നീ വിളിക്കുമ്പോള്‍ വരുന്നതല്ല കവിത, പരുഷമായ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കുള്ള മറുപടിയാണ് ആ ഹിറ്റ്ഗാനം

  Рет қаралды 38,589

Can Channel Media

Can Channel Media

Күн бұрын

#anoopmenon #anoopmenoninterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shafeek
Sreenivasan
Shafi Sha
Ashiq Sameer

Пікірлер: 38
@Safadstories
@Safadstories Жыл бұрын
Kettondirikkaan enthaa oru sugam😊❤nalla interview😊
@savipv8491
@savipv8491 Жыл бұрын
he wrote that song or took from somebody? many movie things are copy
@abrahamjacob6096
@abrahamjacob6096 Жыл бұрын
A man with a positive outlook and a person who loves to talk good about others.
@sylababu6579
@sylababu6579 Жыл бұрын
Anoop menon❤❤❤
@sheebamony-m5l
@sheebamony-m5l Жыл бұрын
I really appreciate you and your feelings… I love you so much
@dazzlers1238
@dazzlers1238 Жыл бұрын
നല്ല വൃത്തിക്ക് മറുപടി ... അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക ❤️
@mickeymouse95419
@mickeymouse95419 9 ай бұрын
Appol Anoop shema friend ship 🥰🥰🥰🥰🥰20 years her husband died in2003
@LK-uj5rz
@LK-uj5rz 10 ай бұрын
Such a beautiful personality ❤
@reebathomas3187
@reebathomas3187 Жыл бұрын
Much appreciated
@binoyvishnu.
@binoyvishnu. Жыл бұрын
സിനിമക്കാർ പൊതുവേ പറയുന്ന ഒന്നാണ് ഏത് സിനിമ വിജയിക്കും എന്ന് പറയാൻ പറ്റില്ല എന്ന് 😂😂😂😂 . ഒരാൾ പടം കണ്ട് വന്ന് കഥ പറഞ്ഞു അത് കേൾക്കുന്ന ഒരു സാധാരണ സിനിമ പ്രേമി ഉടൻ പറയും ഇത് ഓടില്ല / ഓടും എന്ന് കൃത്യമായി പറയാൻ കഴിയും . എന്തു കൊണ്ട് ഈ കഴിവ് ഇപ്പോഴത്തെ തിരക്കഥ സംഭാഷണം സംവിധാനം ചെയ്യുന്ന വർക്കും അഭിനേതാക്കൾക്ക് അറിയാൻ കഴിയുന്നില്ല . ഒറ്റക്കാരണം സാധാരണക്കാരന്റെ / ഇടത്തരക്കാരന്റെ / മധ്യവർഗ്ഗത്തിന്റെ യഥാർത്ഥ ജീവിതം കാണാൻ / മനസ്സിലാക്കാൻ / ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനസ്സിക അവസ്ഥ , നിരീക്ഷണ ബോധം , ഉൾക്കാഴ്ച ഈ പറയുന്ന സിനിമക്കാരിൽ 95% നും നഷ്ടപ്പെട്ടു എന്നതാണ് കാരണം ....... ഒപ്പം തന്നെ പറയേണ്ട ഒന്നാണ് അഭിനയം അറിയാന്ത കുറേ മരവാഴകൾ അഭിനയ്ക്കുന്ന / കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ തിയേറ്ററിൽ ഇരുന്ന് കാണേണ്ടി വരുന്നവന്റെ അവസ്ഥയും ഗതികേടും .... ഡയലോഗ് പറഞ് ഒപ്പിക്കുന്നതാണ് അഭിനയം എന്ന് വിചാരിക്കുന്ന കുറേ എണ്ണം ഉണ്ട് മലയാള സിനിമയിൽ സഹതാപം തോന്നുന്നു.....
@aluk.m527
@aluk.m527 Жыл бұрын
9:30.... ഇദ്ദേഹത്തെ ബഹുമാനിക്കാൻ തോന്നുന്ന ഏറ്റവും വലിയ മറുപടി. അത് തന്നെയാണ് ഒരാളുടെ ജ്ഞാനത്തിന്റെ അളവുകോൽ. അറിവിന്റെ കാര്യത്തിൽ നാല് വിഭാഗത്തെ ചൂണ്ടിക്കാണിച്ച് അനുയായികൾക്ക് പറഞ്ഞു കൊടുത്ത മുഹമ്മദ് (സ) യെ ഓർത്തുപോയി... 1. തനിക്ക് ഇത്ര അറിവുണ്ടെന്ന ബോധ്യമുള്ളവർ 2. താൻ അറിവില്ലാത്ത ആളാണെന്ന ബോധ്യമുള്ളവർ. 3. അറിവേറെ ഉണ്ടെങ്കിലും താനറിവുള്ള ആളാണെന്ന ബോധ്യമില്ലാത്തവർ. 4. ഒന്നിനെക്കുറിച്ചു പോലും വ്യക്തമായ അറിവ് പറയാനില്ലെങ്കിലും എല്ലാത്തിലും അഭിപ്രായം പറയാൻ താനാണ് മിടുക്കൻ എന്ന, അറിവും കൊണ്ട് നടക്കുന്നവർ. അവസാനം പ്രവാചകൻ പറഞ്ഞുനിർത്തി.. ആദ്യം പറഞ്ഞ മൂന്ന് വിഭാഗം ളിൽ നിങ്ങൾ പെടുന്നത്, വലിയ അപരാധമല്ല! ഒരിക്കലും നിങ്ങൾ നാലാമതു പറഞ്ഞ വിഭാഗത്തിൽ പെട്ടു പോകാനേ പാടില്ല എന്ന്.?!
@ajayshan9685
@ajayshan9685 Жыл бұрын
Worth watching ❤️❤️
@hrishikeshottuvazhickal3485
@hrishikeshottuvazhickal3485 Жыл бұрын
ഗുരു സോമാസുന്ദരം ❤
@dazzlers1238
@dazzlers1238 Жыл бұрын
മറുപടികൾ കേട്ടിരുന്നു പോകും ❤️
@savipv8491
@savipv8491 Жыл бұрын
he wrote that song or took from somebody? many movie things are copy
@WandererAwake
@WandererAwake Жыл бұрын
I like him. But what he said about film reviews and reviewers are bullshit. He is not updated
@sarojadevi9042
@sarojadevi9042 11 ай бұрын
ഉണ്ണി മേനോൻ ഇ ഇഷ്ട ഗായഗനാണ്
@sathyachandra1518
@sathyachandra1518 Жыл бұрын
ഇത് ഏത് അന്തംകമ്മിയാണ് അവതാരകനായിരിക്കുന്നത് ഒരാൾ വിവാഹം കഴിക്കുന്നത് അയാളെ ഇഷ്ടപ്പെട്ട് ആളല്ലേടോ അതിനെന്ത് വിശാലത അങ്ങനെയൊരു ചോദ്യം ചോദിക്കുന്ന തനിക്ക് അഞ്ച് ബോധമില്ല ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു അത് ചിലപ്പോൾ മറ്റൊരു ഭാര്യയാണെങ്കിൽ പോലും അതിലൊന്നും വലിയ കാര്യമില്ല ആർക്ക് ആരെ എപ്പോൾ ഇഷ്ടപ്പെടുന്നു എന്ന് പറയാൻ പറ്റില്ല പരസ്പരം ഇഷ്ടപെട്ടാൽ ഒന്നിച്ച് ജീവിക്കുക ഇന്ന് ഭാര്യയെ സ്നേഹിക്കണം എന്നല്ല ഞാൻ പറഞ്ഞത് പ്രണയമാണ് അത് ആരോട് തോന്നുന്നത് വിശാലതയല്ല
@mcprasanth76
@mcprasanth76 11 ай бұрын
What a stupid question at 1.28. Anyway he answered good.
@bsrvisualmedia8468
@bsrvisualmedia8468 Жыл бұрын
👌👍🙏💐
@OllurOnair
@OllurOnair Жыл бұрын
🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️❤️❤️❤️❤️🥰🥰🥰🥰🥰🥰
@000afzal
@000afzal Жыл бұрын
Joju vanadine sesham chance kuranju anoopine
@makenomistake33
@makenomistake33 Жыл бұрын
കോടീശ്വരി ആയത് കൊണ്ട് 2ആം വിവാഹം ആയിട്ടും കെട്ടി. അത്രേ ഉള്ളു.
@makenomistake33
@makenomistake33 Жыл бұрын
@@sapphirebs എനിക്കെന്ത് പ്രശ്നം. ഇത് ചോദിക്കാൻ തനിക്കെന്ത് അർഹത. പോണം mr. പത്തനാപുരം ഉള്ള ഒരു petro chemical ബിസ്സിനെസ്സ് family യിൽ ആയിരുന്നു ഷേമയുടെ ആദ്യ കല്യാണം. അതിൽ 24 വയസുള്ള മോളും ഉണ്ട്. ത്യാഗം എന്നൊന്നും പറയണ്ട.
@makenomistake33
@makenomistake33 Жыл бұрын
@@sapphirebs പാവം
@aparnasanthosh1732
@aparnasanthosh1732 Жыл бұрын
@harilaalpk
@harilaalpk Жыл бұрын
Interviewer ജോൺ ബ്രിട്ടാസിനെ പോലെയുണ്ട് സംസാരം
@sathyachandra1518
@sathyachandra1518 Жыл бұрын
എന്തുവാടെ അങ്ങനെ എല്ലാവരും അവരവരുടെ കാര്യം നോക്കിയിരുന്നത് ആരാടോ സാമൂഹ്യ വിഷയങ്ങൾ പ്രതികരിക്കുക അതിനെ തൊഴിലൊ മറ്റൊന്നും കാരണങ്ങളല്ല സമൂഹത്തോട് ഉത്തരവാദിത്വം എന്നത് മാത്രമാണ് കാരണം ഇവിടെ എല്ലാ പ്രതികരിക്കുന്ന ആൾക്കാരെല്ലാം ചുമ്മാ പണിയില്ലാതെ ഇരിക്കുന്നവരല്ല താൻ ചെയ്യുന്നത് സ്വന്തം കാര്യം സിന്ദാബാദ് എനിക്കൊരു കഷ്ടവും വേണ്ട ഞാൻ സുഖിച്ച ജീവിച്ചുകൊണ്ട് എന്ന് മാത്രം ശീതീകരിച്ച റൂമിൽ സൂക്ഷിച്ചിരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളാണ് തന്നെപ്പോലുള്ളവർ അവരെന്തേലും പറഞ്ഞോളൂ നമ്മളെന്തിനാ പറയുന്നത് എന്ന് ചിന്തിക്കുന്ന വെറും പിൻപോക്കൻ പൊട്ടന്മാർ രാജ്യം എന്താണെന്നും രാജ്യത്തിലെ കാര്യങ്ങൾ തനിക്ക് അത്രത്തോളം ഉത്തരവാദിത്തം ഉണ്ടെന്നും ഓരോ പൗരനും അറിഞ്ഞിരിക്കണം പ്രതികരിക്കേണ്ടത് പ്രതികരിക്കണം അതിനെപ്പറ്റി എല്ലാം അറിഞ്ഞാണ് പ്രതികരിക്കണമെന്ന് പറഞ്ഞാൽ ഇവിടെ ആർക്കും പ്രതികരിക്കാൻ പറ്റില്ല ഒരു ജനാധിപത്യ പൗരന് പ്രതികരിക്കേണ്ടത് അവരുടെ അവരുടെ ഉത്തരവാദിത്വമാണ് നിന്റെ പണി സിനിമ ഉണ്ടാക്കൽ അല്ലേ ചെയ്യുന്ന ഡോക്ടർ ഒന്നല്ലല്ലോ വേട്ട വളിയൻ
@baskarannambiar5806
@baskarannambiar5806 Жыл бұрын
Ooravino Ooramas 🔥
@xtvloger
@xtvloger Жыл бұрын
Weste actores
@ashajacob9210
@ashajacob9210 Жыл бұрын
Will you be able to do what Anoop is doing in film industry
@ashajacob9210
@ashajacob9210 Жыл бұрын
Watch the movie thirakkatha , then think if he is a waste actor
@simnashanas4354
@simnashanas4354 Жыл бұрын
@@ashajacob9210 vikramadithyan
@simnashanas4354
@simnashanas4354 Жыл бұрын
Spelling correct ayit ezhuthu
@happyhappy7083
@happyhappy7083 Жыл бұрын
Waste actor
@abz9635
@abz9635 Жыл бұрын
എല്ലാം ചെയ്യും
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
Speech of Shri Anoop Menon
16:02
BanyanTree
Рет қаралды 237
тгк - hahalivars
0:48
HAHALIVARS
Рет қаралды 1,8 МЛН
🧯Видели когда как М3 толкают?
0:53
arinanottoday
Рет қаралды 6 МЛН
Посылка заперла дверь
0:15
ЛАЙФСТОРИ
Рет қаралды 3,5 МЛН
From Small To Really Giant Pop Corn #katebrush #funny #shorts
0:17
Kate Brush
Рет қаралды 36 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
0:18
Funny superhero siblings
Рет қаралды 14 МЛН