കണ്ണന് വേണ്ടി ഇക്ക കൊടുത്ത voice ufff 🔥🔥ഒരു രക്ഷയുമില്ല അത്ര സ്വീറ്റായിരുന്നു ♥️♥️♥️ 👍👍
@nimlanimla60552 ай бұрын
ജിഫ്നയെ കണ്ടതിൽ ഒരുപാടു സന്തോഷം ♥️♥️ഇത്രെയും മനോഹരമായ കഥ ഞങ്ങൾക്ക് തന്നതിന് Thanks 🥰ഇനിയും ഇതുപോലുള്ള മനോഹരമായ സ്റ്റോറികൾക്കായി കാത്തിരിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️
@NusaibaShameer2 ай бұрын
ജിഫ്ന കണ്ടതിൽ ഒരുപാടു ഒരുപാട് സന്തോഷം ❣️❣️❣️❣️
@roufinaabid12892 ай бұрын
❣️
@SajeeraGafoortv2 ай бұрын
❤
@anupp76942 ай бұрын
സത്യമാണ് മുത്തേ😜 ജിഫ്നത്തെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്.മുൻപ് എപ്പോഴോഇക്ക പറഞ്ഞതായിട്ട് ഓർക്കുന്നു. കഥകളിലെ കഥാപാത്രങ്ങൾ മാത്രമാണ് ന്യൂജൻ ചിന്താഗതിയിൽ വെളിയിൽ വന്നിട്ടുള്ളത് ഇത്ത വീട്ടമ്മയാണ്. ഇത്താന്റെ ഫോട്ടോ കാണിക്കാൻ പരിമിതികൾ ഉണ്ട് എന്ന് ഇത്തയുടെ സ്റ്റോറികൾ കേൾക്കുമ്പോൾ എപ്പോഴും ഓർത്തിരുന്നു ഒന്ന് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന്❤
സ്റ്റോറി അവസാനിച്ചു എന്ന് പറഞ്ഞു കേട്ടപ്പോ ഒരു സങ്കടം കണ്ണനെയും സീതയെയും ഹരിയെയും പാറുവിനെയും ഒക്കെ ഒരുപാട് മിസ്സ് ചെയ്യും ഷാഹുൽ ഭായിയുടെ അവതരണം കൊണ്ട് കഥാപാത്രങ്ങൾ ഓരോന്നും ഒരു സ്‌ക്രീനിൽ എന്നപോലെ തെളിഞ്ഞു വരും ഇത്ര നല്ല സ്റ്റോറി സമ്മാനിച്ച ജിഫ്നക്കും ശബ്‌ദം കൊണ്ട് മാന്ദ്രികത തീർക്കുന്ന ബായിക്കും അണിയറയിൽ പ്രവർത്തിക്കുന്നവർക്കും അഭിനന്ദനങ്ങൾ
@ancyfathima59432 ай бұрын
കണ്ണൻ 💚ഹരി പകരം വെയ്ക്കാനില്ലാത്ത മനോഹരമായൊരു സൗഹൃദം 💚
@ShibaM-r2p2 ай бұрын
2:50 എനിക്ക് ഹരിയാണ്
@fathimafarzana79072 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖👍👍👍👍👍
@roufinaabid12892 ай бұрын
💝
@amruthashanal75732 ай бұрын
Enghaneyanu ethra hridhyamayi ezhuthaan sadhikunath....adhu pole thanne avadharanam.... adipoli...kurach aare hridhayathodu thotarijha snehabandhaghal......nanni.... enghaneyum hridhaya sparshiyaya snehabandhaghal und ennu ariyichu thanadhil.... Proud of you Jifna nisar.... Nalla oru ezhuthukaari...uyaraghalil ethate
@binijabinija2 ай бұрын
ജിഫ്നയെ കണ്ടതിൽ സന്തോഷം. നീയെൻ സ്വന്തം സൂപ്പർ സ്റ്റോറി ആണ്.
@shajimp-uo8hq2 ай бұрын
❤ ജിഫ്നയെ കാണണം മെന്ന് ഒത്തിരി ആഗ്രഹിച്ചിരുന്നു ഒത്തിരി സന്തോഷം തോന്നി കണ്ടതിൽ എനിക്കും ജിഫ്നയുടെ story കളിൽ ഈ കഥയാണ് ഒത്തിരി ഇഷ്ടമായത് ഹരി കണ്ണൻ സീത പാറു അജു നിമ്മി നാളെ തൊട്ട് ഒത്തിരി Miss ചെയ്യും ഇനിയുംStoryക്കായി കാത്തിരിക്കും❤❤ സർപ്പഗന്ധി waiting❤❤❤
@ArifarArifar2 ай бұрын
ഇത്രയും മനോഹരമായ സ്റ്റോറി നൽകിയ നമ്മുടെ ജിഫ്നക് ആണ് ഇന്നത്തെ ലൈക്ക് ❤❤🎉🎉😍👌❤️😘👍🥰🥰💝💝🎆🫶🫶🔥😘😘😘❤❤🎉🎉❤❤
@BeenaSivaraman-c2x2 ай бұрын
Very good ❤❤
@ancyfathima59432 ай бұрын
വാക്കുകൾ കൊണ്ട് എത്ര വർണിച്ചിട്ടും മതിയാവാത്ത കഥ നീയെൻ സ്വന്തം ❣️
@sabeenasabi34672 ай бұрын
അടിപൊളി സ്റ്റോറി ആയിരുന്നു,,, ഒരുപാട് ഇഷ്ടം തോന്നി...❤️🌹
@കാക്കൂൻ്റെപൊന്നൂസ്2 ай бұрын
ഈ എഴുത്തുകാരിയെ കണ്ടതിൽ ഒരുപാട് സന്തോഷം.എനിക്കും ഹരിയെന്ന കൂട്ടുകാരനെ ഒരുപാട് ഇഷ്ടമായി.ഒരുപാർട്ട് പോലും മിസ്സാകാതെ കണ്ടിട്ടുണ്ട്.ഇനിയും ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു❤
@Ziyanmerin2 ай бұрын
കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം ഇനിയും ഒരുപാട് മനോഹര stori കൊണ്ടുവരണം. ഒരുപാടു ഉയരങ്ങളിൽ എത്തേട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰നീയെൻ സ്വന്തം 🔥🔥🔥🔥🔥അടിപൊളി സ്റ്റോറി ആയിരുന്നു. പ്രണയം. സൗഹൃദം. പിന്നെ എഴുതിലൂടെ ikka കൊടുക്കുന്ന കണ്ണന്റെ voice uffuuu 🔥🔥🔥🔥🔥 ഇത്താ നിങ്ങെളെ stori ഷാഹുൽക്കയുടെ കയ്യിൽ 🤝🤝🤝🤝
@ancyfathima59432 ай бұрын
നീയെൻ സ്വന്തം എന്ന ഹൃദയ സ്പർശിയായ കഥയ്ക്ക് തിരശീല വീണിരിക്കുന്നു .. ഹൃദയം കൊണ്ടാണ് ഈ കഥ സ്വീകരിച്ചത്.. കഥയും കഥാപാത്രങ്ങളും അത്രമേൽ ആഴത്തിൽ ഹൃദയത്തിലുണ്ട്.. ഇനിയും ഇതുപോലുള്ള മനോഹരങ്ങളായ കഥകൾ ജിഫ്നയുടെ തൂലികയിൽ വിരിഞ്ഞ് ഷാഹുലിക്കയുടെ മനോഹര ശബ്ദത്തിൽ ഞങ്ങൾ കേൾവിക്കാരിലേക്ക് എത്തട്ടെ... ❣️
@fousian74082 ай бұрын
@@ancyfathima5943 ne arinja enik boybabi janichu
@roufinaabid12892 ай бұрын
❤
@ancyfathima59432 ай бұрын
🥰🥰@@roufinaabid1289
@suryaraju43422 ай бұрын
എനിക്കും ഹരിയെ. ആണ് ഇഷ്ട്ടം.thanks ഇത്ത ഇത് പോലെ ഒരു നല്ല കഥ സമ്മാനിച്ചതിന്
@saravanansruthi44902 ай бұрын
ജിഫ്നയുടെ തൂലികയിൽ എഴുതിയ മനോഹരമായ കഥ ഇവിടെ തീരുകയാണ്.. ഇനിയും ജിഫ്നയുടെ തൂലികയിൽ വരുന്ന കഥകൾ ഇനിയും ബ്രോയുടെ മനോഹരമായ ശബ്ദത്തിൽ ഞങ്ങളിലേക്ക് എത്തട്ടെ....🎉🎉🥰🥰
@PriyaSatheesan-fk2hy2 ай бұрын
നല്ലൊരു കഥ സമ്മാനിച്ച ജിഫ്നയ്ക് ഒരായിരം നന്ദി ഈ കഥയിലെ ഏറ്റവും നല്ല കഥാ പാത്രം ഹരി തന്നെയാണ് പിന്നെ കണ്ണനെയും ഇഷ്ടമാണ്
@nimlanimla60552 ай бұрын
മനോഹരമായ സ്റ്റോറിയായിരുന്നു♥️ ഓരോ പാർട്ടും ആകാംഷയോടെ കാത്തിരുന്നിട്ടുണ്ട് 🥰അത്രയ്ക്കു ഇഷ്ടമായിരുന്നു ♥️♥️♥️♥️
@MinijoseJose-w6u2 ай бұрын
ജിഫ്ന അടിപൊളി ആയിരുന്നു, ഇനിയും ഇതുപോലുള്ള സ്റ്റോറി പ്രതീക്ഷിക്കുന്നു love you dear😘
@Sunitha-no6kl2 ай бұрын
ഹരിയെ ഒരുപാടു ഇഷ്ടം ❤ 💞
@Balachandran-l5i2 ай бұрын
ജിഫ്ന ത്ത യെകണ്ടതിൽ ഒരു പാട് സന്തോഷം തോന്നുന്നു ഞാൻ തുളസി കതിരും ♥️നീയെൻ സ്വന്തവുമാണ് full part വായിച്ചിട്ടുള്ളത് 💜ഒരു പാട് പ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾ ക്കു മിടായിൽ എന്റെ പ്രിയപ്പെട്ട എഴുത്തുകാരികളുടെ കഥ ഷാഹുൽജി യുടെ voicel കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️ഇനിയും ഒരുപാട് കഥകൾ നിങ്ങളുടെ തുലികയിൽ വിരിയട്ടെ എന്ന് ആശംസിക്കുന്നു 💕💕ഹരിയുടെ പ്രണയം ഒരു പാട് ഇഷ്ടപ്പെട്ടു ഓരോ വാക്കിലും നോക്കിലും ഒരു പ്രതേകഫീലാണ്
@nimlanimla60552 ай бұрын
എനിക്ക് ഹരിയെയാണ് കൂടുതൽ ഇഷ്‍ടമായതു♥️ അത്ര മനോഹരമായിരുന്നു ഹരിയുടെ പ്രണയം ♥️♥️🔥🔥
@Futbl9332 ай бұрын
ജിഫ്ന സൂപ്പർ 👌👌👌👌👌👌
@Reejamol09092 ай бұрын
ജിഫ്ന ചേച്ചിക്ക് വളരെ നന്ദി ഇത്രയും മനോഹരമായി ഈ കഥ അവസാനിപ്പിച്ചതിന് എനിക്ക് കണ്ണനോട് ഉള്ളതിനേക്കാൾ ഇത്തിരി ഇഷ്ടം ഹരിയോടാണ് കാരണം ഹരിയുടെ പാറുവിന് വേണ്ടിയുള്ള കാത്തിരിപ്പ് തന്നെ കിട്ടില്ല എന്നറിഞ്ഞിട്ടും ഹരി കാത്തിരുന്നു പിന്നെ ഹരി എന്ന കൂട്ടുകാരനെയും ബാക്കി എല്ലാവരെയും ഇഷ്ടമാണ് കഥയ്ക്ക് പറ്റിയ ശബ്ദവും കഥ സൂപ്പറായി അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു🎉🎉🎉❤❤❤😂😂😂❤❤
@sufeedhasherin54082 ай бұрын
നീയെൻ സ്വന്തം. അവസാന ഭാഗം 🥹. ഇനിയും ഒരുപാട് അടിപൊളി ചോദിക്കാൻ കാത്തിരിക്കുന്നു.❤❤
@bindhubindhu41472 ай бұрын
ജിഫ്നയെ കണ്ടതിൽ വളരെ സന്തോഷം പിന്നെ കഥ പറയാതെ വയ്യ സൂപ്പർ Love story പ്രണയം അത് ഹരിയിൽ നിന്ന് പഠിക്കണം❤❤❤❤❤❤
@praveenapraveena67992 ай бұрын
❤ വളരെ നല്ല കഥ... ദൈവം കനിഞ്ഞു തന്ന വരദാനമാണ് എഴുതാനും പാടാനുമുള്ള കഴിവുകൾ.... മറ്റുള്ളവരെ അതിന് അടിമയാക്കാനും ആസ്വാദിപ്പിക്കാനും അതിനെക്കാൾ കഴിവ് വേണം.... ഹരി, കണ്ണൻ, സീത ലക്ഷ്മി, പാറു, ലല്ലുമോൾ, കുഞ്ഞി ഇവരെല്ലാം ഇനി ഒരു പാട് മിസ്സ് ചെയ്യും. ഈ കഥ ഹൃദയത്തിൽ സ്വീകരച്ചിരുന്നു... ജിസ്നയ്ക്കും ഷാഹുൽ ഇക്കും ഫയിസൽ ഇക്കക്കും ഒരായിരം നന്ദി. ഇത്രയും മനോഹരമായ കഥ സമ്മാനിച്ചതിന്. God bless you ....
@saifunnisap.v94772 ай бұрын
Thank you jifna ithrayum manoharamaaya story njagalkaayi sammanichathinu❤️❤️
@remamohan73432 ай бұрын
ജിഫ്ന ഷാഹുൽ ഈ കഥ എന്താണ് പറയാൻ വാക്കുകൾ ഇല്ല ഷാഹുൽന്റെ ഒരുവിധം കഥകൾ എല്ലാം കേൾക്കുന്നതാണ് ഞാൻ ഈ കഥ ഹരി ഇങ്ങിനെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ് ഇതിലെ എല്ലാവരും കണ്ണൻ സിത പാറു എല്ലാരും ജിഫ്ന ഇനിയും നല്ല കഥകൾ എഴുതുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എഴുതാനുള്ള കഴിവ് ദൈവം തന്നതാണ് അത് നിർത്തരുത് all the best
@sindhujoy1702 ай бұрын
ഒത്തിരി കാത്തിരുന്നകേട്ട കഥയാണ് ഇത്....ഈ കഥ കേൾക്കുമ്പോൾ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ജീവൻ ഉള്ളതുപോലെ തോന്നും..... ജിഫ്ന ഇനിയും ഒത്തിരി നല്ല കഥകൾ എഴുതണം കേൾക്കാൻ എന്നോപോലുള്ള ഒത്തിരി ആരാധകരുണ്ട് ❤❤❤😊😊😊
@SreelekhaSree-ly9be2 ай бұрын
ഇത്രയും മനോഹരമായ സ്റ്റോറി നമുക്ക് സമ്മാനിച്ച ജിഫ്നയ്ക്കും, അത് എല്ലാ ഫീലോടെ തന്നെ നമുക്ക് മുന്നിൽ അവതരിപ്പിച്ച ഷാഹുലിനും ഒരുപാട് നന്ദി ,ജിഫ്ന ഇനിയും നല്ല കഥകൾ ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ജിഫ്‌നയെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നി ❤❤❤❤❤
@user-omanakk2 ай бұрын
ജിഫ്നതാ ഇനിയും എഴുതുക ഇനിയും നല്ല സ്റ്റോറിക്കായി കാത്തിരിക്കുന്നു. പ്രണയവും നൊമ്പരവും വിരഹവും എല്ലാം കൂടി ചേർന്ന മനോഹരമായ സ്റ്റോറി ഫുൾ പാർട്ടും കേട്ടു ഷാഹുൽക്കയുടെ വോയിസും കൂടെ ആയപ്പോൾ എന്ത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ഇനിയും ഇനിയും കാത്തിരിക്കുന്നു നല്ല സ്റ്റോറികൾക്കായി...
@BenseerasaidhMuhammadBenseera2 ай бұрын
ഇനിയും ഒത്തിരി കഥ എഴുതാൻ ജിഫ്നക്കു കഴിയട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲
@nishap58732 ай бұрын
ഫാസ്റ്റ് ഞാൻ ലൈക് അടിച്ചു അവസാനം വന്നു എല്ലാവരും ക്കുടി അടി പൊളിച്ചു. ഇത്ര നല്ല കഥ നമുക്ക് സമ്മാനിച്ച ജിഫാന ക്കുo ഇതു കൃതി സമയത്തു അബ്ലോഡ് ചെയുന്ന ശാഹുൽ ഇക്ക ക്കുo അണിയറ പ്രവർത്തകാർ ക്കുo അഭിനന്ദനങ്ങൾ. 💞💞💞💞💞💞
@anilapradeep25112 ай бұрын
ഓരോ പാർട്ടും മനോഹരമാക്കി ലാസ്റ്റ് വരെയും ഒട്ടും ബോറടിപ്പിക്കാതെ അവസാനിപ്പിച്ചു. Thanks ജിസ്ന ചേച്ചി.🥰🥰🥰🥰
@teenamathew46832 ай бұрын
ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം. ചേച്ചിയുടെ അടുത്ത കഥയ്ക്കായ് കട്ട waiting. Love you ചേച്ചി ❤❤❤
@shajups-r5j2 ай бұрын
യ്യോ... തീരുന്നതിൽ സങ്കടം ഉണ്ട് 🥺 ഇത്തയെ കണ്ടതിൽ സന്തോഷം ഉണ്ട് ❤❤❤ഇനിയും ഇതുപോലെ വായനക്കാരുടെ മനം കവരുന്ന കഥകൾ ഞങ്ങൾക്ക് തരണം 👍🏻എല്ലാവിധ ആശംസകളും... 🥰🥰🥰🥰
@nazeerytm14512 ай бұрын
Jifnathaaa. Thank you somach❤❤❤❤ Ithrayum nalla kadha sammanichathinu.... Love uuuuu❤ Ethaayude Ella kadhagalum kelkaarund ,,,, ""NEE YEN SWANDHAM"" ee kadha vere oru levelaanu.,.. parayaan vaakugal illa manoharam ..... The best actor is HARI ORU maganaai, Eattanaayi, Friendaayi Kaamuganaayi Achanaayi Avan niranjaadi........ Enik eettav m ishttam hariye anu.
@SujinaKm-e9c2 ай бұрын
Thank u ജിഫ്നത്ത & ഷാഹുൽ ഇക്ക ഈ കഥ ഞങ്ങളിൽ എത്തിച്ചതിനു
@RemyakrishnanRemya-t3m2 ай бұрын
Priyaprtte kannanum hariyim❤️❤️
@sunithachullikaparambu95962 ай бұрын
ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു ജിഫ്നയെ കാണാൻ. താങ്ക്സ് ഇക്ക 🥰🥰. സുന്ദരി കുട്ടിയാണ് കേട്ടോ.. 4കുട്ടികൾ ഉള്ളൊരാൾ. ❤❤❤❤ ആള് സാധാരണ കാര്യല്ലെന്നു കഥകേൾക്കുമ്പോൾ അറിയാം. എല്ലാവർക്കും പ്രാധാന്യം കൊടുക്കും. എനിക്കതു വളരെ ഇഷ്ട്ടമാണ്. ❤. ചിലരുടെ കഥകൾ കമെന്റ്സ് നോക്കാതെ അവരുടെ പേർ കാണുമ്പോളെ കേൾക്കും അങ്ങനെ ഒരാളാണ് എനിക്ക് ജിഫ്ന നിസാർ... ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ കഥാകാരിയെയും കുടുംബത്തെയും. ഒരുപാടു ജോലിയുള്ള ആളാണെന്നറിയാം. 🙏 എന്നാലും ഇനിയും എഴുതണം ഒത്തിരി... കുടുംബ ബന്ധങ്ങളുടെ വിലയും പ്രണയത്തിന്റെ പരിശുദ്ധിയും. സൗഹൃദ ങ്ങളുടെ ആഴങ്ങളും ഇന്നത്തെ തലമുറകൾക്ക് മനസ്സിലാക്കി കൊടുക്കാൻ.... ❤ കെട്ടിപിടിച്ചു ഒരു ചക്കരയുമ്മ 🥰🥰🥰 പ്രിയപ്പെട്ട ഇക്കാക്കും ഫൈസലിനും ഒത്തിരി നന്ദി.🙏🙏 ❤❤
@fathimaasif40912 ай бұрын
ജിഫ്നയെ കണ്ടതിൽ സന്തോഷം. കഥ സൂപ്പർ ആയിരുന്നു തുടക്കം മുതൽ ഒടുക്കം വരെ ഹരി കണ്ണൻ ഒത്തിരി ഇഷ്ടം
@manjukrishnan4032 ай бұрын
ഈ കഥയിൽ എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തി ഹരി തന്നെയാണ്. പ്രണയം, വിരഹം , കാത്തിരിപ്പ് അതെല്ലാം കണ്ണനെക്കാൾ യേറെ ഹരി എന്ന വ്യക്തിയിലൂടെയാണ് ഹൃദയത്തിൽ സ്പർശിച്ചത്. ഇങ്ങനെ ഒരാളെ ഇത്രമേൽ പ്രണയിക്കാൻ സാധിക്കുമോ ? അറിയില്ല. ഹരിക്കു മാത്രമേ കഴിയു ഉപാദികളില്ലാതെയുള്ള, നിഷ്കളങ്കമായ സ്നേഹത്തിന്❤
@sakeenak60332 ай бұрын
Masha allah ❤️വളരെ സന്തോഷം ജിഫ്ന എന്റെ നാട്ടുകാരി അയൽവാസി അതിന് അപ്പുറം എന്റെ best ഫ്രണ്ട് ന്റെ താത്ത കൂടി സ്കൂൾ കാലം മുതലേ ജിഫ്നത്ത കഥ എഴുതുമായിരുന്നു അന്ന് ജിഫ്നത്ത പ്ലസ്ടു പഠിക്കുമ്പോൾ ഒരു love സ്റ്റോറി എഴുതി യത് ഇന്നുo ഓർക്കുന്നു hima❤️mahi അതുക്കും മേലെ ഇത് 👍🏻👍🏻❤️🥰🥰😊
@shahidharafeek76042 ай бұрын
❤❤❤❤❤ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട്...... ഒരുപാട് ഇഷ്ട്ടം മാത്രം❤❤❤ ഈ സ്റ്റോറിയോട് അതിലുപരി ഇതെഴുതിയ ജിഫ്നയോടും പിന്നെ ഈ സ്റ്റോറിക്ക് ജീവൻ നൽകിയ നമ്മുടെ ചങ്ക് ചെങ്ങായിയോടും
@salamkarulai63382 ай бұрын
ശരിക്കും ഈ സ്റ്റോറി കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ😔. കേട്ടുകഴിഞ്ഞാൽ ലയിച്ചിരിക്കുന്ന കേട്ടിരിക്കുമ്പോൾ മടുക്കാത്ത വാക്കുകളാൽ പ്രണയത്തിന്റെ മായാലോകത്തേക്ക് എത്തിച്ച സ്റ്റോറി ആയിരുന്നു ഇത്.♥️ എന്റെ favourite സ്റ്റോറികളിൽ ഒന്നാണിത്....... ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു ഈ കഥ..... ജിഫ്നത്തെയെ കണ്ടതിൽ ഒരുപാട് സന്തോഷം. ❤️
@PreethaYs2 ай бұрын
കണ്ണനും ഹരിയും മനസ്സിൽ മായാതെ നിൽക്കും 💕💕💕💕💕💕
@MubiPurayangattil2 ай бұрын
ജിഫ്നയെ കണ്ടതിൽ സന്തോഷം ❤❤❤❤❤uffff 👍🏻❤️story 👍🏻ഒരു രക്ഷയും ഇല്ല തുടക്കം മുതൽ അവസാനം വരെ ത്രില്ലോഡ് കൂടി കേട്ട കഥ ❤ ഇനിയും ഞങ്ങൾക്ക് വേണ്ടി ഒരുപ്പാട് കഥ എഴുതാൻ കഴിയട്ടെ ❤❤❤
@ancyfathima59432 ай бұрын
സ്വപ്നക്കൂട്,ഈ തണലിൽ ഇത്തിരി നേരം,ഇനി എന്നും നിന്റെ മാത്രം,രൗദ്രം,നീ വരുവോളം,കിനാവിന്റെ അറ്റത്ത്,രാത്രിമഴ, താലിബന്ധനം,റീയൂണിയൻ, ആലിലത്താലി, പ്രിയമുള്ളൊരാൾ, മറക്കില്ലൊരിക്കലും,നീയെൻ സ്വന്തം...ജിഫ്നയുടെ തൂലികയിൽ വിരിഞ്ഞ് ഷാഹുലിക്കയുടെ മനോഹര ശബ്ദത്തിൽ നമ്മളിലേക്ക് എത്തിയ അതിമനോഹരമായ കഥകൾ..പക്ഷെ ഇത്രയും കഥകളിൽ എന്തോ ഒരു പ്രത്യേകത,പ്രത്യേക ഒരിഷ്ടം നീയെൻ സ്വന്തം എന്ന ഈ കഥയോടുണ്ട്.ഒരുപാർട്ടുപോലും മടുപ്പിക്കാതെ വെറുപ്പിക്കാതെ തുടക്കം മുതൽ അവസാനം വരെ ആസ്വദിച്ചു കേട്ട ഒരേയൊരു കഥ.. നീയെൻ സ്വന്തം..അത്രമേൽ ആസ്വദിച്ച് ഇക്ക പറഞ്ഞതുകൊണ്ടായിരിക്കാം ഈ കഥ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്..
@ABi-v9y5k2 ай бұрын
ഞാൻ ഇക്കാന്റെ സ്റ്റോറി കേൾക്കാൻ തുടങ്ങിയിട്ട് 7വർഷം ആയി. ഇന്നുവരെ ഒരു സ്റ്റോറിക്കും കമെന്റ് ഇടാറില്ല. പക്ഷെ.. ഈ സ്റ്റോറി വല്ലാത്തൊരു ഇഷ്ട്ടം ❤. ഇതിലെ ഓരോ വരികളും ഹൃദയത്തിലേക്ക് തുളഞ്ഞ കേറുന്നത് 😘. ഇങ്ങനെ ഒരു സ്റ്റോറി ഞങ്ങൾ തന്ന ജിഫ്ന യോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ❤️❤️❤️
@prasannasuresh13822 ай бұрын
ജിഫ്‌നെ കണ്ടതിൽ വളരെ സന്തോഷം എനിക്കും ഒരുപിടി ഇഷ്ടക്കൂടുതൽ ഹരിയോട് ആയിരുന്നു കണ്ണനെ ഇഷ്ടമാ അവതരണം സൂപ്പർ👌👌👌👌🥰🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍
@SabeenaHasan-x6e2 ай бұрын
ജിഫ്ന നിസാറിന്റെ Story ഷാഹുലിൻ്റെ voice എല്ലാം ഒരുപാട് ഒരു പാട് ഇഷ്ടമായി നന്ദി ഇനിയും ഇത് പോലുള്ള Story പ്രതിക്ഷിക്കുന്ന Thankes❤❤❤❤❤❤
@athira.e19362 ай бұрын
ഒരു പാട് ഇഷ്ടമായി ജീഫ്ന ചേച്ചിയെ കണ്ടതിൽ സന്തോഷം ഹരിയെ ഒരു പാട് ഇഷ്ടമാണ്🥰🥰🥰❤️❤️❤️
@BinduSundaran-e6l2 ай бұрын
ജിഫ്ന മോളെ എങ്ങിനെ പറയണമെന്നെനിക്കറിയില്ല. ഒരു വല്ലാത്ത ഫീൽ ആയിരുന്നു. അത്രക്ക് ഹൃദയസ്പർശിയായ ഒരു കഥ യായിരുന്നുയിത് ഒരുപാടു നന്ദിയുണ്ട്. ഇനിയും ഒരുപാട് ഹൃദയസ്പർശിയായ കഥകൾ എഴുതണം കാത്തിരിക്കും ഒരു. O. K. Thank you somuch ❤❤❤❤❤❤❤
@SujinSam-p5pАй бұрын
സൂപ്പർ 👍👍❤️
@ShahilShazil2 ай бұрын
ഈ കഥ തുടങ്ങിയ അന്നുമുതൽ അവസാനം വരെ കേട്ടൊരു പേരാണ് ജിഫ്നാ നിസാർ എന്നത് കണ്ടതിൽ ഒരുപാട് സന്തോഷം. ഇനിയും ഇതുപോലെ മനസ്സ് നിറക്കുന്ന ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു. നീയെൻ സ്വന്തം എന്ന കഥയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്രേം മനോഹരമായ കഥയാണ്. മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലാണ് ഈ കഥ കേൾക്കുമ്പോൾ. പിന്നെ ഷാഹുൽ ഇക്കാന്റെ വോയിസ് അത് വേറെ ലെവലാ..❤
@ruksanabinthali58812 ай бұрын
❤️❤️❤️❤️അങ്ങനെ അതും കഴിഞ്ഞു
@rajithars30772 ай бұрын
വളരെ മനോഹരമായ ഈ കഥ നമുക്ക് സമ്മാനിച്ച ജിഫ്ന ക്കു ഒരുപാട് നന്ദി. പിന്നെ shahul നെ ക്കുറിച്ച് പറയാൻ വാക്കുകളില്ല. ഓരോ കഥാപാത്രത്തിനു നൽകുന്ന voice modulation, no words. Thanks to all one who behind in ths story ♥️♥️♥️♥️♥️
@Mehrin6842 ай бұрын
എന്താ പറയണ്ടേ എന്നറിയില്ല ഓരോ പാർട്ടും അടിപൊളി കണ്ണന്റെ സംസാരം ഒത്തിരി miss ചെയ്യും thankyou ഷാഹുലിക്ക 😊 ഇതുപോലെ ഉള്ള കഥകൾ ഇനിയും എഴുതണേ ജിഫ്‌നത്ത Thankyou so much😊❤
@krishi98442 ай бұрын
സൂപ്പർ സ്റ്റോറി
@Smitha-yn2vz2 ай бұрын
👍👍super story ❤️❤️❤️❤️❤️. ഈസ്റ്റോറി എഴുതിയ ജിഫ്ന ചേച്ചിക്കും ഇത് അവതരിപ്പിച്ച ഷാഹുൽ ഇക്കാക്കും എന്റെ ഒത്തിരി ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️. എല്ലാം പാർട്ടും മുടങ്ങാതെ കേട്ടു. ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️❤️❤️ നീയെൻ സ്വന്തം ❤❤ ഹരി ❤️❤️പാറു ❤️❤️, കണ്ണൻ ❤️❤️❤️സീത ❤️❤️
@SameeraK.P2 ай бұрын
കാണാൻ ആഗ്രഹിച്ചിരുന്നു 🥰🥰🥰👌👌
@nayanam.k27152 ай бұрын
ഇന്നോളം ഒരു കഥയ്ക്കും ഇത്രത്തോളം കമൻ്റുകൾ ഇട്ടിട്ടില്ല. ( ഓരോ പാർട്ടിനും)❤ എന്തെങ്കിലും ഒരു വാക്കു കുറിക്കാതിരിക്കാൻ ആവുമായിരുന്നില്ല ഓരോ ഭാഗങ്ങൾ പിന്നിടുന്തോറും , അത്ര മനോഹരമാണ്. ഈ കഥ ഇങ്ങനെ അവസാനിക്കുന്നതാണ് നല്ലതെന്ന് തോന്നി❤ ഇനിയും അവർ ഓരോരുത്തരുടെയും life ൽ ഒരു പാട് നന്മകൾ ഉണ്ടാവട്ടെ❤ കണ്ണെൻ്റെ കുസൃതി നിറഞ്ഞ പ്രണയവും ഹരിയുടെ കാത്തിരിപ്പിനൊടുവിൽ പൂവണിഞ്ഞ പ്രണയവും, എല്ലാം മായാതെ മനസിൽ നിറഞ്ഞു നിൽക്കും❤ എല്ലാത്തിനും ഉപരി ഹരിയുടെ സൗഹൃദം❤️🔥 ക്യാപ്ഷൻ പോലെ തന്നെ "feel the romance "❤️🔥❤️🔥❤️🔥❤️🔥
@subinshaaimen80172 ай бұрын
ജിഫ്നയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤❤ ഇനിയും ഒരുപാട് നല്ല കഥ കൾ ഇയാളുടെ തൂലികയിൽ നിന്നും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sooryarajesh60682 ай бұрын
അന്നും 🔥എന്നും 🔥ഇനിഎന്നും 🔥 കണ്ണൻ ഞങ്ങൾക്ക് സ്വന്തം 🔥🔥 ഇനിയെന്നും 🔥കണ്ണനെ 🔥miss ചെയ്യും 🔥🔥കണ്ണൻ ഒരുപാടിഷ്ടം 🔥 thank uuu ജിഫ്ന, ഇക്ക 💓💓💓
@FousiyaShuhaib-o8u2 ай бұрын
ജിഫ്നയുടെ സ്റ്റോറി ഷാഹുൽകയുടെ അവതരണം സൂപ്പർ അടിപൊളി ഇനിയും ജിഫ്നയുടെ സ്റ്റോറി പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️
@faseenapv6292 ай бұрын
ജിഫ്ന കണ്ടതിൽ ഒരുപാട് സന്തോഷം
@ashasudhansudhan81692 ай бұрын
ജിഫ്‌ന ഇത്തയെ കണ്ടതിൽ വളരെ സന്തോഷം. ഞാൻ കേട്ടതിൽ വച്ച് ഏറ്റവും മനോഹരമായ സ്റ്റോറി ആയിരുന്നു ഇത്. എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച അതിമനോഹരമായ കഥ. ഷാഹുൽ ഇക്കാന്റെ സൗണ്ടിൽ ഇത് കേട്ടപ്പോൾ അത് ഏറെ മനോഹരം ആയിരുന്നു. ഹരി എന്ന കഥാപാത്രത്തോടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം.
@aishaaishu-wq4kd2 ай бұрын
ജിഫ്ന യെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം എനിയും ഇരുപോലുള്ള സ്റ്റോറി എഴുതാൻ കഴിയട്ടെ 🥰🥰
Hai.. ജിഫ്ന ഇത്താ.. ഇന്ന് ഏറ്റവും സന്തോഷം തോന്നിയത് നിങ്ങളെ നേരിൽ കണ്ടപ്പൊഴാണ്.. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഓരോ കഥ വായിക്കുമ്പോഴും ഈ സൃഷ്ടികളുടെ ഉടമയെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന്. അതിന്നു സാധിച്ചല്ലോ.. ഒരുപാട് ഒരുപാട് സന്തോഷം.... 💕💕💕💕💕
Kurach vishamam und theernappo.vakkukal.illa.parayan athra manoharam.ee.story.kannanum.seethayum.hariyum.paruvum.aghine.oro.katha.pathraghalum.nammude.munbil.kanmunnil enna.pole.kanicha.ikkakum.ee.story.nammukayi.sammanicha.jifnakum.orupad.nanny.iniyum.oru.pad.story.ezhuthan.sathikatte❤❤❤❤❤❤❤
@faseenapv6292 ай бұрын
ഇനിയും ഇതുപോലെ യുള്ള കഥകൾ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ReshmaSanal-jk8ns2 ай бұрын
Theerunnu eannu kelkumbol vallatha sakkadam understand♥️♥️♥️♥️♥️4Makkale noakki kudumbathe noakki ea story sammanicha Jifnakke oru big salute❤❤❤❤❤❤
@amnashamna91712 ай бұрын
അവസാനഭാഗം എന്ന് കേട്ടപ്പോൾ സങ്കടം തോന്നിയിരുന്നു ഇങ്ങനെ ഒരു സപ്രൈസ് താങ്ക്സ് മാം കണ്ടതിൽ സന്തോഷം love you ❤❤
@Rajitha-ch5cf2 ай бұрын
ഒരുപാട് ഒരു പാട് ഇഷ്ട്ടമായി കഥ 👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sherinsijo86432 ай бұрын
ജിഫ്നയ്ക്ക് അഭിനന്ദനങ്ങൾ എത്ര നല്ല ഒരു കഥ പ്രണയവും സങ്കടവും സൗഹൃദവും ഒരുമിച്ച് ചേർന്ന ഒരു കാവ്യം ഇവിടെ തീരുകയാണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഹരിയാണ് ഒരു യഥാർത്ഥ കാമുകൻ, സുഹൃത്ത്, സഹോദരൻ' അച്ഛൻ അങ്ങനെ എല്ലാ റോളിലും തിളങ്ങി ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤
@shahidharafeek76042 ай бұрын
ഇത് കഴിഞ്ഞപ്പോ 😔ആണെങ്കിലും നല്ല രീതിയിൽ അവസാനിപ്പിച്ചു 👍🏽👍🏽ഇനിയും അടുത്തതിന് കാത്തിരിപ്പോടെ ഇവിടെ തന്നെയുണ്ടെന്ന് ഓർമിപ്പിക്കുന്നു.....ജിഫ്നയുടെ കൂടെ വീണ്ടും കൂട്ട് കൂടാൻ ❤❤
@girijakn44192 ай бұрын
Jifna nisarinu orupadu thanks. Nalla oru Story thannathinu ❤🌺🌹
@Kukkuparukutty2 ай бұрын
ഈ മനോഹരമായ കഥ നമുക്ക് തന്നെ all team big thanks ❤️
@LathaLatha-hg9lk2 ай бұрын
സങ്കടമാണ് അവസാനിക്കുമ്പോൾ ഓരോ പാർട്ടും അത്ര ഇഷ്ടത്തോടെ കാത്തിരുന്നതാണ് ❤❤❤❤
@Ziyanmerin2 ай бұрын
കണ്ണൻ ഹരി പാറു സീത ഇവരെക്കെ ഒരുപാടു miss ചെയ്യും
@smithadaskunnappullil11452 ай бұрын
Super story arunnu.theernnapo sankadam.inim ezhuthanam❤❤❤❤❤❤❤❤❤.hariyeyanu othiri ishtayath
@minipthankachan9702 ай бұрын
അത്ര പ്രിയപ്പെട്ട കഥ ആയിരുന്നു പ്രിയപ്പെട്ട എഴുത്തുകാരി ജിഫ്ന മാമിന് ഇതിലും നല്ല കഥ ക്കു വേണ്ടി കാത്തിരിക്കുന്നു കൂടാതെ shahul ഇക്കയുടെ voice അത്രക്ക് പ്രിയപ്പെട്ടതാണ്. പുതിയ kada ഇക്കയുടെ voice കേൾക്കാൻ കാത്തിരിക്കുന്നു ❤
@anaghasanthosh78592 ай бұрын
അങ്ങനെ ഇതും കഴിഞ്ഞു.. Thank you Jafna nisar, shahul malayil & faisal CM❤
@noushadramsheena77382 ай бұрын
❤❤ഇനിയും ജിഫ്‌നതായുടെ കഥ പ്രതീക്ഷിക്കുന്നു.... ഇക്കയുടെ വോയിസിൽ❤❤
@arshishan96752 ай бұрын
എനിക്കും ഈ ഹരിയേയാ ഇഷ്ടം ❣️
@sudhak98542 ай бұрын
Hiii....ഇത്രയും നല്ലൊരു സ്റ്റോറി ഞങ്ങൾക്കായി ഒരുക്കി തന്ന ജിഫ്നക്ക്.. ഒരായിരം അഭിനന്ദനങ്ങൾ... 💐💐. ഇതുവരെ ഒരു അഭിപ്രായവും ഞാൻ എഴുതിയിട്ടില്ല... പക്ഷെ ഒന്നും പറയാതിരിക്കുവാൻ കഴിയുന്നില്ല.... അത്രയും നല്ല സ്റ്റോറിയായിരുന്നു.. ഇത്.. പ്രണയം, സ്നേഹം, നഷ്ടം, ദുഃഖം, അവഗണന, ശത്രുത, ദാരിദ്ര്യം, സന്തോഷം.... എല്ലാം കൂടെ ഒത്തിണങ്ങിയ... മനോഹരമായ.. ഒരു കഥ.. എല്ലാ സ്നേഹങ്ങളും ഒത്തൊരുമിച്ചു.. ഇനി അവർ ജീവിക്കട്ടെ.... ഇനിയും.. ഇതുപോലുള്ള നല്ല കഥക്കായി ഞങ്ങൾ കാത്തിരിക്കുന്നു.... ഷാഹുലിന്റെ മനോഹരമായ ശബ്ദത്തിൽ.. കഥ വളരെ ആസ്വാദ്യമായിരുന്നു... കഥ കേൾക്കുമ്പോൾ.. ഓരോ സീനും മനസ്സിൽ കാണും.... 😊 💐💐💐💐💐💐💐💐💐
ഇതുവരെ ഉള്ള എല്ലാ പാർട്ടും കേട്ടു 🤗ഓരോ ദിവസവും കാത്തിരിപ്പ് ആയിരുന്നു അത്രയും മനസ്സിൽ ഇടം നേടാൻ കഴിഞ്ഞു ഈ കഥക്ക്. അത് എഴുത് കൊണ്ട് മായാജാലം തീർക്കുന്ന ജിഫ്നക്കും അത് അതിന്റെ extreme ലെവലിൽ പറഞ്ഞ് തരുന്ന ഇക്കാക്കും സ്വന്തം. നാളെ ഈ സ്റ്റോറി ഇല്ല എന്നറിയുപ്പോൾ ഒരു വിങ്ങൽ ആണ് കാരണം ഇതിലെ ഒരു കഥാപാത്രവും എന്റെ ആരൊക്കെ ആയിരുന്നു 😢ഉറപ്പായും ഇവരൊക്കെ ഞാൻ miss ചെയ്യും ❤️❤️