ചൈനയുടെ ചതി നെഹ്‌റുവിൻ്റെ ദാരുണ മരണം|Jawaharlal Nehru|Advocate Jayashankar

  Рет қаралды 272,378

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 734
@georgek.v.4963
@georgek.v.4963 4 жыл бұрын
ഇത്രയും ചരിത്രം അറി യാൻ കഴിഞ്ഞതിൽ നന്ദി അറി യിക്കുന്നു .
@albertthamby3177
@albertthamby3177 4 жыл бұрын
വളരെ നല്ല അവതരണം. ചൈന യുദ്ധം കേട്ട അന്ന് മുതൽ മനസിലായി ചൈനയെ നമ്പാൻ പറ്റില്ല എന്ന്. ചൈനയുടെ മൂഡ് താങ്ങുന്നവർക്കും ചൈന ഉൽപന്നങ്ങളുടെ വിശിഷ്യ റ്റിക് ടോക്കിന്റെ അടിമകൾ ആയ നല്ലവരായ നമ്മുടെ നാട്ടുകാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു
@rejirajr.s.4293
@rejirajr.s.4293 4 жыл бұрын
എത്ര അയത്നലളിതമായ അവതരണം. എത്ര ശുദ്ധമായ ഭാഷ. ശൈലീവല്ലഭത്വം. മുപ്പത്തൊന്നു മിനിറ്റോളം നീളുന്ന സംഭാഷണത്തിനിടയില്‍ വരുന്ന ചരിത്ര വ്യക്തിത്വങ്ങളുടെ പേരുകളും, സ്ഥലനാമങ്ങളും ഒരു കൈക്കുറിപ്പിലേക്കും നോക്കാതെ അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങളെ പ്രേക്ഷകരുടെ ചിന്തയില്‍ കല്ലുകടിയേതുമുണ്ടാകാത്ത വിധം അവ സംഭവിച്ച കാലത്തിനൊത്ത് അനുക്രമമായി അവതരിപ്പിക്കുന്ന, ചരിത്ര സംഭവങ്ങള്‍ കാലത്തിന്‍റെ അവശേഷിപ്പുകളാണെന്നും, തനിക്ക് അവയെ തന്‍റെ സമകാലീനരുമായി പങ്കുവയ്ക്കുവയ്ക്കുവാനുള്ള നിയോഗമേയുള്ളുവെന്നുള്ള തിരിച്ചറിവില്‍, തികച്ചും അക്ഷോഭ്യനായി പക്ഷാഭേദമില്ലാതെ അവതരിപ്പിക്കുന്ന അഡ്വ. ജയശങ്കറിന്‍റെ പ്രഭാഷണങ്ങള്‍ യൂട്യൂബിലൂടെയാണെങ്കില്‍ക്കൂടി കാണാനും കേള്‍ക്കാനും കഴിയുന്നത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.
@seliammkm6999
@seliammkm6999 3 жыл бұрын
Very good.
@akhilkrishna4887
@akhilkrishna4887 Жыл бұрын
തനിക്കും ലളിതമായി എഴുതിക്കൂടെ
@sivaprasadpv6333
@sivaprasadpv6333 4 жыл бұрын
ആളാവാൻ വേണ്ടി നെഹ്രുവും കമ്മ്യൂണിസ്റ്റ്‌ രാജദ്രോഹികളും കളിച്ച കളികൾ വളരെ ലളിതമായി പുതു തലമുറയെ അറിയിച്ച adv. ജയശങ്കർ നന്ദി. സ്വജന പക്ഷ വാദികളായ നെഹ്രുവിനും കുടുംബത്തിനും വേണ്ടി കാൽനക്കുന്ന കോൺഗ്രസ്‌ കാരെയും ചൈനക്ക് വേണ്ടി കുരയ്ക്കുന്ന കാരാട്ടും നായിന്റെ മോൻ കോടിയേരിയും കുട്ടി സഖാക്കളും തൂങ്ങി ചാവട്ടെ.
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 Жыл бұрын
Jai Modeegi
@kv1176
@kv1176 Жыл бұрын
കൊടികീറി ചത്തിട്ട് കുറെ നാളായി
@chandramohancgr3509
@chandramohancgr3509 4 жыл бұрын
തികച്ചും സത്യമായ സൂക്ഷ്മമായ വിവരണം. ''ചൈന ചൈനയുടേതെന്നും'............... തുടങ്ങിയ കുപ്രസിദ്ധ ആത്മാവിഷ്കാരവും അച്ചുമ്മാൻ്റെ രക്ത ദാനവും കൂടി ഓർക്കാം. ദേശാപമാനിയുടെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ചൗ എൻ ലാ യിയുടെ ശേഷക്കാരനാണെന്നതും ഓർക്കാം.
@subairkunjum6740
@subairkunjum6740 4 жыл бұрын
ഇത്ര അധികം ചിരിച്ചു പോയ ഒരു യൂണിറ്റിനെ ക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് "ചപ്പാത്തി റെജിമെൻറ്,,, ഉപ്പുമാവ് റെജിമെൻറ് "
@kakkolillalitha1470
@kakkolillalitha1470 4 жыл бұрын
നെഹ്റു ഒരു നിരീശ്വരവാദി ആയിരുന്നു . അതുകൊണ്ട് തന്നെ യാണ് ചൈനയോട് ചായ് വ് ഉണ്ടായിരുന്നത്.
@prasannarao1607
@prasannarao1607 4 жыл бұрын
പറഞ്ഞതു സത്യം തന്നെയാണ്.
@sureshbabu1137
@sureshbabu1137 4 жыл бұрын
@@kakkolillalitha1470 oru viddiyayirunnu
@RameshNayak-bm6sx
@RameshNayak-bm6sx Жыл бұрын
കേട്ടുകൊണ്ടിരുന്നപ്പോൾ 1960 ലെ മഹാരാജാസ് കോളേജിലെ ആലപ്പാട്ട് ഗോപാലകൃഷ്ണ മേനോൻ സാറിന്റെ ഹിസ്റ്ററി ക്ലാസിൻ ആണെന്നു തോന്നി. നന്ദി,. ശ്രീ ജയശങ്കർ. 63 വർഷം മുൻപു നടന്ന അതു പോലെയുള്ള ഒരു ചരിത്ര വിവരണം. ഈശ്വരൻ അനുഗ്രഹിക്കട്ട. ഇതു പോലെയാണു ചരിത്രം പഠി ക്കേണ്ടതു്. ഇനി യുo പറയണം പലതും.
@ajithknair5
@ajithknair5 4 жыл бұрын
നെഹ്‌റു ഇന്ത്യ കണ്ട ഏറ്റവും വല്യ ക്രാന്തദർശി പട്ടേൽ എല്ലാ നാട്ട് രാജ്യങ്ങളും ഇന്ത്യയുമായി ലയിപ്പിച്ചു പക്ഷെ കശ്മീർ നെഹ്‌റു തന്റെ ജന്മഭൂമി എന്നും പറഞ്ഞു ലയനം എന്ന കുളം കട്ട ചെളി കലക്കി വിദേശത്ത് നടക്കുന്ന എല്ലാ പ്രശ്നത്തിലും അത് ന്യുയോർക്കിൽ കാറപകടമായാലും അതിൽ തലയിട്ടു അഭിപ്രായം തട്ടിമൂളിച്ചു സ്വയം അപഹാസ്യനായി അവസാനം കഴിഞ്ഞ മാസവും ഇങ് കേരളത്തിലെ ഒരു വീരപുത്രൻ നാടിന് വേണ്ടി കാശ്മീരിൽ വീര ചരമം അടഞ്ഞു ചീനൻ ഇപ്പോഴും പ്രകോപനം തുടരുന്നു ദലൈലാമ ഇന്നും ഇന്ത്യയിൽ താങ്ങുന്നു un നിൽ സ്ഥിരാഗം വേണമെന്ന് പറഞ്ഞു ഇന്ത്യ എല്ലാ വാതിലും മുട്ടുന്നു മറ്റ് രാജ്യങ്ങൾ പുച്ചിച്ചു പൊട്ടിച്ചിരിക്കുന്നു ഇതിനെല്ലാം കാരണം നെഹ്‌റുവിന്റെ ക്രാന്തി ദർശിത്തം
@moomoo9143
@moomoo9143 Жыл бұрын
പുള്ളി വെറുതേ ഇന്റർനാഷണൽ തീറ്റെം കുടിയും റോമിങ് പെണ്ണുപിടിയുമായി നടന്ന ഒരു കുറുക്കൻ 😂😂😂 ഇന്ത്യൻ മഹാരാജാവാണെന്നു അറിയപ്പെടാനായിരുന്നു പുള്ളിക്ക് മോഹം.
@sivadasanmenon9265
@sivadasanmenon9265 Жыл бұрын
ഏറ്റവും വലിയ ഇന്ത്യ, ഹിന്ദു വിരുദ്ധൻ, ചെയ്ത ദ്രോഹങ്ങൾക്കു കണക്കില്ല ഹിന്ദുക്കളോട്
@stmaryspublicschool1781
@stmaryspublicschool1781 4 жыл бұрын
ചൈനാക്കാർ എന്നും ചതിയന്മാരാണ്. ഒരു കാലത്തും അവരെ വിശ്വസിക്കരുത്.
@midhuns2121
@midhuns2121 4 жыл бұрын
നമ്മളെ polit Bureau ഉണ്ടല്ലോ എല്ലാം ശെരിയാക്കും
@bangaloredays5176
@bangaloredays5176 4 жыл бұрын
പക്ഷെ സഖാക്കൾ ക്ക്‌ ചൈന ചങ്കിലെ ചൈനയാണ്, ചൈനയെപ്പറഞ്ഞാൽ അവർക്കു നോവും
@albertthamby3177
@albertthamby3177 4 жыл бұрын
@@bangaloredays5176 പോളണ്ടിനെ പറ്റി...അല്ല...ചൈനയെ പറ്റി നീ ഒരു അക്ഷരം മിണ്ടരുത്. എനിക്കത് സഹിക്കില്ല
@mahinbabu3106
@mahinbabu3106 4 жыл бұрын
സത്യം പക്ഷെ ചൈനയെ പറ്റി പറഞ്ഞാൽ പലർക്കും പോളും എനിക്ക് പേർസണൽ എക്സ്പീരിയൻസ് ഉണ്ട്
@radhakrishnapillai5026
@radhakrishnapillai5026 4 жыл бұрын
വളരെ നന്ദിയുണ്ടു സർ ഈ കാര്യങ്ങളൊന്നും ഇത്ര വിശദമായി അറിയില്ലായിരുന്നു വ്യക്തമാക്കി തന്നതിനു നന്ദി സബ്സ്ക്രൈബർ തെണ്ടിയെ ഒന്നു വായടപ്പിച്ചു കൂടെ ?
@shibooshsreenarayan8117
@shibooshsreenarayan8117 4 жыл бұрын
പ്രസക്തമായ നിരീക്ഷണം. ചൈനയിൽ തോൽക്കാത്ത പ്രധാനമന്ത്രിയാകാൻ നെഹ്റു ആഗ്രഹിച്ചിരുന്നു എന്നും തോൽവി മരണത്തിലേക്ക് നയിച്ചെന്നും വി. രാജകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. ( 'ഈ ശാങ്കര വേദാന്തം പൊളി' എന്ന ഇ.എം.എസ്. വിമർശനം - ഭ്രഷ്ടിന്റെ നാനാർഥങ്ങൾ ). യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയ കൗളിനെക്കുറിച്ച് എം.പി. നാരായണപ്പിള്ള എഴുതിയതും ഓർത്തു പോയി . നെഹ്റുവിയൻ പതനത്തിന്റെ അടിസ്ഥാനവും ചരിത്ര വസ്തുതകളും വ്യക്തമാക്കിയത് ഉചിതമായി.
@sanjaykumar-xe4gc
@sanjaykumar-xe4gc 4 жыл бұрын
നാം നമ്മുടേത് എന്നും ചൈന ചൈനയുടേത് എന്ന് പറഞ്ഞു നടന്നിരുന്ന പാർട്ടിയെ, കേരളത്തിൽ അധികാരം കിട്ടുന്നവരെ നാടിൻറെ സ്വതന്ത്രദിനം കരിദിനം ആചരിച്ച ചൈനാ ചാരമ്മാരെ മറക്കരുത് കേട്ടോ
@sahadavantk1439
@sahadavantk1439 4 жыл бұрын
നമ്മുടെ നാട്ടിലും ചൈന സപ്പോട്ട്സ് ധാരാളം, ഇപ്പോൾ ആ ചരന്മാരെയാണ് നമ്മൾ പേടിക്കേണ്ടത്. അകത്തും പുറത്തും ശത്രുക്കൾ.
@RajAN-rh5qy
@RajAN-rh5qy 4 жыл бұрын
Avare alle 'prabudha' keralam ariyitt vaashikunnath? Oru peg kitiyaal aarkum vote vilkunnavarude naadine 'sakshara keralam', 'daivathinte swantam nad' ennonnum vilich naanakedu undakaruth aarum.
@smithcaravan7194
@smithcaravan7194 Жыл бұрын
Then why Keralites still like CPM? They are the only political party to celebrate Indian independence day as KARI DHINAM. How we can trust this culprits ? They will surely stand against India.
@jomyjose3916
@jomyjose3916 4 жыл бұрын
കാലിക പ്രസക്തമാണ് താങ്കളുടെ വാക്കുകൾ. ചൈനക്കാരെ, രാഷ്ടീയമായി മാത്രമല്ല, വ്യാപാരപരമായും വിശ്വസിച്ച് കൂട. ലോകത്തുള്ള സകല നദികളും, കടലും, സമുദ്രങ്ങളും വേസ്റ്റ് കൊണ്ട് നിറയാൻ പ്രധാന കാരണം ചൈനയാണ്. ഗുണമേന്മയുള്ളതും, ദീർഘകാലം നിലനിൽക്കുന്നതുമായ എല്ലാ ഉപകരണങ്ങളും ലോകത്തിൽ നിന്ന് ഒഴിവാക്കി, വില കുറഞ്ഞ ആഴ്ചകൾ കൊണ്ട് പ്രവർത്തന രഹിതമാകുന്ന സാധനങ്ങൾ കൊണ്ട് ലോകം നിറച്ചു. ഇന്ത്യയിലെ ഊച്ചാളി ഉദ്ധ്യോഗസ്ഥ വൃന്തവും, പുതുപണക്കാരും ചേർന്ന് ഗുണമേന്മ കുറഞ്ഞ ചൈനീസ് സാധനങ്ങൾ ഇറക്ക്മതി ചെയ്ത് ഗുണമേന്മയുള്ള ഇന്ത്യൻ സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനികളെയും ഇന്ത്യക്കാരെയും വഞ്ചിച്ചു. കഴിവതും ചൈനീസ് ഉല്പന്ന ങ്ങൾ നമ്മൾ ഉപേക്ഷിക്കണം. ഇലക്ട്രോണിക്‌, പ്ലംബിംഗ് മേഖല ചൈനയുടെ കയ്യിലാണ്. കൂട്ടത്തിൽ പറയട്ടെ, ചൈനയോടൊപ്പം ഇന്ത്യൻ (കേരള) കമ്യൂണിസ്റ്റുകളെയും വിശ്വസിക്കരുത്. ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കണം എന്ന് പ്രക്യാപിത നയവുമായി, ജനാധിപത്യം പ്രസംഗിക്കുന്ന ഇരട്ടത്താപ്പ് കാർ. ഒരു കയ്യിൽ സമാധാനവും മറുകയ്യിൽ കൊടുവാളും. മതം, ജാതി, രാഷ്ട്രീയം, ട്രേഡ് യൂണിയൻ, രാഷ്ട്രം, തുടങ്ങി സംഘടിത ഇസങ്ങളിൽ സ്വന്തം സ്വത്വം കണ്ടെത്തുന്നവരെ വിശ്വസിക്കരുത്. എല്ലാത്തിലുമുപരി ഞാൻ ഒരു സ്വതന്ത്ര വ്യക്തി ആണ് (ലോക പൗരൻ ) എന്ന ചിന്തയാണ് ജനാധിപത്യത്തിൻ്റെ അടിസ്ഥാനം. നെഹറുവിൻ്റെ കാലം കഴിഞ്ഞു. ഇന്നും ഇന്ത്യയുടെ ധൗർബല്യം, സത്യസന്ധതയും അച്ചടക്കവുമില്ലാത്തവരാണ് നമ്മൾ എന്നതു തന്നെ.
@infinitycomputers6189
@infinitycomputers6189 4 жыл бұрын
Good sir
@abdulrasheed-bo4me
@abdulrasheed-bo4me 4 жыл бұрын
Covidum thannu avar China
@johndonnelly1376
@johndonnelly1376 4 жыл бұрын
ആരാണ് ആദ്യം ചതിച്ചതു ? 1954 ഇൽ ഇന്ത്യയും ചൈനയും തമ്മിൽ ഒപ്പിട്ട പഞ്ചശീൽ ഉടമ്പടി ആരാണ് ലംഘിച്ചത്? ദലൈ ലാമയ്ക്ക് അഭയം കൊടുക്കക വഴി ഇന്ത്യ പച്ചശീൽ തത്വങ്ങൾ അല്ലെങ്കിൽ ഉടമ്പടി ലംഘിച്ചുവോ?
@jomyjose3916
@jomyjose3916 4 жыл бұрын
@@johndonnelly1376 എന്താണ് താങ്കൾ ഉദ്ദേശിച്ചത്? വിശദീകരിക്കുക.
@johndonnelly1376
@johndonnelly1376 4 жыл бұрын
@@jomyjose3916 Is it true that Chinese aggression was a reaction to India's offering of asylum to Dalai Lama? Did the Chinese think that India cheated them? Did India violate Panchasheel first by interfering in Tibet?
@daviddv6641
@daviddv6641 4 жыл бұрын
നെഹറുവിനോട് ചൊറിഞ്ഞ അതേ ചൊറിച്ചിലാണ് ഇപ്പോ മോദിയോടും .....പക്ഷേ ആളും വേറെ ലെവല്‍ ഇന്ത്യന്‍ സൈന്യവും വേറെ ലെവല്‍
@stephin036
@stephin036 4 жыл бұрын
Correct.
@Jupesh-d9m
@Jupesh-d9m 4 жыл бұрын
Yes
@faisalna7698
@faisalna7698 4 жыл бұрын
Veeravaadam After practical success .
@satheeshkottayam5839
@satheeshkottayam5839 4 жыл бұрын
@@faisalna7698 podaa kunne
@faisalna7698
@faisalna7698 4 жыл бұрын
@@satheeshkottayam5839 Is it usual styles in your family and to ..... , ..... ,,,
@sulaiman65
@sulaiman65 4 жыл бұрын
നെഹ്റു മികച്ച നേതാവ് ആയിരുന്നുവെങ്കിലും വിദേശ നയവും സാമ്പത്തിക നയവും വൻ പരാജയം ആയിരുന്നു.
@mathewkj1379
@mathewkj1379 4 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ ചേർത്ത് ഒരു പുസ്തകം എഴുതണം. സത്യം എല്ലാവരും അറിയണം !
@daretodream7204
@daretodream7204 3 жыл бұрын
Valare correct.
@mohiyudheenkty6701
@mohiyudheenkty6701 4 жыл бұрын
നന്ദി നന്ദി ശ്രീ അഡ്വ: ജയശങ്കർ സാർ. ഒരു പാട് അറിവുകൾ സമ്മാനിച്ചതിനു്.
@razakmohammednasir964
@razakmohammednasir964 4 жыл бұрын
ഒരുപാട്കാര്യങ്ങൾ അറിയാൻ സാധിച്ചു, കമൻറ്സിൽ അധികവും തമ്മിൽ ചീത്ത വിളിക്കയാണു - ഇത്രയും നീണ്ട ചരിത്രം ഞങ്ങളിൽ എത്തിച്ച സാറിന് ഒരായിരം അഭിനന്ദങ്ങൾ.
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ. നർമ്മബോധത്തേടെ കുറെയധികം ചരിത്ര വസ്തുതകൾ മലയാളികളെ അറിയിച്ച അങ്ങയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.🙏
@Junaid_Paramberi
@Junaid_Paramberi 4 жыл бұрын
ചിലയാളുകൾ പാകിസ്ഥാനെ അങ്ങേ അറ്റം ഇന്ത്യയുടെ ശതൃക്കളെയും ചൈനയെ വല്യ മഹാന്മാരുമായിട്ടാണ് കാണുന്നത് എന്നാൽ അവരൊരു കാര്യം മനസ്സിലാക്കണം പാകിസ്ഥാൻ എന്ന രാജ്യം ഇന്ത്യയുമായി ഒരു മേഖലയിലും താരതമ്മ്യപ്പെടുത്താനുള്ള കെൽപ് പോലും ഇല്ല. എന്നാൽ ചൈനയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശതൃക്കളെയും ഇന്ത്യയുടെ എല്ലാ തരത്തിലുള്ള വളർച്ചക്കും വിലങ്ങു തടി ആയി നിൽക്കുന്നവരും. എന്റെ അഭിപ്രായത്തിൽ ചൈനീസ് ഉത്പന്നങ്ങൾ കഴിയാവുന്നത്ര ഇന്ത്യയിൽ ഒഴിവാക്കണം
@Jupesh-d9m
@Jupesh-d9m 4 жыл бұрын
Yes
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
Yes.
@manisvs5550
@manisvs5550 4 жыл бұрын
This talk is really worth listening to. Brings to light the history of Indo China relationship in those days...thank you sir.
@rameshkp4302
@rameshkp4302 4 жыл бұрын
ചൈന എന്നാൽ ചതി എന്നാണ്
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 Жыл бұрын
Not by traits only foolish Nehru ,he is only love jihadist
@sagarika2667
@sagarika2667 4 жыл бұрын
ഇന്നത്തെ തലമുറകൾക്ക് ഇൗ വീഡിയോ വളരെ അധികം അറിവുകൾ പകർന്നു നൽകും.. തീർച്ച.. ഇങ്ങനെയുള്ള അറിവുകൾ ഇന്ന് പറഞ്ഞു തരാൻ ഇന്ന് രാഷ്ട്രീയ സാംസ്കാരിക സാംസ്കാരിക രംഗത്ത് എത്രപേർ ഉണ്ട്.. കള്ളങ്ങളും മറ്റും പറഞ്ഞുതരാൻ മാത്രം കുറെ കോമാളികൾ മുന്നോട്ട് വരും... ജയശങ്കർ sir, നന്ദി...
@rajajjchiramel7565
@rajajjchiramel7565 4 жыл бұрын
Your speeches are always informative. Sometimes I feel you bring untold stories common man might never heard.
@shinedas2264
@shinedas2264 4 жыл бұрын
UN സ്ഥിരാ അംഗത്വം കൂടി സമ്മാനിച്ചു ചൈനക്ക്. അതായിരുന്നു കൊടും പാതകം.
@Onkz132
@Onkz132 4 жыл бұрын
രണ്ടാം ലോക മഹായുദ്ധത്തിൽ വിജയികൾ ആണ് veto പവർ countries. ചൈനക്ക് veto പവർ നല്കുന്നമെന്നു അന്നത്തെ us പ്രസിഡന്റ്‌ un ഉണ്ടാക്കിയപ്പോഴേ പറഞ്ഞിരുന്നു. അല്ലാതെ നെഹ്‌റു ഡൽഹിയിൽ നിന്ന് കൊണ്ടുപോയി കൊടുത്ത സാധനം അല്ല അത്..
@shinedas2264
@shinedas2264 4 жыл бұрын
That's not true. US waited for us for long time and Nehru advised them to give to China saying that, they are biggest country than India. His thinking was that China will be obliged to international pressures once they are a member of UN.
@Onkz132
@Onkz132 4 жыл бұрын
@@shinedas2264 1945 ൽ തന്നെ അമേരിക്ക ചൈനക്ക് സ്ഥിരാങ്കത്തം വാഗ്ദാനം ചെയ്തിരുന്നു. 2 ആം ലോക മഹായുദ്ധത്തിൽ ജപ്പാന് എതിരെ പോരാടി 30 - 40 ലക്ഷം ചൈനീസ് ആളുകൾ ആണ് മരണപ്പെട്ടത്. അതിനുള്ള പ്രത്വഉപകരം ആയിരുന്നു us ന്റെ സ്ഥിരാങ്കത്തം വാഗ്ദാനം. Veto പവർ ഉള്ള രാജ്യങ്ങൾ എല്ലാം രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യ സേനക്കൊപ്പം നിന്നവർ ആയിരുന്നു. ഇന്ത്യക്ക് ആരും സ്ഥിരാങ്കതം വാഗ്ദാനം ചെയ്തിട്ടില്ല. 1971 ഇൽ കമ്മ്യൂണിസ്റ്റു ചൈന ആ ഓഫർ സ്വീകരിച്ചു എന്ന് മാത്രം. സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്യാം...
@gayathri4733
@gayathri4733 4 жыл бұрын
രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായും (മുൻ യുദ്ധങ്ങളുടെ ബാക്കിപത്രമായും) ചൈനയിലേക്കുള്ള ജപ്പാന്റെ അധിനിവേശത്തെ, പാശ്ചാത്യരുടെ (അമേരിക്കയുടെയും) കൂടി പിന്തുണയോടെ ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിൽ - റിപ്പബ്ലിക് ഓഫ് ചൈന (ROC) ഏറെക്കുറെ പൂർണമായും പരാജയപ്പെടുത്തി. ഇതിലെ ചൈനയുടെ വിജയം, രണ്ടാം ലോകയുദ്ധത്തിൽ അമേരിക്കയിലും ബോംബിട്ട ജപ്പാനെതിരെ ഒരു നിരീക്ഷണത്തിനായും - അമേരിക്കക്കു USSR നെതിരെ ഏഷ്യയിൽ, വിശ്വസിക്കാവുന്ന രാജ്യമായും - ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനയെ മാറ്റി. അതിന്റെ ഫലമായി ചർച്ചിലിന്റെ എതിർപ്പ് മറികടന്നു ചൈനക്ക് (ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് -ROC) UNSC യുടെ വീറ്റോ പവർ ലഭിക്കുന്നത് - ചർച്ചിലിന്റെ നിർബന്ധത്താൽ ഫ്രാൻസിനു വീറ്റോ പവർ ലഭിക്കാനും ഇടയായി... എന്നാൽ ആഭ്യന്തര കലാപം (മാവോ സെഡോങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയും ചിയാങ് കൈഷക്കിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ഓഫ് ചൈനക്ക് (ROC) നേതൃത്വം കൊടുക്കുന്ന -- നാഷണലിസ്റ് പാർട്ടിയും തമ്മിലുള്ള) കാരണം ചിയാങ് കൈഷക്കിന് റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്ന പേരുമായി (പിന്നീട് പുതിയ പേര് സ്വീകരിക്കേണ്ടി വന്നു - തായ്‌വാൻ എന്ന് - അതും കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭീക്ഷണി- നയതന്ത്ര സമ്മർദം കാരണം) ഒരു ദ്വീപിലേക്ക്‌ മാറേണ്ടി വന്നു അങ്ങനെ ഭൂപ്രദേശവും ജനവും കൂടുതലുള്ള ഇന്നത്തെ ചൈന PRC (Peoples Republic of China) എന്ന് മാവോ സെഡോങിന്റെ നേതൃത്വത്തിൽ പുന നാമകരണം ചെയ്തു ആ ഇന്നത്തെ ചൈനക്ക് 1971 വരെ UN അംഗത്വമെ ഉണ്ടായിരുന്നില്ല. ലോകത്തെ ഏറ്റവും കൂടുതൽ ജനം വസിക്കുന്ന രാജ്യത്തെ കൂടി UN ൽ ഉൾപ്പെടുത്തണമെന്നുള്ള (അതോ പാശ്ചാത്യരുടെ പലവിധ താല്പര്യമോ) കാരണം ഇന്നത്തെ PRC എന്ന ചൈനയെ UN ലേക്ക് ക്ഷണിച്ചപ്പോൾ PRC അറിയിച്ചത് - ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) യെ പുറത്താക്കിയാൽ ചേരാമെന്നാണ്... അങ്ങനെ ROC എന്ന തായ്‌വാനെ UN പുറത്താക്കി. അതിന്റെ അവകാശങ്ങൾ ഇന്നത്തെ PRC എന്ന ചൈനയ്ക്കു UN നൽകി അങ്ങനെ PRC എന്ന ഇന്നത്തെ ചൈന, ചിയാങ് കൈഷക്കിന്റെ റിപ്പബ്ലിക് ഓഫ് ചൈന(ROC) എന്നറിയപ്പെടുന്ന തായ്‌വാൻ ൽ നിന്നും തട്ടിയെടുത്തതാണ് UNSC ഇലെ വീറ്റോ പവർ. കൂടാതെ തായ്‌വാനെ ലയിപ്പിക്കുമെന്നും ഇന്നത്തെ ചൈന ഭീഷണിപെടുത്തുന്നു
@gayathri4733
@gayathri4733 4 жыл бұрын
@@Onkz132 ഡെൽഹിയിലാണത് ""ഉണ്ടാക്കിയിരുന്നതെങ്കിൽ"" പലതവണ കൊടുത്തേനെ...,.!! "പഞ്ച അബദ്ധങ്ങൾക്കു" മുൻകൈയെടുത്തയാളല്ലേ...!!
@Vibupoongode
@Vibupoongode 4 жыл бұрын
പണ്ട് നെഹ്റുവിൻ്റ ഇമേജ് തകർക്കാൻ ശ്രമച്ച പോലെ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇമേജ് തകർക്കാനാണ് ചൈന ശ്രമിക്കുന്നത് എങ്കിൽ 1961 ലെ ഇന്ത്യയല്ല ഇന്ന് അന്ന് അവർ ദിവസങ്ങൾക്കകം അവർ അറിയും'
@padmanabhavan275
@padmanabhavan275 4 жыл бұрын
😜😜😜❤️❤️
@vishnupillai300
@vishnupillai300 4 жыл бұрын
Still China holds several strategic points illegally..Then why is Modi and co still silent..Truth is Indian army is no match for China..They will beat India if a full fledged war breaks out for sure..
@Jupesh-d9m
@Jupesh-d9m 4 жыл бұрын
Yes, അവര്‍ക്ക് 1967 ഇല്‍ തന്നെ ശാസ്ത്രി ജി ചെറിയ ഒരു സൂചന കൊടുത്തിരുന്നു......
@Jupesh-d9m
@Jupesh-d9m 4 жыл бұрын
@@vishnupillai300 first of all, you must learn how India beat China in Chola incident in 1967, as well as the "skirmishes of 1987"... And the numerical comparison doesn't matter in war, it's according to the Tactics and strategy... So that you must read about six day war, Yom Kippur war (Israel vs Arab countries), as well as the initial victories of Japan and Germany in World War 2..... more over else be confident man 🤗
@nmajnm
@nmajnm 4 жыл бұрын
😄😄😄
@vijayankrishnan6836
@vijayankrishnan6836 4 жыл бұрын
ബഹു ... സാറിൻ്റെ ഈ അറിവുകൾ ഇന്ത്യൻ ജനതക്ക് വളരെ മുതൽകൂട്ടായി തോന്നുന്നു കൃത്യമായ അവതരണ ശൈലി. സാറൊരു കമ്മ്യൂണിസ്റ്റ് ക്കാരനായിട്ടു oകര്യ കാരണങ്ങൾ വെക്തമായി പ്രതിപാതിച്ച ഇന്ത്യ രാജ്യത്തോട് സ്നേഹമുള്ള പൗരനായ അങ്ങയക്ക് എൻ്റെ നീസീമമായ നന്ദി.നമസ്ക്കാരം
@rajamohananm
@rajamohananm 4 жыл бұрын
ഈ ചരിത്ര സംഭവങ്ങൾ പുതു തലമുറകൾ അറിയേണ്ടത് അനിവാര്യമാണ്.
@arishar8182
@arishar8182 4 жыл бұрын
ഇപ്പോഴും സാഹചര്യം വകീൽ പറഞ്ഞതിന് സമാനമാണ്. വിവിധ കാരണങ്ങളാൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്കും നമ്മുടെ പ്രധാനമന്ത്രിക്കും ലഭിച്ച മേൽകൈ ഏഷ്യയിലെ സ്വയംപ്രഖ്യാപിത ചട്ടമ്പി യായ ചൈനയ്ക്ക് തീരെ പിടിക്കുന്നില്ല. കൂടാതെ കൊറോണവിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുകയുമാണല്ലോ. അവർക്കുണ്ടാകുന്ന നഷ്ടം ഇന്ത്യ ലാഭമാക്കുമെന്നും അവർക്ക് അറിയാം. അതു കൊണ്ടാണ് അവർ നമ്മുടെ അതിർത്തിയിൽ ചൊറിയാൻ വരുന്നത്. പക്ഷെ 1962ലെ ഇന്ത്യയും പ്രധാനമന്ത്രിയും അല്ല ഇപ്പോൾ ഉള്ളത് എന്ന് ഓർത്താൽ അവർക്കു നല്ലത്. സൈനിക ഉപകരണങ്ങളുടെ കാര്യത്തിൽ അവർക്കു ചെറിയ മേൽകൈ ഉണ്ടെങ്കിലും, പട്ടാളക്കാരുടെ yudhaveeryathinte karathil ഇന്ത്യ ബഹുദൂരം മുന്നിൽ ആണ്. കൂടാതെ അവരുട ഉപകരണങ്ങൾ മിക്കവാറും made in china യാണ്. നോ ഗ്യാരന്റി
@abhijithu25
@abhijithu25 4 жыл бұрын
ഒരു പ്രശ്നമുണ്ടായാൽ അമേരിക്കയും ഇസ്രയേലും യൂറോപ്യൻ രാജ്യങ്ങളും എല്ലാം നമുക്കൊപ്പമേ നിൽക്കൂ. അതു കൊണ്ട് ഒരു ഡയറക്ട് ഫൈറ്റിന് അവന്മാർ മുതിരില്ല.
@user-eu7yj9ly4h
@user-eu7yj9ly4h 4 жыл бұрын
ഇന്ദിര ഗാന്ധി ആവണമായിരുന്നു ഷി ജിപിങ് മുള്ളിയേനെ... മോദിയല്ല അദ്ദേഹത്തിന് ഒപ്പമുള്ള ഉദ്യോഗസ്ഥർ ആണ് തീരുമാനം എടുക്കുന്നത്.. മോഡിക്ക് മാധ്യമങ്ങളെ കണ്ട് 4 ചോദ്യം നേരിടാൻ പോലും ധൈര്യം ഇല്ല... കഴിഞ്ഞ press മീറ്റിൽ അമിത് shah ആണ് എല്ലാ ഉത്തരവും പറഞ്ഞത് മോദി ഒരു കുട്ടിയെ പോലെ ഇരുന്നു... മോഡിക്ക് റേഡിയോയിൽ മാത്രെമേ ആവേശത്തോടെ എന്തെകിലും പറയാൻ പറ്റു... ചോദ്യം നേരിടാൻ ഭയം ആണ്....
@rakeshsivarajan269
@rakeshsivarajan269 4 жыл бұрын
@@user-eu7yj9ly4h പട്ടാളക്കാരെ അവധിക്കു വിട്ടിട്ട് ഇന്ദിര ഗാന്ധി നേരിട്ടല്ലേ ബംഗ്ലാദേശ് യുദ്ധം ചെയ്തത്, ഒന്ന് പോടോ
@Keshgandi
@Keshgandi 4 жыл бұрын
@@user-eu7yj9ly4h ശരിയാണ് ഇ ന്തി രാജി
@sreejithv.pillai5192
@sreejithv.pillai5192 4 жыл бұрын
Athumathramalla chuttum ulla pakistanum nepalum ozhikeyulla rajyangal ellam chinakku ethiranu.amerikka adikkan vendi nokkiyirikkukayanu. China indiaye adichal america idapedum.chinaye 4 aayi split cheyyanam.
@ashwaas8473
@ashwaas8473 4 жыл бұрын
Salute you sir!!! you are a genius !! Your incredible memory about all political and social knowledge you have learned over the years and the way you are interpreting those to this generation have no words to applause... Keep doing the good service to this generation .... God bless you
@wilsonvarkey56
@wilsonvarkey56 4 жыл бұрын
Great job Sir. Really worth. Record this history in book form. Beneficial to the coming generation. Chance to destroy our Old History ! Highly informative. Best wishes.
@sagivekumarmachad6019
@sagivekumarmachad6019 4 жыл бұрын
സുഭാഷ് ചന്ദ്ര ബോസിനെ അടക്കം ഒരുപാട് ധീരന്മാരെ ചതിച്ചതാ,,, അതിതിരിച്ചു കിട്ടി അത്രെ ഉള്ളൂ
@gopakumar2525
@gopakumar2525 4 жыл бұрын
Communist kar oombippu thalleyolikalanu
@anandhuashokan2141
@anandhuashokan2141 4 жыл бұрын
Yes.I like to believe the first prime minister of india was subash chandrabose
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
അമേരിക്കയുടെ സഹായം ആദ്യം മേടിച്ചാല്‍ മതിയായിരുന്നു,ചൈനയും നാറിയ കമ്മ്യൂണിസ്റ്റ് ഏകാദിപത്യവും നാറികള്‍
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
സജീവ് കുമാര്‍ അന്തം കമ്മിയാണോ
@faisalna7698
@faisalna7698 4 жыл бұрын
@@rajaneeshgopinathkuttan9669 Haven't no own power ,Shoes Nakki tradiition . What A cheap attitude .
@jojomathew5108
@jojomathew5108 4 жыл бұрын
Thank you for the valuable information sir.
@mathewkl9011
@mathewkl9011 4 жыл бұрын
Adv. ജയശങ്കർ sir. താങ്കളെ ശ്രവിക്കുന്നത് വല്ലാത്ത ഒരു അനുഭവം തന്നെ.
@saleemgpsaleemgp4809
@saleemgpsaleemgp4809 4 жыл бұрын
വലിയൊരു ചരിത്രം ഹ്രസ്വസമയംകൊണ്ടുവിശദീകരിച്ചുതന്ന സാറിന് ഒരുപാട് നന്ദി,അന്ന് ഏറ്റവൂംമികച്ചചികിൽസകൾകിട്ടാനിടയുള്ള നെഹ്റുവിനെ പോലെയുള്ള ഒരൂവൃക്തിയ്ക്കു അടിക്കടി ഉണ്ടായ ഹൃദയാഘാതം അന്യേഷിക്കേണ്ടതായിരുന്നു,സാർ പറഞ്ഞതുപോലെ എവിടെയോ എന്തോ സംഭവിച്ചതാകാം.
@akkusrocks3367
@akkusrocks3367 4 жыл бұрын
നെഹ്രുവിന്റെ ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ് ഉറങ്ങി കിടന്നിരുന്നു.അങ്ങനെ ആണ് ചൈനയോട് അടുത്ത്.അവസാനം അവന്മാര് തനി കൊണം കാണിച്ചു.
@sasikumar1268
@sasikumar1268 4 жыл бұрын
Nehru was not only a crypto communist he was a jihadi as well as a womanizer.
@babupk9542
@babupk9542 4 жыл бұрын
Right
@arjunsarathy3660
@arjunsarathy3660 4 жыл бұрын
The damages which nehru had done to india is uncountable...
@faisalna7698
@faisalna7698 4 жыл бұрын
@@sasikumar1268 Enthaayaalum oru chainsaws sangi aayilla . Appreciate Nehru .
@prk6149
@prk6149 Жыл бұрын
വാളെടുത്തവൻ വാളാൽ തന്ന തീരും അത് പ്രകൃതി നിയമമാണ്.എത്ര പേരെ ചതിച്ചവനാണ് നെഹറു.
@kuriengeorge7164
@kuriengeorge7164 4 жыл бұрын
Very insightful discourse! Thank you Advocate Jayasankar
@josephmy9094
@josephmy9094 4 жыл бұрын
ഒരിടവേളക്ക് ശേഷം സാറിന്റെ ഉശിരൻ പ്രസംഗം ഇടക്ക് സാർ ഇനിയും വീഡിയോ ചെയ്യണം
@KrishnakumarSanthosh-oy2gk
@KrishnakumarSanthosh-oy2gk Жыл бұрын
😊
@hrishimenon6580
@hrishimenon6580 2 жыл бұрын
ശ്രി ജയശങ്കർ വളരെക്കാലം ജീവിച്ചിരിക്കട്ടെ എന്നാശിക്കയും ആശംസിക്കയും ചെയ്യുന്നു. കാരണമുണ്ട്. ഇന്ന് നടന്നുവരുന്ന നുണപ്രചാരണക്കാർ ഇനിയും ഇവിടെ ത്തന്നെ ഉണ്ടാകും ഇതിനേക്കാൾ ശക്തരായി. ആരെങ്കിലും വേണ്ടേ നുണകളെ നുണകൾ ആണെന്ന് മനസ്സിലാക്കി കൊടുക്കാൻ. ഞാൻ1955 മുതൽ ഒന്നിൽക്കൂടുതൽ നിഷ്പക്ഷ പത്രങ്ങൾ വായിച്ചു വന്ന ആളായതിനാൽ ആണ് ഇങ്ങിനെ ആഗ്രഹിക്കുന്നത്.
@kishorkumarkodapully5895
@kishorkumarkodapully5895 4 жыл бұрын
.എനിക്ക് അറിയാത്ത ഒരുപാടു കാര്യങ്ങൾ താങ്കൾ പറഞ്ഞു തന്നു .
@deepakmt92
@deepakmt92 4 жыл бұрын
Great job sir! This side of history is something we never heard of. I always knew that Nehru's stand on China was wrong from the beginning. But didn't know all these in depth. New York Times newspaper's website gives us access to their old newspapers from a 100 years ago or more. I wish Indian newspapers also did the same and make their older newspapers available to the public online. That would have been a great history lesson for those who are interested.
@kandyilasokkumar9910
@kandyilasokkumar9910 Жыл бұрын
À
@vasujayaprasad6398
@vasujayaprasad6398 4 жыл бұрын
നമ്മുടെ നെഹ്രുവിനെ വെറും കെഴങ്ങനായി ചിത്രീകരിക്കരുതു. സത്യം അതാണെങ്കിലു൦
@kkartha
@kkartha 4 жыл бұрын
A enlightening educational talk on our History.. Thank you..
@svg2977
@svg2977 4 жыл бұрын
Great information , nobody get from any educational institutions , Thank you very much sir
@artech1714
@artech1714 4 жыл бұрын
വാള് വെച്ചവൻ വാളാൽ. ചുരുക്കി പറഞ്ഞാൽ സ്വന്തം കുടുംബത്തെ പട്ടിണിക്കിട്ട് അയൽവക്കത്തെ പാലിച്ച ഒരു ഗൃഹനാഥൻ ആയിരുന്നു നെഹ്‌റു
@paradox8561
@paradox8561 4 жыл бұрын
Punnapra vayalaar samarathilu paavappetta alapuzhayilae manushrarae kondu kallum kundhavaum vechu yuddham cheyyippiccha kamikal cheyatha chadhi onnum evidae aarum cheyathilla.
@artech1714
@artech1714 4 жыл бұрын
@@paradox8561 അത് കൊണ്ടെന്താ കുറെ രക്ത സാക്ഷികളെ കിട്ടി, ഇപ്പോഴും അവരുടെ പേര് പറഞ്ഞു വോട്ട് പിടിക്കുന്നു
@paradox8561
@paradox8561 4 жыл бұрын
Avarudae a ellaam blood donation ntae phalamanu nammukku mael eppol pathichu kondirikkunna durandhangal...
@georgeindian8983
@georgeindian8983 4 жыл бұрын
പോയി തൂങ്ങി ചകേടാ
@artech1714
@artech1714 4 жыл бұрын
@@georgeindian8983 നീ പോയി തൂങ്ങി ചാവ്
@sajeevkumar4503
@sajeevkumar4503 4 жыл бұрын
ചതിയൻ ചൈന എന്നറിഞ്ഞിട്ടും എന്തിനാ ചൈനീസ് ഉത്പന്നങ്ങൾ ഇപ്പോഴും ഇന്ത്യയിൽ നിരോദിക്കാതത്
@Onkz132
@Onkz132 4 жыл бұрын
ചൈനയിൽ നിന്ന് റൗമെറ്റീരിയൽ വന്നില്ലെങ്കിൽ ഇവിടെ ഈച്ചയും ആട്ടി ഇരിക്കും. അതാണ് കാരണം.
@jkj1459
@jkj1459 4 жыл бұрын
Thankal upayogikkunna phone..polum china made anu. Computers ..okk
@joysworld4490
@joysworld4490 4 жыл бұрын
ഇട്ടേക്കണ ജെട്ടി വരെ ചൈനയുടെയാണ്.
@sabujoseph6072
@sabujoseph6072 4 жыл бұрын
At present no question is more relevant than this. One of the key factors that destroyed the economy of India. Politicians, including the current and previous ruling regimes are squarely responsible for this. However many many business in India are also equally responsible. They don't mind even buying all sort of waste from China to sell here with a huge margin. These busdibessmen destroyed all our traditional industries , and now making huge profits with no effort at all
@malluinmysuru
@malluinmysuru 4 жыл бұрын
Globalization.... There are rules
@josephjohn5864
@josephjohn5864 4 жыл бұрын
You are a great asset to our youth, as your correct historical knowledge about our political past are welcome. It is the biggest problem that we cannot unite ourselves against the common enemy.
@vishnutg3105
@vishnutg3105 4 жыл бұрын
പരമവീരചക്രം കിട്ടിയ കൗളിന് ചൈന ഒരു റോക്കറ്റ് വിട്ടു എന്ന് കേട്ടപ്പോ നെഞ്ചുവേദന ഉണ്ടായി...😂😂
@remoromo1728
@remoromo1728 4 жыл бұрын
പോ പന്ന പൊലയാടി 😡😡😡
@padmanabhavan275
@padmanabhavan275 4 жыл бұрын
സത്യം നെഹ്‌റു ഫാമിലി chunk അല്ലേ, അത്രേ കപ്പാസിറ്റി കാണൂ
@mallufishing17
@mallufishing17 4 жыл бұрын
ചൈന, കമ്യൂണിസം രണ്ടും വിശോസിക്കാൻ പാടില്ല.. പണി കിട്ടും..
@ashwindan
@ashwindan Жыл бұрын
What a wonderful and soulful presentation of a truly great statesman and his errors of judgment. Thank you sir.
@lucosjoseph5816
@lucosjoseph5816 4 жыл бұрын
സർ അങ്ങയുടെ ചരിത്രം എന്നിലൂടെ എന്ന ലേഖനങ്ങൾ, ഇൻഡയുടെ സ്വാതന്ത്ര്യം സമരം സംഭവങ്ങൾ മുതൽ ഉള്ളവ കൂടുതൽ ഉള്പ്പെതണമേ. പ്രത്യകിച്ചു നുണപ്രചാരണങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ വളരെ ഉപകാരമാകും.
@mathewjohn8126
@mathewjohn8126 3 жыл бұрын
Adv . Jayshankar Sir, Ithra Nalla sattyamulla video kkyu Nandi. Rev. Fr. Jacob Mannaraprayil Cor Episcopa eppoazhum thaangalude kaaryam samssarikkyumaayirunnu. 👍🙏🙏🥰🥰 Sir, Sattyathil Mahatma yaeyum theertha aalaanallou ipparanja daeham
@txlawrence
@txlawrence 3 жыл бұрын
Sir, your memory and knowledge are commendable. We love your presentation 💐🙏
@srikumari6211
@srikumari6211 Жыл бұрын
Very nice narration adv jayashankar remembering all' things correctly and lam an 84 years old
@OmShanthi-km
@OmShanthi-km Жыл бұрын
Enlightening. This is how history should be taught - as stories with a human touch
@narayanankp7805
@narayanankp7805 Жыл бұрын
തങ്കളെ പോലുള്ളവർ ചരിത്രം സത്യസന്ധമായി വിവരിക്കുന്നു. ഞാനും ഈ പറയുന്ന കാര്യങ്ങളൊക്കെ അന്ന് പത്രത്തിലൂടെ മനസ്സിലാക്കിയതാണ് ഇന്ന് പലരും ചരിത്രം തിരുത്താൻ ശ്രമിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു
@ugoodguy5526
@ugoodguy5526 4 жыл бұрын
Thanks a lot, Broad view about Pandit Ji ...wonderful presentation by Advocate
@josephcherian7187
@josephcherian7187 Жыл бұрын
Good observation Sir , thanks
@josevettickatt86
@josevettickatt86 4 жыл бұрын
A true, unbiased, dispassionate, assessment of history by Adv.Jayashanker.But it is widely held that President Kennedy was a great admirer of Jawaharlal Nehru,a great democrat and as such Kennedy promptly responded to Nehru's request for arms and ammunition and I still remember reading in Mathrubhumi daily that U S military planes were unloading arms and spares at Calcutta's DumDum Airport continuously.
@beeguyfree
@beeguyfree Жыл бұрын
ചൈനക്കാരെ എനിക്ക് മനുഷ്യനോട് സാമ്യമുള്ള മറ്റൊരു സ്പീഷീസ് ആയിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മുടെ പോലത്തെ വികാര വിചാരങ്ങളാണ് അവർക്കും ഉള്ളത് എന്ന മുൻ ധാരണയോടെ പെരുമാറിയതാണ് നെഹ്രുവിനു പറ്റിയ അബദ്ധം. ഇന്ന് നമുക്ക് ചൈനയെ കുറിച്ച് ഒരുപാട് ഡാറ്റ ഉണ്ട്. അവരുടെ കയ്യിലിരിപ്പ് മനസ്സിലിരിപ്പ് എല്ലാം നന്നായി അറിയാം. അതുവെച്ചു വേണം അവരെ ഡീൽ ചെയ്യാൻ. ഉടമ്പടികൾ ഒരിക്കലും ചൈന പാലിക്കില്ല അതുകൊണ്ട് ഒരിക്കലും അവരുമായിഒരു ഉടമ്പടിക്കും പോകരുത്. ചൈനയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾ ഒന്നിച്ചു നിന്നില്ലെങ്കിൽ അവർ ലോകം കയ്യടക്കും. ചൈനയുടെ ഒരു വീക്ക് പോയിന്റ് ആയി എനിക്ക് തോന്നിയിട്ടുള്ളത് അവര്ക് ഭയം കൂടുതലാണെന്നുള്ളതാണ്. ഇന്ത്യയേക്കാൾ വലിയ സൈനിക ശക്തി ഒക്കെ ആണ് പക്ഷെ ഭയപ്പെടുത്തിയാൽ അവർ നന്നായി ഭയക്കും. ഏകാധിപത്ത്യ സ്വഭാവം ഉള്ളവർക്കും അഴിമതിക്കാർക്കും ഭയം കൂടുതൽ ആയിരിക്കും അതുകൊണ്ടാണ് അത്തരക്കാർ യാത്ര ചെയ്യുമ്പോൾ എപ്പോഴും അനേകം വാഹനങ്ങൾ അകമ്പടി ആയി അനുഗമിക്കേണ്ടി വരുന്നത്.
@cheguevara2251
@cheguevara2251 2 жыл бұрын
ചൈനീസ് ചാരൻ നെഹൃവിന് കിട്ടേണ്ടത് കിട്ടി...
@wizardofb9434
@wizardofb9434 4 жыл бұрын
Excellent narration of the historical truths. All Indians should listen to this.
@moomoo9143
@moomoo9143 Жыл бұрын
അതേ പൊട്ടത്തരമല്ലെ അല്ലേ പൗത്രൻ പൊട്ടൻ പപ്പുവിന്റേം ലൈൻ... 😂😂😂
@ajithkumarmn1336
@ajithkumarmn1336 Жыл бұрын
Too much informative! Thank you so much sir.
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 4 жыл бұрын
A book "India's China War" by Maxwell Neville, a British journalist and scholar in which he narrates every detail of Sino-Indian War of 1962 and how Nehru and Menon handled it and how our Army fought against China who was much superior in all terms than India. The main purpose of war according to the author was that "the China wants to show India/world that they are the super power in Asia and not India in all terms.
@sureshkumart.s774
@sureshkumart.s774 4 жыл бұрын
ഗംഭീര അവതരണം. പ്രണാമം വക്കീൽ സർ.
@renjithrajendran5966
@renjithrajendran5966 4 жыл бұрын
ചൈനയോടും സോവിയറ്റ് യൂണിയനോടും താല്പര്യം കാണിച്ച സമയത്ത് നെഹ്‌റു അമേരിക്കയോട് സൗഹൃദം സ്ഥാപിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ഇന്ന് കാണുന്നതിലും വലിയ വികസനം നേടിയെനേം. ഒരു ജനാതിപത്യ രാജ്യം മറ്റൊരു ജനാതിപത്യ രാജ്യവുമായി സൗഹൃദം ഉണ്ടാക്കണമരുന്നു. സർവാധിപത്യ രാജ്യങ്ങളെ ഒരു പടി മാറ്റി നിർത്തണമായിരുന്നു
@madhuvv8136
@madhuvv8136 4 жыл бұрын
Correct.പഞ്ചവത്സര കോണാപ്പും licence rajum കെട്ടിപ്പിടിച്ചു 60 കൊല്ലം നടന്നു.
@harikrishhz
@harikrishhz 4 жыл бұрын
Angane parayan pattila. Pakistan americayude friend alle pandu thotte. Pinne vikasikanamn avanmaark illa. Athu vere karyam
@SHIRAZ018
@SHIRAZ018 4 жыл бұрын
inidayekkaal cheriya rajyangal americayumayi pande souhrdathil aayirunnu.....varokke ippo evdaya?/
@renjithrajendran5966
@renjithrajendran5966 4 жыл бұрын
@@harikrishhz അമേരിക്കയുമായി സഖ്യം ഉണ്ടാക്കിയിട്ട് രക്ഷപെടാതെ പോയ ഒരേ ഒരു രാജ്യം പാകിസ്ഥാൻ ആണ്. കാരണം തീവ്രവാദം
@renjithrajendran5966
@renjithrajendran5966 4 жыл бұрын
@@SHIRAZ018 ഗൾഫ് രാജ്യങ്ങൾ, സൗത്ത് കൊറിയ, ജപ്പാൻ ഒക്കെ അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ ആണ്. പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളും. അവരൊക്കെ വികസനത്തിൽ എവിടെയെത്തി. നമുക്ക് man power ഉണ്ട്. ഇഷ്ടം പോലെ ഏരിയ ഉണ്ട്. പ്രകൃതി വിഭവങ്ങൾ ഉണ്ട്. ഇല്ലാത്തത് ടെക്നോളജി ആണ്. പണം ആണ്. ഗൾഫിൽ പണം ഉണ്ടായിരുന്നു. ഇല്ലാതിരുന്ന ടെക്നോളജി അവർ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തു, man power ഇന്ത്യ അടക്കം ഉള്ള രാജ്യങ്ങളിൽ നിന്ന് കൊണ്ടുപോയി. അവർ വികസിച്ചു. സോവിയറ്റ് യൂണിയന്റെ കൂടെ നിന്ന ഉത്തര കൊറിയ, കിഴക്കൻ യൂറോപ്പ്, വിയറ്റ്നാം, തെക്കേ അമേരിക്കൻ രാജ്യങ്ങൾ ഇപ്പോഴും വികസനം എത്താതെ കിടക്കുന്നു
@TheArshal
@TheArshal 4 жыл бұрын
ചൈന ഇൻഡിയെ ആക്രമിച്ചപ്പോൾ ഇവിടത്തെ കമ്മ്യൂണിസ്റ്റ് കരെ പിടിച്ചു ഫ്രേണ്ടിൽ നിറുത്തിയാൽ മതിയായിരുന്നു
@sreerekhabhuvanindran5678
@sreerekhabhuvanindran5678 4 жыл бұрын
adhengane aadhyam odunnadhu avanmaar aayirikkum
@Rajesh.Ranjan
@Rajesh.Ranjan 3 жыл бұрын
😄😄😄
@johnmathew8053
@johnmathew8053 4 жыл бұрын
I very well remember that day... It was my mid summer vacation time. My father was on vacation from Kuwait during that month. He was listening to the radio news and told me about the death of Nehru. I was nine years old at that time.
@viswanathanpoovathinkal8664
@viswanathanpoovathinkal8664 4 жыл бұрын
നാം നമ്മുടെതെന്നും അവർ അവരുടെതെന്നും പറയുന്നുണ്ട്.
@mediatek8505
@mediatek8505 4 жыл бұрын
നെഹ്‌റു ഒക്കെ കൊണാപ്പ തീരുമാനങ്ങൾ ആണ് എടുത്തത് ആ സ്ഥാനത് ഇരിക്കേണ്ടവനെ അല്ല. അതിനും കഴിവുള്ളവരും രാജ്യസ്നേഹം ഉള്ളവരും വേറെ ഉണ്ടായിരുന്നു
@padmanabhavan275
@padmanabhavan275 4 жыл бұрын
സത്യം സത്യം സത്യം
@rajendrannayar7815
@rajendrannayar7815 4 жыл бұрын
It is your opinion only as you may have very little knowledge of history and politics.
@mediatek8505
@mediatek8505 4 жыл бұрын
@@rajendrannayar7815 നിങ്ങൾ നോക്കി കണ്ടത് നെഹ്രുവിന്റെ നല്ല വശങ്ങൾ മാത്രമായിരുന്നു.
@rahulj8012
@rahulj8012 4 жыл бұрын
Sangi shakayill kettathalla sathyam
@mediatek8505
@mediatek8505 4 жыл бұрын
@@rahulj8012 നെറ്റിൽ search ചയ്തു നോക്കു ... അല്ലെങ്കിൽ ബുക്സ് വായിച്ചു മനസിലാക്കു അതുമല്ലെങ്കിൽ വിവരമുള്ളവരോട് ചോദിച്ചു മനസിലാക്കു.. എന്നിട്ട് വാദിക്കുവാൻ വാ. സത്യം പറയുന്നവരെ സങ്കി ആക്കുന്ന എര്പാട് നടക്കില്ല fake രാഹുൽ
@berylphilip2171
@berylphilip2171 4 жыл бұрын
Informative. Thank you sir!
@chank1789
@chank1789 4 жыл бұрын
ബ്രിട്ടീഷ്കാർ സകലതും ഊറ്റിയെടുത്ത് ചണ്ടിയാക്കിയതിനുശേഷം സ്വതന്ത്രമാക്കി വിട്ട് ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ അങ്ങേയററം ദുർബ്ബലമായിരുന്ന അവസ്ഥയിൽ ഇന്ത്യയെ കീഴടക്കുക ചൈനക്ക് എളുപ്പമായിരുന്നു. ആ സൌകര്യം ഉപയോഗപ്പെടുത്തുകയായിരുന്നു ചൈനീസ് ചതിയൻമാർ.
@rajakrishnanr3039
@rajakrishnanr3039 4 жыл бұрын
Thanks for your explanation about the past so people can understand atleast this much.
@premjithk.k3312
@premjithk.k3312 4 жыл бұрын
ടിബറ്റിനെ ഭാരതത്തിനോട് ചേർത്ത് ഒരു പുതിയ ഭൂപടം ചേർക്കണം,,,,
@padmanabhavan275
@padmanabhavan275 4 жыл бұрын
എന്നിട്ട് ഒരു സമാധാന കരാറും ഒപ്പും
@karthikeyanpa9133
@karthikeyanpa9133 4 жыл бұрын
അഖണ്ഡഭാരതം മൂശയിലുണ്ട്. തൽക്കാലം പുറത്തെടുക്കാറായിട്ടില്ല.
@Ashar5864
@Ashar5864 4 жыл бұрын
വളരെ വിദ്യാസമ്പന്നനും രാഷ്ട്ര തന്ത്രശാലിയും ലോക നേതാവും മഹുമുഖ പണ്ഡിതനുമായ നമ്മുടെ പ്രദാനമന്ത്രി ശ്രിമതി നരേന്ദ്ര മോഡിയെ ഉള്ള അസൂയ ആണ് ചൈനക്കാർക് ഇപ്പൊ. മോദിജിയുടെ സൗന്ദര്യ സൂക്ഷ്മതയും ഷി ജിങ് പിങ്കിൽ അസൂയ ഉണ്ടാക്കിയിട്ടുണ്ട്.
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ഇതൊക്കെയാണ് മോദിജി വെളിച്ചത്തു കൊണ്ടു വരുന്നത്..... അതാണ് ആർക്കും ഇഷ്ടമില്ലാത്തതും
@renjithpr2082
@renjithpr2082 4 жыл бұрын
Charithram ariyunnathil valare santhosham Sir... 1972 War situation paranjal nannayirunnu...
@mathewarapura2904
@mathewarapura2904 4 жыл бұрын
Very informative .Good.Thanks.
@sibydominic6573
@sibydominic6573 4 жыл бұрын
Sir,please,talk about tianenmen squire incident china,in 1989.
@Oberoy248
@Oberoy248 4 жыл бұрын
അമേരിക്കയും റഷ്യയും ഇന്ത്യ ചൈന യുദ്ധത്തിൽ ഇടപെടാതിരുന്നതിന്, 1962-63 ക്യൂബൻ മിസൈൽ പ്രതിസന്ധി ഉടലെടുത്ത സമയമായിരുന്നു എന്നതും കൂടി ഒരു ഘടകമാണ്, ഒക്‌ടോബർ 20നാണ് ഇന്ത്യ ചൈന യുദ്ധം ആരംഭിച്ചത് എങ്കിൽ ഒക്ടോബർ 14നാണ് അമേരിക്കൻ യുദ്ധവിമാനം ക്യൂബയിൽ ഒരു മിസൈൽ താവളം നിർമിച്ചുകൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തുകയും അതിന്റെ പേരിൽ ആണവ ശക്തികളായ അമേരിക്കയും റഷ്യയും തമ്മിൽ ഒരു ആണവ യുദ്ധം ഉടലെടുത്തേക്കാം എന്ന ഭീതി ഉടലെടുക്കുകയും ചെയ്യുന്നത്. അതുകൊണ്ടുകൂടിയാവാം ചൈനയുമായി താരതമ്യം ചെയ്താൽ ഇന്ത്യയോട് സഖ്യം ചേരാൻ സാധ്യത ഉണ്ടായിരുന്ന ഇരു രാജ്യങ്ങളും പ്രശ്‌നത്തിൽ ഇടപെടാൻ വിമുഖത കാണിച്ചത്.
@raygensebastian8600
@raygensebastian8600 4 жыл бұрын
ആണെന്ന് തോന്നുന്നില്ല ഇന്ത്യ എക്കാലവും സോവിയറ്റ് പക്ഷത്തായിരുന്നു അതിനാൽ ഇവിടെ പറഞ്ഞത് പോലെ എക്കാലവും അമേരിക്ക സംശയത്തോടെ ആണ് ഇന്ത്യയെ വീക്ഷിച്ചത് സോവിയറ്റ് ആകട്ടെ കമ്മ്യൂണിസ്റ് രാജ്യത്തെ പിണക്കാനും നിന്നില്ല
@chandrankurup3023
@chandrankurup3023 4 жыл бұрын
ഇഡ്യന്‍ സ്വാതന്ത്ര്യം അന്നുമുതല്‍ ഭരിച്ചവര്‍ നമ്മുടെ ഭൂമീ അയല്‍ രാജ്യങ്ങള്‍ക് വിട്ടുകൊടുക്കാനും കുടിയേറ്റക്കാരേ ഇവിടേക് സ്വഗതം ചെയ്യാനുമായിരുന്നൂ ലഭിച്ച സാതന്ത്യയം നിര്‍വ്വീര്യം കെട്ടവര്‍ ഭരിച്ചുമുടിച്ചൂ,
@Sd-ih5ql
@Sd-ih5ql Жыл бұрын
Jayasanka sir ee charithram avatharippichathinu thakalodu kadapettirikkunnu
@muraleedharanpaloran1712
@muraleedharanpaloran1712 4 жыл бұрын
ചരിത്രം മറക്കുന്നവർ അത് ആവർത്തിക്കാൻ കാരണമാണ്. ഇന്ത്യ ചൈനയുമായുള്ള എല്ലാ വ്യാപാരബന്ധവും വൈകാതെ നിർത്തേണ്ടതാണ്.
@narayananvadakkepurakkal1081
@narayananvadakkepurakkal1081 3 жыл бұрын
L
@vijayakumarm5170
@vijayakumarm5170 4 жыл бұрын
Welldon " great speech &100%Truth "
@gind100
@gind100 4 жыл бұрын
ജയശങ്കർ അപാര ബുദ്ധിമാൻ തന്നെ സമ്മതിച്ചിരിക്കുന്നു.
@mranilkumarnair5437
@mranilkumarnair5437 4 жыл бұрын
sir Thank you for your detailed information..this is truth
@theknightatthemansion4395
@theknightatthemansion4395 4 жыл бұрын
Very informative
@annammathomas9368
@annammathomas9368 4 жыл бұрын
Thank you for your great historical information.
@jmcmind
@jmcmind 4 жыл бұрын
Thank You Sir. Very relevant and informative.
@ravindrang7553
@ravindrang7553 4 жыл бұрын
അതേ മനോഭാവമാണ് ചൈന ഇപ്പോൾ മോദി യോടും പരീക്ഷിക്കുന്നതു
@josephparuthical6478
@josephparuthical6478 4 жыл бұрын
Excellent. Thank you sir
@Rocky-Bhai2780
@Rocky-Bhai2780 4 жыл бұрын
Very interesting and informative speech Thank you sir🙏
@vikaschithrath
@vikaschithrath 4 жыл бұрын
Dear adv I am very much interested in hearing from u about our great subash Chandra bose
@josevettickatt86
@josevettickatt86 4 жыл бұрын
Adv.Jayashanker alone has the guts to call a spade a spade.
@rajendranb4448
@rajendranb4448 4 жыл бұрын
പ്രശസ്ത ചിന്തകനും,മഹാനായ ചരിത്രകാരനുമായ H. G. വെൽസ് ചൈനയെപ്പറ്റി വർഷങ്ങൾക്കു മുൻപ് പറഞ്ഞത് "ചൈന ഉറങ്ങുന്ന ഒരു രാക്ഷസനാണ്. അത് ഉറങ്ങിതന്നെ കിടക്കട്ടെ അതാണ് ലോകത്തിന് നല്ലത് "പക്ഷെ മാവോയുടെയും, ഡെങ്ങിന്റെയും, ഇപ്പോൾ ജിങ് ന്റെയും നേതൃത്വത്തിൽ ചൈന ഉണർന്നു.ലോകസമാധാനത്തിന് ശാപമായി..
@sumedha7853
@sumedha7853 4 жыл бұрын
ചൈനയും നെഹ്രുവും ഒരുപോലെ ഇന്ത്യയെ ചതിച്ചവരാണ് ..
@pradeepkumarcpm3236
@pradeepkumarcpm3236 4 жыл бұрын
Thank you so much👍🏼
@georgevk-vz9rt
@georgevk-vz9rt 9 ай бұрын
എന്റെ അഭിപ്രായത്തിൽ നെഹ്റുജി ഒരു തികഞ്ഞ ദേശസ്നേഹി ആയിരുന്നില്ല!!!!! വേണമെങ്കിൽ പറയാം സ്ഥാന മോഹിയായിരുന്നു. ദേശസ്നേഹി ആയിരുന്നെങ്കിൽ???? കൂടെയുള്ളവർ കാര്യങ്ങൾ പറഞ്ഞപ്പോൾ ചെവി കൊണ്ടേനെ അങ്ങനെ ചെയ്തെങ്കിൽ????? നമ്മുടെ ഭൂമികൾ ചൈന കീഴടക്കുമായിരുന്നില്ല. കുഴപ്പമില്ല!!!! ഇനി കാര്യങ്ങൾ നമ്മുടെ മോദിജി നോക്കിക്കോളും ഭാരത മാതാ കീ ജയ് ഭാരതം നീണാൾ വാഴട്ടെ 🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sridevinair4058
@sridevinair4058 Жыл бұрын
Thank U Sir 🙏
@jeymusworld5863
@jeymusworld5863 4 жыл бұрын
Very valuable observations based on unbiased history
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН