ചുമ്മാ കണ്ട് മറക്കേണ്ട സിനിമ... ഒരു രസത്തിൽ കണ്ടിരിക്കാം.. സീരിയസ് ആയിട്ട് സമീപിക്കരുത്
@shefiqmohd31162 жыл бұрын
മലയാളത്തിനു കിട്ടിയ മറ്റൊരു മുത്ത് ☺️
@nammanumma8 ай бұрын
Cinema Kidilam Ayirunnu.....Vibe ...💗
@sumith0082 жыл бұрын
Super movie 😍
@sujigeorge44179 ай бұрын
Oru paavam manushyan!
@user-jf8ew1up6m9 ай бұрын
Khalid Rahman's voice seems smilar to Tovino's
@moh_haisam98642 жыл бұрын
Theatre experience ath vere feel aaanu🔥🔥.... Ott kandal ath kitillaa...
@inckerala31922 жыл бұрын
കൊള്ളൂല്ല എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ.... ?
@subashfortune2 жыл бұрын
ഉണ്ടേ..... 😁.... ✌️
@abdulqalbee18832 жыл бұрын
Who is this interviewer, Nice vibe aanallo. Adipoli... ❤️❤️
@libahanoon78472 жыл бұрын
എനിക്ക് ഇഷ്ടായി 👍🏼👍🏼
@vadoodmanu2 жыл бұрын
മെയ്കിങ്ങിൽ മലയാള സിനിമയുടെ ചരിത്രം മാറ്റി മറിച്ച സിനിമ. സിനിമയുടെ എല്ലാ വിഭാഗത്തിലും കൊണ്ടുവന്ന പുതുമയാണ് കമന്റ് ബോക്സിൽ വന്ന് നെഗറ്റീവ് കമന്റിടുന്നവരെ മറികടന്ന് മെഗാ ഹിറ്റാവാൻ കാരണം.
@Vizhnu72 жыл бұрын
Gimmick കാണിക്കുന്നത് ആണോ making 😆
@factsandquotes94342 жыл бұрын
@@Vizhnu7 yes ....every thing is meant to impress audience. .it's an art.. that's why movie became blockbuster
@Vizhnu72 жыл бұрын
@@factsandquotes9434 impress immature audience who thinks reels are the peak of entertainment 😆 And for Christ sake dont call this shit an ''art''
@factsandquotes94342 жыл бұрын
@@Vizhnu7 dude can you explain what is immaturity?..i think u r one those who consider putting reels are immature things.. Art is anything that influence or entertain people...since most of the people entertained by this movie I will call this art..
@Vizhnu72 жыл бұрын
@@factsandquotes9434 You really want me to lecture about art and maturity ? There should be aesthetical, emotional, creative values. And thallumaala is full of gimmick and nothing else.
@footballcorner40882 жыл бұрын
ആ tiater fight കാണുമ്പോ കയ്യ് ങ്ങനെ തരിച്ചു വരും 🔥🔥🔥
@Flower.3692 жыл бұрын
വിജയകാരണം കളർഫുൾ
@noufalsanuz73012 жыл бұрын
പടം വിജയിച്ചോ 🙏🏼🙏🏼🙏🏼🥴🥴🥴🙄
@Flower.3692 жыл бұрын
Box Office : ₹ 71.36 crore
@noufalsanuz73012 жыл бұрын
@@Flower.369 ooo. Uwwaaaaa
@abhi58072 жыл бұрын
@@noufalsanuz7301 Aaa kuvva😩💩
@noufalsanuz73012 жыл бұрын
@@abhi5807 ok.... 💩💩💩
@alexrapheal70632 жыл бұрын
എട്ടു പാട്ടു... എട്ടു ഫയറ്റ്... ഇത് ഞാൻ വേറെ എവിടെയോ.....
@pookayil122 жыл бұрын
After release tallumala FIRSTT TIME KHALID INTERVIEW
@KURIANTOMY2 жыл бұрын
എല്ലാവരും നല്ലത് പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നിങ്ങളുടെ ഉറക്കം കളയാൻ Netflix ഇൽ തല്ലുമാല തെലുങ്കിൽ കാണൂ.
@abdullahshaheer43632 жыл бұрын
🤣🤣
@axxoaxx2882 жыл бұрын
same for my sister. she dont like fights in movie. normally forwards the stunt scenes while watching movie at home. but she says she liked stunts in tallumaala
@anirudh63862 жыл бұрын
Yes same
@rajeshkunnathrajeshkunnath84522 жыл бұрын
Action 👍👌
@akhilsaji72892 жыл бұрын
2:30 എന്തിന്റെ കേടായിരുന്നു 😂😂
@Muhammedthaheer2 жыл бұрын
Sumeshettante mown
@therecountingvoice2 жыл бұрын
നായകനോട് കഥ പറയാൻ ഈ സിനിമക്ക് കഥ വേണ്ടേ 🥴
@fasirazi29722 жыл бұрын
🤣🤣🤣🤣
@rvclicks18262 жыл бұрын
Poli padam
@noufalpc359810 ай бұрын
ഇതല്ലേ ആ പറഞ്ഞ ഡ്രൈവർ...😂
@ajnubicinemas62462 жыл бұрын
കഥയുണ്ടെകിൽ അല്ലേ കഥ പറയേണ്ടതൊള്ളൂ
@jasjinnu77192 жыл бұрын
ഏതാണ് 8 പാട്ടൊക്കെ ആകെ 5 പാട്ടെ തോന്നിയുള്ളു
@shibinasa12582 жыл бұрын
റഹ്മാൻ ഖാലിദ് ❤️❤️❤️ചേച്ചിടെ ഇരിപ്പ് ശെരിയല്ല
@sujalasjayapal2 жыл бұрын
🙄
@suhailahmed70362 жыл бұрын
🥰🥰🔥🔥🔥🔥🔥🥰🥰🥰🥰
@ADHU-iz4jp Жыл бұрын
നിക്ക് ഈ മൂവിയിൽ ഏറ്റോം ഇഷ്ടം ആയത് എഡിറ്ററിനെ aan🌝
@max-xv1om Жыл бұрын
Dabzzzz ❤
@indian59212 жыл бұрын
🔥🔥🔥padam
@shafykattilan30392 жыл бұрын
ജനത്തിന്റെ സിനിമ നിലവാരം എത്ര താഴെ
@mohadroshin49642 жыл бұрын
താങ്കളുടെ നിലവാരം എങ്ങനാ ഒന്ന് കേക്കട്ടെ ഏത് ലെവൽ വേണ്ടി വരും താങ്കൾക്ക് 😁😁
@sharonjose252910 ай бұрын
Pinne ee kalath chemmeen pole ulla movie varanam ennano parayunne
@SreeRamKumar0072 жыл бұрын
Comments okke kandittu😕🙏
@rahulrajendran94472 жыл бұрын
Anchor ഇരിക്കുന്നത് കൊള്ളാം. വീട്ടിലെ കുട്ടി പോലെ
@maniyammoidu2 жыл бұрын
വെറും തല്ലിപൊളി മൂവി...
@_nabeel__muhammed2 жыл бұрын
ഫുൾ വെറൈറ്റി.. ഗ്രാഫിക്സ് ഒക്കെ 😄👌
@vishnubabu90352 жыл бұрын
8ഇടിയോ എവിടെ ഞാൻ കണ്ടില്ലല്ലോ 😂
@abidthalangara54622 жыл бұрын
കഥ ഉണ്ടെങ്കിലല്ലേ പറയൽ🤣
@rinasrinu62432 жыл бұрын
Ithaano nalla padam
@Abbasali-lj3ce2 жыл бұрын
Ethano sinima 😭
@vinuouseph11792 жыл бұрын
ചേച്ചി ചക്ക കൊഴയും പോലെ കൊഴയേണല്ലാ
@yaara52102 жыл бұрын
Athe I felt same
@archanavinod12 жыл бұрын
ശരിയാണ് വടി പോലെ നിന്ന് ചെയ്യണമായിരുന്നു...
@Princeprince-dl4rb2 жыл бұрын
Anchor ന് തല്ലിനേക്കാൾ ഇഷ്ടം തള്ള് ആണെന്ന് തോന്നുന്നു 🙄
@akshayamurali63872 жыл бұрын
Nalloru director aan..
@ajithck52532 жыл бұрын
വളരെ മോശം സിനിമ അരോചകം
@whitetiger30312 жыл бұрын
ഖാലിദ് ചെയ്താൽ ആഹാ , Santhosh pandit ജി ചെയ്താൽ ഒഹോ. /s
@jayanth4052 жыл бұрын
അനാവശ്യ ഹൈപ് കൊടുത്തു ഒരു വകക്ക് കൊള്ളാത്ത എഡിറ്റ് ചെയ്തു കാണുന്നവന് ഒന്നും മനസിലാകാത്ത വിധ ത്തിൽ എന്തൊക്കെയോ ചെയ്തു വച്ചു സിനിമ എന്ന് പറഞ്ഞു ത്തിയേറ്റർ ൽ ഇറക്കി
@KIDUWAY2 жыл бұрын
ബാക്കി കൂടി പറയൂ..
@vhs8204 Жыл бұрын
Non linear anu film.... onnudae kandu nokku ...
@rajeshkarayil49472 жыл бұрын
എന്റെ പൊന്നളിയ ഇതേ പോലെ ഇനി എടുത്താൽ പണി പാലും വെള്ളത്തിൽ കിട്ടും.
@anumonpnr2 жыл бұрын
Padam hit aanu
@sreejithv4982 жыл бұрын
Adi OK...but songs...randennam kollam,,,bhaki ullath kettittu songs aanenu thoneeela
@sujigeorge44179 ай бұрын
Edo 45 vayassulla njaan randu thavana kandu
@vijin.p.chandran2 жыл бұрын
എനിക്ക് തീരെ ഇഷ്‌ടപ്പെട്ടില്ല.
@shanu40012 жыл бұрын
അവതാരിക സത്യ ഉണ്ണാൻ ഇരികുകയാണോ 🤨
@mohammedshameez36932 жыл бұрын
Thelugu remake inndenkil theator fight scene mikkavarum theator bomb indalayirikkum
@KumarRaj-qp8yk2 жыл бұрын
❤❤❤
@bobanbhaskaranbhaskaran3352 жыл бұрын
ടോവിനോ അയത് കൊണ്ട് അരും ഒന്നും മിണ്ടുന്നില്ല. ഇത്രയും ഒരു പന്നപ്പടം.ജീവിതത്തിൽ not .. ...
@mohadroshin49642 жыл бұрын
This is not for uncle's this is for youth 😁😁😁😂😂
@Wiwoowoweeeeeefffcv2 жыл бұрын
@@mohadroshin4964 enik ആദ്യം ഇഷ്ടം ആയി padam ഇപ്പോൾ തോന്നുന്നു ommfiya padam enn
@muhammadirfan.s2498Ай бұрын
Eth 50+ vendi ulla cinema allaa😂
@Omanaunni2 жыл бұрын
Double barrel was far better than this shit movie
@shyjith37862 жыл бұрын
thfoo...
@shaaamiiiyyy2 жыл бұрын
Nallonam pottunumdalooo…ath entertain cheyyan oru range venmedeyy…patillel neeyonnum kaananda…. Chumma kedannn korakkan koreyennamind
@eazaz_kv2 жыл бұрын
പടം എന്നാ റിലീസ്. തലക്കെട്ട് കണ്ടുള്ള സംശയം 😇
@SGFMalappuram2 жыл бұрын
ഡിസംബറിൽ 31
@xperia19832 жыл бұрын
Satyam paranjal cinemayil thallu mathramae ollu, allenkil padam is below normal for me
@Mhh-il7yx2 жыл бұрын
Malayalikalde aaswadana nilavaram kurayunnu..athaan ith polulla cinemakal hit aavunnath
@chanduclouds329410 ай бұрын
Illa... Eppolum award padam irakkaamm.. Abhiruchi palavidham enn kettitille
@arivukal45152 жыл бұрын
Anchor vayuvilano irikkunnath??
@jithin82122 жыл бұрын
Bro ithraym bad film 2022 vera ella ..oru storyoo onnm ella