സഹോദരി വളരെ നിഷ്കളങ്കമായി ഒരോ രീതിയും നിർദേശിച്ചു. മറ്റുള്ളവർ ഈ ടിപ്സ് ഒന്നും പറയാതെ ഡിസ്‌ക്രിപ്ഷനിൽ മുൻപ് വിവരിച്ചിട്ടുണ്ട് അതു തിരഞ്ഞു പ്രയോഗിക്കുക എന്നു പറയും. എപ്പോൾ തന്നെ വീഡിയോ ഓഫാക്കി പോവുകയാണ് പതിവ്. വളരെ സന്തോഷം തോന്നി എനിക്ക്.വളരെ നന്ദിയും സ്നേഹവും ആദരവും അംഗീകാരവും പ്രകടിപ്പിക്കുന്നു❤🎉
@harilalt15383 жыл бұрын
തികച്ചും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നുവല്ലോ....വളരെ നന്ദി.
@prajishatk7423 жыл бұрын
Good information .തക്കാളിച്ചെടി പരിപ്പാലിക്കുന്ന വിധം പറഞ്ഞു തന്ന പ്രിയയേച്ചിക്ക് ഒത്തിരി നന്ദി. രണ്ടാഴ്ച്ചയായ നട്ട തക്കാളി ചെടികൾ ഉണ്ട്. ഇങ്ങനെ ചെയ്തു നോക്കാം
@renanazrinmuhammedramzan95023 жыл бұрын
Thank you ചേച്ചി എല്ലാ പ്രശ്നംത്തിനുമുള്ള പരിഹാരം ഒരുവീഡിയോ ഉൾപെടുതി പറഞ്ഞുതന്നതിന് 🙏🙏🙏
@bhagath.s493 жыл бұрын
സന്തോഷം🙏👍
@shifashams61623 жыл бұрын
Thanks Priyamma വളരെ ഉപകാര പ്രദമായ വീഡിയോ ആണ് മലപ്പുറത്ത് നിന്ന് Jaseena
@bhagath.s493 жыл бұрын
മലപ്പുറത്തും ഇനി തക്കാളി വസന്തമാക്കാം
@musthafatc73212 ай бұрын
@@bhagath.s49തക്കാളി ഷൂവിൽ വളർത്തിയാൽ നന്നാവും.
@shobanakumariamma77823 жыл бұрын
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പറഞ്ഞു തന്നതിന് ഒത്തിരി നന്ദി
തക്കാളികൃഷി നന്നായിട്ടുണ്ട് ക്ലാസ് ധാരാളം ഇഷ്ടമായി ഇതുപോലെയുള്ള നല്ല അറി വുകൾക്കായി കാത്തിരിക്കാം
@susheelasreedhran59712 жыл бұрын
Ko
@abduljaleel.p.p72722 жыл бұрын
ഒരു തക്കാളിച്ചെടിക്ക് ആറോ അതിലധികമോവളങ്ങൾ....
@PatthuttiPatthutti11 ай бұрын
⁷@@abduljaleel.p.p7272
@shafeenacb34153 жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി
@bhagath.s493 жыл бұрын
സന്തോഷം👍
@marymathai15013 жыл бұрын
Ellaverkum onnu kudi oarkanum doughtukal pariharikanum pattiya vedio Priya thank you so much. Ente thakali kayichu nilkunnu. 😍
@bhagath.s493 жыл бұрын
Thank ....❤️
@gokulgoku78353 жыл бұрын
Very useful information thanks priyamme
@bhagath.s493 жыл бұрын
സന്തോഷം👍👍
@somalatha8905 Жыл бұрын
Thanks priya. ❤❤
@rekhaajith99903 жыл бұрын
Firstee...... Detailed ayittulla oru video thanne ..Adipoli
@komalavallyk12172 жыл бұрын
നല്ല വീഡിയോ വളരെ ഉപകാരപ്രദം അഭിനന്ദനം
@binnybinnyabraham42243 жыл бұрын
തക്കാളി krishi നല്ല രീതിയിൽ പറഞ്ഞു തന്നതിന് thanks
@rethikasuresh29833 жыл бұрын
തക്കാളിക്കൃഷിയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കമുള്ള മറുപടിയാണിത്.നല്ല വീഡിയോ.
@bhagath.s493 жыл бұрын
Thank..❤️
@raheenapk19873 жыл бұрын
Very good information 👌
@krishikarshakan28443 жыл бұрын
നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി
@gayathrys75553 жыл бұрын
ചേച്ചി വളരെ ഉപകാരപ്രദമായ video
@bhagath.s493 жыл бұрын
Thank...❤️
@SathishKumar-kk4lv3 жыл бұрын
ഇതു പോലെ ഒരു വീഡിയോ കാത് irikukeyairinu. Thanku priya chechi
@hairukv44073 жыл бұрын
Subaidha e
@akpanangat4513 жыл бұрын
ഈ അറിവ് പറഞ്ഞു തന്ന പ്രിയമ്മക്ക് ഒരുപാട് നന്ദി
@aliceindia3 жыл бұрын
ഒരു വാഴയിൽ രണ്ട് 🖕വാഴക്കുലകൾ ... Really good to see.
@ajithapeethambaran26703 жыл бұрын
വളരെ നല്ല വിഡിയോ ഇതേപോലെ ഞാനും ചെയ്തു നോക്കും താങ്ക്സ് പ്രിയാമ്മേ
@susyrenjith65993 жыл бұрын
Very good. Thank you very much. God bless you. 🌹🌹🌹
@bhagath.s493 жыл бұрын
Thank...❤️
@kunhiramank76913 жыл бұрын
സൂപ്പർ വീഡിയോ പ്രിയാമ്മ👌👌👌
@justinjaise93523 жыл бұрын
Thank u chechi super
@padmas34543 жыл бұрын
Valare nalla krishi reethikal, super
@bhagath.s493 жыл бұрын
പരീക്ഷിക്കുക വിജയിക്കും
@valsank66883 жыл бұрын
ബോറോൺൻെറ ഉപയോഗത്തെ പറ്റിയുള്ള അറിവ് ഇന്നാണ് ലഭിച്ചത്. എൻെറ തക്കാളി പഴുക്കാൻ നിന്നില്ല. അപ്പോഴേക്കും കേടായി. ഇതിന്റെ പരിഹാരം മുമ്പ് പറഞ്ഞിരുന്നു.തക്കാളി കൃഷി യുടെ ആദ്യാന്ത്യം വളരെ നന്നായി. ഹൃദ്യമായി.Thank you
@bhagath.s493 жыл бұрын
പരിഹാരം കിട്ടിയില്ലേ ഇനി ശ്രമിക്കുക
@sathidevi13963 жыл бұрын
J in
@parlr2907 Жыл бұрын
തക്കാളി ചെടിക്കുള്ള എല്ലാ രോഗങ്ങൾക്ക് ഉള്ള പരിഹാരം പറഞ്ഞതിന് വളരെ നന്ദി❤👍🎉
ഹായ് നല്ല വീഡീയോ താങ്ക്സ് ഞാനും ഒരുപാട് കൃഷി ചെയ്യുന്ന കൂട്ടത്തിലാണ് ഇപ്പോഴും കൃഷി ചെയ്യുന്നതിൽ താല്പ്ര്യം തന്നെ ഒരു കാര്യം മഴ ആയത് കൊണ്ട് മീറ്റം മാകെ വെള്ളം കെട്ടീനിൽപ്പാണ് കുറെ പുല്ലും പിടിച്ചി കിടപ്പാണ്😭സങ്കടമാണ് ഞാൻ ചെയ്യുന്ന കൃഷി മീറ്റത്ത് വെള്ളവും അതെപ്പൊലെ കട്ടി പിടിച്ച മണ്ണ് ഒക്കെയാണ് പി.ആർ. സ്ന്റെ എല്ലാ വീഡിയോയോ ഞാൻ കാണുകയും 👍 ചെയ്യുകയും ഷെയർ ചെയ്യുകയും സപ് (കെയ്ബ് ചെയ്യുകയും ചെയ്യാറുണ്ട് ഇനിയും കൃഷിയുമായുള്ളതിൽ ഒരു പാട് അറിവ് നൃകർന്ന് തരാൻ തമ്പുരാൻ തുണക്കെട്ടെ എന്ന് ആലപ്പുഴ മണ്ണഞ്ചേരിയിൽ നിന്ന് സന്തോഷത്തോടെ❤️❤️😀