ഇക്ക വെറും പാവം മമ്മൂട്ടി യെ ക്കാൾ നല്ല മനുഷ്യൻ ഇക്ക മുത്ത് ആണ് 😍😍😍😍😍😍
@techydude59923 жыл бұрын
Anganeyonnum parayalle
@shilpapradeep21054 жыл бұрын
ഭാര്യയെ കൊണ്ടുപോയി കളയും എന്നു പറഞ്ഞപ്പോൾ, ഇക്ക പറയുന്നത് കേട്ടോ. അങ്ങനെ ചെയ്യാൻ പാടുണ്ടോ ഇത്രയും കാലം ഒന്നിച്ച് താമസിച്ചത് അല്ലേ? 👍👏👌💞💞💞💞
@josephlukose38664 жыл бұрын
മക്ബൂല് പറഞ്ഞത് എന്റെ വാപ്പച്ചിയാണ് പ്രാങ്ക് ആണെങ്കിലും കുറച്ച് കട്ടി കുറക്കണം വാപ്പയോട് ഒരുപാട് ഇഷ്ടമുളള മകന് 🔥
@ftfida16344 жыл бұрын
Vaaapaaante kayyilirknath kelkoy😅😅
@shafihasi34334 жыл бұрын
Ipo channelin full viewers aayi
@thrillermovies76454 жыл бұрын
🤣🤣🤣🤣
@foodideasbynittu4 жыл бұрын
Swantham jeevanil kothyullathu konda. But why this started with comedy? Deshyam allay vendathu?
@rainboyrainboy25374 жыл бұрын
Oru paadu kalam ayi ithra nalla episod kannunnathu
@jasirmaliyakkal6694 жыл бұрын
നമ്മള് മാന്യമായിട്ട് ജീവിക്കുന്ന ഒരു പച്ച മനുഷ്യനാണ്. പച്ച മനുഷ്യൻ എന്ന് പറഞ്ഞാൽ ഇക്ക എന്താ hulk ആണോ ? ന്റെ ഉസ്മാനെ 😂😁
@naseemmunna51874 жыл бұрын
😂😂😂😂😂🤣🤣🤣
@supersaiyan37044 жыл бұрын
🤣🤣🤣🤣
@shezafathima82833 жыл бұрын
🤣🤣🤣
@Mufassir_Nellikuth10 ай бұрын
😅
@ajurahim62014 жыл бұрын
കൊഞ്ച് കഴിച്ച ശേഷം പെണ്ണൊന്ന് കൊഞ്ചുന്ന പോലും ഇല്ല 🤣🤣🤣
@naseemmunna51874 жыл бұрын
😜
@ArshadBadusha3 жыл бұрын
😂😂
@rajeshkoikal44704 жыл бұрын
എന്തൊരു പാവം മനുഷ്യൻ ആണ് ഇബ്രാഹിം കുട്ടി ചേട്ടൻ.. നാട്ടിൻപുറത്തിന്റെ നന്മകൾ ഉള്ള ഒരു സാദാരണക്കാരൻ.. പ്രോഗ്രാം അടിപൊളി.. ചിരിച്ചു മടുത്തു... 😂😂😂😂😂
@mallusinlondon6474 жыл бұрын
ഇബ്രാഹിം കുട്ടി ഇക്കാ ഇത്രയും പാവമായ ഒരു നല്ല മനുഷ്യനാണെന്നറിഞ്ഞതിൽ വളരെ സന്തോഷം തോന്നിയവർ ഉണ്ടോ?
@nunoosvlog81484 жыл бұрын
Adhiyaya sandoshamm
@anupamar- Жыл бұрын
@@nunoosvlog8148 serikum ❤️
@shibilimosez77414 жыл бұрын
ഈ പേരും വെച്ച് ചെന്നിത്തലേ ഒന്ന് വിളിക്കു പാവം പുള്ളി ഈ കാളിന് വേണ്ടി ഒരുപാട് കലാമായിട്ട് വൈറ്റിംഗ് ആണ്.. 🙏
@praveenprajitha92734 жыл бұрын
Powli.. Bro...
@renjithr10354 жыл бұрын
ഇബ്രാഹിക്ക പാവം ആയതു കൊണ്ട് കൊള്ളാം പിഷാരടി വല്ലോം ആയിരുന്നു എങ്കിൽ കാണാം ആയിരുന്നു ജാഡ
@TheSrijin4 жыл бұрын
എന്താ പിഷാരടി വിഷയം bro.. ???
@jerry85134 жыл бұрын
@@TheSrijin പിഷാരടിയും ഇതുപോലെ അനൂപ് ചേട്ടൻ prank ചെയ്തിരുന്... ആ വീഡിയോ അനൂപ് ചേട്ടൻ അപ്ലോഡ് ചെയ്തിരുന്നു ഇതിൽ, പക്ഷേ മണിക്കൂറുകൾക്കുള്ളിൽ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്ന് കരുതുന്നു... അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരും പിഷാരടിയെ കുറ്റം പറയുന്നത്.... parank അതിനെ പോസിറ്റീവ് മൈൻഡ് കൂടി കാണണം അല്ലാതെ ഡിലീറ്റ് ചെയ്യുകയല്ല വേണ്ടത്..... so i hate പിഷാരടി
ഞാനൊരു പച്ച മനുഷ്യൻ ആണ്... - അതിന് ഇക്ക ആരാ hulk oo😅😝
@athulranganath63334 жыл бұрын
😂😂😂😂😂
@entertainmentworld23654 жыл бұрын
😂😂
@anoopkarikkakom6094 жыл бұрын
ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣
@urchillzone4 жыл бұрын
ചിരിപ്പിച്ച് കൊല്ലുവോ😂😂🤣🤣
@jibinjohn404 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി കൌണ്ടർ 😂😆
@shahnawaz-cg5vl4 жыл бұрын
നല്ല മനുഷ്യൻ ഇബ്റാഹിം കുട്ടിക്ക ഇഷ്ടം😘😘😘
@vfxyuga61524 жыл бұрын
അനൂപേട്ടന് ഈദ് ആശംസകൾ നേരുന്നു... പാവമാണ് ഇബ്രാഹിക്ക. ഇബ്റൂസ് ഡയറി കാണാറുണ്ട്. പുള്ളി ശെരിക്കും ഒന്ന് ടെൻഷനടിച്ചു പോയ് 😂😂😂
@ambustips12954 жыл бұрын
Super
@SalinBabu91814 жыл бұрын
ആ ഇക്ക പറഞ്ഞത് കേട്ടോ ...ആ പെങ്കൊച്ചിനെ ഉപേക്ഷിക്കല്ലേ പകരം വെല്ല ഡോക്ടറെ കാണിക്കാൻ ...എത്ര നല്ല സാധുവായ മനുഷ്യൻ
@praveenkumar-oy3vx4 жыл бұрын
ഇവരൊക്കെ ഇത്രക്ക് സിംപിൾ ആയിരുന്നോ.. നല്ല മനുഷ്യർ മറ്റുള്ളവർ കണ്ടു പഠിക്കണം
@ramshadkadunganpara15404 жыл бұрын
ഉസ്മാനെ ഭാര്യക് ഇപ്പോൾ എങ്ങനെ ഉണ്ട് മരുന്നൊക്കെ കഴിക്കുന്നുണ്ടോ ഉസ്മാൻ:ഇല്ല ഞാൻ വേറെ കല്ലിയാണം കഴിച്ചു ഉസ്മാൻ റോക്സ്
@sudheerma4 жыл бұрын
നന്നായി ആസ്വദിച്ചു ഇബ്രാഹിം കുട്ടി ഒരു നിഷ്കളങ്കൻ
@praveennavodaya83974 жыл бұрын
മമ്മൂക്കയുടെ അനിയൻ ആണ് ഇത്രയും മാന്യമായിട്ട് ഇത് വരെ അറിയാത്ത ഒരാളോട് പരമാവധി ക്ഷമ വെച്ച് സംസാരിക്കുന്നത്.
@soulbeat23504 жыл бұрын
ഈ എപ്പിസോഡ് കണ്ടിട് ഇബ്റൂസ് ഡയറി കാണാൻ പോയവരുണ്ടോ
@nilzzilz30184 жыл бұрын
Tirur avide anu
@farshadfarshadkty24684 жыл бұрын
@@nilzzilz3018 iyalo
@shabnasana9764 жыл бұрын
പോയില്ല പോവും
@nilzzilz30184 жыл бұрын
farshad farshadkty pookayil
@akashskumar76244 жыл бұрын
Illaalo
@babyomar9374 жыл бұрын
മ്മൂക്കയുടെ വീട്പാലുകാച്ചിന് 6ഗ്ലാസ് ഉം ഒരു ജഗ്ഗും വാങ്ങി vechirunu😁😁😜😜but വിളിച്ചില്ല😂😂😂
@amrutham61884 жыл бұрын
അതും 160/- രൂപയുടെ
@anjana49304 жыл бұрын
Athum 160 rs inte😂😂🤣
@panjuadam60964 жыл бұрын
160 rs 🤣🤣
@fiaz1020013 жыл бұрын
😁😁
@kamarudheenps4 жыл бұрын
Ithi അടിയിലെ comments എല്ലാം വളരെ positive ആണ്. സന്തോഷം.
@sharafazp64654 жыл бұрын
ഇദൊടെ ibroos Dairy യുടെ Rating കൂടി എന്ന് വിചാരിക്കുന്നവർ ഒന് ലൈക് അടിച്ചു പോവാനെ ...
@shafihasi34334 жыл бұрын
1 week kond 1m aavatte
@faazifaash6164 жыл бұрын
Angne like idunnilla .. Enkilo😂
@shihabudheenpulikkal63654 жыл бұрын
ഇബ്രാഹീം കുട്ടിക്ക ഇത്ര ലോല ഹൃദയ മനുഷ്യനോ , പച്ചയായ മനുഷ്യൻ അനൂപ് അഭിനയം സൂപ്പർ
@deepthikrishna39284 жыл бұрын
എന്തൊരു എളിമയുള്ള മനുഷ്യനാ... 😘😘😘
@royalstage334 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കാമോ... ചാനലിൽ ആള് കുറവാണ് വളരെ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം... 😊😊😊
@navasksa59124 жыл бұрын
ശരിക്കും
@jinsmathew45044 жыл бұрын
ഇക്ക ഒരു കൗണ്ടർ അടിച്ചത് ശ്രദ്ധിച്ചോ... ? എന്നെക്കാൾ ''ഒന്നോ രണ്ടോ വയസ്സ് '' ഇളയതാണെങ്കിലും നിനക്ക് ഞാൻ അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട് എന്ന്.. 😁😂
@karatejayan43204 жыл бұрын
Sure M4 mallus media
@sachintl49514 жыл бұрын
ആളെ കാണുന്ന പോലെ അല്ല. പക്കാ മനുഷ്യൻ. മമ്മൂക്കയെ പോലെ
@hisstory74124 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ ആണ് പിശാരടിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
@starking70044 жыл бұрын
നിങ്ങൾ പൊളി ആണ് man. നിങ്ങളുടെ faceil വരുന്നു ഭാവങ്ങൾ kanadal തന്നെ ചിരി വേരും
@ajith38414 жыл бұрын
പാവം മനുഷ്യൻ ഇന്നുവരെ ചാനൽ കണ്ടിട്ടില്ല, but ഇന്ന് തന്നെ subscribe ചെയ്യും.... ഇബ്രൂസ് ഡയറി.....മമ്മൂക്ക ടെ അനിയൻ ആയ കൊണ്ടല്ല.... നല്ല പൊളി മനുഷ്യൻ ആയതു കൊണ്ട്.......
@jestinartworld75384 жыл бұрын
ആ പാവത്തിനെ ഇങ്ങനെ പറ്റിക്കാൻ പാടില്ലായിരുന്നു.. ഒരു പച്ചയായ മനുഷ്യൻ🙏🙏
@shalinshanu88734 жыл бұрын
Hulk
@ashikash6534 жыл бұрын
Hulk aano🤣
@najwaabunada58334 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് അനൂപ് ബ്രോ ...
@aneesani30954 жыл бұрын
നല്ലത് കണ്ടാൽ നല്ലത് എന്ന് തന്നെ പറയും അത് കൊണ്ട് ibroos ചാനൽ സബ്സ്ക്രൈബ് ചെയ്യും ഇപ്പോൾ തന്നെ
@ummersulaiman86894 жыл бұрын
അനൂബേ ഇയു നമ്മടെ ഇക്കാനെ ടെൻഷൻ അടിപ്പിച്ചു 😀
@remizmanjeri79254 жыл бұрын
മമ്മുക്കക്കു ഭാഗ്യമില്ല ഉസ്മാൻ കാക്കന്റെ ജഗ്ഗും ഗ്ലാസ് ജസ്റ്റ് മിസ്സ് ആയി. അടുത്ത വീട് പാലുകാച്ചുമ്പോ കൊടുക്കണം
@Reelexplores3 жыл бұрын
8:55 എന്റെ വൈഫ് ഇപ്പോൾ അത്യാസന്ന നിലയിൽ നീണ്ടു നിവർന്ന് സുഖിച്ചു കിടക്കുവാ 🤣🤣🤣🤣
@jerry85134 жыл бұрын
ഇബ്രാഹിം ഇക്ക 😍😍😍👍👍👍 നിങ്ങൾ ഒരു വലിയ മനുഷ്യൻ aaa ഇബ്രാഹിം ഇക്ക ഇത്ര മാന്യൻ ayi അനൂപ് നോട് സംസാരിച്ചു.... 😍😍😍
@royalstage334 жыл бұрын
സ്മിതാ... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ്ക്രൈബ് ആക്കുമോ... dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം 😊
@saiju4u14 жыл бұрын
9:32 ഇക്കയെന്താ HULK ആണോ.. 😂😂😂
@adithyarajbr96234 жыл бұрын
മഖ്ബൂൽ ഇക്കാന്റെ ചിലവിലാണ് പ്രാങ്ക് എന്ന് കേട്ടപ്പോൾ ആദ്യം ഓടി വന്നത് ശ്രീ വിദ്യ നായർ യുടെ ഗുലുമാൽ ആണ് *ANOOP MACHAN*❤️
@riyaslyf4 жыл бұрын
Ah
@ashrafpalakkavalappil90194 жыл бұрын
ibrukaa Eid Mubarak.....anoob bro polichu
@nazranashwachannel14154 жыл бұрын
😄😀😀
@anandhurnair17324 жыл бұрын
Sathyaamm
@irshadbabu58034 жыл бұрын
അനൂപ് വേറെ ലെവലാ...ഒരു രക്ഷയും ഇല്ല...👌😍
@renjuramachandran74444 жыл бұрын
ഒരുമാതിരി മറ്റേ പണിയായി പോയി രാവിലെ ചായ കുടിക്കുമ്പോൾ ഇതൊന്നു കണ്ട് പോയി ചിരിച്ചു ചിരിച്ചു ചായ തലയിൽ കേറി
@muhammed98474 жыл бұрын
Thalayil athenkilum undavate 😬
@dondon20274 жыл бұрын
👌👌👌👌👌👌👌
@renjuramachandran74444 жыл бұрын
@@muhammed9847 തലയിൽ ചാണകം ഇല്ല അതാ പ്രശ്നം
@aryakc62794 жыл бұрын
@@dondon2027 കുറച്ചു yy മു Waqqqq
@chippysudevan92634 жыл бұрын
@@muhammed9847 🤣🤣🤣
@mehnazwonderland69064 жыл бұрын
ഇതൊക്കെ കണ്ട് ചിരിച്ച് വടിയായാൽ ആര് സമാധാനം പറയും🙄🤔🤔
@sadiq76974 жыл бұрын
Hiii. E channelsubcheyyuo
@sarengsabu57784 жыл бұрын
Ithilum valiya thamasayonnum kettittilla
@shanyrajendran15243 жыл бұрын
😆😆😆
@anuthomas38093 жыл бұрын
Correct
@sinadmsp74824 жыл бұрын
ഇബ്രാഹിം ഇക്ക ❤️ നല്ല മാന്യമായി തന്നെ സംസാരിച്ചു 👌👌 "ഉസ്മാനും കൊടുത്തേക്ക് ഒരു ആശംസകൾ 😁👌"
@heartbeats29324 жыл бұрын
എന്തൊരു മാന്യത അനൂപേട്ടന്റെ മുഖത്ത് 🤣🤣🤣 സമ്മതിക്കാതെ വയ്യാ
@sarengsabu57784 жыл бұрын
🤔🤔🤔
@Abdulla-jd7rk4 жыл бұрын
പച്ച മനുഷ്യൻ എന്ന് വെച്ചാ hulk ആണോ എന്ന്... ഏജാതി 😂😂😂🤣
@thajushareef66504 жыл бұрын
ഇബ്രാഹീംകുട്ടിക്ക ഒരു ജാഡയുംമില്ലാത്ത മനുഷ്യന് 👍👍👍
@richushalu786richu54 жыл бұрын
😄😄😄
@ahammedshank4 жыл бұрын
എന്ത് പാവം മനുഷ്യനാണല്ലേ.. നന്മകളുണ്ടാവട്ടെ.
@MuhammadRafi-pj2kt4 жыл бұрын
മക്കളെ, ഞമ്മടെ മഖ്ബൂൽ ഇപ്പോഴും ജീവനോടെ ഉണ്ടോ???
@abdurahiman12854 жыл бұрын
വളരെ അധികം നന്നായിട്ടുണ്ട് ഇബ്രാഹിംകുട്ടിക്കയുടെ ഈ പ്രോഗ്രാം നിഷ്കളങ്കനായ ഒരാളെ ഇങ്ങനെ പറ്റിക്കാൻ പറ്റുകയുള്ളൂ.
@shijaskolathur79364 жыл бұрын
ഉസ്മാൻ... പേര് കിട്ടാൻ ഒരുപാട് ബുദ്ധി മുട്ടി അല്ലെ അനൂപേ 🤣🤣🤣🤣
@1234akars4 жыл бұрын
എന്റെ അനുപേട്ടാ , ഇങ്ങൾ ഒരു ബല്ലാത്തജാതി മനുഷൻ തന്നെ .....🤣🤣🤣🤣
@DandDTasteandTalks4 жыл бұрын
ഇങ്ങളെ നമിച്ചു തൊഴുതു ..ഇമോഷൻ ആയപ്പോൾ കണ്ണൊക്കെ നിറഞ്ഞല്ലോ ..തമാശ ആയിട്ടും എങ്ങനെ സാധിക്കുന്നു ഇതൊക്കെ 🤪🤪🤪
@mrsanuas4 жыл бұрын
160 രൂപയുടെ jug ഉം ഗ്ലാസ് ഉം മമ്മൂക്കാ ക്കു കൊടുക്കണം
@levinthomas97342 жыл бұрын
ഇക്ക ഇത്ര കൂൾ ആണെന്ന് അറിഞ്ഞില്ലട്ടോ. നല്ല മനുഷ്യൻ. വളരെ നല്ല ചിരിയും ആണ്. അദ്ദേഹത്തിന്റെ ചാനൽ ഉറപ്പായും കാണും
@athulkwarrier4 жыл бұрын
അവളുടെ കൊഞ്ചും ഇല്ല അവൾ കൊഞ്ചുന്നും ഇല്ല. അനൂപേട്ടന്റെ അടുത്ത അവതാരം. ഉസ്മാൻ ആനക്കുഴി...😂😂😂👌🏻👌🏻👌🏻
@jakal15914 жыл бұрын
Ibrahim kutty is such a nice guy, he handled it smoothly
@nouharshah8734 жыл бұрын
എത്ര നല്ല മനുഷ്യൻ ആണ് ഇബ്രാഹിംകുട്ടി.. അനൂപ് നിങ്ങൾ കിടു
@SiluTalksSalha4 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🌹 ഇബ്രുക്കാനേ ഒത്തിരി ഇഷ്ടമായി 🤩
@mareenareji46004 жыл бұрын
ഇക്കാ എത്ര നല്ല മനുഷ്യൻ. ഈ കാലത്ത് ഇത്ര നല്ല ആളുകൾ ഉണ്ടല്ലോ.super......
@nisamsouth4 жыл бұрын
Oru pavam മനുഷ്യൻ ആണ് ലെ ഇബ്രാഹിം കാക്ക
@salsalsworld55564 жыл бұрын
അനൂപേട്ടാ..... ലേശം ഓവർ ആയി പ്പോയോ....??? ഇബ്രാഹിംകുട്ടിക്ക ആകെ ടെൻഷൻ അടിച്ചു.... ഒരുപാട് ചിരിച്ചൂട്ടോ
@Onlineontime4724 жыл бұрын
എന്റെ വാപ്പയാണ് കൊല്ലുമ്പോൾ വേദനിപ്പിക്കാതെ കൊല്ലണം 😉😉
@AbbasAbbas-ot5gf4 жыл бұрын
വളർത്തുഗുണം അതാണ് ഇത്രയും എളിമ
@hanirose36954 жыл бұрын
Best 7 counters of this video 1.ജഗ്ഗും ഗ്ലാസും 2.ജമീല "മുത്തുമ്മ" 3.ഇപ്പോൾ കൊഞ്ചുമില്ല.. അവൾ കൊഞ്ചുന്നുമില്ല.. 4. പച്ച മനുഷ്യൻ "Hulk" മാത്രമാണ് 5.മേലേടത്തെ രാഘവൻ നായർ ചെറ്റയാണ് 6. യൂട്യൂബ് ചാനെൽ കണ്ട് ലോകത്ത് ആർക്കും അലർജി ഉണ്ടായിട്ടില്ല. 7. ഒന്നരക്കിലോ prawns കഴിക്കുന്ന വൈഫ്.. 😂😂😂😂
@mekhasamuel4 жыл бұрын
😂😂😂
@siyadmuhammad9684 жыл бұрын
*എന്റെ അമ്മോ ചിരിച്ചുമരിച് എന്തായാലും സംഭവം കളറായി മുത്തേ കിടുക്കി അനൂപ് ചേട്ടോ പൊളിച്ചടുക്കി* ❤️❤️❤️❤️
@abhijithsanthosh92664 жыл бұрын
എന്റെ പൊന്ന് അനൂപ് അണ്ണാ ചിരിപ്പിച്ചു കൊല്ലല്ലേ ഇങ്ങനെ 🙏🙏
@kareemedarikode47364 жыл бұрын
ഇബ്രുക്ക മുത്താണ് happy ഈദ് മുബാറക്ക്
@-90s564 жыл бұрын
എന്നാലും ഒരു പഞ്ചപാവം മനുഷ്യനെ എങ്ങനെ പറ്റിക്കാൻ തോന്നി ☹️
@sarengsabu57784 жыл бұрын
Ithu abhinayama machane
@songs-ty5gp4 жыл бұрын
@@sarengsabu5778 അല്ല ഈ ചാനൽ മുഴുവൻ കണ്ടു നോക്കൂ
@athulprasad80774 жыл бұрын
പന്തളത്തിന്റെ മുത്ത് അനൂപേട്ടൻ ✌️🔥😍
@radhikanarayanan13634 жыл бұрын
ഉസ്മാൻ ...സംഭവം അടിപൊളി പക്ഷേ പാവം ഇക്ക 🙏❤️😊
@കുറുപ്പ്-ഛ9ദ4 жыл бұрын
പച്ച മനുഷ്യൻ എന്ന് പറഞ്ഞാൽ ഇക്ക എന്താ ഹൾക്ക് ആണോ 😂 09:33
@jasarjasi93354 жыл бұрын
Pahayaaa🤣🤣🤣🤣🤣🤣
@hariprasad.pplathanathu5325 Жыл бұрын
ഇത് കണ്ടപ്പോൾ എത്ര ശുദ്ധനായ മനുഷ്യൻ എന്നു മനസ്സിലായി. അദ്ദേഹത്തിന്റെ ക്ഷമ അപാരമാണ്. ഇബ്രാഹിം സാറിനോട് ആദരവ്. അനൂപിന് നന്ദി. ഇബ്റൂസ് ചാനലിന് ഒരു സബ്സ്ക്രൈബ്ർ കൂടി. Hatsoff......
@fahadmm72034 жыл бұрын
എന്റെ വൈഫിന് ഇപ്പൊ തീരെ വയ്യ ഇപ്പോൾ അത്യാസന്ന നിലയിൽ ഇങ്ങനെ നീണ്ടു നിവർന്നു സുഖിച്ചു ഇങ്ങനെ കിടക്കാണ്
@PTUF404 жыл бұрын
😂😂😂
@rafiparmbil4 жыл бұрын
🤣🤣🤣🤣🤣
@amalaranmula52034 жыл бұрын
😂😂
@jesijasheela4754 жыл бұрын
ഇബ്റൂസ് ഡയറി ഇന്ന് തന്നെ കാണും. Subscribe ചെയ്യും ഞാൻ... ഇബ്രാഹിം ക്ക ഇഷ്ട്ടം
@anompillai13064 жыл бұрын
നിങ്ങള് പൊളിയാണ് മച്ചാനെ. എപ്പിസോഡുകൾ അങ്ങോട്ട് പൊളിക്ക്. കട്ട സപ്പോർട്ട് ഞങ്ങൾഎല്ലാവരുടെയും ഉണ്ടാകും. ഉണ്ടാകില്ലേ കാണുന്ന എല്ലാവരുടെയും
സത്യത്തിൽ ഒരു പച്ച മനുഷ്യൻ തന്നെയാണ് ഇബ്രാഹീം കുട്ടിക്കാ ❤️❤️😘😘❤️
@noufalmm29294 жыл бұрын
ഇക്ക, നല്ല മാന്യതയുള്ള സംസാരം. ബഹുമാനം 😍
@fahadmm72034 жыл бұрын
മമ്മുക്കയുടെ വീടിന്റെ പാൽ കാച്ചലിന് എന്നെ വിളിച്ചില്ല 😂😂😂
@prasadpk84444 жыл бұрын
അനൂപേട്ടന്റെ ഗുലുമാൽ കണ്ടിട്ട് ആദ്യമായാണ് അനൂപേട്ടനോട് ദേഷ്യം തോന്നുന്നത്. ഇത്രേം നിഷ്കളങ്കനും മര്യാദക്കാരനുമായ ഞങ്ങളുടെ ഇക്കായെ പറ്റിച്ചതുകൊണ്ട്.... ഇക്കാ love you.... 😍😍😍😍🥰🥰🥰😘😘😘
@aashique36954 жыл бұрын
മമ്മൂക്കയെ ഇങ്ങനെ വിളിച്ചു പറ്റിക്കണം എന്ന് ആഗ്രഹിക്കുന്നവർ leykk adi 😂🤣
@royalstage334 жыл бұрын
ഹംസക്കാ.... എന്റെ ചാനൽ ഒന്ന് സബ് ആക്കുമോ.. dp ക്ലിക്ക് ആക്കിയാൽ ചാനലിൽ എത്താം.. 😊😊
@TheMoodDiaries4 жыл бұрын
enna anoop vivaram ariyum...
@cinimasilma7364 жыл бұрын
Angot chenna mathi
@thrillermovies76454 жыл бұрын
അതോടെ ചാനൽ പൂട്ടും
@yaseen19934 жыл бұрын
ആ ബെസ്റ്റ്
@Reelexplores3 жыл бұрын
09:29 ഇക്കാ: ഞാൻ മാന്യമായി ജീവിക്കുന്ന ഒരു പച്ച മനുഷ്യനാണ് അനൂപ് : ഇക്കാ ഹൾക്ക് ആണോ. പച്ചയായി ലോകത്ത് ഒരു മനുഷ്യനെ ഉള്ളു.. 😂😂😂 അല്ലാഹ്ഹ്.... ചിരിച് ചിരിച് ഛർദിച്ചു
@basheerkung-fu87874 жыл бұрын
Ibroos diary എനിക്കറിയില്ലായിരുന്നു. ഇതാ സബ്സ്ക്രൈബ്ഡ്. ഇബ്രാഹീം കുട്ടി... എത്ര നല്ല മനുഷ്യൻ.🤩🤩😍😍🥰🥰🥰🤝🤝💪💪👏👏💢🙏💯🤲🤲🤲🤲
@hilalhussain76474 жыл бұрын
പച്ച മനുഷ്യൻ എന്നുപറഞ്ഞാ HULK ആണോ 😂
@binu25684 жыл бұрын
😂😂
@vahidpaleri51234 жыл бұрын
അത്യാസന്ന നിലയിൽ നീണ്ട് നിവർന്നു സുഗിച്ചു കിടക്ക. 🤭😂
@Man-kz2ut Жыл бұрын
ഇതിലും നിഷ്കളങ്കനായ ആളാണ് മമ്മുക്കയും ബട്ട് ബലം പിടിച്ചു നടക്കാണ്
@ajithjanardhanan28844 жыл бұрын
അടിപൊളി സാനം, എല്ലാവരും ലൈക് അടിച്ചേ..
@Akarshakhan4 жыл бұрын
നല്ല സദു മനുഷ്യൻ 😍😍😍😍😍😍
@vishnuvishnu-zc1xt4 жыл бұрын
ഈദ് മുബാറക് എല്ലാർക്കും
@faijasizza16994 жыл бұрын
Eid mubarak
@kidukkachirecipesloadingre66314 жыл бұрын
Ibrahim sir ഇത്ര പാവം ആയിരുന്നോ🥰 gentle man👍
@jayadevi914jaya44 жыл бұрын
IBROOS DIARY എല്ലാവരും സബ്സ്ക്രൈബ് ചെയ്ത് ഇബ്രാഹിം ചേട്ടന് ഒരു ഒരു ഈദ് മുബാറക്ക് സമ്മാനം കൊടുക്കണേ
@rejovarghese87443 жыл бұрын
വളരെ ദൈവ ഭയം ഉള്ള ഒരു' സാദാരണക്കാരൻ ആയ മനുഷ്യൻ... god bless
@shamlallalu45764 жыл бұрын
അത്യാസന്ന നിലയിൽ നെഞ്ചും വിരിച് സുഖായി കിടന്നുറങ്ങുന്നു..... 😃
@irinjose60254 жыл бұрын
ഇതുവരെ എബ്റൂസ് ഡയറി കാണാത്ത ഞാൻ 🙏
@sadiq76974 жыл бұрын
Hiii
@sufaid96754 жыл бұрын
ഉസ്മാൻ എന്ന് പറഞ്ഞപ്പോ മനസ്സ് ഒന്ന് ഓടി ഖത്തർ വഴി പോയി വന്നു 🤣🤣
@adeebmuqthar85284 жыл бұрын
Kuwait Usman Singh
@Razeenmedia4 жыл бұрын
ഞമ്മള് ചെലവ് ചുരുക്കി ഒന്ന് ചെന്നിത്തലവരെ പോയിട്ട് വന്നു.... അത്രന്നെ😂😂
@വീരപ്പൻബന്ദിപ്പൂർ4 жыл бұрын
സത്യം ഉസ്മാന് നാട്ടിലെത്തി😄😄😃😃😄
@swadiqsdq4 жыл бұрын
ഖത്തർ അല്ല കുവൈറ്റ് 😜😜
@thetrollmedia27024 жыл бұрын
ഡാ അനൂപേ നീച കുരിപ്പേ ഇത്രയും വേണ്ടായിരുന്നു ഇടക്ക് മഖ്ബൂൽന് ഇടപാടായിരുന്നു എന്ന് തോന്നിപോയി എന്നാലും എന്റെ ibroose sorry... Anup bro polichh 👍ഇങ്ങനെ ഒരു പച്ച മനുഷ്യനെ കൂടുതൽ അറിയാൻ പറ്റിയതിൽ നിഷ്കളങ്കതയുടെ അവസാന വാക് ibrooska...😂👍❣️💐