@@snehaahens6490 Doctor aaya pulli bharyaye osi jeevikkanayaanennu 😁 Lalettan aaraadiya cinemaye kutam paranjad pidichitilla paavam
@elsammavm52822 жыл бұрын
😂
@madhumvmadhumvmv6132 жыл бұрын
മനസിൽ അമ്പലവും ചന്ദവുമൊക്കെ വല്ലാതെ കിടന്ന് തിരട്ടി വരുന്നുണ്ട് അല്ലെ വേണമെങ്കിൽ ഒരു മതത്തോടും ആ സംസ്കാരത്തോടും എന്തോ ഒരു അസഹിഷ്ണുത അല്ലേ ? എന്റെ മതo മാത്രമാണല്ലോ എല്ലാo തികഞ്ഞത് പക്ഷേ പലതും അവിടുന്നും ഇവിടുന്നു മൊക്കെ ആണെന്നു മാത്രം
@empuraan94142 жыл бұрын
ഒന്നുകിൽ തന്റെ വലുപ്പമെന്താണെന്നു പുള്ളിക്ക് ബോധ്യം വേണം. ഇല്ലെങ്കിൽ കഥയും കൊണ്ട് പോവുന്നവന്മാർക് ബോധം വേണം. ഇത് രണ്ടും ഇല്ലാത്ത സ്ഥിതിയ്ക്ക് പറഞ്ഞിട്ട് വല്യ കാര്യമില്ല 😔
@anandhupr18652 жыл бұрын
Dhathanu correct karyam.
@rajeevmannar94612 жыл бұрын
Athe correct.. Hit and flop pullik crores kittum...
@akhilraj70062 жыл бұрын
എന്ത് വലിപ്പം 😅😅😅മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമ ഇൻഡ്സട്രിയിലെ രണ്ട് നടൻമാർ അത്രേയുള്ളൂ
@dilsoman2 жыл бұрын
@roni kol എന്തിന്...അതൊക്കെ ഇറങ്ങിയിട്ട് കാലം കുറെ ആയി സഹോ. സീരിയസ് ആയി ഒരു മഹാ നടൻ്റെ അധപതനം ഡിസ്കസ് ചെയ്യുമ്പോൾ വേറെ ഒരു നടൻ്റെ ഒരു പരാജയം റഫർ ചെയ്ത് പൊട്ടിച്ചിരിക്കുന്നത് എന്ത് തരം രോഗം ആണ്. നിങ്ങൾക്ക് ഇപ്പൊ ആറാട്ട് നേ കുറിച്ചുള്ള വിമർശനം നടക്കുമ്പോൾ ഒരു ബന്ധവും ഇല്ലാത്ത മാമാങ്കം ഓർമ വരികയും അത് കമൻ്റ് ചെയ്യാതെ ഒരു സുഖം കിട്ടാതെ വരികയും ചെയ്യുന്നത് എന്ത് കൊണ്ടാണ്. കാര്യമായിട്ട് തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. മോഹൻ ലാലിനെ ഇനി അന്ധമായി സ്നേഹിക്കുന്നു എങ്കിൽ മനസ്സിലാക്കൂ, ഈ അവസ്ഥ യിൽ എത്തിച്ചത് ഇങ്ങനെ പെരുമാറുന്നവരാണ്.
@adarshps94652 жыл бұрын
@@akhilraj7006 ithenth myr🤔😇
@Warlocke2 жыл бұрын
വൈറ്റിന് ശേഷം ആദ്യമായിട്ടാണ് ഒരു സിനിമ കണ്ടിട്ട് സ്വന്തം വീട്ടീന്ന് ഇറങ്ങിപ്പോകാൻ തോന്നിയത്. മരക്കാർ ഒക്കെ എത്രയോ ഭേദം.
@empuraan94142 жыл бұрын
അങ്ങനെ വൈറ്റ് മുഴുവൻ കണ്ട ഒരു മനുഷ്യനെ കണ്ടെത്തി.😂 ഒരു guinness apply ചെയ്തൂടെ bro 😜
@pr.mp44562 жыл бұрын
@@empuraan9414 mohante last Theater padam oke agane thanne alle
@Warlocke2 жыл бұрын
@@empuraan9414 അത് മുഴുവനും ഇരുന്ന് കണ്ടെങ്കിൽ ഈ കമന്റ് ഇവിടെ ഇടാൻ ഞാൻ ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ?
@empuraan94142 жыл бұрын
@@Warlocke 😂😂😂
@favas71932 жыл бұрын
@@Warlocke 😂😂😂
@manojc46232 жыл бұрын
ഈ ... വർഷത്തെ മികച്ച നടനുള്ള ഏഷ്യാനെറ്റ് അവാർഡ് ലാലേട്ടൻ ഉറപ്പിച്ചു.!
ഞാൻ ഈ സിനിമ ഫോണിൽ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി.... തിയേറ്ററിൽ പോയി കാണാൻ പറ്റാഞ്ഞത് കൊണ്ടു
@truth60742 жыл бұрын
@@am_not_perfect athilum valya kathi 😂
@fasiramsi71422 жыл бұрын
Metoo
@ansociety.forcompletelearn60352 жыл бұрын
@Noah ente ponnee ormippikkalleeee
@Maneesh-l1q2 жыл бұрын
@Noah റിയലിസിന് പോയതാ ഞാൻ...... വെറുത്തു..... ഫോണിൽ ആണെങ്കിൽ... അടിച്ചു vidallo
@sivadasmohanan57772 жыл бұрын
Satyam...njan KZbin il aanu kandath.
@apjithin2 жыл бұрын
എത്ര ഡീസന്റ് ആയിട്ടാണ് വിവേകേട്ടൻ ആറാട്ടിനെ എടുത്തിട്ട് അലക്കിയത് 🤣🤣🤣🤣🤣
@AryaAms2 жыл бұрын
@@citizeneffect6412 അതേ സത്യം. കാരണം വിവേക് നിരക്ഷര കുക്ഷനും തൊഴിൽ രഹിതനും ആണല്ലോ
@noushadjalaludeen42352 жыл бұрын
കൊന്നു
@aaryanshaji43562 жыл бұрын
@@citizeneffect6412 Da da da....ella commentsinte adiyil chenn same comment copy paste adich vachittondallo.....vivaram illayma oru alangaaram aayi kondu nadakkalle
@anjalinair_12 жыл бұрын
😂😂😂😂
@smn38872 жыл бұрын
exactly..
@jometmathew43512 жыл бұрын
മോഹൻലാൽ എന്ന നടൻ ഇതുപോലെ തനിക്കു ചുറ്റും കറങ്ങുന്ന പഴയ ഉപഗ്രഹങ്ങളിൽ നിന്നും പുറത്ത് വന്നേ മതിയാവൂ.... കഴിവുള്ള ഒരുപാട് പുതിയ സംവിധായകർ പുറത്തുണ്ട് ലാലേട്ടാ 🙏
@Lostdimension2 жыл бұрын
പടത്തെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യരുത് 👿 എന്നെ സംബന്ധിച്ചിടത്തോളം ഈ പടം വളരെ നല്ലൊരു പടം ആണ് 🤨 കാരണം നാലുവർഷമായി തളർന്നുകിടന്ന മാമൻ ഈ പടം കണ്ടു കിടക്കയിൽ നിന്ന് എണീറ്റ് ഒരു ഓട്ടമായിരുന്നു വളരെ നന്ദി B unnikrushnan sir 😂😂🙏🙏🙏
@meenurajan40102 жыл бұрын
🤣🤣🤣
@jaibinbiju2 жыл бұрын
🤣🤣🤣🤣
@Lostdimension2 жыл бұрын
@@meenurajan4010 😀
@Lostdimension2 жыл бұрын
@@jaibinbiju 😂
@jaibinbiju2 жыл бұрын
@@Lostdimension എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു
@saruktklm2 жыл бұрын
കൊടുക്കുന്ന പൈസക്ക് അതിൻ്റെ ഡബിൾ അഭിനയം വെക്കുന്ന രചനയുടെ സാനിദ്ധ്യം കൊണ്ട് ആവാം.. സിദ്ദിഖും ഈ സിനിമയിൽ കൊടുത്ത പൈസയുടെ 4 ഇരട്ടി അഭിനയം കാഴ്ച വച്ചിട്ടുണ്ട്..!
@philozoic-16302 жыл бұрын
Correct
@rahuls54702 жыл бұрын
vera oru item ond swasika😅
@sandhyatojo30162 жыл бұрын
@@rahuls5470 actually she is good, but this film utter waste 😂
@Jejoooz2 жыл бұрын
ഈ അടുത്ത കണ്ട ഏറ്റവും നല്ല climax... അത് സമ്മതിക്കാതെ വയ്യ..... അവസാനം വെക്കുന്ന 2 വെടിയും correct നമ്മുടെ നെഞ്ചതോട്ട് തന്നെ കിട്ടുന്നുണ്ട്.....👌👌
@cyberbian33772 жыл бұрын
Sarcasm 🙄
@gautham__sr27732 жыл бұрын
🥲
@joseban82722 жыл бұрын
അതെ , കാണുന്നവന്റെ നെഞ്ചത്തോട്ട് ...😂😂😂
@dilsoman2 жыл бұрын
Uff..last aa എഴുതി കാണിച്ചത് കണ്ടപ്പോ നെഞ്ചത്ത് ഒരു വെപ്രാളം. കിടന്നു ചിരിച്ചു മരിക്കണോ അതോ വിഷമം ആണോ എന്ന് mind confusion ആയി പോയി. Aa Rahman show k തൊട്ടു മുന്നേ നിർത്തിയിരുന്നു എങ്കിൽ ഒരു ബോറൻ പടം എന്നെ വിചാരിക്കുള്ളൂ. പിന്നെ അങ്ങോട്ട് കടന്ന കൈ ആയി പോയി.
@cinemastreet47432 жыл бұрын
Lol😂😂.. U scored
@jobygeorge25262 жыл бұрын
ജീവിതത്തിൽ ഇതുവരെ തിരക്കഥ എഴുതാത്ത ഞാൻ പോലും മോഹൻലാലിൻറെ date കിട്ടിയാൽ ഇങ്ങനെയൊരു കഥ എഴുതില്ല ..they are mocking the movie lovers
@Arjuntk982 жыл бұрын
സത്യം 😑🤦🏻♂️
@socialfk68042 жыл бұрын
Still his fans are happy with it Hate campain aan enu vishasikunavarund
@Arjuntk982 жыл бұрын
@@socialfk6804 🤦🏻♂️ ഫാൻസ്സിന് പോലും ദഹിക്കില്ല
@mayavillu55022 жыл бұрын
❤
@socialfk68042 жыл бұрын
@@Arjuntk98 aaradukayaan ormyile bro pine ente oru frnd und avan kanditt paranjth neeyonum ee filmnu keranda ith njagalkula padamaan enaan
@sajeevanpb2 жыл бұрын
പാലക്കാട് കുഞ്ഞമ്മയുടെ മോളുടെ കല്യാണത്തിന് വന്നു തിരിച്ചു പോകാൻ ബസ് കാത്തു നിന്ന ഗരുഡയെ ഇതിലേക്ക് വണ്ടിയും കൊടുത്തു പറഞ്ഞു വിട്ടതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
@dilsoman2 жыл бұрын
28 പ്രാവശ്യം എടുതെടുത്ത് പറഞ്ഞ തോക്കിൻ്റെ കാര്യം ഗരുഡൻ തന്നെ മറന്നു പോയി. വെറുതെ ടോപ് ഇല്ലാത്ത ജീപിൽ വെയിലും കൊണ്ട് വന്നു തല്ലും കൊണ്ട് പോയി.
@syam65612 жыл бұрын
ഇതിലും ഭേദം എങ്ങനെയാ ചത്തത് എന്നറിയാതെ റോക്കി ബായിയുടെ ഒറ്റ വെട്ടിന് ചത്ത ഗരുഡ ആയിരുന്നു
@JK-sh2pq2 жыл бұрын
Underrated 😂
@techfacts4242 жыл бұрын
@@syam6561 seri tanne😸
@VishbinPrayanhairstylist2 жыл бұрын
3 ദിവസം കൊണ്ട് പകുതി കണ്ട് തീർത്ത എനിക്ക് ബാക്കി പകുതി കാണണമോ എന്ന് തീരുമാനം എടുക്കാൻ സഹായിച്ച വീഡിയോ
@yedhu102 жыл бұрын
🤣🤣🤣
@fridge_magnet2 жыл бұрын
Fast forward use ചെയ്യാതെ അത് കാണാൻ ഉള്ള aa മനസ്സ് 😀
@arifsalahudeen68612 жыл бұрын
Ist half കഴിഞ്ഞു 2x ഇട്ടു കണ്ടു തീർത്ത ഞാൻ 🥱🥱
@jishnu97312 жыл бұрын
സിനിമ കണ്ട വിഷമം ഈ വീഡിയോ കണ്ടപ്പോൾ മാറി 😂😂😂... ചിരിച്ചു ഒരു വഴിക്കായി
@sreejithps25662 жыл бұрын
ആദ്യം തൊട്ട് അവസാനം വരെ മാറ്റിനിർത്തിയാൽ മികച്ച ഒരു ഫിലിം എക്സ്പീരിയൻസ് തന്നെയാണ് ആറാട്ട് 🔥🔥
@artlover1412 жыл бұрын
😛
@shahabaz51612 жыл бұрын
😂😂😂
@moviecutt29222 жыл бұрын
🤣🤣
@Apostate942 жыл бұрын
ബ്ലൈൻഡ് ഫാൻസ് കമൻറ് നോക്കാതെ ലൈക്ക് അടിച്ച് പോകും
@kannankannappy31832 жыл бұрын
😀😀😀
@rohanraj85542 жыл бұрын
പാർട്ട് 2 കൊണ്ട് വരികയൊന്നും വേണ്ട.. ഇത് ഒരെണ്ണം തന്നെ പാർട്ട് പാർട്ട് ആയി നിർത്തി വെച്ചാണ് കാണുന്നത്.. എന്ന് തീരുമോന്തോ.. 🥴🥴🥴
@krishnaprasadkc59752 жыл бұрын
🤓
@warthog_34332 жыл бұрын
Enthina kaanunne
@chippybabu11402 жыл бұрын
Seriously 😂
@MikZ_Ihsan2 жыл бұрын
😂
@rohanraj85542 жыл бұрын
നെക്സ്റ്റ് സീൻ നല്ലതാണെങ്കിലോന്ന് തോന്നൽ കൊണ്ട്
@smn38872 жыл бұрын
അനാലിസിസ് കാണുന്നതിന് മുന്പ് le njan : ആറാട്ടിന് എല്ലാവിധത്തിലുമുള്ള ആദരഞ്ജലികളും നേരുന്നു. ഇതിലും ചിലവുകുറഞ്ഞതും മാന്യവുമായ രീതിയില് ആര്ക്കും കൊല്ലാന് കഴിയില്ല .😂😂😂
@koko_koshy2 жыл бұрын
ലെ അനലിസ്റ്റ്: അനാലിസിസ് ആയത് കൊണ്ട് spoiler ഉണ്ടാകും.. Me: ഒരു കൊഴപ്പോം ഇല്ല ചേട്ടോ.. സിനിമ പകുതിക്ക് വെച്ച് നിർത്തിയതാ.. ഇനി കാണുമെന്ന് തോന്നുന്നില്ല..
@muhammedhashim75602 жыл бұрын
@@koko_koshy kaanunnillann urpich kanda njn
@druewmaec52022 жыл бұрын
Fun und
@manub24422 жыл бұрын
@@koko_koshy സിനിമ കാണുന്നതിനെക്കാൾ നല്ലത് ഈ അനാലിസിസ് ആണെന്ന് അറിയാവുന്നതുകൊണ്ടു സിനിമയെ കാണാൻ നിൽക്കാതെ അനാലിസിസ് കണ്ട ഞാൻ 😁 ഇട്ടിമാണി കണ്ടത് ഇന്ന് രാവിലെ ഇങ്ങനെ Outspoken ചാനലിന്റെ roastingൽ ആണ്. 😁😁
പണ്ട് ശ്രീനിവാസന്റെ രാജപ്പൻ എന്ന കഥാപാത്രം പറഞ്ഞപോലെ " ഫീൽഡ് ഔട്ട് ആകുന്നതിനു മുൻപ് മാക്സിമം പടം ചെയുക" എന്ന ഒരു ലൈൻ ആണെന്ന് തോന്നുന്നു. എന്നും കാലത്തിനു മുൻപേ ചിന്തിച്ച പ്രതിഭ തന്നെയാണ് ശ്രീനിവാസൻ. സൂപ്പർ സ്റ്റാർ സരോജ് കുമാർ അങ്ങനെ ജനിക്കുകയാണ്.
@jibuvargheese86852 жыл бұрын
Mohanlal field out akanoo chirippikkathe, mohanlal nte first day fd ivide olla nadanmarkk ithu vare pottikkan kazhinjittilla pinne anoo
Exaggeration illaathe parayaanullath para....3 padam pottiyal ivarokke field out aavum ennaano?? Anganeyenkil New Delhi kk mumb ikka field out aavendathalle?? Best actor nu shesham ikka randaamathum field out aavendathalle?
Ikkante padangal ingane bomb pole pottiyal vellorum field out aayi enn paranjo?
@tvrsyam2 жыл бұрын
സിനിമ പഠിച്ചിട്ടില്ലാത്തതിനാൽ ഞാൻ ഈ സിനിമ കണ്ടില്ല!😶
@althafallu50192 жыл бұрын
😹
@hail73772 жыл бұрын
നീനോട് ആരേലും കാണാൻ പറഞ്ഞോ
@muhammadrafinissar66642 жыл бұрын
Nte ponne kaanalle
@beautifulworld86752 жыл бұрын
😄
@ARAVIND.R.R2 жыл бұрын
@@hail7377 അയിന് നിനക്കെന്താ
@afsalmachingal12352 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണെങ്കിലും.. സത്യം പറയാതെ വയ്യ.. ഇങ്ങനെയുള്ള സിനിമകൾ.. ചെയ്യാതിരിക്കുന്നത്. വളരെ നന്നായിരിക്കും.. സിനിമ ആവറേജ് നും താഴെ..
@timetraveller2452 жыл бұрын
ഇതിലെ ഏറ്റവും വലിയ ക്ലൈമാക്സ് ട്വിസ്റ്റ് ആയ മുതലക്കോട്ട ബെറ്റാലിയനെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇവരാണ് വില്ലന്മാർ എന്ന് 😂😂😂 എജ്ജാതി ട്വിസ്റ്റ് 🔥🔥
@arafaumar10832 жыл бұрын
Sathyam 😀😀
@MrUZz-lr7vc2 жыл бұрын
ട്വിസ്റ് പറഞ്ഞ കൊണ്ടു മാത്രം ഞാൻ ഇനി പടം കാണുന്നില്ല. . . . . . . . . . . . . . . . . . തങ്‌സ്
പടം ഇങ്ങനെ ആണ് പോകുന്നത്. ഗോപകുമാർ വരുന്നു, പിന്നീട് അത് കെർണൽ സൂര്യ കുമാർ ആകുന്നു, അതും വിട്ട് Agent X ആകുന്നു, പിന്നീട് പടം കഴിയുമ്പോൾ Agent X, സ്പേസ് X ആയ് സ്പേസിലോട്ട് യാത്രയാകുന്നു. ബൈ ദുബായ് യുറാനസിൽ ഒക്കെ വെള്ളം ഒണ്ടോ എന്ന് കൂടെ ചെക്ക് ചെയ്യണേ.
@chinnanasmansoor81972 жыл бұрын
🤣
@midhilakrishnan79682 жыл бұрын
💯😅😅
@VISHNUCUTZ2 жыл бұрын
ഇതാണ് ഒരു യഥാർത്ഥ review,,, ഒരു fanzഇനേം തൃപ്തിപ്പെടുത്തേണ്ട ആവിശ്യമില്ല ഒരു സത്യസന്ധ reviewന്,,സിനിമ കണ്ടാൽ നിഷ്പക്ഷമായി സമീപിക്കുന്ന ഒരുവൻ ഇങ്ങനെ പറയാവു,,, അതിനുമീതെ ആരുടെയും താല്പര്യം സംരക്ഷിക്കണ്ട ആവിശ്യമില്ല...👍🏻💯💯
@JK-my8sh2 жыл бұрын
എല്ലാരും നെഗറ്റീവ് review തന്നെ ആണ് ഹേ ഇട്ടേക്കുന്നത്.
@mayboy55642 жыл бұрын
aarudeyum thalparym samrakshikatha aal alle..mm
@alex48372 жыл бұрын
ഈ സിനിമ enjoy ചെയ്തു കാണാൻ ഒരു വഴി ഉണ്ട്, ഈ സിനിമയിൽ വേറേ എത്ര movie references ഉണ്ടെന്ന് കണ്ട് പിടിക്കുക എന്ന activity.
@jerinthomas60792 жыл бұрын
Sounds like a nice drinking game😬
@abhiramianilkumar67862 жыл бұрын
Treasure hunt game ano😅
@jerinthomas60792 жыл бұрын
Mohanlal movie reference kaanumbo oru shot kudikkam...😬
@alex48372 жыл бұрын
@@jerinthomas6079 എന്ന പിന്നെ പടം തീരുമ്പോഴേക്കും അടിച്ച് off ആവും. References ആർക്കും miss ആവാതെ ഇരിക്കാൻ director ആ സിനിമകളിലെ bgm വരെ കുത്തി കേറ്റിയിട്ടുണ്ട്
@pratapsigi38372 жыл бұрын
ഈ കഥയ്ക്ക് പണം നൽകാൻ സമ്മതിച്ചതിന് നിർമ്മാതാവിന്റെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു... is it really hard earned money or 🤔🤔
@nidhingecb2 жыл бұрын
Black white aakkiyathaakum
@sachinvenx88092 жыл бұрын
Or kazhinjittulath thanne 😀
@krishnaprasadps95692 жыл бұрын
Swantham panam tanneya
@thaha61722 жыл бұрын
ആൻ്റണി തന്നെ ആണ്
@kurukkane_karakkana_kili2 жыл бұрын
@@thaha6172 antony alla producer....unnikrishnan thanneyaanu
@akhilasok7932 жыл бұрын
Climax ൽ a.r rahman പകരം rimi tony ആയിരുന്നു എങ്കിൽ സിനിമയുടെ budget കുറക്കാമായിരുന്നു.
@ashfaaqmhashir89872 жыл бұрын
🤣🤣
@manzoormr77412 жыл бұрын
ശെരിയാ ഓട്ടം തുള്ളൽ ഉണ്ടാകുമായിരിന്നു
@socialfk68042 жыл бұрын
😂😂😂
@shihabcheebu69312 жыл бұрын
pisharady mathiyarnnu
@sudevkamal77672 жыл бұрын
🤣🤣
@SOdhMediaDhanushMohan2 жыл бұрын
ഞാൻ ഏറ്റവും വേഗത്തിൽ കണ്ടു തീർത്ത മോഹൻലാൽ സിനിമ. നൂറോളം അതിശയകരമായ വേഷങ്ങൾ ചെയ്തു എന്നെപ്പോലെ ഉള്ളവരെ fan ആക്കിയ ലാലേട്ടൻ തന്നെ ആണോ ഇത് എന്ന് ഒരു നിമിഷം സംശയിച്ചു പോയി.
@jintogeorge18142 жыл бұрын
Njan innale kanan irikkunnatha,ippo vare 1 St half polum aayitilla
കോവന്റെ *ആറാട്ട്* കണ്ടു കഴിഞ്ഞപ്പോ ആണ് മുൻപ് ഞാൻ മരക്കാറിനെപ്പറ്റി പറഞ്ഞ വിമർശനം എല്ലാം ഇത്തിരി കൂടിപ്പോയോ എന്ന് തോന്നിയത്. 🙄
@venkitesh0072 жыл бұрын
Fans നെ തൃപ്തിപ്പെടുത്താൻ വേണ്ടി ഇത്ര മോശം സിനിമയിൽ തലവെക്കുന്ന Senior നടന്മാരെ പറഞ്ഞാൽ മതിയല്ലോ. "നല്ലൊരു ജാതിപ്പേര് ഉണ്ടായിരുന്നത് Political Correctness കാരണം അത് മുറിച്ചുമാറ്റി." എത്ര മനോഹരമായ politically Incorrect ആയ ഡയലോഗ്. 🙄
@hakunamatata96252 жыл бұрын
എന്ന് Venkitesh "Varma" P R ഒപ്പ്. 😆
@vinayachandranc7852 жыл бұрын
@@hakunamatata9625 😅😅
@asokangopal2572 жыл бұрын
@@hakunamatata9625 hayyooooooo
@andrewsdc2 жыл бұрын
@@hakunamatata9625 😂😂 political corectness ന് ഒന്നും മുറിക്കേണ്ട കാര്യം ഇല്ല
@rajdeepvinayaraj44392 жыл бұрын
@@hakunamatata9625 hemme.. 😂😂
@Beetroote2 жыл бұрын
ആറാട്ട് ഒരു അവലോകനം !! 'അമ്മ സ്റ്റേജ് ഷോ ആരംഭം , സർവ്വാഭരണ വിഭൂഷനായ മറ്റേ ആറാം തമ്പുരാൻ സ്റ്റൈൽ മോഹൻലാൽ കാറിൽ വരുന്നു , with മുരുഗൻ എന്ന സത്യം intro അതൊരു പത്തു മിനിറ്റ് with drone shot കാറിൽ നിന്ന് വന്നിറങ്ങി ദേ തുടങ്ങി stage show . With അനർഗ്ഗള നിർഗ്ഗളമായ ഡബിൾ meaning സ്ത്രീ വിരുദ്ധ കോമഡി അത് കേട്ട് ഉണ്ണാക്കിലെ expression ഇട്ടു react ചെയ്യാൻ ഏട്ടന്റെ സ്വന്തം കുറ്റികളുടെ ( സോറി കുട്ടികൾ ) ഒരു നീണ്ട നിര പിന്നെ തുടങ്ങി അങ്ങേരുടെ എല്ലാ മസാല പടങ്ങളുടേം scenes സ്കൂപ് ഷോ ( with consistent സ്ത്രീ വിരുദ്ധ comedy ) ഇടയിൽ പാവം ഇന്ദ്രൻസ് ചേട്ടന്റെ current മാർക്കറ്റ് valueനെ മനഃപൂർവം താഴ്ത്തിക്കെട്ടാൻ വേണ്ടി nice ആയി ഒരു ശ്രമം അങ്ങനെ പോയി പോയി അവസാനം മ്യാരക ട്വിസ്റ്റുകൾ , ബലിക്കല്ലിൽ തല തല്ലി ചത്ത നമ്പൂതിരി മോഡൽ പൂത്ത revenge സ്റ്റോറി , ഒരു പാട്ട് , ഇതൊക്കെ കഴിഞ്ഞപ്പോ ആണ് സൂർത്തുക്കളെ അതും നുണ കഥ ആയിരുന്നു എന്ന് അറിയുന്നത് . അവസാനം ആണ് സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല എന്ന് കാണിക്കുന്ന Abraham ഖുറേഷി സീൻ . എന്റമ്മോ twistod twist . രോമം ഉണ്ടല്ലോ രോമം , ufff ബലിദാനികൾ - AR റഹ്മാൻ , ഇന്ദ്രൻസ് , സായ് കുമാർ
@NikhilrajEdits2 жыл бұрын
ലാലേട്ടൻ ഇത്രയും വർഷങ്ങൾ കൊണ്ട് ചെയ്ത് വച്ച എല്ലാ നല്ല strong കഥാ പാത്രങ്ങളും ചേർത്ത് വച്ച് 2ആര മണിക്കൂർ spoof അടിച് കൊന്നു കളഞ്ഞ വളരെ entertining ആയ ഒരു പടം🔥🔥♥️🥳🙌
@kannankannappy31832 жыл бұрын
സ്ത്രീ വിരുദ്ധത = ഉദയകൃഷ്ണ (പിന്നെ ഡബിൾ മീനിങ് )അത് പണ്ടേ അങ്ങനാണ് അടിപൊളി റിവ്യൂ 👍 06:55😂😂
@kdp19972 жыл бұрын
പൊങുമോ 😆😆
@manjithmohanan61042 жыл бұрын
@@kdp1997 😂😂
@kurukkane_karakkana_kili2 жыл бұрын
5 രൂപ കൊടുത്താൽ 5000 രൂപടെ അഭിനയം പുറത്തെടുക്കുന്ന രചനാ നാരായണൻ കുട്ടി മറ്റ് industryകളിൽ കൂടെ ഒരു കൈ നോക്കേണ്ടതായിട്ട് ഉണ്ട് 😀😀
@geethakrishnan98572 жыл бұрын
😄😄😄😄 haha സൂപ്പർ ❤
@prasanth_kp2 жыл бұрын
Nice ayitt ozhivakkan nokkuvano?
@rohitrajk93892 жыл бұрын
Ithrak over ayi abhinayikunn vere aarum adth evideyum kanditt illa..parajayam nn paranjal korenjpovum🥴
@sreeram63742 жыл бұрын
I think she's a capable actor under good direction. A number of marimayam episodes proves it.
@kurukkane_karakkana_kili2 жыл бұрын
@@sreeram6374 marimaayam kollam... But when it comes to big screen, she starts overacting... That's the issue
@squidgame2992 жыл бұрын
മധുര രാജ , രാജാധി രാജ, പുലി മുരുകൻ,മാസ്റ്റർ പീസ് അങ്ങനെ ഉദയകൃഷ്ണയുടെ തിരക്കഥയില് നിന്ന് ഉണ്ടായ എല്ലാ സിനിമകളുടേയും റഫറൻസ് ഈ സിനിമയിൽ ഉണ്ട്😌😌 ഇതെല്ലാം കൂട്ടിച്ചേർത്ത് ഒരു സിനിമ😳😂😂
@GopikaVasudev2 жыл бұрын
ഈ പറഞ്ഞാ സിനിമകളും ചവർ അയിരുന്നു കുറേ ഫാൻസുകൾ പോയീ അ പടങ്ങൾ വിജയിപ്പിച്ച് എന്തിനായിരുന്നു എന്ന എനിക്ക് മനസിലാകുന്നല്ല
@opinion...77132 жыл бұрын
puli murukan oru diffrent movie aayirunnu...✨
@mumbaipolicemumbaipolice86232 жыл бұрын
@@opinion...7713 ശേരിയാണ്, പുലി നന്നായി അഭിനയിച്ചു... 😏😏
ഇന്ന് ആറാട്ട് സിനിമ കണ്ടൂ.. സഹിച്ചില്ല മനസ്സ് സങ്കടപ്പെട്ടു ഒരുപാട്..എന്തിന് ആർക്കു വേണ്ടി ഇത്തരം വികലമായ സൃഷ്ടികൾ പടച്ചു വിടുന്നൂ...? ദശരദവും, കിരീടവും,ചെങ്കോലുമൊക്കെ ഒരാവർത്തി കൂടി കാണേണ്ടി വന്നൂ നിങ്ങളിലെ നല്ല നടനെ വെറുക്കാതിരിക്കാൻ .ഇന്നും നിങ്ങൾ ഞങ്ങളുടെ മനസിൽ പടിയിറക്കമില്ലാതെ കഴിയുന്നുവെങ്കിൽ അതിനൊരു കാരണമെ യുള്ളു, പകരം വയ്ക്കാൻ കഴിയാത്ത വിധം നിങ്ങൾ അനശ്വരമാക്കിയ ഇത്തരം കഥാപാത്രങ്ങൾ ...പക്ഷേ പറയാതെ വയ്യാ ലാലേട്ടാ നിങ്ങൾ നിരന്തരമായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടിരിക്കു ന്നൂ.ഇനിയും ആറാട്ടും, ബിഗ് ബ്രദറും പോലുള്ളവ ആവർത്തിക്കപ്പെടുകയാണെങ്കിൽ , ആ പടിയിറക്കം ഒട്ടും വിദൂരമല്ല..😢 വേദനയോടെ ഒരു കടുത്ത ആരാധകൻ😥😥😥
So true we all are Mohan lal fans but he keeps on disappointing us with his poor film selections
@srinathsree2 жыл бұрын
ഒരു മേജർ രവി പടം, ഒരു ഉണ്ണികൃഷ്ണൻ പടം, ഒരു സിദിഖ് പടം, ഒരു ഷാജി കൈലാസ് പടം, ഒരു വൈശാഖ് പടം...അങ്ങനെ അങ്ങനെ......ഇനീം വേണം 🙏.
@almightyalmighty2 жыл бұрын
Major ravi, shaji kailas.. Eee 2 perum ashiq abu nekkal hits undu sudu
@catchmeifyoucan18072 жыл бұрын
Ajai Vasudev also
@gangsofkingdom37112 жыл бұрын
Vaisak no problem... Avade Ajai vasudev varandath
@athulraveendran67752 жыл бұрын
@@almightyalmighty major raviye patti ormipikalle
@user-dr6ho1nm4j2 жыл бұрын
Vysakh is a very good director. Shaji kalias created lot of trend in 2000s. But now he is outdated.
@sreeragssu2 жыл бұрын
2000-2005 കാലത്ത് ഇറങ്ങിയിരുന്ന മോഹൻലാൽ nte typical മാടമ്പി, മുണ്ട് മടക്കി കുത്ത്, മീശ പിരി എല്ലാം ആവർത്തിക്കുന്ന cinema ആറാട്ട്. ഇത് promote ചെയ്തിരുന്നാവരുടെ നിലവാരം cinema കണ്ടതിനു ശേഷം മനസിലായ്..
@hilurmohammed20232 жыл бұрын
@@jenharjennu2258 ellam kanakk thanne
@mishal13332 жыл бұрын
@@jenharjennu2258 as a mohanlal fan. Shylock was cool. But the flashback killed shylock. Arattu🚶. I am sad about mohanlal. What a legend he is!. Waiting for empuraan
@@mishal1333 as a mohanlal fan mamangam is a vadakkan veeragatha level padam
@dilsoman2 жыл бұрын
@@jenharjennu2258 2 ഉം ഊള പടം തന്നെ. Cliche വധം എന്നേ ഉള്ളൂ shylock. ഇത് സീൻ ബൈ സീൻ വെറുപ്പിക്കലോട് വെറുപ്പിക്കൽ. മറ്റേത് ഒരു overall ചവറു, എന്നാല് ആറാട്ട് അപാകതകൾ പോയിൻ്റ് ബൈ പോയിൻ്റ് clear ആയി ലിസ്റ്റ് ചെയ്യാം. അത് എടുത്ത് പറയാതെ ഇരിക്കാൻ വയ്യ. ഇത് കഥ കേട്ടിട്ട് okay പറഞ്ഞ ലാലിനെ സങ്കൽപ്പിക്കാൻ പറ്റില്ല. ഒരു content ഉം ഇല്ലെങ്കിൽ ഇല്ല എന്നെ ഉള്ളൂ, പക്ഷേ ഇത് മറ്റെ ഹൈദരാബാദ് ഉപമ പോലെ ആളുകളെ ശരിക്കും ലാലും ഉണ്ണികൃഷ്ണനും തന്തക് വിളിച്ച പോലെ തോന്നി. എന്നിട്ട് തലേ ദിവസം തള്ളും, പിന്നെ ഇറങ്ങി കഴിഞ്ഞു degrade കരച്ചിലും. Aa ARR show ഉം last സ്വർണ കളറിൽ എഴുതി കാണിച്ചതും ഒക്കെ ഒരു മലയാളി cinema പ്രേക്ഷകൻ എങ്ങനെ സഹിക്കും. അതിൽ ആവശ്യം ഉള്ള എത്ര characters ഉണ്ട്. ആറാട്ട് അവർ ചെയ്ത ഒരു ക്രൈം തന്നെ ആണ്, ഒരിക്കലും ലാൽ എന്ന മഹാ നടൻ അതിൽ തല വക്കരുതയിരുന്നു. ഒടിയൻ മരക്കാർ ഒക്കെ നല്ല ഉദ്ദേശതതോടെ എടുത്ത് എന്നാല് impression കൊണ്ട് വരാതെ പോയി എന്നെ ഉള്ളൂ. Still they were great attempts, at least. But ആറാട്ടിനെ ഒക്കെ ന്യായീകരിക്കാൻ വന്നാൽ വന്നവനെ ഒന്നും പറയരുത്..കാര്യമില്ല. പിന്നെ സുഹൃത്തേ, ഇവിടെ ഈയിടെ ഇറങ്ങിയ ഒരു ചിത്രം നല്ലതാണോ അല്ലയോ എന്നല്ലേ ചർച്ച. അതിൻ്റെ ഇടയ്ക്ക് എന്നോ ഇറങ്ങിയ ബോംബ് പടത്തിൻ്റെ കാര്യം എടുതിടൂന്നത് എന്ത് ആവശ്യത്തിന് ആണ് സഹോ? അതും ആറാട്ടും ആയി എന്ത് പുല ബന്ധം? What aboutery is a poor argument. ആറാട്ട് is utter disaster. Shylock ഊള പടം ആയത് ' ഒരിക്കലും, repeat...ഒരിക്കലും' ആറാട്ട് ഭേദപ്പെട്ട പടം ആവൻ സഹായിക്കുന്നില്ല. "അത് പിന്നെ ഞാൻ മാത്രല്ല...അവന്മാരും ഒണ്ട്...." ലൈൻ...
@divyanandu2 жыл бұрын
ഈ സിനിമ theatre ൽ പോയി കാണാതെ രക്ഷപ്പെട്ട ഞാൻ. ജാതിപ്പേര് ഉണ്ടായിരുന്നത് political correctness കാരണം വേണ്ടാന്ന് വച്ചു 😂🤦🏻♀️ അതുപോലെ പെൺകുട്ടികളോടുള്ള ഉപദേശം എത്ര മാത്രം ബുദ്ധിമുട്ടിയാ അങ്ങേര് പറഞ്ഞ് തീർത്തത് എന്ന് പണ്ട് teaser ൽ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു 🙄🤦🏻♀️
@dilsoman2 жыл бұрын
അപ്പോഴും ആള് കൂടിയ ' എനം ' തന്നെയാ കേട്ടോ. വാലു മുറിച്ച് എന്നെ പറയുന്നുള്ളൂ..രക്തം മറ്റെ കൂടിയ രായ രക്തം തന്നെ. അത് വിട്ടൊള്ള കളി പുള്ളി കളിക്കൂല.
@_opinion_49562 жыл бұрын
@@dilsoman പണ്ട് തൊട്ടേ മോഹന്‍ലാല്‍, പ്രിയന്‍, mg ശ്രീകുമാര്‍ evare okke nair ലോബി എന്നാണ് വിളിക്കുന്നത്.. Evar ഒന്നിക്കുന്ന എല്ലാ films ലും മേല്‍ ജാതിക്കാര്‍ എന്തോ സംഭവം ആണ്.. ബാക്കിയുള്ളവര്‍ വിവരം ellathavarum വിദ്യഭ്യാസം ellathavr ആണെന്നും ഉള്ള dharanakal പതിയെ audience nte ഉള്ളിലേക്ക് കുത്തിവെക്കുന്ന തരത്തിൽ പല dialogue, situations okke നിരന്തരം avarthichitund but epo kurch social media, KZbin okke active ayapol ആണ് അത് പേരിനെങ്കിലും കുറഞ്ഞത്
@lucyjose57522 жыл бұрын
Female ingredients of mass Malayalam movie- Malayalam speaking heroines-3and Malayalam dubbed eye candy heroines -2
@BertRussie2 жыл бұрын
So true
@wanderersview11102 жыл бұрын
Ithu telugu movie de analayisis alle 😅,ippo lalaiyya telugu movies nodu oru soft corner ind
@amalalbert32272 жыл бұрын
5:40 ജമ്പനും തുമ്പനും എന്ന ചിത്ര കഥയെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല
@Sun.Shine-2 жыл бұрын
ഇത് കഴിഞ്ഞ ദിവസം ശരത് ചേട്ടൻ പറഞ്ഞപോലെ... ആർക്കും വേണ്ടാത്തൊരു കഥയാണ്... 😂😂😂
@vyshnavimahima66102 жыл бұрын
Outspoken effect😂
@manub24422 жыл бұрын
യ്യോ!!! കണ്ടപ്പോ എനിക്കും ഓർമ്മ വന്നത് അതാ 😁😂
@35sajith2 жыл бұрын
ശരിക്കും A.R റഹ്മാന് അറിയാമോ ഏജന്റ് X ആരാണെന്ന്. ഇനി A. R റഹ്മനും അണ്ടർകവർ ഏജന്റ് ആണെങ്കിലോ ട്വിസ്റ്റ് ട്വിസ്റ്റ്..
@pennu082 жыл бұрын
പാവം ARR വിചാരിച്ചിരിക്കുന്നത് അത് നെയ്യാറ്റിൻകര ഗോപൻ ആണെന്ന.. 😁
@andrewsdc2 жыл бұрын
നേരെ അല്ല deal. Agent X government officials നെ വിളിക്കുന്നു അവർ റഹ്മാനെ വിളിക്കുന്നു.. No പറയാൻ റഹ്മാന് പറ്റില്ലല്ലോ..😂😂
@Blackman-962 жыл бұрын
ചുമ്മാ ഇരിയെടെ 🤣🤣🤣
@bismiabdulrahim.s79842 жыл бұрын
Njhanum athina patti alochichirunnu 🤣🤣
@35sajith2 жыл бұрын
@roni kol അയിന്
@ablecjohnson98182 жыл бұрын
സ്ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിൽ ലാലേട്ടൻ വളരെ മോശമാണെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.. 🙂
@josephmathew66132 жыл бұрын
പുള്ളിക്ക് ഇപ്പോൾ build up പടങ്ങളോട് ആണ് താല്പര്യം, തെലുഗ് സ്റ്റൈൽ പടങ്ങൾ
@thomsonsunil73942 жыл бұрын
Kore okke friends and family basis il select cheyyunnatha ....... priyadarshanod onnum script choikullallo.... available date pettann kodukulle
@aaryanshaji43562 жыл бұрын
Ee koode ullavarde influence aan bro, aavashyam illathe kore commitments inte peril parichayam ullorkk date kodukkum....ennitt Tinu Pappachan date choichal ehe....ini Major Ravikkum koode date koduthal khatham. Comparatively Mammootty ippo script selection bayankara improvement kaanikkunnu.... Bheeshma Parvam pole oru valiya padathinu shesham ini varaan povunnath Puzhu vile pole oru negative character um, Nanpakal Nerathu Mayakkam pole oru sadaranakkaran characterum aan. Athum directed by LJP. Pinne CBI 5, Aashiq Abu film, Nisam Basheer film, Agent (telugu).
@abhiramck89062 жыл бұрын
എല്ലാം സഹിക്കാം പക്ഷെ റോക്കി ബായിയെ പോലും വിറപ്പിച്ച ഗരുഡനെ കൊണ്ടുവന്ന് പട്ടിയെ തല്ലുന്നതുപ്പോലെ തല്ലിയത് ഞാൻ ക്ഷമിക്കല്ല
@keralapayyanvlogs86092 жыл бұрын
റോക്കി ഭായി യുടെ romathil പോലും ഗരുഡ തൊട്ടില്ല , അയാളെ ഒറ്റ വെട്ടിന് കൊന്ന്
@anzil11972 жыл бұрын
നമ്മുക്ക് പ്രതികരിക്കണം🔥
@versusOg2 жыл бұрын
Satyam😅😂😂
@AJfath2 жыл бұрын
അപ്പൊ tail-end ill varunna കലകേയൻ ഓ?
@arunkr88882 жыл бұрын
😂
@Short.Short.6802 жыл бұрын
തളര്‍ന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് കാണിക്കണം. ചിലപ്പോള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സാദ്ധ്യത ഉണ്ട്. കാരണം ഇറങ്ങി ഓടാനുള്ള തോന്നല്‍ അതീവ തീവ്രതയോടെ ഉണ്ടാകും.
@sandheepkrishna62562 жыл бұрын
ആരായാലും ചോദിച്ചു പോകും "ഊക്കലും ഉപദേശവും ഒരുമിച്ചു വേണോ" 😁😁😁 poliiiiiiii
@abhiragabhi16252 жыл бұрын
Mohanlal a name that was all about beutiful legacy and greatness now turning into a great jock... Ithinaan parayunath naad odumbol naduve odanam enn... Missing that legendary mohanlal.. A genuine fan like me dont like to see him beating 50 goons a time.. We loved that performer who bring magic in every frame... Now there is only his shadow ....
@vijayvivek43302 жыл бұрын
Mohanlal nte acting career almost avasanam aavarayi.. Ayal kaalathinothu films choose cheyynnila.. Ipozhum 2000s kidakkunne ullu.. Pinne aandilum chakranthikkum lucifer oo jeethu Joseph oo vannu rekshichalayi..Natural face ayal cheruppam aakan nokki kulamayapo thott ayalde kashta kaalam thudangi.. Mukathu oru expression um verilla...
@AbhijithSivakumar0072 жыл бұрын
@@vijayvivek4330 പുള്ളിടെ ആക്റിങ് ക്യാരറിന് ഒക്കെ അവസാനമൊക്കെ ഇടാറായോ... പുള്ളിടെ ഫേസ് പുള്ളി ചെറുപ്പം അകാൻ നോക്കിയതല്ല.. സിനിമക്ക് വേണ്ടി തന്നെ ചെയ്യ്തതാ... പിന്നെ ലൂസിഫർ, ദൃശ്യം 2, ബ്രൊ ഡാഡി ഈ മൂന്ന് സിനിമകൾ കണ്ടിട്ട് ലാലേട്ടന്റെ അഭിനയം പോരന്ന് പറയുന്നവർ മല്ലു അണലിസിറ്റിന്റെ തന്നെ ഒരു വീഡിയോ എടുത്ത് നോക്കിയാൽ മതി..
@JK-my8sh2 жыл бұрын
@@vijayvivek4330 മോശം സിനിമ കിട്ടിയാൽ career അവസാനം ആയി, അഭിനയം നിർത്തണം. നല്ല സിനിമ വന്നാൽ അത് പുള്ളിയുടെ കഴിവ് അല്ല. ആരോ വന്നു രക്ഷിച്ചു. അത് കൊള്ളാമലോ
@socialfk68042 жыл бұрын
@@AbhijithSivakumar007 ee paranja padam oke hit akiyavare thane mandanmaar akuna tharathilan idheham oru interviewyilum vanirunu parayunath Ingerude interviews nirthiyal valare nallatharnu
@AbhijithSivakumar0072 жыл бұрын
@@JK-my8sh അങ്ങനെ ആണേൽ മമ്മൂക്ക എന്നെ ഇൻഡസ്ടറി വിട്ട് പോവേണ്ടി വന്നേനേം.
@rishi53492 жыл бұрын
Sarcastic review of crappy movies is actually fun to watch😁.
@Anand_mew2 жыл бұрын
😄👍
@adheera_2 жыл бұрын
Kgf ലെ Garuda യെ കൊണ്ട് വന്ന് അപമാനിച്ചതാണ് unsahikable. അത് അങ്ങനെ skip ചെയ്താലും movie ൽ ഒരു problem വരില്ല
സിനിമ മൊത്തത്തിൽ skip ചെയ്ത് ലാലോണം നല്ലോണം കണ്ടാലും വല്ല്യ വ്യത്യാസമൊന്നും ഉണ്ടാകില്ല. 🥴
@teresa03042 жыл бұрын
Exactly my thoughts 👍👍. സീതയെ മോഹൻ ലാലിൻ്റെ അമ്മ ആക്കിയതാണ് ഏറ്റവും best!! Seetha അതിനു sammathichallo എന്നാണു ഞാൻ അത്ഭുതപ്പെടുന്നത്. ഇന്നലെകളുടെ നായകൻ രവികുമാർ was apt as his father.
@tomlintomichan73522 жыл бұрын
ഇന്ദ്രൻസ് ഏട്ടൻ പതിയെ റേഞ്ച് ഒക്കെ ഒന്ന് മാറി വരുവായിരുന്നു. ഈ പടത്തോടെ പുള്ളിക്ക് കിട്ടിയ എല്ലാ build up ഉം ഡാമ ഡൂമ ഡിസ്‌കണക്കന ഠിം💣💥
@gayathrig78882 жыл бұрын
ഈ സിനിമയുടെ എഴുത്തുകാർ സ്വയം അറിയില്ലാത്ത വിഷയമാണ് പഠിപ്പിക്കാൻ തിരഞ്ഞെടുത്തത് - സ്ത്രീകളെ ബഹുമാനിക്കൽ. ഈ സ്ത്രീകളെ ബഹുമാനിക്കണം എന്നത് പ്രത്യേക വിഷയം ആക്കുന്നതെന്തിനാണ് ഇവരൊക്കെ? സ്ത്രീകളെ സാധാരണ മനുഷ്യരായി കണ്ടാൽ ബഹുമാനം തന്നെ വന്നോളും. അല്ലാതെ വളിഞ്ഞ സ്ക്രിപ്റ്റ് എഴുതിയുള്ള ഈ പ്രഹസനം ഇവർക്കൊക്കെ നിർത്താറായില്ലേ ആവോ.
@moodtapescreation2 жыл бұрын
ഈ ക്ലാസ്സിക് സിനിമയെ ഡീഗ്രേഡ് ചെയ്ത് നശിപ്പിച്ചവർക്ക് ഇരിക്കട്ടെ എന്റെ കുതിരപവൻ😂🙏....ലാലേട്ടൻ ആറാടുകയാണ് 😌...സിനിമയെ കുറിച്ചു പഠിച്ചിട്ടു വേണം ഇനി സിനിമ കാണാൻ 🥵🥴 Edited ; ആദ്യം ആയിട്ടാണ് 25 ലൈക്കുകൾ 🥺
@jonsnow622 жыл бұрын
3:05 Epic 😂😂 ഇന്ദ്രൻസ് ചേട്ടനെ പോലെ ഒരു നടനെ ഒരു കോമാളി ആയി കൊണ്ടുപോയി കിടത്തിയത് ആണ് കണ്ടിട്ട് ഏറ്റോം മോശം ആയി തോന്നിയത് അത് കൂടാതെ Nedumudi Venu, A R റഹ്മാനെ പോലെ ഉള്ള ലെജൻഡ്‌സിനെ എന്തിനാണോ ഒരു ആവിശ്യവും ഇല്ലാതെ 🤦♂️ ഇതൊക്കെ തിയേറ്ററിൽ പോയി കണ്ട എന്റെ അവസ്ഥ 🥴
@naveenharidas9412 жыл бұрын
റോക്കി ഭായ് വളരെ കഷ്ടപ്പെട്ട് ക്ലൈമാക്സിൽ ഒരു കണക്കിന് കൊന്ന ഗരുഡ യെ.... നമ്മുടെ ലാലയ്യ 2:30 മിനിറ്റ് കൊണ്ട് പപ്പടം പൊടിക്കുന്നത് പോലെ പൊടിച്ചു കളഞ്ഞു... അത് ഒരു പോസിറ്റീവ് അല്ലെ.
@georgealexander48462 жыл бұрын
Both Mohammad and Mammootty should respect their ages and change over to CHARACTER roles which are specially written for them, focussing them like Amitabh Bachchan in Bollywood or the many veterans in Hollywood.
@faizalbabumustafa12492 жыл бұрын
Mohammad..🤔🤔🤔
@malavikaharikuttan67722 жыл бұрын
Hollywoodil superstar culture illa . They are actors doing roles. Appo one man show films onnim avidey illa. Tamil and telugu are worst in these aspects
The movie was sheer torture. I wanted to scream at mohanlal for doing such an atrocious film! I totally agree with you about casting sita as his mother. I was appalled at how he could agree to it!!! That was just too much! Now after this, I will only watch mohanlal in theatres after well researching all the reviews. I am still in after shock!
@ronyantony90672 жыл бұрын
Sita is Biju Menons mother, not mohanlals
@fathimanahla8872 жыл бұрын
@@ronyantony9067 she's looking young and beautiful even after colouring her hair white..
@vijaydas62662 жыл бұрын
Casting younger actresses as mothers of older actors has been going on since the beginning. Nazeer, Sathyan eras had it too. This is just the final straw that broke the camel's back for thisfilm.
@varshasreenivas42492 жыл бұрын
Ufff🤣🤣🤣 i enjoyed ur analysis!! Movie kandirunnilla, kanan plan'um undayirunnilla. But i guess i got enough from this review 😂😂!!
@sajidmusthafa2 жыл бұрын
Never waste your time seeing this movie such a horrible
@jaseelrs29982 жыл бұрын
@@citizeneffect6412 Athn lalettane aarum kuttam paranjilla. Vyakathaai reviewil parayunund 'thirakkatha' enn... 😂 Pinna avan oosiyaalm illelm ath avrde kaarym. Athil keri anavashya abhiprayam parayana thaan aan mandan.
@Oreo_1582 жыл бұрын
@@citizeneffect6412 malayalikale mothamayi represent cheyuna alano sir?alelum ee cinemaye kurich mathram parayumbo engane anu sir mohanlaline complete ayi ozhivaki enoke parayane?pulli ake ee cinema matram onum alalo cheythekunne...pine thanik thante abhiprayam parayanel parayalo athinte edak oro🙄..alpam engilum bodam..
@ayazz2102 жыл бұрын
@@citizeneffect6412 kettipidichodirunno😂
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
@@ayazz210 Lalettan e kettipidichirunno ennano udheshichathu 😂
@jojichacko4872 жыл бұрын
Excellent Review Vivek.. ഈ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ അങ്ങനെ തന്നെയാണ് നിങ്ങൾ പറഞ്ഞത്.. നമ്മൾ പറയാനഗ്രഹിച്ച കാര്യങ്ങൾ ഒരു Leading reviewer പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ..
@maxinproytb2 жыл бұрын
ബിഗ് ബ്രദർ പോലെ ഇതിനു hindi telungu dub വരുമ്പോ വൻ response ആകും കാരണം അവർക് അതു മതി
അതി ശക്തമായ 7 സ്ത്രീ കഥാപാത്രങ്ങൾ ആണ് സിനിമയിൽ എന്നെ ആകർഷിച്ചത്.. അടുത്ത കാലത്തൊന്നും ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ south indian സിനിമകളിൽ വന്നിട്ടില്ല.. രചന നാരായണൻ കുട്ടിക്ക് national award കിട്ടാൻ 100 % സാധ്യതയുണ്ട്.. ശരിക്കും ഞെട്ടിച്ചു കളഞ്ഞു.. 👌👌👌👌👌👌👌👌👌👌
@roshnirl2 жыл бұрын
😂
@divyanandu2 жыл бұрын
😂😂😂
@aaryanshaji43562 жыл бұрын
Ookk at its finest!! 😂😂
@nimmyk17232 жыл бұрын
😂
@gaurisvlogs2242 жыл бұрын
🤣🤣🤣😂
@goldenwallet98502 жыл бұрын
Editing അറിയാവുന്നത് കൊണ്ട് vivek safe ആണ്.
@amrutharavi75602 жыл бұрын
Mentally and physically ഭയങ്കര down ആയിരിക്കുന്ന സമയത്താണ് എന്റെ frnd എനിക്ക് "ആറാട്ട്" suggest ചെയ്തത്....പടം കണ്ട് കുറച്ച് കഴിഞ്ഞപ്പോൾ സിനിമ ഇറങ്ങുന്നതിന് മുൻപ് കഥകൃത്തുകൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ വായുവിൽ മൂളിപ്പറന്ന് നടന്നു.....ചിരിക്കാൻ തുടങ്ങിയിട്ട്... ചില നേരത്ത് "ആറാടുകയാണ്" ചേട്ടനെ കിട്ടിയാൽ ഒന്ന് ""ആറാടാൻ" തന്നെ തോന്നി.... ആറാം തമ്പുരാനും നരസിംഹവും ബാലേട്ടനും ഒക്കെ തിയേറ്ററിൽ പോയി കണ്ടവർ ഇത് തിയേറ്ററിൽ കണ്ടെങ്കിൽ....സമ്മതിച്ചിരിക്കുന്നു നിങ്ങളെ....🤷🏽♀️🤷🏽♀️
@90skidsyoutubechannel902 жыл бұрын
ചേട്ടനിഷ്ടപ്പെട്ട കാര്യമാണ് എനിക്കും ഇഷ്ടമായത് കൊറേ നാളുകൾക്ക് ശേഷം നല്ല എനർജിയിൽ ലാലേട്ടനെ കാണാൻ കഴിഞ്ഞത്...... ഡാൻസ് & ഫൈറ്റ് 🔥
@anilkc_12N2 жыл бұрын
സുഹൃത്തുക്കളെ ഞാൻ ഒരു സത്യം പറയട്ടെ ഞാൻ ഈ സിനിമ തീയേറ്ററിൽ പോയി കണ്ടു 🙏
@salimm49852 жыл бұрын
കലാകാരൻ കലണ്ടർ നോക്കാൻ മറന്നാൽ ആസ്വാദക ലക്ഷം അനുഭവിക്കും🙏
@robseban95802 жыл бұрын
താങ്കളെ സമ്മയ്ക്കണം.. കേട്ടോ,ഈ സിനിമ ഫുൾ ഇരുന്ന് കാണാനുള്ള ഒരു ക്ഷമ ഉണ്ടായിരുന്നതിന്... എന്തായാലും എനിക്ക് ആ ക്ഷമ ഇല്ലാരുന്നു ആദ്യത്തെ 20 മിനിറ്റ് കണ്ടപ്പോൾ മതിയാക്കി..😔 നമ്മളില്ലേ....
@josephmathew66132 жыл бұрын
ഒരു മോഹൻലാൽ ഫാൻ ആയ ഞാൻ പോലും ഈ പടം കുറച്ചു കണ്ടിട്ട് നിർത്തി, അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയണോ unsahikkable story 🙄
@makeawishe74382 жыл бұрын
Climax കണ്ടപ്പോ lucifer പോലെ ആക്കാൻ നോക്കിയപോലെ തോന്നി 🤭🤭
@darkdevil46812 жыл бұрын
താടി വെച്ച പട്ടാളക്കാരൻ ആയുള്ള intro യെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ 🔥❤😅
@miss_nameless91652 жыл бұрын
സീരിയസ് ആയി കോമഡി പറഞ്ഞു ചിരിപ്പിക്കുന്നു🤣🤣🤣🙏🙏🙏
@അപരൻ-ഫ8ഡ2 жыл бұрын
ഈ സിനിമ തീയേറ്ററിൽ നിന്നും കണ്ടിറങ്ങിയ അന്നുതന്നെ ഞാൻ വിചാരിച്ചിരുന്നു Mallu analyst ന്റെ analysis കാണാൻ വേണ്ടി !! അത്രക്ക് ചടപ്പിച്ച സിനിമ ലാലേട്ടനെ പോലെയുള്ള one of the most great actor തല വെച്ച് കൊടുത്ത ഒരു സിനിമയാണോ ഇത്? 🥺💯
@arunshankars83982 жыл бұрын
Mohanlal *was* a great actor. He no longer *is*, particularly after he got that plastic surgery done on his face. Unfortunately, his fans and admirers are living in denial. I have stopped watching his movies altogether.
@hello_yoonkitty2 жыл бұрын
@@arunshankars8398 IDK if he has done plastic surgery or not and it's none of my concerns either, but Mohanlal is a good actor but now-a-days with really bad choice, I have to admit his recent movies didn't entertain me.
@Knightrider-gv5hk2 жыл бұрын
@@arunshankars8398 please stop. Epozhum ingane paranj irikanam nn illa. The effect is coming off gradually
@HashimHashim-js1sx2 жыл бұрын
ഇയാൾ തൂറാട്ട് onnum പറയുക ഉറക്കം വന്നുപോയി കണ്ടു പോയി
@rihana38292 жыл бұрын
@@Knightrider-gv5hk Its something that Mohanlal needs to have a look. I think we had enough of the 'Star' lalettan. This movie was the nail on the coffin. He did Lucifer and that should have been it. Bro daddyil polum oru common man character play cheydapo he was atleast watchable. Ithipo enthokke kaanichittum angodu elkunnilla.
കളിക്കുടുക്കയും കുട്ടികളുമായി നിങ്ങൾ സമയം പങ്കിട്ട് നോക്കു അതവരുടെ ലോകം തന്നെ മാറ്റി മറിക്കും.... Aaraatu 🤣🤣🤣🤣
@nitzcineworld61012 жыл бұрын
ലുസിഫെർ കഴിഞ്ഞു bro daddy ദൃശ്യം 2 മാത്രം ആണ് വന്നതെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ആലോചിക്കുന്നത്
@sreekumars21702 жыл бұрын
A r റഹ്മാനെ ഒക്കെ എന്തിനു കൊണ്ട് വന്നോ ആവോ???
@Takeiteasymedia2 жыл бұрын
Lijo Jose pellissery mohan lal combo പോലെ ഒക്കെ വരണം. Update ചെയ്യാത്തെ സംവിധായകരെ മനസ്സിലാക്കി തല വച്ച് കൊടുക്കാതിരിക്കുക. പുതിയ ideas ഉള്ള നല്ല കഴിവുള്ള പിള്ളേരുണ്ടിവിടെ. അങ്ങനെ Classic കൾ പിറക്കട്ടെ.
@gulmohar57542 жыл бұрын
Waiting for it 😍😍😍😍
@dilsoman2 жыл бұрын
നോ, മോഹൻലാൽ പരീക്ഷണങ്ങൾക്ക് ഇപ്പ്പോ അവസരം കൊടുക്കില്ല. Mass entertainer ഒൺലി. ആളുടെ വിചാരം ആൾ 100% ബിസിനസ് കാരൻ ആണെന്നാണ്. പക്ഷേ ആയിരുന്നു എങ്കിൽ ഈ കഥ കേട്ട് മുഴുമിപ്പിക്കില്ലയിരുന്നു. ഒട്ടും updated അല്ലാത്ത, സെൽഫ് claimed ബിസിനസ് മാൻ. ആൾ ട്രോളുകളോ ഈ റിവ്യൂ ഓ പോലും കാണും എന്ന് കരുതുന്നില്ല. അത് കൊണ്ട് തന്നെ, degrading കാരണം മാത്രം ആണ് ഇത് പൊട്ടിയത് എന്നെ വിശ്വസിക്കൂ. ഒറിജിനൽ reviews സ്വീകരിക്കാനും മാത്രം സഹിഷ്ണുത അദ്ദേഹത്തിന് ഇന്ന് ഉണ്ടോ എന്ന് സംശയം ആണ്. അടുതുള്ളവർ പറഞ്ഞു കേട്ടത് മാത്രമേ പുള്ളിക് അറിയൂ...ബാക്കി നെട്ടോട്ടം ആണ്..അടുത്ത ബിസിനസ് നായി. മമ്മൂട്ടി ട്രോൾ എങ്കിലും കാണുന്നുണ്ട്.
@binduchandran75192 жыл бұрын
വിവേക് സർ, you are excellent! ഇത്രയും സീരിയസ് ആയി കോമഡി പറയാൻ നിങ്ങളെ കഴിഞ്ഞേയുള്ളൂ വേറാരും!!! Go ahead! ❤️❤️❤️
@pradeepr47432 жыл бұрын
Padam start ചെയ്യുമ്പോൾ തന്നെ ഡയറക്ടർ ഒഴിച്ചു ബാക്കി എല്ലാവർക്കും മനസ്സിലാകും Villain ആരാണെന്ന്, പഴയ ഫിലിം റഫറൻസ്,but മോഹൻലാൽ energy level high ആയിരുന്നു ബാക്കി എല്ലാം shoo ആണ്
@king_owner_of_shaddi_thoma2 жыл бұрын
ദയവ് ചെയ്തു മോഹൻലാൽ ഫാൻസ് ആറാട്ട് പോലുള്ള പടങ്ങളെ support 👌💯 എന്നിട്ടും ഒന്നും മനസിലാവാതെ പൊക്കി പിടിച്ചു fan fight ഉണ്ടാകുന്നാരോട് ഒന്നും പറയാൻ ഇല്ല 🙂👌
@abhirami9272 жыл бұрын
Most awaited video😂 aarattu ott il vannappo thanne MA de manassinu sakthi kodukkane ennu njan prarthichirunnu🤣
@levishprince2032 жыл бұрын
Ivde ithoke kand hit aakkanulla audience und, athaanu avarude dhairyavum. (appreciate yours thoughts and perspectives)
@abinjose85052 жыл бұрын
അത് വല്ലാത്തൊരു ഗതികേടാണ്.... 🙏🙏
@arunbaburaj2 жыл бұрын
Not to start a fan fight by comparing the legends: I love both of them. But Mammotty at least attempts movies like Peranbu, Pathemari, Unda, Puzhu and Nanpakal (upcoming from lijo jose). I also agree that he does movies like Shylock. The last non mass of Mohanlal role which I really enjoyed was munthiri vallikal and this was 2017 something. Dhrishyam 2 and Bro daddy was a masterpiece compared to Aaraattu🙄🙄
True 💯mamootty experiment cheyan shremikunund.. If I'm not wrong എറ്റവും kuduthal newcomers ന് date കൊടുത്തത് mamootty ആണ്.. but മോഹന്‍ലാല്‍ എപ്പൊഴും ഒരു 10-15yr ബാക്കിൽ ആണ്.. Major രവി, shaji കൈലാസ്, priyan, vaishakan മാത്രമാണ് pullide directors.. ഒരു സൗഹൃദ valayathil മാത്രം നിന്ന് safe ayi nilkan shremikunnu but അത് opposite effect aan നല്‍കുന്നത് swantham career നശിപ്പിക്കുന്നു
@Maya-be7su2 жыл бұрын
Ya... Well said💯🙌🏻
@manzoorthayyil96732 жыл бұрын
Mallu Analyst ൻ്റെ ഈ റിവ്യൂ സ്ക്രിപ്റ്റ് ആണ് ഈ ചിത്രത്തിൻ്റെ സ്ക്രിപ്റ്റ്നേക്കാൾ ആസ്വദിച്ചത്
@joseban82722 жыл бұрын
Hope the director and script writer and Mohanlal watch this review.. A good movie review 👏👏👏
@sajeeshtech69672 жыл бұрын
ആവശ്യം ഇല്ലാത്ത scenes ഒഴിവാക്കിയാല്‍ മൊത്തം അര മണിക്കൂറില്‍ പടം തീര്‍ക്കാം 🎉🎉🎉
@MuthuMuthu-pn8pf2 жыл бұрын
ഡിലീറ്റ് ചെയ്തു......🙏 ടെലെഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്തു വെച്ചിരുന്നു.. ഒഴിവുപോലെ കാണാൻ വേണ്ടി.. താങ്ക്യു അണ്ണാ...... 🙏🙏🙏🙏
@sharafusalahudheen40622 жыл бұрын
ആറാട്ട് കണ്ടതിൽ ഇപ്പൊ എനിക്ക് കുറച്ചു സന്തോഷം ഉണ്ട്... അല്ലെങ്കിൽ എനിക്ക് ഇത്രയും ഉള്ളു തുറന്നു ചിരിക്കാൻ പറ്റില്ലായിരുന്നു... വിവേകിന്റെ അലക്കു കണ്ടിട്ടു ചിരിച്ചു കണ്ണ് നിറഞ്ഞിട്ടാണ്.... കമന്റ് വായിക്കാൻ കയറിയത്.... ഇത്രയും ലെജൻഡ്സ് നമ്മുക്ക് ഇടയിൽ ഉണ്ടല്ലോ.... ചിരിച്ചു ചിരിച്ചു വയർ ഉളുക്കി 🤣😂😂🤣😂🙏
@sharafusalahudheen40622 жыл бұрын
@roni kol ദൈവം നിങ്ങൾക്ക് നല്ലത് വരുത്തട്ടെ.. 🙏
@athuljeev49512 жыл бұрын
Spoof വാക്കിന് Nonsense എന്നൊരു അർത്ഥം കൂടിയുണ്ട്. അത് ഇതിനു കറക്ടാ.
@ARAVIND.R.R2 жыл бұрын
🙏ഇതായിരുന്നു സിനിമ തീർന്നപ്പോൾ എന്റെ അവസ്ഥ.
@The.Daywalker2 жыл бұрын
ആറാട്ട് കണ്ടു സന്തോഷ് വർക്കി പറഞ്ഞത് വളരെ ശരിയാണ് ലാലേട്ടൻ ആറാടുകയാണ് 💥🔥🖕
@gautham.g99752 жыл бұрын
🤣🤣
@BottomHeart2 жыл бұрын
First half ലാലേട്ടന്റെ ആറാട്ടാണ്. Second half story ഇണ്ട്. Action ഇണ്ട് ,music ഇണ്ട്, comedy ണ്ട്. പടം full packed ആണ്. ലവനെ ഇപ്പൊ കണ്ടാ ഒന്നു കൈകാര്യം ചെയ്യണം.
@deeh25252 жыл бұрын
@@BottomHeart avnte sound slang l vaayichapol🤣🤣
@ajuaju84862 жыл бұрын
ഇതിലും detailed റിവ്യൂ ഇനി വരുമെന്ന് തോന്നുന്നില്ല. 👍
@SuneethVlogs2 жыл бұрын
The right time for lalettan to say goodbye to Unnikrishnan & other senior directors. He should give more chances for new directors. They have good stories.