കൃഷ്ണകുമാര്‍ നയം വ്യക്തമാക്കുന്നു രാഷ്ട്രീയത്തില്‍ ഇറങ്ങി പിന്നെ നടന്നത് ഇതാണ് ഇനി അടുത്ത് എന്ത് ? #me012 #mm011 #Krishna_Kumar_Actor #BJP_Kerala #Trivandrum_Mayor
Пікірлер: 76
@saneeshsanu13806 күн бұрын
കൃഷ്ണകുമാർ വളരെയധികം ദീർഘവീക്ഷണമുള്ള പ്രവർത്തകനാണ് . ഉറപ്പായും ജനങ്ങൾക്കായി പ്രവർത്തിക്കാൻ അധികാരം കിട്ടും.🧡🔥
@GirijaMavullakandy5 күн бұрын
കൃഷ്ണ കുമാർ ജി താങ്കൾ പറയുന്നത് വളരെ ശരി. ജനങ്ങൾക്കു വേണ്ടത് വികസനം തന്നെയാന്ന്. ജനങ്ങളോട് ഇലക്ഷൻ സമയത്തു പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നവരെയാണ് ജനങ്ങൾക്ക് ഇഷ്ടം.
@sreekalav2796 күн бұрын
100% ശരിയാണ് കൃഷ്ണ കുമാർ ജി 🙏❤️
@marykutty57285 күн бұрын
ഉള്ളത് തുറന്നു പറഞ്ഞു👍 ദീർഘ വീക്ഷണം👌 നിലപാടുണ്ട് 👍 എല്ലാ നന്മകളും നേരുന്നു 🙏
@sbmbschooloflanguage51566 күн бұрын
You're a great politician and Kerala has a ton of expectations from you sir
@RDX-m5q1x4 күн бұрын
വളരെ നല്ല ചോദ്യങ്ങൾ, കാര്യങ്ങൾ വളരെ അഗാധമായി പഠിച്ചുള്ള മറുപടിയും. സമകാലിക രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം ശരിയായി പഠിച്ചിട്ടുള്ള ആളാണ് കൃഷ്ണകുമാർ ജി. അല്ലെങ്കിൽ ഇത്ര കൃത്യമായി അളന്നു തൂക്കി മറുപടി നൽകാൻ കഴിയില്ല.
@SKinfo-g4m6 күн бұрын
Krishna Kumar is a gentleman!
@ratheeshshanmugam63896 күн бұрын
Superb ... Krishna Ji ❤😊👏
@rkrishna145 күн бұрын
കൃഷ്ണ കുമാർ ജി താങ്കൾക്ക് നല്ല വ്യക്തമായി കാഴ്‌ചപ്പാടുകൾ ഉണ്ട് ! അതുപോലെ നല്ല അർപ്പണബോധം.. താങ്കൾ ജീവിതത്തിലും , രാഷ്ട്രീയത്തിലും വളരെ ഉയരത്തിൽ എത്തട്ടെ 🙏🙏🙏
@tmsunil6 күн бұрын
വളരെ ശരിയാണ്. രാഷ്ട്രീയത്തിൽ ഉള്ളവർക്ക് അധികാരമോഹം വേണം. അധികാരമോഹമില്ലാതെ രാഷ്ട്രീയത്തിൽ വരുന്നവർക്ക് രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ ഉദ്ദേശ്ശ്യമില്ല എന്ന് വേണം കരുതാൻ. വ്യക്തി സത്യസന്ധനാണോ അഴിമതിക്കാരനാണോ പണം സാമ്പാദിക്കലാണോ ലക്ഷ്യം എന്നത് മാത്രമാണ് നമ്മൾ നോക്കേണ്ടത്.
@govindanpradeep82585 күн бұрын
A clear man. Such personalities needed support from leaders. Otherwise loss to them and ordinary people like us. Krishnakumarji you will recognise one day.
@vgn35905 күн бұрын
God bless you
@rajibnair123456 күн бұрын
Very good interview. Very nice personality. All the best. 👍🙏
@jutechworld32304 күн бұрын
Great kk
@അഖിൽ-ജ6ങ6 күн бұрын
എത്ര തോറ്റാലും നാണമില്ലാത്ത യഥാർത്ഥ സ്വയം സേവകനാണ് കൃഷ്ണകുമാർ..
@Hridakshorts6 күн бұрын
Kashtom
@mrk65646 күн бұрын
ഇലക്ഷന് തോന്നുന്നത് അത്രക്ക് നാണംകെട്ട ഏർപ്പാടാണെങ്കിൽ നിന്റെയൊക്കെ നേതാക്കൾ ഒക്കെ എത്ര നാണംകെട്ടവന്മാർ ആയിരിക്കും.
Very good effort congratulations our marunadan teams
@ksivadasanchadayamangalam18266 күн бұрын
കൃഷ്ണകുമാർ ജി നന്നായി 👍👍👍
@harinedumpurathu5646 күн бұрын
കൃഷ്ണകുമാറെ രാഷ്ട്രീയം നിങ്ങൾ ഇനിയും പഠിച്ചില്ല. ഇതിനകത്ത് നടക്കുന്നത്. കൂട്ടിക്കൊടുപ്പും കുതികാൽ വെട്ടും മാത്രമാണ്. ശോഭ ചേച്ചിയുടെ കാര്യം ഒരു ഉദാഹരണമാണ്.
@rameshsukumaran12186 күн бұрын
Well said Krishnakumar 👍🏻
@binug99485 күн бұрын
കൃഷ്ണ കുമാർജി അദ്ദേഹതിന് ദൈവം നൽകിയതും ജി (initial)എന്ന് തന്നെ ആണ്.. ഒരു വിവാഹം അറിയിച്ചപ്പോൾ കൊല്ലം മണ്ഡലം അല്ലാതിരുന്നിട്ട് കൂടി അദ്ദേഹം മറുപടി തന്നു... ജനങ്ങൾ പഴയ പടി അല്ല... ശരിക്കും നല്ല വ്യക്തി.... 👍👍
@rsn612526 күн бұрын
Very good interview, how fluently he described about politics
@avinashtilak34416 күн бұрын
Good wishes
@stalindevan41476 күн бұрын
Good...
@sabupalamkunnil91856 күн бұрын
Br krishna kumar ji 🙏🙏🙏🙏🙏🙏🙏
@gopakumarkumar76726 күн бұрын
കൊല്ലത്ത് മത്സരിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ്. കൊല്ലം ബിജെപിയിലെ പിശാച് ബാധിച്ചവരെ തിരിച്ചറിയാൻ കഴിയാതെ പോയി. എങ്കിലും നന്നായി വോട്ടു പിടിക്കാൻ കൃഷ്ണകുമാറിന് കഴിഞ്ഞു. നല്ല കഴിവുള്ള ആളാണ്. ആശംസകൾ
@radhakrishnanks59816 күн бұрын
ഗംഭീരമായി വോട്ടു പിടിച്ചല്ലോ എന്നിട്ടും
@xtvloger6 күн бұрын
👍♥️♥️♥️🙏sr
@PrakashanP-r3y6 күн бұрын
കൃഷ്ണകുമാർ ജി നമസ്കാരം ❤
@shajijacob59746 күн бұрын
Super,👍👌
@subrahmanyansubu20206 күн бұрын
എല്ലാം ശെരിയാകും ♥️
@shinemanohar93265 күн бұрын
കൃഷ്ണകുമാർജി ❤️❤️❤️
@Udayakumari-jz5sb5 күн бұрын
Good
@linid29266 күн бұрын
Krishnakumarji... ❤
@Max-qs9qi6 күн бұрын
❤🥰🥰😍😍
@akhilitty26166 күн бұрын
Genuine person
@Sreeramajayam-vo8ib6 күн бұрын
കൃഷ്ണകുമാര്‍ ജീ... താങ്കൾക്ക് തലസ്ഥാനത്ത് നിന്ന് പ്രവര്‍ത്തിച്ചുകൂടേ...?
@superpayyans15545 күн бұрын
അതിനുള്ള അധികാരം സ്ഥാനം ഇല്ല ബ്രോ അതാണ് 😢 കിട്ടും എന്ന് വിശ്വസിക്കുന്നു❤
@somannair68935 күн бұрын
🙏💯
@sunithacp39455 күн бұрын
മക്കൾ എത്ര സുന്ദരികളാണ്.. പക്ഷെ രാഷ്ട്രീയ വിരോധികൾ ആ കുട്ടികൾക്ക് സിനിമയിൽ അവസരം കൊടുക്കുന്നില്ല....
@hillarytm67666 күн бұрын
കഴിവുള്ളത് കൊണ്ട് കാല് വാരലിന് വിധേയം ആവുന്ന നല്ല മനുഷ്യൻ
@MdRaj-e8d6 күн бұрын
Super lnformation
@അമ്പാടിയുംപീലിയും6 күн бұрын
❤❤❤❤
@SureshKumar-ru1is6 күн бұрын
🙏💕💕🎉
@AnilPodiyan-h5c6 күн бұрын
Krishna kumar..jiiii Bjpyil sajeevam ayikude ❤❤❤
@krishnan34826 күн бұрын
Krishna kumar ji
@PariyanampattaNarayanan6 күн бұрын
❤
@saraswathip39016 күн бұрын
🎉
@vsn20245 күн бұрын
ചുരുക്കത്തിൽ ബി.ജെ പിക്ക് അതിലെ ആൾക്കാരെ ഫലപ്രദമായി ഉപയോഗിക്കാൻ അറിയില്ല കേരളത്തിലെങ്കിലും.
@SrithinKc6 күн бұрын
ഷോൺ ജോർജ്, അനൂപ് ആൻ്റണി, ശോഭ സുരേന്ദ്രൻ, സെൻകുമാർIPS, ശ്രീലേഖ IPS, കൃഷ്ണകുമാർ സന്ദീപ് വജസ്പതി,,ജേക്കബ് സാർ ഇങ്ങനെ അറിയപെടാതെ പോയ ഒത്തിരി നേതാക്കൾ ഉണ്ട് എല്ലാവരെയും ഉള്ളി , ചുരുളി ഒക്കെ കൂടി ഒതുക്കി വെച്ചെക്കു വ ഒരുത്തൻ നന്നാവുന്നത് വേറെ ഒരുത്തന് ഇഷ്ട്ടം അല്ല അത് തന്നെ കാരണം മേളിൽ പറഞ്ഞ ആളുകൾ എല്ലാം കൂടി ഗ്രൂപ്പ് കളിക്കാതെ ഒരുമിച്ച് നിന്ന് പ്രവൃത്തിച്ചാൽ എപ്പൊഴെ MLA മാരെ ഉണ്ടാക്കി എടുക്കവുന്ന പാർട്ടിയാണ് ഉള്ളി, ചുരുളി യും കേന്ദ്രം ഇടപെട്ട് വെല്ല റെയിൽ വേയിലും തോർത്ത് ഭാഗത്ത് ജോലി കൊടുത്ത് കേരളത്തിന് മാറ്റി നിർത്തിയാൽ തന്നെ പാതി ഹ പാർട്ടി രെക്ഷപെടും😊 പിന്നെ ഉള്ളിയും ചുരുളിയെയും കുറ്റം പറയാൻ പറ്റില്ല കാരണം ഒരു കാലത്ത് പാർട്ടിയിൽ ചേർന്നാൽ ജീവൻ പോവുന്ന കാലത്ത് ധൈര്യത്തോടെ പാർട്ടിയിൽ പ്രവൃത്തിച്ത് ഇവരൊക്കെ ആണ് എന്നും പറഞ്ഞ് ഇവൻമാർ ടെ കഴിവിൻ്റെ പരമാവതി ഇത്രം ഉള്ളൂ പുതിയ ആളുകൾ വന്ന് പാർട്ടെയെ Next Level ലേക്ക് കൊണ്ട് പോവണ്ട സമയം ആയി 😊
@RadhakrishnaSwamy-yx7oi6 күн бұрын
Mr Krishna kumar seems to be a good upcoming BJP leader.
@MdRaj-e8d6 күн бұрын
എന്തു ചോദ്യം ആണ് മാഷ് കുട്ടികൾ എവിടെയാ അവരൊക്കെ ഉണ്ടോ എന്ന്
@EastusVishwanath5 күн бұрын
Please mind your comments
@Bondedsouls_arlen5 күн бұрын
Delhi evnte appante alle
@tharanathcm64366 күн бұрын
താരമല്ല, സിനിമാനടൻ.
@Bondedsouls_arlen5 күн бұрын
Delhi. Evanu hindi parayanaritayano.
@Delta_del6 күн бұрын
Diya krishnede athe chaya
@rakeshkrishnan92876 күн бұрын
60-60 50-70 anenkilum Muslim league therrumanikkum Avar engottu chadum ennu kandu thanne ariyanam chetta😂😂😂
@traditionalkeralaayurvedat38734 күн бұрын
നല്ല വീക്ഷണം. ഇങ്ങേരെയൊക്കെ ഒരു നല്ല പദവി കൊടുത്താൽ ബിജെപിക്ക് നേട്ടം തന്നെയാണ് 🧡
@kajahussain66806 күн бұрын
തോൽക്കുന്ന പാർട്ടിയിൽ നിന്നാലെന്തു ഇല്ലെങ്കിലെന്തു
@rsn612526 күн бұрын
That is why bjp ruling 3rd time
@manojgnair90676 күн бұрын
ഇന്ത്യയിൽ ഇപ്പോൾ തോൽക്കുന്ന പാർട്ടിയാണ് നാട് ഭരിക്കുന്നത്, 2014 മുതൽ ഉള്ള സിസ്റ്റമാണ് 😂
@shyamalanair11575 күн бұрын
നിന്നെപ്പോലുള്ള ജിഹാദി മേജോറിറ്റി ആയിട്ടുള്ള ഒരിടത്തും ബിജെപി ജയിക്കില്ല ജിഹാദി
@Hind09025 күн бұрын
Hai sudapi..gentle reminder..u r under BJP rule fr third term 😂😂