ചേട്ടാ ഇവിടെ വെള്ളം പൊക്കം ഞാൻ വല ഇട്ട് 5കിലോ കാരി4കിലോ വിറ്റ് 700₹ബാക്കി വീട്ടിൽ എടുത്തു ചേട്ടാ അവിടെ കാരി കൂരി ഒന്നും ഇല്ലേ
@ldandrdmedia6045 ай бұрын
ഇവിടെയും വെള്ളം കയറി വരുന്നുണ്ട് ..ഇവിടെ ഇപ്രാവശ്യം കാരിയും കൂരിയും ഒക്കെ കുറവാണ് ❤❤
@prasanthmp72315 ай бұрын
കഴിഞ്ഞ ദിവസത്തെ മീൻ എന്താ ചെയ്തേ മാർക്കറ്റിൽ കൊടുത്തോ
@ldandrdmedia6045 ай бұрын
ഇല്ല അതൊക്കെ ഇവിടെ ഓരോ ആളുകൾ വന്നു കൊണ്ടുപോയി..
@kappadkitchen5 ай бұрын
കൊളളാം മിൻ കിട്ടി അല്ലൊ
@ldandrdmedia6045 ай бұрын
കിട്ടി ❤❤❤
@abubackerabubacker71485 ай бұрын
ഒരു ഹായ് പറയൂ
@ldandrdmedia6045 ай бұрын
ഹായ്
@kuriakoseabraham88465 ай бұрын
പോള ഒന്നും കാണുന്നില്ലല്ലോ. മീനെല്ലാം വെറുതെ കൊടുത്തോ
@ldandrdmedia6045 ай бұрын
ഇല്ല വില കിട്ടും ❤❤❤
@reactionsyouth845 ай бұрын
വില എത്ര 😁😁
@ldandrdmedia6045 ай бұрын
ഇത് വില ഒന്നും നോക്കിയല്ല കൊടുത്തത്
@ucrbehappy1435 ай бұрын
നിങ്ങളുടെ അനിയൻ ഏതെങ്കിലും പഴയ വീഡിയോയിൽ ഉണ്ടോ😢
@ldandrdmedia6045 ай бұрын
ഒരുപാട് വീഡിയോയിൽ ആളെ കാണിക്കുന്നുണ്ട്
@omanavinayan26655 ай бұрын
സുഖമില്ലായിരുന്നോ, എന്തു പ്രായം ഉണ്ടായിരുന്നു 😣
@ldandrdmedia6045 ай бұрын
@@omanavinayan2665 52 വയസ്സ് അറ്റാക്ക് ആയിരുന്നു
@monsonmathew10725 ай бұрын
എല്ലായിടത്തും തൂളി ചാകര kg 100 രൂപ.
@ldandrdmedia6045 ай бұрын
ആഹാ അടിപൊളി ❤❤
@AjeshkumarPk-ph2sc5 ай бұрын
എനിക്ക് കാരീ കൂരി ചാകര 5കിലോ നീട്ടും വല ഉപയോഗിച്ച്
@jayphilip40335 ай бұрын
Phiiilp😢😢😢
@ldandrdmedia6045 ай бұрын
❤❤❤
@thewild14455 ай бұрын
വലയിൽ കുടുങ്ങുന്ന കമ്പുകൾ കായലിലോട്ട് തട്ടിയാൽ പിന്നെയും ഉടക്കില്ലേ. അത് പുറത്ത് എത്തിച്ച് നശിപ്പിച്ചുടെ
@ldandrdmedia6045 ай бұрын
പുറത്ത് എത്തിക്കാൻ മാർഗ്ഗം ഇല്ല അതുകൊണ്ടാണ് അത് അവിടെ തന്നെ കളയുന്നത്
@AmeenBasheer-s8b5 ай бұрын
Appa ozhukil kambhukal iniyum varilla alle😂😂
@thewild14455 ай бұрын
@@AmeenBasheer-s8b പ്ലാസ്റ്റിക്കും കായലിൽ തന്നെ ഇട്ടത് ശരിയാണോ
@amalmathew20685 ай бұрын
അതങ്ങോട്ട് ഒഴുകി പൊയ്ക്കോളുന്നെ ....കൊമ്പിനും ഇല്ലേ ആശകൾ ...
@ldandrdmedia6045 ай бұрын
മീൻ പിടിക്കാൻ പോകുമ്പോൾ നമ്മളാൽ കഴിയുന്ന വിധം നമ്മൾ പ്ലാസ്റ്റിക്കും , കമ്പും കോലും ഒക്കെ ആറ്റിൽ നിന്നും എടുത്തു മാറ്റാറുണ്ട് ..പക്ഷെ ചില സാഹചര്യങ്ങളിൽ അതിനു സാധിക്കില്ല അതാ ....പിന്നെ എന്ത് വേസ്റ്റ് ആയാലും അത് തൊട്ട് അടുത്ത പുഴയിലോ ,തോട്ടിലോ കളയുന്നവർ ഉള്ളിടത്തോളം കാലം ഇതൊന്നും നേരെ ആവില്ല ...