മോദിയെ തോൽപ്പിക്കാൻ ഇറങ്ങിയ കെജ്രിവാളിനെ സ്വന്തം നാട്ടുകാർ തോൽപ്പിച്ചു.. #bjp #delhielection2025 #narendramodi #aamaadmiparty #arvindkejriwal #mm001 #me001
Пікірлер: 179
@sarathkumar-oh7qz4 сағат бұрын
പ്രിയപ്പെട്ട മോദിജി,,,, അഭിനന്ദനങ്ങൾ 🍄🍄🍄🔥🔥🔥❤️❤️🎉🎉🎉
@fun-n6g2 сағат бұрын
എന്തിനാണ് കൂൺ 🤔
@RajR69964 сағат бұрын
അഴിമതിക്കെതിരെ പോരാടുക എന്നു പറഞ്ഞു ജനങ്ങൾക്കിടയിൽ ഇറങ്ങി ഒടുവിൽ അഴിമതി എന്ന പേരിൽ തന്നെ സ്വയം കീഴടങ്ങി കേജരിവാൾ സ്വാഹാ
കോൺഗ്രസിന് ഒന്നും കിട്ടാത്തതിൽ ആണ് കൂടുതൽ വിഷമം. പാവം പപ്പു 😂😂😂
@poojitha74734 сағат бұрын
😂😂😂@@madhavant9516
@dhankgr2 сағат бұрын
Correct 👍🏻😂
@sheethalagopalakrishnan37354 сағат бұрын
എന്തെല്ലാം അഴിമതി നടത്തിയിട്ടും ഇവിടെ ഒരെണ്ണം അർമാദിക്കയാണല്ലോ ഇതിനൊരാവസാനം എന്നാണോ ആവോ 🥺🥺🥺
@davidf26233 сағат бұрын
അടുത്ത കേരള election communist പാർട്ടിക്ക് ഇതിലും വലിയ പരാജയം ആയിരിക്കും..
@ShameerKoonathil-q6f2 сағат бұрын
@@sheethalagopalakrishnan3735 Numakku 100 year kayinju nokam
@babup.r52242 сағат бұрын
😁😁😁 അത് ഇവിടുത്തെ ജനങ്ങളുടെ സന്മനസ്സ് 😁😁😁 ആരും അനങ്ങില്ല 😁 ഇടതനും വലതനും വോട്ട് കിട്ടുമെന്ന് അവർക്ക് അറിയാം 😁😁😁 പിന്നെ ആര് തെരുവിൽ ഇറങ്ങും 😁😁
@Ianayc2 сағат бұрын
പറയുമ്പോൾ ഉള്ള പ്രബുദ്ധതയ ഉള്ളൂ. വെറും മണ്ടൻ മാരാ😂
@paanchajanyam79033 сағат бұрын
ഇതാണ് മോദി എഫക്ട്. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ? ഇനി കേരളം. സല്യൂട്ട് മറുനാടൻ. സത്യസന്ധമായി വാർത്ത ചെയ്തതിന്. 👌
@hillarytm67664 сағат бұрын
മനുഷ്യരെ മനസ്സിലാക്കുന്ന കാര്യത്തിൽ ഷാജൻ പിന്നിൽ ആണ്.നല്ലൊരു നടൻ ആണ് കെജ്രിവാൾ നന്മ ഉണ്ടായിരുന്നെങ്കിൽ അണ്ണാ ഹസ്സരയോടുനന്ദി കേട് കാണിക്കില്ല ആയിരുന്നു.
@josephmethanath34904 сағат бұрын
ഷാജൻ പല തോന്നലുകളും ചിന്തകളും പൊതുജനത്തിന് ആണെന്നുള്ള രീതിയിൽ അവതരിപ്പിക്കാറുണ്ട്
@@swapnakoshy759 kejri is the biggest political fraud independent India ever seen. Stealing trust of innocent people for personal benefit made him കള്ളൻ 🤗
@Vagabond6174 сағат бұрын
മോദിജി ഗുജറാത്തിൽ ചെയ്തതുപോലെ ഡൽഹിയിൽ പ്രവർത്തിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ അത് പ്രദർശിപ്പിക്കാനും അരവിന്ദ് കെജ്‌രിവാളിന് മികച്ച അവസരം ലഭിച്ചു. അരവിന്ദിൻ്റെ അത്യാഗ്രഹവും പ്രൊഫഷണലിസത്തിൻ്റെ അഭാവവും കേന്ദ്രവുമായുള്ള നിരന്തരമായ കലഹവും അദ്ദേഹത്തെയും പാർട്ടിയെയും താഴെയിറക്കി. അത്രയേയുള്ളൂ. എഎപിയുടെ അന്ത്യം
@ShameerKoonathil-q6f3 сағат бұрын
S Gujarath modal venam
@SureshpankanSureshpankan3 сағат бұрын
മോഡി പുണ്ട ഗുജറാത്തിൽഎന്ത് ചയ്തു
@radhakrishnan83152 сағат бұрын
കഴിഞ്ഞ 37 വർഷമായി ഡൽഹിയിൽ താമസിക്കുന്ന എനിക്ക് അറിയാം കേജരിയുടെ സർക്കാരിൻറ വിശേഷങ്ങൾ😅😅
@babup.r52242 сағат бұрын
👍👍👍 ഇനിയും ഡെൽഹിയുടെ വികസനം 👍👍👍
@ShameerKoonathil-q6f2 сағат бұрын
@ Namukku Gujarath Model venam
@mohananv33114 сағат бұрын
കെജരിവാളും കൂട്ടരുടേയും അഴിമതി വഴിവിട്ട മദ്യനയം ദുർഭരണം ദൂർത്ത് വർഗീയത അവർക്ക് തന്നെ വിനയായി.
@AnuRajan-q5g3 сағат бұрын
മോദിജി🧡🧡
@chandranp52463 сағат бұрын
ജയ് മോദിജി. അടുത്ത കൊല്ലം കേരളത്തിലും ഇതു പോലെ L D F നെ പരാജയപെടുത്തി B J P ദരിക്കണം
@Uday-27504 сағат бұрын
ആപ്പ് എന്നുള്ളതിപ്പോൾ ശരിക്കും കേജരിവാളിന് ആപ്പായി മാറി.. 🤭
@Jose-pm8vn3 сағат бұрын
അടുത്ത വർഷവം നമ്മുടെ കേരളത്തിൽ എന്താകുമോ 😂😂
@joseabraham29512 сағат бұрын
Kitex സാബു ഇത് നേരത്തെ മനസ്സിലാക്കി, നേരത്തെ തന്നെ കൂട്ട് വെട്ടിയത് 😂😂😂
@remesannairt16133 сағат бұрын
ജയിലിൽ ആയിട്ടും മുഖ്യമന്ത്രി സ്ഥാനം ഒഴിയാഞ്ഞതിന്റ ഫലം ആണ് കുറച്ചൊക്കെ നാണം വേണമായിരുന്നു കേജരിവാളിന്. .
@satheeshkumar60263 сағат бұрын
താമരയെ തൂത്തുകളയാൻ ചൂലിന് പറ്റില്ല 😂
@josephmethanath34903 сағат бұрын
ഇടയ്ക്കിടയ്ക്ക് മോദിയെ പുകഴ്ത്തും എങ്കിലും ഷാജൻ ഉള്ളിൽ കടുത്ത ബിജെപി വിദ്വേഷം കോൺഗ്രസും ആപ്പും തോറ്റുപോയത് ഷാജന് ഭയങ്കര മനോവിഷമം മറുനാടന് ഇഷ്ടപ്പെടുന്നു എന്ന് കരുതി മറുനാടൻ പറയുന്നത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങാൻ താങ്കളുടെ പ്രേക്ഷകർ തയ്യാറല്ല
@radhakrishnansouparnika99504 сағат бұрын
സ്നേഹത്തിന്റെ കട മുതലാളി എവിടെ????
@daviska78923 сағат бұрын
പട്ടായ സുഖവാസ്സ കേന്ദ്രത്തിൽ യുവതികൾക്ക് നടുവിൽ അഭിരമിക്കുന്നു😡😡😡
@ajithkb36303 сағат бұрын
@@daviska7892😂😂😂
@SunilKumar-jf6oy2 сағат бұрын
കടയിൽ സ്റ്റോക്ക് എടുപ്പാണ്.... മുതലാളി തിരക്കിലാണ് 🤣
@rkpathirippally51803 сағат бұрын
Delhi voters great👍
@Vagabond6174 сағат бұрын
ഡൽഹിയിൽ കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് 2015: 0 🔥 2020: 0 🔥 2025: 0 🔥 Pappu never disappoints.
@poojitha74734 сағат бұрын
😂😂😂
@PrasanthM.S4 сағат бұрын
Modiji ,🙏❤🙏
@sathyansekseb3 сағат бұрын
❤ ഡൽഹി കുതിക്കും.
@IND175484 сағат бұрын
മോഡിയെ തോൽപിക്കാൻ കെജ്‌രിവാളും പപ്പുമോനും ആയിരം ജന്മം എടുത്താലും പറ്റില്ല ...😂
ഷാജൻ ജി കെജ്ജു ഫാൻ ആയിരുന്നു.... ഞങ്ങൾക്ക് ഓർമ്മകുറവില്ല.... ഫാസിസം ജയിൽ😂😂😂
@mech_18214 сағат бұрын
മുസ്ലിങ്ങൾ ബിജെപിക്കു ഒപ്പം നിന്നു,കോൺഗ്രസ്സ് മുക്ത ഭാരതം, സ്വഭാവികമായും aap പിന്നിൽ ആയി 😢😢 കേരളത്തിലും മുസ്ലിം സമൂഹം ബിജെപി ക്ക് ഒപ്പം നിൽക്കും,കോൺഗ്രസ്സിനെ മുക്തമാക്കും, കെജെപിയിലുഉള്ള പഴയ കോൺഗ്രസ്സ് പ്രവർത്തകരേ പറഞ്ഞ് മനസ്സിലാക്കുക പ്രയാസം ആണ്, അവര് മാറി നിൽക്കട്ടെ,
@SunilAil-i2s3 сағат бұрын
We know your pain
@ReshmaLal-q2n2 сағат бұрын
ഷാജൻ അല്ലെ കരുതിയെ രാജ്യത്തിന്റെ രക്ഷകൻ എന്ന്. ഞങ്ങൾ ആരും അങ്ങനെ കരുതി ഇല്ല. ജനങ്ങൾക്ക് ഗുണം ഉണ്ടായിരുന്നു എങ്കിൽ അവർ വോട്ട് ചെയ്തേനെ. അവർക്കു കിട്ടുന്ന ഗുണം വോട്ട് ആയി. ഇനി എങ്കിലും കരച്ചിൽ നിർത്തു ഷാജ വില കളയാതെ
@geethadevivasan28503 сағат бұрын
കേജരിവാൾ അഴിമതി പണം കൊണ്ടായിരുന്നു ജനങ്ങളെ സഹായിച്ചിരുന്നത്,,, നേരായ രീതിയിൽ അല്ലായിരുന്നു,ഭരണം നടന്നിരുന്നത്,,,
@Nandakumar-u5b2 сағат бұрын
വിവരമില്ലാത്ത കുറെ ആളുകൾ സൗത്തിൽ ഉള്ളത് കൊണ്ടാണ്...... ബിജെപി ഇവിടെ വരാത്തത്...
@manukrishnasadhak13204 сағат бұрын
ഇന്നത്തെ അന്തി ചർച്ചകൾ ഒഴിവാക്കുമോ മാപ്രകൾ അതോ ട്രമ്പ് നെതിരെ കുരയ്ക്കുമോ 🤭
@IndianTamilan193 сағат бұрын
♥️♥️♥️🙏🙏🇮🇳
@surabhnair93493 сағат бұрын
ഷാജൻ നിന്റെ ഗണ്ടികളും തോറ്റു. രാഹുൽ വിൻസി അനാഥ പ്രേതം ആയി ഡൽഹിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു..
@vipinhfffgh33532 сағат бұрын
ഷാജൻ സാർ, കേജരിവാളിനു വേണ്ടി ഇത്രയും കരയുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല.
@rajeshr79452 сағат бұрын
ഷാജൻ കേജരിവലിന്റെ കുഴലൂതുകാരനായിരുന്നല്ലോ ഇപ്പോൾ എന്തായി, അടിസ്ഥാമില്ലെങ്കിൽ എപ്പോവേണോ നിലം പതിക്കാം.... 👍👍👍
@Vinod-jy1hl2 сағат бұрын
അഹങ്കാരിയായ കേജ്രിവാൾ ചോദിച്ചു വാങ്ങിയ പരാജയം
@whitelinevatanappally35392 сағат бұрын
Mr. Shajan, just tell us a single thing that Kekrival done good for Delhi
@jaco9014 сағат бұрын
തോൽപ്പിക്കാൻ വളരെ നേരത്തെ പണി തുടങ്ങിയല്ലോ അത് ശെരിക്കും പറയുക
@jayan32812 сағат бұрын
രാജ്യ സുരക്ഷ ഭൂരിപക്ഷം ഇന്ത്യക്കാരുടേയും ഭയപ്പെടുത്തുന്ന സത്യമാണ്.കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല.
പർവേഷ് വർമ...ഡൽഹി യിൽ ബിജെപി യുടെ പുതിയ തരോദയം..മറ്റു സുരക്ഷിത മണ്ഡലങ്ങൾ ഉണ്ടായിട്ടും കേജ്രിവാലിന് ഏതിരെ തന്നെ മത്സരിച്ചു ജയിച്ചു ഈൗ നേതാവ് തന്നെ ഡൽഹി ഭരിക്കും
@Anilkumar19633 сағат бұрын
ജനങ്ങൾ വീണ്ടും വീണ്ടും ജയിപ്പിച്ചപ്പോൾ ഡൽഹി ജനങ്ങൾ തങ്ങൾക്ക് പതിച്ചുനൽകിയെന്നുവിചാരിച്ചിടത്താണ് കേജരിവാളിന് അടിപതറിയത്.അല്ലെങ്കിൽപിന്നെ അഴിമതിക്കും ധൂർത്തിനുമെതിരേ ശബ്ദിച്ച കേജരിവാൾ പത്തെമ്പതുകോടിമുടക്കി നിയമസഭാമന്ദിരം പുതുക്കിപണിയാൻ ഇറങ്ങില്ലായിരുന്നു.ഈയൊരുകാരണംതന്നെയാണ് മറ്റെല്ലാഭരണനേട്ടങ്ങളേയും നിഷ്പ്രഭമാക്കിയത്.എന്നുകരുതി കേജരിവാളിനേ എഴുതിതള്ളാൻ നിക്കണ്ട.
@kalkki97892 сағат бұрын
ഖജരിവാളൻ തോറ്റല്ലോ, കാസ്റ്റം.
@dradityasuresh41263 сағат бұрын
Well Said....
@abhijith40204 сағат бұрын
രാജ്യത്തിൻ്റെ രക്ഷകനോ ? എന്നതാ ഷാജൻ സാറേ ഈ പറയുന്നേ 😂 😂😂😂
@saboos.91403 сағат бұрын
കോളനികളിൽ മോദി പട്ടാളത്തെ ഇറക്കി എന്ന് പറഞ്ഞത് ഒരു കാരണം ആക്കി ഒരു സമരം തുടങ്ങിയാലോ, മല്ലയ്യാ ... 🤔
@sudarsananps25254 сағат бұрын
കുറുക്കരാജാവായാൽ
@anjanauk99772 сағат бұрын
കെജ്രിവാൾ കടപിഴുതു വീണു, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അൽഭുതം സൃഷ്ടിക്കാനിരുന്ന പ്രഗത്ഭന്റെ പതനം : !🙈
@palavilayilgovindanpadmara31112 сағат бұрын
ഡൽഹി നിവാസികൾ ശെരിക്കും ചൂലെടുത്തു തൂത്ത് ഇറക്കി. ഇനിയെങ്കിലും ആ ചിഹ്നം ഒന്ന് മാറ്റുന്നതിനെ പറ്റി കേജ്രിവാൾ ആലോചിക്കണം.
@RIGHT763 сағат бұрын
മോദി ❤നെതന്യാഹു ❤ട്രമ്പ് ❤... ജനം ഇവരെ ഇഷ്ട്ട പെടുന്നു ...! കാരണം പറയുമോ ?
@pushpalatha5983 сағат бұрын
ഈ മൂന്നു പേർക്കും സ്വന്തം രാജ്യം കഴിഞ്ഞേ ബാക്കി എന്തുമുള്ളൂ !
@RIGHT762 сағат бұрын
@ സത്യം
@josephbinoy11002 сағат бұрын
He is a good political leader, He will bounce back
@binduanil63334 сағат бұрын
അതൊന്നുമല്ല, എല്ലാ പോസ്റ്ററിലും എന്റെ തല എന്റെ ഫുൾ ഫിഗർ എന്ന കേജരിവാലിന്റെ അതിമോഹം ആണ്.
@ajoshabioteknik27882 сағат бұрын
മാസങ്ങളോളം ജെയിലിൽ കിടന്നിട്ടും ഇത്രയും പിടിച്ചു നിന്നില്ലെ. അതിനഭിനന്നിക്കുക
@kumarvasudevan38313 сағат бұрын
ഡൽഹിയിലെ സാധാരണ ജനങ്ങൾക്ക് പോലും കേജരിവാളിനെ എന്നേ മനസ്സിലായി, എന്നിട്ടും ഷാജൻ സ്കറിയക്ക് ഇന്നലെ വരെ കേജരിവാൾ പുണ്യാളച്ചനായിരുന്നൂ😅
@Raveendran-gx9nz2 сағат бұрын
Modiji 🙏❣️🙏
@muralivn26632 сағат бұрын
Verygood🎉🎉🎉
@enlightnedsoul41244 сағат бұрын
ജനങ്ങൾ ബിജെപിയിൽ വിശ്വസിക്കുന്നു
@julietangelanicetus52133 сағат бұрын
Ini ippol koodum BJP america il ninnum kure ennathine trump paranju vittallo ....🤣🤣🤣🤣🤣🤣
@ra_j193 сағат бұрын
EVM വെട്ടിപ്പ് എന്ന രോധനം എവിടുന്നേലും വന്നോ???😂😂
@sundarlokesan34653 сағат бұрын
ഇന്ത്യ യിലെ ജനങ്ങൾ അഴിമതി ഇല്ലാത്ത പാർട്ടി ആയ ബിജെപി യെയും മോദിയെയും സ്വീകരിക്കുന്നു
@krishnanchalachalakichu52883 сағат бұрын
നല്ല സങ്കടം ഉണ്ട് 😂😂😂😂😂സാറിന് 😅
@subhashsundaran45372 сағат бұрын
ഈ നിലവിളി തീരുന്നില്ലല്ലോ ഷാജാ 😂😂😂
@rameshnr15963 сағат бұрын
താങ്കൾ ഇപ്പോഴും കെജിരിവാളിനെ വിശുദ്ധനാക്കാൻ ശ്രമിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല സത്യസന്ധത പുലർത്തുന്നു എന്ന് പറയുന്ന ഷാജൻ പൊട്ടൻ കളിക്കുകയാണോ? പൊട്ടന്മാരാക്കുകയാണോ കെ ജിരിവാളിൻ്റെ കാര്യത്തിൽ
🤔🙏.... ലോകമെമ്പാടും, തിരഞ്ഞാലും, കുണ്ഡലിനി യോഗ, പതിറ്റാണ്ടുകളായി പരിശീലിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഇന്ത്യയിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു! 😇🙏
@RadhakrishnanIrikkalil2 сағат бұрын
അണ്ണാ ഹസാരെഇപ്പോൾ ഉണ്ടോ ആവോ
@ജയ്ഭാരത്3 сағат бұрын
ഷാജൻ സാറേ ......😢😢😢😢😢😢😢😢😢😢😢😢😢😢
@rajeshvn92702 сағат бұрын
ഇന്നലെ വരെ ജൈരിവാളിനെ പൊക്കി പറഞ്ഞു ഇന്ന് മോദി നാളെ........🤣
@critixoutsider80662 сағат бұрын
അഴിമതിയിൽ പൂണ്ടു വിലയാടുന്ന പിണറായി സർക്കാരിനുള്ള പിന്തുണ.. മോഡിയും ബിജെപി യും പിൻവലിക്കണം 👍👍
@ranjithsomeshwara90034 сағат бұрын
Burnol movement 😂
@shakthisai-te5yc4 сағат бұрын
Acchayoo ningaluta..aravind achayan defeated
@manojck9205Сағат бұрын
ഡൽഹിയിൽ ഹിന്ദു ക്രിസ്ത്യൻ വോട്ട് N ബ്ലോക്ക് ആയിട്ടു ചെയ്തു.. വഖ്ഫ് വിഷയം കോൺഗ്രസ് ഇല്ലാതായി
@ChitharanjanNair3 сағат бұрын
Modi, BJP Zindabad. I am 64 years old. I hope and wish that in my available life time never the foreign family will govern me.
@premkumar-ln4ws3 сағат бұрын
Vandemaataram Bharath Matha ki jai Jai Hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@swamiatmaswarupananda20502 сағат бұрын
തന്ത്രമെല്ലാം പാളിപ്പോയി. ദീർഘവീക്ഷണം ഇല്ലാത്ത, വിവരംകെട്ടവർ മാത്രമാണ് AAP യിൽ പ്രതീക്ഷ വെച്ചിരുന്നുത്. തുടക്കം മുതലേ കെജ്രിവാൾ കപടനായിരുന്നു. പിടിക്കപ്പെട്ടത് അടുത്ത കാലത്താണ് എന്നു മാത്രം
@Rajani-pp9hx2 сағат бұрын
കേരളമേ കണ്ടുപടിക്കൂ
@umesh39684 сағат бұрын
Bjp❤❤❤
@lathap24 сағат бұрын
Nice information video 🙏😮
@SunilAil-i2s3 сағат бұрын
Congie Shajan sakariya
@ramks32822 сағат бұрын
പാവങ്ങളെ രക്ഷിക്കുക എന്നപേരിൽ കൊള്ളയടിച്ചും, ആ പാവങ്ങളെത്തന്നെ പറഞ്ഞുപറ്റിച്ചും പത്തുകൊല്ലം അഴിഞ്ഞാടിയ ദേശദ്രോഹി, തെമ്മാടി ഇനി അഴിയെണ്ണിക്കഴിയും.....!!
@johnygeorge24392 сағат бұрын
Black Day for common people in Delhi
@rajeshkelakam35123 сағат бұрын
ഖാൻ മാർക്കറ്റ് മാഫിയ - 3 g,,😂
@drkvenu3 сағат бұрын
നിലനിൽപ്പ് രാഷ്ട്രീയം
@abhijithkss70292 сағат бұрын
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഞമ്മടെ സ്വന്തം കാരണഭൂതം " അഴിമതിക്കെതിരെ " സന്ധിയില്ലാ സമരം പ്രഖ്യാപിച്ചു കൊണ്ട് നേരിടും 😂😂😂😂
@reshmabai74742 сағат бұрын
പപ്പുവിന് പട്ടായിലേക്ക് പോവാം😂
@geethamohanan72493 сағат бұрын
മോദിജി❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩🚩🇮🇳🇮🇳🇮🇳
@dhankgr2 сағат бұрын
Mr. ഷാജൻ, താങ്കൾക്ക് ഷോക്കേറ്റു വെളിവ് നഷ്ട്ടപ്പെട്ടോ?!! കെജരുണ്ണി ആദ്യം ജയിച്ചപ്പോൾ തന്നെ കോൺഗ്രസ് പിന്തുണയിലാണ് 45 ദിവസം നീണ്ടു നിന്ന ഭരണം നടത്തിയത്. കെജരുണ്ണി ആരെയൊക്കെ അഴിമതിക്കാരെന്നു വിളിച്ചോ അവരുടെ കൂടെ മാമുണ്ട് കിണ്ടി മുന്നണിയിൽ തിളങ്ങി. BJP യുടെ B team അല്ല എന്ന് തെളിയിക്കാനൊന്നുമല്ല ബാനറസിൽ മത്സരിച്ചയത്. ജയിച്ചാൽ പപ്പുവിന് പകരം PM ആവാൻ സാധ്യതയുള്ളത് കൊണ്ട് മാത്രമാണ്. ഒരു ജനത്തിനെയും കെജരുണ്ണി സേവിച്ചിട്ടില്ല. സ്വയം വളരുകയാണ് ചെയ്തത്. വള്ളി ചെരുപ്പിട്ട് നാട്ടുകാരെ പറ്റിച്ചു. രാജ്യദ്രോഹികളായ താഹിർ ഹുസൈൻ, അമാനത്തുള്ള എന്നിവർ AAP യുടെ കോർപറേറ്ററും MLA യുമൊക്കെയുമാണ്. ഖാലിസ്ഥാൻ വ്യാജ കർഷകരുടെ ഉറ്റ തൊഴാനുമാണ് കെജരുണ്ണി. അവൻ ഹരിയാനക്കാരനാണ്, ഡൽഹിക്കാരൻ അല്ല.
@GNN854 сағат бұрын
NOTA secured 0.57% of the votes, surpassing BSP's 0.55% and CPI(M)'s 0.01%.😂😂😂
@MickelThomas-e2z3 сағат бұрын
അരവിന്ദ് കേജരിവാളിനെ തോൽപ്പിച്ചത് കോൺഗ്രസ് ആണ്
@ShameerKoonathil-q6f3 сағат бұрын
Nammude jeeyum one day veeyum waiting for that day
@rajancp56153 сағат бұрын
അങ്ങനെ വീഴില്ല സ്വപ്നം കണ്ട് ഇരുന്നോ നോർത്ത് ഇന്ത്യയിൽ മുസ്ലിങ്ങൾ BJP ക്ക് ഒപ്പമാണ് ഞാൻ 28 വർഷമായി ഡൽഹിയിൽ ആണ് എന്റെ മുസ്ലിം സുഹൃത്തുക്കൾ bjp കാണ് വോട്ട് ചെയുന്നത്
@AnilKumar-sb8nx3 сағат бұрын
ഏത് ജി യെയാണ് ഇക്ക ഉദ്ദേശിച്ചത്?? അതിമോഹമാണ് മോനെ ദിനേശാ....
@ShameerKoonathil-q6f2 сағат бұрын
@ ok wait and see
@ShameerKoonathil-q6f2 сағат бұрын
@ ninne sankadapeduthanda ennu vijarichakum pinne ella stalathum musankikal ille Ivide Abdulla kutty Arif Jamitha athupole avideyumundakum
@narayananps7744 сағат бұрын
True AAP got defeated ,but after spreading the poison of freebees throughout the country,whose aftereffects country has to face.
@MrScientific0072 сағат бұрын
There is no corruption under Modi..in top self reliance, infrastructure development made Modi a great leader