PRS കുടുംബത്തിലെ പ്രാർത്ഥന ദൈവം കേട്ടു പ്രിയാമ്മ വേഗം സുഖമായ് ... ഇപ്പോൾ തളർച്ചയും കുറച്ച് ആരോഗ്യപ്രശ്നവും മാത്രമേയുള്ള . PRS കൂട്ടു കുടുംബത്തിലെ എല്ലാവർക്കും നന്ദി ❤️ പ്രിയാ സുരേഷ് &ഭഗത്ത്. എസ്. പാല
@shaikkoyakalpeni51083 жыл бұрын
കൊറോണ ഭേദമായന്നറിഞ്ഞതിൽ സന്തോഷംഉപകാരപ്രതമായ വീഡിയോ നന്ദി 🙏
@sandhya46513 жыл бұрын
ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കൂ ചേച്ചി. ഇങ്ങനെ വേപ്പെണ്ണ പല തരം ഉണ്ടെന്ന് അറിയില്ലായിരുന്നു' ഇനി നോക്കിയെ വാങ്ങു' പുതിയ അറിവിന് വളരെ നന്ദി.
@aishabeevi9063 жыл бұрын
ആന്റി ക്ക് നെഗറ്റീവ് ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰🥰
@bhagath.s493 жыл бұрын
ഞങ്ങളുടെസന്തോഷത്തിൽ പങ്കെടുത്തുതിന് നന്ദി🙏
@sumak7153 жыл бұрын
🙏🙏
@girijasuku84683 жыл бұрын
Negative ayiannu arinjathil orupadu santhosham vedio super mam thanks
@sisnageorge23353 жыл бұрын
നല്ല വീഡിയോ.ഉപകാരപ്രദം. പ്രിയ, വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം. എത്രയും വേഗം സുഖമാകട്ടെ. റസ്റ്റ് എടുക്കാൻ മറക്കരുത്, മടിക്കരുത്.
@AbdulSalam-hb3lt3 жыл бұрын
നെഗറ്റിവ് ആയന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം നല്ലപോലെ ആരോഗ്യം നോക്കണം ചേച്ചി നല്ല വോയ്സ് റെസ്റ്റ് വേണം😍👍👍
@arshadpkarshu23193 жыл бұрын
പ്രിയമ്മയ്ക് സുഖം ആകട്ടെ നല്ല കാര്യം പറഞ്തന്നതീൽസന്തോഷംഉണ്ട്
പ്രിയമ്മയ്ക്ക് നെഗറ്റീവ് ആയി എന്നറിഞ്ഞതിൽ വളരെ സന്തോഷം എന്നാലും ഇനിയും നന്നായി റസ്റ്റ് എടുക്കണം😘😘
@bhagath.s493 жыл бұрын
സമയമില്ല.
@maryswapna8133 жыл бұрын
Negative ആയെന്നു അറിഞ്ഞതിൽ സന്തോഷം....സംസാരം അധികം വേണ്ട.റെസ്റ്റ് എടുക്കണം .അല്ലെങ്കിൽ ശ്വാസം എടുക്കാൻ പ്രയാസം വരും. കാത്തിരുന്നു കൊള്ളാം എല്ലാം മാറി സുഖമായി വരുന്നത് വരെ...ദൈവം അനുഗ്രഹിക്കട്ടെ..
@ShajnaSirajudheen Жыл бұрын
Altra neem anu use cheyyunnath.ith kyyilaya enthelum kuzhappan undo?
@suseelat84013 жыл бұрын
സുഖമായെന്നറിഞ്ഞതിൽ സന്തോഷം റസ്റ്റെടുക്കു
@greeshmasanjay44123 жыл бұрын
താങ്ക്സ് ചേച്ചി 🙏👍
@bassimmohammed41773 жыл бұрын
മാഷാ അല്ലാഹ് നെഗറ്റീവ് ആയി എന്നറിഞ്ഞതിൽ സന്തോഷം പ്രിയമ്മ rest edukane
@bhagath.s493 жыл бұрын
എല്ലാവരുടെയും പ്രാർത്ഥന
@sumikrishna36493 жыл бұрын
Priyammakk sugayallo samadhanamayitto. Dr. Paranjapole rest edukkane .God bless u Amma.
@bhagath.s493 жыл бұрын
Thank....❤️
@marythomas1443 жыл бұрын
Hi Priya, Happy to know that you are getting better.
@sailammaantony72243 жыл бұрын
Thank God.take rest.
@shahanasfareed48293 жыл бұрын
Priya mam valare santosham,nannai rest edukku,
@sejijoseph1343 жыл бұрын
God bless you
@sudharaj44843 жыл бұрын
Thanks
@kavalengilpalakkadaddnl17453 жыл бұрын
God bless you thankyou
@rajukn47243 жыл бұрын
അസുഖം ഭേദമായി എന്നറിഞ്ഞതിൽ സന്തോഷം
@kunhimohammed23593 жыл бұрын
സഹോദരിയോട് ഒരു ഉപദേശം കൊറോണ സുഖം പ്രാപ്പിച്ചതിൽ ദൈവത്തിന് നന്ദി രണ്ട് മാസക്കാലം എനിയും ഒരു ഡോക്ടറുട്ട ടെ നിർദേശം സ്വീകരിക്കുക അതായിരിക്കും ഉചിതം
@bhagath.s493 жыл бұрын
ദൈവത്തിന് സ്തുതി🙏🙏🙏
@pajakaideas51313 жыл бұрын
നല്ല അറിവ് 👍👍
@jaichristosadanjcs92413 жыл бұрын
Thank God
@lijiliji72723 жыл бұрын
Stay Safe Aunty Love You
@shayannizam37273 жыл бұрын
Negteevaythu very very happy with the 🌹🌹🌹🌺🌹🌹🌹👍
@shifashams61623 жыл бұрын
പ്രിയമ്മ നെഗറ്റീവ് ആയതിൽ അതിയായ സന്തോഷം ഉണ്ട് പക്ഷെ നല്ല rest എടുക്കണം ശ്രദ്ധിക്കണം 👍👍 മലപ്പുറത്ത് നിന്ന് Jaseena 7th groupil നിന്ന്
Veppennakku pakaram bio ride aanu kittiyathu use cheyyamo
@geethabhat39023 жыл бұрын
Get well soon
@rosinanazeer5403 жыл бұрын
Video kelkkam pettann sugamakatte 😍
@malathitp6213 жыл бұрын
Super video.
@sana25783 жыл бұрын
*Praise the Lord*ചേച്ചി സുഖം പ്രാപിച്ചു എന്നറിഞ്ഞതിൽ ദൈവത്തിനു സ്തുതി. എന്നാലും rest എടുക്കുക, ആരോഗ്യം സംരക്ഷിക്കുക God bless you (Annie)
@bhagath.s493 жыл бұрын
ദൈവം നിങ്ങളുടെ പ്രാർത്ഥന കേട്ടു. നന്ദി......🙏🙏🙏
@vijiathrappallil28923 жыл бұрын
അങ്ങാടിക്കടയിലെ വേപ്പെണ്ണ ഉപയോഗിക്കാമോ
@sindhuak58483 жыл бұрын
അങ്ങാടി മരുന്നു കടയിൽ നിന്ന് ലഭിക്കുന്ന ലൂസ് വേപ്പെണ്ണ ഉപയോഗിക്കാമോ
@sreekalas6663 жыл бұрын
പ്രിയമ്മ സുഖം പ്രാപിച്ചെന്ന് അറിഞ്ഞതിൽ സന്തോഷം.9th ഗ്രൂപ്പിൽ നിന്ന് ശ്രീകല.
@shibupr47882 жыл бұрын
സാധാരണ പച്ച മരുന്ന് കടയിൽ കിട്ടുന്ന വെപ്പ് എണ്ണ പറ്റുമോ?
@beenaardra15843 жыл бұрын
Pachamulak thyude mukalbhagam muradichu varum nu enthu cheyyanam
@priyama89363 жыл бұрын
ഇതിൽ പറഞ്ഞത് ചെയ്യൂ
@rathnasatheesh25023 жыл бұрын
👍👍
@kurumby35723 жыл бұрын
Happy anniversary priya mam
@alphyjijy88973 жыл бұрын
വേപ്പെണ്ണയുടെ കളർ മഞ്ഞ ആണോ കറുപ്പാണോ ഞാൻ കമ്പനിയിൽ നിന്നും വാങ്ങിച്ച പ്പോൾ മഞ്ഞ കളറിൽ ഉള്ള വേപ്പെണ്ണ യാണ് കിട്ടിയത് അതിന് വേപ്പെണ്ണയുടെ മണം അല്ല ഉള്ളത് റിപ്ലൈ തരാമോ
@ananthakrishnanas9713 жыл бұрын
Vedio nannayittund by sivantha
@yaseenyasu75043 жыл бұрын
Chedikalkku upayokikkamo
@yaseenyasu75043 жыл бұрын
Response pls
@akkuaafivlogs6973 жыл бұрын
Super
@joyvarghese28723 жыл бұрын
ആന്റി ..പയറിൽ ഉള്ളതായ ചാഴി ശല്യം മാറു വാൻ ഈമിശ്രിതം പ്രയോചനം ചെയ്യുംമോ? അറിയുന്ന ആരെങ്കിലും ഒരു മറുപടി തന്നാൽ ഉപകാര മായിരുന്നു
@shanasinu1073 жыл бұрын
😊
@vanajarp74073 жыл бұрын
പച്ചക്കറികൾക്ക് Nimbecidine ഉപയോഗിക്കാൻ പാടുണ്ടോ
@rosinanazeer5403 жыл бұрын
Sugamayo very happy 👍👍😍🌹
@bhagath.s493 жыл бұрын
സന്തോഷം🙏
@thambanmv91553 жыл бұрын
നെഗറ്റീവായ ന്നറിഞ്ഞഞ്ഞതിൽ സന്തോഷം ചേച്ചി വള്ളി തക്കാളി വിത്ത് ഉണ്ടോ ?
@priyama89363 жыл бұрын
അതിൻ്റെ തൈകൾ കൊടുക്കുന്നുണ്ട്
@binumon41373 жыл бұрын
വളരെ വിലയേറിയ അറിവുകൾ . VFPCK യുടെ വേപ്പിൻ പിണ്ണാക്കും ലഭിക്കുമോ? പല വള കടകളിൽ അന്വേഷിച്ചിട്ടും VFPCK ഉത്പന്നങ്ങൾ ലഭിക്കുന്നില്ല .. ഇത് സാധാരണ എവിടെയാണ് ലഭ്യമാവുക?
@priyama89363 жыл бұрын
Spc കാരുടെ കൈവശം ഇത് പോലെ നല്ല വേപ്പിൻ പിണ്ണാക്ക് ഉണ്ട്
@divyavinesh69463 жыл бұрын
Asugham mariyallo alle ennalum reste edukku masku vekku
@mercyjohn74912 жыл бұрын
NIMBECIDINE എങ്ങനെ ആണ് ഉപയോഗിക്കുന്നത്
@Sheebapv-tv9px3 жыл бұрын
ചേച്ചി.. റസ്റ്റ് എടുക്കൂ.. 🙏
@jacksonpa23983 жыл бұрын
🌹🌹🌹👍
@sheejas5053 жыл бұрын
❤❤👍👍
@geethaponnan37023 жыл бұрын
നെഗറ്റീവ് ആയ ല്ലോ.സന്തോഷം
@kurumby35723 жыл бұрын
Ante molkk positive ayyathukaranam vangiya thaikal nadan pattiyilla
@sradhakrishnan97484 ай бұрын
Peru parayumpole slow ayi vyaktamayi parayanam
@lalsy20853 жыл бұрын
പ്രിയ ചേച്ചിക്ക് covid negative ആയി എന്നറിഞ്ഞതിൽ ദൈവത്തിന് സ്തുതി