0:31 Renault duster 1:54 volkswagen Id4 4:03 Citroen basalt ev 5:07 Volvo ex90 7:14 mercedes G wagon ev 8:49 vinfast ev 11:36 KIA ev5 13:58 BYD seagull 15:36 Nissan Qashqai 15:39 Tesla 15:49 Thar ev 15:55 Kia 16:00 mahindra global pickup 16:05 Ola car 16:33 ad 17:42 17:46 nanni namaskaram😂
@SanjuKSudhakaran15 күн бұрын
നന്ദി ഉണ്ട്.. വീഡിയോ skip ചെയ്യുന്നു.. താല്പര്യം ഉള്ള കാറുകൾ ഇല്ല ഈ ലിസ്റ്റിൽ...🫂
@someone-h1q15 күн бұрын
❤❤❤
@delvingeorge480814 күн бұрын
Thankyou ❤️
@inSearchOfZen39214 күн бұрын
Njan ee 2 video um bahishkarichu. No mention about Honda at all
പ്രതിവാര ചോദ്യോത്തര പരിപാടി ആയ "Q&A" nirtharuthe ബൈജു ചേട്ടാ...
@jamijelijasmi652515 күн бұрын
Duster ഇനി നിരത്തുകൾ കീഴടക്കും.. ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ട് ഈ മൊതലിന് ❤
@autodriver591115 күн бұрын
വരാനുള്ള ഡസ്റ്റർ ഡീസൽ എൻജിൻ ആണെങ്കിൽ അന്നത്തെ ഇഷ്ടക്കാർ ഇന്നും നിലനിൽക്കും ,അതല്ലാ പെട്രോൾ എൻജിൻ വെച്ച് ഒപ്പിക്കാൻ ആണ് ഉദ്ദേശമാണ് എങ്കിൽ എടുത്ത് തോട്ടിലേക്ക് ഏറിയും 😂
@jamijelijasmi652515 күн бұрын
@ ഹൈബ്രിഡ് ആണെങ്കിലോ?
@autodriver591115 күн бұрын
@jamijelijasmi6525 ആണെങ്കിലും ഡീസൽ എൻജിൻ്റെ അത്രക്ക് ഇഷ്ടക്കാര് ഉണ്ടാവില്ല,
@Hafis_NK14 күн бұрын
തീ പിടിച്ചില്ലെങ്കിൽ 😂😂😂
@karatefitness83514 күн бұрын
Its hybrid enthu diesel
@Bringeerati15 күн бұрын
നിലവിലുള്ള ചാർജിംഗ് സ്റ്റേഷനുകൾ തീരെ അപര്യാപ്തമാണ് ഇത്രയധികം ഇലക്ട്രിക് വാഹനങ്ങൾക്ക്.
Thangal nostalgia segment il kure old vehicles ne kurichu video ittarunallo. Old Ford Endeavour and Old Toyota Fortuner enni vandikalekkurichu video cheyyumo
@AussieMalluGarage2 күн бұрын
Good information. Great video
@jayamenon127915 күн бұрын
HAPPY NEW YEAR BAIJU JI 🙏Nice Video 👌👌👌
@mohankv71814 күн бұрын
Seagull നെ കാത്തിരുന്നു കാത്തിരുന്നു ക്ഷമ നശിച്ചു. അവൾ തേച്ചിട്ട് പോയി എന്ന് കരുതി. അവസാനം ഡിസംബറിൽ Punch ev യെ കൂട്ടി ഇങ് പോന്നു😊🙃
@autodriver591115 күн бұрын
പിന്നെ ഒരു സന്തോഷകരമായ കാര്യം എന്ന് പറഞ്ഞാല് പൂർണമായും ഇന്ത്യയിൽ നിർമിച്ചത് എന്നതാണ്,ചില vdo യില് പറയുന്ന ഇയാൾ ഈ vdo യില് പറയുന്നു പൂർണമായും വിദേശത്ത് നിന്ന്ഇറക്കുമതി ചെയ്യുന്നത് കൊണ്ട് ക്വാളിറ്റിയുടെ കാര്യത്തിൽ ഒന്നും പറയേണ്ടത് ഇല്ല എന്നും പറയുന്നു😢
@gklm001514 күн бұрын
രണ്ടും രണ്ട് context ആണ്. പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചാൽ വില വളരെയധികം കുറയും. എന്നാൽ പൂർണമായും വിദേശത്തു നിർമ്മിച്ച് import ചെയുമ്പോൾ ക്വാളിറ്റി കൂടാൻ സാധ്യത ഉണ്ട്. പക്ഷെ വില കൂടുതൽ ആയിരിക്കും. രണ്ടിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്
@unnikrishnankr13292 сағат бұрын
Nice video 😊
@sreejithjithu23214 күн бұрын
എല്ലാം അടിപൊളി വാഹനങ്ങൾ.. 👌👌👌
@joseansal410215 күн бұрын
Informative 🎉🎉
@anoopjoseph984815 күн бұрын
First ❤happy New Year ❤
@shameerkm1115 күн бұрын
Baiju Cheettaa Super 👌
@designerdeskbyshahi385014 күн бұрын
Thanks ❤
@manojchacko425715 күн бұрын
കാത്തിരിക്കുന്നു❤
@safasulaikha402814 күн бұрын
Q&A 👍🏼
@ith-njan-alla-unni15 күн бұрын
I own duster in Belgium (2024 model). The description he gave is wrong. 3 engine options are available here. 1st one is 1 liter multi fuel engine. 2nd one is 1.2 liter mild hybrid petrol (3cyl) and lastly 1.6 liter full hybrid petrol (automatic only - 4cyl).
@vidyababu8229Күн бұрын
Have any facelift of brezza to be launch in this year?
@naveenmathew274515 күн бұрын
Nicee❤❤❤❤❤❤
@alexmathew316515 күн бұрын
Happy new year 🎉 brother ❤️
@vaisakhannellikkal624214 күн бұрын
Kia Carens facelift undakum ennu Kelkunnu sheri aano ? Athu Poley Ford thirichu Varumo ?
@shintosebastian909014 күн бұрын
വന്നു വന്നു സ്റ്ററിംഗ് ഫ്ലൈറ്റ് മോഡൽ ആകുവാണല്ലോ
@AbhiramRamesh-s7y14 күн бұрын
golf gti evide
@AustinStephenVarughese15 күн бұрын
Ford ini thirichu verille. Ford Everest (Endeavour) and Ford Ranger enni vandikal 2025 il varum ennu news undarunallo. Ini athu nadakkille. Adutha Q and A section il engilum athu parayane.
@theabovementioned592314 күн бұрын
everest CBU aan
@AnthadaNokkunne14 күн бұрын
@@theabovementioned5923Everest Varumo ?🙂
@user-hj2mk4bx3x14 күн бұрын
Happy New Year
@RAJITHAJAYARAJAN-i4q14 күн бұрын
Hello chetta tata tiago aano tata punch base model aano 7lakhil nallathu ennu paranjutharumo please brother replay🥹❤️
@sharathas160314 күн бұрын
Happy new year 🎊
@fazalulmm15 күн бұрын
2025 ന്റെ തുടക്കത്തിലേ ഇത്രയും വാഹനങ്ങൾ എത്തുന്നുവെങ്കിൽ അത് വാഹനവിപണിയിൽ ഇന്ത്യയിൽ കടുത്ത മത്സരം തന്നെയാവും ❤❤❤❤❤❤
@harikrishnanmr945915 күн бұрын
Car 2024 special video എന്ന് വരും
@tppratish83115 күн бұрын
Happy New Year 🎉
@muhammedsalim558414 күн бұрын
baiju chetta a pazhaya meesha onuday vechuday 🙂
@sajutm895914 күн бұрын
വരട്ടെ വരട്ടെ 👍👍
@atnvlogs33314 күн бұрын
ഹാപ്പി ന്യൂ ഇയർ ❤
@Ajlan-vb1bm13 күн бұрын
XVU 700 ax7 video Cheyo 2024 model car
@saifupv12 күн бұрын
ബൈജു ചേട്ടാ Toyota യുടെ വണ്ടി ഒന്നും ഇല്ലേ?
@adharshn13 күн бұрын
Will mitsubishi come back to India anytime soon?
@kamalasanan15 күн бұрын
Duster enikku orupadu istamayirunnu. ❤
@geethavijayan-kt4xz12 күн бұрын
നന്മകൾ നേരുന്നു.. :.
@RAJESHRAJESH-tv9ft15 күн бұрын
Sir, Pls update news about Ford.
@sethuksks32486 күн бұрын
Tata sumo new model varum ennu kettathu sheriyano
@kirangopal615 күн бұрын
Excellent 👌
@StoriesByLj9 күн бұрын
Will there be any generation change or facelift for Seltos in 2025?
@shameert728514 күн бұрын
Toyota hatchback varumo.?
@nithinsunny8613 күн бұрын
Polo 1.5 tdi oru better upgrade to SUV suggest cheyammo
@hetan362814 күн бұрын
പുതിയ വാഹനങ്ങൾ ഇറങ്ങാൻ പോകുന്ന വാർത്ത എല്ലാം കണ്ടു ചേട്ടാ ഇതിൽ ഒരെണ്ണമെങ്കിലും എടുക്കാൻ പറ്റിയ മതിയായിരുന്നു ഇക്കുറി
@anazkarim498115 күн бұрын
Happy new year
@sijojoseph434714 күн бұрын
Nice info
@ambatirshadambatirshad214715 күн бұрын
ഹാപ്പി ന്യൂയർ 😍
@mastertech651414 күн бұрын
Ola ഇനി car കത്തിക്കാനുള്ള പരുപാടിയാണ്
@najafkm40612 күн бұрын
Duster 💓💓🔥🔥
@umesh1vlogs56314 күн бұрын
കോമറ്റ് suv ആണോ അതോ ഹാച്ച് ബാക്ക് ആണോ
@SunilKumar-zk6iz14 күн бұрын
ഹാഷ്ബാക്ക്...
@HashimAbub14 күн бұрын
Namaskaaram chettaah
@santhoshkumarsreedharan134715 күн бұрын
Duster ❤👍
@siyabudeen.g183915 күн бұрын
Mahindra be 6 electric yevide😢
@sandeepushas629211 күн бұрын
Duster🔥🔥🔥🔥
@Muneesklpm13 күн бұрын
ബൈജുചേട്ടൻ ആകാംശയോടെ പറയുന്ന ഇന്ത്യയിൽ വരാനിരിക്കുന്ന വാഹനങ്ങളെ സ്ഥിരമായി ദുബായിയിൽ കാണുമ്പോൾ വീഡിയോ കാണുന്ന ലെ ഞാൻ 😂😂
@sreeninarayanan400715 күн бұрын
കേരളത്തെ തരം താഴ്ത്തി പറയാൻ കിട്ടുന്ന ഏതൊരവസരവും പാഴാക്കില 🙏🏼
@jdmautomotive15 күн бұрын
പറയണം
@nisaroppcm15315 күн бұрын
കേരളം വ്യവസായങ്കൾക്ക് പറ്റിയ ഇടമല്ല ഒടുക്കത്തെ ടാക്സും പാർട്ടിക്കാരുടെ ഫണ്ട് പിരിവും 🙏
@SarathDasCS14 күн бұрын
സത്യം പറയുമ്പോൾ കുരു പൊട്ടിയിട്ട് കാര്യം ഇല്ല സഖാ 🤣🤣
@satishkumarnair978114 күн бұрын
Truth is always saver. There is nothing left to feel proud of kerala now. Nokku cooli zindabad 😂 Biggest industry is politics. 😂
@sulfikerp.a246312 күн бұрын
E kallanmar bharanathil erikumbo pinne engana parayathe erikm
@ampadivenub14 күн бұрын
car engine de - carbonize (കെമിക്കൽ ഒഴിക്കാതെ) ചെയ്യുന്നത് നല്ലതാണോ?എന്തെങ്കിലും ഗുണമുണ്ടോ? ചില മെക്കാനിക്സ് പറയുന്നത് കേടാണ്, engine weak ആകും എന്നാണ്.
@scalemodelcars.108114 күн бұрын
Segull will not come to india, even company top official not confirmed that
@Sreelalk36515 күн бұрын
വാച്ചിങ് ❤️❤️❤️
@maneeshkumar420715 күн бұрын
Present ❤❤❤
@shahirjalal81414 күн бұрын
Namaskaram
@nidheeshputhiyodath1414 күн бұрын
ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤❤
@abhijiththankachan369714 күн бұрын
Hyundai ioniq 9 eppol indiayil varum
@rafeek633214 күн бұрын
Jeep avenger varumo
@remesan6514 күн бұрын
KIA telluride when coming to Indian market ??
@sarathps755614 күн бұрын
Duster❤❤❤❤❤
@PetPanther14 күн бұрын
ഇനിയങ്ങോട്ട് ഇ വി യുഗമാണെന്ന്😢ഇപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം
@Millu_Baabz15 күн бұрын
ഏതേലും ന്യൂ ഹോട് ഹാച്ച്ബാക്ക് വരാനുണ്ടോ,??
@jijesh414 күн бұрын
ഇനി വരുവാൻ പോകുന്ന യുഗം ഇലക്ട്രിക്ക് വാഹനങ്ങൾ ആയിരിക്കും കീഴടക്കുവാൻ പോകുന്നത് വില കുറച്ചു കൊണ്ട് ഇടത്തരം ആളുകൾക്കു കൂടി ഇലക്ട്രിക്ക് വാഹനം വാങ്ങിക്കുവാൻ കഴിയട്ടെ ഇനി വരുന്ന കാലത്തു
@muhammedpv200514 күн бұрын
What about toyota
@ajithb.o.224714 күн бұрын
ഒരു 7 ലക്ഷ onroad price best car suggest cheyamo??? People pls suggest & @biju sir.. Pls suggest
@vinilpaulmony519013 күн бұрын
Wagon r or tiago. randum second variant kitum e price rangil
@davisraphael959115 күн бұрын
New EVs coming ... but charging stations not increasing. .
@lifeisspecial766414 күн бұрын
Nice
@sreesanthn.s625115 күн бұрын
2025 hence electric vehicle domination aanu.. with an economy highly depended upon tax from petrol and diesel enthaanu nammude naattile govt itinu badhal aayi kaanunnat ennu kand ariyanam..
@arunvijayan42776 күн бұрын
Renault ❤
@abuziyad633215 күн бұрын
Hai
@mrsk504114 күн бұрын
പുതിയ നല്ല engine ഒക്കെ pollution കുറക്കാൻ നല്ലത് ആണെങ്കിലും നാട്ടിൽ പൊതുവേ വലിയ വാഹനങ്ങൾ ആണ് ഇപ്പൊൾ എല്ലാവരും വാങ്ങുന്നത് .. കേരളത്തിൽ റോഡിൽ വീതീ ഇല്ല parking സ്ഥലം കുറവ് ഒക്കെ വലിയ traffic കൊണ്ട് കഷ്ടപെടാൻ ചാൻസ് ഉണ്ട് 😮
@krismanu198615 күн бұрын
Dolphin varumo
@justwhatisgoingon15 күн бұрын
Duster🎉
@ameer5800ponnu15 күн бұрын
👍👍👍👍
@roshenmathew45214 күн бұрын
അപ്പൊ ടൊയോട്ട ഒന്നും ഇല്ലാ എല്ലേ
@lijilks13 күн бұрын
That means 2025 onwards India is moving to EV
@sureshv933615 күн бұрын
Hybrid engines are under powered, economical but no driving comfort
@sunilsamuel325015 күн бұрын
👍
@ReasonReigns14 күн бұрын
എന്ത് കൊണ്ട് ഇന്ത്യയിൽ ചെറിയ വാനുകൾ വരുന്നില്ല?
@riyaskt800315 күн бұрын
ശെരിക്കും EV വരുമ്പോൾ നമ്മൾ German Engineering or American, japanese technology ൻ്റെ കൂടെ പോകേണ്ട ആവശ്യമുണ്ടോ, അവർ എല്ലാം ICE എൻജിനിൻ്റെ quality നോക്കിയല്ലേ കൂടുതലും വാങ്ങിയിരുന്നത്, So ഭാവിയിൽ എല്ലാവരും China യെ depend ചെയ്യുന്ന അവസ്ഥ വരാൻ chance ille?? എന്താണ് #baijunnair nte അഭിപ്രായം 😮
@nimeeshcheruvandiyil751715 күн бұрын
❤❤❤❤❤❤❤❤
@Azhar_Ahammad15 күн бұрын
Ola scooter തന്നെ സീൻ ആണ്, ഇനി സെഡാൻ കാർ കൂടെ സഹിക്കാൻ വയ്യ
@baijutvm777614 күн бұрын
MAHINDRA Ev യുടെ റിവ്യൂ ഇടാൻ കാത്തിരിക്കുന്നു ❤👍
@Malayalikada14 күн бұрын
Mahindra &TATA models onnumile
@nithin39215 күн бұрын
❤
@_saifudheen_._15 күн бұрын
16:07 ola😅
@SalihAli031315 күн бұрын
Maruti Hustler Varoo
@shanuambari894515 күн бұрын
🎉
@shahirsha_shahi14 күн бұрын
Toyota പറ്റി ഒന്നും പറഞ്ഞില്ല
@riyaskt800315 күн бұрын
സത്യം പറഞ്ഞാല് 2025 ഇൽ ഒരു major portion EVs എടുക്കാൻ സാധ്യത ഉണ്ട്