ന്യൂ ജെൻ സിനിമാക്കാർ കാട്ടികൂട്ടുന്ന വിക്രിയകൾ..I Loose Talk Episode - 127

  Рет қаралды 154,103

Marunadan TV

Marunadan TV

Күн бұрын

Пікірлер: 483
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഇവന്മാരെ വെച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ മലയാള സിനിമയിൽ 💪💪💪
@TheRajansai
@TheRajansai Жыл бұрын
Exactly
@anoopgeorge6423
@anoopgeorge6423 Жыл бұрын
Evanmar kondu nadakunnathu shine anu ellam vellam anu
@neerav2014
@neerav2014 Жыл бұрын
Yss
@SHINEAROOR
@SHINEAROOR Жыл бұрын
അപ്പൊ "അമ്മ' ഉണരും 😂😂😂
@sasidharannadar
@sasidharannadar Жыл бұрын
😂😢😮
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
മലയാള ചലച്ചിത്ര വേദിയിലെ അക്രമങ്ങൾ വിളിച്ചു പറഞ്ഞു ഇടപെടൽ നടത്തിയ മറുനാടന് അഭിനന്ദനങ്ങൾ. തുടർന്നും ഈ വ്യവസായത്തിലെ അന്യായങ്ങൾക്കെതിരെ ശബ്ദം ഉയർത്തുക.
@padmajapappagi9329
@padmajapappagi9329 Жыл бұрын
ഞങ്ങളുടെ നാട്ടിൽ സൈജു കുറുപ്പിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു..... എന്ത് നല്ല പെരുമാറ്റം... നല്ലൊരു നടനും..... ഇങ്ങനെ ഉള്ളവരെ വച്ചു സിനിമ ചെയ്യൂ.... ജാഡ ടീമിനെ അടിച്ചോടിക്കു 👍🏻👍🏻👍🏻
@jacobgeorge3078
@jacobgeorge3078 Жыл бұрын
Saiju.. Is belongs to nagpur,,, he born and bought from there only... That's the quality of NAGPUR😊😊😊😅
@prems6688
@prems6688 Жыл бұрын
ഇവന്മാർ അഭിനയിച്ചില്ലെങ്കിൽ മലയാളസിനിമക്ക് ഒന്നും സംഭവിക്കാൻ ഇല്ല ഇനി ഇവന്മാരുടെ സിനിമ കാണുന്നില്ല എന്ന് ജനങ്ങൾ തീരുമാനിച്ചാൽ മതി
@sreekumaris7858
@sreekumaris7858 Жыл бұрын
Correct
@sreekumaris7858
@sreekumaris7858 Жыл бұрын
സത്യം
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
ജനങ്ങൾ തീരുമാനിക്കില്ല കാരണം പലരും ഒരാൾ തെറ്റ് ചെയ്തോ ഇല്ലയോ തീരുമാനിക്കുന്നത് ജാതി മതം രാഷ്ട്രിയം എല്ലാം നോക്കിയാണ്
@babup.k9000
@babup.k9000 Жыл бұрын
പാവം അബിയെ പറയിക്കാനുണ്ടായ സന്തതി .... കഷ്ടം
@dennis2629
@dennis2629 Жыл бұрын
Abhiyum ഇങ്ങനെ ആയിരുന്നു bro അതുകൊണ്ട് ആണ് പുള്ളിയും out ആയി പോയത്
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Abi Ithinte iratti ayirunnu Athanu shedil irikkendi vannat
@oommenviju
@oommenviju Жыл бұрын
@@stephennedumpilli8059 abi, maha ahankaari aayirunnu. ente batchamate aayirunnu
@ajithnilambur2267
@ajithnilambur2267 Жыл бұрын
അബി.... വെറും.......... പരമ......... ആയിരുന്നു.
@muhammadk6027
@muhammadk6027 Жыл бұрын
Ayaaloru chettayaan. Personal experience und
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഭാര്യയുടെ കെട്ടുതാലി വരെ വിറ്റ് സിനിമ എടുക്കാൻ തയ്യാറാകുന്ന പ്രൊഡ്യൂസർ മാർക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഇവന്മാരെ പോലെയുള്ള യുവ നായകന്മാർ വീട്ടിലിരുന്ന് ചപ്പാത്തി പരത്തും😂😂😂
@mollyjoseph7752
@mollyjoseph7752 Жыл бұрын
അതാണ് 👍👍👍
@sunilj1295
@sunilj1295 Жыл бұрын
നിങ്ങൾ പറഞ്ഞത് 100% സത്യം
@arunkoladiyil
@arunkoladiyil Жыл бұрын
ഈ അറിയപ്പെടുന്ന കഞ്ചാവ് മട്ടാഞ്ചേരി മാഫിയകാരെ കൊണ്ടു സിനിമ നിർമിക്കാൻ തയ്യാറാകുന്ന producers ആണ് യഥാർത്ഥ കുറ്റക്കാർ 😂😄
@panyalmeer5047
@panyalmeer5047 Жыл бұрын
ഇവനെ ഒക്കെ സിനിമ ഫീൽഡ് ഇൽ നിന്നും ഫീൽഡ് ഔട്ട്‌ ആക്കണം വല്ലറോഡ് ടാർ പണിക്ക് പോകട്ടെ 🤪
@vijayanmarath2098
@vijayanmarath2098 Жыл бұрын
Evanmare boycott cheyyanam. For ever .
@manjuambrose1408
@manjuambrose1408 Жыл бұрын
💯 percent
@BENZENE6K
@BENZENE6K Жыл бұрын
Who's Mattancherry mafia?
@words.123
@words.123 Жыл бұрын
​@@panyalmeer5047 sreenath make music
@sarathkumar-oh7qz
@sarathkumar-oh7qz Жыл бұрын
ഇവരൊന്നും അത്ര വലിയ അവിഭാജ്യ ഘടകങ്ങൾ അല്ല -- അഹങ്കാരി കളെ വേണ്ടെന്ന് വെയ്ക്കണം എത്രയോ നല്ല ചെറുപ്പക്കാർ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നു 🙏🏻 കരിക്ക് സീരിയൽ ലെ എല്ലാ നടന്മാരും സൂപ്പർ ആണ് ❤️❤️🙏🏻
@sreekumaris7858
@sreekumaris7858 Жыл бұрын
Correct
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
👌👍
@minipurushothaman9766
@minipurushothaman9766 Жыл бұрын
👍
@impresario4154
@impresario4154 Жыл бұрын
👍🏻
@aruna.r.3963
@aruna.r.3963 Жыл бұрын
പക്കാ കൊതീം, ഞൊണേം സ്റ്റൈൽ തന്നെ...
@saijadineshdinesh1473
@saijadineshdinesh1473 Жыл бұрын
സാറ് പറഞ്ഞ ഒരു കാര്യത്തിൽ 100 % അംഗീകരിക്കുന്നു .ഫഹദ് ഫാസിലിൻ്റെ അഭിനയം ഗംഭീരമാണ് .ഭയങ്കര റിയാലിറ്റി ഫീൽ ചെയ്യും .എനിക്ക് ഭയങ്കര ഇഷ്ടമാണ് ഫഹദിൻ്റെ സിനിമ .
@jijoabraham8327
@jijoabraham8327 Жыл бұрын
Dulqur um adipoli aanu😂
@pradeepr618
@pradeepr618 Жыл бұрын
ആദ്യകാലങ്ങളിൽ മലയാള സിനിമയിലെ സൂപ്പർസ്റ്റാർ നിർമ്മാതാക്കൾ ആയിരുന്നു അതുകഴിഞ്ഞാൽ സംവിധായകരും തിരക്കഥാകൃത്തുക്കളും ഗാനരചയിതാക്കളുമായിരുന്നു പിന്നെ കാലം മാറി നിർമാതാക്കളെകാൾ സംവിധായകനും നായക നടന്മാരും സിനിമയിലെ സൂപ്പർസ്റ്റാറുകളായി എങ്കിലും അവരെല്ലാം ഇത് ഞങ്ങളുടെ തൊഴിലാണ് ഇതിൽ പവിത്രത വേണമെന്ന് ചിന്തിച്ചിരുന്നു പക്ഷേ ഇന്നത്തെ തലമുറ അഹങ്കാരികളും വിവരദോഷികളുമായത് ഈ വ്യവസായത്തെ തകർക്കും
@babup.k9000
@babup.k9000 Жыл бұрын
ഇവനെയൊക്കെ വച്ചു പടം ചെയ്യുന്നവരാണ് തെറ്റുകാർ ... സരോജ് കുമാർ തോറ്റു പോകും ...
@renjithbs7331
@renjithbs7331 Жыл бұрын
ഈ എപ്പിസോഡിൽ നടന്മാരെ മിസ്റ്റേക്കുകൾ, ഉന്ദേശശുദ്ധിയോടെയുള്ള പരസ്പര സംസാരംരീതി,എനിക്കേറെ ഇഷ്ട്ടമായി... 🤘
@SHINEAROOR
@SHINEAROOR Жыл бұрын
മഹാനായ കലാകാരന്മാരായ ശ്രീ ഭരത് മമൂട്ടിയുടെയും ശ്രീ ഭരത് മോഹൻലാലിന്റെയും സിനിമ കണ്ട് ആസ്വദിച്ചവർക്ക് ഈ ഷെയിൻ ആസിഫ് പോലുള്ള പോഴന്മാരുടെ, കഴിവ് കെട്ടവരുടെ സിനിമകൾ ആരാണ് കാണുക
@Ashok-bt5jw
@Ashok-bt5jw Жыл бұрын
Correct
@BINOJ8341
@BINOJ8341 Жыл бұрын
Asif ali super anu
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
@@തൃശൂക്കാരൻ 👌👌👌👌
@dharmapalanpanakkal2717
@dharmapalanpanakkal2717 Жыл бұрын
ഈ ഷൈൻ ഒക്കെ വെച്ച് പടം ചെയ്യുന്നവനെ വേണം പറയാൻ
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Shyne Alla shane
@cmntkxp
@cmntkxp Жыл бұрын
ഉണ്ണി കൃഷ്ണൻ.aries പ്ലക്സ് തീയേറ്റർ വെച്ച് പുള്ളിയെ ഞാൻ നോക്കി പുള്ളി ചിരിച്ചു. . well spoken. Only problem കമ്മ്യൂണിസ്റ്റ് ആണ്
@rajeeshek6906
@rajeeshek6906 Жыл бұрын
കഷ്ടം
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
@@rajeeshek6906 Aru unnikrishano😂😂
@martinsam8787
@martinsam8787 Жыл бұрын
​@@stephennedumpilli8059 unni ettan Sakhavu annu ❤
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
@@martinsam8787 aa Oru kurave angerk ullu bakki Ellam ok Anu
@angamalydiary5058
@angamalydiary5058 Жыл бұрын
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
ഉണ്ണികൃഷ്ണൻ മഹാ നാടനായ തിലകനെ ക്രൂശിച്ചതിൽ ഒന്നാം സ്ഥാനത്ത് 😔
@jockyrandy6960
@jockyrandy6960 Жыл бұрын
Avan verum vanam
@sreekumar3606
@sreekumar3606 Жыл бұрын
Thilakanum ivanarude swbhavm thanne ayirikkum
@maheswarvijay147
@maheswarvijay147 Жыл бұрын
അൽപന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കുക എന്ന് പറയുന്നത് ഇതാണ്
@aparnalevan1657
@aparnalevan1657 Жыл бұрын
Exactly 💯 correct
@sreekumarpr7363
@sreekumarpr7363 Жыл бұрын
ബ്ലാക്ക് and white കാലം തൊട്ട് എത്ര പേര് കഷ്ടപ്പെട്ട്, ഉണ്ടാക്കിയ മലയാള സിനിമ ഈ മൂന്നെണ്ണം കാരണം കുളം തൊണ്ടും എങ്കിൽ എവന്മാരെ വേണ്ട എന്ന് വെച്ചാൽ പോരെ.... 🙄🙄
@sreekumarpr7363
@sreekumarpr7363 Жыл бұрын
ആസിഫലി ശരത് ചന്ദ്രൻ വയനാട് ഒരു സ്ക്രിപ്റ്റ് കൊടുത്തിട്ടു വർഷങ്ങൾ ആയി, സ്ക്രിപ്റ്റ് ഇത് വരെ കൊടുത്തിട്ടമില്ല, date ഉം കൊടുത്തിട്ടില്ല ഇട്ട് വട്ടം കറക്കി കൊണ്ട് ഇരിക്കുന്നു എന്ന് വേറെയും ന്യൂസ്‌ ഉണ്ട്...
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
മമ്മൂട്ടി ഇപ്പോഴും പുതിയ ആൾക്കാർക്കാണ് ഡേറ്റ് കൊടുക്കുന്നത് ലാലേട്ടനൊക്കെ എന്ത് വിനയമാണ്
@sastadas7670
@sastadas7670 Жыл бұрын
സിംപിൾ ആയി ഒരു ചോദ്യം, മറുനാടനിൽ ഒരാളെ ജോലിക്ക് വെക്കുന്നു. Terms and conditions പറഞ്ഞു ഉറപ്പിക്കുന്നു. ജോലി തുടങ്ങിയ ശേഷം വന്നവൻ അവൻ്റെ ബുദ്ധിയിൽ തോന്നിയ മാതിരി ജോലി ചെയ്താൽ മറുനാടൻ സമ്മതിക്കുമോ. അ നിമിഷം പറഞ്ഞ് വിടും. അത്രയും മാത്രമേ ഇവിടെ ഉള്ളൂ. നിർമ്മാതാവിന് ആർജവം ഉണ്ടെങ്കിൽ ഈ പ്രശ്നമേ സംഭവിക്കില്ല.
@MoonlightEntertainmentz
@MoonlightEntertainmentz Жыл бұрын
ഒരു സ്ഥാപനം പോലെ അല്ല ഒരു സിനിമ എന്നുള്ളത്, ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഒരു നടനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് കാരണം അതുവരെ ഷൂട്ട്‌ ചെയ്ത എല്ലാം വീണ്ടും ചെയ്യുമ്പോൾ ഭയങ്കരമായ നഷ്ടം നിർമ്മാതാവിന് ഉണ്ടാകും,, അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോയാലേ പറ്റു
@SirilThomas
@SirilThomas Жыл бұрын
ആർജവം ഉള്ള സിനിമ പ്രവർത്തകർ ഇല്ല , എങ്ങിനെ എങ്കിലും തട്ടി കൂട്ടി ഇവന്റെ ഒക്കെ തീയതി വാങ്ങി അത് മാത്രം വച്ച് സിനിമ എടുക്കുന്നവർ ഇതൊക്കെ അനുഭവിക്കണം ,
@prasanthkumar2403
@prasanthkumar2403 Жыл бұрын
സ്നേഹത്തോടെതാങ്കളുടെ ഷൈൻ ച്ചാക്കോ യോട് ഉളള ഉപദേശം അദ്ധേഹത്തിന് നിറവേറ്റാൻ കഴിയട്ടെ❤❤❤
@sreekumaris7858
@sreekumaris7858 Жыл бұрын
എനിക്ക് ഇഷ്ടമില്ലാത്ത ഒരു നടൻ തന്തയെ പറയിപ്പിച്ചവൻ
@bindusudhir5842
@bindusudhir5842 Жыл бұрын
Nice talk and the advice given to shine also well. It seems like an overall awareness to the people tend to such a way. Thanks both of you.
@suvani-p5f
@suvani-p5f Жыл бұрын
Prem Nazir sir is the ultimate ever loving human being. Mooty Lal DQ not eligible to touch his footsteps.
@___kumbalanghichannel61
@___kumbalanghichannel61 Жыл бұрын
ഇവൻ മാരെ വെച്ച് സിനിമ എടുക്കുന്നില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@asokankg5460
@asokankg5460 Жыл бұрын
മീരാജാസ്മിൻ: മികച്ച ഉദാഹരണം
@RajA-rz2jw
@RajA-rz2jw Жыл бұрын
ഈ കഞ്ചാവ് ടീംസിന് ഇത്രയും പ്രാധാന്യം നൽകുന്നത് തന്നെ വളരെ വലിയ തെറ്റാണ്!!!
@craftworld576
@craftworld576 Жыл бұрын
ദിലീപിനെ കോടതിക്കല്ലേ വിധിക്കാൻ പ്രയാസം....🙏 ഇത്രയെല്ലാം പോക്രിത്തരങ്ങൾ കാണിച്ചിട്ടും ഇപ്പോഴും അഭിനയിക്കുന്നുണ്ടല്ലോ.. എന്തെല്ലാം തെമ്മാടിത്തരങ്ങളും അഴിമതിയും മാറിമാറിവരുന്ന സർക്കാരുകൾ കാണിച്ചിട്ടും ജനങ്ങൾ വോട്ടുചെയ്യുന്നില്ലേ...🙏 അതാണ് മനുഷ്യൻ.... 💞മനുഷ്യർ പലതും മറക്കുന്നു.. ഇതാണ് ഇങ്ങനെയുള്ളവരുടെ ജീവിത വിജയം എന്ന് പറയുന്നത് .
@suvani-p5f
@suvani-p5f Жыл бұрын
Prem Nazir sir Era, the diamond 💍💎 Era. The world 🌍 miracle of the industry, one and only one Prem Nazir sir 👏💯👏🙏.
@balanbalan2680
@balanbalan2680 Жыл бұрын
നിത്യ ഹരിത നായകൻ
@rameshmathew1961
@rameshmathew1961 Жыл бұрын
Last week I visited the family of a producer who made 6 of his 7 films including the well known PICNIC (1975) giving lead role to Prem Nazeer. The members spoke highly of Nazeer's humility and easy accessibility even at his prime. ON a visit to the producer's house to invite him for Shahnavaz marriage, (after he stopped the production), the producer requested him to inaugurate a saw mill in their neighborhood. Immediately, Prem Nazeer agreed and straight away went to the mills to formally open it. Without taking any money from its owner. CAN ANYONE THINK OF SUCH AN INAUGURATION THESE DAYS. Prem Nazeer was an inspiration, role model and a person worth worshipping by commoners.
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
കഞ്ചാവ് ടീമാണ് ഈ പുതിയ പിള്ളേര് കൂടുതലും. നിർമ്മാതാക്കളും സംവിധായകരും ഒരുമിച്ച് നിന്ന് ഇവൻ മാരെ അങ്ങ് ഒഴിവാക്കിയാൽ ഇവരുടെ അഹങ്കാരം അങ്ങ് തീരും.
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dear Shajan sir, Do a little research on the character of Abhi, the father of Shane Nigam....this Abhi was a masterpiece he would create all sorts of problems for directors on the shooting sets..the celebrated style of his being to stand in front of Mamooty for a shot and when the camera starts rolling he would excuse himself and go to bathroom and return after half hour stalking the camerawork and also making Mamooty wait for him....now Shane is also going on the same path as his father....now Shajan sir for your great information: Amitabh Bachchan came to Bombay in 1969 at the age of thirty to enter films ..by the early nineteen seventies he was reasonably successful and in 1975 his two movies Deewar and Sholay made a star. Bachchan used to have his mother Teji Bachchan on the sets with him in those early days often with him.
@sujeendrancs1964
@sujeendrancs1964 Жыл бұрын
ഇവരെ അങ്ങ് ഒഴിവാക്കിയിട്ട് പ്രതിഭയുള്ള പുതിയ ആളുകളെ കൊണ്ടു വരണം പാവങ്ങളുടെ കുടുംബം രക്ഷപ്പെടട്ടെ
@o.saneesh5777
@o.saneesh5777 Жыл бұрын
ഉമ്മയ്ക്ക് അഭിനയ മോഹം ഉണ്ടാവും 😄😄😄
@vipin_kurinji
@vipin_kurinji Жыл бұрын
@Truth will set you free 😌👍
@drkvenu
@drkvenu Жыл бұрын
രാജ്മോഹനു സിനിമയേക്കുറിച്ചു നല്ല ബോധം ഉണ്ട്.പക്ഷെ ഷാജൻ ഒരുപാട് പിന്നോക്കമാണ്.
@viswanadhan9880
@viswanadhan9880 Жыл бұрын
അതുകൊണ്ട്?
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Angerude thozhil pathrapravarthanam alle athum alla cinema pramotion cheyarilla
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Our family members never see their movies No message to the society No good story No nice music No good look like of Prem Nazir See....the old films of Sathyan Anthikad.... Very good.... from all angles
@maarsunfoodproducts4831
@maarsunfoodproducts4831 Жыл бұрын
ഇവന്മാരെ വച്ച് മാത്രമേ പടം പിടിക്കൂ എന്ന് നിർബന്ധം ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണം
@harilalreghunathan4873
@harilalreghunathan4873 Жыл бұрын
വിനയം ഇല്ലെങ്കിൽ പിന്നെ ഉയർച്ച ഇല്ല
@jithujiju1690
@jithujiju1690 Жыл бұрын
ഇപ്പോ മലയാള സിനിമ ഭരിക്കുന്നത് മട്ടാഞ്ചേരി മാഫിയയല്ലേ ..
@kochattan2000
@kochattan2000 Жыл бұрын
മലയാള സിനിമയിൽ ഇന്നു വരെയുണ്ടായിട്ടുള്ള നായക നടൻമ്മാരിൽ സത്യൻ മാഷിനും പ്രേംനസീർ സാറിനോളവും അന്തസുറ്റ മാന്യതയുള്ള നടന്മാരെ ഞാൻ കണ്ടിട്ടില്ല.
@sebajo6643
@sebajo6643 Жыл бұрын
Absolutely true Jayan too
@anilvt
@anilvt Жыл бұрын
How old are you to say that, just don’t say stuff you don’t have any idea about. But to be truthful that is true cause I have heard it from my uncle who passed away recently and was a film aficionado from the late sixties
@Dong_Hwa23
@Dong_Hwa23 Жыл бұрын
ഇവനെ ഒക്കെ മൈൻഡ് ചെയ്യുന്നവരെ പറഞ്ഞാൽ മതി.
@plharidas
@plharidas Жыл бұрын
ആ അബി എത്ര നല്ല മനുഷ്യനായിരിന്നു.അയാളുടെ പേരു കളയാൻ..... ഇവനെയോകെ avoid ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂ
@santhoshpr5277
@santhoshpr5277 Жыл бұрын
ഇവന്മാരെ ഈ ഫീൽഡിൽ നിന്നും ഒഴിവാക്കണം
@VYBCTV
@VYBCTV Жыл бұрын
അല്ലെങ്കിലും ഇവന്മാരുടെ പടങ്ങൾ ആര് കാണാനാ? 😂
@georgejohn7522
@georgejohn7522 Жыл бұрын
ജാഡ കാണിക്കുന്നവരെ നിഷ്കരുണം ഒഴിവാക്കിയാൽ ഈ പ്രശ്നം തീരുമല്ലോ 😂😂😂😂😂
@shijuthomasthomas7853
@shijuthomasthomas7853 Жыл бұрын
എന്തിനാണ് ഈ M ടീംസ് നെ വച്ച് തന്നെ പടം പിടിക്കണമെന്ന് നിർമ്മാതാക്കൾ വാശി പിടിക്കുന്നത് ? പോയി പണി നോക്കാൻ പറയാൻ നിർമ്മാതാവിന് നട്ടെല്ലില്ലെങ്കിൽ നിർമ്മാതാവിന്റെ ഗതികേട്
@rajeev.skaveri8932
@rajeev.skaveri8932 Жыл бұрын
എന്തിനാണീ പരാതി.ഈ പരാമർശിച്ചവരേക്കാൾ മികച്ച പ്രതിഭകൾ പട്ടിണിയും പരിവട്ടവുമായി നമ്മുടെ കൂടെയുണ്ടല്ലോ.കുറച്ച് മെനക്കെട്ടാൽ അവർക്ക് ഒരു ജീവിതമാർഗ്ഗവും തെളിയും. നിർമ്മാതാക്കൾ ഈ വഴി ചിന്തിക്കൂ. കഞ്ചാവും മയക്കുമരുന്നും മറ്റുമായി നടക്കുന്നവരെ പുറന്തള്ളൂ.
@fp2599
@fp2599 Жыл бұрын
കഞ്ചാവ് സീനുകളുടെ നിർമ്മിതിക്ക് ഇതു പോലുള്ളവർ ആവശ്യമാണ് സിനിമയിൽ ഇപ്പോൾ ആരോപണം നേരിടുന്നവരുടെ പേരുകൾ ശ്രദ്ധിച്ചു നോക്കണേ...
@shinushin7917
@shinushin7917 Жыл бұрын
😂😂😂....ഇതു ടീം കള്ളപ്പണം വെളുപ്പിക്കൽ. ടീം .....😂😂😂.....
@anooprs8229
@anooprs8229 Жыл бұрын
Thilakan sir is sincere and punctual
@sunnysebastian1273
@sunnysebastian1273 Жыл бұрын
അച്ചടക്കം ഇല്ലാത്ത സിനിമ രംഗത്തുനിന്ന് ഒഴിവാക്കി നിർത്തണം
@jagadeeshKrishnankt
@jagadeeshKrishnankt Жыл бұрын
ഈ പറയുന്ന നടൻമാർക്ക് എന്ത് തേങ്ങാ അഭിനയ പാടവമാ ഉള്ളത്. കളയണം എല്ലാറ്റിനേയും - പുതിയ എത്രയോ ചെറുപ്പക്കാർ നന്നായിട്ടഭീനയിക്കാനും നല്ല സ്വഭാവമുള്ളവരും ഈ കേരളത്തിലുണ്ട്. നിർമ്മാതാക്കൾ വിജയ് ബാബു പറഞ്ഞതു പോലെ പറയണം. - " തന്നെ വേണ്ട " തന്നെ കൊള്ളില്ല എന്ന്.
@reemathomas147
@reemathomas147 Жыл бұрын
ഇവരെ ഒഴിവാക്കി ബാക്കി ഉള്ളവരെ വച്ച് ഫിലിം ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... എത്രയോ ആളുകൾ ഉണ്ട് ഫിലിം il അഭിനയിക്കണം എന്ന മോഹമായി ജീവിക്കുന്നവർ... പുതിയ ആൾക്കാർ വന്നലെ പുതിയ മാറ്റങ്ങളും മാനറിസങ്ങളും പുതിയ ആസ്വാദകരും ഉണ്ടാവൂ... .. ഈ ഭൂമിയിൽ മനുഷ്യകുലം തീർന്നിട്ടില്ലല്ലോ... തപ്പിയാൽ കിട്ടവുന്നതെയുള്ളു... ഇവരെയൊക്കെ നന്നാക്കാൻ നിന്നാൽ ഉള്ള പണവും പോകും സമയോം പോകും നമ്മുടെ ആയുസ്സും പോകും.. ചിന്തിക്കൂ.. നല്ലവണ്ണം.. ആലോചിച്ചാൽ കിട്ടാവുന്ന ഉത്തരം കൊണ്ട് പോയി വളഞ്ഞു മൂക്ക് പിടിച്ചു അവസാനം കലം ഉടച്ച പോലെ ആവരുത്.. 😂😂😂
@anukuwitanukuwit9485
@anukuwitanukuwit9485 Жыл бұрын
ഉമ്മാച്ചിയേം മോനേം അച്ചായൻ ഇങ്ങനെ തളർത്തരുത്🫤🫤🫤 പാപം കിട്ടും അച്ചായോ😒😒😒 സുന്ദരനല്ലാന്നൊക്കെ ??🫤🫤🫤
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Absolutely putting on pressure 🤝 This is the delivery what millions were waiting💪 absolutely on power this is the relevant issue has to be discuss the black and white in a open platform👌 otherwise it is going to become a biggest problem in the highly gilorified creative Malayalam cinema this cannot be accepted a big round of applause to Sajan👍
@tomykabraham1007
@tomykabraham1007 Жыл бұрын
ഒക്കെ അനുബവിക്കാന മലയാലിക്കു യൊഗം 😂😂
@aruna.r.3963
@aruna.r.3963 Жыл бұрын
കണ്ണാടിയിൽ നോക്കി പറയണം മിഷ്ടർ ഷാജൻ... അഹങ്കാരം നല്ലതല്ലെന്ന്
@vinodmp8197
@vinodmp8197 Жыл бұрын
ഗുരുത്വം ഇല്ലാത്ത തലമുറ!! നശിക്കുകയേ ഉള്ളൂ...അല്ലാതെ നന്നാവും എന്ന് തോന്നുന്നില്ല...
@padmajapappagi9329
@padmajapappagi9329 Жыл бұрын
ആ പയ്യന്റെ ഭാവി ആണ് ആ അമ്മ നശിപ്പിച്ചത്.... ഇങ്ങനെ ഉള്ള തള്ളമാരെ ആണ് തല്ലേണ്ടത്.... എത്രയോ അഭിനയിക്കാൻ അറിയാവുന്നവർ ഒന്ന് മുഖം കാണിക്കാൻ സംവിധായാകരുടെ പുറകേ നടക്കുന്നു.... അങ്ങനെ ഉള്ളവരെയൊക്കെ വച്ചു സിനിമ ചെയ്യൂ..... അല്ലാതെ.....
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
ഈ ചർച്ചയിൽ ശാന്തിവിള ദിനേശ് കൂടി വേണമായിരുന്നു
@user-zo8gu4sz2b
@user-zo8gu4sz2b Жыл бұрын
കറിയാ പറയുന്നതിനെല്ലാം തലയാട്ടി ശരിവെക്കേണ്ടിവരുന്ന പാവം Raj Mohan -ന്റെ ഒരു ഗതികേട്!
@sohan1249ghb
@sohan1249ghb Жыл бұрын
😂😂😂
@sudeeppm3434
@sudeeppm3434 Жыл бұрын
Good discussion 👍
@Pirana-1
@Pirana-1 Жыл бұрын
അവർക്ക് ജാടയില്ല കാപട്യം മാത്രമേയുള്ളൂ, ഇവർ ജാട ഒളിച്ചുവെക്കാതെ പുറത്തെടുക്കുന്നു
@tijothomas8777
@tijothomas8777 Жыл бұрын
അബിയെ സമ്മതിക്കണം നേരത്തെ മരിച്ചത് നന്നായി അല്ലെഗിൽ ഇതൊക്കെ കാണണം ആയിരുന്നു
@jeemolejiss8081
@jeemolejiss8081 Жыл бұрын
Salute Mr shajan ❤🎉
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
24 മണിക്കൂറും ''പൊഹ "യിലല്ലെ ? അപ്പൊ അവർക്കില്ലാത്ത തൊക്കെ ഇവർക്ക് കിട്ടും..... ലെ വർമാർക്ക് കഞ്ചാവടിക്കാതെ അഭിനയം വരില്ലാത്രെ... എന്തിനിവരെ പറയുന്നു??? ഇവരെ സമീപിക്കുന്ന നിർമ്മാതാക്കളെ യാ ണ് തല്ലേണ്ടത്... എത്രയോ കഴിവുള്ള നല്ല ചെറുപ്പക്കാ ർ നാട്ടിലുണ്ട് അവരെ വെച്ച് സിനിമ നിർമ്മിക്കാനുള്ള "അണ്ടിയുറപ്പ് " കാണിക്കണം.... അതില്ലാത്തിടത്തോളം കാലം ലെ വൻ മാരുടെ നെഗളിപ്പ് തുടരും.....
@sree4607
@sree4607 Жыл бұрын
കിട്ടിയ ഭാഗ്യം തിരിച്ചറിയാൻ പറ്റാത്ത വിവരകെട്ടവർ അല്ലാതെ എന്ത് പറയാൻ 😄
@VESAVE07
@VESAVE07 Жыл бұрын
You should watch Kanthara Mr Shajan. Hope you will comment about it in next video after watching
@sajeevmbege53mb26
@sajeevmbege53mb26 Жыл бұрын
Big Salute
@sreeranjm7221
@sreeranjm7221 Жыл бұрын
കൊഞ്ചൻ ചാടിയാൽ മുട്ടോളം . പിന്നെയും തുള്ളിയാൽ ചട്ടിയിൽ .
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dear Shajan sir, Mukundan Unni Associates is based on the Hollywood movie The Night Crawler. This English movie is far superior to the Malayalam movie.
@figh761
@figh761 Жыл бұрын
Both are nice
@SamMon-ks2bj
@SamMon-ks2bj Жыл бұрын
ഹെഡിങ് ലു വല്ലാതെ ഒലിപ്പിക്കുന്നുണ്ടല്ലോ ഇക്ക, ഏട്ടൻ എന്നൊക്കെ, അവർ വാങ്ങുന്ന പ്രതിഫലം അവരുടെ ജാട വേറെ ആർക്കും ഇല്ല..
@senatorofutah
@senatorofutah Жыл бұрын
Nazir sir 🙏 is real legend only Mgr can match him
@jayapalcheramangalam561
@jayapalcheramangalam561 Жыл бұрын
His father was a good man
@pravibalakrishnan4536
@pravibalakrishnan4536 Жыл бұрын
വാർത്താവലോകനവും സിനിമാവലോകനവും രണ്ടും രണ്ടാണ് ഷാജൻ സാറേ. വാർത്തകളുടെ ലോകത്തു മാത്രം വിഹരിക്കുമ്പോൾ സമയം കണ്ടെത്തി കുറച്ചു പുതിയ സിനിമകൾ കൂടി കാണാൻ ശ്രെമിക്കൂ. ഒന്നുരണ്ടാണ്ടിൽ ഒരോ സിനിമ വച്ച് മാത്രം കാണുമ്പോൾ ആർക്കും സംഭവിക്കാവുന്ന കാര്യമാണ്. സിനിമയൊക്കെ മാറി ഷാജൻ സാറേ... ❤️
@SujithSukumaran6688
@SujithSukumaran6688 Жыл бұрын
Nice vedio
@xter124
@xter124 Жыл бұрын
കേരളത്തിൽ മലദ്വാർസ്വർണ്ണക്കടത്ത് ഉള്ളവർ കേരളത്തിൽ ഒരു ദിവം 38 അല്ല 500 സിനിമ പോലും നടക്കും
@rjpp4934
@rjpp4934 Жыл бұрын
Ellam ariunnavan nammude marunadan malayali.i lo❤ve marunadan team.❤❤❤❤
@o.saneesh5777
@o.saneesh5777 Жыл бұрын
എന്റെ ചേട്ടാ നിങ്ങടെ ഈ ലൂസ് ടോക്ക് കാണുമ്പോൾ സത്യം ഇത് ഞങ്ങൾ സുഹൃത്തുക്കൾ ചർച്ച ചെയ്യുന്ന കാര്യം പോലെ 👍👍👍
@words.123
@words.123 Жыл бұрын
മമ്മുക്കയെയും പണ്ട് ഇവിടെത്തെ മാധ്യമ പട അഹങ്കാരിയാക്കിയിരുന്നു prithiraj 😅
@venugopalb5914
@venugopalb5914 Жыл бұрын
ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നവരെ ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളു. ഇവരൊക്കെ അഭിനയിച്ചില്ലെങ്കിൽ മലയാള ചലച്ചിത്രത്തിന് ഒരു നഷ്ടവും വരില്ല. ലാലേട്ടനെപ്പറ്റി വി എം വിനു പറഞ്ഞ ഒരു കാര്യം ഓർക്കുന്നു. ബാലേട്ടൻ എന്ന ചിത്രത്തിൽ റിയാസ് ലാലേട്ടനെ പിടിച്ചു തള്ളുന്ന രംഗമുണ്ട്. ലാലേട്ടനെപ്പോലെ ഒരു നടനെ തള്ളാൻ റിയാസിന് പറ്റുന്നില്ല. ഉടനേ ലാലേട്ടൻ "എന്താ മോനേ ഇത് ..." എന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ച കാര്യം. അത് അദ്ദേഹം ഒരു കലാകാരനായതു കൊണ്ടാണ്.
@Chandala_bhikshuki
@Chandala_bhikshuki Жыл бұрын
Ente shineaee.. jeevitham kalayanda.. ninde kazhivu padathinu upayogikkooo..
@vishnuprasannan369
@vishnuprasannan369 Жыл бұрын
അമ്മ കുട്ടൻ ആയാലും shane nigam 3:31
@bindusudhir5842
@bindusudhir5842 Жыл бұрын
Actually do we need these actors???
@alwinzachariah9319
@alwinzachariah9319 Жыл бұрын
Awesome
@muhammedbilal6394
@muhammedbilal6394 Жыл бұрын
Correct naatil kalungil irunn paradhooshanam parayunna ammavanmarde athe feel ningal tharunnund
@sivajiths9122
@sivajiths9122 Жыл бұрын
Iganae ullavarae okae vachuu cinema edukkaathirunnal ee preshnamgal ellamm theerumm..... Athinu aadhyamm directors um.. Producer mm.., story writers strong aayyittulla decision eduthaal mathiee...
@sahinsatheesh5872
@sahinsatheesh5872 Жыл бұрын
I didn't find anything so great about malikapuram
@rivaphilip5137
@rivaphilip5137 Жыл бұрын
ഈ അഹങ്കാരികളെ അങ്ങ് ഒഴുവാക്കുക. എന്തിനാ സംവിധായകരും, നിർമ്മാതാക്കളും ഇവന്മാരുടെ പിറകെ പോകുന്നത്? അഭിനയിക്കാൻ ഇവിടെ വേറെ ആണുങ്ങൾ ഇല്ലേ? ഇതിലും ഭേദം വല്ല പുലയനെയും, പറയാനെയും കൊണ്ട് അഭിനയിപ്പിക്കുന്നതാണ്.
@jaffarkattakath2816
@jaffarkattakath2816 Жыл бұрын
പഴ o. പപ്പട o... .പിണറായി ... യുസഫ - അലി .. പസാ തു ... പരദൂക്ഷണം .... CPI - CPM... CoN. gress ... ബി. െ ജ ന ത ... സിനമ - മഴ ... പ്രളയം :- ---- നാടൻ .... മറുനാടൻ ... പ്രാദേശൻ .. േദശൻ ---- അന്തർ േദശ ൻ :- Shop, ടം und.. Tea...
@basheermanayath5104
@basheermanayath5104 Жыл бұрын
അല്ല ഷാജൻ യൂസഫലിയുടെ രണ്ടാം വിവാഹം എന്തായി വല്ലതും കിട്ടിയോ?സത്യത്തിൽ നിങ്ങൾ നടത്തുന്നത് മാധ്യമ പ്രവർത്തനം തന്നെയാണോ? ഒന്നും തോന്നല്ലേ.. ഇത്രയും വിവരവും വിവേകവും ഇല്ലാത്ത മാധ്യമ പ്രവർത്തനത്തേക്കാൾ അന്തസുണ്ടാവില്ലേ.. കൂലി പണിയ്ക്ക് പോയാൽ..
@tks7779
@tks7779 Жыл бұрын
ഓ.. താൻ എല്ലാം തികഞ്ഞ പണ്ഡിതൻ ആണല്ലോ. സത്യസന്ധമായ മാധ്യമ പ്രവർത്തകൻ =ഷാജൻ
@nikhilnair4644
@nikhilnair4644 Жыл бұрын
Evanmare vache cinema chayuna producers, directors vanam adi konakkanam.
@ayurvedanilayameradys9178
@ayurvedanilayameradys9178 Жыл бұрын
എത്രയോ നല്ല നടൻ മാർ കഴിവ് തെളിയിക്കാൻ കാത്തിരിക്കുന്നു. കാര്യമായി ഒരു ബാക്ക്ഗ്രൗണ്ട് ഇല്ലാത്തവർ anagilum കഴിവ് ഉള്ളവർ. അവർക്ക് അവസരം കൊടുക്കാമല്ലോ. ഇത്തരം പ്രശ്നക്കാരെ പിന്നെയും പിന്നെയും മൂവി കൊടുത്ത് എന്തിനു വളം വെക്കുന്നു. അവസരം elathayal thanale പ്രശ്ങ്ങളും നില്കും.
@rejikumar2271
@rejikumar2271 Жыл бұрын
Good
@LinsenSydney
@LinsenSydney Жыл бұрын
അതിന്റെ കാരണം ഇവന്മാര് ഒന്നും kashtappadu arinjittilla, innu mammooka lalettan ഒക്കെ 300-400 കോടി net worth ഉണ്ട്, ഇവർ എല്ലാം മലയാള സിനിമ swapnam കണ്ടു varshangal chennai kodambbakkom thaamasichitundu, ഒരു muri യില്‍ 8-10 പേരും ആയി kidannitundu, രണ്ട് പേരും middle class background ഉള്ളതു കാരണം pipe vellam kudichiitu undavilla, പക്ഷെ struggle cheythu ആണ് ഇവിടെ ethiyath, ഇപ്പോൾ starting salary പത്ത് ലക്ഷം, പിന്നെ pada pada 20, 50, 1 cr, അതാണ് പ്രശ്നം ഇവന്റെ date inu ഒന്നും ഒരു producers um pokaruthu ഇതിൽ valarthu dosham എന്നാ ഒരു factor കൂടി ഉണ്ട്, ഒരു നല്ല middle class family background ഒക്കെ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും kaanikkilla
@francism8006
@francism8006 Жыл бұрын
Ann Widdecombe is former UK minister , do you mean Amy Winehouse?
@sajivekkalvekkal6340
@sajivekkalvekkal6340 Жыл бұрын
ഇങ്ങനെ ഉള്ള ആളുകളെ സിനിമയിൽ നിന്ന് ഒഴിവാക്കികൂടെ
@jomat1
@jomat1 Жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@GK-yy5db
@GK-yy5db Жыл бұрын
👍👍👍👍👍👍👍
@prajesh3555
@prajesh3555 Жыл бұрын
I know Adoor Bhasi..who is Sreenath Bhasi??
@chirikandant8356
@chirikandant8356 Жыл бұрын
MDMA എഫക്ട് 😂
@kiranjoy6983
@kiranjoy6983 Жыл бұрын
ചേട്ടാ ഞാൻ താങ്കളുടെയും മറുനാടന്റെയും ഒരു സ്ഥിരം പ്രേക്ഷകനും ആരാധകനുമാണ്....... ഞാൻ അങ്ങനെ ചേട്ടന്റെ വിഡിയോയിൽ കമന്റ്റൊന്നും ഇടാറില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇടണം എന്ന് തോന്നി.... ചേട്ടാ സിനിമ മേഖലയിൽ മാത്രമല്ല ഈ പ്രശ്നം.... ഈ പ്രശ്നമൊന്നും തന്നെയും നമ്മൾ കൂട്ടിയാൽ കൂടുകയുമില്ല കാരണം NEW GENERATION എന്ന് പറഞ്ഞാൽ തന്നെ നാശം വിതക്കുന്നവർ എന്നുതന്നെയാണ്..... അതുകൂടാതെ അവർക്കനുകൂലമായ നിയമങ്ങളും..... ഇന്ന് ആണ് പെണ്ണ് വിത്യാസമില്ലാതെയാണ് പെഴകുന്നത് കാരണം ഒന്നിനും തലയ്ക്കു വെളിവില്ല...... മയക്കുമരുന്നിന്റെ ഉല്ലാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം...... രാഷ്ട്രീയക്കാരും നിയമഞാറുമാണ് ഇത്‌ ശ്രദ്ധിക്കേണ്ടത്...... മദ്യപിച്ചാൽ ഇവിടെ ഊതിക്കാൻ പോലീസുംണ്ട്..... എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടിക്കാനോ ശിക്ഷിക്കനോ ഒരുത്തനുമില്ല..... ആണ് പെണ്ണ് വ്യത്യാസമില്ലാതെയാണ് കൊച്ചിപോലെയുള്ള നഗരങ്ങളിലെ അഴിഞ്ഞാട്ടം അവർക്കാരെയും പേടിയോ ബഹുമാനമോ ഇല്ല കാരണം സുബോധമില്ല...... സിനിമകളിൽ മാത്രമല്ല ഇല്ല മേഖലകളിലും ഇതുണ്ട് പക്ഷെ പ്രശസ്ത്രവുമ്പോൾ അത് എല്ലാവരും അറിയും...... നാടും നാട്ടുകാരും നശിക്കാതിരിക്കണമെങ്കിൽ ആ നാട്ടിൽ നല്ല ഒരു ഭരണവും ഭരണകൂടവും വേണം....... അതല്ലങ്കിൽ ഇത്‌ ഇനിയും തുടരും..... ഇത്‌ ഒരു SRERNATH BHAASIYO, SHANE NIGAMO, ASIF ALIYIL ഒന്നും തീരുന്നതല്ല..... നമ്മുടെ GOVINDANKUTTI യുടെ കേസ് എടുത്താലും ഇതൊക്കെത്തന്നെയല്ലേ... അപ്പോൾ സെറ്റിൽ ചെയ്താലേയുള്ളു കൊഴപ്പം..... ആണിനും പെണ്ണിന്നും തുല്യത വേണമെന്നുപറയുമ്പോൾ....... പെണ്ണുങ്ങളെ വെള്ളമടിക്കുന്നതിനോ കഞ്ചാവടിക്കുന്നതിനോ വല്ല ചെക്കിങ്മുണ്ടോ ഒന്നുമില്ല....... അപ്പോൾ ഇവരെ വെച്ച് സിനിമ ചെയ്യാൻ തുണിഞ്ഞവർ ഇവരെവെച്ചുതന്നെ തന്നെ സിനിമ ഇനിയും ചെയ്യും.... കാരണം ഇന്ന് ഒരു സിനിമയയും കലയെ പരിപോഷിക്കാൻവേണ്ടിയല്ല ചെയ്യുന്നത്....... പലരുടെയും തോന്നിയവാസത്തിനു ഒരു മാത്രമാണ്..... അതിനു ഏറ്റവും വലിയ ഉദാഹരണമാണ്..... മലയാള സിനിമയുടെ പരാജയവും അന്യഭാഷയിലെ വിജയവും........ സാജൻ ചേട്ടാ താങ്കൾക്കും താങ്കളുടെ ചാനലിനും അണിയറ പ്രവർത്തകർക്കും എല്ലാ നന്മകളും ആശംസകളും.......ALL THE BEST.... GOD BLESS
@haibabyiam5697
@haibabyiam5697 Жыл бұрын
ഈ വൃത്തി കെട്ട വരെ ഒകെ വച്ച് ആരാ പടം എടുക്കുന്നത്. വിവരം ഇല്ലാത്ത പ്രൊഡ്യൂസേഴ്സ് 😂😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 64 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН