ഇത് വായിക്കുന്ന മക്കളെ നിങ്ങളെ സ്നേഹികുന്നുണ്ട് നിങ്ങളുടെ അച്ഛനും അമ്മയും ഒരുപാട് ദേഷ്യം പെടും അത് സ്നേഹം കൊണ്ടാണെന്നു മനസിലാക്കുക
@madhuv96462 сағат бұрын
ഒരു മക്കളും മാതാ പിതാക്കളെ മനസിലാക്കില്ല 🙏🙏
@aneeraashrafkp8459Сағат бұрын
ഇത് മക്കൾ മനസിലാക്കേണ്ടേ 😔
@Narayani-s1d22 минут бұрын
Yes@@madhuv9646
@Foxtrot_India3 сағат бұрын
ഒരു വർഷം അതുങ്ങൾ അനുഭവിച്ച വേദന... 😢🙏 ഒരു മാതാപിതാക്കൾക്കും ഈ ഗതി വരാതിരിക്കട്ടെ
@Amm6824 сағат бұрын
പാവങ്ങൾ അതിജീവിക്കാൻ ശ്രമിച്ചിട്ടുണ്ടാകും പക്ഷെ പറ്റുന്നുണ്ടാകില്ലായിരിക്കും മനസിനെ ജയിക്കാന്ന് പറയണത് വെല്യ കാര്യം ആണ് 😢
@sreelakshmi45763 сағат бұрын
Athe❤❤❤
@Hani-l1n4n3 сағат бұрын
അത് സഹിക്കത്തില്ല. മക്കൾക് എന്തെങ്കിലും പറ്റിയാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല സത്യം 🙏😭
@Mehzaaa4 сағат бұрын
ഇതുപോലെ മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന മാതാപിതാക്കളെ ആണല്ലോ ചില മക്കൾ എങ്കിലും ക്രൂരമായി കൊല്ലുന്നത്😢
@BGopeeKrishnan2 сағат бұрын
We also lost our only son😢
@SreekalaS-xv3ot2 сағат бұрын
സമാധാനിയ്യ്ക്ക്.
@su847132 сағат бұрын
ഇത് പോലെ മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന മാതാപിതാക്കളെ മക്കൾ ഒരിക്കലും കൊല്ലില്ല ഒന്നുകിൽ ലഹരി അല്ലെങ്കിൽ മെൻ്റൽ അല്ലെങ്കിൽ മാതാപിതാക്കൾ മക്കളെ കോപിപ്പിച്ചാൽ വല്ലാതെ കോപിപ്പിച്ചാൽ
@vmchanel91532 сағат бұрын
നഷ്ടപ്പെടുന്നതിനെ കുറിച്ചുള്ള ഓർമ്മകൾ .. ചിലരെ വല്ലാണ്ടെ വേദനിപ്പിക്ക്കും ... ഹൃദയം വിങ്ങുന്ന വേദനയോടെ ഈ വീഡിയോ കണ്ട് തീർത്തു ...😥😥
@ഞാൻമണിമലകാരൻ2 сағат бұрын
സങ്കടം 🙏🏼🌹🌹🌹, ഈ വാർത്ത വല്ലാത്തൊരു നോവുന്ന വേദന ആയി 🌹🙏🏼❤️❤️❤️
@ajithaviveke307552 минут бұрын
ഇ വാർത്ത അറിയണ്ടയാരുന്നു എന്ന് തോന്നി പോയി സഹിക്കാൻ പറ്റുന്നില്ല
@modicareinkollam580147 минут бұрын
~മക്കൾ ഒന്നിൽ കൂടുതൽ ഉള്ളത് എപ്പോഴും അനുഗ്രഹമാണ്.. 🥺🥺🥺☹️
@prasannahpillai8644 എനിക്കും ഒരേ മോനാണ് അവൻ ഒന്ന് വരാൻ താമസിച്ചാൽ ഞാൻ വല്ലാതെ വെപ്രാളപെടും 😔😔 അപ്പോൾ അവർക്കു മോൻ ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന നോർത്തു😔😔 അയ്യോ എനിക്ക് ചിന്തിക്കാൻ പോലും വയ്യ 😔😔
@luckymanoj12 сағат бұрын
ദൈവമേ, ഇതൊരു വല്ലാത്ത വാർത്തയായി പോയി🙏🏻🙏🏻
@remyasunil85034 сағат бұрын
ദൈവമേ എന്തിന് ഇ ക്രൂരത 🙏അവർ ഇനി എന്തിനു ജീവിക്കണം എന്ന് കരുതി കാണും ഒരു കുടുബം അനാതം ആയി പാവം മാതാപിതാക്കൾ 😢
@Anonymousdiary124 сағат бұрын
വലിയ അഡ്വക്കേറ്റ് ആയി വരേണ്ട മകൻ അല്ലെ ഇല്ലാതായത് സഹിക്കാൻ പറ്റിയിട്ടുണ്ടാകില്ല 😢
@Sathimol-r1pСағат бұрын
പറയാൻ എളുപ്പം ആണ്...അ അവസ്ഥയിൽ ജീവിക്കുന്നവർക്ക് മാത്രം ആണ്... ആ വേദനയുടെ ആഴം മനസിലാവൂ.........
@shyamasunder63Сағат бұрын
1. അവർക്ക് മറ്റൊരു കുഞ്ഞു ഉണ്ടായിരുന്നെങ്കിൽ...ഈ ദുരന്തം സംഭവിക്കുമായിരുന്നില്ല. " ഒരു കുട്ടി മതി" എന്ന് ദമ്പതികൾ തീരുമാനിക്കരുത്. 2. ഇത്തരം സന്ദർഭങ്ങളിൽ മെൻ്റൽ/ സ്പിരിച്വൽ സപ്പോർട്ട് വളരെ അത്യാവശ്യമാണ്. ബന്ധുക്കൾ അവരുടെ ദുഃഖത്തിൻ്റെ ആഴം മനസ്സിലാക്കി ചേർത്ത് പിടിച്ചിരുന്നെങ്കിൽ...., 😥 ഇനി അവർക്ക് സമയക്കുറവും സൗകര്യയ്യകുറവും ഉണ്ടെങ്കിൽ...കുറഞ്ഞ പക്ഷം അവരെ ആത്മീയ സംഘടനകളുമായി ബന്ധിപ്പിക്കാമായിരുന്നു. ഇന്ന് നമ്മുടെ സമൂഹത്തിന്, പരസ്പരം താങ്ങാകുന്ന ഇടപെടലുകൾ ഇല്ലാതായിരിക്കുന്നു. എന്തായാലും ....വലിയ സങ്കടം ഉണ്ടാക്കുന്ന ഒരു സംഭവം ആയിപ്പോയി.
Was she running a tution centre at Nalanchira? Near college gate
@BakdjyehdusjjsСағат бұрын
വർഷം സിനിമ ഓർമ വരുന്നു
@MrPop-mf4boСағат бұрын
മനുഷ്യനായി ജനിച്ചിട്ടുണ്ടെങ്കിൽ മരണം ഉറപ്പാണ്.... അത് എപ്പോൾ എങ്ങനെ എവിടുന്ന്... ഇത് എന്നും എല്ലാവർക്കും ഒരു ചോദ്യചിഹ്നം മാത്രമാണ്.... ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ വേദന എന്നത് ഉറ്റവരുടെയും എന്നും കൂടെയുള്ളവരുടെയും വിയോഗം തന്നെയാണ്.... ആത്മഹത്യ ഭീരുക്കൾ തിരഞ്ഞെടുക്കുന്ന വഴിയാണ്.... രണ്ടോ മൂന്നോ കുട്ടികൾ ഉണ്ടെങ്കിൽ ചിലപ്പോൾ അവർ ഇനിയും ജീവിച്ചിരുന്നേ അവർക്ക് വേണ്ടി ജീവിക്കാൻ അവരെ പ്രേരിപ്പിച്ചേനെ.... നമ്മൾ എടുക്കുന്ന ചില തീരുമാനം ആയിരിക്കില്ല ദൈവ നിശ്ചയം...
@Vva24815 минут бұрын
Manushyane maathramalla Ella characharangalkkum andhyamunde
@alkamaria6706Сағат бұрын
ഈശ്വര ...അത്രമേൽ ആ കുടുംബം പരസ്പരം സ്നേഹിച്ചു കാണണം ...താങ്ങാൻ പറ്റിക്കാണില്ല 😢
@SreekalaS-ty8vp3 сағат бұрын
വളരെ ശെരിയാണ് സർ 🙏
@SreekalaS-xv3ot2 сағат бұрын
പാവം കരഞ്ഞുകൊണ്ട് കണ്ട് തീർത്തു ഞാൻ. 😭😭
@SundareshanVijaya2 сағат бұрын
ഹൃദയം നുറുങ്ങുന്ന ഒരു വാർത്ത
@reshmathejus36913 минут бұрын
ദൈവമേ ദുഃഖങ്ങൾ താങ്ങാൻ ഉള്ള കഴിവ് എല്ലാവർക്കും നൽകണേ 😢
@muneeshmuni57583 сағат бұрын
എല്ലാ മക്കളും കാണൂ
@HADIYAHANANPM2 сағат бұрын
ജീവിതത്തിൽ എപ്പോഴും പരീക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.ക്ഷമ അതാണ് പരിഹാരം.ആത്മഹത്യ ഒന്നിനും പരിഹാരം അല്ല.
@jishavasanth14833 сағат бұрын
Sreekala teacher pranamam🙏🙏🙏
@ni_laa3 сағат бұрын
പ്രിയ അധ്യാപികക്ക് ആദരാഞ്ജലികൾ 🥺
@TheMeghakuttyСағат бұрын
ടീച്ചറിനും സാറിനും കുറച്ച് നാൾ കൂടി ജീവിക്കമായിരുന്നു...മരണം എങ്കിലും നിങ്ങൾക്ക് നഷ്ടപ്പെട്ട സമാധാനം തരട്ടെ
@sherin38964 сағат бұрын
ചങ്ക് തകരുന്നു😢
@JayatechnologiesJayanСағат бұрын
സ്നേഹത്തിന്റെ അടയാളം 🙏🏻❤️🕉️🌹
@ambilis9855Сағат бұрын
സങ്കടം സഹിക്കാൻ പറ്റുന്നില്ല
@Prafulkrishna-j3wСағат бұрын
നല്ല മനുഷ്യർക്ക് ദൈവം ഒരുപാട് ആയുസ് കൊടുക്കില്ല. ദുഷ്ടൻ മാരെ ദൈവം പനപോലെ വളർത്തും. 🙏🙏🙏🙏
@meera.gmeera23193 сағат бұрын
എങ്ങനെ സഹിക്കും ഒരിക്കലും പറ്റില്ല 😢😢😢
@soumyamp79653 сағат бұрын
പൊന്നുമോൻ ഇല്ലാതെ എങ്ങനെ ജീവിക്കാൻ,😢😢😢😢
@TogetherForever-v1wСағат бұрын
Xylem sreekala mam😢 Rip🌹🌹
@Appusirfanboybihar3 сағат бұрын
Similar to the story of Varsham movie
@GreeshmaPonnus-u1t3 сағат бұрын
Njn um vijarichu😒
@bijus33963 сағат бұрын
വർഷം സിനിമപോലെ 😢😢
@meerabalagopal9467Сағат бұрын
Avar moonnu perum swargathil orumikkatte❤❤🙏🏼🙏🏼🙏🏼
@vntalks57673 сағат бұрын
3:30 💯സത്യം 😢
@cat-ez5zk2 сағат бұрын
അല്ലാഹ് എല്ലാവർക്കും ക്ഷമിക്കാനുള്ള കഴിവ് കൊടുക്കണേ 🤲🏼
@rajannairnair36003 сағат бұрын
❤ Kannu Nanananju , P. G.
@teachingaspirants110428 минут бұрын
ടീച്ചർ ഇത് വേണ്ടിയിരുന്നില്ല🥹
@abdulrazakk6492 сағат бұрын
Pavam 😢😢😢
@shandrykj63653 сағат бұрын
മക്കൾ ഇല്ലെങ്കിൽ എന്തു ജീവിതം ?
@ranjithsoman28483 сағат бұрын
മക്കളെ എറിഞ്ഞു കൊല്ലുന്ന ആൾക്കാരൊന്നും കാണണം😢
@SreekalaS-ty8vp3 сағат бұрын
അതെ ഏറെ കാലം ജീവിക്കണമായിരുന്നു
@safeerexcel30512 сағат бұрын
സങ്കടം 😢
@ജുബിതആണ്ടികോഴിക്കോട്48 минут бұрын
😰 അന്നെഷിക്കണം ഇപ്പോഴുത്തെ മരണ കാരണങ്ങൾ അങ്ങനെ ആണ്. എന്താണെങ്കിലും സങ്കടകരം
@subin5833 сағат бұрын
Everything is in gods hands if u get 10 crore also and if u don't have life next morning see that feeling
അവരെ ചേർത്ത് പിടിക്കുവാൻ ഒരു മനുഷ്യരും ഇല്ലായിരുന്നു
@silvereyes0002 сағат бұрын
Ath engane ariyam. Ella veetukarodum communication oke undarnu,avar angane ottappeduthi enonum Ithil nin manasilakunilla.Pine mattullavark etra vaykan sramichalum oralde manas thurann kittilla. Avaravarke patullu. Avarde vedana arokke koode ninnalum avarke ariyullu
@silvereyes0002 сағат бұрын
Ath thanik engane ariyam? Ellavarum ayi communication undarnu,bandhukkal oke aduth undarnu. Pine mattullavar etra vaykan sramichalum oralde manas avaravar thurann kanichale patu. Allathe avarde vedana arkum manasilakilla. Avarke ariyu.
@pranav_prasad2 сағат бұрын
This is so sadenning😢
@remathazhathethil9393 сағат бұрын
ATHE SATHYAM
@vimalrn220122 минут бұрын
ഏതാണ് സത്യം ഏതാണ് നുണ എന്ന് മനസിലാക്കാൻ പാടാണ്.
@shebaabraham687Сағат бұрын
ഓരോ ദിവസവും ആക്സിഡന്റിൽ എത്രയോ യുവാക്കളാണ് മരിക്കുന്നത് നമ്മൾ വാർത്ത കാണും മറക്കും പക്ഷേ മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മാത്രമേ ആ വേദന മനസ്സിലാകു അശ്രദ്ധമായി വണ്ടി ഓടിച്ച് നിരപരാധികളെ കൊല്ലുന്ന ബസ് ഡ്രൈവർമാരും മറ്റു വാഹനങ്ങൾ ഓടിക്കുന്നവരും അത് മനസ്സിലാക്കുന്നില്ല എന്ന് മാത്രം അതുപോലെ കഷ്ടപ്പെട്ട് വളർത്തി അവസാനം നിസ്സാര കാര്യത്തിന് മാതാപിതാക്കളെ നിർദയം കൊല്ലുന്ന മക്കളുമുണ്ട്
@shinyjoseph18212 сағат бұрын
Valare sankadam😔
@zandra_jon_3 сағат бұрын
This is so sad.they loved their kid so much
@jeenababu87184 сағат бұрын
നിങ്ങൾ ഇന്നലെ പറഞ്ഞത് ആക്സിഡന്റിൽ മരിച്ചു എന്നാണല്ലോ....😢
@MubiMubaraq4 сағат бұрын
അതെ,മകൻ മരിച്ചത് വാഹനാപകടത്തിൽ ആണെന്നാണ് ഇന്നലെ പറഞ്ഞത്