ന്യൂയോർക്കിലെ 1 1/2 ഭൂമി ഞങൾ പച്ചക്കറികളും പൂവും കൊണ്ട് നിറച്ച അതിമനോഹരമായ കാഴ്ചകൾ / OUTSIDE VLOG

  Рет қаралды 154,004

Mia kitchen

Mia kitchen

Күн бұрын

Пікірлер: 174
@geethapaalakotchennai2308
@geethapaalakotchennai2308 Ай бұрын
ഇതും കാന്താരി മുളക് തന്നെ. പച്ച മുളക് മണ്ണിലേക്ക് നോക്കിയും, കാന്താരി മാനം നോക്കിയും ആണ് വളരുന്നത്. കാന്താരിയിൽ തന്നെ ഇപ്പോൾ കുറേ തരത്തിലുള്ള മുളകുണ്ട്. കളറും, വലിപ്പവും എല്ലാം വ്യത്യസ്തമായത്.
@mercyjacobc6982
@mercyjacobc6982 2 ай бұрын
എത്രയൊക്കെ കറികൾ ഉണ്ടെങ്കിൽ ചോറ് ഇല്ലെങ്കിലും സാരമില്ല, വീട്ടിലെ പച്ചക്കറികൾ, അതും അമേരിക്കയിൽ, 👌🏼 മിയ 🎉
@shobanamohanan7917
@shobanamohanan7917 Ай бұрын
എത്ര ഉയരത്തിൽ ആയാലും മിയയുടെ സംസാരത്തിലെ വിനയവും കൂടികൊണ്ടേയിരിക്കും 👏👏👏
@abrahamabraham9598
@abrahamabraham9598 21 сағат бұрын
Chachi pashuna koodii valarthanam
@animohandas4678
@animohandas4678 2 ай бұрын
അടിപൊളി ഉണ്‌. നല്ല പുക്കൾ ഇപ്പോൾ കിളികളെ കാണാറില്ലല്ലോ മിയ. ചിമ്പു കുട്ടൻ ❤️❤️❤️❤️❤️
@mukamikumari8163
@mukamikumari8163 Ай бұрын
മിയ കൊതിപ്പിക്കുകയാണല്ലേ ? സൂപ്പർ കറികളാണ് . 👍👍❤❤❤ മൊത്തത്തിൽ നല്ല പച്ചപ്പാണ് . 💚 നല്ല കുളിർമയുള്ള സ്ഥലം . 💚💚 നല്ല💚നല്ല💚 പച്ചക്കറികൾ 💚💚 മിയയുടെ ചെടികളും പൂക്കളും 💚 എന്തൊരു ഭംഗിയാണ്‌ . 💚💚💚💚 മിയക്കും 💚ഭർത്താവിനും 💚💚💚മക്കൾക്കും 💚💚💚💚💚 എന്നും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ .🙏🙏 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 💗💗💗💗💗💗💗💗💗💗💗💗💗
@nanduchachan8069
@nanduchachan8069 2 ай бұрын
മുളകിൻ്റെ ഇനം ഉജ്വല. കാന്താരി വർഗ്ഗത്തിൽ ഉള്ളത് തന്നെ
@Vijaya-t6f
@Vijaya-t6f 2 ай бұрын
Mia ,tomato chedikk calcium kuravan.eni nadumbol oru spoon kummaum,one spn epsomsalt educa
@mercyjacobc6982
@mercyjacobc6982 2 ай бұрын
ചെടികൾ പൂത്താൽ ഇത്ര forcefully അതിന്മേലേക്ക് വല്ലാം ചീറ്റിച്ചാൽ വേഗം പൂക്കൾ പൊഴിയും.
@jayavallip5888
@jayavallip5888 2 ай бұрын
Mia നമ്മുടെ തോട്ടത്തിൽ കൃഷി ചെയ്തു ഉണ്ടാക്കുന്ന പച്ചക്കറി കാണുമ്പോൾത്തന്നെ നല്ല സന്തോഷം ❤👍
@AchuAbhi-i1q
@AchuAbhi-i1q 2 ай бұрын
നീലമുട്ട കണ്ടപ്പോൾ ടുട്ടു വിനെ ഓർമ്മ വന്നു😢
@Miakitchen
@Miakitchen 2 ай бұрын
❤❤
@kannankollam1711
@kannankollam1711 2 ай бұрын
അടിപൊളി ചേച്ചി കേരളത്തിലാണെങ്കിൽ ഒരു കർഷക അവാർഡ് എന്തായാലും കിട്ടും മിയ ചേച്ചി ഒരു മികച്ച കർഷകൻ തന്നെയാണ്
@ashikashi3983
@ashikashi3983 3 күн бұрын
@PriyaE-u5s
@PriyaE-u5s 2 ай бұрын
സിമ്പിൾ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘
@KAJALMATHEW
@KAJALMATHEW 2 ай бұрын
Flower angane manakunath danger anu, cheriya vando ,muttayo undenkil ullil pokum
@sasikarunakaran1320
@sasikarunakaran1320 2 ай бұрын
Bakki varunnathu vilkkumo
@omanageorge7744
@omanageorge7744 2 ай бұрын
Thakkali aviyal ??Never heard that before
@ushaa.k9441
@ushaa.k9441 2 ай бұрын
Super പച്ചക്കറി പൂത്തോട്ടം
@shakheelanoushad7296
@shakheelanoushad7296 2 ай бұрын
Nammude veettil nattvalarthi undaakkiya pachakkarikale kond undaakkiya currykal prathyakam oru taste aayirikkum
@subaidakazhunkil9030
@subaidakazhunkil9030 19 күн бұрын
👍👌❤️❤️❤️❤️❤️
@omanasarachandran1706
@omanasarachandran1706 2 ай бұрын
Vegetables fridgeil vachu koode?Ellamkoody orumichu undakkunnathu enthinanu. Ethrayadhikam karikal veno lunchnu.Oru kari kootty unnan kazhiyathavarum nammude samoohathilille?
@justuss.h5755
@justuss.h5755 Ай бұрын
Avar kashtappettu undakkiya vegetables avar cook cheythu kazhikkunnu. Athinu mattullavarkkentha ithra vishamam? Ellavarum ithu kandu padikkoo. Appol veettile kashtam ellaam maarum
@omanasarachandran1706
@omanasarachandran1706 Ай бұрын
@@justuss.h5755 Manushyanu samoohathodum chila badhyathakal undu.Pavangalekkurichu orkanulla sanmanassengilum venam.Nammude valippam mattullavare kanichu asuyappeduthi oru sugamokke kittumayirikkum.Vewersintekoody sahayavum avashyamundallo🙄🙄
@jalajaak5496
@jalajaak5496 2 ай бұрын
White കളർ ഉ ള്ള പൂവഇന്റ പേര് എന്താ നല്ല കഴിവ് ഉ ള്ള കുട്ടി ആണ് മിയ 👌👌അടിപൊളി ❤️❤️
@mayeeshabyju4393
@mayeeshabyju4393 2 ай бұрын
ഹൈട്രഞ്ചി യാ, നമ്മുടെ നാട്ടിൽ ഇതിന്റെ blue ധാരാളം ഉണ്ട്
@kannankollam1711
@kannankollam1711 Ай бұрын
​@@mayeeshabyju4393ഉണ്ട് പക്ഷേ ഇത്രയും പൂക്കൾ ഉണ്ടാകില്ല അവിടെയും ഇവിടെയും കുറച്ച്പൂക്കൾ ഉണ്ടാവും അത്രയേ ഉള്ളൂ
@sajimeena5338
@sajimeena5338 2 ай бұрын
കറികൾ എല്ലാം adipoliyanllo
@Redrose01010
@Redrose01010 2 ай бұрын
ഇത് ചീനി മുളകിൻ്റെ വേറെ ഒരു ഇനമാ ഇത് നമ്മുടെ നാട്ടിലും നന്നായ് ഉണ്ടാവും ഇതിൻ്റെ പേര് ഇപ്പം ഓർമ്മ വരുന്നില്ല 😮
@aneeshakk4792
@aneeshakk4792 Ай бұрын
Ujjuwala
@mariyammariyam4070
@mariyammariyam4070 2 ай бұрын
അവിടെ നിന്ന് കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ടല്ലോ സ്കൂൾ ആണോ
@sameenanoorudeen9637
@sameenanoorudeen9637 Ай бұрын
Adipoli
@susansrecipe-healthyyummybites
@susansrecipe-healthyyummybites 2 ай бұрын
Nice vegetable garden ❤❤
@narendranraghavanvettiyati2408
@narendranraghavanvettiyati2408 2 ай бұрын
Amarapayar cold seasonal Anu unda va
@jaithasunilkumar375
@jaithasunilkumar375 2 ай бұрын
കറികൾ എല്ലാം നന്നായിട്ടുണ്ട്... 👍👍
@UDJGarden
@UDJGarden 2 ай бұрын
Nice shearing 🎉🎉🎉🎉
@mHdYazN
@mHdYazN 2 ай бұрын
Mia iyala kandal valiyakuttikalda mamma anenn parayilla ❤
@PriyaE-u5s
@PriyaE-u5s 2 ай бұрын
സിമ്പിൾ ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘 😊1:15
@alphonsakuniyil8482
@alphonsakuniyil8482 2 ай бұрын
ഇത്രയും കറിയോ
@kochu489
@kochu489 2 ай бұрын
കൊതിപ്പിച്ചു ല്ലോ
@maryjoseph7513
@maryjoseph7513 2 ай бұрын
Amarapayar& pacha vazhakkayum thoran very tastyanue
@Miakitchen
@Miakitchen 2 ай бұрын
Aano try cheyatto
@jeenathomas3935
@jeenathomas3935 2 ай бұрын
Beautiful visuals 🙏🙏😍😍Thank you mia❤❤❤❤adipoli karikal Oru heaven anu mia de veedu❤❤❤❤
@Miakitchen
@Miakitchen 2 ай бұрын
😍😘
@maryammacherian8259
@maryammacherian8259 Ай бұрын
ഒത്തിരി കറികൾ ഉണ്ടല്ലോ 💞💞അടിപൊളി 👌👌
@annieyesudas9636
@annieyesudas9636 2 ай бұрын
വായിൽ കപ്പലേടിക്കാൻ വെളളമായി. എന്നും ഇത്രയും കറികൾ വയ്ക്കുമോ
@JayaChippi-ft3dt
@JayaChippi-ft3dt 2 ай бұрын
Thakkaliyude colour സൂപ്പർ thinnanthonnunu 😂അവിടേക്കണ്ട seenaryellam super chimbu vineyum aspinnum🥰miyakum കുട്ടികൾക്കുംsugam alle 👌 husbantinum🙏
@suhasinisomam7685
@suhasinisomam7685 2 ай бұрын
AvidamSwargam thanneyanu Miya,Daivam anugrahikkatte❤❤
@daisythomas1430
@daisythomas1430 2 ай бұрын
മുന്തിരി കുല 👍❤️👌വീഡിയോ എല്ലാം സൂപ്പർ ആണ് ജോയിസെ 🥰😍
@babykurup3838
@babykurup3838 2 ай бұрын
Enikku kurachu pachakkarikal venam ketto?😀
@parvathyrajkumar1533
@parvathyrajkumar1533 2 ай бұрын
Super kothiyavunnu pachathakkali pottatto savala koodi ittu AVIYAL vekkam try super pachacurry oru vegitarian aya enikku America yil miya yude veetil varan thonunnu super super
@vishnuvijayan6373
@vishnuvijayan6373 2 ай бұрын
🙌👍🏻
@evahometips625
@evahometips625 2 ай бұрын
എല്ലാം അടിപൊളി 💙❤️💙
@sakunthalatk968
@sakunthalatk968 2 ай бұрын
ആസ്ബിൻ 🥰ചിമ്പു 👌❤
@abhipv-z6d
@abhipv-z6d 2 ай бұрын
Chechiiik very well suited Dark brown churidhar anu🌼
@leelammathomas9864
@leelammathomas9864 2 ай бұрын
Super❤
@lincyb5886
@lincyb5886 2 ай бұрын
Oru payarucurry mela thanne😅.❤❤❤Adipoli lunch.
@indiraprasad2064
@indiraprasad2064 2 ай бұрын
പച്ച മുന്തിരി ഉപ്പും വിനാഗിരിയും ഇട്ടു വെച്ചാൽ ടേസ്റ്റ് ആണ്
@XiviYegv
@XiviYegv 2 ай бұрын
I love Paul's Chetan he is the most blessed person in the universe because he is got Miya chechi in his life God bless 🙌
@lethar5804
@lethar5804 Ай бұрын
നല്ല പൂക്കൾ
@RoseMary-sr5gw
@RoseMary-sr5gw 2 ай бұрын
👍
@noorjimohamed6402
@noorjimohamed6402 2 ай бұрын
👍👍
@devananadadileep1363
@devananadadileep1363 2 ай бұрын
💜💜
@ShashiKana-w7z
@ShashiKana-w7z 4 күн бұрын
🙏🙏🙏
@lakshmikuttynair8818
@lakshmikuttynair8818 2 ай бұрын
👌👌
@gangadevi5103
@gangadevi5103 2 ай бұрын
ഔട്ട്‌ ഹൗസിന്റെ ഉൾവശം കാണിച്ചില്ലല്ലോ ❤
@nirmsnair7377
@nirmsnair7377 2 ай бұрын
ഒരോ പപ്പായ and കറിവേപ്പില മരങ്ങൾ കൂടി വക്കൂ രണ്ടും തണുപ്പിൽ പോകാൻ സാധ്യത കുറവാണ്‌
@BeemaShameer-ye3dg
@BeemaShameer-ye3dg 2 ай бұрын
❤❤❤❤
@jojyjojy9823
@jojyjojy9823 2 ай бұрын
🥰
@dresstoimpress41
@dresstoimpress41 2 ай бұрын
Very informative video Mia❤
@binduajithkumar6593
@binduajithkumar6593 2 ай бұрын
Oru mathi varuthathum venamayirunnu
@priyaE-c4n
@priyaE-c4n 2 ай бұрын
നൈസ് ഔട്ട് സൈഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rejinidaniell5445
@rejinidaniell5445 2 ай бұрын
Miya n pucha kunjungal, adipoli
@bindunair-n1o
@bindunair-n1o 2 ай бұрын
👌👌👌💕💕💕
@ratheeshek7589
@ratheeshek7589 2 ай бұрын
👌🙏🙌
@ajinastany3513
@ajinastany3513 2 ай бұрын
Super vlog ❤❤
@SadhanaSatheesh
@SadhanaSatheesh 2 ай бұрын
Miayude friendsum pachacurry nadarundo Americayil
@jayasree495
@jayasree495 2 ай бұрын
Mia kari vilambiyathu kandittu pookalam ittathupole nalla resameundu kanan❤❤❤❤❤
@lathikadevid3153
@lathikadevid3153 Ай бұрын
മുളക് പാൽ കാന്താരി ആണ്
@ManishMani-mr5qu
@ManishMani-mr5qu 2 ай бұрын
❤❤❤❤❤
@shahanasshahanas-jx5ex
@shahanasshahanas-jx5ex Ай бұрын
Miyede dress aduthunu kanikumbo shareeram kanund plss chechi dresing onoode sradhikane
@padmakumari2280
@padmakumari2280 Күн бұрын
Entha problem ellam cover alkano purdha ittal ore
@radhanair788
@radhanair788 2 ай бұрын
Mia lots of yellow tomatoes,peppers small white ones and egg plants.Long beans and pavacha I got some.We have deer problems.They have been eating vellarikka even peppers.Video super.♥️♥️.
@Miakitchen
@Miakitchen 2 ай бұрын
fence cheythapol deer varunilla
@thomasmathew2614
@thomasmathew2614 2 ай бұрын
Ellam super💞👌🏻👌🏻💞
@abhipv-z6d
@abhipv-z6d 2 ай бұрын
Brown colour churidhar is more well suited to you
@GeethakGeetha-uo1zn
@GeethakGeetha-uo1zn 2 ай бұрын
ചേച്ചി ഈ തക്കാളി പഴുക്കില്ലേ പച്ച കറിവെയ്ക്കാൻ പറ്റോ
@shajithanebil3645
@shajithanebil3645 2 ай бұрын
Polsan chettan 😂❤
@RaginideviMR
@RaginideviMR 2 ай бұрын
അടിപൊളി
@sherlyjohn6758
@sherlyjohn6758 2 ай бұрын
Beautiful miya❤❤❤
@jayasankartk956
@jayasankartk956 2 ай бұрын
🙏👍
@anjuyohannan6943
@anjuyohannan6943 2 ай бұрын
Hi mia vegitable s and flowers 🌺 super
@Miakitchen
@Miakitchen 2 ай бұрын
Thank you so much 🙂Anju
@susyivan3718
@susyivan3718 2 ай бұрын
Iniyum enganeya kazhikkunnathu. Choru kanan vayyallo. Ithrayum kati enthina.
@susyivan3718
@susyivan3718 2 ай бұрын
Kari
@HaashhHheehhd
@HaashhHheehhd 2 ай бұрын
ചേച്ചീ.. ❤വീഡിയോ കാണാൻ വൈകി. വയനാട് മേപ്പാടി ഉരുൾ പൊട്ടൽ അറിഞ്ഞില്ലേ... അത് കണ്ടു കൊണ്ടിരിക്കുകയായിരുന്നു.. നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥന നടത്താം ..... ജുനൈസ പാണ്ടിക്കാട് മലപ്പുറം
@Miakitchen
@Miakitchen 2 ай бұрын
🥰
@geetagopakumar9376
@geetagopakumar9376 2 ай бұрын
Nice vegetables molu
@geethakumari6766
@geethakumari6766 2 ай бұрын
Payarinte ela moonil randennam parikkavullu
@rajalekshmik687
@rajalekshmik687 2 ай бұрын
Oh Ellam suuuper❤❤
@sonofnanu.6244
@sonofnanu.6244 2 ай бұрын
Very nice video 👍
@jayasreevs
@jayasreevs 2 ай бұрын
അടിപൊളി ഊണ്❤❤❤❤❤❤❤
@NaushadNaushad-ny4db
@NaushadNaushad-ny4db 2 ай бұрын
❤❤❤godblessyou
@gulfcon
@gulfcon 2 ай бұрын
👍👍👍👌
@padminicholakkal7022
@padminicholakkal7022 2 ай бұрын
കൊതിയാകുന്നു സൂപ്പർ
@gangadevi5103
@gangadevi5103 2 ай бұрын
♥️
@bindusoman6199
@bindusoman6199 2 ай бұрын
Hai miaya super
@thomasmathew1981
@thomasmathew1981 2 ай бұрын
Super ❤
@vijayasasi3233
@vijayasasi3233 2 ай бұрын
♥️😊
@TomAndjerryfamily-m1o
@TomAndjerryfamily-m1o 2 ай бұрын
അവിടെ ജോലി കിട്ടുമോ
@indiraprasad2064
@indiraprasad2064 2 ай бұрын
താറാവിനെ യും കോഴിയേം നോക്കാൻ പറ്റുമോ
@Reshmi09
@Reshmi09 2 ай бұрын
വീട്ടുപണിക്കാണൊ😅😅
@sapnajoe
@sapnajoe 2 ай бұрын
Mouth watering dishes
@sunitanair6753
@sunitanair6753 2 ай бұрын
Very nice recipe ssss... Mouth is watering.... Excellent harvest from your garden 🏡👍🏻🩷💯🌹.... Very hardworking person you are 🩷❤️🩷
@zubairzubivlogs
@zubairzubivlogs 2 ай бұрын
ചേച്ചി പയർ ഇല ഇങ്ങനെ ഡയറക്ടായിട്ട് ഉണ്ടാക്കാൻ പാടില്ല എന്നാണ് കേട്ടിട്ടുള്ളത് നന്നായി തിളപ്പിച്ച് അതിൻ്റെ കട്ട് ഊറ്റി കളയണം😮
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 28 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 14 М.
Far from Civilization: Inside the Life of a Family Living in the Mountains
42:46
Food Around The World
Рет қаралды 1,7 МЛН
Flowers Top Singer 5 | Musical Reality Show | EP# 23
57:49
Top Singer
Рет қаралды 13 М.
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН