ഗായത്രിക്ക്‌ കിട്ടിയ ഗുലുമാൽ | Singer Gayathri Prank | Gulumal Online | Gulumal Anup Show

  Рет қаралды 528,799

GULUMAL ONLINE

GULUMAL ONLINE

Күн бұрын

ഗായത്രിക്ക്‌ കിട്ടിയ ഗുലുമാൽ | Gulumal Online | Gulumal Anup Show | Gulumaal
SUBSCRIBE TO GULUMAL ONLINE KZbin Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
#AnupShow #gulumalonline #Gayathrisuresh #gulumal #malayalamprank #Gulumal prank #GayathriPrank
#Gulumaal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com
+91 9446804882
Instagram
...
...

Пікірлер: 1 200
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ആരെയും വേദനിപ്പിക്കാതെ നർമ്മത്തിന്റെ പുതു ലോകം തീർക്കുന്ന നിങ്ങൾ പൊളിയാണ് അനൂപേട്ടാ ...🥰🥰🥰
@kl-2family401
@kl-2family401 4 жыл бұрын
*സത്യത്തിൽ കേരളത്തിലെ പരിചയമുള്ള പ്രാങ്ക്കളി മടുത്തിരുന്നപ്പോഴാണ്.അനൂപേട്ടന്റെ പുതിയ തലത്തിലുള്ള പ്രാങ്കുമായുള്ള വരവ്.പിന്നിങ്ങോട്ട് പെവർ* 🔥🔥
@hafees_v_k
@hafees_v_k 4 жыл бұрын
Star magicil comment itt ingd vannallaa
@dervesh8104
@dervesh8104 4 жыл бұрын
എവിടാ നോക്കിയാലും നീയാണല്ലോ 😍😃
@Shafeela.
@Shafeela. 4 жыл бұрын
Ippo reality reels l kandathe ulluu
@spamboy7862
@spamboy7862 4 жыл бұрын
Nine ippo eladathum kanundello
@thegoodspirit725
@thegoodspirit725 4 жыл бұрын
Vishnu ettan fans evide..😍
@KoiWorldKottayam
@KoiWorldKottayam 4 жыл бұрын
ഞാൻ എഴുതിയ പുതിയ പുസ്തകം സന്ധ്യക്ക്‌ വന്ന സുപ്രഭാതം 🤣🤣🤣
@kiranmurali1792
@kiranmurali1792 4 жыл бұрын
🤣🤣😂😂😂
@shafeeqapc3569
@shafeeqapc3569 4 жыл бұрын
😂😂😂😂
@jyothijayapal
@jyothijayapal 4 жыл бұрын
ഉഷ:സന്ധ്യ ആയിരിക്കും ഉദ്ദേശിച്ചത് !😁😁😁
@yaseenmubarak4442
@yaseenmubarak4442 4 жыл бұрын
പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചിത്ര ചേച്ചി..ഞാൻ ks കാലിത്ത്തീറ്റ യെ കേട്ടിട്ടുള്ളു പോലും.. ന്റമ്മോ ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു.. ബാലത്തൊരു മനുഷ്യൻ തന്നെ *കൗണ്ടർ സിംഹമേ നമിച്ചു*
@nadhah9473
@nadhah9473 4 жыл бұрын
😂😂
@shameerk.s8354
@shameerk.s8354 4 жыл бұрын
ഗായത്രി ഇത്രക്കും പാവമാണോ ഒത്തിരി ഇഷ്ട്ടായി ദൈവം അനുഗ്രഹിക്കട്ടെ HAPPY ONAM ANUPETTA 🌺🌺🌺🌺
@editzzcorner7865
@editzzcorner7865 4 жыл бұрын
10:20 കേരളോത്സവത്തിൽ മാത്രമേ പാടിയിട്ടുള്ളൂ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര ചേച്ചി😂😂😂 ഇജ്ജാതി 😂😀😀
@imkir4n
@imkir4n 4 жыл бұрын
Chirich oru vazhiyayi😂
@Globalfusionfood
@Globalfusionfood 4 жыл бұрын
KS chitra Alla KS kalithitta
@jasmindaliya
@jasmindaliya 4 жыл бұрын
Chirichu oru vazhiyaaayi
@peace5356
@peace5356 4 жыл бұрын
@@imkir4n Please forward maximum. Someone should translate this. It's immensely serious... Huge protest in many countries! kzbin.info/www/bejne/a5SmontunbJkfM0🔥
@pranavpronnypk8480
@pranavpronnypk8480 4 жыл бұрын
kzbin.info/www/bejne/bHLdaWNshq6ogaM
@Rtechs2255
@Rtechs2255 4 жыл бұрын
ചന്ദനത്തിന് എന്തിനീ ദുർഗന്ധം വെടിയൂ , വാട വെടിയൂ .....😆 തട്ടീം മുട്ടീം സീരിയലിലെ അർജുനന്റെ കവിത പോലെ ഉണ്ട് ..
@radhekrishna2424
@radhekrishna2424 4 жыл бұрын
അതുക്കും മേലെ 😂😂😂
@KabeerAhammed
@KabeerAhammed 4 жыл бұрын
*സത്യ കഥ ഈസ് ഞാൻ ആദ്യമായാണ് ഈ ചേച്ചിയെ കാണുന്നത് 😬🏃😄*
@rifoosvlog7390
@rifoosvlog7390 4 жыл бұрын
Njaanum
@shahrumuhsi83
@shahrumuhsi83 4 жыл бұрын
Njaanalla..😜 she is a gud singer
@ajaykichu275
@ajaykichu275 4 жыл бұрын
Njanum
@പോസിറ്റീവ്
@പോസിറ്റീവ് 4 жыл бұрын
Njanum
@nithvlogs3741
@nithvlogs3741 4 жыл бұрын
Angane kanatha palathum und 🤣🤣
@ziyadtzn3546
@ziyadtzn3546 4 жыл бұрын
ഗായത്രി സൂപ്പർ character ആയിട്ടു തോന്നി. ക്ഷമ, നിഷ്കളങ്കത, മാന്യമായ ഭാഷ പ്രയോഗം...
@lio_saiflm104
@lio_saiflm104 4 жыл бұрын
3:02 അങ്കിൾകാൽവഴുതി കിണറ്റിലേക്ക് സ്തംഭിച്ചു ഒരുഭീംങ്കാര ശബ്ദത്തിൽ 🤣😂🤣😂ന്റെ പൊന്നോ എജ്ജാതി😂വയലാർ എഴുതോ ഇതുപോലെ 😄
@Bad__Genius
@Bad__Genius 4 жыл бұрын
ഉച്ച ഊണിന് പിസ. കുളിരിന്റെ ദുർഗന്ധം 😂😂 ഇതൊക്കെ എവിടുന്ന് കിട്ടുന്ന് ഭായ്..
@prasith_p4114
@prasith_p4114 4 жыл бұрын
മമ്മുക്കനെ അനൂപേട്ടൻ prank ചെയ്യണമെന്നുള്ളവർ ഇവിടെ like...👍 ... മമ്മൂക്ക 💗💗💗💗💗.......💯
@sujithv.s1647
@sujithv.s1647 4 жыл бұрын
Venda
@sujithv.s1647
@sujithv.s1647 4 жыл бұрын
Mamookkoye aano
@ahnafc3076
@ahnafc3076 4 жыл бұрын
Athonnum nadakkan ponilla muthee 😍 Mammoka vere level an 💕💕💕
@sajithsabu848
@sajithsabu848 4 жыл бұрын
അതോടു കുടി ഗുലുമാൽ തീർന്നു
@nazranashwachannel1415
@nazranashwachannel1415 4 жыл бұрын
Vendaa..mammookkaa paavammm...💓
@shafeeqapc3569
@shafeeqapc3569 4 жыл бұрын
ഇപ്പൊ പാടിയത് കൊള്ളാം ഹോഹോ ഹോ 😂😂😂എന്ത് ജാതി സൈക്കോ 😂😂
@vishnuev1504
@vishnuev1504 4 жыл бұрын
ഞാൻ അധികം പുസ്തകം വായിക്കാറില്ല സന്തോഷം 😀😀😀
@afnankc6512
@afnankc6512 4 жыл бұрын
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചിത്ര ചേച്ചി 😂😂
@sharafajman2503
@sharafajman2503 4 жыл бұрын
എവിടുന്ന് വരുന്നടെ ഇത്രേം കൗണ്ടറുകൾ, അതും ഒരു ഗ്യാപ് ഇല്ലാതെ ഇങ്ങളൊരു സംഭവം തന്നെയാണ് ട്ടാ...
@KoiWorldKottayam
@KoiWorldKottayam 4 жыл бұрын
സന്തോഷം സന്തോഷം കഴിഞ്ഞ ദിവസം അങ്കിൾ കിണറ്റിൽ വീണ് ചത്തു പോയി 😂😂😂😂
@jabiwayanad4581
@jabiwayanad4581 4 жыл бұрын
😂😂
@muhsinmohamed6024
@muhsinmohamed6024 4 жыл бұрын
🤩🤩🤩🤩🤩👌👌👌
@peace5356
@peace5356 4 жыл бұрын
@@jabiwayanad4581 Please forward maximum. Someone should translate this. It's immensely serious... Huge protest in many countries! kzbin.info/www/bejne/a5SmontunbJkfM0
@pranavpronnypk8480
@pranavpronnypk8480 4 жыл бұрын
kzbin.info/www/bejne/bHLdaWNshq6ogaM
@mickeymouse5192
@mickeymouse5192 4 жыл бұрын
Entha dialogue delivery alley..
@navaskumily8447
@navaskumily8447 4 жыл бұрын
മലയാള ടെലിവിഷൻ ഇത്രത്തോളം ഡീസന്റ് പ്രാങ്ക് അനൂപിന്റെ മാത്രം മൃണാൾ മങ്കട ഞാൻ പറഞ്ഞു കൊടുത്ത പേരാണ് 😀😀😀😀
@shadvm
@shadvm 4 жыл бұрын
ഉച്ച ഊണിന് പിസ... പൊളിച്ചു... മുത്തേ... സ്നേഹത്തോടെ sakalakala vlogs
@speakerpp345
@speakerpp345 4 жыл бұрын
*എന്തോരം ക്ഷമയാണ് ഈ കൊച്ചിന് ദൈവം കൊടുത്തേക്കുന്നെ!!!*
@thalapathystatus8571
@thalapathystatus8571 4 жыл бұрын
💯 crt
@mpfaisal2013
@mpfaisal2013 4 жыл бұрын
She seems very poor and genuine. Great
@prasanthpandalam1236
@prasanthpandalam1236 4 жыл бұрын
പന്തളത്തിന്റ അഭിമാനം..... നമ്മുടെ അനൂപ് പന്തളം...... സ്വന്തം അനൂപേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pranavpronnypk8480
@pranavpronnypk8480 4 жыл бұрын
kzbin.info/www/bejne/bHLdaWNshq6ogaM
@jibinpreji
@jibinpreji 4 жыл бұрын
Prasanth pandalam
@richus7108
@richus7108 4 жыл бұрын
നിങ്ങക്ക് അഭിമാനിക്കാൻ ശ്രീജിത്ത് പന്തളം ഇല്ലേ....😂😂
@prasanthpandalam1236
@prasanthpandalam1236 4 жыл бұрын
@@richus7108 ഓര്മിപ്പിക്കല്ലേ പൊന്നെ..... ഹോ... ബല്ലാത്ത പഹയൻ...
@anyagraha_G.V
@anyagraha_G.V 4 жыл бұрын
ലെ ശ്രീ പന്തളം... "അതിനി ഞാൻ ചാവണം"
@shahulfreakhunter6109
@shahulfreakhunter6109 4 жыл бұрын
അനൂപേട്ടന്റെ കൗണ്ടർ കേൾക്കാൻ വരുന്നവർ ലൈക്‌ അടിച്ചേ
@thottavaadi8230
@thottavaadi8230 4 жыл бұрын
*കമന്റ് വായിച്ചു വീഡിയോ കാണുന്നവർ പൊളിയാണ്..* *സജി ഓതറയെ ഇഷ്ടപ്പെട്ടവർക്കും വരാം...*
@brokenheart-vc8mw
@brokenheart-vc8mw 4 жыл бұрын
100
@pranavpronnypk8480
@pranavpronnypk8480 4 жыл бұрын
kzbin.info/www/bejne/bHLdaWNshq6ogaM
@Anhaartandcraft
@Anhaartandcraft 4 жыл бұрын
😄😄
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
ഗായത്രി ചേച്ചിനല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് 🔥🔥🥰
@mukesh4815
@mukesh4815 4 жыл бұрын
അനുപേട്ട ചിരിച്ചു ചത്തു,,,, chithra ചേച്ചി സൂപ്പർ,,,, കാത്തിരിക്കുന്നു അടുത്തിനു
@walkwithpast
@walkwithpast 4 жыл бұрын
അങ്കിൾ കിണറ്റിൽ വീണു ******. വളരെ സന്തോഷം 😂😂
@neethusree8294
@neethusree8294 4 жыл бұрын
അല്ല അതിന്റെ അപ്പുറത്തു തയ്യൽ കടയുടെ പുറകിലുള്ള nadhirshikkaa Gayathri rocks😃✌️
@sensible_driver
@sensible_driver 4 жыл бұрын
ഈ മനുസൻ ചിരിപ്പിച്ചു കൊല്ലും....😁😁😁
@hasim0078
@hasim0078 4 жыл бұрын
അനൂപേട്ടനോട്‌ ഒന്നും തോന്നല്ലെ മക്കളെ
@brokenheart-vc8mw
@brokenheart-vc8mw 4 жыл бұрын
Prank cheyyaan vannathaane
@sabinmohan9523
@sabinmohan9523 4 жыл бұрын
ചിത്ര ചേച്ചി 🤣🤣🤣🤣🤣🤣🤣 ഇങ്ങേർക്കീ കൗണ്ടർ ഒക്കെ എവിടുന്ന് കിട്ടുന്ന്...
@നിലാവ്-ഢ9സ
@നിലാവ്-ഢ9സ 4 жыл бұрын
സിനിമയുടെ പേര്... കുളിരിന്റെ ദുർഗന്ധം... എന്റെ പൊന്നോ..🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mumthassiyad1509
@mumthassiyad1509 4 жыл бұрын
എന്റെ മനുഷ്യ നിങ്ങളെ കൊണ്ട് ഞാൻ തോറ്റു...ചിരിച്ച് മ രിച്ച്..രാത്രി കിടന്നു ചിരിക്കുന്ന കണ്ട് husband തെറി വിളിച്ച് കൊന്നു...ഉച്ച യൂണിന് pizza ...കുളിരിന്റെ ദുർഗന്ധം...സന്ധ്യയ്ക്ക് വന്ന സുപ്രഭാതം....എനിക്കിനി വയ്യ ചിരിക്കാൻ..ഇനി ഒരു episode കാണാൻ ഞാൻ ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല..ഞാൻ മരിച്ചുപോയി..ചിരിച്ച് മരിച്ചതിന് നിങ്ങളും utharavaadiyaanu😂
@abdulkadartk8601
@abdulkadartk8601 4 жыл бұрын
😃😃😃😃
@vinujohn7424
@vinujohn7424 4 жыл бұрын
സത്യം 😄
@shalimam536
@shalimam536 4 жыл бұрын
😂
@thasleemarenjith6131
@thasleemarenjith6131 4 жыл бұрын
Sathyam same pitch 😂😂😂
@abooamna
@abooamna 2 жыл бұрын
🎉
@yasershereef4986
@yasershereef4986 4 жыл бұрын
വളരെ സുഖം, വളരെ സുഖം, കഴിഞ്ഞ് ദിവസം അങ്കിൾ കിണറ്റിൽ വീണു മരിച്ചു, അതിന്റ ഒരു സന്തോഷം
@balachandrabs6349
@balachandrabs6349 3 жыл бұрын
അനൂപേട്ടന്റെ face expression ആണ് അതിനേക്കാളും സൂപ്പർ 🤣🤣
@nithincp3
@nithincp3 4 жыл бұрын
അനൂപേട്ടന്റെ മുഖഭാവം കണ്ടിട്ടാണ് കൂടുതൽ ചിരിച്ചത്
@vineeth1733
@vineeth1733 4 жыл бұрын
കെ എസ് കാലിത്തീറ്റ 🤣🤣🤣
@avtacl6449
@avtacl6449 4 жыл бұрын
മലയാളത്തിന്റെ കൗണ്ടർ മണിയാണ് ഇങ്ങേര്..!! 😂😂
@bijeeshnk5976
@bijeeshnk5976 4 жыл бұрын
നല്ല show. ബന്ധങ്ങൾ എല്ലാം നല്ല രീതിയിൽ കൊണ്ടു പോകുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ..
@vinujohn7424
@vinujohn7424 4 жыл бұрын
ഇത്ര തവണ ഇത് കണ്ടു. ചിരിച്ചു ചത്തു.. anoop ഒരു രക്ഷയില്ല 😄😄
@afnankc6512
@afnankc6512 4 жыл бұрын
12:35 expression ejjathi🤣😂
@muhammedzaheen5329
@muhammedzaheen5329 4 жыл бұрын
🤣
@ksa7010
@ksa7010 4 жыл бұрын
ആദ്യം തൊട്ടേ ഞാൻ നിങ്ങളുടെ പരിപാടി എല്ലാം കാണുമായിരുന്നു ഒരുപാട് ഇഷ്ടം അനൂപ് ചേട്ടനോട്
@muhammedhavas8474
@muhammedhavas8474 4 жыл бұрын
ഓരോ എപ്പിസോഡിലും അനൂപേട്ടൻ പ്രേക്ഷകരെ ഞെട്ടിച്ചുകൊടിരിക്കുവാണ്
@tteindianrailways7391
@tteindianrailways7391 4 жыл бұрын
ഉച്ച ഉണിന് പിസ വായിച്ചവർ ഇവിടെ കമന്റ് ചെയ്യൂ😎😀
@athulkwarrier
@athulkwarrier 4 жыл бұрын
എനിക്കും ആഗ്രഹമുണ്ട് താങ്കളെ പോലെ എറണാകുളത്ത് മറൈൻ ഡ്രിവിലൂടെ കടൽകാറ്റിന്റെ ഈണമേറ്റ് കൊണ്ട് പാറി പറന്നു നടക്കുവാൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് മോളെ..പക്ഷേ സാഹിത്യമെന്ന ചങ്ങലയാൽ ബന്ധിക്കപെട്ട് ഞാനിങ്ങനെ ഓതറയിൽ കിടന്നു ഉരുകുകയാണ് മോളെ 🤣🤣
@sangeethsangan7254
@sangeethsangan7254 4 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കോമഡി ആയിട്ടുണ്ട് anupetta .Today നല്ല energetic ആയിരുന്നു ഫുൾ on . Thank you for this ബ്യൂട്ടിഫുൾ episode🤗💗💕❤️
@psh36
@psh36 4 жыл бұрын
ഞാൻ വരാഹ രാഗത്തിൽ ഒരു വിരഹ ഗാനം ആണ് ഉദ്ദേശിക്കുന്നത്
@mlptkv7880
@mlptkv7880 4 жыл бұрын
അനൂപേട്ടാ... വീഡിയോക്ക് വേണ്ടി ഒരുപാട് കാത്തിരിക്കേണ്ടി വരുന്നു... പെട്ടെന്ന് പെട്ടന്ന് അപ്‌ലോഡ് ചെയ്തൂടെ... pls.. 👍👍👍
@vinod6996
@vinod6996 4 жыл бұрын
Really hats off to the gentlewoman who never lost her cool. Great upbringing
@sajnabhavi5414
@sajnabhavi5414 4 жыл бұрын
ചിരിച്ച് ഒരു വഴിയായി...ഓരോ prankum ഓരോ സംഭവമാണ്... waiting patienless for next vlog...
@rex1677
@rex1677 4 жыл бұрын
ഗായത്രി... Really a simple & down to earth Individual.. I salute for tht.. .. May god bless.. 😊👍
@weekender6683
@weekender6683 4 жыл бұрын
ഗായത്രി യുടെ കൌണ്ടർ.. അനൂപ് : തട്ടുകട നടത്തുന്ന നാദിർഷ ആണോ..?? ഗായത്രി : അല്ല അതിനു പുറകിലത്തെ... 😝😝😝😝😝 11: 35
@racheljoseph1798
@racheljoseph1798 4 жыл бұрын
💯
@gokulgopakumar777
@gokulgopakumar777 4 жыл бұрын
ഓതറ എന്റെ നാടാണ്.. പത്തനംതിട്ട ജില്ലയിൽ,തിരുവല്ല താലൂക്കിൽ ആണ് ഓതറ.. #സജി ഓതറ ഒരു കോമഡി സ്റ്റേജ് അർട്ടിസ്റ് ആണ്..ആ പേര് ആണ് അനുപേട്ടൻ കടം എടുത്തത്..എന്തായാലും അനുപേട്ടന്റെ സജി ഓതറ പൊളിച്ചു..😅🙏😂
@vineshmadhavan7331
@vineshmadhavan7331 4 жыл бұрын
സജി ഓച്ചിറയാണ് stage Artist
@gokulgopakumar777
@gokulgopakumar777 4 жыл бұрын
@@vineshmadhavan7331 സജി ഓച്ചിറ എന്നൊരു കലാകാരൻ ഉണ്ട്..കോമഡി സ്റ്റാറിൽ പെൺ വേഷം കൊണ്ട് ശ്രദ്ദേയമായ കലാകാരൻ..ഞാൻ പറഞ്ഞത് മറ്റൊരു കലാകാരൻ ആണ്..#സജി_ഓതറ.. അദ്ദേഹവും കോമഡി സ്റ്റാറിൽ പങ്കെടുത്തിട്ടുണ്ട്..☺️👍
@akhilapillai3401
@akhilapillai3401 4 жыл бұрын
ഓതറ 💞
@chikkusabusrampi3441
@chikkusabusrampi3441 4 жыл бұрын
ഞാനും ഒരു ഓതറകാരൻണ് അനൂപ് ചേട്ടാ പൊളിച്ചു
@bijjupcpc3062
@bijjupcpc3062 4 жыл бұрын
ഒതറ എൻ്റെ ഒരു കുട്ടുകാരൻ ഉണ്ട് പോന്നുസ് അച്ചാന് പുള്ളിക്ക് തിരുവല്ല ബാർ ഹോട്ടൽ അണ് ജോലി അറിയുമോ ബ്രാ റോ
@anshidasunflower6494
@anshidasunflower6494 4 жыл бұрын
അയ്യോ സത്യം പറയട്ടെ അനൂപ്‌ ചേട്ടാ ചേട്ടന്റെ പ്രോഗ്രാം അടിപൊളി ആണ്. എന്റെ ഫ്രണ്ട്‌സ് വരെ ഞാൻ ഷെയർ ചെയ്തു കൊടുക്കാറുണ്ട് ചേട്ടന്റെ തമാശ. 😄😄😄
@salmanpk5287
@salmanpk5287 4 жыл бұрын
ഇങ്ങനെ ഒരു ചേച്ചി സംഗീത ലോകത് ഉണ്ടായിരുന്നോ
@Mozhi_media24
@Mozhi_media24 4 жыл бұрын
'ഓതറക്കാരൻ' ഈ വട്ടം ഞങ്ങടെ നാട്ടുകാരനായിട്ടാണല്ലേ🤩
@editzzcorner7865
@editzzcorner7865 4 жыл бұрын
4:00 ഉച്ചയൂണിന് പിസ്സാ 😂😂😂
@Hari.398
@Hari.398 4 жыл бұрын
Ithu vare Kanda guest il ettuvum nalla guest . simple Aya chechi
@abinandrajendran2196
@abinandrajendran2196 4 жыл бұрын
സന്ധ്യക്ക്‌ വന്ന സുപ്രഭാതം.. കുളിരിന്റെ ദുർഗന്ധം... എങ്ങനെ മാഷേ പറ്റുന്നു നിങ്ങളെകൊണ്ട്
@ajusgraphy
@ajusgraphy 4 жыл бұрын
ഉച്ചയൂണിന് പിസ
@incredibledews66
@incredibledews66 3 жыл бұрын
Anup etta njan mikka ellam kandittunde ,adipwoli,iniyum kurach ennam porette vegam
@n.....n5784
@n.....n5784 4 жыл бұрын
Anupettante oro vaakum sookshich kelkanam...full counteraa..... Anupettan pwoliyaa😍😍😍😍
@nikiltharayath2612
@nikiltharayath2612 4 жыл бұрын
Gayatri super aanu....ithrem prank cheythittum moshamayi oru vakku polum paranjillello.... U r really a great person...
@akhilc4644
@akhilc4644 4 жыл бұрын
ഞാൻ വരാഹ രാഗത്തിൽ ഒരു വിരഹ ഗാനം പാടട്ടെ 😊.....
@Googlem-l3c
@Googlem-l3c 4 жыл бұрын
ശെരിക്കും സിറിച്ചു.....😂😂😂😂😂
@gOIK-c8b
@gOIK-c8b 4 жыл бұрын
കുളിരിന്റെ ദുർഗദ്ധത്തിൽ 🤣
@donbosco9061
@donbosco9061 4 жыл бұрын
കുളിരിന്റെ ദുർഗന്ധം😁.വല്ലാത്തൊരു പേരായിപ്പോയ് കേട്ടോ.
@senjithks1337
@senjithks1337 3 жыл бұрын
സജി ഓതറ പൊളിച്ചു 😄😄😄ചിരിച്ചു ചിരിച്ചു വയറു വേദന ആയി 😄😄😄
@akhilch777
@akhilch777 4 жыл бұрын
ഇത്രയും നാൾ കണ്ടിട്ട് ചിരി നിർത്താൻ പറ്റാതെ പോയ മനോഹര എപ്പിസോഡ്... പൊളിച്ചു... അണ്ണാ... ഇതിലും മനോഹരമായ എപ്പിസോഡുകൾ ഉണ്ടാകട്ടെ...
@sainudheen3549
@sainudheen3549 4 жыл бұрын
സത്യം പറഞ്ഞാൽ എല്ലാം കലാകാരൻ മാരും എന്തു നല്ല രീതിയിൽ ആണ് റീപ്ലെ കോടുക്കുന്നത് അവർക്ക് അറിയാം ഏതോ വട്ട് കേസ് ആണ് എന്ന് എന്നിട്ടും അവരുടെ പെരുമാറ്റം അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വിധം ആയി☺️☺️☺️
@Dragon_pailee
@Dragon_pailee 4 жыл бұрын
ബുള്ളറ്റ് സീൻ ആണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് 😂
@abhishekbl722
@abhishekbl722 4 жыл бұрын
പിഷാരണി ചേട്ടനെയും അനുപേട്ടനെയും ഒരുമിച്ചു നിർത്തി സംസാരിപ്പിച്ചാൽ ചിരിച്ചു അടപ്പിളകും 😁😄✌️
@viralmusiclyrical
@viralmusiclyrical 4 жыл бұрын
കണ്ടവൻമാരുടെ work 😂😂😂😂
@athiravnair4681
@athiravnair4681 4 жыл бұрын
K s കാലിത്തീറ്റ മാത്രേ കേട്ടിട്ടുള്ളു 😂😂😂
@tellmewhy4256
@tellmewhy4256 4 жыл бұрын
നിങ്ങളുടെ എല്ലാ എപ്പിസോഡും സൂപ്പർ ആണ് . thankyou so much
@mrmask7409
@mrmask7409 4 жыл бұрын
Anoop etta face expression vere level😂😂🔥🔥
@nishavasudevan
@nishavasudevan 3 жыл бұрын
I learnt karnatic music from.her late grandfather, Sri. Nellai Krishnamurthi
@vishnuev1504
@vishnuev1504 4 жыл бұрын
അണ്ണാ എനിക്ക് പിടിച്ചു നിൽക്കാൻ വയ്യ എനിക്ക് നിങ്ങളെ കാണണം അണ്ണന്റെ അയലോകം അന്നുഞാൻ തുമ്പമൺ ♥️♥️♥️♥️♥️♥️♥️♥️♥️
@Tuttusmomhouse
@Tuttusmomhouse 4 жыл бұрын
ഇങ്ങളൊരു സംഭവം തന്നെയാണ് gulumaaletta... 🤩🤩
@shahulmf7865
@shahulmf7865 4 жыл бұрын
Correct time vannu 🤗🤗 anoop ettan ishtam 😍😍
@midhunlal-ho7zz
@midhunlal-ho7zz 4 жыл бұрын
Music director adipwoli...Gayathri chechi.. so cool...
@shajinvs6480
@shajinvs6480 4 жыл бұрын
She's very polite !! ❤️❤️❤️
@arumerambrasseriyil4759
@arumerambrasseriyil4759 4 жыл бұрын
Anupeatta ningale namichu... 😂 Ohhh.. Chirichu Oru vazhi aayi😂😂
@unknown-op3ld
@unknown-op3ld 4 жыл бұрын
*Community tab ൽ പോസ്റ്റ് ഇട്ടപ്പോ തൊട്ട് ഇങ്ങേരുടെ video ക്ക് വേണ്ടി ഉള്ള waiting ൽ ആയിരുന്നു..!* ✨
@riyasali6621
@riyasali6621 4 жыл бұрын
ഇത് കലക്കി ഇനിയും നല്ല വീിടിയോസ് വരട്ടെ കാത്തിരിക്കാം
@trancestatus6517
@trancestatus6517 4 жыл бұрын
Nte anoopetta, nigalk ee spotcomedy kazhiv thanneyanu, god bless you
@jesijasheela475
@jesijasheela475 4 жыл бұрын
സൂപ്പർ. സൂപ്പർ.... അനൂപ് ഏട്ടൻ സൂപ്പർ ആണ്... ചിരിച്ചു ചിരിച്ചു സത്തു.. ഗായത്രി ക്ക് നല്ല ക്ഷമ ഉണ്ട് 🤣🤣
@an.ma007
@an.ma007 4 жыл бұрын
അനൂപേട്ടന്റെ പരുപാടി കണ്ടു കൊണ്ടിരിക്കുമ്പോ ഇപ്പൊ കമന്റ്‌സ് വായിക്കാൻ മടിയാണ്. എപ്പിസോഡിലെ മെയിൻ കോമഡി കൗണ്ടറുകൾ എല്ലാം കമെന്റ് ബോക്സിൽ എഴുതി വെച്ചിട്ടുണ്ടാകും ഓരോരുത്തർ😈
@mansoormansoor636
@mansoormansoor636 4 жыл бұрын
😂😂😂😂
@thomasbenny5070
@thomasbenny5070 4 жыл бұрын
Ithu polichu......superb
@lijinacheroota6646
@lijinacheroota6646 4 жыл бұрын
ഫോൺ കയ്യിൽ പിടിച്ച് വീഡിയോ കാണാൻ ആകില്ല... വീണു പോകും.. ചിരിച്ച് ഒരു വഴിയായി... waiting for next 🤣😂😂😂😂
@ajoshdaniel6620
@ajoshdaniel6620 4 жыл бұрын
Super machane..editing polichu... expecting more 🥰🥰🥰🥰🥰
@amirwahd
@amirwahd 4 жыл бұрын
7:19 Aalk chiri control vitt povind😂😂
@psradhul1602
@psradhul1602 4 жыл бұрын
ഇനിയും വെറൈറ്റി എപ്പിസോഡുകൾ idane അനൂപേട്ടാ
@SURAJYOBZ
@SURAJYOBZ 4 жыл бұрын
അനൂപേട്ടൻ പാരഡി മാത്രം അല്ല...ആര് Prank ചെയ്തു വീഴാത്തവരെയും പുല്ലു പോലെ വീഴ്ത്തും....Annopettan Rocks 😎
@malluactiontalks4410
@malluactiontalks4410 4 жыл бұрын
ചിത്ര ചേച്ചിയെ അറിയാവോ പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര ചേച്ചി😍🥰😍😂😂
@sinansinukka2547
@sinansinukka2547 4 жыл бұрын
അതിന്റെ അപ്പുറത്തെ തഴൽ കടയുടെ പുറകിൽ ഉള്ള What ആ counter
@mansurali720
@mansurali720 3 жыл бұрын
ചിത്ര ചേച്ചിയുടെ കാര്യം, അയ്യോ വയ്യ അനൂപ്.. ഒരുപാടു ചിരിച്ചു... ഇതു പോലയുള്ള സമയത്ത് ഇങ്ങനെ ചിരിക്കാൻ സാധിച്ചതിൽ വളരെ നന്ദി....
@arunkv0634
@arunkv0634 4 жыл бұрын
അതോർക്കുമ്പോൾ... മനസ്സിന്ന്..... കൈവിട്ടുപോവുകയാ... മോളെ 🤣😂😂
@shamsutharayil9654
@shamsutharayil9654 4 жыл бұрын
അനുപേട്ട പൊളിയാണ്‌ ❣️❣️ലവ് യൂ,, ഗായത്രി ആൾസോ സൂപ്പർ
@Diariesbykarthika
@Diariesbykarthika 4 жыл бұрын
Anoopettan prank vere Level Ann 🤣🤣🤣🤣🤣🤣 pwoliyeeee 🤣🤣🤣🤣🤣
@t-noppy6377
@t-noppy6377 4 жыл бұрын
Machane ningalu pwoliyanu....maraga counter.....
@danivincente333
@danivincente333 4 жыл бұрын
സജി ഓതറ😂😂 fans undo????
@tipstricks3938
@tipstricks3938 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു song.. wow....
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 13 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
When u fight over the armrest
00:41
Adam W
Рет қаралды 31 МЛН