണ് അയാൾ നടത്തിയത്. മറുപടി കാത്തിരിക്കുകയായിരുന്നു... അഭിനന്ദനങ്ങൾ...
@farshidhaka9219
@farshidhaka9219 3 ай бұрын
😊😊
@abdulalict1765
@abdulalict1765 3 ай бұрын
9
@habeebakannacheth9635
@habeebakannacheth9635 2 ай бұрын
എന്താ ഈ മുസ്ല്യാ മാർക്ക് തീരെ വെളിവില്ലെറ
@abdulrazik84
@abdulrazik84 3 ай бұрын
പറഞ്ഞത് കുറഞ്ഞുപോയി എന്നാണ് എനിക്ക് തോന്നിയത് ....സമസ്തയിലെ പണ്ഡിതവേഷധരികളുടെ ഫിത്ത്നയിൽനിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്തുറക്ഷിക്കട്ടെ
@saidalavisaid6499
@saidalavisaid6499 3 ай бұрын
അല്ലാഹു എല്ലാവർക്കും ദീൻ സത്യം സത്യമായി മനസ്സിലാക്കി അതിനനുസരിച്ച് ജീവിച്ച് മരിക്കാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@fasilkilimanoor1451
@fasilkilimanoor1451 3 ай бұрын
പൂക്കോട്ടൂരിന്റെ ഈ പ്രസംഗതിനു ബഹുമാനപ്പെട്ട ഹുസൈൻ സലഫിയുടെ തകർപ്പൻ മറുപടി, ദാ ഇപ്പോൾ കേട്ടു തീർന്നതേയുള്ളു. താങ്കളുടെ മറുപടി കൂടി ആകുമ്പോൾ ഉഷാറായി. മാത്രമല്ല കഴിയുന്ന എല്ലാ മുവഹിദുകളും ഇതിനു മറുപടി കൊടുക്കണം. അത്രയ്ക്ക് വിവരക്കേട് ആണ് പൂക്കോട്ടൂർ അറിഞ്ഞു കൊണ്ടു തന്നെ പറഞ്ഞത്.
@RasheedMandayppuram
@RasheedMandayppuram 3 ай бұрын
അല്ലാഹു എല്ലാ സമസ്ത് ക്കാർക്കും ഹിദായത്ത് നൽകട്ടെ ആമീൻ
@nichu1476
@nichu1476 2 ай бұрын
ആമീൻ
@musthafakalathil5140
@musthafakalathil5140 2 ай бұрын
അല്ലാഹു എല്ലാ മുജാഹിലുകൾക്കും കുറച്ചു ബുദ്ദി നൽകട്ടെ.
@liyakathali8744
@liyakathali8744 3 ай бұрын
الحمد لله..... സമസ്തയിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി .....
@jaseemjm
@jaseemjm 3 ай бұрын
അഹ്ലു സുന്നയുടെ ആട്ടിൻ കോട്ടിട്ട ശീയിസം ബാധിച്ച ചെന്നായകളെ ഇനിയും തുറന്നു കാട്ടുക ❤❤🎉
@muhammedck9339
@muhammedck9339 3 ай бұрын
സമദ് പൂക്കോട്ടൂർ ഈ പോക്ക് പോവുകയാണെങ്കിൽ അടുത്ത മൂത്തേടം ആയി മാറും
@abdurahimanrahiman2227
@abdurahimanrahiman2227 3 ай бұрын
സുന്നികൾ എന്ന് പറയുന്ന സുന്നികൾ അല്ലാത്ത ഇവരുടെ മൊത്തത്തിലുള്ള ആശയം ഇത് തന്നെയാണ്...... എന്നിട്ട് പറയും അഹ്ലുസ്സുന്നത് വൽ ജമാഅത്ത് എന്ന്........ എഥാർത്ഥത്തിൽ ഇവർ അഹ്‌ലുൽ ബിദ് അത്ത് വൽ ജമാഅ യാണ്........
@user-eq9pp4fj8d
@user-eq9pp4fj8d 3 ай бұрын
അഹ്ലു സുന്നത്ത് ജമാ അത് അല്ല അഹ്ലു സമ്പത്ത് ജമാ അത്
@fouzangaming5697
@fouzangaming5697 3 ай бұрын
الله എല്ലാവർക്കും ഹിദായത് കൊടുക്കട്ടെ
@hhabdullahcoorg3108
@hhabdullahcoorg3108 3 ай бұрын
അൽ ഹംദുലില്ലാഹ് പൂക്കോട്ടൂർ കാരന്റെ ദുർവ്യാഖ്യാനത്തിന് ഞാൻ പ്രതീക്ഷിച്ച മറുപടി കിട്ടി
@user-le6cy7pv1j
@user-le6cy7pv1j 3 ай бұрын
രഹമത്തുള്ള കാസ്മി കുടിച്ച ജൂസ് തന്നെ യാണ് ഇയാളും കുടിച്ചാട് യാകയുമാ 🥰
@kmabdulla3604
@kmabdulla3604 3 ай бұрын
പൂക്കട്ടൂർ ഇസ്ലാമിന്റെ കാര്യത്തിൽ LKG വിദ്യാർത്ഥിയാകുന്നു സലഫി പണ്ഡിതന്മാരുടെ പ്രസംഗം കേട്ട് പൂക്കോട്ടൂർ പഠിക്കട്ടെ
@jamalattingal8673
@jamalattingal8673 3 ай бұрын
അൽഹംദുലില്ലാഹ് വളരെ നല്ല മറുപടി
@sammumadina1870
@sammumadina1870 3 ай бұрын
ലെ ....സമസ്ത ,,,,ജാറം ഞങ്ങളുടെ വയറ്റി പിഴപ്പാണ് ,വരുമാനവുമാണ് ...അതിന് വേണ്ടി ഞങ്ങൾ എന്തും ദുർവ്യഖ്‌യാനം ചെയ്യും ....എവിടേക്കാണ് ഇവരുടെ പോക്ക് ........الله നീ ഹിദായത്ത് കൊടുക്കണേ ...
@rachurabi6621
@rachurabi6621 3 ай бұрын
മാഷാ അള്ളാ പൂക്കോട്ടൂരിന്റെ വാദത്തിന് തക്ക മറുപടി പറഞ്ഞ സലഫിക്ക് അഭിനന്ദങ്ങൾ അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർ ഘായുസ് നൽക്കട്ടെ.ആമീൻ ജാറത്തിലെ വരുമാനo കുറഞ്ഞ് കാണും അതാ പൂക്കോട്ടൂർ ഇങ്ങനെയൊക്കെ പറഞ്ഞ് ജനങ്ങളെ ജാറത്തിലേക്ക് - എത്തിക്കുന്നത്
@mujeebpoovanvalappillulu1261
@mujeebpoovanvalappillulu1261 3 ай бұрын
അൽഹംദുലില്ലാഹ്. പൂക്കോട്ടൂരിന്റെ. ശിർക്കാൻ പ്രസംഗം കേട്ടപ്പോൾ. മനസ്സ് വേദനിച്ചു. ഈ ഒരു മറുപടിക്ക് കാത്തു ഇരിക്കുക യായി രുന്നു. എന്നെപോലെ യുള്ള സാദാരണ ആളുകൾ ക്കു വലിയ പ്രയോജനം ആയി.
@kadert1253
@kadert1253 3 ай бұрын
ഇവരുടെ പ്രസ് നംപോക്കറ്റ് മണിയാണി അത് കിട്ടിയാൽ അവർ എന്തും പറയും
@nasara6565
@nasara6565 3 ай бұрын
THANKYOU
@muhammedshafia5106
@muhammedshafia5106 3 ай бұрын
കുഴികളിൽ നിന്നും സമസ്തയെ കരക്ക് കയറ്റുന്ന duty യാണല്ലോ , പൂക്കോട്ടൂരിന് നൽകിയിട്ടുള്ളത് . അതുകൊണ്ടു തന്നെ എന്തെങ്കിലുമൊരു കച്ചിത്തുരുമ്പ് തപ്പിയെടുത്തേ പറ്റൂ , സമദ് സാഹിബിന് . പ്രാമാണിക തെളിവായിട്ടല്ല , ഈ ചോറ്റു പട്ടാളത്തിന് മുന്നിൽ സമർപ്പിക്കാൻ വേണ്ടി മാത്രമാണ്. വേറെ വല്ല ഹുദവിമാരൊക്കെ കേറിവന്നാൽ സ്ഥാന ചലനം വന്നാലോ !
@monajeeb5372
@monajeeb5372 3 ай бұрын
പൂക്കോട്ടൂരെ അറിവ് ഉണ്ടായാൽ മാത്രം പോര തിരിച്ചറിവ് കൂടി വേണം
@MustafaUthu-um1bz
@MustafaUthu-um1bz 3 ай бұрын
ഓരോരുത്തർക്കും സ്വന്തത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞാൽ മനസ്സിലാകും ഒരു മനുശ്യന് മറ്റൊരു മനുഷ്യനെ കൊണ്ട് ഒരു കാര്യവും ഇല്ല എന്ന് എനിക്ക് അങ്ങിനെയാണ് തോന്നുന്നത് ഏറ്റവും കൂടുതൽ അറിയുന്നവൻ അല്ലാഹുവാണ്
@pathummaek4094
@pathummaek4094 3 ай бұрын
ഈ പൂക്കോട്ടൂരും, മൂത്തേടവും ഒക്കെകൂടി ഈ സമുദായത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.😮😮അള്ളാഹു കാത്ത്രക്ഷിക്കട്ടെ...
@user-ot3dr3wu5e
@user-ot3dr3wu5e 3 ай бұрын
പൂക്കോട്ടൂരിന് മറ്റു ലക്ഷ്യങ്ങൾ.
@saleemkuruniyan8828
@saleemkuruniyan8828 3 ай бұрын
അള്ളാഹു ഇവർക്കൊക്കെ ഹിദായത്ത് കൊടുക്കട്ടെയെന്ന് പ്രാർത്ഥിക്കാം.
@saifunneesa9785
@saifunneesa9785 3 ай бұрын
വാശി പിടിച്ച് സമസ്തയിൽ കൂടി നരകത്തിൽ ചാടണ്ട കൂട്ടരെ
@saudabacker2699
@saudabacker2699 28 күн бұрын
ഇത്തരം 'മുശ്രിക്കുകൾ, എന്നേപ്പോലെത്തെ ആളുകളെ .ചിന്തിപ്പിക്കാനും 'യഥാർത്ഥ തൗഹീദ്‌.എന്താണെന്ന് മനസ്സിലാക്കാനും സാദിച്ചു 'അൽഹംദുല്ലാഹ്. ഞാനും എൻ്റെ കുടുംബവും. രക്ഷപ്പെട്ടു.' ഈ 'പിഴച്ചു പോയ കൗമിൻ്റെ .കൂടാരത്തിൽ നിന്ന്
@moidukpmoidu7530
@moidukpmoidu7530 3 ай бұрын
ഉമ്മത്തേ ഈ പൂക്കോട്ടുകാരനെ നമ്പരുതേ
@ibrahimkutty3682
@ibrahimkutty3682 3 ай бұрын
ഈ കൗമിന് എന്നാണ് ബുദ്ധി വെയ്ക്കുക
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Allahu❤Akbar 🇸🇦🇸🇦❤
@shajim6318
@shajim6318 3 ай бұрын
Alhamdulillah ❤
@bibimoimuny7966
@bibimoimuny7966 3 ай бұрын
يٰٓاَيُّهَا الَّذِيْنَ اٰمَنُوا اتَّقُوا اللّٰهَ وَابْتَغُوْٓا اِلَيْهِ الْوَسِيْلَةَ ked مْ تُفْلِحُوْنَ 35. O you who believe! Fear Allah and look for wasilah (path) to get closer to Him, and strive (struggle) in His path, so that you will be successful.
@AbdulKareem-bw6vt
@AbdulKareem-bw6vt 3 ай бұрын
Al hamdulillah. 👍👍👍👍👍
@AbdulHameed-ty8kx
@AbdulHameed-ty8kx 3 ай бұрын
Masha Allah
@ahadalikkal4169
@ahadalikkal4169 3 ай бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية زود علمك
@user-ot3dr3wu5e
@user-ot3dr3wu5e 3 ай бұрын
മാഷാഅല്ലാഹ്‌
@askeraliaskerali5659
@askeraliaskerali5659 3 ай бұрын
ഒരു ഹിന്ദു പുരോഹിതൻ വിഗ്രഹ ആരാധന ക് തെളിവായി കബയേയും മാറ്റും തെളിവായി പറഞ്ഞത് യൂട്യൂബിൽ ഉണ്ട്
@channel-ok8tq
@channel-ok8tq 3 ай бұрын
അതിനു അവൻ മുസ്ലിയരാണെന്നു ആരാ പറഞ്ഞത്
@liyakathali8744
@liyakathali8744 3 ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@abdulazizshamsudeen
@abdulazizshamsudeen 3 ай бұрын
സുന്നി അതാണ്. ആ സ്വഭാവം മാറ്റിയാൽ പിന്നെ അവർ സുന്നി അല്ല. മുജാഹിദ് ആണ്. വിഭാഗീയത നില നിൽക്കണം എങ്കിൽ ഇങ്ങനെ ഇടയ്ക്കു പറയണം. ആരൊക്കെ കൂടെ നില്കുന്നു എന്ന് തിരിച്ചറിയാൻ വേണ്ടി ആണ്. മോഡിയും ഖാസിമിയും പറയുന്നത് അതാണ്.
@abdulmajeed8208
@abdulmajeed8208 3 ай бұрын
ഇയാളുടെ ഹജ് ക്ലാസ് കേട്ടിട്ട്, ഹജ്ജിന് പോകുന്നവരുടെ കാര്യം, കട്ട പുക '
@AbdulVahab-jv5bi
@AbdulVahab-jv5bi 3 ай бұрын
അൽഹംദുലില്ലാ അബ്ദുസമദ് പൂക്കോട്ടൂർ മറുപടി പറയാൻ കൊണ്ട് കഴിയും ഇതാണ് നമ്മുടെ ആളുകളെ വെറുതെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കുറാഫി പണ്ഡിതന്മാർ അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് ദീർഘായുസ്സും അള്ളാഹു സ്ഥിരമായി നിലനിർത്താനും അതിനു മറുപടി പറയാൻ ഉള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും അല്ലാഹു തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു
@AbdulVahab-jv5bi
@AbdulVahab-jv5bi 3 ай бұрын
പാവപ്പെട്ടവരെ തൗഹീദിലേക്ക് ക്ഷണിക്കുന്നതിന് പകരം ഹൃദയത്തിലേക്കും ശിർക്കിലേക്കും ക്ഷണിക്കുകയാണ് ഇവരുടെ പരിപാടി ഒരു മനുഷ്യനും ഇതേവരെ ഇങ്ങനെ ഒരു വ്യാഖ്യാനവും ആദർശ പാപ്പരത്തവും പറഞ്ഞിട്ടില്ല നമുക്ക് ഒരു കാര്യം ദീനിൽ ചെയ്യുന്നതിന് അല്ലാഹുവും അവൻറെ റസൂലും അനുവദിച്ചു തന്നതല്ലേ നമുക്ക് ചെയ്യാവൂ
@abuabduhadi7451
@abuabduhadi7451 3 ай бұрын
Masha Allha
@konanthebarbarian2152
@konanthebarbarian2152 3 ай бұрын
ശെരിയാണ്. റസൂലുല്ലാകല്ലേ പരിശുദ്ധ ഖുർആൻ ഇറങ്ങിയത്. നബി സ പഠിപ്പിച്ച ഒരു പ്രാർത്ഥനയിലും ഇടയാളന്മാരെ കൂട്ടുപിടിച്ച പ്രാർഥനകൾ ഇല്ല. എല്ലാ പ്രാർത്ഥനകളും ഒന്നു അർത്ഥസഹിതം പഠിച്ചാൽ മനസിലാകും
@channel-ok8tq
@channel-ok8tq 3 ай бұрын
ഇനിമൂതേടത്തിനെ പോലെ മക്കയും, മദീനയും പൂക്കോട്ടൂർ വരും എന്ന് പറയും, അതിനും കുറച്ചുപാവങ്ങൾ അള്ളാഹു അക്ബർ എന്ന് പറയും
@AbdulLatheef-up1qw
@AbdulLatheef-up1qw 3 ай бұрын
ഇവർക്ക് സത്യം എന്താണെന്ന് കൃത്യമായി അറിയാം പണവും വയറും മാത്രമാണ് ഇവരുടെ ലക്ഷ്യം മുഖത്ത് മണ്ണ് വീഴുന്നത് വരെ ഇവർ അത് ചെയ്തു കൊണ്ടിരിക്കും അല്ലാഹു ഇതെല്ലാം കേൾക്കുന്ന പാവങ്ങളെ അല്ലാഹു കാത്തുരക്ഷിക്കട്ടെ
@abdusalamuaq4149
@abdusalamuaq4149 3 ай бұрын
Masha allaha 👍👍👍
@basheerkk4028
@basheerkk4028 3 ай бұрын
നൂറ് വർഷമായി സമസ്ത പ്രവർത്തിക്കുന്നു എന്ന് പറഞ്ഞ് ഈ പണ്ഡിതന്മാർ മേനി നടിക്കുകയാണ് എന്നിട്ടോ ഈ സമസ്തക്കാർ ചെയ്യുന്നതോ ജനങ്ങളെ ശിർക്കിലേക്ക് ക്ഷണിക്കുകയാണ് . ഇവർക്ക് ഒരു ധാരണയുണ്ട് ഞങ്ങൾ എല്ലാം തികഞ്ഞ പണ്ഡിതന്മാർ ആണ് എന്ന് .ഇവർ ഖുർ ആൻ ഓതി അർത്ഥം പറയും പക്ഷേ അധ്യായം ഏതെന്നോ എത്രാമത്തെ ആയത്ത് എന്നോ ഇവർ പറയൂല്ലാ . ഇങ്ങനെയുള്ള സമസ്തക്കാർക്ക് മറുപടി കൊടുക്കാൻ റഫീഖ് സലഫി ഉസ്താതിനെ കഴിയൂ . ഒരു രക്ഷയും ഇല്ലാത്തത് കൊണ്ടാ ഇല്ലെങ്കിൽ ഇവർ വേറേ ഖുർ ആൻ കൊണ്ടു വന്നേനെ .
@mujeebrahmanthachampara1305
@mujeebrahmanthachampara1305 3 ай бұрын
മാഷാ അല്ലാ
@faisalkoovakkadan1112
@faisalkoovakkadan1112 3 ай бұрын
അദ്ദേഹം ആയത്ത് പാതി മുറിച്ചോതിയത് നിങ്ങൾ ശ്രദ്ധിച്ചില്ലേ...
@ummukhalid3333
@ummukhalid3333 3 ай бұрын
Jazzakkallahu khairan ❤️
@user-oj8ie9hn6s
@user-oj8ie9hn6s 15 күн бұрын
Naskarathil sujoodikalkk idayilulla iruthathil choonduviral uyarthunnathine sampanthich oru vedio cheyyooooo...... Enne pariganikkumenn vicharikkunnu.........
@user-oj8ie9hn6s
@user-oj8ie9hn6s 15 күн бұрын
Plssssss
@sulaikam3495
@sulaikam3495 3 ай бұрын
Alhamdulillah
@shamsiyafarook3029
@shamsiyafarook3029 3 ай бұрын
Va alaikumusslam rahmathullahi vabarakathuhu
@user-bv9jq9st7g
@user-bv9jq9st7g 3 ай бұрын
Subhanallah
@riha284
@riha284 3 ай бұрын
Alhamdulilla❤❤
@shaheemem1173
@shaheemem1173 3 ай бұрын
അൽഹംദുലില്ലാഹ് 👍🤲
@sudheerk2358
@sudheerk2358 3 ай бұрын
الحمد لله
@channel-ok8tq
@channel-ok8tq 3 ай бұрын
ഉസ്താദ് പറഞ്ഞദ് അധികമായിട്ടില്ല, കുറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയത്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Assalamu❤Alaikum❤salafi
@usufqdy
@usufqdy 3 ай бұрын
സമസ്തക്കാരെ.. നിങ്ങൾ ഇതെല്ലാം പറഞ്ഞോളൂ കൂടെ ഞങ്ങൾ ശിയാക്കൾ ആണെന്നും പറയൂ.....
@user-ln2kv3sc3q
@user-ln2kv3sc3q 2 ай бұрын
കൊറോണ സമയത്ത് റോട്ടിൽ പട്ടികളിറങ്ങിയ മാദിരിയാണ് ഇപ്പോൾ സമസ്തക്കാർ ജനങ്ങളെ വഴി തെറ്റിക്കാൻ രംഗത്ത് വന്നിട്ടുള്ളത്. പാവങ്ങൾക്കു പടച്ചവൻനൽ ഗിയ വലിയ ഒരു ഭാഗ്യമാണ് ഇത്തരത്തിലുള്ള പണ്ടിതൻമാർ അല്ലാഹു ഇവരുടെ ദ റജ ഉയർത്തി കെ) ടുക്കമാറാകട്ടെ .ആ മീൻ
@user-jv3xo4dp6i
@user-jv3xo4dp6i 3 ай бұрын
Alhamdhulillah. Allaahu Anugrahikkatte Aameen
@majeedmaji9333
@majeedmaji9333 Ай бұрын
യൂസുഫ് 12 : 106 وَمَا يُؤۡمِنُ أَكۡثَرُهُم بِٱللَّهِ إِلَّا وَهُم مُّشۡرِكُونَ അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത്‌ അവനോട്‌ ( മറ്റുള്ളവരെ ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട്‌ മാത്രമാണ്‌.
@muhamedziyad4166
@muhamedziyad4166 2 ай бұрын
അല്ലാഹുവിനു പകരം ആരും പാടില്ല, മണ്മറഞ്ഞ മഹാന്മാരോ, അമ്പിയാക്കളോ, ഔലിയാക്കളോ , ജിന്നുകളോ, മലക്കുകളോ ഒന്നും തന്നെ പാടില്ല.. മനുഷ്യർ പരസ്പരം അങ്ങോട്ടും, ഇങ്ങോട്ടും നടത്തുന്ന സഹായങ്ങൾ അനുവദനീയമാണ്, എന്നാൽ അതിനപ്പുറം മനുഷ്യരോട് ചോദിച്ചാൽ ശിർക്കാകാത്ത കാര്യങ്ങൾ ജിന്നിനോടോ, മലക്കിനോടോ ചോദിക്കൽ ശിർക്കാകില്ല എന്നതും പിഴച്ച വാദമാണ്.. അത്തരത്തിലുള്ള വാദങ്ങൾ പ്രചാരത്തിൽ വരുത്താൻ ശ്രമിക്കുന്നവർ വിശ്വാസികളെ ചൂഷണം ചെയ്ത് ജീവിക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്...!!
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
Al hamdhu lillah.
@kunhalandevathiyal73
@kunhalandevathiyal73 3 ай бұрын
Ahlul bidath wal munkarath wa Ashabu shaithan:Samastha
@ameenazeez6894
@ameenazeez6894 3 ай бұрын
👌👌👌👍
@pkhafsa9633
@pkhafsa9633 3 ай бұрын
' മൂത്തേടംഖാസിമിയുടെ രോഗം പൂക്കോട്ടൂരിനെയും ബാധിച്ചോ? ഈ പറഞ്ഞത് വിഡിത്തമാണെന്ന് സമസ്തക്കാൾ തിരുത്തുമെന്ന് പ്രതീക്ഷിക്കാം.. ഖാസിമിയെ തിരുത്തിയത് പോലെ..
@AmeerHamza-he2lu
@AmeerHamza-he2lu 3 ай бұрын
സമസ്ത മതം വട്ടൻ മാരുടെ മതം .
@user-wo8nv4jf9s
@user-wo8nv4jf9s 3 ай бұрын
ഒരു സമസ്തക്കാരന്ടെ പ്റസംഗംഗളും കേള്കരുത്
@SaidSafar-wu1do
@SaidSafar-wu1do 6 күн бұрын
പേരോടു അദറാമാനൻസഖാഫു ർനെ മാത്രo ദീനിലേക്കു ക്ഷണിക്കണ്ട അവൻ വരില്ല കാരണം നാളിതുവരെ ഇസ്ലാ മന്ന നാമത്തിൽ ഈ ദീനിൽ അനേകം കൂട്ടിച്ചേർത്തു കൊണ്ടു സമ്പാദിച്ചതു മുഴുവൻ ഇട്ടെറിഞ്ഞു മടങ്ങേണ്ടിവരും അവനാണങ്കിൽ പണം സമ്പത്തും ഉണ്ടാക്കുന്നതിനു വേണ്ടി മാത്രമാണ് ഇത്രയും ബിദ് അത്തുകൾ ദീനിൽ ചേർത്തു വെക്കുന്നത് അത്തരം ബിദ് അത്ത് കൂടാരമായ ഹൃദയത്തിന്റെ അവകാശിയായ പേരോട് ഒരിക്കലും ദീനിലേക്ക് വരില്ല കാരണം അവൻ കാരണം ധാരാളം പാവങ്ങൾ അവന്റെ വലയിലാണ് അകപെട്ടു കിടക്കുന്നത് ഇതൊന്നും അവൻ ഉപേക്ഷിക്കില്ല മാത്രമല്ല അവനെ നരകത്തിലിട്ടു പൊരിച്ചെടുക്കാൻ അള്ളാഹു തീരുമാനിച്ചു കഴിഞ്ഞു
@abdulazeezpktr9667
@abdulazeezpktr9667 3 ай бұрын
അബ്ദുസ്സമദ് പൂക്കോട്ടൂർ, ഒരു മുസ്‌ലിയാർ അല്ല ഉസ്താദേ.... അയാളെ "മുസ്‌ലിയാരെ" എന്ന് വിശേഷിപ്പിക്കേണ്ട.
@alavipathiyil3121
@alavipathiyil3121 3 ай бұрын
ഞങ്ങളെ വാപ ഉപൂപമാരുടെ മാർഗം സ്വീകരിക്കുകയുള്ളു എന്നല്ലെ മുഷ്രിരിക്കുകൾ പറഞ്ഞത് അതേമാർഗം
@abdulsamad-yp4cs
@abdulsamad-yp4cs 3 ай бұрын
! ഖു:സൂറ, 5/33... & 17/4.... ഗസ്സാക്കാരായ എല്ലാ ബനീ ഇസ്രേലി യരും *ശിക്ഷ വരുന്നതിന് മുമ്പ് പശ്ചാത്തപിച്ച് അല്ലാഹുവിലേക്ക് يا أَيُّهَا الَّذينَ آمَنُوا اتَّقُوا اللَّهَ وَابتَغوا إِلَيهِ الوَسيلَةَ وَجاهِدوا في سَبيلِهِ لَعَلَّكُم تُفلِحونَ﴾ അടുക്കാൻ മാർഗ്ഗം തേടുക * أَن يُقَتَّلوا أَو يُصَلَّبوا أَو تُقَطَّعَ أَيديهِم وَأَرجُلُهُم مِن خِلافٍ أَو يُنفَوا مِنَ الأَرضِ* വധിക്ക പ്പെടുകയോ കൊല പ്പെടുത്തു കയോ അംഗ വൈകല്യ പ്പെടുത്തു കയോ നാടു കടത്ത പ്പെടുകയോ ചെയ്തേക്കാം.
@RonaldomessiRonaldomessi-wp4pc
@RonaldomessiRonaldomessi-wp4pc Ай бұрын
Good
@user-fh1ob2tj1c
@user-fh1ob2tj1c 3 ай бұрын
ഈ പൂ ക്കൂട്ടൂർ ഇത്ര വഴി പിഴച്ചു പോയോ അല്ലാഹുവേ !!
@Abdul-ln9ve
@Abdul-ln9ve 3 ай бұрын
മുസ്ലിം. കബറും. അതിലുള്ളവരയും അരാധികാറില്ല. പക്ഷെ. അല്ലാഹു വിനെ. സൂക്ഷിച്ചു. ജീവിച്ച നല്ലാമനുഷ്യന്മാരെയും. അവരുടെ. മക്ബറയും. മുസ്ലിം. ആദരിക്കും ആദരവ്. . വെ. ആരാധന. റെ. ഇത്. തിരിച്ചറിയാൻ. തലയിൽ. .ചിലതക്കെ ഉണ്ടാകണം
@naushadph2189
@naushadph2189 3 ай бұрын
അതുപോലുള്ളവരുടെഒരുവാക്കുപോലുംകേൾക്കാത്തവർഭാഗ്യവാൻമ്മാർ
@mbhameed6715
@mbhameed6715 3 ай бұрын
പൂക്കോട്ടൂരിന്റെ സംഘത്തെക്കുറിച്ച് അല്ലാഹു ഖുർആനിൽ പറഞ്ഞത് 9 അധ്യായം 34 വചനം ഇവർജനങ്ങളെ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന് തെറ്റിക്കുന്നവർ
@midhilajkayalvaram6851
@midhilajkayalvaram6851 3 ай бұрын
🎉🎉🎉
@user-qv9kw8nf5m
@user-qv9kw8nf5m 3 ай бұрын
പൂക്കോട്ടൂരെ പാവം ജനങ്ങളെ എന്തിനാണ് വഴി തെറ്റിക്കുന്നത്
@MKCRASHEED-uq3ue
@MKCRASHEED-uq3ue 3 ай бұрын
പൂക്കോട്ടൂർ പഠിച്ചു വച്ചത് പറഞ്ഞു തന്നു അത്രയേ ഉള്ളു
@ibrahimch9839
@ibrahimch9839 3 ай бұрын
ഈ ഹജജ് വേളയിൽ മക്കയിൽ പ്രതിദ്വനിചു കൊണ്ടിരിക്കുന്ന 'ലാ ഷരീക ലക് 'എന്ന വാക്കിന്റെ അർത്ഥം എങ്കിലും ഈ മുസ്ലൄർ മനസ്സിലാക്കിയിരുന്നുവെങ്കിൽ..
@vertex1974
@vertex1974 3 ай бұрын
സമസ്തക്കാർക്ക് ... ജനങ്ങളെ വഴിപിയപ്പിക്കാൻ മാത്രമേ അറിയൂ
@ralatifra81
@ralatifra81 3 ай бұрын
Alhamdulillah.. 👍
@rahimhamsa4467
@rahimhamsa4467 3 ай бұрын
ഞാൻ ഈ കമന്റ് ഇടുമ്പോൾ ഇവൻ മാർ വിചാരിക്കും ഞാൻ ഒരു മുജാഹിദ് ആണെന്ന്. എന്നാൽ ഞാൻ ഒരു പ്രസ്ഥാനത്തിനും തല പനയപ്പെടുത്തിയിട്ടില്ല. എന്റെ തത്വം ലാ ഇലാഹ ഇല്ലല്ലാഹ്
@bicchi4292
@bicchi4292 3 ай бұрын
ശരിയായിട്ടുള്ള ആശയം പ്രചരിപ്പിക്കുന്ന മുജാഹിദിലേക്ക് താങ്കളെ പോലുള്ള ഒരുപാട് പേര് വിട്ടു നിൽക്കുന്നതാണ് ഇവന്മാരുടെ വിജയം.
@halayoonus
@halayoonus 3 ай бұрын
ഖുർആനിലും സുന്നത്തിലും ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞാൽ നിങ്ങളെ മുജാഹിദ് എന്ന് വിളിക്കും....യാതൊരു സംശയവുമില്ല .....
@user-bx9ev8kw7m
@user-bx9ev8kw7m 3 ай бұрын
അല്ലാഹകാത്ത് രക്ഷിക്കട്ട് ആമീൻ ഫ്ളോയില് പറഞ്ഞ് പോവുകയാണ് പിന്നീട് ചിന്തിക്കുമ്പോൾ അദ്ദേഹത്തിനും മറ്റുള്ളവർക്കും മനസ്സിലാകും. മുസ്ലിമായി തഖ് വയോട് കൂടി ജീവിക്കുക റസ്തൌഫീഖ് ചെയ്യട്ടെ ആമീൻ
@user-ir3hi8sg5u
@user-ir3hi8sg5u 3 ай бұрын
ആമീൻ
@muhammadalick9306
@muhammadalick9306 3 ай бұрын
ഞങ്ങൾക്ക് അറിയാം ഏതാ ശരി ഏതാ തെറ്റ്... മുഖപ്രകാശം നോക്കിയാൽ അറിയാം
@muhammadkunhi.a8669
@muhammadkunhi.a8669 2 ай бұрын
അങ്ങിനെ എൻകിൽ കറുത്ത മുദറീസ് നരകത്തിലാണോ തള്ള് വേണ്ട
@shajitha5515
@shajitha5515 3 ай бұрын
Allahukkbar❤❤❤
@ebrahimpallam9799
@ebrahimpallam9799 3 ай бұрын
അയാൾ ബിദ്അത്ത് പ്രഭാഷകനാണ്
@naushadph2189
@naushadph2189 3 ай бұрын
ഇപ്പോൾറസൂലിൻ്റെകബർആഞ്ചുവശങ്ങളുംഘനമുള്ളഇരുമ്പുഷീറ്റിനാൽമറയ്ക്കപ്പെട്ടസ്ഥിതിയിൽഅല്ലേനിലകൊള്ളുന്ന്,
@aboobacker1575
@aboobacker1575 3 ай бұрын
എന്ന് പൂജാരിയുടെ മകൻ സലഫി😂😂
@riyaskannur6531
@riyaskannur6531 3 ай бұрын
Ameen
@user-mw5mh4pt4f
@user-mw5mh4pt4f 3 ай бұрын
പൂക്കോട്ടൂരിൽ നിന്ന് മുത്തേടത്തേക്ക് അധികം ദൂരമില്ല
@Legend_fathima.__
@Legend_fathima.__ 3 ай бұрын
Baarak Allah
@Abdul-ln9ve
@Abdul-ln9ve 3 ай бұрын
മണർകാട്. തള്ളൂ മൗലവിയുടെ. പ്രസ്താവന. കണ്ടില്ല. ഇനി മാളത്തിൽ നിന്ന്. രണ്ടു നീർക്കോലി കൂടി പുറത്ത് വരാൻ ഉണ്ട്
@bvh945
@bvh945 3 ай бұрын
, ആരു പറഞ്ഞു അബ്ദുസമദ് പൂക്കോട്ടൂർ പോയൻ്റ് പറയില്ല എന്ന് , പറയുന്ന പോയൻ്റുകൾ രാമായണവും മഹാഭാരതവും ആയിരിക്കും. അത്ര മാത്രം
@BasairgaibBasairgaib
@BasairgaibBasairgaib 3 ай бұрын
വിശുദ്ധ ഖുർആനിലെ ഒരായത് നിഷേധിച്ച ഒരേ ഒരാൾ മുജാഹിദ് ബാലുശ്ശേരി ആണ് . എന്തിനായിരുന്നു മുജാഹിൽ അണ്ണൻ അപ്പണി ചെയ്തത്. ഇസ്‌ഗാസ ക്കുള്ള തെളിവ് ദഹിക്കാത്തത് കൊണ്ട്.. സുബ്ഹാനല്ലാഹ്! ആ ജിന്നും പടയുടെ ആൾ വന്നു പറയുന്ന ബഡായി കേൾക്കുമ്പോ. സഹതാപം തോനുന്നു ഓഹബികളെ
@ummeruk6831
@ummeruk6831 3 ай бұрын
ഷോഷ്യൽ മീഡിയ വേണ്ടായിരുന്നു പണ്ഡിഡർ തമ്മിൽ ഇങ്ങനെയൊക്കെ ❓😥റബ് കാക്കട്ടെ എവിടേക്കാണ് ഈ പോക്ക്
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 470 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
215 RAIHAN DUA MAJLIS LEAD BY HAFIZ PH ABDUL GAFFAR MOULAVI  dated 24AUG2024
54:49
Ejaba Masjid-Raihan Dua Majlis
Рет қаралды 1,7 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН