ഈ നഷ്‌ടം ജീവിതത്തിൽ എന്നും ഒരു നഷ്ടം തന്നെയായിരിക്കും | Panam Tharum Padam

  Рет қаралды 304,431

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #PanamTharumPadam#Jagadeesh
ഒരുപാട് സന്തോഷങ്ങൾക്കിടയിൽ നേരിടേണ്ടി വന്ന വേർപാടിൽ മനം നൊന്തു "ശ്രീജയും രവീണയും"
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Q9ZDRG
Panam Tharum Padam || Mon - Fri @ 09.30 PM || Mazhavil Manorama
#MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 105
@georgeal1342
@georgeal1342 2 жыл бұрын
ശ്രീജ മേടവും മകളും നല്ല ഐശ്വര്യവും തറവാടിത്തവും ഉള്ളവരായി കാണുന്നു
@treesa7696
@treesa7696 Жыл бұрын
Yes....
@world-hq3hi
@world-hq3hi 2 жыл бұрын
സ്നേഹത്തോടെ ചേര്‍ത്തു പിടിക്കാന്‍ ഒരു മകളെ thanittalle പോയത് ചേച്ചി 😍❤️
@aminaami9262
@aminaami9262 2 жыл бұрын
Ho രണ്ട് പേരുടേം വോയിസ്‌ മാഷല്ലാഹ് ❤️
@jasisaid5789
@jasisaid5789 2 жыл бұрын
Super voice അമ്മയും മകളും
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
Legend💕🙏 ശ്രീജമ്മ🍁💥💕🙏🔥
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔😔😔
@safi443
@safi443 2 жыл бұрын
amma mol enthu sundariya😍😍actress aavanulla bangi unde ivar
@bhavanavijayan7870
@bhavanavijayan7870 2 жыл бұрын
😍💞
@reshma.bbindu45
@reshma.bbindu45 2 жыл бұрын
Molude soundne kaal young anallo ammayude👍
@treesa7696
@treesa7696 Жыл бұрын
Sreeja Mam is a true legend😍 I think her voice played an important role which adds to Kavya's beauty.....
@rashidhamahin7849
@rashidhamahin7849 2 жыл бұрын
പാവം അമ്മ 😭.. വളരെ വിഷമം തോന്നി
@shahanasa8014
@shahanasa8014 2 жыл бұрын
molekal super ammade voice.
@haseeskitchen1076
@haseeskitchen1076 2 жыл бұрын
ആ മോള് നല്ല സുന്ദരി ആണല്ലോ... Film ൽ try ചെയ്യാം
@mollykuttykn6651
@mollykuttykn6651 2 жыл бұрын
അമ്മേടെ സ്വരം ആണ് സ്വീറ്റ്
@remyaaneesh2691
@remyaaneesh2691 2 жыл бұрын
Lovely voice sreeja madam 💞💞💞💞
@sherlyantony5156
@sherlyantony5156 2 жыл бұрын
Legend Madam and Daughter, A Big salute!! May God bless both of you !!
@kavyas11
@kavyas11 2 жыл бұрын
അമ്മയും മോളും പൊളിയാണേ ❤❤
@jasisaid5789
@jasisaid5789 2 жыл бұрын
ഈ രംഗം കണ്ട് എന്നെ പോലെ കരഞ്ഞവർ ആരൊക്കെ ഉണ്ട്
@jayajaykumar8029
@jayajaykumar8029 2 жыл бұрын
Njanum unde...karanjupoyi...Eeshwaran athinulla Shakthi rundaalkkum kodukkattey❤️
@nivedhidavlogs594
@nivedhidavlogs594 2 жыл бұрын
Sathyam ariyathe karanju poyi
@geethagnair5094
@geethagnair5094 2 жыл бұрын
അതെ ഞാനും കരഞ്ഞുപോയി
@lissyki5239
@lissyki5239 2 жыл бұрын
പറയാത്തവർ ആരുമുണ്ടാകില്ല അത്രക്കും വിഷമം തോന്നി ഇത്രയ്ക്കു സ്നേഹിച്ചവരെ ഇത്ര വേഗം pirikkendayirunnu
@beenaraju3729
@beenaraju3729 Жыл бұрын
Me sathyam ariyathe karanju
@sassikaladeviks3969
@sassikaladeviks3969 2 жыл бұрын
ശ്രീജ രവി ❤️❤️❤️❤️
@geetharanikp
@geetharanikp 2 жыл бұрын
Super അമ്മ, Super മോൾ 💐💐💐💐
@MuhammadIsmail-hc6jl
@MuhammadIsmail-hc6jl 2 жыл бұрын
Supper വോയ്സ് അമ്മ ചേച്ചി
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
ദയവു ചെയ്തു contestensine വേദനിപ്പിച്ചു റേറ്റിംഗ് കൂട്ടാൻ ശ്രമിക്കരുത് 🙏🏻,,,,, കാണുന്ന ഞങ്ങളുടെ മനസ് വേദനിക്കുമ്പോൾ അവരുടെ അവസ്ഥ എന്തായിരിക്കും
@jollysports5654
@jollysports5654 Жыл бұрын
നിങ്ങളൊക്കെ കമന്റിടുമ്പോൾ കുറച്ചുകൂടി ഒക്കെ ബ്രോഡ് ആയി ചിന്തിക്കുക എവിടെയാണ് വേദനിപ്പിക്കുന്നത് അവരുടെ കാര്യങ്ങൾ ചോദിച്ചറിയണം അവർക്ക് പറയാൻ വിഷമമില്ല കേൾക്കുന്ന നിങ്ങൾക്ക് ആണോ വിഷമം ഒരു സങ്കടം ഉണ്ടെങ്കിൽ അത് എല്ലാവരോടും പറയുമ്പോൾ കുറെ പറയുമ്പോൾ കുറച്ച് ആശ്വാസം കിട്ടും അതൊന്നും തെറ്റല്ല റേറ്റിംഗ് കൂട്ടാൻ വേണ്ടി അല്ല ഓരോരുത്തരും അനുഭവങ്ങൾ പുസ്തകങ്ങൾ ആയി അച്ചടിച്ചു വിൽക്കുന്നു അവരതൊക്കെ ലോകം മൊത്തം എഴുതി അറിയിക്കുന്നു. പിന്നെ ഇവിടെ എന്താണ് കുറ്റം എവിടെയെങ്കിലും ഒരു നെഗറ്റീവ് പറയാനുണ്ടോ എന്ന് നോക്കല്ലേ
@jollysports5654
@jollysports5654 Жыл бұрын
ഈ പ്രോഗ്രാമിൽ മാത്രമല്ലല്ലോ എല്ലാം ക്വിസ് കോമ്പറ്റീഷനും ഇൻറർവുകളിൽ എല്ലാം ആൾക്കാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട് അവരുടെ അനുഭവങ്ങൾ പറയാൻ വേണ്ടിയാണല്ലോ ഇങ്ങനെയുള്ള വിളിക്കുന്നത് തന്നെ എന്തെങ്കിലും ഒരു ടാലൻറ് എന്തെങ്കിലും വിഷമങ്ങളോ എന്തെങ്കിലും പ്രത്യേകത ഉള്ളവരൊക്കെയാണ് വിളിക്കുന്നത് കുറ്റം കണ്ടുപിടിക്കാനുള്ള മനസ്സൊക്കെ മാറ്റ്. കുറച്ച് എൻജോയ് ചെയ്യാൻ പഠിക്കൂ ബ്രോഡ് ആയി ചിന്തിക്കു
@nitzzz5282
@nitzzz5282 2 жыл бұрын
More strength to u sreeja chechi.. we luv u & al d best raveena fr ur future ❤️
@audacious5506
@audacious5506 2 жыл бұрын
എന്താ sound😍
@bindurajesh450
@bindurajesh450 2 жыл бұрын
Amma super super super
@sonuzacmusics
@sonuzacmusics 2 жыл бұрын
Legend❤️
@shamilashaji6206
@shamilashaji6206 2 жыл бұрын
Sathiyam
@rajeenarajeena4411
@rajeenarajeena4411 2 жыл бұрын
Sreeja madam great voice💕👍👌
@santhakumaryvr7081
@santhakumaryvr7081 2 жыл бұрын
ശ്രീജ എന്ന എന്റെ നെയിം കേട്ടപ്പോൾ സന്തോഷം തോന്നി. വിഷമം എല്ലാം marette. മോൾ എന്നും കൂടെ ഉണ്ടല്ലോ
@SunilKumar-nl1yz
@SunilKumar-nl1yz 2 жыл бұрын
രണ്ടുപേരും തുല്യ ദുഖിതരല്ലേ 🌹🌹🙏
@pathusvloge7185
@pathusvloge7185 2 жыл бұрын
പാവം ചേച്ചി god bless u
@rayarony2958
@rayarony2958 2 жыл бұрын
Orupaadu varshathe hardwork aanu madam nu ippo kittunna recognitions okke....
@Anjalikym
@Anjalikym 2 жыл бұрын
Ente ammayum august 2nu covid positive aayi njangale vittu poyi sreejachechiyudeyum moludeyum sankadam manassilaakunnu. 🙏🙏🙏🙏🙏🙏🙏🙏🙏
@mins1376
@mins1376 2 жыл бұрын
😭😭🙏🏻🙏🏻🙏🏻
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 жыл бұрын
Good voice mole. Keep it up.. 👐👐 dayavu chaith maricha aaline chodich veruteh avare vishamapeduttharuth angine chaithal rating kittumen karuthuvanel pls ningalude veetil engine nadadakkumpol anu athinte vishamam ariyunnath
@sajithkumar4285
@sajithkumar4285 2 жыл бұрын
🙏
@user-of6zu3fz5n
@user-of6zu3fz5n 2 жыл бұрын
എന്തിനാ അവരെ വിഷമിപ്പിക്കുന്നത്?.അവരുടെ സ്വകാര്യ ദുഃഖം ഒരു പരിപാടിയുടെ റേറ്റിംഗ് ന് വേണ്ടി ഉപയോഗിക്കണോ.
@chaithanyadas7467
@chaithanyadas7467 2 жыл бұрын
സത്യം 😞
@JC-lt2mo
@JC-lt2mo 2 жыл бұрын
Pakshe atukondallle aa nalla manushane kurich ariyan pattiyath...
@user-of6zu3fz5n
@user-of6zu3fz5n 2 жыл бұрын
@@JC-lt2mo ഒരാൾ മരിച്ചു കഴിഞ്ഞിട്ട് അയാളുടെ നന്മ നാട്ടുകാരെ അറിയിക്കുന്നതിനെക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ അറിയിക്കുന്നതാണ്.
@mohanancr9943
@mohanancr9943 2 жыл бұрын
Jagdeesh....boran mlechan.
@jinsalex2826
@jinsalex2826 2 жыл бұрын
ആ ചോദ്യം വന്നതുകൊണ്ടല്ലേ നമ്മളും അത് അറിഞ്ഞത് 😪
@lijilijitha2654
@lijilijitha2654 2 жыл бұрын
Super
@rasheed2
@rasheed2 2 жыл бұрын
Ingane cherth pidikkan oru molullappol nthina karayunne😢😢😢😢
@renjigeorge2002
@renjigeorge2002 2 жыл бұрын
U r exactly right
@kl02pramodvlog28
@kl02pramodvlog28 10 ай бұрын
ഒരു പാവം അമ്മ ഇത് 💕💕❤❤❤❤❤😍😍😍😍😍🥰🥰🥰🥰
@handle1112
@handle1112 2 жыл бұрын
Channel rating nu vendi enthum cheyyum
@SunilKumar-nl1yz
@SunilKumar-nl1yz 2 жыл бұрын
ചങ്ക് നല്ലതായി വേദനിച്ചു
@rimsiyahameed8733
@rimsiyahameed8733 Жыл бұрын
Full episode kitto
@ChrizMalayalam132
@ChrizMalayalam132 2 жыл бұрын
❤❤
@AjithKumar-wl2vh
@AjithKumar-wl2vh 2 жыл бұрын
😪
@ramilthalassery
@ramilthalassery 2 жыл бұрын
Pls 🙏🙏🙏🙏
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Ayooo ithu knd karanj thalrann poyii,😰😰😢😢
@healthimportants
@healthimportants 2 жыл бұрын
😣😣😣🥺
@DiariesAndTalesbyRenu
@DiariesAndTalesbyRenu Жыл бұрын
Aa photo kaanich, aa vediyil, paavam aa ammayem molem vedanippikkandaayrunnu... Avarde nashtam, vishamam avarkkalle ariyoo😞😞😞😞😞 enth happy aayi ninnathaa.. 😞😞
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
ഒരു ചാനലുകാരും, അവതാരകരും മറ്റൊരാളെ സങ്കടപ്പെടുത്തിക്കൊണ്ട് റേറ്റിംഗ് കൂട്ടരുത്.... 😡😡പറഞ്ഞു സങ്കടപ്പെട്ട് ഹൃദയം പൊട്ടി നിന്ന ആ അമ്മയേം, മകളേം ഫോട്ടോയും കൂടി കാണിച്ച് കരയിച്ചു... 😡😡😡😡😡😡 പാവം
@njangandharvan.
@njangandharvan. 2 жыл бұрын
this is cruel ..... 8 മാസം മുൻപ് വിട്ടുപോയ ആളെ ഓർക്കുക എന്നത് വേദനയോടെ അല്ലാതെ എങ്ങനെയാണ്..... ഈ പ്രായത്തിൽ സ്നേഹനിധിയായ അച്ഛനെ നഷ്ടപ്പെട്ട ആ പെൺകുട്ടിയുടെ മുഖം കാണിയ്ക്കുമ്പോൾ പ്രേക്ഷകർ പോലും വിതുമ്പാതിരിയ്ക്കില്ല..... എന്തായാലും മറ്റുള്ളവരെ കുത്തി വേദനിപ്പിച്ചിട്ടാണേലും പരിപാടി റേറ്റിംഗ് കൂട്ടാൻ കാട്ടുന്ന ഈ അന്തസ്സില്ലായ്മയ്ക്ക് നല്ലനമസ്കാരം ......
@jollysports5654
@jollysports5654 Жыл бұрын
ഓ ഇതൊന്നും കുത്തി നോവിക്കാനും വേദനിപ്പിക്കാനും വേണ്ടിയല്ല അങ്ങനെയൊക്കെ ചോദിക്കുന്നത് കൊണ്ട് അവരുടെ വിഷമങ്ങൾ എല്ലാവർക്കും അറിയാൻ പറ്റി ഇത് പൂർവ്വ ചോദ്യം ചോദിച്ച കാശു കൊടുക്കുന്ന പരിപാടിയല്ല ഒരു ഇൻറർവ്യൂ പോലെ അവളുടെ കാര്യങ്ങളെല്ലാം അറിയാൻ എല്ലാ പരിപാടികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ ഒരാളെ സ്റ്റേജിൽ കൊണ്ടുവന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരുടെ ബാഗ്രൗണ്ട് അറിയണ്ടേ അതിൽ എന്താണ് തെറ്റ് അവർക്ക് അത് പറയാനും ഇഷ്ടമാണ്, പിന്നെ സങ്കടം ഒക്കെ കുറെ പറഞ്ഞു കഴിയുമ്പോൾ കുറച്ച് ആശ്വാസം കിട്ടും ജനങ്ങൾക്ക് അത് കേൾക്കാൻ ഇഷ്ടമാണ്, ഓരോരുത്തരും അവരവരുടെ കഥകൾ തന്നെ പുസ്തകമാക്കി ഇറക്കുന്നു, അതുകൊണ്ട് ഇവിടെ ചോദിക്കുന്നതിലും കുഴപ്പമില്ല ആ ഒരു പറയുന്നതിലും കുഴപ്പമില്ല അവർക്ക് തന്നെ അവരുടെ സങ്കടം ഒക്കെ ഒന്ന് മറ്റുള്ളവരോട് ഷെയർ ചെയ്യുമ്പോൾ ഒരു റിലീഫ് ആകും
@fathima_rahim3274
@fathima_rahim3274 2 жыл бұрын
Paavam ammayum molum..sneha nithiyaaya oraalude viyogam annum vedanayaanu..athu anubhavikkunnavarkke ariyuu
@shahalavpshahalavp3989
@shahalavpshahalavp3989 2 жыл бұрын
Ingane ulla karyangal zoom cheyth kaanichal mathreme rating kittukayollu
@anjaligopinath6724
@anjaligopinath6724 2 жыл бұрын
Enth rasa sound kelkan
@ambilysatheesh6829
@ambilysatheesh6829 2 жыл бұрын
യ്യോ എന്തിനാ ഇങ്ങനെ സങ്കടപെടുത്തുന്നെ
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
മോൾക്ക് അച്ഛന്റെ ഛായ. നന്നായി മലയാളം പറയുന്നു.
@dharanjith941
@dharanjith941 2 жыл бұрын
കണ്ണൂർ സ്വദേശികൾ ആണ് ശ്രീജ ചേച്ചിയും കുടുംബവും
@Bodymaniax148
@Bodymaniax148 2 жыл бұрын
Karanju poyi chechee...
@Parethan
@Parethan 7 ай бұрын
നമസ്കാരം ---- കൂപ്പുകൈ--- വേറെ ഒന്നും പറയാൻ കഴിയുന്നില്ല
@NAJ85937
@NAJ85937 9 ай бұрын
Channelukarenda ഇങ്ങനെ മനസാക്ഷി എന്നൊന്നില്ല
@midhun.m9954
@midhun.m9954 2 жыл бұрын
താങ്കൾ 32വർഷം jeevichille, ഞാൻ വെറും 15വർഷം, അതിൽ കൂടുതലും ദൂരെ ആയിരുന്നു, ഇപ്പോഴും ജീവിച്ചു കൊതി തീരാതെ.......
@mins1376
@mins1376 2 жыл бұрын
🙏🏻🙏🏻🙏🏻
@lechuzstatusworld3408
@lechuzstatusworld3408 2 жыл бұрын
വീണ്ടും വീണ്ടും കുത്തി നോവിച്ചിട്ട് റേറ്റിംഗ് ഉണ്ടാക്കുന്നു കഷ്ടം തന്നെ
@alluamarallu7619
@alluamarallu7619 2 жыл бұрын
അവരെത്ര സന്തോഷത്തി ആയിരുന്ന റേറ്റിംഗ് വേണ്ടി ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്
@jollysports5654
@jollysports5654 2 жыл бұрын
അവിടെ ചോദിച്ചത് കൊണ്ടാണല്ലോ അവരുടെ അനുഭവം മറ്റുള്ളവർക്ക് അറിയാൻ പറ്റിയത്, മറ്റുള്ളവർ അറിഞ്ഞാൽ എന്താണ് കുഴപ്പം, ചോദ്യം ചോദിച്ച് പൈസ കൊടുക്കാൻ വേണ്ടി മാത്രമല്ല എവിടെയൊക്കെ വിളിക്കുന്നത് ഇവർക്ക് ഇവിടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും കൂടെയാണ്
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Sreeja madam's voice oru mattavum illa.. Syamiliude sound oke pazhaya pole thanne.
@syamalakumari1673
@syamalakumari1673 7 ай бұрын
. എന്തിനിങ്ങനെ ? ആർക്കുവേണ്ടി . മനസാക്ഷി എന്നൊന്നില്ലേ? പ്രത്യേകിച്ച് ജഗദീഷിന്. ?
@minimolparaprampil793
@minimolparaprampil793 2 жыл бұрын
Last June I lost my husband due to covid. My daughter is only 13 yrs old We face situation.
@imnotamoose8391
@imnotamoose8391 2 жыл бұрын
This show is becoming like sreekandan nair oru Kodi. People's private life should be private. Not to expose to the world. Sreekandan nair is doing that to get his ratings up. You don't need to do that.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
ജഗദീഷ് ഭയങ്കര ഓവർ ആണ്.
@monuullas1
@monuullas1 2 жыл бұрын
😓
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 133 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 66 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 17 МЛН
DEVI .S | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
21:30
Ginger Media Entertainments
Рет қаралды 69 М.
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 1,6 МЛН
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32