നീയെന്റെയല്ലേ എൻ്റെ എണ്ണകറുമ്പിയല്ലെ | Latest Malayalam Musical Video Song | Malayalam Nadan Pattu

  Рет қаралды 1,281,868

ANUPRIYA MUSIC

ANUPRIYA MUSIC

Күн бұрын

Click Here To Subscribe Now.........Anupriya Music
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
P © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anupriya Music
Call & Whats App 09847413555
P © Anusree Videos
Mukesh
/ anusreevideo. .
Mukesh Anusree
/ mukeshanusre. .
💘If you haven't subscribed to our channel yet, do subscribe now. . So help us grow by subscribing.💘
Anupriya Music Contact For Enquiries......Call & Whats App 09847413555 ...
Email Id : anusreevideos@gmail.com
Apple Music I Tunes :
wynk.in/music/....
Amazon Music :
Set this song as your Caller Ring Back Tone :
Anupriya Music Worldwide Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
ANTI-PIRACY WARNING * This content is Copyright to Anusree Videos. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Kunnikuru kannavalkku nokkanoru nottam kanda | Kunnikuru kannavalkku |KUNNIKURU
Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest | Malayalam Mappila Album songs 2019 |Malayalam Serial | malayalam web series | malayalam web series |malayalam cover songs | Olakkade Moodu ഒലക്കടെ മൂട്
#Anupriya Music#AnusreeProductions

Пікірлер: 310
@arunpaarun6159
@arunpaarun6159 2 жыл бұрын
പാട്ട് പാടിയ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙈🌈💋✈️
@ajaltr2475
@ajaltr2475 Жыл бұрын
സജീഷ് നിസരി
@amaya_akku5717
@amaya_akku5717 3 жыл бұрын
നീ എന്റെയല്ലേ...... എന്റെ എണ്ണക്കറുമ്പിയല്ലേ... എന്റെ മോഹത്തിൻ കൂട്ടിലെ... കൊഞ്ചിക്കുറുകുന്ന.... പുന്നാര പൂങ്കുയിലേ........ (നീ എന്റെയല്ലേ...) കരിമഷി കണ്ണല്ലേ പെണ്ണേ.... കണ്ടാലോരു സുന്ദരിയല്ലേ.... പരിഭവം മാറ്റെന്റെ പൊന്നേ... മാടപ്പിറാവിന്റെ മൊഞ്ചുള്ള പെണ്ണേ.. ഈ പാട്ടിലെന്നും... എന്റെ നെഞ്ചിലെ താളമില്ലേ.... എന്റെ മോഹത്തിൻ കൂട്ടിലെ... കൊഞ്ചിക്കുറുകുന്ന... പുന്നാര പൂങ്കുയിലേ.... ................. മന്ദഹാസമോടെന്നരികിൽ.... ചന്തം തുളുമ്പി വിടരുന്ന പൂവേ... നാണത്തിൻ തെളിഞ്ഞ കവിളിൽ... ചേലിൽ വിരിഞ്ഞ നുണക്കുഴിയല്ലേ.. നിൻ പൂമിഴിയിൽ... എന്നും പുഷ്‌പ്പാഭിഷേകമല്ലേ... നിന്റെ പുഞ്ചിരി കാണുമ്പോൾ... ഇന്നെന്റെ ഉള്ളിൽ..... വിരിഞ്ഞല്ലോ മാരിവില്ല്.... (നീ എന്റെയല്ലേ...) കരിവള കൊഞ്ചലുമായി.... ചിരിയിൽ കൊലുസ്സണിഞ്ഞവളായി പരിമള മേനിയുമായി..... അരികിൽ മോഹത്തിൻ.... രാഗവുമായി.... പൊന്നമ്പിളി നീ.... എന്റെ ജീവന്റെ വാനിലെന്നും... മിന്നി തെന്നി തെളിയുന്ന... മിന്നാമിനുങ് നീ.... എന്നിരുൾ കൂട്ടിലെന്നും...... .................. കായാമ്പൂവിൻ വർണ്ണമലിയും... കാകളിയായെന്റെ പാട്ടിൽ മയങ്ങും.. എന്റെ വേണു ഗാനം മുഴുകും.... പാട്ടിനു നീയിന്നു പല്ലവിയാകും..... പൂ ചെമ്പകപ്പൂ..... എന്റെ ശിങ്കാരി പൂങ്കുയിലേ..... നല്ല നാടോടിപ്പാട്ടുകൾ.... ചാലിച്ച തേൻകണം.... എന്നിൽ നിറച്ചവളേ...... ................. മിണ്ടിപ്പറയാനില്ലേയേറെ.... കണ്ടിട്ടും മിണ്ടാതെ പോകില്ലേ ദൂരെ ചുണ്ടിൽ മൂളും പാട്ടുമായ് ചാരെ.... ചെണ്ടുമല്ലികപ്പൂ ചൂടിയ പെണ്ണേ..... തൂമഞ്ഞിൻ തുള്ളീ... എന്റെ മാനസത്തിന്റെയുള്ളിൽ.... എന്റെ തങ്കക്കിനാവിന്റെയോരത്ത്... പൂത്തൊരു.......... സുന്ദരി പൂവാണ് നീ............ (നീ എന്റെയല്ലേ...) _________________________________ 🤗💝💞
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou😍
@Psycedlic
@Psycedlic 3 жыл бұрын
😍
@heartofstatus6205
@heartofstatus6205 3 жыл бұрын
😍
@MANU-qz4nj
@MANU-qz4nj 3 жыл бұрын
😳
@flamingo2325
@flamingo2325 3 жыл бұрын
🥲
@rajalekshmisajimon7730
@rajalekshmisajimon7730 3 жыл бұрын
കരിമഷി കണ്ണല്ലേ പെണ്ണെ കണ്ടാലോരു സുന്ദരിയല്ലേ എന്താ ഒരു feel ഒരു രക്ഷയും ഇല്ല 👌👌👌👌👌👌👌👌
@sreerajraj7173
@sreerajraj7173 3 жыл бұрын
Yeszz
@saranyap981
@saranyap981 2 жыл бұрын
😊
@BTS_ARMY_LOVE143
@BTS_ARMY_LOVE143 2 жыл бұрын
Yess🤗🤗🤗
@krishnar1753
@krishnar1753 2 жыл бұрын
Yes
@shinivinu322
@shinivinu322 2 жыл бұрын
😀😀😀
@ullaskumar913
@ullaskumar913 3 жыл бұрын
ഹോ ഈശ്വരാ പറയാൻ വാക്കുകളില്ല ആരേയും ഹൃദയവികാരങ്ങളെ നൊമ്പരപെടുത്തുന്ന ആർദ്രമായ മനോഹരഗാനം. ഇത് ആരാണ് പാടിയത് എന്നറിയില്ല അത്രയും ഗംഭീരം. വീഡിയോവിഷ്യലും സംഗീതവും രചനയും ഏതാണ് നല്ലതെന്ന് പറയാൻ കഴിയാത്ത നിസ്സഹായവസ്ഥ ഇതിൻ്റെ ചിത്രീകരണത്തിൽ അഭിനയിച്ച എല്ലാ അഭിനേയതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാ പ്രിയ കലാകാരൻമാർക്കും ഹൃദയത്തിൻ്റെ ഉള്ളറയിൽ നിന്ന് ആത്മാർത്ഥമായി ഒരായിരം ആശംസകൾ നേരുന്നു
@jithinkk9216
@jithinkk9216 3 жыл бұрын
പാടിയത് :സജീഷ് നിസരി "എന്നും വരും വഴിവക്കിൽ " എന്ന പാട്ട് പാടിയ ആൾ
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
താങ്ക്യൂ.. ഉല്ലാസ് 🙏
@ullaskumar913
@ullaskumar913 3 жыл бұрын
ok all the best dear bro
@VIDEA.
@VIDEA. 2 жыл бұрын
Sajeesh ni sa ri
@padmakumara6506
@padmakumara6506 Жыл бұрын
നീ എൻറെയല്ലേ എണ്ണാകറുമ്പിയല്ലേ....സുന്ദരം ആണ് ❤🙏👍🌹❤🙏
@mechanicals411
@mechanicals411 Жыл бұрын
ഇതുപോലെ മലയാളപാട്ടുകൾ ഇനിയും വരട്ടെ കട്ട വെയ്റ്റിംഗ് 👍
@anandhukannan879
@anandhukannan879 Жыл бұрын
W8 cheyithe avide irunno 🤣🫂
@reejapramod9486
@reejapramod9486 3 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടന്ന് എനിക്ക് പോലും അറിയില്ല വല്ലാത്ത feel an ❤😍😍😍😍😍😍❤😍😍😘😍😍😍
@ziyad4914
@ziyad4914 2 жыл бұрын
ഞാൻ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോ റെയിൽവേ station എത്തുമ്പോൾ നേരം വൈകും ഒരു 6.30 എങ്കിലും ആകും.. പിന്നെ bus കേറി പുറത്ത് road ഇരു വശങ്ങളിമുള്ള കടകളിൽ എല്ലാം light വീഴും.. അന്നേരം ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കും... എന്ദ് feel ആണ്
@avanikunju1966
@avanikunju1966 3 жыл бұрын
ഈ പാട്ടിൽ എന്നും എന്റെ നെഞ്ചിലെ താളം ഇല്ലേ എന്റെ അളിയാ ഒരു രക്ഷയും ഇല്ല🤍🖤 പറഞ്ഞു അറിയിക്കാൻ പറ്റാത്ത fell anne😘😘😘😘😘😘😘😘😘😘
@bijithabijitha7378
@bijithabijitha7378 4 жыл бұрын
കേട്ടാലും മതിവരാത്ത പാട്ട് 👌👌❤❤
@devika_ramdas_2005
@devika_ramdas_2005 3 жыл бұрын
Sathaym
@bijithabijitha7378
@bijithabijitha7378 3 жыл бұрын
@@devika_ramdas_2005 🥰🥰
@aswathyachuzz6106
@aswathyachuzz6106 3 жыл бұрын
Yes
@sinisini8174
@sinisini8174 3 жыл бұрын
wxq
@HISAMOLHISAMOL
@HISAMOLHISAMOL 3 жыл бұрын
💯💯💯
@jeethu1386
@jeethu1386 3 жыл бұрын
Aa voice nte ponnoo oru rekshayum ellah🤩🤩💞💞💞💞🎧
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സൂപ്പർ ആണ് സീൻ പാട്ട് സൂപ്പർ ആണ് 👌👍🎶🌹
@fz-1842
@fz-1842 2 жыл бұрын
എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പ്രണയം എന്റെ ജീവൻ ആയിരുന്നു. ജീവിതം ആയിരുന്നു കാലം ആ പ്രണയത്തെ എന്നിൽ നിന്നും മായിച്ചു. എൻ ജീവൻ കൊടുത്തു ആ പ്രണയത്തിനായി കാലം എൻ ജീവൻ തിരികെ നൽകി ... ഹേയ് കാലമേ ഒന്ന് ചോദിച്ചോട്ടെ എൻ പ്രണയം ഇല്ലാതെ എന്തിനു എൻ ജീവൻ തിരികെ നൽകി.
@flamingo2325
@flamingo2325 2 жыл бұрын
Same 🥲🥲🥲🥲🥲
@KarthikaKarthika-rn8pi
@KarthikaKarthika-rn8pi Жыл бұрын
Marakkanakatha mattoru jeevitham kathirippund jeevikkan❤❤❤
@lovely-gg2fc
@lovely-gg2fc Жыл бұрын
🥰
@lovely-gg2fc
@lovely-gg2fc Жыл бұрын
2024ആവാറായി ഇതുപോലെ ഫീൽ തരുന്ന ചുരുക്കം ചില ഗാനങ്ങൾ മാത്രം 🥰🥰🥰
@vidyasl4371
@vidyasl4371 4 жыл бұрын
What a feel ....ethra kettalum mathivarunnilla .....thank team for amazing work.......❤❤💛💜💓
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@soumya6574
@soumya6574 2 жыл бұрын
@@sajeeshnisari2182 ദ യ്യ്റ്റി 😘ഗ്ഫിസ് tyty
@shahanasheheer5104
@shahanasheheer5104 3 жыл бұрын
Simple and humble. ..pwoliyeeè
@joveleenaprasanth9390
@joveleenaprasanth9390 3 ай бұрын
ഈ പാട്ടിന്റെ വരികൾ കിട്ടാൻ വല്ല വഴിയുമുണ്ടോ.... കുറെ തിരഞ്ഞു.... കിട്ടിയില്ല 😔😔
@Sruthi-lv6zt
@Sruthi-lv6zt 7 күн бұрын
അടിപൊളി പാട്ട്, ❤️എന്താ ഒരു feel
@bijithabijitha7378
@bijithabijitha7378 4 жыл бұрын
അടിപൊളി 👌👌❤❤❤😘😘😘
@nandhanathomas732
@nandhanathomas732 3 жыл бұрын
വല്ലാത്ത ഫീൽ ❤❤
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@swapnasajeev8502
@swapnasajeev8502 3 жыл бұрын
Waiting arunnu vdo kk vendi🥰🥰🥰🥰ishtam ayi
@wafakk6716
@wafakk6716 2 жыл бұрын
Oru thani nadan feel kitti... Chechiyum chettanum adipolyaayi cheythu.. And the lyrics and tune.... Oru rakshayumilla.. I loved it😻❤️❤️
@nandhudevunandhudevu2859
@nandhudevunandhudevu2859 3 жыл бұрын
കേട്ടാലും കേട്ടാലും മതിയാവില്ല 👍
@swethakichu5182
@swethakichu5182 3 жыл бұрын
സൂപ്പർ അടിപൊളി വീഡിയോ
@A_C-H_U------
@A_C-H_U------ Жыл бұрын
Chetta chettante shirt kaanumbol enikku orma varunnathu one plus update kazhinnuttulla avasthaaanu🤣🤣🤣🤣🤣
@kanjana5261
@kanjana5261 3 жыл бұрын
ഇത് കേട്ടതിനു ശേഷം പറയാൻ വാക്കുകൾ ഇല്ല (so i love this song)
@badgirl8873
@badgirl8873 3 жыл бұрын
Corect l like this song💞💞
@jincytechvideos8501
@jincytechvideos8501 3 жыл бұрын
അയ്യോ എന്ത് പോളിയ സൂപ്പർ കേട്ടിട്ടും കേട്ടിട്ടും മതിവരുകയില്ല
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
മണ്മറഞ്ഞു പോയ രാജേഷേട്ടൻ കരുവമ്പലയുടെ ആലാപനമാണ് ഇവിടെ എത്തിച്ചദ്..
@butterfly.4545
@butterfly.4545 3 жыл бұрын
Sound konda ithrem feel aavunna ❤️
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@AnaswaraAnaswara-by3un
@AnaswaraAnaswara-by3un Жыл бұрын
Oro varikalum enth kavathymakaman oru rakshem Ella adipoliiii voice super nice feel
@kashitheertha6534
@kashitheertha6534 2 жыл бұрын
Manasine vallathe keezpeduthiya song🥰🥰🥰 ith padiya chettanoru big hi...🖐
@Writing_by_akshaya
@Writing_by_akshaya 2 жыл бұрын
Premichirunnappol enikku pulli Ayachu thanNath....orikkalum marakkilla ee pattu
@bindug5961
@bindug5961 3 жыл бұрын
പൊളിച്ചു കലക്കി 🥰🥰🥰🥰🥰🥰🥰
@rajalekshmisajimon7730
@rajalekshmisajimon7730 3 жыл бұрын
എന്താ ഒരു feel💕👌👌👌👌👌
@arathyachooz
@arathyachooz 3 жыл бұрын
നല്ല ലിറിക്‌സ് 🥰🥰🥰🥰🥰👌👌
@ajcreation4345
@ajcreation4345 4 жыл бұрын
വേറെ ലെവല്‍ 😍😍❤️❤️❤️😘😘😘
@suneeshksuresh2891
@suneeshksuresh2891 5 ай бұрын
ഈ പാട്ട് കേൾക്കുമ്പോ എന്തോ ഭയങ്കര ശോകം ആവുന്നു 🥲 എനിക്ക് മാത്രം ആണോ ഇങ്ങനെ 😖
@sureshvaranssy5725
@sureshvaranssy5725 3 жыл бұрын
Anusree vidios um anupriya vidios poli
@sa_jin__sd
@sa_jin__sd 2 жыл бұрын
Sajeesh etta enthoru voice.... Really heart touching 💋💋❤️❤️❤️❤️💋💋💋❤️❤️❤️❤️💋💋❤️❤️❤️❤️💋💋❤️❤️❤️❤️💋💋❤️❤️❤️❤️💋💋❤️❤️❤️❤️❤️❤️
@thilakkammedia
@thilakkammedia 9 ай бұрын
സൂപ്പർ🥰 നല്ല വരികൾ❤️ നല്ലആലാപനം🎉
@snehasne6293
@snehasne6293 3 жыл бұрын
Super sng ethra kettalum mathi varullaaaa😍
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@sarithav.r779
@sarithav.r779 3 жыл бұрын
Super song chettanum chechiyum ammayum suprrrrrr
@remyaremya3209
@remyaremya3209 3 жыл бұрын
Annanum chechiyum 👌😍😍❤️❤️
@krithikaa9958
@krithikaa9958 3 жыл бұрын
Poli ayyirunnuu❤❤
@sunrajsanu6505
@sunrajsanu6505 3 жыл бұрын
എനിക്കു. ഏറ്റവും. ഇഷ്ടം. ഉള്ള. പാട്ട് 🥰🥰🥰😍
@vaishnavnandhu2004
@vaishnavnandhu2004 2 жыл бұрын
Vishayam 😍
@rishuusvlog6496
@rishuusvlog6496 4 жыл бұрын
Poli👌👌👌👌
@AswathiEp-n5v
@AswathiEp-n5v 5 ай бұрын
👍❤️❤️❤️ സൂപ്പർ voice
@dhamu7472
@dhamu7472 3 жыл бұрын
Nte mone എജ്ജാത്തി ❤️
@aimamehrin2608
@aimamehrin2608 3 жыл бұрын
എന്നാ ഒരു ഫീൽ 💕💕💕💖
@anumol4217
@anumol4217 3 жыл бұрын
Gnanum karuthathukondannonnu arilla ee paatu athraku ishtaai.karutha kuttikaleyum ipo ellarum ishtapedunnu.
@AjithAji-fn9ir
@AjithAji-fn9ir 2 ай бұрын
എന്റെ വേണു ഗാനമുഴുകും പാട്ടിനു നീയിന്നു പല്ലവി മൂളും
@keerthanacp5036
@keerthanacp5036 3 жыл бұрын
Enik isttapetta song ❤😍👌
@babukdr5169
@babukdr5169 4 жыл бұрын
Super sreedevi chechi poliii
@minikr3067
@minikr3067 Жыл бұрын
Ee chettanu ithu polathe model shirt mathram ollu ennu thonnunnu🤣🤣🤣🤣
@shayanashayana1965
@shayanashayana1965 3 жыл бұрын
Supar song പൊളിച്ചു കേട്ടാൽ മതിയാവില്ല ❤👌👌👌👌
@bismiviswan2162
@bismiviswan2162 5 ай бұрын
Still this song hits different feelings 🥹🫶🏻 Anyone from 2024 🤍👀
@abhishekdonachuachuabhishe3400
@abhishekdonachuachuabhishe3400 2 жыл бұрын
Polichu👍🥰🥰😘😘😍😘
@krishnapriyaachu9762
@krishnapriyaachu9762 2 жыл бұрын
Adi poli anu oro lines kekkan 😍😍
@ajaltr2475
@ajaltr2475 Жыл бұрын
സംഗീതം & ഗായകൻ, സജീഷ് നിസരി
@kavithak39
@kavithak39 3 жыл бұрын
Parayan vakkukal ella super 💕💕💕
@MOHANDASK-xi5jm
@MOHANDASK-xi5jm Жыл бұрын
സൂപ്പർ സോങ് ഒരു രക്ഷയില്ല
@achuxz804
@achuxz804 3 жыл бұрын
Adipoli ❤❤😘😘
@d.k.p.rvideos3286
@d.k.p.rvideos3286 4 жыл бұрын
അതിനു ആ ചേച്ചി വെളുത്തട്ടാണല്ലോ പിന്നെതിനാ കറുമ്പി എന്ന് വിളിക്കുന്നെ 😂 എന്റെ മാമൻ എന്നെ കറുമ്പി എന്നാ വിളിക്യാ ❤ ഏന്തയാലും സൂപ്പർ സോങ്ങാ 😁
@sreekuttanvpillai8834
@sreekuttanvpillai8834 4 жыл бұрын
🙄
@UrAmigoAlways
@UrAmigoAlways 4 жыл бұрын
ഈ മാമന്മാരൊക്കെ ഇങ്ങനെ ആണല്ലേ 😂
@d.k.p.rvideos3286
@d.k.p.rvideos3286 4 жыл бұрын
@@UrAmigoAlways mm aa🤣
@d.k.p.rvideos3286
@d.k.p.rvideos3286 4 жыл бұрын
@@sreekuttanvpillai8834 enthadi
@d.k.p.rvideos3286
@d.k.p.rvideos3286 4 жыл бұрын
@@sreekuttanvpillai8834 sorry d ayi poi enthado
@shaalinivijesh825
@shaalinivijesh825 3 жыл бұрын
Super ayitt padi👍👍👍😄😄🥰🥰
@swapnasajeev8502
@swapnasajeev8502 3 жыл бұрын
Eee voice oru reksha illa💝❣️❣️💞💞
@bsjsjejsjhsjs2119
@bsjsjejsjhsjs2119 3 жыл бұрын
Paryan vakkukalilla nalloru songnu kelkkanum prathyaka rasam eathorakum aathmrthamayi snahikkunnvarkku kelkkan pattiya songnu jeevithaathil snahikkathavar aarum undavula aa snham nila nilkkunnundakil ee song kettal pratyaka feel aanu
@poojasanthosh1476
@poojasanthosh1476 3 жыл бұрын
Fav song ❤️❤️❤️❤️❤️❤️❤️othiri ishtta 🥰🥰🥰🥰🥰
@swapnasajeev8502
@swapnasajeev8502 3 жыл бұрын
Fav songs il onnu💖💖💓💓💓
@archanaachu195
@archanaachu195 4 жыл бұрын
I like it Superrrrrr machaaaa
@remyag.b6728
@remyag.b6728 3 жыл бұрын
Onnum parayanilla kidu❤️
@51.cps3swethalakshmins8
@51.cps3swethalakshmins8 4 жыл бұрын
Spr 😍
@AneeshNila
@AneeshNila Жыл бұрын
എന്റെ പെണ്ണിന് ഇഷ്‌ടപ്പോട്ടാ പാട്ടു ❤❤❤❤❤
@GLM28414
@GLM28414 3 жыл бұрын
Ishtappetta pattu.. 🥰🥰🥰
@arshabyju1919
@arshabyju1919 4 жыл бұрын
Super......
@sabeeb8822
@sabeeb8822 4 жыл бұрын
Nice
@harshaharsha8899
@harshaharsha8899 3 жыл бұрын
Adipowli song...........
@athulyaathu9564
@athulyaathu9564 3 жыл бұрын
Ho oru rakshayilla porichu😍
@sanjuachu6463
@sanjuachu6463 3 жыл бұрын
Poli song 💘
@remyaremya3209
@remyaremya3209 3 жыл бұрын
Poli ❤️❤️❤️
@vinodudayanapuramudayanapu3114
@vinodudayanapuramudayanapu3114 11 ай бұрын
Super❤❤❤❤❤❤
@neenams5683
@neenams5683 Жыл бұрын
💜😌always favourite my💙😚💯
@arathyammu5765
@arathyammu5765 3 жыл бұрын
Ambooooo❤❤❤❤poli♥️♥️♥️♥️
@aparnaachuzz7185
@aparnaachuzz7185 Жыл бұрын
Nte ponnee voice 💖💖💖
@lachusma3877
@lachusma3877 4 жыл бұрын
2021😊❤😍
@thulasithulu3469
@thulasithulu3469 2 жыл бұрын
Super lyrics and music good.song
@meerajayan4607
@meerajayan4607 3 жыл бұрын
Ethra kettalum mathi varilla❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@lakshmipriya.a9738
@lakshmipriya.a9738 2 жыл бұрын
Vallathorru filling aanu ee song 💖💖💖💖💖💖😍😍😍😍😍😘😘😘😘😘😘
@mbcleo9971
@mbcleo9971 3 жыл бұрын
Athimanoharam we kavitha
@cracygirlsaaru4460
@cracygirlsaaru4460 3 жыл бұрын
Feel it❤️❤️❤️❤️❤️❤️
@sanjaykrishna.k.s1019
@sanjaykrishna.k.s1019 2 жыл бұрын
Adipolli song
@meenu6155
@meenu6155 3 жыл бұрын
Fav 🥰😍🤗💖♥️
@ddvantandar-kw7kl
@ddvantandar-kw7kl Жыл бұрын
We have stake holders contacts so ensure play beautiful music till we don't get sleeping
@sujathakp9491
@sujathakp9491 2 жыл бұрын
Super Song Sreedevi ഭയങ്കര ഇഷ്ടം
@navasthommil7781
@navasthommil7781 3 жыл бұрын
Paatu supper gambeeram vealllutapennanalooo cheattaaaa album thil.?
@sruthysuresh8000
@sruthysuresh8000 3 жыл бұрын
My feb. Nandan patt ❤️❤️❤️
@ponnuzzz6175
@ponnuzzz6175 3 жыл бұрын
എനിക്ക് ഇഷ്ട്ട pedu eee song i love thes song😜😜😜😜💏💏💏💏
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@ponnuzzz6175
@ponnuzzz6175 3 жыл бұрын
@@sajeeshnisari2182 welcome
@cookingfood2787
@cookingfood2787 3 жыл бұрын
Nalla song
@VishnuVishnu-hh8ht
@VishnuVishnu-hh8ht 2 жыл бұрын
വാഴലികാവ് ❤❤❤🥰
@jismolthomas9873
@jismolthomas9873 2 жыл бұрын
adi poli song feel 😝😝
@masterpiece5623
@masterpiece5623 3 жыл бұрын
𝕀𝕥𝕙 𝕜𝕖𝕝𝕜𝕦𝕞𝕓𝕠𝕝 𝕖𝕟𝕥𝕖 𝕖𝕥𝕥𝕒𝕟𝕖 𝕠𝕣𝕞𝕒 𝕧𝕒𝕣𝕦𝕟𝕟𝕦
@sajeeshnisari2182
@sajeeshnisari2182 3 жыл бұрын
Thankyou
@aravind_aromal46
@aravind_aromal46 4 жыл бұрын
sooo niseeee 🎶🎶💗💞💟💗
Кого Первым ИСКЛЮЧАТ из ШКОЛЫ !
25:03
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
Kalyanam Kalyanam
10:43
Vinod - Topic
Рет қаралды 1,2 МЛН