മോൾക്ക് ഞാൻ ടീവി വാങ്ങി തരാം എന്ന് പറയാൻ കാണിച്ച അനുമോൾക്ക് ആണ് എന്റെ ലൈക്ക് 👍💐🥰🥰
@ams6194 жыл бұрын
ആ കൊച്ചിൻ്റെ അമ്മടേ റോള് ചെയ്ത സ്ത്രീ കലക്കി...ഗംഭീര അഭിനയം..👍
@Sfnhadi4 жыл бұрын
Hi
@jai198413 жыл бұрын
Gf t g g g typified yt? G guy ggggggggg g g t shirt gift card YT? T t g g g Gift yt? the gg
@jai198413 жыл бұрын
G g gg g greatlY g Tutu ggg
@akkayt73403 жыл бұрын
@@jai19841 have no idea what the world best regards thanks and regards thanks and regards thanks and regards thanks and regards thanks and regards thanks and regards thanks and regards
@akkayt73403 жыл бұрын
@@jai19841 my name I will call them back thanks and sensitivity and regards Dr Elizabeth I will call only one who are interested then open KZbin channel my Jaan hai aur ek is please please sent us an idea how long will call them tomorrow at some stage in life are you
@rajeevjinu1024 жыл бұрын
ഇത്രയും നിഷ്കളങ്കമായ ഒരു കരച്ചിൽ അനുവിന് ഒരു ലൈക്ക്
@MTalks1234 жыл бұрын
kzbin.info/www/bejne/b4LVlIOZibigrKM
@sajithasathyan29984 жыл бұрын
അനുവിന്റെ ഈ നിഷ്കളങ്കത ആണ് ഞങ്ങൾക്ക് എല്ലാം അനുവിനെ ഇത്രേം ഇഷ്ടം ആകാൻ കാരണം 😍 love you Anu 😘❣️
@mithunras4 жыл бұрын
Ainu Njan endhu venam
@jishnukuttan18904 жыл бұрын
Aval pavamaano
@najascreations38224 жыл бұрын
@@mithunras ninaka valya jada
@Justin__am4 жыл бұрын
Verum ulathiya anu
@achu71344 жыл бұрын
@@mithunras ayinu ninnod aeenkilum paranjo
@shafeenanoushad22474 жыл бұрын
2:24.. അനു ആ കുട്ടിയോട് ചിരിച്ചത് ശ്രദ്ധിച്ചവർ ഉണ്ടോ... നല്ല മനസാണ് അനുവിന് 🥰🥰😍😍
@nandana74174 жыл бұрын
Satyam
@amrithaammuz29034 жыл бұрын
Athe
@athuls53274 жыл бұрын
Yessss
@vipinv64454 жыл бұрын
Paavam 😁
@vismayasanalvichus46734 жыл бұрын
സത്യം
@sideektvm33354 жыл бұрын
അനുവിന്റെ മനസ്സ് ആരും കാണാതെ പോകല്ലേ... ഞാൻ കൊടുക്കാമെന്നത് ആദ്യമേ പറഞ്ഞല്ലോ.... അനു rocks
@supportteam3824 жыл бұрын
AthanuAnu....
@supportteam3824 жыл бұрын
Athanu. Anu...
@shadiyasha79424 жыл бұрын
Athe, njnum Ath shradhichu. , paavam anu
@alfiya30914 жыл бұрын
Pavam
@royjoy61684 жыл бұрын
നന്നായിട്ടുണ്ട്.👌👌👌
@shihabpattambi11984 жыл бұрын
ഒരു പദവിലെത്തുമ്പോൾ അഹങ്കരിക്കുന്ന ആളുകളാണ് നമ്മുടെ ഇടയിലുള്ള അതിക ആളുകളും അഹങ്കാരം തീരെയില്ലാത്ത അനുവിനാകട്ടെ ഒരായിരം Like
@RoNoGiRL-tm9ec4 жыл бұрын
Starmagicil പോയാലും കരയിപ്പിക്കും. ഇവിടെ വന്നാലും കരയിപ്പിക്കും. പാവം എന്നാലും അനുചേച്ചിക്ക് ഒരു പരാതിയും ഇല്ല. ഇങ്ങള് മുത്താണ് ചേച്ചികുട്ടിയെ ❤️❣️❤️❣️
ഒരു കല്യാണത്തിന് പോയപ്പോ കുറേ ജാഡ സീരിയൽ ആർട്സിറ്റുകൾ വന്നിരുന്നു അതിൽ ജാഡ ഇല്ലാത്തത് അനുവിന് മാത്രം ആയിരുന്നു.
@MTalks1234 жыл бұрын
kzbin.info/www/bejne/b4LVlIOZibigrKM
@muhammedshabeer47294 жыл бұрын
Anuvil oru nishkalankatha thonniyittund
@SreekanthMb4 жыл бұрын
അത് തോന്നൽ മാത്രം
@spm38204 жыл бұрын
പാവം
@sarathrhythms_official4 жыл бұрын
@Start the Music ഇല്ല ബ്രോ
@മന്ത്രമലയാളം4 жыл бұрын
ഇത്രയും പാവം... ആർട്ടിസ്റ്റ്... ചരിത്രത്തിൽ ആദ്യമായി ആണ് അനുമോൾ ഇഷ്ടം.... എനിക്ക് ഒരുപാട് ഇഷ്ടം ആണ് അനു കുട്ടിയെ 💞💞
@rajeshshankar40984 жыл бұрын
Crt,,bro
@ansaabsalim59634 жыл бұрын
Ellarkkum ishtonu bro✌🏻😍
@sumesh.psubrahmaniansumesh28904 жыл бұрын
യെസ്
@appusappus51234 жыл бұрын
Enikum..
@bluestarnilavu62853 жыл бұрын
Anu and sreevidhya adipoli😍
@monumonu86984 жыл бұрын
അതുപോലെതന്നെ അനുവിനെ പ്രാങ്ക് ചെയ്യാനായി തകർത്തഭിനയിച്ച ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....👏👏👏👏👏👏നാച്ചുറൽ ആക്ടിംഗ്...
@SalinBabu91814 жыл бұрын
ആ കുരുന്നിനു Tv സ്പോൺസർ ചെയ്യാൻ മനസുകാണിച്ച മുഹമ്മദ് sir ന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട്
@mibinmibin68804 жыл бұрын
പാവം അനു ഒന്നുമറിയാത്ത പോലെ നിൽക്കുന്നു തുടക്കത്തിലെ കണ്ണിൽനിന്ന് വെള്ളം വന്നു.. ♥️ ഒരു നിമിഷം അനു കൊച്ചു കുട്ടിയായി മാറി...
@AmiibrahimAmiibrahim4 жыл бұрын
Sathyam💕💕
@sonusona38774 жыл бұрын
അനുവിന്റ്റ സ്ഥാനത്തു വേറെ വല്ല ആർട്സ്റ്റും അന്നെങ്കിൽ ഇപ്പൊ എന്തൊക്കെ ആയെനെ...🙄🙄 പാവം അനു..... ജാഡ ഇല്ലാതേ സംസാരിക്കുന്ന അനുവിന്റ്റ ആ നിഷ്കളങ്കതയെക് കൊടുക്കണം ഒരു 100 like👍
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@agneyareejish91383 жыл бұрын
Vat
@agneyareejish91383 жыл бұрын
Hcbkf
@nenoosdreams90423 жыл бұрын
@@agneyareejish9138 @Agneya Reejish
@josethomas12374 жыл бұрын
എന്റെ വീട് കണ്ടോ, കമ്പ് കൊടുത്തു നിർത്തിയിരിക്കുവാ. "പഞ്ചായത്തിൽ പറഞ്ഞാൽ മതി " -പാവം അനു 😂
@aswathykrishna28004 жыл бұрын
🤣🤣🤣🤣
@princebabu33714 жыл бұрын
10:27
@MTalks1234 жыл бұрын
kzbin.info/www/bejne/b4LVlIOZibigrKM
@MTalks1234 жыл бұрын
kzbin.info/www/bejne/b4LVlIOZibigrKM
@just4eby4 жыл бұрын
ഞാൻ മേടിച്ചു കൊടുക്കാനു പറഞ്ഞ ആ മനസു ആരും കാണാതെ പോവരുത്.. 😘
@sivaradhyanjanum.s76913 жыл бұрын
Anukutty.... Njanum fana
@yadunathk83883 жыл бұрын
Anu😘😘😘
@nesunesu49814 жыл бұрын
അനുവിന്റെ ചോദ്യം കേട്ടോ.. എനിക്ക് അറ്റാക് വന്നാൽ ന്തു ചെയ്യുംണ്.... പാവം..... തുടക്കത്തിലേ anunte കണ്ണ് നിറഞ്ഞു... pavam... കൊച്ചിന്റെ തള്ളയായിട്ടു വന്നത് ന്റെ പൊന്നോ ന്താ പെർഫോമൻസ്
Anu nalla kuttiyanu. Nishkalankamaya mukham. (Anu fans)
@sreekalaks49794 жыл бұрын
Pnillah
@ഞാനൊരുകില്ലാടി4 жыл бұрын
*അനു ഇത്ര പാവമാണോ.. ശരിക്കും സങ്കടം തോന്നി.. അനു ഇഷ്ടം..*
@sanjukini31194 жыл бұрын
Ya...true
@rahitham37954 жыл бұрын
Zzzz
@amna.vk76064 жыл бұрын
Sss
@ansaabsalim59634 жыл бұрын
Athaaanu ooolkkithra Fans ullathu 😍😍🙈
@Amalms074 жыл бұрын
അനു സീരിയലിൽ വരുന്നേനെ മുന്നേ ഡെയ്‌ലി ബസിൽ വെച്ചു കണ്ടിരുന്ന ഞാൻ .. അന്നേ എന്നാ പാവം കൊച്ചാരുന്നു 😍😍😍🥰
@yadunathk83883 жыл бұрын
Anu😘😘😘
@salih_s_gurl56803 жыл бұрын
Bhaivathi
@vishnuvishwanath42934 жыл бұрын
ആ ഭാര്യ ആയിട്ടു അഭിനയിച്ച ചേച്ചി പൊളിച്ചു .. പക്കാ റിയലെസ്റ്റിക്.. 😪😂😭😜
@troll_in4 жыл бұрын
ഒരു പുതിയ TV കിട്ടും എന്ന പ്രതീക്ഷയിൽ നിൽക്കുന്ന ആ കുഞ്ഞുങ്ങളുടെ സന്തോഷം ആണ് ഈ എപിസോഡിന്റെ വിജയം.....
@amarnadhnb76844 жыл бұрын
ആണ് പാവം.. ഒരുപാട് ഇഷ്ടാണ്..... അനുനു പകരം ഐശ്വര്യ ആയിരുന്നേൽ ആ ചേച്ചിയും കാണില്ല നാട്ടുകാരും കാണില്ല അവിടെ ഉള്ള ടീവിയും ചവിട്ടിപൊളിച്ചു വീട്ടിൽ പോയേനെ 😁😁😁
@roobysharahul16744 жыл бұрын
Exactly
@madhavanpillai59964 жыл бұрын
അനു നല്ല കുട്ടി
@sonypalliparambil84354 жыл бұрын
ഏത് ഐശ്വര്യ
@kevinpm41864 жыл бұрын
Ha ha
@AthiraSAshok4 жыл бұрын
😂😂😂
@kevinkroy45374 жыл бұрын
തമാശക്ക് ആണേലും ഇങ്ങനെ ഒന്നും ഒരാളെ കരയിപ്പിക്കരുത്. അതും ഞങ്ങടെ അനുവിനെ
@saleenanavas33204 жыл бұрын
സത്യം, പാവം അനു
@babunashavgd59274 жыл бұрын
Pavamaa
@riyafathima35474 жыл бұрын
Paaavammaaa
@amim88773 жыл бұрын
അതെ പാവം anuchechi😍
@soorajsuresh23794 жыл бұрын
ആ കൊച്ചിന്റെ അമ്മയുടെ അഭിനയം.... അയ്യോ..... പക്കാ ഒർജിനൽ 🤣🤣👌👌💓💓
@ramyamol91294 жыл бұрын
അത് അമ്മ അല്ല അവരുടെ കൂടെ വന്ന ചേച്ചി ആണു. ലാസ്റ്റ് കാണുന്ന ആ നൈറ്റി ഇട്ട ചേച്ചി ആണു ആ കുട്ടിയുടെ അമ്മ
@soorajsuresh23794 жыл бұрын
@@ramyamol9129 കൊച്ചിന്റെ അമ്മ ആയി അഭിനിയച്ച ചേച്ചിയെ തന്നെ ആണ് ഞാൻ ഉദേശിച്ചത്.... 🙂
@sandraradhakrishnan84624 жыл бұрын
Sathyam,enthoru originality, suuuper aayi
@biker93743 жыл бұрын
Perfect അഭിനയം 🔥🔥🔥
@maheshvazhappally30283 жыл бұрын
അനുവിന്റെ ആ നല്ല മനസിനെ ഒത്തിരി ഒത്തിരി നന്ദി 🙏കൂടെ ഉണ്ടായർനൊക്കും
@SAFA-my9wx4 жыл бұрын
Molk tv njn vangicheram enn paranja anuvinte nalla manassinu like
@supportteam3824 жыл бұрын
Athanu anu
@shadiyasha79424 жыл бұрын
Athe
@raneeshrs30324 жыл бұрын
ഇതിന്റെ യഥാർത്ഥ കോമഡി വരാൻ പോകുന്നത് അടുത്ത സ്റ്റാർ മാജിക്കിലാണ് ......അനുവിനെ കൊന്ന് കൊലവിളിക്കും
@RamsiAmeen4 жыл бұрын
S.. കാത്തിരിക്കുന്നു എന്നാണാവോ എല്ലാരേയും മിസ് ചെയ്യുന്നു.
@s_a_n_i_y_a36174 жыл бұрын
🤣nobi kollum
@amviy4 жыл бұрын
Yes.... സത്യം Star majick nxt epic പൊളിക്കും
@abdulansab90654 жыл бұрын
orikalumilla...its kaumudi program so they wont dont even mention there
@ansalashraf014 жыл бұрын
Chilappo chance kuravayirikum bro..karanam vere channel promoting chance kurava
@anumolanukuttyofficial2 жыл бұрын
thank you for all your love and support🥰🥰❤️🙏🏻🙏🏻🙏🏻
@alankunjumon71222 жыл бұрын
💖😹
@crazy_girl7132 жыл бұрын
❤️❤️
@sujinpaul84282 жыл бұрын
U r really loyal 😍😍
@naslasidhiknaslasidhik77772 жыл бұрын
hi
@reneena_official2 жыл бұрын
Nannayi karanjallo anuechi😂
@gouribalashambhav50364 жыл бұрын
ഇത്രയും പാവം പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ ദൈവമേ 😍
@ASLAMCHEMBAN4 жыл бұрын
കുട്ടിയുടെ അമ്മയായി വന്ന ആ ചേച്ചിയുടെ അഭിനയം... .എന്റെ പൊന്നു .. വന്ന എപ്പിസോഡിൽ എല്ലാം അടിപൊളി ആണ്..... 👌👌👌👌👍👍👍
@shahananiyu77974 жыл бұрын
Yes correct👌👌😁😁
@sahanamichu80084 жыл бұрын
Athe
@sulaimanabdulgafoor2322 Жыл бұрын
9
@sandrakunjuzz75804 жыл бұрын
അനു ചേച്ചീനെ ഒത്തിരി ഇഷ്ട്ടാണ് 😘😘😘😍
@pravadasabu84023 жыл бұрын
അനുമോൾ പാവം കുട്ടി ആണ്
@r.a68874 жыл бұрын
എല്ലാ എപ്പിസോഡിലും ഇതുപോലെ പാവപ്പെട്ടവരെ സഹായിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും🙏🙏🙏🙏🙏
@sushanthk6844 жыл бұрын
അത് ശരിയാ
@jeevahab4 жыл бұрын
@@sushanthk684 g
@SAADBINSALEEM0014 жыл бұрын
സ്റ്റാർ മാജിക് കാണുന്ന എത്ര പേരുണ്ടെവിടെ? സ്റ്റാർ മാജിക് ഫാൻസ് ✌️✌️✌️✌️✌️✌️
@sreesree10164 жыл бұрын
സ്റ്റാർ മാജിക് ന്റെ മാത്രം ഫാൻ
@sumesh.psubrahmaniansumesh28904 жыл бұрын
ഞാനും
@geethamani62743 жыл бұрын
അനുവിനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഈ നിഷ്കളങ്കത യാണ് അനുവിനെ ആളുകൾ ഇഷ്ട്ടപ്പെടുന്ന തു വളരെ പവമാണ്അനു.
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@rahulraj-zy3fi4 жыл бұрын
എത്ര പാവമാണ് അനു..... എന്തോ വല്ലാത്തൊരിഷ്ട്ടം അനുവിനോട്.....
@sujithchowki53794 жыл бұрын
സാമൂഹ്യ അകലം പാലിക്കണമെന്നറിഞ്ഞുടെ... കരയുന്നതിനിടയിലും ഉത്തരവാദിത്വം വിട്ട് കളിയില്ല..😂 അനുമോൾ ഇസ്തം🤩
@sachincreations30374 жыл бұрын
ചിരിപ്പിക്കും അല്ലേ 🤭🤭🤭🤭
@sajnan7284 жыл бұрын
E paranja akalam star magic l kandlaa
@rechuyuvanvinoopyuvanvinu68924 жыл бұрын
അനു നമ്മുടെ മുത്താണ്😘🥰😍 ഉള്ളതുകൊണ്ട് മാത്രം ഡമാർ പടാർ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കു🥰😘😍
@moosahamdan91484 жыл бұрын
തങ്കച്ചൻ
@yadunathk83883 жыл бұрын
Anu😘
@vipinv80824 жыл бұрын
Starmagic ന്റെ സ്വന്തം അനുക്കുട്ടിയെ ഏറെ ഇഷ്ടമുള്ളവർ ആരൊക്കെ ഉണ്ട്
@Bhudhoos67262 жыл бұрын
Jnanund ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️❤️💘💘💘💘💘💘
@Sandhyathilakan94544 жыл бұрын
പാവം അനുചേച്ചിയുടെ നല്ല മനസ്സ് ആരും ശ്രെദ്ധിക്കുന്നില്ല ഒന്നും അറിയാതെ തന്നെ താൻ tv കൊടുക്കാമെന്ന് പറഞ്ഞു. അനുചേച്ചി ഇഷ്ട്ടം
@smithasuresh17684 жыл бұрын
Ath avarude paripadiyude bhagam ayathkondalle
@mallustatus3104 жыл бұрын
ഇത്രയും സത്യസന്ധ്യതയുള്ള കുട്ടിയെ ആദ്യമായി കണ്ടു 😍
@remyakr50564 жыл бұрын
അനു ഇത്തിരി ഓവർ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്ര പാവം ആണോ ഈ സുന്ദരി മുത്ത്
@akshaharif85134 жыл бұрын
Enikum thonneettund but ippol manasilayi
@sreelekshmihari60604 жыл бұрын
Sheriya njnum angne karuthiyarunnu
@ajeshv64054 жыл бұрын
പക്ഷെ ഇത്രയ്ക്ക് പാവം ആകല്ലും
@sharunichu43764 жыл бұрын
Aadoo sherikkum paavattio
@chinnuschinnu74414 жыл бұрын
Anu muthanuuuu
@Joker-um2wl4 жыл бұрын
മാസ്ക് ഇടാതെ സാമൂഹ്യ അകലം നിൽക്കാൻ പറഞ്ഞ അനു മാസ്സ് ആണ്😂😂😍😘😕😒
@SimplyAmmuu4 жыл бұрын
😆
@vaishakhkookie3784 жыл бұрын
bro social distancing is more effective than mask
@playhard3423 жыл бұрын
ഈ പ്രാങ്കിനു ശേഷം anu ഫാൻ ആയി മാറിയ ഞാൻ 😁😁😁.. അടി ലൈക് 👍
@sreeharip77183 жыл бұрын
അനു കുട്ടിയെ ഒത്തിരി ഇഷ്ടമാണ്
@noushadnoushadky-te1ro Жыл бұрын
👍👍
@shareefmehbin84534 жыл бұрын
ഞങ്ങളുടെ സ്റ്റാർ മാജിക്കിൻ്റ അനുകുട്ടിയാണ്. അനുക്കുട്ടി ഫാൻസ് ഇവിടെ ലൈക്കൂ.
@shibilshan54324 жыл бұрын
Anu: എനിക്കെങ്ങാനും അറ്റാക്ക് വന്നിരുന്നങ്കിൽ എന്ത് ചെയ്തേനെ. എന്റെ അനു...... 😘😘😘😍😍😍👌👌👌💪
@nadhniya97084 жыл бұрын
Attack Vannal Varum halla pinne.
@Beta-f3s2 жыл бұрын
@@nadhniya9708 😂😂😂😂😂
@mydreammyambitionambitin32754 жыл бұрын
❤️അനു❤️❤️ ഫാൻസ് ലൈക്ക് അടി 🥳🥳🥳
@uvaisrox5404 жыл бұрын
സംഗതി എല്ലം ഉഷാറായി സൂപ്പർ എപ്പിസോഡ്. പക്ഷെ നമ്മുടെ ചങ്കായ അനുക്കുട്ടിയെ കരയിപ്പിച്ചത് ഒട്ടും പിടിച്ചില്ലാട്ടോ അനു നമ്മുടെ ഉയിർ ആണു ആ കണ്ണു ഇനി നനയരുത് ട്ടോ അനുക്കുട്ട്യേ....
@MrAG-lo6cx4 жыл бұрын
She is a really soft hearted and a simple woman
@humanbeing33984 жыл бұрын
no😬
@shenudileep61394 жыл бұрын
Super
@gopikasreelal98734 жыл бұрын
Pilleru kali kuduthalanu
@anuraja67624 жыл бұрын
Nice.She is a simple woman.
@zurabee29104 жыл бұрын
Bhayankara over aan
@BIBINANUTHOMASVLOG3 жыл бұрын
അനുവിന്റെ ഈ പാവത്തമാണ് അവളുടെ സൗന്ദര്യം..പെട്ടെന്ന് കരയുന്ന മനസ്.ഞാൻ ടൈവി വാങ്ങി നൽകാം എന്ന് അനു എത്ര സന്തോഷം ആയാണ് പറഞ്ഞത്.
@Afru7864 жыл бұрын
എന്തൊരു പാവം പിടിച്ചൊരു കുട്ടിയാണ് ആ കുട്ടിയെ ആര് വിവാഹം കഴിച്ചാലും ആ ആള് ഭാഗ്യവാൻ തന്നെ ആയിരിക്കും
200 എപ്പിസോഡ്.. ഇത്രയധികം ചിരിപ്പിച്ച വേറെ ഒരു പരിപാടി ഇല്ല ❤️
@aneeshkumarvs55374 жыл бұрын
കൊച്ചിന്റെ തള്ള സുപെർ പെർഫോമെൻസ്.. 👍
@renjithkraju58604 жыл бұрын
അനുക്കുട്ടിയെ ഇതിലേക്ക് choose ചെയ്തത് വളരെ apt ആയിട്ടുണ്ട്...
@momr.t2184 жыл бұрын
ഒരു അഹങ്കാരം ഇല്ലാതെ ആ മക്കളുടെ കൂടെ ഇരിക്കുന്നത് കണ്ടോ. ഇഷ്ടം തോന്നി 💕💕
@munshimunnu34974 жыл бұрын
Tv മേടിച്ചു കൊടുകാം എന് പറഞ്ഞ ആ മനസിന്
@manafmanaf16073 жыл бұрын
👌👌👌👍👍👍
@mydreammypassion66663 жыл бұрын
Ys
@tecvlog27494 жыл бұрын
അനുകുട്ടിയെ കരയിപ്പിച്ചത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല
@ramesanrameshpaul34164 жыл бұрын
ആർക്കും ഇഷ്ടമാവില്ല.
@rtzrahul68054 жыл бұрын
തങ്കു അണ്ണൻ അറിഞ്ഞാൽ മക്കളെ നിങ്ങൾ തീർന്നു 😂😂😂
@purplebangthan15884 жыл бұрын
😂😂😂🤣🤣
@sidneetandsidashi83073 жыл бұрын
😀😀
@ajith62063 жыл бұрын
Poli
@yadunathk83883 жыл бұрын
☺️☺️
@shamsudheenpm4843 жыл бұрын
Aa kilavan ee kuttyde pinnale nadakkan nanamille
@adhams_wonder_land84194 жыл бұрын
ശെരിക്കും ഒരു സാധാരണക്കാരി .... ഒളിപ്പിച്ചു വെക്കാത്ത ആ imotionsil ഉണ്ട് ANU എന്ന real person😍😍 love u anuchechii 💜💜 എന്നാലും കരയിപ്പിക്കേണ്ടായിരുന്നു അല്ലെ......ശെരിക്കും feel ചെയ്‌തു☺☺
@krishnaprakash89944 жыл бұрын
😂😂അതിനെ എന്തിനാ ഇങ്ങനെ കരയിക്കുന്നെ വന്നപ്പോ തൊട്ടേ കണ്ണ് നിറഞ്ഞു ......പാവം
@omanapradeep74684 жыл бұрын
പാവം അനു
@prittyprasad65084 жыл бұрын
അനുവിന്റെ കരച്ചിൽ കണ്ടു ചിരിച്ചു കണ്ണ് നിറഞ്ഞവർ ഉണ്ടോ
@name-ch1ky3 жыл бұрын
Enthinu
@nenoosdreams90423 жыл бұрын
ഒന്ന് സപ്പോർട് ചെയ്യോ
@aleyammamathai19192 жыл бұрын
Pavam
@thepvs48822 жыл бұрын
ആരും ഇല്ല നിങ്ങൾ മാത്രം ഉള്ളു
@jeenasajan46672 жыл бұрын
njan karanju, enikke Anuvinae orupade ishttama,
@ashiksherfudheen22404 жыл бұрын
2:24 ന് അനൂന്റെ ചിരി 😍😍😍
@johnsonj53774 жыл бұрын
തങ്കു അറിഞ്ഞാൽ നീയൊക്കെ തീർന്നു 😂😂
@goatgamer98084 жыл бұрын
😂
@Fahadck-n6c4 жыл бұрын
Lol😂
@abhilashabhilashj32914 жыл бұрын
Avaneyokke kettan nikkunna evale sammadiknm
@pardhiv84684 жыл бұрын
😂😂
@midhunkrishnan81794 жыл бұрын
@@abhilashabhilashj3291 😒😒😒😒😡😡😡😡😡
@siyadmuhammad9684 жыл бұрын
*അയ്യോ ചിരിച്ചുമരിച് ഒന്നാമത് സ്റ്റാർ മാജിക് കണ്ട് വയ്യ പിന്നെ ഇതുംകൂടെ ആയപ്പോൾ സംഭവം കളറായി അനുപൊളിച്ചടുക്കി* ❤️❤️❤️❤️🥰
@zayyu37543 жыл бұрын
അനു കരയുന്ന കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു പാവം 🥰
@കുമ്മംപുഴചാക്കോ4 жыл бұрын
നിഷ്കളങ്കയായ ഒരു പെൺകുട്ടി ആണ് ശ്രീ. അനു. പരിപാടി സൂപ്പർ
@kollamkaran51254 жыл бұрын
ആയ്യോാ നമ്മുടെ അനുകുട്ടിയെ പറ്റിച്ചേ... പാവം പേടിച്ചു കരഞ്ഞു.... 😍😍😍😍
@sheejaanand17454 жыл бұрын
നല്ലൊരു നിഷ്കളങ്കത ഉള്ള പാവം നാടൻ പെൺകുട്ടിയാണ് അനുമോൾ.. പാവത്തിനെ ഇങ്ങനെ കൊല്ലരുത് പ്ലീസ്... അനുമോൾ ഇഷ്ടം.. luv യൂ മക്കളെ
@sameersattingal4 жыл бұрын
അനു...അഹങ്കാരവും ജാടയുമിലാത്ത ഒരു പാവം കൊച്ച്..😍👌👍 All the Best Oh my God Team..
@rubynirmal22064 жыл бұрын
😭😭😭😭😭ങ്ങീ.... ചേട്ടനെ ഞാൻ എവിടെയോ കണ്ടിട്ടൊണ്ട്..... 🤣🤣🤣🤣🤣
@sarazworld78474 жыл бұрын
Aa expression mattiyathe poli ayittunde
@aslamps37094 жыл бұрын
😂😂💯hehi
@mmmusicmedia8264 жыл бұрын
😁😁😁😁
@mrpoilan4 жыл бұрын
Sirich sath poch
@socialtrending14104 жыл бұрын
സീരിയൽ കാണാറില്ല അതിൽ അഭിനയിക്കുന്നവരെയും അറിയില്ല പക്ഷെ ഇന്നു മുതൽ ഈ ചേച്ചിയുടെ ഫാനായിപ്പോയി
@vijilvvijil24724 жыл бұрын
അനു ചേച്ചി പൊളിയാണ് ഉയിരാണ് ചങ്കിടിപ്പ് ആണ് 🥰🥰👌
@babukuttykm81484 жыл бұрын
അനുകുട്ടിക്ക് പകരം ഐശു ആണെങ്കിൽ മൊത്തം ചവിട്ടി പൊളിച്ചേനേ.. 😉
@onlyforjoke80254 жыл бұрын
ഹഹഹഹ
@Ktechy10004 жыл бұрын
Sathyam, camarayoke chaviti odichene😆😆😆😆
@rejikochumolrejikochumol94974 жыл бұрын
🤣🤣🤣🤣
@oppolenath10924 жыл бұрын
Ayoo chirichu chirichu mathiyai
@sreeyeshec69744 жыл бұрын
സത്യം..
@achanummakkalum68133 жыл бұрын
അനുവിന്റെ ആ നല്ല മനസ് ആരും കണ്ടില്ല . ചേച്ചീ ഞാൻ കൊടുക്കാം എന്ന് പറഞ്ഞ ആ നല്ല മനസ് ഉണ്ടല്ലോ അതാണ് അനുമോൾ . അനുമോൾ ഇഷ്ടം 😍😍😍😍😍😍
@gokulravindran99644 жыл бұрын
ഇന്നത്തെ കാലത്ത് ഇത്രയും പാവം പിടിച്ച ഒരു പെണ്ണോ? കെട്ടുന്നവന്റെ ഭാഗ്യം..
@bestinjames43804 жыл бұрын
sathyam
@riyabariyu3863 жыл бұрын
Sheriyan
@shamsudheenpm4843 жыл бұрын
Currect
@abithaas58453 жыл бұрын
Ya I love u anu chechi. Anu chechi ye kandathu kond mathrama njan kandath
@MrSriram000073 жыл бұрын
Avalku Nalla manasund but alpam vivarakuravund athinte oru vasiyum athu dosham cheyyum
@rbdesign30984 жыл бұрын
ഒത്തിരി ഇഷ്ട്ടായി അനുവിന്റെ നിഷ്കളങ്കതയും സന്മനസ്സും എല്ലാം. ദൈവം അനുഗ്രഹിക്കട്ടെ. പ്രാങ്ക് ചെയ്യപ്പെട്ടപ്പോൾ അനുവിന്റെ നല്ല ക്യാരക്ടർ മനസ്സിലാക്കാൻ പറ്റി. നല്ലൊരു മുത്താണ് അനു🌹🌹🌹
@vipinnathvk96273 жыл бұрын
അനു ഞങ്ങളുടെ പൊന്നാണ് ❤️❤️❤️😘😘 പാവം മോളാണ് 🥺🥺🥺
@harigm25934 жыл бұрын
ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ..അനു ആയത് കൊണ്ട്
@kenzasworld51384 жыл бұрын
അനു ഭയങ്കര പാവം ആണെന്ന് ഇന്നാൾ ലൈവ് ഇല് വന്നു കരഞ്ഞപ്പോയെ മനസ്സിലായി
@sunuyami12744 жыл бұрын
എനിക്ക് അനുവിനെ ഒരുപാട് ഇഷ്ടമാണ്....😍😍😍❤❤😘😘
@nizarudeenbaqavi32424 жыл бұрын
സ്റ്റാർ മാജിക്കിലെ മണ്ടിപ്പെണ്ണ്, ഉയിർ
@ajmal32284 жыл бұрын
നമ്മുടെ അനുസിനെ കരയിപ്പിച്ചപ്പോൾ സങ്കടം തോന്നി എന്തായാലും പ്രോഗ്രാം അടിപൊളി സൂപ്പർ 👍👍
അനുമോളെ നീ മുത്താണ് 😍😍 എനിക്ക് അറ്റാക്ക് വന്നാൽ എന്തു ചെയ്യുമായിരുന്നു അനുമോൾ 😂😂
@yadunandananmk79234 жыл бұрын
🤣🤣😂😂
@sf.lucifer46054 жыл бұрын
Vv
@mubarakkuttoor28914 жыл бұрын
Attack vaannaal kalaas
@sadhakkathullapk584 жыл бұрын
പരിപാടി തകർത്തുകളഞ്ഞു സമയം കൂട്ടാൻ പറ്റിയില്ല അനു കണ്ടുപിടിച്ചു പൊളിച്ചു
@nourinlove9794 жыл бұрын
അത് അദ്ദേഹം മാസ്ക് മാറ്റിയപ്പോൾ ആണ്. കാരണം കൂടുതൽ സമയം നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. പരിപാടി 25 minut ആയതു കൊണ്ട് മനപ്പൂർവം മാസ്ക് മാറ്റിയതാണ്
@chandrakumar89183 жыл бұрын
അനു. ഒരു നിഷ്കളങ്കമായ പെൺകുട്ടി ആണ്. യാതൊരു ജാടയും ഇല്ല. ആ കുട്ടിയിൽ നിന്നും TV വാങ്ങിയവർ ഭാഗ്യവാന്മാർ ആണ്.... 💕💕💕💕💕💕💕
@saraths29084 жыл бұрын
അനു മോളേ കരയിച്ച എനിക്കിഷ്ട്ടപെട്ടില്ല ☹️♥️
@fatherofsuperstar74994 жыл бұрын
Poda myre
@denim1444 жыл бұрын
@@fatherofsuperstar7499 😂
@Komban.fk67994 жыл бұрын
@@fatherofsuperstar7499 😂😂😂
@aswathiachu51664 жыл бұрын
Enikkum
@sameer_cr4 жыл бұрын
ജീവൻ അനുകുട്ടി ഉയിർ 🔥🔥കരയിപ്പിക്കല്ലേ മുത്തിനെ 🥰🙏🏻
@shahidbhai76474 жыл бұрын
അനുവിനെ കണ്ട് വന്നവര് like ... അനു ഫാൻസ് ഇവിടെ നീലം മുക്കിയിട്ട് പോയാൽ മതി
@ansiachu36824 жыл бұрын
ടമാർ പടാർ ൽ പോയ ഇതിന്റെ ബാക്കി നെൽസൺ ചേട്ടൻ തരും പാവം anukutti😆😆
@omanapradeep74684 жыл бұрын
K
@shyamsurya89994 жыл бұрын
അല്ലെങ്കിലും അനു ഒരുപാവം ആയോണ്ട് ആർക്കും പറ്റിക്കാം ഫ്‌ളോവാസ് ടീവി ചാനലിലും അതിനെ പറ്റിക്കാൻ ആണ് എല്ലാരും ട്രൈ ചെയ്യുന്നത് നിഷ്കളങ്കരായ മനുഷ്യരെ പെട്ടന്ന് പറ്റിക്കാം സ്വന്തം പണം കൊടുത്തു tv വാങ്ങി കൊടുക്കാം എന്ന് പറഞ്ഞത് കേട്ടില്ലേ അത് പിന്നെ ഇതിനു പിന്നിലെ നല്ല ഉദ്ദേശം മനസിലാക്കുന്നു അനു കുട്ടി ഇഷ്ട്ടം 😘🥰😍😍
@jafarhighness20064 жыл бұрын
Correct
@yadunathk83884 жыл бұрын
Aarokke star magicil vannalum Ente favourite ee paavam chechiyanu .anukkutty ❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ammuu94934 жыл бұрын
പാവം അനു.ആദ്യമേ T.V കൊടുക്കാമെന്ന്പറഞ്ഞല്ലോ 😢😢😢
@aneeshbijuaneeshbiju97354 жыл бұрын
അനുക്കുട്ടി ഉള്ളത്കൊണ്ട് മാത്രമാണ് കണ്ടത്.
@NikhilKumar-nf9bc4 жыл бұрын
Njanum
@ajmalaju21834 жыл бұрын
Ayinee
@bilalhamdan92894 жыл бұрын
Njanum
@aneeshbijuaneeshbiju97354 жыл бұрын
@@NikhilKumar-nf9bc 😍😍
@aneeshbijuaneeshbiju97354 жыл бұрын
@@bilalhamdan9289 😍😍
@hidussgamingshots54543 жыл бұрын
അനുമോൾ സ്വന്തം മായി ടിവി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞതാണ് ഈ പ്രോഗ്രാം ഇന്റെ ഏറ്റവും വലിയ വിജയം അനുമോൾ ബിഗ് സല്യൂട്ട്