നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, ജീവികൾ, അപൂർവയിടം| Amazing Man Made Ecosystem| kauthuka park

  Рет қаралды 594,209

come on everybody

come on everybody

Күн бұрын

Пікірлер: 420
@comeoneverybody4413
@comeoneverybody4413 2 жыл бұрын
നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, നൂറുകണക്കിന് ജീവികളും അരാപൈമയും; 21 വർഷം കൊണ്ട് ഈ മനുഷ്യൻ തീർത്തത് ലോകത്തിലെ തന്നെ അപൂർവയിടം. വർക്കി ചേട്ടന്റെ നമ്പർ - +919446231551
@കമന്റോളി
@കമന്റോളി 2 жыл бұрын
വർക്കിച്ചേട്ടന് സ്വന്തമായി yutube ചാനൽ തുടങ്ങിയാൽ million അടിക്കാം.
@joshyvargheese
@joshyvargheese Жыл бұрын
Wish Maya
@joshyvargheese
@joshyvargheese Жыл бұрын
Very good
@sisiliyad5867
@sisiliyad5867 Жыл бұрын
Super.
@RajeshRajesh-hj1mp
@RajeshRajesh-hj1mp Жыл бұрын
@@joshyvargheese à aq q
@arunkakkanad8467
@arunkakkanad8467 Жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല.. പ്രകൃതിയെ ഇത്രമേൽ സ്നേഹിച്ചും പരിചരിച്ചും ജീവിതം ഉഴിഞ്ഞു വെച്ച താങ്കൾ പ്രകൃതി എന്ന അമ്മയുടെ ഓമന പുത്രൻ തന്നെ 🙏💞
@spm2506
@spm2506 Жыл бұрын
കേരളത്തിൽ 3.5കോടി ജനങ്ങൾ, അതിൽ വർക്കി ചേട്ടനെ പോലെ 100പേര് ഉണ്ടെങ്കിൽ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായി മാറും തീർച്ചയായും വർക്കി ചേട്ടാ നിങ്ങൾ തങ്കപ്പനല്ല പൊന്നപ്പനാണ് അഭിനന്ദനങ്ങൾ 🙏🙏🙏
@rajendrancg9418
@rajendrancg9418 Жыл бұрын
വളരെ നിഷ്ക്കളങ്കനായ പ്രകൃതി ശാസ്ത്രജ്ഞൻ .... അങ്ങയെ നമിക്കുന്നു ..... കാരണം പലരും ഇതുങ്ങളെയൊക്കെ വളർത്തുന്നത് തിന്നാനാണ് അതിൽ നിന്നും വ്യത്യസ്തമായി ഇദ്ദേഹം സ്നേഹിക്കാനാണ് വളർത്തുന്നത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ...... ദീർഘായുസ് നേരുന്നു.....
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 Жыл бұрын
വർക്കി ചേട്ടനെപ്പോലെ ഓരോ മനുഷ്യനും പ്രകൃയെ സ്നേഹിച്ചാൽ ലോകം എത്ര സുന്ദരവും സുഖകരവും ആയേനെ
@shobanakamath6280
@shobanakamath6280 Жыл бұрын
കുറച്ച് സ്ഥലം സ്വന്തമായി ഉണ്ടെങ്കിൽ അവിടെ വലിയ ഫ്ളാറ്റുകൾ ഉണ്ടാകുന്ന ഇക്കാലത്ത് പ്രകൃതിയെ കലാപരമായി സംരക്ഷണം നൽകുന്ന അദ്ദേഹത്തിന് ആശംസകൾ നേരുന്നു.
@Elegance_101
@Elegance_101 Жыл бұрын
അതും കോൺക്രീറ്റ് വീട് വെച്ചിട്ട് 😂😂😂
@supertopics9652
@supertopics9652 Жыл бұрын
ഇതൊക്കെ കണ്ടിട്ട് എന്ത് പറയണമെന്ന് പോലും വാക്കുകൾ കിട്ടുന്നില്ല... ഇത്രയും നന്മയുള്ള വർക്കി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@Saleem-ji7zi
@Saleem-ji7zi Жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ, നല്ല വിവരം, വിദ്യാഭ്യാസം, അതിനെ ക്കാളും നല്ല ചിന്ത, കഠിനാധ്വാനം എല്ലാം കൂടി ഒത്തിണങ്ങിയ ഒരാൾ, god bless you sir
@sreejas3356
@sreejas3356 2 жыл бұрын
Ho.. Anazing! ഇത്തരം വേറിട്ട കാഴ്ചകളൊക്കെ കണ്ടെത്തി ഞങ്ങളുടെ മുന്നിലെത്തിക്കുന്ന സച്ചിനും ചിഞ്ചുവിനും വലിയൊരു " Thanks"👍👍👍. Thanks so much both of you. ❤️❤️❤️
@comeoneverybody4413
@comeoneverybody4413 2 жыл бұрын
@raninair6065
@raninair6065 Жыл бұрын
ശരിയ്ക്കും ഇത് ഒരു അദ്ഭുത ലോകം തന്നെയാണ്. സച്ചിനും പിഞ്ചുവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇനിയും നല്ല നല്ല കാഴ്ചകൾ കണ്ടെത്താൻ കഴിയട്ടെ 💖💖💖💖
@holyboldrin5792
@holyboldrin5792 2 жыл бұрын
സൂപ്പർ സൂപ്പർ ഇനിയും ഒത്തിരി കാഴ്ചകൾ നമുക്കു നൽകാൻ ദൈവം വർക്കി ചേട്ടനെ ഒത്തിരി അനുഗ്രഹിക്കട്ടെ ഒന്നും പറയാനില്ല നമ്മുടെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുത കാഴ്ചകൾ👍👍👍👍👏👏👏👏
@rajeevraghavan4131
@rajeevraghavan4131 Жыл бұрын
വർക്കി ചേട്ടനും സച്ചിനും പിഞ്ചുവിനും ആവട്ടെ എന്റെ ഇന്നത്തെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🌹🌹🌹👌👌👌❤❤❤❤പറയാൻ വാക്കുകൾ ഇല്ല ഈ സ്ഥലം വർക്കി സർവകലാശാല എന്ന് അറിയപ്പെടണം ഒരു അപേക്ഷയുള്ളത് ഇതു ഒരിക്കലും ഒരു പാർട്ടിയും വിട്ടു കൊടുക്കരുത് ലോകം അവസാനം വരെ ചേട്ടന്റെ പേരിൽ തന്നെ അറിയ പെടണം ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ ചേട്ടൻ ഈ ജീവജാലങ്ങൾ നശിക്കും വരെ ജീവിക്കാൻ കഴിയുമാറാകട്ടെ 🌹🌹🌹🌹🙏🙏🙏👌👌👌❤❤❤❤
@jibinz1238
@jibinz1238 Жыл бұрын
ചേട്ടന് ദൈവം തന്ന അനുഗ്രഹമാണ് ഈ കഴിവ്, പ്രകൃതിയോടുള്ള സ്നേഹo ഇവിടെ കാണാം. god bless you
@babygireesh791
@babygireesh791 Жыл бұрын
പ്രകൃതിയെയും ജീവജാലങ്ങളെയും ഇത്രയും മനോഹരമായി സംരക്ഷിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ
@kmmary8124
@kmmary8124 11 ай бұрын
Super വർക്കി ചേട്ടോ.... അവിടെ പാമ്പ് ഉണ്ടോ... കണ്ടപ്പോ ഒരു സർപ്പ കാവ് പോലെ.. വളരെ വ്യത്യസ്തമായ മഴയും കാഴ്ചപ്പാടും ഈ ആശയം വളരെ നന്നായി.. ❤❤❤😊
@omanaasokan8198
@omanaasokan8198 Жыл бұрын
സൂപ്പറായിട്ടുണ്ട് ചേട്ടാ ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരം.. ഇതിൽ പറഞ്ഞപോലെ അനന്ത ഭദ്രം എന്ന സിനിമയിലെ കുളം പോലെ തന്നെയുണ്ട് സൂപ്പർ 🥰🥰🥰
@annietharakan1268
@annietharakan1268 Жыл бұрын
👌👌
@omanaasokan8198
@omanaasokan8198 Жыл бұрын
@@annietharakan1268 🥰🥰🥰🥰
@ashokm5980
@ashokm5980 Жыл бұрын
ഇവർക്ക് ഏല്ലാം മാണ് അവർഡ് കൊടുകണ്ടത് സിന് മസിരിയൽ ആൾക്കാരാണല്ലോ കാണണം ദൈവം. ഇവർ ഒക്ക ഉള്ളത് കൊണ്ടാന്ന് പ്രകൃതിക്ഷോഭിക്കാതേ ഇത്രയങ്കിലും നമ്മൾക്ക് ഭൂമിയാൽ നിൽക്കാൻ കഴിയന്നത്.
@sreekalasuresh8828
@sreekalasuresh8828 Жыл бұрын
പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ച മനുഷ്യൻ. ഭൂമിയിലെ സ്വർഗം. നമിക്കുന്നു. മനുഷ്യരേക്കാളും നിഷ്കളങ്കരായ സുന്നരന്മാരും സുന്നരികളും. അങ്ങയ്ക്കു ദൈവം ആയുസ് നീട്ടി തരട്ടെ ❤❤❤❤
@mtamediaaluvakochi1133
@mtamediaaluvakochi1133 Жыл бұрын
അഭിനന്ദനങ്ങൾ ☺️👌👏👏💐🌹🤝👍 വർക്കിചേട്ടനൊരു ബിഗ് സല്യൂട്ട് 🇮🇳🙋🙏
@hodophile504
@hodophile504 Жыл бұрын
ശോ ഞാൻ ഇത് കാണാൻ വളരെ വൈകിപോയി 😒 കഴിഞ്ഞ week തൃശൂർ ഉണ്ടായിരുന്നു. അന്ന് ഈ വീഡിയോ കണ്ടിനേൽ അവിടെ വരെ ഒന്ന് പോയി ഇതൊക്കെ ആസ്വദിക്കാമായിരുന്നു 🥺 എന്തൊരു രസമാ ഇതൊക്കെ കാണാൻ 😍
@hrishimenon6580
@hrishimenon6580 Жыл бұрын
നല്ല വീഡിയൊഗ്രാഫി., ശബ്ദ ക്രമീകരണം 👌👏👏👏 സ്ഥലം നേരിൽ വന്നുകാണാൻ ആഗ്രഹിക്കുന്നു. ശ്രമിക്കും. അങ്ങെക്ക് സർവ ഐശ്വരൃങ്ങളും ആയുരാരോഗൃവും നേരുന്നു .🙏
@geethahariharan4405
@geethahariharan4405 Жыл бұрын
ചണ്ഡിഗർഡിൽ റോക്ക് ഗാർഡൻ ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട് ഈ കൗതുകപ്പാർക്ക് അഭിനന്ദനം അർഹിക്കുന്നു 👍🙏
@bbtalks6058
@bbtalks6058 Жыл бұрын
ഇദ്ദേഹത്തിന് 100 വർഷം കുടെ ആയുസ്സ് കൊടുക്കട്ടെ... ,
@paulfrancis5777
@paulfrancis5777 Жыл бұрын
വർഷങ്ങൾക്കു മുമ്പ് ഞാൻ പോയിട്ടുണ്ട്. വീണ്ടും കണ്ടപ്പോൾ ഒത്തിരി സന്തോഷം
@mom.sgarden
@mom.sgarden Жыл бұрын
അപാരം തന്നെ വർക്കി ചേട്ടന്റെ കഴിവ്. ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ponnammabhargavi9417
@ponnammabhargavi9417 11 ай бұрын
വർക്കി ചേട്ടൻ പ്രകൃതിയുടെ ഓമന പുത്രൻ.,, പ്രകൃതിയുടെ അനുഗ്രഹിക്കപ്പെട്ട ഹൃദയമുള്ളവൻ., നമസ്ക്കാരം 🙏🙏🙏❤❤❤ആമേൻ അവസാനം വരെ ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടെ.,, സ്തോത്രം,, ആമേൻ,, 🌹🌹🌹.
@mathewchemparathy1151
@mathewchemparathy1151 Жыл бұрын
10-12 വർഷം മുൻപ് students നെ കൊണ്ട് ഇവിടെ പോയിട്ടുണ്ട്. 👍
@alim1704
@alim1704 Жыл бұрын
ഇത് ഒരു അദ്ഭുത ലോകം തന്നെയാണ് ഇത്രയും നന്മയുള്ള വർക്കി ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@fousias6587
@fousias6587 6 ай бұрын
ഓരോ മനുഷ്യരും ഓരോ രീതിയിൽ വ്യത്യസഥരാണ് കൗ ദുക മായ ഈ സ്ഥലം കാണാൻ ആഗ്രഹം ഉണ്ട് ചേട്ടന് നമസ്കാരം
@reshmaponnu1726
@reshmaponnu1726 2 жыл бұрын
വർക്കി ചേട്ടന് ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
@stellajoseph9532
@stellajoseph9532 Жыл бұрын
👍👌👍👍🌹
@mohammedshafeeq7614
@mohammedshafeeq7614 Жыл бұрын
Masha Allah super. വർക്കി ചേട്ടാ ഒന്നും പറയാനില്ല പ്രകൃതി ഇത്രയധികം സ്നേഹിക്കുന്നത് താങ്കൾക്ക് ഒരു ബിഗ്
@remiraj2718
@remiraj2718 6 ай бұрын
Varky ചേട്ടാ പറയാൻ വാക്കുകളില്ല.. നമിക്കുന്നു 🙏🙏🙏 ഭൂമിയിൽ പറുദീസ പണിഞ്ഞ ചേട്ടന് അഭിനന്ദനങ്ങൾ 💐💐👌👌👍👍👏👏❤❤
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Natural creations are a lot of hard work by Varkey chettan, interested in visiting the park, big salute & deserved appreciation thank you for sharing
@sarayu2517
@sarayu2517 Жыл бұрын
ഒരു കേരള സർവകലാശാലയാണ് വർക്കി ചേട്ടൻ 👌🏻👌🏻🙏🏻
@thambiennapaulose936
@thambiennapaulose936 Жыл бұрын
ഭാവനയെ യാഥാർത്ഥ്യമാക്കുന്ന ആളിന്റെ പേരോ വർക്കിച്ചേട്ടൻ 🙏 നമിക്കുന്നു താങ്കളുടെ മുമ്പിൽ🙏 എന്നെങ്കിലും താങ്കളുടെ ഈ അത്ഭുത സങ്കേതം സന്ദർശിക്കണം🙏🥰🌹❤️🙏
@radhaak5026
@radhaak5026 11 ай бұрын
വളരെ സന്തോഷം നൽകുന്ന കാഴ്ചകൾ അഭിനന്ദനങ്ങൾ
@lissywilson6258
@lissywilson6258 Жыл бұрын
അടിപൊളി സൂപ്പർ ഈ വീഡിയോ കണ്ട് അമ്പരന്ന് പോയി അത്രയ്ക്ക് മനോഹരമാണ് അവിടം ❤❤❤❤🎉🎉🎉🎉🎉🎉 ഞാൻ ഇപ്പോഴാണ് കണ്ടത് ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ കാഴ്ചകൾ കാണിക്കൂ
@kalamohanan4898
@kalamohanan4898 Жыл бұрын
നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും. ആ ചേട്ടനും കുടുംബത്തിനും എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@seenasanthosh594
@seenasanthosh594 Жыл бұрын
Sòooooooooooooooper👌👌👌👌👌👌big salute for varki chettan🤚and ethrayum efforts edutha Sachin and pinchu big 👏 salute keralathil engene okke places undanne arinjethe ningalude big effort kondalle , thank you very much 🙏👏👏
@suhaibpp1386
@suhaibpp1386 6 ай бұрын
എല്ലാം അടിപൊളി .... ഒരു രക്ഷയും ഇല്ല... ആവാസ വ്യവസ്ഥയും മനോഹരം.... വെള്ളത്തിൽ അമീബ വളർച്ച കൂടുതൽ ആണോ എന്നൊരു സംശയം
@rajusomaraj6022
@rajusomaraj6022 6 ай бұрын
വളരെ അദ്‌ഭുതം തോന്നി എപ്പോഴെങ്കിലും വരണം, അഭിനന്ദനങ്ങൾ
@_shanzuss_gallery_
@_shanzuss_gallery_ Жыл бұрын
എത്ര കണ്ടാലും മതിയാവില്ല ഞാൻ 3 തവണ പോയിട്ടുണ്ട് 😍😍😍
@pradeepbabu2327
@pradeepbabu2327 Жыл бұрын
വർക്കി ചേട്ടാ ഞാൻ വരും 🙏🙏🙏എനിക്ക് വളരെ അധികം ഇഷ്ട്ടപ്പെട്ടു 🙏🙏🥰🥰👍🏻👍🏻👍🏻 കാണാൻ കൊതിയയായി 🙏🙏🙏🙏നന്ദി നന്ദി ഇങ്ങനെ പ്രെകൃതിയേയുയും ആ ആവാസ വ്യവസ്ഥയെയും കൃത്രിമമായി സൃഷ്ടിക്കാൻ സാധിക്കും എന്ന് കാണിച്ചു കൊടുത്തതിന് നന്ദി 🙏🙏🙏🙏കൊതിയുണ്ട് ഇതു പോലെ ഒരു സ്ഥലം നിർമ്മിക്കാൻ 😢😢😢 പക്ഷേ കാശില്ല 🙏🙏🙏കാശ് ഉള്ളവൻ പ്രകൃതി യേ നശിപ്പിക്കുന്നു 😭😭😭 വരും തലമുറക്ക് വേണ്ടി അങ്ങ് അന്ന് പ്രായത്തുനിച്ചതുമൂലം ഇന്ന് ഇങ്ങനെ ഒരു വീഡിയോ കാണാൻ ഇടയായി 🙏🙏🙏🙏കാശ് വന്നാൽ വർക്കിച്ചേട്ടാ ഞാനും ഇതു പോലെ ഒരു സ്ഥലം നിർമ്മിക്കും 👌👌👌എന്റെ മഹേ ശ്വരാ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏aഅങ്ങയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവുംവരാതെ അവരോട് ഇണങ്ങി ഇനിയും മുൻപോട്ട് അങ്ങും അങ്ങയുടെ തലമുറയും വിജയത്തോട് മുൻപോട്ട് 🙏🙏🙏 ഞാൻ ഒരു പ്രകൃതി സ്നേഹിയാണ് അവരെ സംഗീതം കേൾപ്പിച്ചു ലയിപ്പിക്കുക എന്നതാണ് എന്റെ കർമ്മം 🙏🙏🙏🙏🙏ഈ വീഡിയോ അവതരിപ്പിച്ച നിങ്ങൾക്ക് ഒരു big സല്യൂട്ട് 🥰🥰🥰🥰🥰
@krishipaadam
@krishipaadam Жыл бұрын
മനോഹരം 👏👏👏ബിഗ് സല്യൂട്ട് 🙏
@ameenalameen4605
@ameenalameen4605 Жыл бұрын
ഭാവനകൾ യഥാർഥ്യമാക്കിയ പച്ചയായ മനുഷ്യ മനസ്സ് 🎉🎉🎉🥰
@NeelkhanKhan
@NeelkhanKhan 5 ай бұрын
നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ ☝️😊🙏💕💕💕💕
@dineshshankarz
@dineshshankarz Жыл бұрын
All your videos are superb and this is the best so far, though I understand a little of malayalam, I'm a big fan of this channel
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
ഗുഹാമുഖത്തു മഞ്ഞ നിറം വേണ്ടായിരുന്നു....കറുപ്പ് ബ്രൗണ്‍ മതി....ബാക്കി എല്ലാം സൂപ്പര്‍. അലൂമിനിയം കോണി hide ചെയ്യാം
@muneerfmmunna6042
@muneerfmmunna6042 2 жыл бұрын
Varkki cheattan oru sambavam thanne mashallah.. 👍
@shafisaifksd8908
@shafisaifksd8908 Жыл бұрын
പറയാൻ വാക്കുകളില്ല... 👍🏻❤️😍🥰
@ringtone3193
@ringtone3193 Жыл бұрын
വിസ്മയം!!! മനോഹരം... 🙏🙏🙏🙏🌹🌹🌹
@comeoneverybody4413
@comeoneverybody4413 Жыл бұрын
🥰🥰
@indirar1454
@indirar1454 Жыл бұрын
വർക്കി ചേട്ടാ അടിപൊളി യായിട്ടുണ്ട്. 👌👌👌ഇന്ദിര ടീച്ചർ
@jessyxavierjessy8553
@jessyxavierjessy8553 6 ай бұрын
വർക്കി ചേട്ടന്റെ അത്ഭുതലോകം സൂപ്പർ.
@GOVARDHANMENON-n9q
@GOVARDHANMENON-n9q Жыл бұрын
Valiya Nanmayulla Manassinu Munbil Namikkunnu. Ethu Prekshakarilekku Ethichavarkkum Big Salute
@ubuclub2741
@ubuclub2741 Жыл бұрын
Ningel kanichathile vach ettavum best kazhicha thanks super parayaan vaakugel illa ❤❤❤
@wilsonmichael9743
@wilsonmichael9743 7 ай бұрын
Wonderful gift to modern people. Keep it up chetta. God bless you. Hopefully we will visit soon.
@chitracoulton7926
@chitracoulton7926 2 жыл бұрын
wow, WONDER LAND, beautiful, I have a question any snakes? they might kill the small animals,I pray god to give long life for brother Varkki
@bijuvettiyar9282
@bijuvettiyar9282 11 ай бұрын
ഒരുപാട് സന്തോഷം സൂപ്പർ വീഡിയോ 👍🙏🙏👌👌👌👍👍👍🥰🥰❤️❤️❤️❤️❤️
@Thankamani-f1u
@Thankamani-f1u 6 ай бұрын
Njan poyitund ente veedinte aduthanu... supper aanu ❤❤❤
@JojumonK.K
@JojumonK.K Жыл бұрын
Varkichettan deserves a padma sree award..
@ponnujose780
@ponnujose780 Жыл бұрын
ഇദ്ദേഹത്തെ എന്തിനോട് ഉപമിയ്ക്കണം എന്നറിയില്ല. അത്രയ്ക്കും നന്മ മനസാണ് അദ്ദേഹത്തിന്റെ. ഇങ്ങനെ ജീവജാലങ്ങളെ സ്നേഹത്തോടെ കാത്ത് സംരെക്ഷിയ്ക്കുന്ന ഇദ്ദേഹത്തെ നമിക്കുന്നു. 🙏🙏🙏
@rajeevp.g3092
@rajeevp.g3092 Жыл бұрын
❤❤❤❤❤VERY GOOD NAMASTE 🙏 👏 👌 👍
@ArunaDevi-bw2jr
@ArunaDevi-bw2jr 4 ай бұрын
സുന്ദരം അതി മനോഹരമീ പ്രദേശം
@miniantonyalappadan2862
@miniantonyalappadan2862 Жыл бұрын
Oru rashayum illa ente varkichetto. Gnan oru sister anu , allmost 25 years living in italy . I feel prodotti of you. Hope one day i can visit your paradiso .
@amiayishasvlogs
@amiayishasvlogs Жыл бұрын
നല്ലൊരു മനുഷ്യൻ കാര്യത്തിലൂടെ തമാശ പറയുന്നു 😍😍
@MANASAPRAVEEN.N
@MANASAPRAVEEN.N Жыл бұрын
ഒന്നും പറയാനില്ല ❤️👏🏻👏🏻👏🏻
@gobinathan6271
@gobinathan6271 5 ай бұрын
Varkki chetta big selute so great and wonderful god bls u and ur kowthugappark 🎉🎉😅❤❤❤
@Jeenaram
@Jeenaram Жыл бұрын
Amazing! Varkychetta you are great.
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
Keralathile botany students ഇതു കാണണം.
@sanajak5296
@sanajak5296 Жыл бұрын
ഒരു നൊസ്റ്റാൾജിയ ഫീൽ ❤️ കാണാൻ കൊതിയാവുന്നു
@kshathriyan8206
@kshathriyan8206 2 жыл бұрын
മനോഹരം 👍❤️👏
@rachelammakg9219
@rachelammakg9219 Жыл бұрын
Varkeychetta, Wonderful Kauthukapparku
@anil540
@anil540 Жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല മനസ്സിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@samuelrajan4399
@samuelrajan4399 Жыл бұрын
I love it. You should charge a nominal admission fee for the maintenance of this place. Great ideas implemented by a dreamer.
@radhakaruparambil2264
@radhakaruparambil2264 5 ай бұрын
വർക്കി ചേട്ടാ സല്യൂട്ട് 👏🤝👍👌🙏
@jayalekshmyk.s.3309
@jayalekshmyk.s.3309 2 жыл бұрын
Great Environmentalist 🙏🙏🙏💚💚💚
@garuda8295
@garuda8295 Жыл бұрын
Chetttaaaa namichu ningalde dedication🎉🎉🎉🎉
@padmakumarik6610
@padmakumarik6610 Жыл бұрын
Needs special encouragement.Can recommend for padmasree.
@priyadinakaran3035
@priyadinakaran3035 Жыл бұрын
Lokame tharavadu thanikkee chedikalum Pulkalum,puzhukkalum Koodethan kudumbakkar ee kavithaye sathyamaakki maattiyirikkukayanu ee sahodharan bhoomiyile ella jeevajalangaleyum athma sahodhrangalai oppam cherthu nirththunnu namovagam sir🙏🙏🙏
@sijogeorge2509
@sijogeorge2509 2 жыл бұрын
ഭൂമിയുടെ അവകാശികൾ... വർക്കി ചേട്ടന്റെയും...
@gourinandhana2836
@gourinandhana2836 Жыл бұрын
ഒന്നും പറയാനില്ല 🙏🙏👍🏻👍🏻👍🏻❤️
@Elegance_101
@Elegance_101 Жыл бұрын
സംഭവം കൊള്ളാം. ❤❤❤ പുള്ളിക്കാരൻ കേരളത്തെ തിരിച്ചു വെച്ചുള്ള തള്ളി മറിക്കുന്നത് 😂😂😂😂
@Smallthoughts123
@Smallthoughts123 9 ай бұрын
മനസിൽ നന്മയുള്ള ചേട്ടൻ....
@KL.01
@KL.01 Жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു സമ്മതിച്ചു
@anithamenon4546
@anithamenon4546 Жыл бұрын
Super...kandu mathi ayilla.nerittu kanan oru avasaram undakkiyedukkanam.
@balakrishnanmg8792
@balakrishnanmg8792 Жыл бұрын
Super..congrats...let all students visit this.
@johnyblaise7032
@johnyblaise7032 Жыл бұрын
Hat's off to you dear Varkey Chettan
@kanakambaranthekkoott8730
@kanakambaranthekkoott8730 Жыл бұрын
സുഗതകുമാരി ടീച്ചർ ഇത് കണ്ടിട്ടുണ്ടോ വർക്കി ച്ചേട്ടാ.......?
@josidetrip
@josidetrip 11 ай бұрын
Super... ഉറപ്പായിട്ടും പോയി കാണും.
@zeenath7837
@zeenath7837 2 жыл бұрын
Incredible 👏👏👏👏
@comeoneverybody4413
@comeoneverybody4413 2 жыл бұрын
😍
@rainbowplanter786
@rainbowplanter786 2 жыл бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ amazing 🤝💝👍
@ajitharajan3468
@ajitharajan3468 Жыл бұрын
ഒന്നും പറയാനില്ല 🙏🙏🙏നമിച്ചു ❤❤❤
@radha-k6q
@radha-k6q 8 ай бұрын
Great environment, big salute 👌🏻👍🏻
@veenaantony4953
@veenaantony4953 2 жыл бұрын
It's so amazing 👌👌👌👌👌👌
@bincymathew-v1s
@bincymathew-v1s Жыл бұрын
എഥാർത്ഥ പ്രകൃതി സ്‌നേഹി 🌹🌹
@OlympussDoctrine
@OlympussDoctrine Жыл бұрын
കൌതുകക്കാവ്.. നല്ല പ്രയോഗം..
@rasheedkuzhikkadan8751
@rasheedkuzhikkadan8751 7 ай бұрын
ഇദ്ദേഹത്തെ പോലെ ചിന്തിക്കുന്ന ഓരോ ആളുകൾ എല്ലാ നട്ടിലും ഉണ്ടെങ്കിൽ വരും തലമുറ രക്ഷപ്പെടും ..
@ratheesh4you
@ratheesh4you Жыл бұрын
What an effort Varkey chettan
@remanik8182
@remanik8182 Жыл бұрын
വർക്കിച്ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@gressomathew3996
@gressomathew3996 Жыл бұрын
വളരെ മനോഹരം 👍
@hameedhameed2178
@hameedhameed2178 Жыл бұрын
ഒന്നും പറയാനില്ല, അടിപൊളി, ന്റമ്മോ. എന്താ പറയാ തുടങ്ങിയ വാക്കുകൾ ഒഴിവാക്കുക
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН