ന്യൂ ജെന്‍ നടന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജി സുരേഷ് കുമാര്‍ | g suresh kumar

  Рет қаралды 95,689

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 207
@natureman543
@natureman543 Жыл бұрын
*💥ഈ പ്രസ്ഥാനം പൊളിഞ്ഞടങ്ങാൻ കാരണം അഹങ്കാരികളായ കുറേ നടന്മാരാണ്💥*
@mannathanoop5042
@mannathanoop5042 Жыл бұрын
I have seen some of sreenath bhasi's interviews in some online channels, in all these how indecently he behaves, why should we tolerate such an indecent guy. Good decision by producer's association. All the best.
@vedicastrologynumerology1065
@vedicastrologynumerology1065 Жыл бұрын
Yes True. Why depend upon such fellows. വേറെ എത്രയോ നല്ല ചെറുപ്പക്കാരെ കിട്ടും ..... കഷ്ടം തന്നെ.....
@manirak7627
@manirak7627 Жыл бұрын
ഒരുസിനിമയിൽ തലകാട്ടിയാൽ പിന്നെ മനുഷ്യനിൽനിന്ന് വ്യത്യസ്ഥമായ അന്യഗൃഹ ജീവികൾ എന്ന അഹങ്കാരം അതൊരു 60./. പേരിൽ കണ്ടുവരുന്നു. മയക്കുമരുന്നിന്റെയും, അനാവശ്യ പ്രവർത്തികളുടെ മൊത്തകച്ചവടക്കാരായി മാറുന്നു.
@nehakarthika4254
@nehakarthika4254 Жыл бұрын
അന്ന് വീണയെ തെറിവിളിച്ചപ്പോൾ കുറെയെണ്ണം ഇവന്റെയൊക്കെ ഭാഗത്തായിരുന്നല്ലോ. ഇപ്പോൾ മനസിലായല്ലോ ദൈവം എന്നൊരു ശക്തിയുണ്ട്.
@mathangicreations1400
@mathangicreations1400 Жыл бұрын
Pinne daivathinu athalle pani
@sureshkumarkumar643
@sureshkumarkumar643 Жыл бұрын
ശരീയാണ
@govindannamboothiry135
@govindannamboothiry135 Жыл бұрын
കൊള്ളില്ലെങ്കിൽ ഈ ശല്യക്കാരെ എന്തിന് വെച്ച് പടം എടുക്കുന്നു. ഈ രണ്ടു പേരേയും ഒരിക്കലും ഇനി സിനിമയിൽ എടുക്കരുത്. ചുമട് എടുത്ത് ജീവിക്കട്ടെ . ഒരു പദേശം. ഇനിവരുന്ന ന്യൂ ജെൻ പിള്ളേരോട് നസീർ സാറിന്റെ ജീവിത കഥ പഠിച്ചിട്ട് വരാൻ പറയണം. ഉണ്ണി മുകുന്ദനെ പ്പോലെ ഒന്നാം തരം നടൻമാർ നമുക്കുണ്ടല്ലോ. പിന്നെ യൂട്യൂബിൽ തിരഞ്ഞാൽ കഴിവുള്ള ഒന്നാം തരം പിള്ളേരെ കിട്ടും. ആ വഴി ഒന്ന് പരിക്ഷിച്ചു കൂടെ
@sheelakumary7386
@sheelakumary7386 Жыл бұрын
Sathyam
@scientifictheories
@scientifictheories Жыл бұрын
Evan marude movies njan kanula
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
ഉണ്ണി മുകുന്ദൻ കോഴി അല്ലെ 🌹
@kkmallugamer7164
@kkmallugamer7164 Жыл бұрын
ഇവന്മാരെ പിന്നെ ഒറ്റ സിനിമയിൽ പോലും എടുക്കില്ലെന്നു producers തീരുമാനിച്ചാൽ ഇവന്മാരുടെ അഹങ്കാരം മാറും.
@renjithbs7331
@renjithbs7331 Жыл бұрын
സിനിമക്കു മുതൽമുടക്കിയ കൃത്യമായ കണക്കും..അതിന്റെ വിറ്റുവരവും producer's അസോസിയേഷൻ പുറത്തുവിടണം...🙏
@muhammeddanish2315
@muhammeddanish2315 Жыл бұрын
Thante business nte profit loss than purath vidooo, onnu poo do
@enigmatalks7133
@enigmatalks7133 Жыл бұрын
ന്തിന്... Tax അടച്ചാൽ പോരെ...
@SURESHTVM-bp8pw
@SURESHTVM-bp8pw Жыл бұрын
ഫ്രാട് ആണെന്ന് അറിഞ്ഞിട്ടും ഇവനൊക്കെ വച് പടം എടുക്കുന്നവരെ പറഞ്ഞാൽ മതി
@askerali5794
@askerali5794 Жыл бұрын
Wow chetante fraud pronounciation american aanallo. Fraud is pronounced as /frɑːd/ in America
@fightingfile9280
@fightingfile9280 Жыл бұрын
@@askerali5794 എലി ന്ന് പറയുമ്പോ പറിന്ന് പറയുന്നോ
@Kimfunfq5ol
@Kimfunfq5ol Жыл бұрын
​@@askerali5794so
@windowsoflibrary7270
@windowsoflibrary7270 Жыл бұрын
@@askerali5794 degree 1st year aano?
@AnilKumar-if7qn
@AnilKumar-if7qn Жыл бұрын
എനിക്ക് ഏറ്റവും വെറുപ്പുള്ള ഒരു നടൻ, ശ്രീനാഥ് ഭാസി
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
അവനെയൊക്കെ നടൻ എന്ന് എന്തിനു പറയണം. നസീർസാറിനെ കണ്ട് പഠിക്കട്ടെ ഇവറ്റയൊക്കെ.
@abyvictor1
@abyvictor1 Жыл бұрын
Mine is shayne
@panyalmeer5047
@panyalmeer5047 Жыл бұрын
അവനൊക്കെ ഇനി റോഡിന്റെ ടാർ പണിക്ക് പോകട്ടെ 🤪
@Snehap6
@Snehap6 Жыл бұрын
Anil kumar..എനിക്കും
@fightforjustice5472
@fightforjustice5472 Жыл бұрын
ജീവിതത്തിൽ ഇത്രയും അറപ്പും വെറുപ്പ്‌ തോന്നിയ സിൽമാ നടൻ ലോകത്തിലില്ല... പരമ ചെറ്റ.....
@rahulkochuparambu4667
@rahulkochuparambu4667 Жыл бұрын
ജഗതി ശ്രീകുമാർ പണ്ടേ പറഞ്ഞതാണ്....
@jobyyohannan7220
@jobyyohannan7220 Жыл бұрын
Very nice decision 👍, all other indisciplined actors should face same actions.
@manjushahariharannair6133
@manjushahariharannair6133 Жыл бұрын
സത്യം.....
@gvrsunilps
@gvrsunilps Жыл бұрын
കള്ളപ്പണം വെളുപ്പിക്കാൻ സംവിധായകനേയും നടനെയും പൊക്കി കൊണ്ടുവരുന്നവർക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.
@imcyborg
@imcyborg Жыл бұрын
Angane aanel ene malayala cinima undavilla...😂😂
@MrParappallil
@MrParappallil Жыл бұрын
ഉമ്മച്ചിയെ വാൽനക്ഷത്രമായി കൊണ്ടു നടക്കുന്ന കുഞ്ഞുബാവ. ഇതിനു പിറകേ നടക്കുന്ന ആ സ്ത്രീയ്ക്കും ലജ്ജയില്ലേ.
@jinuknr999
@jinuknr999 Жыл бұрын
ശ്രീനാഥ്‌ ഭാസി അഭിനയിക്കണ്ട പെരുമാറിയാൽ മതി , എന്തായാലും ചൊറിഞ്ഞ കഥാപാത്രങ്ങൾ മാത്രമേ ചേരൂ
@MrParappallil
@MrParappallil Жыл бұрын
ലഹരിയുടെ ചൊറിച്ചിലാ
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
എന്തിന് ഈ നാറികളെ വിളിക്കുന്നു നിങ്ങൾ തന്നെ ഇവരെ ചിത്തയക്കുന്നു
@yohannanjoyyohannanyohanna9170
@yohannanjoyyohannanyohanna9170 Жыл бұрын
10, ലക്ഷം ഒരു പടത്തിന് കൊടുക്കണം ഏത് നടനും അതിന് മുകളിൽ കൊടുക്കണ്ട അപ്പോൾ പടം എടുക്കാൻ പ്രശ്നം വരില്ല,, ഒരു പടം തിരുന്നു,10, ലക്ഷം,, പ്രൊഡ്യൂസർ,10ലക്ഷം, സംവിധാനം,10ലക്ഷം,, ബാക്കി അടിസ്ഥാനത്തിൽ ജോലി എടുക്കുന്നവർക്ക് എല്ലാം,20 ലക്ഷം അങ്ങനെ ടോട്ടൽ 50 ലക്ഷം രൂപ യിൽ ഒരു പടം തീരണം,, ടിക്കറ്റ്‌ ചാർജ് കുറച്ചു ജനങ്ങളെ സപ്പോർട്ട് ചെയ്യുക
@mjj6127
@mjj6127 Жыл бұрын
Nadannath thanne pandu kalathhu polum 50 laksham aakumarunnu padathinu. Appozha ippol
@sanumon-ce2nc
@sanumon-ce2nc Жыл бұрын
ഒരു സിനിമയെ കുറിച്ച് ആലോചിക്കാൻ തന്നെ 50 lak കയ്യിൽ വേണം
@maheshmahi2145
@maheshmahi2145 Жыл бұрын
പുതു മുഖങ്ങൾ എല്ലാം കണക്ക് ആണ് ഒന്നിനും അഭിനയിക്കാൻ അറിയില്ല എന്ത് ഒക്കെയോ ഫിലിമിൽ കാട്ടി കൂട്ടുന്നു പടം എട്ടു നിലയിൽ പൊട്ടി തകരുന്നു
@vishnuk6261
@vishnuk6261 Жыл бұрын
But BMW car oke vagum ....Asif Ali bmw 7 series😮
@വേറിട്ടവഴികൾ
@വേറിട്ടവഴികൾ Жыл бұрын
നല്ല തിരക്കഥകൾ ഇല്ല അതാണ് യഥാർത്ഥ പ്രതിസന്ധി 🌹
@meenasuresh7751
@meenasuresh7751 Жыл бұрын
സിനിമയോട് താല്പര്യം ഇല്ല. അവസാനം കണ്ട സിനിമ ദൃശ്യം 1 .
@ചിരിയുംചിന്തയും-ങ5ങ
@ചിരിയുംചിന്തയും-ങ5ങ Жыл бұрын
അത് ശ്രീനാഥ് ന്റെ കുഴപ്പം അല്ല, ഭാസിയുടെ കുഴപ്പം ആണ് 👉👉👉
@simsonax3934
@simsonax3934 Жыл бұрын
അടൂർ ഭാസിയുടെ ആരെങ്കിലും ആണോ?
@Dhjgfhjhkbvgujhfyk
@Dhjgfhjhkbvgujhfyk Жыл бұрын
*മലയാള സിനിമ തന്നെ ഒഴിവാക്കിയിട്ടു കാലം കുറെ ആയി*
@chirikandant8356
@chirikandant8356 Жыл бұрын
മലയാള സിനിമ ഹവാല... ലഹരി ടീം കയ്യടക്കി ✍️
@UpasanaBobby
@UpasanaBobby Жыл бұрын
ഈ പ്രവണതകൾ കഴിഞ്ഞ 5 കൊല്ലംകൊണ്ടൊന്നും ആയതല്ലല്ലോ ??? ഇവർക്കും ഇതിൽ പങ്കുണ്ട്.
@rajeshvp4568
@rajeshvp4568 Жыл бұрын
Correct
@paulosemathay2872
@paulosemathay2872 Жыл бұрын
ലഹരിക്കു അടിമ യായ വരെ ഒഴിവാക്കുക
@piclight3031
@piclight3031 Жыл бұрын
ടിക്കറ്റ് നിരക്ക് കുറച്ചാൽ മാത്രമേ ഇനി തിയ്യറ്ററിൽ ജനങ്ങൾ . കയറൂ
@sainathnair8654
@sainathnair8654 Жыл бұрын
Content should be good project. New comers should get chance. Flexi rates will flow high..
@MrParappallil
@MrParappallil Жыл бұрын
ഇവനൊന്നും അഭിനയമികവ് അല്ല, ലഹരിമുഖേനയുള്ള കോപ്രായങ്ങളാണ്. അവര് വിശ്രമിക്കട്ടേ.
@navinpeter7672
@navinpeter7672 Жыл бұрын
This reporter seems to be very good hard working. He is ready to do his job with his full efforts. 👌
@sunilkumarchirackel3118
@sunilkumarchirackel3118 Жыл бұрын
ടികെറ്റ് ചാർജ് കുറച്ചാൽ നല്ലത് 🙏
@umasaraswathy6890
@umasaraswathy6890 Жыл бұрын
ജനത്തിന് വേണ്ടാത്ത ഈ മാരണങ്ങളെ എന്തിനു സഹിക്കണം.
@vijayanc.p5606
@vijayanc.p5606 Жыл бұрын
Vaasthavam, nalla oru vibhagom janathinu eee kootharakale parama putcham aanu.
@pvkk155
@pvkk155 Жыл бұрын
തല്ലുമാല 70 കോടി ക്ലബ്ബിൽ കയറിയെന്നാണ് പറയുന്നത്.....വാസ്തവത്തിൽ 70 ലക്ഷം പോലും അതിന് കളക്ഷൻ കിട്ടിയിട്ടില്ല
@gp94477
@gp94477 Жыл бұрын
Sajintaiyum montaiyum oru padavum collection wise hit alla
@myhomemyheavens8202
@myhomemyheavens8202 Жыл бұрын
Panna padam
@theericwigayt9559
@theericwigayt9559 Жыл бұрын
Satyam
@PradeepKumar-yp6ku
@PradeepKumar-yp6ku Жыл бұрын
ടോവിനോ കണക്കാ
@Kiranmohan745
@Kiranmohan745 Жыл бұрын
Itupole thanne alone movie 90 crores undenn paranj fake ayith kanichitunde...pinne bheesham Parvam.also
@hosannachipsandsnacks7807
@hosannachipsandsnacks7807 Жыл бұрын
Very good action .......keep it up
@varghesev7605
@varghesev7605 Жыл бұрын
ഇതിൽ കുറ്റക്കാർ ആർ, സിനിമയെപ്പറ്റി ഒരു അറിവും ഇല്ലാതെ സിനിമ എടുക്കാൻ വരുന്നവരോ അമിതമായി പ്രതിഫലം പറ്റുന്നവരോ ചോദിക്കുന്ന പ്രതിഫലം കൊടുക്കുന്നവരോ നല്ല കഥകൾ ഇല്ലാത്തതോ എന്താണ് പ്രശ്നം.
@sijisiji4583
@sijisiji4583 Жыл бұрын
Yes❤❤❤❤
@freddythomas8226
@freddythomas8226 Жыл бұрын
പരാജയപ്പെടും എന്ന് ബോദ്ധ്യം ഉണ്ടായിട്ടും പടം എടുക്കാൻ പണം മുടക്കുന്ന പ്രൊഡ്യൂസർമാരുടെ പ്രവർത്തനം അന്വേഷണ വിധേയമാക്കണം
@Artemis201
@Artemis201 Жыл бұрын
അഭിനയം വരണമെങ്കിൽ മയക്കു മരുന്ന് അടിക്കണം ..പാവങ്ങൾ ..
@5minlifehack708
@5minlifehack708 Жыл бұрын
👌👌👌
@minir2050
@minir2050 Жыл бұрын
ഇതാണോ ചിനീമ എന്ന് പണ്ടാരോ പറഞ്ഞത് പോലെ
@scientifictheories
@scientifictheories Жыл бұрын
Evanmarude movies njan karanar illa
@Nisha123Abc-j3m
@Nisha123Abc-j3m Жыл бұрын
കൂടുതൽ പ്രതിഫലം മേടിക്കുന്നവർ എല്ലാവരും സിനിമ മനസിലാക്കി പ്രവർത്തിക്കണം ആരും കൂടുതൽ മേടിക്കരുത് ഈ വിലക്കിയ നടൻമാർ നന്നായി അഭിനയിക്കുന്നവരാണ് കാശൊണ്ടാക്കാൻവേണ്ടി മറ്റുള്ളവരെ ബുന്ധിമുട്ടിക്കരുത് എല്ലാവരും ഒരുമിച്ച് നിന്ന് നല്ല കഥ വേണംചെല സിനിമയിൽ കഥ ഒന്നും ഇല്ല നല്ലസിനിമ കാണാൻ ആളുകൾ varum
@sarannyaachu8846
@sarannyaachu8846 Жыл бұрын
എനിക്കും ഇഷ്ടമില്ലാത്ത നടൻ ആണ് ഇവൻ ഇവന്റെ സ്വഭാവം അന്ന് മനസിലായത്
@sudevpalanad
@sudevpalanad Жыл бұрын
Missing girl ❤❤❤
@kjohnson1722
@kjohnson1722 Жыл бұрын
Good Finally film industries is going to end
@akhilalex7930
@akhilalex7930 Жыл бұрын
Cake muri thattippu enna nadakam polinju....???
@shyjugeorge9442
@shyjugeorge9442 Жыл бұрын
ഇവരുടെ സിനിമ കാണണം എന്ന് ആർക്കാണ് നിർബന്ധം പോകാൻ പറ
@bbwoods
@bbwoods Жыл бұрын
Apo ichayan, ayyapan, pine koore ikka marude padam fans thali ketiyath aan enn artha 😅😅😅
@vinodvinodgr4915
@vinodvinodgr4915 Жыл бұрын
ഈ കൂറ നടന്മാരുട സിനിമ ആരും കാണാതിരുന്നാൽ ശല്യം ഒഴിഞ്ഞു പോകും
@anoopanu6165
@anoopanu6165 Жыл бұрын
ആരായിരിക്കും ഇവന്മാരുടെ പടം 150, 200 നു കാണുന്നത്, അതിലും നല്ലത് റോഡിൽ കളയുന്നതാണ്,
@janardananp2467
@janardananp2467 Жыл бұрын
സിനിമ ചെയ്യണമെങ്കിൽ എല്ലാവരും വേണം. നിർമ്മാതാവ് മാത്രമായാൽ സിനിമയാവുമൊ? നടീനടന്മാർ വേണം, മറ്റുള്ളവർ വേണം അല്ലാതെ നിർമ്മാതാവുണ്ടെങ്കിൽ സിനിമ ഉണ്ടാക്കും എന്ന വാദത്തോട് ശരിയാണെന്ന് തോന്നുന്നില്ല. പടം വിജയിച്ചാൽ കിട്ടുന്ന പണം ആരൊക്കെ വീതിച്ചെടുക്കും.ഓരോരുത്തരം അവരുടെ കാര്യം മാത്രമെ പറയു .
@sreelakshmia.s7888
@sreelakshmia.s7888 Жыл бұрын
Newsil paranjappol rande perum lahari upayogikunn paranjitt dhe ippo parayunnu upayogikunnane paranjenn🙄🙄 ngil eduth parayanamayrunnu
@Alimarvel.A
@Alimarvel.A Жыл бұрын
മിസ്സിംഗ് ഗേൾ എന്ന സിനിമ കസറും❤❤
@MrMindsetpsc
@MrMindsetpsc Жыл бұрын
ആളുകൾ theater ൽ വരണമെങ്കിൽ ഒരേ പോലുള്ള ഈ പൂചാണ്ടി സിനിമകൾ നിർത്തണം
@travellerlife5522
@travellerlife5522 Жыл бұрын
You people create a contract with reasonable remuneration and if the movie becomes hit and get more collection then give the actor a good profit sharing ! Will you do that ? Means outcome based profit sharing and remunerations to all artists and technicians
@sebastianjohn7969
@sebastianjohn7969 Жыл бұрын
ഇവൻ അലുമ്പ് ആണ്
@renukrishnadas6467
@renukrishnadas6467 Жыл бұрын
I really don’t know why the producers tolerate such Artists. They should just boycott them. Malayalam cinema doesn’t require such people, give opportunities to hard working youngsters.
@samjohn9061
@samjohn9061 Жыл бұрын
'Black-list' those actors, no producers must use those 'Black-listed' actors and people must boycott those movies with 'Black-listed' actors
@habeebkattakada4555
@habeebkattakada4555 Жыл бұрын
നിങ്ങൾ എന്തിന് ഇവന്മാരെ ചുമക്കണം പുതിയ ആൾക്കാർക്ക് അവസരം കൊടുക്കൂ. ഇവിടെ മനസ്സിലായത് ഷൈൻ നിഗമാണ് ലഹരി ഉപയോഗിക്കുന്നു എന്നാണ്
@amal-vr4xe
@amal-vr4xe Жыл бұрын
യിതുപോലെയുള്ള പ്രശ്നകാർ എല്ലാ മേഖലയിലും ഉണ്ട്.
@shersherith4188
@shersherith4188 Жыл бұрын
Iyal enthe thenga ane parayunathe
@jareenjoseph
@jareenjoseph Жыл бұрын
Do like it company basic pay and variable pay based on profit
@tijothomas8777
@tijothomas8777 Жыл бұрын
Ott കൊണ്ട് വന്നത് ആരാ
@judejerone2831
@judejerone2831 Жыл бұрын
Basi, shine tome and more actors and actresses misuse the cinema media with full support of Amma association and top senior actors.
@officeboy9779
@officeboy9779 Жыл бұрын
So, according to him : Having had a drug , is a part of a permissable discipline?
@romymathew3780
@romymathew3780 Жыл бұрын
People have many things to do.. No time to run behind cinemz
@kanishkanr9016
@kanishkanr9016 Жыл бұрын
Going movies with family is very expensive especially canteen..multiplex should provide free drinking water by law that not even following..so why would anyone want to spend for mediocre craps..that too with religious and political bias..
@sindhunair4787
@sindhunair4787 Жыл бұрын
ആദ്യത്തെ പടം കുറച്ചു ദിവസം ഓടിയാൽ പിന്നെ you tube തുറക്കാൻ പറ്റൂല, എവിടെ നോക്കിയാലും ഇന്റർവ്യൂ. പുതിയ പുതിയ vloggers ഇവരെ അങ്ങ് സിംഹസനത്തിൽ കേറ്റി ഇരുത്തും അപ്പോൾ സ്വാഭാവികം അവർ വിചാരിക്കും ഞാൻ എന്തോ സംഭവം ആണെന്ന്. നിവിൻ പോളി, പ്രിത്വി, അജു, വിനീത്, dhyan ഇവരൊക്കെ എന്തൊരു എളിമ യാണ്.
@prasannakumarv5095
@prasannakumarv5095 Жыл бұрын
നാടക മേഖല തകർന്നത് ഓർക്കുന്നത് നല്ലത്
@nijeshrajanrajan7197
@nijeshrajanrajan7197 Жыл бұрын
Producers nte sukham arinjennu parayunnu Appo manasilayallo 😂😂😂😂
@prasannakumarv5095
@prasannakumarv5095 Жыл бұрын
പ്രിയപ്പെട്ട സുരേഷ് ഈ മേഖലയെ കുറിച്ച് ഒന്ന് പഠിക്കൂ. കുറ്റം പുതിയ തലമുറയോ. താങ്കളുടെ മുഖംമൂടി അഴിക്കൂ. 💥💥💥💥💥
@anoopanu6165
@anoopanu6165 Жыл бұрын
ഇതൊക്കെ ഇത്ര വലിയ വാർത്ത ആകുന്നുണ്ടോ, അവരെ വിളിക്കണ്ട,,,, പറഞ്ഞു പറഞ്ഞു, സ്റ്റാർ ആക്കി
@bibinlogicckz3629
@bibinlogicckz3629 Жыл бұрын
100 vattan Chance chodhiche
@kanchooschandran-jt8ie
@kanchooschandran-jt8ie Жыл бұрын
ഇപ്പൊ ഇറങ്ങുന്ന സിനിമകളൊന്നും എനിക്ക് ഇഷ്ട്ടമല്ല ബേ ഛർദി കാൻ മുട്ടുന്നു
@mathangicreations1400
@mathangicreations1400 Жыл бұрын
THILAKAN SIR NODUM KURE ACHADAKKAM KANICHIRUNNU ,, ATHUM ARUM MARANNITTILLLA
@joybs1
@joybs1 Жыл бұрын
Kick their ass!! There is no other actors??
@heyhoopshre
@heyhoopshre Жыл бұрын
Orikalum viswasikan patatha oru pltform aanu cinema enathu.. Ee chengyne polum viswsikan patula..
@SunilSunil-zi5vo
@SunilSunil-zi5vo Жыл бұрын
KUTTAM CHEYTHA MARUKANDAM MARUTHAYUM UNDA THINAN SAMAYAMAYI
@robinrosemi4843
@robinrosemi4843 Жыл бұрын
Why they can't do a profit sharing? no salary Is the movie go well they get the payment otherwise 😮
@philipuzhathil8877
@philipuzhathil8877 Жыл бұрын
അയാളുടെ കുറ്റമല്ല,മറിച്ച്.......
@Pirana-1
@Pirana-1 Жыл бұрын
ദിലീപിന്റെ വിഷയത്തിൽ നിന്റെയൊന്നും ശബ്ദം കേട്ടില്ലല്ലോ കൊണപ്പാ, നടപടി എവിടെ ? പൾസർ സുനിയെപ്പോലെ നല്ല ഡിസിപ്ലിൻ
@resmikr6578
@resmikr6578 Жыл бұрын
ഒരുപാട് കഴിവുള്ള നടൻമാർ നടികൾ ഉണ്ട്. പിന്നെ എന്തിന് ഇവന്മാരെ വെച്ച് പടം എടുക്കുന്നു.നിങ്ങൾ തന്നെ അല്ലെ ഇവന്മാരെ ഒക്കെ തിരഞ്ഞെടുക്കുന്നത്.
@ajeeshmuraleedhran6239
@ajeeshmuraleedhran6239 Жыл бұрын
Poyipaninokkanpara avanmarodu iniyum nalla nadanmarum nadimarum varum ...avnmarekondu Mathrame ah kadhapathram cheyyanpattullu enna theerumanam mattiyalmathi
@simsonax3934
@simsonax3934 Жыл бұрын
പ്രേം നസിർ സർ അവരെ ഒക്കെ ഓർത്തു പോകുന്നു. പ്രൊഡ്യൂസർ ക്ക് നഷ്ട്ടം വന്നാൽ അടുത്ത സിനിമയിൽ ശമ്പളം വാങ്ങാതെ ആർട്ടിസ്റ്റുകൾ വരുന്നത്.
@jincejose3825
@jincejose3825 Жыл бұрын
എന്ത് റേറ്റ് വന്നാലും .... ഈ producers ഒന്നു മനസ്സിലാക്കുക, ഒരാഴ്ച കേരളത്തിൽ ഇറങ്ങുന്നത് 6ഉം 7ഉം സിനിമകളാണ്. ഒരു സിനിമയ്ക്ക് 100 നു മുകളിലാണ് ചാർജ്. സാധാരണക്കാരയ പ്രേക്ഷകരല്ലേ ഈ സിനിമ കാണേണ്ടത്. Content ഇല്ലാത്ത, എന്റർടെയ്ൻമെന്റ് ഇല്ലാത്ത സിനിമകൾ പുളിങ്കുരു പോലെ ഇറക്കിയാൽ ഇത്രയും തുക മുടക്കി ഇതെല്ലാം കാണാനുള്ള പാങ്ങില്ല. ഹേ. അതുകൊണ്ടു തന്നെ കൂടുതലുo ആൾക്കാർ reviewsൽ ആശ്രയിക്കും. അപ്പോൾ ഇവയുടെ കൂട്ടത്തിൽ ഇറങ്ങുന്ന നല്ല സിനിമകളും മിസ്സാകും. So, script സെലക്ട് ചെയ്യുന്നതിൽ producers selective ആകാൻ ശ്രമിക്കണം എന്നാണു എനിക്കു തോന്നുന്നത്. ഒരു ചെറിയ observation കുറിച്ചെന്നേയുള്ളൂ ......
@tharunmc2818
@tharunmc2818 Жыл бұрын
egane oru industry nadakumooo
@JM-hn8mf
@JM-hn8mf Жыл бұрын
Maha nadante makan promotion vanno? Ella
@thomasphilip8307
@thomasphilip8307 Жыл бұрын
Swarnam kailullathu kondano asse newgen kare ingane vettayadunnathu Pediyayippoyo
@romymathew3780
@romymathew3780 Жыл бұрын
Why you people are paying too much
@dharmiknair
@dharmiknair Жыл бұрын
Why should there be MALAYALAM FILM INDUSTRY???? See good movies from other regional languages.. In other regional languages... The actors are more talented, more dedicated, more technical perfection. Etc ....
@Anonymous-31
@Anonymous-31 Жыл бұрын
Collectionte kanak angot match akunnillallo dear
@farooquefrk8204
@farooquefrk8204 Жыл бұрын
Nilapaad vyaktham… ithu kurschu munbay parayendathayirunnu
@vujaybabu
@vujaybabu Жыл бұрын
Ivareppoleyulla nadanmar Malayalam cinemaye nashippikkun. Athu anuvadichukooda.
@AshaAsha-lc7bm
@AshaAsha-lc7bm Жыл бұрын
വെറുക്കപെട്ടവന്മാർ ഇവരെ പുറത്താക്കു
@johnsonkuruppassery9800
@johnsonkuruppassery9800 Жыл бұрын
Is he indispensable in Film field?? Just get rid of him from cine field
@ജയ്ഭാരത്
@ജയ്ഭാരത് Жыл бұрын
ശ്രീനാഥ് ഭാസി ഒരു ആഭാസൻ തന്നെ. മഹാ ബോറൻ . ഇവനൊക്കെ ഒരു നടനാണോ ? ഇവനെയൊക്കെ എന്തിന് ചുമക്കണം ?
@shiyadkochukalingu1672
@shiyadkochukalingu1672 Жыл бұрын
ഇവന്മാരെ വെച്ച് സിനിമ ചെയ്യാതിരുന്നാൽ പോരെ
@ajaymathew918
@ajaymathew918 Жыл бұрын
Ivane oru muthuvanama
@farooquefrk8204
@farooquefrk8204 Жыл бұрын
Cinima nallathano sexess aaya charithram aan malayalathintath…ennum… athu undavattay
@kainadys
@kainadys Жыл бұрын
Thattippu vyavasayam.....🤣 "Kanakku purathu vidum" ennathu ugran thallimarikkalum aanelloo.....😂
@mcdowel5539
@mcdowel5539 Жыл бұрын
haha he food stamp of shankar working for mammoty and mohanlal kids to put other actors down
@lakshminarayan1857
@lakshminarayan1857 Жыл бұрын
ഇവന്റെയൊക്കെ പേകൂത്തു കാണാൻ പിന്നെയും ആൾകാർ പോകുന്നുണ്ടല്ലോ എന്നോർക്കുമ്പോ ലെജ്ജ തോന്നുന്നു
@rajuvarma5338
@rajuvarma5338 Жыл бұрын
കഴിവുള്ള വരെ ഒതുക്കും.. അതാണ്
@afsallais9825
@afsallais9825 Жыл бұрын
Ningal ingane kore movie erakiya salary motham mudaki theatre pokan pattilla.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,7 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН