നടനും ചിത്രകാരനുമായ മിനൺ ജോൺ അറിവിന്റെ വേദിയിൽ | myG Flowers Orukodi | Ep#92

  Рет қаралды 577,711

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 434
@isabellak.s8085
@isabellak.s8085 2 жыл бұрын
സ്കുളിൽ പോകാത്തതിന്റ ഗുണമാണ് ഈ കുട്ടികളിൽ കാണുന്നത്. മാതാപിതാകളോട് നന്ദി പറയു മക്കളെ. നമ്മുടെ വിദ്യാഭ്യാസം കുട്ടികളെ ഒരു തലത്തിലും വളർത്തുന്നില്ല. സ്കുളിൽ സമയം പാഴാക്കാതെ സ്വയം കഴിവുകൾ വളർത്തിയ ഈ കുടുംബത്തിന് പ്രേത്യേകം അഭിനന്ദനങ്ങൾ.
@MERSHANA
@MERSHANA 2 жыл бұрын
👏👏👏👏👏
@ayishamadari8526
@ayishamadari8526 2 жыл бұрын
Avide madhabranthelle padippikkunnadh?
@news4world777
@news4world777 2 жыл бұрын
Really correct
@annammadavid4708
@annammadavid4708 2 жыл бұрын
000,000
@pulickansvlog2114
@pulickansvlog2114 2 жыл бұрын
Sathyam
@human2642
@human2642 2 жыл бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ് മിനോൺ.. നിങ്ങളെ നല്ല മനുഷ്യരാക്കിയതിൽ ആ അച്ഛന്റേം അമ്മയുടേം മുഖത്തു കാണുന്നൊരു അഭിമാനം ഉണ്ട് അത് കാണുമ്പോൾ അവരോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു..❤️❤️
@jibianu6567
@jibianu6567 2 жыл бұрын
പക്വത ഉള്ള സംസാരം മിനോൺ സൂപ്പർ മോനെ🙏💕💕
@chithrakg7984
@chithrakg7984 2 жыл бұрын
Thanks Flowers 😍.... ഏകദേശം 12 കൊല്ലം മുൻപ് ആയിരുന്നു മീനോണിനെയും കുഞ്ഞനുജത്തിയെയും അമ്മയെയും അച്ഛനെയും കണ്ടത്. അന്ന് 6 മണിക്കൂറിലേറെ ടൈം അവരുമായി കൂട്ടുകൂടാൻ പറ്റിയതും, മിനോണിന്റെ അമ്മയുണ്ടാക്കി തന്ന ജാപ്പി (കാപ്പി അല്ല ജാപ്പി ) അതിന്ടെ ആ രുചിയും ഒരുമിച്ചുള്ള ബോട്ട് യാത്രയിൽ ഇവരുടെ നാടൻ പാട്ടുകളും അവരുടെ വീട്ടിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അവരുടെ കലകൾ ആയിരുന്നു ധാരാളം പെയിന്റിംഗ്സ്, ബുക്സ്, പൂർത്തിയായതും അല്ലാത്തതുമായ കുറെ ഏറെ കലാ സൃഷ്ടികൾ ആയിരുന്നു. എന്റെ കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ കിടക്കാനിടമില്ലാതെ ബുക്സ് ഉം പെയിന്റിംഗ്സ് ഉം നിറഞ്ഞൊരു വീട് ആയിരുന്നു അത്.. വീണ്ടും ആ ഓർമ്മ മധുരം മനസ്സിലേക്കെത്തിച്ചു തന്ന ഫ്ലവേഴ്‌സ് ടീവീ ക്കു നന്ദി 🙏🙏😍😍
@Fathima.Farook
@Fathima.Farook 2 жыл бұрын
👍
@lillimmaantony4031
@lillimmaantony4031 2 жыл бұрын
Congratulations
@snowdrops9962
@snowdrops9962 2 жыл бұрын
അറിവില്ലായ്മ ആണ് ഏറ്റവും വലിയ അറിവ്... All the best Minon.... 👍👍👍👍
@rafeena.b.arafee6485
@rafeena.b.arafee6485 2 жыл бұрын
Aww2
@relajithreghu1521
@relajithreghu1521 2 жыл бұрын
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും സന്തോഷം തോന്നി.. മിനോൺ, അച്ഛനമ്മമാരുടെ തീരുമാനം അർത്ഥവത്താക്കിയ പ്രകടനം. വളരേ ലളിതവും മനോഹരവുമായി സംസാരിച്ചു... അഭിനന്ദനങ്ങൾ കുടുംബാംഗങ്ങൾ എല്ലാവർക്കും..
@kishorvellanchery3419
@kishorvellanchery3419 2 жыл бұрын
മിനോൺ സംസാരിച്ചത് മനസ്സിന്റെ ഉള്ളിൽ തട്ടി.ഇഷ്ടായി , ആ അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ഇങ്ങനെയും മക്കളെ വളർത്താം എന്നു ലോകത്തിനു കാണിച്ചു കൊടുത്തതിനു. ആ കുടുംബത്തിന് നല്ലതു മാത്രം വരട്ടെ.
@SB-mp5jb
@SB-mp5jb 2 жыл бұрын
നല്ല മക്കൾ. എന്തിനാ ഒത്തിരി വിദ്യാഭ്യാസം... നല്ല സ്വഭാവം ഉണ്ടല്ലോ..... 🌹🌹🌹അതോടൊപ്പം അറിവും🙏🌹🌹🌹 ♥️ you All... 👍
@m5tech279
@m5tech279 2 жыл бұрын
.
@sheejakumar3200
@sheejakumar3200 2 жыл бұрын
Skn aa kutiye parayan anuvadhiku
@johnemmanuel2891
@johnemmanuel2891 2 жыл бұрын
1𝒻44444𝒻𝒻𝒻𝒸𝒸𝒸𝒻𝓉
@junushahijunishaa6747
@junushahijunishaa6747 2 жыл бұрын
111111111111111111111
@shameerpt1808
@shameerpt1808 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട എപ്പിസോഡ്, ഒരു ഒഴുക്കിലൂടെ പോയത് പോലെ, എന്തൊരു ഭംഗിയിലാണ് പറയുന്നത്,
@shinu.9128
@shinu.9128 2 жыл бұрын
👍
@Relaunchfamily
@Relaunchfamily 2 жыл бұрын
ഇന്ന് കുട്ടികൾ 4 ചുവരിൽ ഇരുന്നു പഠിച്ചതിനേക്കാൾ മിനോൺ ആർഞ്ചിച്ചെടുത്തിട്ടുണ്ട്... ഒരു certificate നേക്കാൾ വാല്യൂ ഉണ്ട് മിനോണിന്റെ behavior ന് 👌👌👌👌👌
@achuchacko3340
@achuchacko3340 2 жыл бұрын
ഒരുകുട്ടനാട്ടുകാരൻ വന്നതിൽ സന്തോഷം
@marypaul2868
@marypaul2868 2 жыл бұрын
Correct
@PUBGELITE
@PUBGELITE 2 жыл бұрын
ഉവ്വ 😂 എല്ലാവരും ഒരേപോലെ ആവണം എന്നില്ല, ഇവർക്കു ജീവിക്കാനുള്ള വകയുണ്ട്, ഇതും കണ്ടോണ്ട് പിള്ളാരെ സ്കൂളിലും വിടാതെ ഡിഗ്രിയും ഇല്ലാതെ വളർത്തിയാൽ അവസാനം ജോലിക്ക് കേറുന്ന പ്രായത്തിൽ അവർ രക്ഷിതാക്കളെ പ്രാകും 😋
@Relaunchfamily
@Relaunchfamily 2 жыл бұрын
@@PUBGELITE അവർക്ക് ജീവിക്കാൻ വക അവരായിട്ട് സൃഷ്ടിച്ചെടുക്കുന്നതാണ്.... പിന്നെ സർട്ടിഫിക്കറ്റ്കളെക്കാൾ വാല്യൂ ഒരാളുടെ personality develop ആണോ എന്ന് നോക്കിയിട്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു 😊
@PUBGELITE
@PUBGELITE 2 жыл бұрын
@@Relaunchfamily അത് തന്നെയാണ് പറഞ്ഞത്, സ്വന്തമായി ഇതേപോലെ ജീവിക്കാനുള്ളത് സൃഷ്ടിക്കാൻ എല്ലാവരെക്കൊണ്ടും ആവില്ല, പിന്നെ ഈ പേഴ്സണാലിറ്റിയുടെ കാര്യം ഞാൻ എവിടെയും പറഞ്ഞില്ലാലോ? Job interview ന് പോവുമ്പോൾ കാണാം, സ്കൂളിലും കോളേജിലും പോയതിന്റെ വില
@user-hk2zj5dy8p
@user-hk2zj5dy8p 2 жыл бұрын
സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹം ഒരുപാട് ഇഷ്ടപ്പെട്ടു
@benjamingeorge56
@benjamingeorge56 2 жыл бұрын
എനിക്ക് തികച്ചും വ്യത്യസ്‌തമായ അനുഭവം ആയി. എന്നെങ്കിലും ഇവരെ ഒന്ന് കാണുവാൻ ആഗ്രഹിക്കുന്നു; അതിനിടയാവട്ടെ!
@usmanparakkalil4849
@usmanparakkalil4849 2 жыл бұрын
ഈ എപ്പിസോഡ് എന്തോ ഒരു പ്രത്യേകത തോന്നി വളരെ നന്ദി
@rhythemnature3127
@rhythemnature3127 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പേഴ്സണാലിറ്റി... ആണു മിനോൺ
@thomsonvj9069
@thomsonvj9069 2 жыл бұрын
എന്റെ വീട്ടിൽ കുഞ്ഞിലേ വന്നു, എന്റെ അമ്മയുടെ ഒരു ചിത്രം വരച്ചു തന്നിട്ടുണ്ട് മീനോൺ . നല്ല കുടുംബം.
@rexonmjl8703
@rexonmjl8703 2 жыл бұрын
ഗുരുമുഖത്തിൽ നിന്നും മാത്രമല്ല , പ്രകൃതിയിൽ നിന്നും മനുഷ്യരിൽ നിന്നും പക്ഷി മൃഗാദികളിൽ നിന്നും സ്വയം ആർജ്ജിക്കേണ്ടതാണ് അറിവ് എന്ന സത്യം തിരിച്ചറിയേണ്ടതിന്റെ ആവശ്യം , ഈ ചെറുപ്പക്കാരിനിലൂടെ അറിയട്ടെ ,Hats off their parents, ഇതിൽ പരാജയപ്പെട്ടാൽ പോലും ജനം പരിഹസിച്ചേനേ , പക്വതമായ മനസ്സും അവൻ സ്വയം നേടി എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു 🔥
@basheervpz1544
@basheervpz1544 2 жыл бұрын
നിശ്കളങ്കത മുറ്റിയ എന്നാൽ പക്വതയോടെജീവിതത്തെ വിശയളെ സ ഗൗരവം നോക്കി കാണുന്ന ഒരു ചെറുപ്പക്കാരൻ എപ്പിസോഡുകൾ വളരെ നന്നാവുന്നുണ്ട് SK sir വ്യത്യസ്ഥത പുലർത്തുന്ന എപ്പിസോഡുകൾ തന്നെയാണ് പ്രദർശിപ്പിക്കുന്നത് വ്യത്യസ്ഥസാഹചര്യങ്ങളിൽ നിന്നും വരുന്നവരെ താങ്കൾ കണ്ടെത്തുന്നു അത് കൊണ്ട് തന്നെ വിരസത തെല്ലുമില്ല അഭിനന്ദനങ്ങൾ
@prasadbenjis142
@prasadbenjis142 2 жыл бұрын
വളരെ അതിശയകരമായ ഒരു എപ്പിസോഡ് Tnks Flowers Team
@ansilanizam310
@ansilanizam310 2 жыл бұрын
Adaaaaaar episode...❤️❤️❤️ Minoninte life,thoughts,dreams ellam spcl anu.
@NNNVIogers
@NNNVIogers 2 жыл бұрын
ഇവനെ കണ്ടാൽ ഒരു കുട്ടിയെയും സ്കൂളിൽ വിടില്ല. വല്ലാത്ത ജാതി Confidence' God bless you and your family
@mohaep7391
@mohaep7391 Жыл бұрын
നല്ല കുടുംമ്പം 👍👍👍❤️❤️❤️നല്ല പക്വത ഉള്ള മക്കൾ 👍👍👍ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ മക്കളെ 🙏❤️❤️❤️
@Outdoormallus
@Outdoormallus 2 жыл бұрын
Schoolil poyilla ennallellu but he is well educated Entha samsaram👍👍👍
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
നാൻ പെറ്റ മകനെ ഫിലിമിലെ താരമല്ലേ 👍. മിനോൺ , മിന്റു നല്ല കുട്ടികൾ. മാതാ പിതാക്കളെ അനുസരിച്ചും ബഹുമാനിച്ചും പോകുന്നുണ്ടല്ലോ അതല്ലേ ഏറ്റവും വലിയ അനുഗ്രഹം . എല്ലാ നന്മകളും നേരുന്നു 🙏.
@john92206
@john92206 2 жыл бұрын
God bless you minon
@adhizadhu6191
@adhizadhu6191 2 жыл бұрын
Spr എപ്പിസോഡ് ആയിരുന്നു മിനോണിന്റ സംസാരം അടിപൊളി ആയിരുന്നു ഒരുപാട് അറിവുള്ള പക്വതയോടെ സംസാരിക്കുന്ന പയ്യൻ ❤❤
@sreeharisp9742
@sreeharisp9742 2 жыл бұрын
Mobileൽ യത് ചാനലിൽ
@sreeharisp9742
@sreeharisp9742 2 жыл бұрын
Which app
@sreeharisp9742
@sreeharisp9742 2 жыл бұрын
പ്ലീസ് replay
@sreeharisp9742
@sreeharisp9742 2 жыл бұрын
പ്ലീസ്
@yadukrishna7256
@yadukrishna7256 2 жыл бұрын
@@sreeharisp9742 p O O O O O O
@mujeebrahman4495
@mujeebrahman4495 2 жыл бұрын
അടിപൊളി ഒത്തിരി ഇഷ്ട്ടപെട്ട എപ്പിസോഡ് 👌😍😍♥️
@speakerpp345
@speakerpp345 2 жыл бұрын
_അപ്പോൾ നിങ്ങൾ സ്കൂളിൽ പോയിട്ടുണ്ടല്ലോ?!!_ -അച്ഛൻ *"അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു!"*
@ourco-operationandpsc807
@ourco-operationandpsc807 2 жыл бұрын
Minonineyum familiyeyum orupad ishtappettu. Avarude kazhchappadukalum. Minonine e vedhiyil kond vanna Sreekandan nair sirnu orupad nanni. Ee episod njan download cheythu . Athrakkum worthy aanu. So thank you .
@shahanats7450
@shahanats7450 2 жыл бұрын
ജീവിതം ആസ്വദിച്ചും അനുഭവിച്ചും വളരാൻ ഭാഗ്യം ലഭിച്ച കുട്ടികൾ, വളരെ നഷ്ട്ടം തോന്നുന്നു ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കാതെ പോയതിൽ.. കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷം....
@jubairiyasamad5400
@jubairiyasamad5400 2 жыл бұрын
ആഹാ ഞങ്ങളുടെ നാട്ടുകാരൻ, ഹരിപ്പാട് വീയപുരത്തുകാരൻ. 😃😃😃
@user-uw6hz5sw5b
@user-uw6hz5sw5b 2 жыл бұрын
ചിരി anu സാറെ മെയിൻ 🔥😚💚
@arunkk6576
@arunkk6576 2 жыл бұрын
ഈ അച്ഛനെയും മോളേയും ആദ്യമായി കാണുന്നത് 2021 കുഭം 15 ന് കോഴിക്കോട് കക്കോടിപൂവ്വത്തൂർ അമ്പലത്തിൽ വെച്ചാണ് അമ്പലത്തിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു ആ മോൾ... ... ഇതു പോലുള്ള അച്ഛനും അമ്മയും നിങ്ങൾക്ക് കിട്ടിയത് ഭാഗ്യം തന്നെ
@football-ji4oz
@football-ji4oz 2 жыл бұрын
SKN sir അതിഥികൾക്ക് സംസാരിക്കാൻ സമയം കൊടുക്കു 🙏🙏🙏🙏
@505calivibes5
@505calivibes5 2 жыл бұрын
Minohn is one of the best contestant came to this show. Good Choice Mr Sreekandan Nair.
@sindhubabu107
@sindhubabu107 2 жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ എപ്പിസോഡ്.... ആശംസകൾ ❤❣️👍🏼👍🏼
@BTSLOVER-ii7gc
@BTSLOVER-ii7gc 2 жыл бұрын
നല്ല മനുഷ്യനാണ് മിനോൺ നീ👏👏👏👏 . അച്ഛനും അമ്മയും അങ്ങനെ വളർത്തിയിരിക്കുന്നു👏👏👏
@nahaskhalid1460
@nahaskhalid1460 2 жыл бұрын
His sister look like actress 'Swasika'. Anybody else felt so...
@pramilapremsuja4135
@pramilapremsuja4135 2 жыл бұрын
Nobody
@hishammuslih2400
@hishammuslih2400 2 жыл бұрын
മല്ലു ഫാമിലിയിലെ പൊന്നുസിനെ പോലെ തോന്നി
@sreejith7195
@sreejith7195 2 жыл бұрын
Uppum mulakum lechu face cut pole thoonni
@Abhishek-ix1ke
@Abhishek-ix1ke 2 жыл бұрын
Yes , she is look like 'Swasika' her smile also
@shahananasri1268
@shahananasri1268 2 жыл бұрын
@@sreejith7195 yz
@RKvlogsByRafeeque
@RKvlogsByRafeeque 2 жыл бұрын
എന്തിനാണ് കൂടുതൽ education എന്തിനാണ് കൂടുതൽ certificates അതിലും കൂടുതൽ അല്ലെ അവരുടെ behaviors
@geethab3235
@geethab3235 2 жыл бұрын
An interesting episode.All the best mone,🙏
@faisalmuhammed8487
@faisalmuhammed8487 2 жыл бұрын
Too liked,,, lovely and brilliant family.❤👍
@meghaminnu2322
@meghaminnu2322 2 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 👍👍👍👍👍👍
@sudhan123
@sudhan123 2 жыл бұрын
Bhagyam cheytha makkal aan..
@madhurimadhu2318
@madhurimadhu2318 2 жыл бұрын
Wonderful episode 👍🌹🎉
@vksukumaran4351
@vksukumaran4351 Жыл бұрын
അനിയത്തിയും നന്നായി സംസാരിക്കുന്നുണ്ടല്ലോ. കാണാനും സുന്ദരിയാണ്. സിനിമയിൽ നായിക ആവാനുള്ള ചാൻസുണ്ടെങ്കിൽ ശ്രമിക്കുക..
@vishnumon6328
@vishnumon6328 2 жыл бұрын
പ്രായത്തിൽ കൂടിയ പക്വത ഉള്ള വ്യക്തി ആണ് 👌❤❤❤❤
@pulikodanfromkl-1482
@pulikodanfromkl-1482 2 жыл бұрын
Mintu "സ്വാസികയുടെ look മുത്തുമണികളെ love you dears ❤️❤️❤️❤️❤️
@ummusulaima3460
@ummusulaima3460 2 жыл бұрын
ഇന്കും thonni 😍
@muhsinabasheer9666
@muhsinabasheer9666 2 жыл бұрын
എനിക്കും തോന്നി😊
@ksdvibes6862
@ksdvibes6862 2 жыл бұрын
ആരാ അത്?
@nainikanithin5092
@nainikanithin5092 Жыл бұрын
Old nadi.Nalini yude.polethonni
@manumaji837
@manumaji837 2 жыл бұрын
Cute siblings😍
@jayarajendran3016
@jayarajendran3016 2 жыл бұрын
Amazing family..son of nature 😍
@bindus8157
@bindus8157 2 жыл бұрын
പക്വതയുള്ള സംസാരം super.
@mathewjohn9985
@mathewjohn9985 2 жыл бұрын
അതേ , മനുഷ്യർ മാത്രമാണ് നമ്മളെ എക്സൈറ്റ് ചെയ്യിച്ചിട്ടുള്ളത് അതിൽ ഒരു ഫാമിലിയിൽ മൊത്തം എന്നെ എക്സൈറ്റ് ആക്കി. നന്ദി
@princemmathew
@princemmathew 2 жыл бұрын
എൻ്റെ പൊന്നു SKN എതിർ സൈഡിൽ നിൽക്കുന്ന ആൾക്ക് ഉത്തരം പറഞ്ഞു തീർക്കാനുള്ള സമയം താങ്കൾ കൊടുക്കണം..പറഞ്ഞു തീരുന്നതിനു മുൻപ് അടുത്തത് ചോദിക്കാതെ പ്ലീസ്..😐
@sheejakumar3200
@sheejakumar3200 2 жыл бұрын
Correct
@muthalavan1122
@muthalavan1122 2 жыл бұрын
ഫ്ലവർസ് ന്റെ സെലെക്ഷൻ team ന് ഒരു പ്രത്യേക അഭിനന്ദനം ഇവരെ പോലെ ഉള്ള മത്സരർഥികളെ തിരഞ്ഞു ഈ വേദിയിൽ കൊണ്ടു വന്നതിനു.
@sajeevkvsajeev5528
@sajeevkvsajeev5528 2 жыл бұрын
നല്ല makkal best of luck
@sobhanair8655
@sobhanair8655 2 жыл бұрын
ഈ പ്രോഗ്രാമിൽ വരുന്ന എല്ലാരും നല്ല അറിവോടെ ആണ് സംസാരിക്കുന്നത്....
@369kerala
@369kerala 2 жыл бұрын
ഇതിന്റെ ഫുൾ ക്രെഡിറ്റ്‌ അച്ഛൻ തന്നെയാ. ബാക്കി കുടുംബത്തിലെ എല്ലാർക്കും. 🤩🙏
@premalathamuraleedharan6423
@premalathamuraleedharan6423 2 жыл бұрын
Ll
@vinayakananalakkat9824
@vinayakananalakkat9824 2 жыл бұрын
Minon john അടിപൊളി
@ARUN.SAFARI
@ARUN.SAFARI 2 жыл бұрын
congrats minon, you are amazing as always.
@perezjohn2292
@perezjohn2292 2 жыл бұрын
വത്യസ്‌തമായ episode ❤ Minon and family's unformal education.
@anoojpoovadan614
@anoojpoovadan614 2 жыл бұрын
Ithu pole okke jeevikkaan agrahikunnu 🥰💛
@shihabshaz3952
@shihabshaz3952 2 жыл бұрын
Very genuine family ❣️
@deepajoseph7628
@deepajoseph7628 2 жыл бұрын
വളരെ നല്ല എപ്പിസോഡ്
@anjanamr4611
@anjanamr4611 2 жыл бұрын
Minon ന്റെ ചിരി നല്ല ക്യൂട്ട് ആയിട്ടുണ്ട്...
@mysteriousca5432
@mysteriousca5432 2 жыл бұрын
Super conversation..
@manasreemission1965
@manasreemission1965 2 жыл бұрын
Congratulations my dear beloved Minon..
@sadathuismail9402
@sadathuismail9402 2 жыл бұрын
ശ്രീകണ്ഠൻ സാറിൻറെ ഒരു പടം വരച്ചു കൊണ്ട് വരേണ്ടതായിരുന്നു ഒരു ഗിഫ്റ്റ് കൊടുക്കേണ്ട ആയിരുന്നു
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
നൂറ്റോന്ന് ചോദൃങ്ങൾ എല്ലാ കുട്ടികളെയും കാണിക്കണം
@athirasajan3430
@athirasajan3430 2 жыл бұрын
Minon alagilim super anuu... Muthe anuu...
@subidks3404
@subidks3404 2 жыл бұрын
good to see Minohn and Family, hear their life and views. Thanks Flowers.
@sheelakumar1390
@sheelakumar1390 2 жыл бұрын
നല്ല അച്ഛനും നല്ല അമ്മയും മക്കളെ ഇതുപോലെ മുന്നോട്ട് പോകുവാ ദൈവമേ ഇതുങ്ങളെ അനുഗ്രഹിക്കട്ടെ
@AdoorkarenAchayan
@AdoorkarenAchayan 2 жыл бұрын
His parents are really great 🙏🙏🙏
@nasarmkomanoor1427
@nasarmkomanoor1427 2 жыл бұрын
പെങ്ങൾ നാദിയമൊയ്‌തു ലുക് ഉണ്ട് രണ്ട് പെരും സിനിമയിൽ വരട്ടെ
@jithinmathew3116
@jithinmathew3116 2 жыл бұрын
സൂപ്പർ എപ്പിസോഡ് 🥰🥰🥰
@sajithajohn299
@sajithajohn299 2 жыл бұрын
I love u and ur family u r the luckiest
@mohamedbashir1270
@mohamedbashir1270 2 жыл бұрын
Well done!! 👍👍👍👍
@nifusspecials8124
@nifusspecials8124 2 жыл бұрын
കോയ ആയിരുന്നെങ്കിൽ കാണാമായിരുന്നു...വിദ്യാഭ്യാസ പ്രശ്നം ഇവിടെ ആഞ്ഞടിക്കുമായിരുന്നു
@thomasjose8167
@thomasjose8167 2 жыл бұрын
Mintu Looks like Juhi Restrogi of uppum mulakum
@murukesh9368
@murukesh9368 2 жыл бұрын
നന്മയുള്ള കുടുംബം സൂപ്പർ എപ്പിസോഡ് 👍
@aruntsam6720
@aruntsam6720 2 жыл бұрын
ഒത്തിരി പ്രാവശ്യം കണ്ടിട്ടുണ്ട്.. തിരുവല്ലയിൽ വെച്ചു...
@ajitharajan3468
@ajitharajan3468 2 жыл бұрын
എന്റെ മോനെ നമിച്ചു 🙏🙏🙏🙏🙏
@aneditz2629
@aneditz2629 2 жыл бұрын
Very.veryintellegentperspn
@kuruvillalissy9694
@kuruvillalissy9694 Жыл бұрын
Minon nu pattiya penghal....!!! 👌👍❤️
@mohamedbashir1270
@mohamedbashir1270 2 жыл бұрын
Iam proud of you all
@user-ib6oe1du7g
@user-ib6oe1du7g 2 жыл бұрын
സൂപ്പർ
@angeljoseph8527
@angeljoseph8527 2 жыл бұрын
Super minon ❤❤❤
@binugbinugopal3688
@binugbinugopal3688 2 жыл бұрын
അടിപൊളി മോനെ
@noohalape1469
@noohalape1469 2 жыл бұрын
നല്ല എപ്പിസോഡ്
@manjuradhakrishnan8721
@manjuradhakrishnan8721 2 жыл бұрын
നല്ല കുട്ടികൾ
@minimini7715
@minimini7715 2 жыл бұрын
Top singer evide etra nalayi kadite kuttykale miss cheyunnu pls uploade
@yaasararu
@yaasararu 2 жыл бұрын
Chekkan kidilan painter anu ❤️❤️❤️❤️
@binidas9298
@binidas9298 2 жыл бұрын
വരാന്തപ്പതിപ്പിൽ വർഷങ്ങൾക്ക് മുൻപ് ഈ ജീവിതങ്ങൾ വായ്ചത് ഇപ്പോ ഓർക്കുന്നു😍
@nishanthkuttan8436
@nishanthkuttan8436 2 жыл бұрын
ഇവനെ ഒരുപാട് ഇഷ്ടമായി
@user-jh2io6ll9n
@user-jh2io6ll9n 2 жыл бұрын
കുട്ടനാടിൻ്റെ രണ്ട് മക്കൾ സൂപ്പർ മോളും മോനും ഇനിയും ഉയരങ്ങൾ കിഴ് അടുക്കാൻ ദൈവം അനുഗ്രിക്കട്ടെ ഈ കുടുബത്തെ
@banarayu2914
@banarayu2914 2 жыл бұрын
Mintu actress Swasikaye polundallo ❤️❤️❤️
@syamkumar1185
@syamkumar1185 2 жыл бұрын
Endoru elima 👏👏👏👏👍👍👍😍😍😍
@riswanap4064
@riswanap4064 2 жыл бұрын
സൂപ്പർ 😍😍
@Ponnugh2eg
@Ponnugh2eg 2 жыл бұрын
മീനോൺ super ഹ്യൂമൻ ബിയിങ് ❤
@roopamstudiopta6035
@roopamstudiopta6035 2 жыл бұрын
Minto you are fit for star magic nb
@vaishv1760
@vaishv1760 2 жыл бұрын
A very unique life.. Really loved it ❤️..
@aziadilworld818
@aziadilworld818 2 жыл бұрын
മിനു & മിന്റു സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤
@manikandan.m4692
@manikandan.m4692 2 жыл бұрын
Super episode
@santoshpillai8689
@santoshpillai8689 2 жыл бұрын
Njangal veeyapurathinte abhimanam....njangade Muthu...
@bashmae.k4654
@bashmae.k4654 2 жыл бұрын
Minon❤❤❤
Goundamani Speech! | #Shorts #Throwback | Sun TV
0:58
Sun TV
Рет қаралды 1,7 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Sreekandan Nair Show Uncut version | Santhosh Pandit vs Mimicry Artists
2:04:25
She fell for his prank.
0:39
Valja & Maxim Family
Рет қаралды 35 МЛН
I want to play games. #doflamingo
0:20
OHIOBOSS SATOYU
Рет қаралды 10 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,6 МЛН