ശരിയാണ് ആ കുട്ടി പറഞ്ഞത് ശരിയാണ് എല്ലാ സ്ഥാപനങ്ങളും ഇങ്ങനെ ആണ്
@joyp.a9362Ай бұрын
ഇന്ന് പല I T കമ്പനികളിലും ജോലി ചെയ്യുന്ന യുവതി യുവാക്കളും വളരെയേറെ മാനസിക സംഘർഷത്തിലാണ് ജീവിക്കുന്നത്.😢
@jollyc8566Ай бұрын
താങ്കൾ പറഞ്ഞതു 100% correct ആണ്.ഒരാൾ പോയാൽ 100 പേർ വരും എന്ന ആൽമവിശ്വാസം ആണ് ഈ മാനേജർ മാർ ഇങ്ങനെ ചെയ്യാനുള്ള കാരണം. ഈ managers സിനു ചോദ്യം ചെയ്യാൻ ആരും ഇല്ല എന്ന അഹങ്കാരവും ഇവർക്കു ഉണ്ട്.
@mathewjoseph2524Ай бұрын
At least now come out. I also experienced same situation
@augustinekarukappillil5538Ай бұрын
Many private enterprises in the country does not give one hour lunch break to their employees. See a mason, a carpenter or a menial job worker is even has better job environment. It is interesting they can't be coerced or threatened because they will not come to work the very next day. One has to plead them to complete the work. What a pity of the educated boys and girls. Government of India must ensure that labour rules are strictly adhered to.
@maryantony1873Ай бұрын
IT field പലരേയും തകർത്തു കളയുന്നു. Stress ഭയങ്കരം
@mathewjoseph2524Ай бұрын
At least now come out this news .I also experienced this kind of situation.
@kochuranivarghese3551Ай бұрын
Correct correct
@alammachandra8793Ай бұрын
Say NO to anyone or any situation when it crosses the limit. Maximum what wil happen ,we may loose job, but can have peace od mind.
@smithajoseph9120Ай бұрын
🙏🏻🙏🏻🙏🏻
@manojm9176Ай бұрын
സമയത്ത് നോ പറയാൻ മക്കളെ പഠിപ്പിക്കുക. .. നഷ്ടങ്ങൾ വരുമ്പോൾ എന്തിനു മുൻഗണന നൽകാൻ ശ്രമിക്കേണം എന്ന് പഠിപ്പിക്കുക. ജോലിയെ ശരണം ബ്രാണ്ടേ ശരണം എന്ന മനോഭാവം ആണ് പ്രശ്നം. കല്യാണവും കുട്ടികളും ഒക്കെ മാറ്റിവച്ചു ക്യാരിയർ ഭ്രാന്തിൽ മക്കളെ വളർത്തുന്നതിന്റെ ഫലം ആണിത്