സ്യൂഡോമോണസ് ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം | Making of Pseudomonas at Home In Malayalam | PRS Kitchen

  Рет қаралды 4,869

PRS Kitchen

PRS Kitchen

Күн бұрын

Пікірлер: 19
@Llllllllllllllllll-s5z
@Llllllllllllllllll-s5z 11 күн бұрын
സ്യൂഡോമോണസ് എങ്ങനെ ഉണ്ടാക്കാം എന്നല്ലേ പറഞ്ഞത് അത് സാധിക്കില്ല എന്ന് അറിഞ്ഞതുകൊണ്ട് ഇങ്ങനെ ഒരു വീഡിയോ ആവശ്യമുണ്ടോ പറയുന്ന കാര്യങ്ങൾ ചെയ്യുന്നില്ല എന്തെങ്കിലും വീഡിയോയിൽ കാണിച്ചിട്ട് മനുഷ്യനെ പറ്റിക്കരുത്
@prasadks8674
@prasadks8674 11 күн бұрын
💯💯💯💯👌👌👌👌
@Juliekv-mf3vy
@Juliekv-mf3vy 11 күн бұрын
സൂപ്പർ മാഡo
@DasanTkndas
@DasanTkndas 11 күн бұрын
Expiry psudomonus liquid Powder pole cheyan pattumo
@priyama8936
@priyama8936 11 күн бұрын
ലിക്വിഡിന് എക്സ്പയർ Date കൂടുതൽ ആണ്
@Bindhuqueen
@Bindhuqueen 11 күн бұрын
❤❤👌👌
@jessyjaison3921
@jessyjaison3921 11 күн бұрын
ഇതിനാണോ ഇത്രയും വലിയ video ittathu. Ithu ellarkkum ariyam
@VilasiniT-yc8cf
@VilasiniT-yc8cf 11 күн бұрын
സഹോദരീ Snake Shield പരീക്ഷിച്ചു നോക്കിയോ?.
@padmakrishnakumar806
@padmakrishnakumar806 11 күн бұрын
😮
@ThressiammaAntony-e3s
@ThressiammaAntony-e3s 11 күн бұрын
താങ്ക്യു മാം 🙏🌹🙏🌹👍👍
@sudheercholayilpalliail7105
@sudheercholayilpalliail7105 11 күн бұрын
@Dencytony
@Dencytony 11 күн бұрын
Hello....mole enikku kurachu nalla vithu venaayirunnallo
@priyama8936
@priyama8936 11 күн бұрын
സോറി അമ്മേ ഇപ്പോ വിത്ത് കൊടുക്കാറില്ലാ
@sharmilanazeer3313
@sharmilanazeer3313 11 күн бұрын
പ്രിയാമ്മ പറ്റിച്ചേ 😢😅
@prasadks8674
@prasadks8674 11 күн бұрын
ഉറപ്പായും. എന്നെയും പറ്റിച്ചു. ഈ ഒറ്റ കാരണം കൊണ്ട് വീഡിയോ കാണൽ ഞാൻ നിർത്തി.
@51envi38
@51envi38 11 күн бұрын
​@@prasadks8674ഞാനും ഇവരുടെ വീഡിയോ കാണാറില്ല.. പ്രത്യേകിച്ച് വീഡിയോയിൽ ഇവർ കാണിക്കുന്ന കോപ്രായങ്ങൾ സഹിക്കാൻ ബുദ്ധിമുട്ടാണ് 😅
@51envi38
@51envi38 11 күн бұрын
​​​@@prasadks8674എന്നെയും.. ഒച്ചിനെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അവരോട് ഞാൻ വാട്സാപ്പിൽ മെസ്സേജ് ഇട്ട് ചോദിച്ചു.. അപ്പോൾ എന്നോട് പറഞ്ഞു യാതൊരു രക്ഷയുമില്ല അത് ഒട്ടും പോകില്ല കേട്ടോ എന്ന്. ഈയിടെ ഒരു വീഡിയോ ഇട്ടിരിക്കുന്നു ഒച്ചിന് പരിഹാരമുണ്ട് എന്നും പറഞ്ഞു.. അവരുടെ കയ്യിൽ നിന്ന് പുതിനയില വാങ്ങിക്കാനുള്ള പരിപാടിയാണ്😅 ..
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН