ഒരു ദിവസം പുലർച്ചെ മലപ്പുറത്തുനിന്നു കോഴിക്കോട് ഹോസ്പിറ്റൽ case ആയി പോകുംവഴി എന്റെ വാഹനം വഴിയിൽ കുടുങ്ങി. നോക്കുമ്പോൾ നിസ്സാർക്കയുടെ ഷോപ്പിന്റെ മുൻപിൽ. അവിടുന്ന് number എടുത്ത് നിസ്സാർക്കയെ വിളിച്ചു. Call അറ്റൻഡ് ചെയ്ത് ഒരു മടിയും കൂടാതെ എന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നു. വലിയ സഹായമായിരുന്നു അത്. നല്ല മനസ്സിനുടമ. പടച്ചോൻ ബർക്കത്ത് നൽകട്ടെ. ബിസിനെസ്സ് എല്ലാം റാഹത്ത് ആകുമാറാകട്ടെ. ❤
@nisarkkacarworld2171Ай бұрын
ആമീൻ ❣️
@praveenp5105Ай бұрын
🤣🤣🤣
@sureshmeghna2938Ай бұрын
പൊളി വീഡിയോ ❤❤💪💪.. നിസർക്കാ ഉയിർ ❤❤💪ഡിസായർ രണ്ടും ഇഷ്ടം ആയി ട്ടോ 👍❤
@nisarkkacarworld2171Ай бұрын
❤️❤️❤️
@Nomadicboy-22Ай бұрын
ഇതിൽ വില പറയാതെ വണ്ടി കണ്ടിട്ട് കാണുന്നവർക്ക് എന്ത് പ്രയോജനം
@nisarkkacarworld2171Ай бұрын
നല്ല വില എന്ന് പറയാതിരിക്കാൻ വേണ്ടിയിട്ടാണ് വീഡിയോ യിൽ കൃത്യമായി പറഞ്ഞത് നല്ല വില വരുന്ന വണ്ടികൾ ആണ് കൂടുതൽ വിവരങ്ങൾ ക്ക് 9895070532,7593070532 വട്സപ്പിലും അല്ലാതെയും ബന്ധപ്പെടാം
@jafarkolichal5143Ай бұрын
സത്യം 😂
@abdulhameed-mx4unАй бұрын
Location,video and nisarka costume super❤❤❤❤❤❤❤
@ubaidafan2844Ай бұрын
Nisarkk❤❤❤❤❤❤❤❤
@PareethKoyickanАй бұрын
Ritz entha vila
@sadikchy9867Ай бұрын
Maruthi 800 ഉണ്ടോ 2010 മോഡൽ
@telsonfrancis8911Ай бұрын
IVAN ENTH POTTAN AANU RATE PARAYUNILLAA
@SuthKodasseriАй бұрын
👍
@harivlogs8807Ай бұрын
നിസാർക്ക ഉയിർ ❤❤❤
@nisarkkacarworld2171Ай бұрын
❤️❤️
@sarathbro....542Ай бұрын
Ekka watsup il catalog undo?
@AbdulKhader-eh4ulАй бұрын
Price koodudalanu
@haseebmorayur1795Ай бұрын
അത് വിഡിയോയിൽ മൂപ്പർ തന്നെ പറയുന്നുണ്ടല്ലോ... വില കൂടുതലാണ് എന്ന്... അതിനുള്ള ക്വാളിറ്റി വണ്ടിക്ക് ഉണ്ടാവും.
@ishaqmangalan1620Ай бұрын
സാൻഡ്രോ ഉണ്ടോ
@AbuHamda1Ай бұрын
ചെറിയ ബഡ്ജറ്റ് ഓട്ടോമാറ്റിക് വണ്ടി ഏതെങ്കിലും ഉണ്ടോ nisarkkaa
@shajahannemom4962Ай бұрын
Good
@nisarkkacarworld2171Ай бұрын
Thanks❤
@AzimMHDАй бұрын
Igale. Number evde ikka onn vikikan
@rafinesi840Ай бұрын
Haapy new year 🥰
@nisarkkacarworld2171Ай бұрын
same to u❤
@maheshharidas545228 күн бұрын
Oru 6 മാസം കഴിഞ്ഞ് ഞാൻ വരും ഇക്ക കോട്ടയത്തുന്നു...... സൗദിയിൽ ആണ് ഇപ്പൊ ഉള്ളത് എല്ലാ വിഡിയോസും കാണുന്ന ആളാണ്..
@stellarlumens473812 күн бұрын
😂😂😂
@nisarkkacarworld21715 күн бұрын
👍
@abdulsalam6048Ай бұрын
Masha allaha
@nisarkkacarworld2171Ай бұрын
❤❤❤
@VinuNichoosАй бұрын
Supper
@sanuns9342Ай бұрын
❤❤
@nisarkkacarworld2171Ай бұрын
❤️
@shan_077Ай бұрын
Black Swift petrol rate ?
@nisarkkacarworld2171Ай бұрын
2₹
@RafeequeManuppaАй бұрын
Auto kutti ഡീസൽ കൊടുക്കാൻ undo
@nisarkkacarworld2171Ай бұрын
??
@shafeequea.u7540Ай бұрын
Rate???
@nisarkkacarworld2171Ай бұрын
ഏത് വണ്ടി ??? 9895070532 check catelogue wtsp
@Alif-ur2clАй бұрын
Vila parayatha endhu videoo
@Socrates-S6Ай бұрын
ആളുകൾക്ക് ആദ്യം അറിയേണ്ടത് വിലയാണ്
@nisarkkacarworld2171Ай бұрын
9895070532 , 7593070532 check catelogue
@MJR519Ай бұрын
ഹസൻ ക്ക പാകത്തിന് വില
@shareejck8203Ай бұрын
Rate paranjilla
@nisarkkacarworld2171Ай бұрын
9895070532 check catelogue
@AbdulRasheed-vk8uw5 күн бұрын
ഒന്നിനും വില പറഞ്ഞില്ല
@nisarkkacarworld21715 күн бұрын
👍🌹
@zainuddinm9230Ай бұрын
Ritz എത്രക്ക് കൊടുക്കും
@nisarkkacarworld2171Ай бұрын
9895070532
@shanworld490325 күн бұрын
ഓവർ പ്രൈസ് ആണ് അതുകൊണ്ട് പറയാത്തത്
@nisarkkacarworld217124 күн бұрын
❤️🌹
@nisarkkacarworld217124 күн бұрын
കറക്റ്റ്
@rasheedakambadath882Ай бұрын
അടിപൊളി ..... റിയാദിൽ നിന്നും റഷീദ് എടക്കര
@nisarkkacarworld2171Ай бұрын
❤❤❤
@lajimonlajimon4706Ай бұрын
മാവേലി വരുന്നത് പോലെ വന്നാൽ പോരാ 😂 💕💕💕💕💕💕💕💕💕
@nisarkkacarworld2171Ай бұрын
Endha cheyya vandi kittande😅
@rafinesi840Ай бұрын
😂😂😜
@riyasrashi4600Ай бұрын
Eon ഒന്നും ഇല്ലേ ഇക്കാ
@sameermanuppasamee4964Ай бұрын
അരിമ്പ്ര മുസ്ലിയാരങ്ങാടി റോഡ് 😢😢😢 അക്കര പള്ളി
@ahamedmusthafa007Ай бұрын
ഇതു പണിയാകും നിസാർ ഭായ് റോഡിൽ നിന്നുള്ള ഷൂട്ട് പ്രശ്നമാകും ശ്രദ്ധിക്കുക
@nisarkkacarworld2171Ай бұрын
നാട്ടിലെ ഉള്ളേരിയ ആണ് ഭായ് അതും നട്ടുച്ചക്ക് 😅 ❤️
@santhakumarsivasankarapill9984Ай бұрын
വില പറയാൻ എന്താ മടി....
@nisarkkacarworld2171Ай бұрын
9895070532 , 7593070532
@manojp1684Ай бұрын
നീ സാർക്കാ ഇതുവരെ ഇല്ലാത്ത പ്രത്യേകത ഉള്ള ഒരു വീഡിയോ ആണിത് വില പറയാത്ത ഇങ്ങളെ എക വീഡിയോ