നടൻ മാള വിടവാങ്ങിയ ആ രാത്രിതൃശ്ശൂരിൽ സംഭവിച്ചത്

  Рет қаралды 47,555

Aback Media

Aback Media

Күн бұрын

Пікірлер: 76
@kumaresan4371
@kumaresan4371 2 ай бұрын
നീതിബോധമുള്ള താങ്കളെപ്പോലുള്ള മാധൃമപ്രവർത്തകരാണ് സമൂഹത്തിന് വേണ്ടത്
@DavoodHakeem-u1u
@DavoodHakeem-u1u 2 ай бұрын
രാവിലെ തന്നെ കമന്റ് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣
@abhaymohan9394
@abhaymohan9394 Ай бұрын
Ndr ninde vappa chato🤣 kidn ilikan thali ​@@DavoodHakeem-u1u
@nidhinkk3374
@nidhinkk3374 2 ай бұрын
ഈ സത്യസന്ധത 😁 എല്ലാ കാര്യത്തിലും വേണം
@Aaziyan
@Aaziyan 2 ай бұрын
അത് ഇല്ല ഉദാഹരണം വെങ്കിട്ട രാമൻ കേസ് 😂😂
@ar_banddxb
@ar_banddxb 2 ай бұрын
ആഭ്യന്തര മന്ത്രി അന്ന് രമേശ്‌ ചെന്നിത്തല ആയിരുന്നു.. 👍🏼
@sharathkannur9561
@sharathkannur9561 2 ай бұрын
Correct❤💯 ജാമ്യവും കിട്ടിയില്ല ശിക്ഷയും കിട്ടി പരോൾ പോലും ഇനിയും കിട്ടിയിട്ടില്ല
@arunadhil2025
@arunadhil2025 2 ай бұрын
KING ബീഡി നിസാം . പണം അല്ല നിയമമാണ് വലുതെന്ന് തെളിയിച്ച കേസ്സ് .
@bincymolthomas9009
@bincymolthomas9009 2 ай бұрын
Correct. I feel respect to our court.
@pradeepm2336
@pradeepm2336 Ай бұрын
ഇയ്യാൾ ഒരു കമ്മിയായിരുന്നേൽ രെക്ഷപെട്ടേനെ.
@ShajithaS-nh2gt
@ShajithaS-nh2gt 2 ай бұрын
ശ്യാമേ.. ക്രിമിനൽസിനെ അദ്ദേഹം എന്ന് വിളിക്കണ്ട... അവൻ... എത്ര ഉന്നതനായാലും... അത് മതി
@manupm8048
@manupm8048 2 ай бұрын
👍
@priyag1901
@priyag1901 2 ай бұрын
Shyam and Dhanush nalla combo ayirunnu..athupoley shyam and John sir.. Missing this combo, hope all ok ..but happy to see Shyam online and catch up on news..
@preetha-martin
@preetha-martin 8 сағат бұрын
KING beedi company അയാളുടെ father നടത്തികൊണ്ടിരുന്ന company ആണ്. Car's മൊത്തം അയാളുടെ മാത്രം അല്ല.. മറ്റ് business partner മാരുടെയും shear ആണ്.. Mhd nisham എന്റെ അയൽവാസി
@DivyaDivyashaji
@DivyaDivyashaji Ай бұрын
🥺 കിംങ് ബീഡിയാണെന്ന് കേൾക്കുന്നു നേരാണോ എന്ന് അറിയില്ല
@lijivg265
@lijivg265 2 ай бұрын
ചന്ദ്രബോസ് ന്റെ ഭാര്യ ക്ക്... സർക്കാർ ഔഷധിയിൽ ജോലി കൊടുത്തു
@Eldommathai
@Eldommathai 2 ай бұрын
You are a great journalist
@kiransamthomas
@kiransamthomas 2 ай бұрын
He’s the Owner of Kings Beedi Co.
@santhoshkb3522
@santhoshkb3522 2 ай бұрын
Ethaanu.maadhyamapravarthanam...😊
@aadiskitchen2311
@aadiskitchen2311 2 ай бұрын
പേര് വിളിക്കാൻ പോലും യോഗ്യതയില്ലാത്തവൻ. ഒരിക്കലും ജീവനോടെ പുറത്ത് വരില്ല. 9 വർഷമല്ലേ കഴിഞ്ഞിട്ടുള്ളു
@mtechsolarsystems2259
@mtechsolarsystems2259 17 күн бұрын
മനപ്പൂർവ്വം മറന്നുപോയ ഒരു കാര്യമുണ്ട്.. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ശക്തമായ നിലപാട് സ്വീകരിച്ചത്, പണവും സ്വാധീനവും ഉപയോഗിച്ച് നേടാൻ പിണറായി പോലീസ് അല്ല അന്ന് .. രമേശ് ചെന്നിത്തല നിയന്ത്രിക്കുന്ന പോലീസ് ആയിരുന്നു.. സൗകര്യപൂർവ്വം അത് അങ്ങ് മറന്നു.. കഷ്ടം...
@MoniRakesh-cm1bw
@MoniRakesh-cm1bw 2 ай бұрын
Shyame ❤❤❤
@nidhinkk3374
@nidhinkk3374 2 ай бұрын
Face of ❤❤❤ Palarivattom
@--..--.-.
@--..--.-. 2 ай бұрын
Very few journalists have some caliber. This guy is one of them.
@santhoshkalarickal5254
@santhoshkalarickal5254 Ай бұрын
മാള മരിച്ചിട്ടില്ല 🙏
@mjcindiarailrider
@mjcindiarailrider 2 ай бұрын
അവസാനം നിഷാം പവൻ ആയി ശവമായി 🤣🤣🤣
@gladyy211
@gladyy211 2 ай бұрын
Ithil aa black shirt itta aalu enthoru vedakk dialogues aanu adikkunnath . Matte pulli thekkottu povumbo iyalu vadakkoott.
@is1this2a3thing4
@is1this2a3thing4 2 ай бұрын
JOHN SIREEEEEEEEEEE ORMA UNDOOO?????
@binilmoorakkal9018
@binilmoorakkal9018 2 ай бұрын
Pattalakaran alla
@lijivg265
@lijivg265 2 ай бұрын
Hammr അന്ന് ADC കോടതിയുടെ മുറ്റത്തു കുറെ നാൾ കിടന്നു
@ittoopkannath6747
@ittoopkannath6747 Ай бұрын
ഒരു വാർത്ത വായിക്കുന്നതിനോ ഇന്റർവ്യൂ നടത്തുന്നതിനോ ഇത്ര ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ശബ്ദങ്ങളും എന്തിനാണ്
@sobhanjames7016
@sobhanjames7016 2 ай бұрын
Iyyal brown adichu ingane aayathayi.acan ippozhum kannor jayilil undelo .unda thinnunnu
@Dhaneesh.s
@Dhaneesh.s 2 ай бұрын
ജിഷ വധകേസിന് മുൻപും ശേഷവും ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. അതായത് ഇത് സൈക്കോ ആണെന്ന് തോന്നാൻ വേണ്ടിയാണ് പ്രതി മനപ്പൂർവം തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇങ്ങനെ ചെയ്തത്. സൈക്കോകൾക്ക് ഒരു പ്രേത്യകത ഉണ്ട്. അവർ തുടർച്ചയായി ക്രൈം ചെയ്തുകൊണ്ടിരിക്കും. ഉദാ: ഷാഫി, ജോളി, ജയാനന്ദൻ, ആസിഡ് മോഹനൻ, രാഹുൽ. അതായത് ഒരു സൈക്കോ അല്ല ഇത് ചെയ്തത്. ഇത് ചെയ്തത് പ്രഫഷണൽസ് അല്ല കാരണം പ്രതിയ്ക്ക് 2 അബദ്ധം പറ്റി, ഒന്ന് ബോഡിയുടെ പഴക്കം, രണ്ട് 38 മുറിവുകൾ വരുത്തിയത്, അതായത് ലോങ്ങ്‌ ആയിട്ടുള്ള ക്രൈം. 38 മുറിവ്, പോലീസിനും വക്കിലിനും ഒരു തലവേദനയായി, കാരണം ഒന്നുമായി connect ചെയ്യാൻ കഴിയുന്നില്ല, ഒരു കേസുമായി ബന്ധപ്പെട്ട് അവിടെ നടന്ന സംഭവം connect ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ അർത്ഥം അത് തെറ്റിദ്ധരിപ്പിക്കാനായി ചെയ്തതെന്നാണ്. ഒരു വീട്ടിൽ വെച്ച് ഒരു കൊലപാതകം നടന്നുവെന്ന് വയ്ക്കുക, മരണപ്പെട്ടയാൾക്ക് പുറത്ത് ശത്രുക്കൾ ഇല്ലെങ്കിൽ ആ വീട്ടിലെ യുവാക്കൾ ആയിരിക്കും ആ കേസിലെ പ്രതി (95%).
@ReeshalpanakkalAlex
@ReeshalpanakkalAlex 2 ай бұрын
King beedi gold cigarette anghine poghunnu
@komalavally5975
@komalavally5975 2 ай бұрын
King beedi
@nishadma4822
@nishadma4822 2 ай бұрын
Nisham ayalum Hisham ayalum Avan narakichu marikate.
@luckystrike7583
@luckystrike7583 Ай бұрын
ചന്ദ്രബോസ് ആരെയും റെസ്‌പെക്ട് കാണിക്കാത്ത ഒരു ജീവനക്കാരനായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. മനപ്പൂർവം ഗേറ്റ് തുറക്കാൻ വൈകിക്കുകയായിരുന്നു. മുൻപ് നിഷാമിനെ മർദിച്ചിരുന്നു എന്നും പറയുന്നു.
@anitha2081
@anitha2081 Ай бұрын
ആണോ..... നിങ്ങൾ നിഷാമിന്റ ആരാ,....
@luckystrike7583
@luckystrike7583 Ай бұрын
@anitha2081 ചന്ദ്രബോസ് നിങ്ങടെ ആരാണാവോ എന്തെങ്കിലും ഇണ്ട
@ateateate-v7k
@ateateate-v7k Ай бұрын
We understood, your are the cousion of him
@ateateate-v7k
@ateateate-v7k Ай бұрын
Poda nunaya
@aksharakrishnan5939
@aksharakrishnan5939 Ай бұрын
Athinu kollukayano vendathu?
@shahidahamed6320
@shahidahamed6320 2 ай бұрын
Shyaam aanallo ippo news nalkunna daivam 😆😆😆
@radhakrishnanbk7203
@radhakrishnanbk7203 2 ай бұрын
King bidi
@shakemagic4282
@shakemagic4282 Ай бұрын
24 വർഷമല്ല ശിക്ഷ 34 വർഷം ആണ്
@Nandakumar-b6c
@Nandakumar-b6c 2 ай бұрын
ASKING NONSENSICAL QUESTIONS..
@Marly97
@Marly97 2 ай бұрын
Shyam 😂😂😂 ellavarum no 1 udayip anu mone
@personasujin1581
@personasujin1581 2 ай бұрын
രാജ ബീഡി
@RamjiJitin
@RamjiJitin 2 ай бұрын
കിങ് ആടോ
@sharonsharon3770
@sharonsharon3770 Ай бұрын
എല്ലാം മൊത്തം നുണ
@arunv4163
@arunv4163 Ай бұрын
എന്താ അങ്ങനെ പറയാൻ കാരണം
@Muhammedsalihcv
@Muhammedsalihcv Ай бұрын
Kammi
@prathapannellikathara8427
@prathapannellikathara8427 2 ай бұрын
Cjp അല. കേരളം ഭരിച്ചിരുന്ന ദ്
@lijivg265
@lijivg265 2 ай бұрын
അന്ന് നിഷാമിനും സെക്യുരിറ്റി കാരൻ മാരുടെ കൈയിൽ നിന്നും നല്ല അടി കിട്ടിയിട്ടുണ്ട്...
@ateateate-v7k
@ateateate-v7k Ай бұрын
Kopanu onnupoda , ninte Nisham ipol jail undu , poyi kanu
@aryaanish9448
@aryaanish9448 2 ай бұрын
Many more are roaming outside
@paulthomas4756
@paulthomas4756 2 ай бұрын
Lol politics konadi nino ??? 😂😂😂😂 Bjp palakkad jaicho monae 😂😂😂😂
@anoshAntonykj
@anoshAntonykj 2 ай бұрын
നിന്റെ വീട് waqaf കൊണ്ടു പോയി കഷിഞ്ഞു ജയിച്ചോളാം കേട്ടോ
@shashabu5960
@shashabu5960 2 ай бұрын
Née stund gund masikayil ayirunnallo
@binilmoorakkal9018
@binilmoorakkal9018 2 ай бұрын
King beedi
@prakashy5313
@prakashy5313 2 ай бұрын
King beedi
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
K M Antony IPS - 09 | Charithram Enniloode 2727 | Safari TV
23:13