രമ്യ സന്തോഷ് ദമ്പതിമാരുടെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍

  Рет қаралды 311,630

Shekinah News

Shekinah News

Күн бұрын

പതിനാറ് വര്‍ഷത്തെ വിവാഹ ജീവിതം
ഒന്‍പത് മക്കള്‍ പത്താമത്തെ കുഞ്ഞുവാവയെ സ്വീകരിക്കാനൊരുങ്ങി ചേട്ടന്‍നമാരും ചേച്ചിമാരും
രമ്യ സന്തോഷ് ദമ്പതിമാരുടെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍
#ParentingInterviews #ParentingAdvice #ChildrenAndParents #FamilyInsights #bigfamily #prolifegeneration #prolife
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our KZbin Channels
/ @shekinahglobalnews
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Пікірлер: 231
@BLUESKY-v6u
@BLUESKY-v6u 4 ай бұрын
ഇവർ മുസ്‌ലിം അല്ലാത്തത് കൊണ്ട് നല്ല കമന്റ്സ് കാണുന്നു.
@JOSEPHPT-ef3lf
@JOSEPHPT-ef3lf 4 ай бұрын
ഈ മാതാവിനെയും പിതാവിനെയും ഈ കുഞ്ഞുങ്ങളെയും ഓർത്ത് എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നതായിരിക്കും കർത്താവ് അനുഗ്രഹിക്കട്ടെ എല്ലാ മേഖലകളും
@thomaspgeorge9822
@thomaspgeorge9822 4 ай бұрын
ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഈ കുടുംബത്തോട് ഉള്ള ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആദരവും ബഹുമാനവും പ്രാർത്ഥനയും ആശംസയും.. എത്ര മനോഹരം ദൈവത്തെ മഹത്വപ്പെടുത്തുന്നു.. വളരെ അപൂർവ്വം ചില ദമ്പതിമാർക്ക് കിട്ടുന്ന കൃപാവരം വലിയ കൃപാവരമാണിത് ഏറ്റവും കൂടുതലായി അമ്മയെ ആദരവോടെ ബഹുമാനിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അമ്മയ്ക്ക് ഓരോ കുഞ്ഞു ജനിക്കുമ്പോഴും നൽകപ്പെടുന്ന ആത്മീയ പ്രകാശം അവളുടെ സൗന്ദര്യം സ്വർഗ്ഗം കാക്കുന്നു... ഷക്കീന ചാനലിലും അഭിനന്ദനങ്ങൾ🎉🎉
@elizabethjoy8544
@elizabethjoy8544 4 ай бұрын
Eshoye nanny. ❤🙏🙏🙏💐
@elizabethjoy8544
@elizabethjoy8544 4 ай бұрын
Pray for us 🙏🙏🙏🙏🙏🙏🙏🙏🙏🙏
@JoseCP-x2c
@JoseCP-x2c 4 ай бұрын
നല്ല വാർത്തയാണ്. അവരുടെ ഇടവകയിലെ വികാരി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വസ്ത്രം ഭക്ഷണം. അവരുടെ താമസ സൗകര്യം. ഇവകാ കാര്യങ്ങൾ കൂടെ ശ്രദ്ധ വേണം. ഈ വാർത്ത കൊടുത്തിട്ട് കൈ കഴുകി പോകരുത്. ഫ്രീ ഇംഗ്ലീഷ് മീഡിയ വിദ്യാഭ്യാസംകൊടുക്കണം. 🙏🙏🙏🙏🙏🙏🙏
@mercytomy9855
@mercytomy9855 4 ай бұрын
Ente Eesoye abortion Vazhi marichupoya ella Kunjumakkaleyum el karunayaayirikkaname 🙏🌹🛐
@seekeroftruth3150
@seekeroftruth3150 4 ай бұрын
ഈശോയെ ഇവരുടെ കുടുബത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏
@muhammadeasa913
@muhammadeasa913 4 ай бұрын
ഈ കുടുംബത്തിന് എല്ലാ ആശംസകളും നേരുന്നു... എല്ലാ ക്രിസ്ത്യൻ ദമ്പതിമാരും ഇപ്രകാരം ധാരാളം കുഞ്ഞുങ്ങളെ വളർത്തി സന്തോഷിക്കണം എന്ന് ആശിക്കുന്നു.!!!
@shinil010
@shinil010 4 ай бұрын
❤️❤️എന്റെ ഏറ്റവും പ്രിയപ്പെട്ട സന്തോഷ്‌ ചേട്ടനും രമ്യക്കും അവരുടെ മക്കൾക്കും ദൈവം ഒത്തിരി നന്മകൾ ചൊരിയട്ടെ അതിനു വേണ്ടി ദൈവത്തോട് പ്രാർദ്ധിക്കുന്നു
@sasikumarsasipaul6035
@sasikumarsasipaul6035 4 ай бұрын
ദൈവകൃപ നിറഞ്ഞൊഴുകട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു...
@mathewjoseph5383
@mathewjoseph5383 4 ай бұрын
ഇങ്ങനെയുള്ള വാർത്തകൾ കൊണ്ടുവരുന്ന Shekinh TV ക്ക് അഭിനന്ദനങ്ങൾ.
@ElsyJohn-bg4vn
@ElsyJohn-bg4vn 4 ай бұрын
God Bless You and Your Family ❤❤❤❤❤❤❤❤❤❤❤❤
@renoshantony3509
@renoshantony3509 4 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ
@vargheseao4058
@vargheseao4058 4 ай бұрын
ഉന്നതന്മാരാകട്ടെ മക്കൾ ബൈബിൾ വചനങ്ങൾ സത്യമായ് നിറവേറട്ടെ
@rophelasouza690
@rophelasouza690 4 ай бұрын
Praise the lord
@PoulosePoulose-fj6bp
@PoulosePoulose-fj6bp 4 ай бұрын
കർത്താവു ഈ കുടുംബത്തെ സമുദ്ധിയായി അനുഗ്രഹിക്കട്ടെ
@SatheeshJohn-sb8ml
@SatheeshJohn-sb8ml 4 ай бұрын
God Yeshua blessed this family its a gift from God 10 children praying for this family hallelujah hallelujah
@phillammamathew3301
@phillammamathew3301 4 ай бұрын
ഈ ശോ മറിയം യൗസേപ്പ ഈ കുടുബത്തെ അനുഗ്രഹിക്കേണമേ
@srjessypj
@srjessypj 4 ай бұрын
ദൈവം സന്തോഷിനെയും രമ്യയെയും മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@abbaasgertrude4915
@abbaasgertrude4915 4 ай бұрын
May God bless you both and your babies abundantly ❤❤❤❤❤❤❤❤❤🎉❤❤
@martindavid659
@martindavid659 4 ай бұрын
ദൈവത്തിന്റെ കല്പന പാലിച്ച കുടുംബം 🙏🌹Godbless ❤
@Userxp-
@Userxp- 4 ай бұрын
God bless you abundantly ❤
@stebinsebastian9747
@stebinsebastian9747 4 ай бұрын
Praise the lord ❤❤❤
@sibymattathil3315
@sibymattathil3315 4 ай бұрын
സന്തോഷിനും രമ്യക്കും എല്ലാവിധ ആശംസകളും നേരുന്നു
@sreedevir6768
@sreedevir6768 4 ай бұрын
ഇതിനേക്കാൾ ഉപരി ഇവർ ഭാര്യയും ഭർത്താവും സൂപ്പർ ആണ് 🙏 ദൈവം അനുഗ്രഹിക്കട്ടെ
@SubairAp-y9n
@SubairAp-y9n 4 ай бұрын
Good and fine... all wishes👍👍
@reethammack4019
@reethammack4019 4 ай бұрын
കർത്താവിന്റെ ദാനമാണ് മക്കൾ.ഉദരഫലം ഒരു സമ്മാനമാണ്.സന്കീർത്തനം 123/3.
@bluespideygaming3638
@bluespideygaming3638 4 ай бұрын
അവസാനം വരെ നല്ല ഒത്തൊരുമ ഉള്ള മക്കളായി മാറട്ടെ
@antonyrajan9745
@antonyrajan9745 4 ай бұрын
മക്കളേ സ്വീകരിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ കർത്താവെയ് 🙏
@devasiatj1280
@devasiatj1280 4 ай бұрын
രണ്ടുപേരുടെയും സ്വരത്തിന് ദൈവചൈതന്യം നിറഞ്ഞുനിൽക്കുന്ന ഫീൽ ഉണ്ട്... കാതലായ ദൈവവചനത്തെ നെഞ്ചോട് ചേർത്ത് ദൈവത്തിനു മഹത്വം നൽകുന്നതുകൊണ്ട് ഒരിക്കലും ഇവരുടെ ജീവിതത്തിൽ അവിടുത്തേക്ക് അപ്രിയമായതൊന്നും സംഭവിക്കുകയില്ല...
@EmilySaraJohn
@EmilySaraJohn 4 ай бұрын
Jesus bless this family in there each and every needs
@roypaul6239
@roypaul6239 4 ай бұрын
Congratulations. ദൈവം നിങ്ങളെ സമുരുദ്ധമായി അനുഗ്രഹിക്കട്ടെ.❤
@dianna121
@dianna121 4 ай бұрын
Thank you Jesus. Congratulations dear loving family
@gigigeorge1315
@gigigeorge1315 4 ай бұрын
God bless your family👪 🙏
@SamuelKunnumpurath
@SamuelKunnumpurath 4 ай бұрын
മക്കളാൽ സമ്പന്നമായ കുടുംബം....all the blessings. .. പ്രത്യേകിച്ചും Remya യെ അഭിനന്ദിക്കണം, എന്ത്മാത്രം സഹനങ്ങളിലൂടെ ഈ അമ്മ കടന്നുപോയി
@salijoseph7163
@salijoseph7163 4 ай бұрын
ഇങ്ങനെയുള്ള കുടുംബങ്ങളെയാണ് തിരുസഭയ്ക്ക് ആവിശ്യം ❤🎉❤🎉
@mollymani8895
@mollymani8895 4 ай бұрын
ആവശ്യം
@gracyfrancis8448
@gracyfrancis8448 4 ай бұрын
Blessed Family Amen 🙏
@eagleshotcreations6537
@eagleshotcreations6537 4 ай бұрын
ഈ 9 മക്കളെയും ഈ കുടുംബത്തെയും ഇനി വരാനിരിക്കുന്ന ആ കുഞ്ഞിനെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ✝️
@GeorgePJ-ur6ix
@GeorgePJ-ur6ix 4 ай бұрын
ദൈവം അനുഗ്രഹിക്കും. ഈ കുടുബത്തെ
@Lambsown1
@Lambsown1 4 ай бұрын
Thanks so much for staying true to being a true Catholic. God’s blessing will be abundant on your beautiful family ♥️
@princysajosajo6668
@princysajosajo6668 4 ай бұрын
Congragulations. And god bless you
@vtjacob2551
@vtjacob2551 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ. അവൻ വഴിനടത്തും.
@rvt2800
@rvt2800 4 ай бұрын
പരിശുദ്ധാത്മാ വിൻ്റെ അഭിഷേകത്താൽ നിഞ്ഞു നിൽക്കുന്ന മാതാപിതാക്കളും മക്കളും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@fatimaelectro621
@fatimaelectro621 4 ай бұрын
God bless your family
@joshyvarghese7572
@joshyvarghese7572 4 ай бұрын
May God nless this family.
@georgethuruthipally1770
@georgethuruthipally1770 4 ай бұрын
Congratulations, be a witness to the world. Church is with you
@dreemhomechanele6056
@dreemhomechanele6056 4 ай бұрын
അനുഗ്രഹം. ലഭിച്ച ഫാമിലി'💜💜
@ulahannanpj923
@ulahannanpj923 4 ай бұрын
❤❤❤❤God bless you
@bijuthaliyath7250
@bijuthaliyath7250 4 ай бұрын
The Holy Family ❤ Praise the lord Ave Maria 🙏
@georgethayyil4509
@georgethayyil4509 4 ай бұрын
God bless you 🙏🙏🙏❤
@valsavarghese256
@valsavarghese256 4 ай бұрын
ദൈവം ഇവരേയും ഇവരുടെ മക്കളേയും കാത്തു രക്ഷിക്കട്ടെ🙏🙏♥️♥️
@CicilyMathew-wx3dk
@CicilyMathew-wx3dk 4 ай бұрын
May the good Lord bless and care for this family.❤
@sebastianjohn8867
@sebastianjohn8867 4 ай бұрын
Congratulations god bless your family
@JomyJose-j5s
@JomyJose-j5s 4 ай бұрын
അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ കർത്താവിനാൽ അനുഗ്രഹിക്കവരേ.
@Soulof_moon
@Soulof_moon 4 ай бұрын
Beautiful family.❤❤let GOD bless you and your family .
@sebastianarthunkal3368
@sebastianarthunkal3368 4 ай бұрын
God bless you both.
@berosealbert0777
@berosealbert0777 4 ай бұрын
No words😘✝️🕊️ Daivathinte makkale daivam kaathuparipaalikkum✝️🕊️ Prayers
@thresiaantony3347
@thresiaantony3347 4 ай бұрын
Congratulations , God bless ❤🙏🙏
@angelsarmy7635
@angelsarmy7635 4 ай бұрын
ദൈവം നിങ്ങളെ സമൃദ്ധം ആയി അനുഗ്രഹിക്കട്ടെ
@SiniReji-p2q
@SiniReji-p2q 4 ай бұрын
God bless you parents and children's.
@sijojose7878
@sijojose7878 4 ай бұрын
God bless this nazarit ❤❤❤
@josem.k5161
@josem.k5161 4 ай бұрын
സ്വർഗ്ഗത്തിൻ്റെ കൊച്ചു പതിപ്പ് ഈ പൊന്നുമക്കളെ വി. തിരുവചനങ്ങൾ പഠിപ്പിച്ച് ക്രിസ്തുവിനെ ലോകത്തിന് നൽകുന്ന മക്കളാക്കി വളർത്തുവാൻ വേണ്ടുന്ന എല്ലാ ദൈവാനുഗ്രങ്ങളും നിങ്ങൾക്ക് ലഭിക്കട്ടെ, ആമ്മേൻ ----🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rejithkumarpadumathil9156
@rejithkumarpadumathil9156 4 ай бұрын
കണ്ടോ, ആ മാതാ പിതാക്കൾ എപ്പോഴും ചിരിക്കുന്നത്. അതാണ് ആ രഹസ്യം.
@thomasrajuthattaruzhathil9498
@thomasrajuthattaruzhathil9498 4 ай бұрын
God bless you all
@josephjohn8672
@josephjohn8672 4 ай бұрын
Very... Good.... Valare...santhosham.....
@mathewthekkel2940
@mathewthekkel2940 4 ай бұрын
Thank YOU LORD for this family .
@OusephAugustin
@OusephAugustin 4 ай бұрын
God bless you
@AnilKumar-iu5rb
@AnilKumar-iu5rb 4 ай бұрын
ഈ........ കുടുംബത്തിന് ദീർഘായുസ്സും , ആയുരാരോഗ്യ സൗഖ്യങ്ങളും കൊടുക്കണേ...... പ്രപഞ്ച നാഥാ......
@marykuttygeorge2776
@marykuttygeorge2776 4 ай бұрын
GOD BLESS YOU ALL ❤
@jacobmathew1647
@jacobmathew1647 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥനയിൽ ഉണ്ടായിരിക്കും
@Alakode2000
@Alakode2000 4 ай бұрын
Catholic Church should financially support large families who needed support rather than just preaching.
@JeneeshMv
@JeneeshMv 4 ай бұрын
God bless you...... God is great... 🙏🙏🙏🙏
@lissydavis4773
@lissydavis4773 4 ай бұрын
Congratulations❤
@sheelavenu6076
@sheelavenu6076 4 ай бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏❤️
@FootKickameen
@FootKickameen 4 ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന്റെ മേൽ എപ്പോഴും ഉണ്ടാവട്ടെ ആശംസിക്കുന്നു
@AaAa-p9x9z
@AaAa-p9x9z 4 ай бұрын
I promise you r family members pray for god bless you ❤❤❤❤❤
@ranivincent791
@ranivincent791 4 ай бұрын
Congrats ❤❤❤
@sijuabraham270
@sijuabraham270 4 ай бұрын
Amen eshoye ee kudumbathe samrithamayi anugrahikane
@celinejohn7178
@celinejohn7178 4 ай бұрын
Congrats
@albinsunny6595
@albinsunny6595 4 ай бұрын
Happy for you kunjechi and chetai..bless you
@catholicmercy
@catholicmercy 4 ай бұрын
Thank God 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BobanXavier-gt8fu
@BobanXavier-gt8fu 4 ай бұрын
My God , Keep them all blessings with prayers and faith 💖
@minijoy5704
@minijoy5704 4 ай бұрын
Congratulations 👏🏻👏🏻
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud 4 ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തെയും കാത്തുകൊള്ളണമേ
@PolyBindu
@PolyBindu 4 ай бұрын
Praise the Lord🙏 May God bless this family
@minikadavil335
@minikadavil335 4 ай бұрын
Praying for you all God bless 🙏❤
@mom.sgarden
@mom.sgarden 4 ай бұрын
നല്ല രീതിയിൽ നല്ല മക്കളായി വളർത്തുകയും വളരുകയും ചെയ്താൽ പത്തല്ല ഇരുപത് മക്കൾ ഉണ്ടായാലും അത് ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ്.
@zavichan1191
@zavichan1191 4 ай бұрын
ദൈവാനുഗ്രഹം ⚡🙏🙏🙏
@KmThomas-w6v
@KmThomas-w6v 4 ай бұрын
Blessed family.Let them be an example to christian community.
@aneexxxx
@aneexxxx 4 ай бұрын
God bless you chechiii....
@SubinJosesjv
@SubinJosesjv 4 ай бұрын
ദൈവമേ nanni❤
@n-tv5fm
@n-tv5fm 4 ай бұрын
Amazing family 💯💪
@FamidaSalim-b6l
@FamidaSalim-b6l 4 ай бұрын
U r great mother❤
@jollyabraham1830
@jollyabraham1830 4 ай бұрын
God bless you all. Praise the Lord
@catholicmercy
@catholicmercy 4 ай бұрын
Yes, God bless you all...
@lissyjohn3244
@lissyjohn3244 4 ай бұрын
God bles you and your famiy🙏🙏
@Jijimol-yo4tc
@Jijimol-yo4tc 4 ай бұрын
God Bless your Family🙏🏻❤
@nincykuriakose177
@nincykuriakose177 4 ай бұрын
God bless your family abundantly
@soumyapksoumya9357
@soumyapksoumya9357 4 ай бұрын
Davime avare ennum kaathukollaname .....❤❤❤🙏🙏🙏🙏🙏🙏🙏 Makkal ennum sambathyam aannu💪💪💪
@KuruvillaEapen
@KuruvillaEapen 4 ай бұрын
God bless
@ashikpm-x2h
@ashikpm-x2h 4 ай бұрын
@sumakumarinr
@sumakumarinr 4 ай бұрын
God bless you all.❤❤❤
@SanthoshKumarKV-bc4ln
@SanthoshKumarKV-bc4ln 4 ай бұрын
❤❤❤❤❤iam tbe 10children of my perents. It is not a wonder thing
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН