ശ്രീകണ്ഠൻ സാർ ഇ തേപോലെയുള്ള ചേച്ചിമാരെയാണ് ഇതിൽ കൊണ്ട് വരേണ്ടത് അല്ലാതെ സെലിബ്രറ്റികളെയല്ല... രേഖ ചേച്ചിക്ക് എല്ലാ വിധ ആശംസകളും മക്കൾ നാല് പേരെയും പഠിപ്പിച്ച് വലിയ ഉദ്യോഗാർതികളായി മാറ്റണം നിങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ. ആമീൻ
@baboosnandoos97212 жыл бұрын
Athe
@rajendranputhumana25462 жыл бұрын
Big Salute Rekha മാഡം... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@thulaseedharanb42752 жыл бұрын
കടലമ്മയുടെ അനുഗ്രഹം ആവോളം ഈ കുടുംബത്തിൽ ചൊരിയേണമേ......ഇവരെ ദ്രോഹിക്കുന്നവർ സൂക്ഷിക്കുക , വൻ ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരും.
@varghesemathew54942 жыл бұрын
Super episode. hatsoff Mrs Rekha Karthikeyan.
@sameermgt93162 жыл бұрын
കാർത്തികേയൻ ചേട്ടനെ കണ്ടപ്പോൾ കലാഭവൻ മണിച്ചേട്ടനെ പോലെ.ഈ ഒരു ലൈഫ് സിനിമ ആയാൽ പൊളിക്കും ❤️
@shanthammageorge38112 жыл бұрын
Enikum thonni Kalabhavan Mani chttanepole
@maryjose5322 жыл бұрын
0fkk
@rajitheshthekkedath60962 жыл бұрын
God bless you ചേച്ചി 🤝..
@nambeesanprakash31742 жыл бұрын
ആ സഹോദരിക്ക് ഒരു big സല്യൂട്ട് 🙏🏻🙏🏻
@sreejagopi18322 жыл бұрын
രേഖയ്ക്ക് ബിഗ് സല്യൂട്ട് 🙏🏾മത്സ്യബന്ധനത്തെക്കുറിച്ച് ഒരുപാട് മനസ്സിലായി. നിങ്ങൾ വളരെ ചെറുപ്പമാണ് മുത്തശ്ശി എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. Thank you SKN sir and all the staff of Orukodi🙏🏾
@biljasajith10892 жыл бұрын
ചേച്ചി, താങ്കൾ കണ്ടത് പ്രേതത്തെയല്ല. അധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന യേശുക്രിസ്തുവാണ്... യേശു സ്നേഹിക്കുന്നു... യേശു രക്ഷിക്കുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽
@jayasanthosh85742 жыл бұрын
Correct 🙏🙏🙏
@sahrathns17422 жыл бұрын
ഒരു പാട് ആസ്വദിച്ചു. ധീരവനിത. Big Salute. കുറെ പഠിച്ചു. നമിക്കുന്നു. ദൈവം എപ്പോഴും സഹായിക്കട്ടെ
@kunjumoanrudolf9342 жыл бұрын
Hats off Sreekantan Nair. സിനിമാനടികളെയും മത്സ്യത്തൊഴിലാളിസ്‌ത്രീയെയും ഒരേ മനോഭാവത്തിൽ (ഒരു പക്ഷേ, അതിലുപരി) അവതരിപ്പിച്ച താങ്കളെ അഭിനന്ദിക്കുന്നു. സഹോദരിയെ ഹാർദ്ദമായി തൊഴുതുപോകുന്നു.
@bagyarajgopal182 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ സംബത്ത് അനുഭവം ആണ് ചേച്ചി അതിൽ വിജയിച്ചു
@anoopmanjuanoopmanju99062 жыл бұрын
രേഖ ചേച്ചി അടിപൊളി ചേട്ടനും superbbbbb
@gitadas23222 жыл бұрын
My native place trissur koorkanchery..... Super episode ..enthutta Alle lady super 👍njangal delhi il aanee
@nirmaladevikr64282 жыл бұрын
പകുതി ഭാഗം കണ്ടപ്പോഴേ tension ആയി. ബാക്കി പിന്നെക്കാണാം 👍🙏
@baby241422 жыл бұрын
Every episode is a learning Thank you SKN sir
@elsimohan76772 жыл бұрын
Merry chechi yude sound 🙏🙏🌹🌹
@usharajasekar94532 жыл бұрын
Kadal story ketu karachil vannu. kuttigalode nilamai. Andavare kaividathingapa. Rendu perukum Big salute🙏
@saleenamusafir33622 жыл бұрын
ഇവരുടെ കഥ സിനിമ ആവുകയാണെങ്കിൽ മഞ്ജു വാരിയർ തന്നെ രേഖ ആവണം കാരണം ഇവർക്ക് മഞ്ജുവിന്റെ നല്ല ഒരു ചായ ഉണ്ട് നിറം കുറവാണ് എന്നേയുള്ളു 😍
All the best Rekha Karthikeyan, we proud of you. .
@mollysoman33502 жыл бұрын
Super❤️🙏💐💐❤️😂💐🙏💐❤️😃😭
@anilbhaskar35892 жыл бұрын
Exelent ❤
@rasilulu42952 жыл бұрын
Super lady 👍👍👍👌👌👌
@SudheerBabu-AbdulRazak2 жыл бұрын
രേഖ, ഇഷ്ടം സ്നേഹം ബഹുമാനം ❤️❤️❤️🙏...
@aparnashekhar5432 жыл бұрын
ഇനി ആ ശക്തിയേ പെറ്റി ആരോടും പറയല്ല് ഇനി എങ്കിലും ആ ശക്തിയും കൂട്ടിന് എന്നും ഉണ്ടാകട്ടേ സഹോദരി ❤❤🙏🏻😶
@sheebasadhique72152 жыл бұрын
Karthikeyan ouru message thannu .. Athu valere nallatha vellathil arekenkilum veenal udane chadathe a ale neerishichu rakshapeduthuka
@mriyascp2 жыл бұрын
ചേട്ടൻ മണിച്ചേട്ടനെപോലുണ്ട് 👌🏻
@vijayalekshmivijayalekshmi97052 жыл бұрын
അഭിനന്ദനങ്ങൾ രേഖ 🙏🌹
@santhoshabraham665 Жыл бұрын
കാളാഞ്ഞി എൻ്റെ favor 👌😋
@shilasakshi38442 жыл бұрын
Super contestant
@msviswanathannair24652 жыл бұрын
Courageous lady. Life threatening job indeed. Adorable! I had goosebumps throughout while watching the episode full length. നാലു പെൺകുട്ടികളുടെ ജീവിതം കെട്ടിപ്പടുക്കാൻ പെടുന്ന പാട് പ്രശംസനീയത്തേക്കാൾ ഉപരി ജീവന്മരണ പോരാട്ടം എന്നാണ് പറയുന്നത്. മുട്ടിന് വെള്ളത്തിൽ ഇറങ്ങാൻ പേടിയുള്ള സമൂഹമാണ് ഭൂരിഭാഗവും. അങ്ങനെയുള്ളവരുടെ ഇടയിൽ നിന്ന് ധൈര്യശാലിയായ ഒരു സ്ത്രീ ആഴക്കടലിൽ 50 കിലോമീറ്റർ ദൂരത്ത് പോയി മീൻ പിടിച്ച് ജീവിക്കുന്നത്. ഈ വനിതക്കും കുടുംബത്തിനും ഒരു Big salute. ഈ flowers ചാനൽ ഏതൊരു മലയാളം ചാനലിനെക്കാളും ഒരു പടി മുൻ പന്തിയിൽ ആണ് എന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുന്നു. This channel is deserved to be listed as not only entertainment, but also informative, knowledge, and most importantly acting as a good Samaritan to the masses in identifying their true helping hands, enabling them to improve their life. I am of the opinion that Flowers are undoubtedly taking up the responsibility of an elected government in welfare activities of the general public to help the downtrodden.
@sukanyasatheesh64452 жыл бұрын
Super 🥰🥰🥰
@moosamoosa99132 жыл бұрын
Good luck 👍👍👍
@shajuthachappully6812 жыл бұрын
ഞങ്ങൾ ഏങ്ങണ്ടിയൂർകാരുടെ അഭിമാനം..... കാർത്തികേയൻ... എന്റെ സുഹൃത്ത്...
@abythomas93382 жыл бұрын
10000 രൂപയുടെ കാര്യം പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. സത്യം പറയാലോ ഇപ്പോഴാ വിഴിഞ്ഞം സമരത്തെക്കുറിച്ച് ഓർമ്മ വരുന്നത്
@ushakrishna94532 жыл бұрын
Regha...congratulations.....God bless you and your family
@vineethavinu35832 жыл бұрын
♥️♥️♥️iron lady
@parakatelza25862 жыл бұрын
We respect and love you Rekha,. Good luck and prayers.
@rajeeshsobhanan66132 жыл бұрын
👍👍👍
@sheebasadhique72152 жыл бұрын
God bless u rekha
@noorjahanmma87302 жыл бұрын
ഈ video eshtamullavar like adi
@siya91622 жыл бұрын
Beautiful couple ❣God bless them.
@anjalikrishna65142 жыл бұрын
excellent programme
@krishnakumara3062 жыл бұрын
Proud of you sister.great.
@sarajoseph75342 жыл бұрын
Big salute Chechi !
@sihabudeenka752 жыл бұрын
Great. Parayan vakkukal illa.
@sarammasaramma21262 жыл бұрын
ആമേൻ 👍👍
@Kiku-mn3jc2 жыл бұрын
Smart lady ethrayum riskulla joli cheyunnathinu great congratulations
@Kiku-mn3jc2 жыл бұрын
Ettavum dooshicha alukal mathrame Rekha ye kuttam parayukayullu aarayalum ath avarudu oru seelamanu mind cheyyaruth
@thresiammajoseph81772 жыл бұрын
ഒത്തിരി ബഹുമാനം തോന്നുന്നു. ഒരു ബിഗ് സല്യൂട്ട്. രേഖക്കും കാർത്തികേയനും.
@siddiquemundambra51902 жыл бұрын
ധീര വനിത യായി രേഖ ചരിത്രത്തിൽ രേഖപ്പെടട്ടെ
@baboosnandoos97212 жыл бұрын
Athe
@valsamma14152 жыл бұрын
yes താങ്ക്സ്.🙏🙏
@unnikrishnan52332 жыл бұрын
എന്തായാലും ഇവരുടെ കഥ, സിനിമ ആക്കാൻ തീരുമാനിച്ചു.. എന്നാപ്പിന്നെ ഇവരെത്തന്നെ നായികാ-നായകന്മാർ ആക്കാൻ മേലെ.. പൊളിച്ചടുക്കും ചേട്ടനും ചേച്ചിയും...
@elizabethjohnson53552 жыл бұрын
Supperepesod
@Lalithambika-fj7sv2 жыл бұрын
Super
@chithraambu39602 жыл бұрын
😍❤️❤️❤️❤️❤️🙏
@aliakber41502 жыл бұрын
Thanks sir
@Sathyvlogs2 жыл бұрын
, അഭിനന്ദനങ്ങൾ
@shivayogtravel2 жыл бұрын
Excellent programme!!! Big salute to this iron lady!!! As Sri SKN mentioned Big salute!!! She is extraordinary. By the way must learn to swim is very important to qualify for the license!!! Love her family May god bless the family. Namaskaram.
@josephpd4672 Жыл бұрын
😂
@sunnyp96812 жыл бұрын
Big salute
@sasikumarak26842 жыл бұрын
❤👍👌🙏👏
@raichelammavarghese56442 жыл бұрын
What great episode SKN sir. Reskshaji I respect you and a big salute to you and mr. Karthikeyan sir. God bless you abundantly and protect you from all the evils. SKN sir please bring Gopinath muthukadu sir next.
@jollysports56542 жыл бұрын
bold,broadminded and beautiful lady
@nisausman99832 жыл бұрын
ലേഖ ചേച്ചി ഞങ്ങളുടെ അഭിമാനം, ധീര വനിത
@arthurvarghesec2 жыл бұрын
One cannot fathom the dangers and tribulations faced by our fishermen brothers and sisters... Thank you for letting us know. May GOD be with you & family always.
@jesnapj60562 жыл бұрын
Excellent
@sreekantannair65702 жыл бұрын
🙏🙏🙏🙏🙏
@usharajasekar94532 жыл бұрын
Praise the lord jesus🙏 andavare ivanga koode ninga tha poganom. Biblel petharune meen pidikumbothu aseervathichinga. ivangalem aseervathinga.
@philominaomana37242 жыл бұрын
Husband and wife very great 👌👌👌
@vijayaachuthan75932 жыл бұрын
Suuuppeerr
@ansasaravarghese64212 жыл бұрын
Please bring the truck driving girl (name doesn't remember) to this programm.
@sheelaunni56302 жыл бұрын
God bless you
@leelammapanicker38482 жыл бұрын
God Bless you.
@janetjoseph60622 жыл бұрын
Big salute ,
@haseenasalim637111 ай бұрын
Bigsalut ❤
@babyfrancis9682 жыл бұрын
My God Jesus ur great bless for this family
@anju32932 жыл бұрын
ഞങ്ങളുടെ നാട്ടുകാരി
@nasarnoushad4842 жыл бұрын
God bless you 🏡🏡🏡
@mollykuttykn66512 жыл бұрын
പണ്ടത്തെ വിശ്വാസങ്ങളും, ദുരാചാരങ്ങളും മാറിയതും കൊണ്ട് സ്ത്രീക്കും കടലിൽ ജോലി ചെയ്യാം.ഇപ്പോഴും ഈ മോളെ അനാവശ്യം പറഞ്ഞവർ ഉണ്ടെന്നല്ലേ പറഞ്ഞത്.
@sonofnanu.62442 жыл бұрын
Congratulations.
@ayshaaysha8o2032 жыл бұрын
ഒമാൻ ചാള ഉപ്പ് കൂടുതലാണ് വലിപ്പം മത്രേം ഉള്ളു ടേസ്റ്റ് കുറവാണ്
@sajipn95772 жыл бұрын
Deerghasumangali ayrikkattayyyyy
@sudhavijayakumar66472 жыл бұрын
What a life
@asham54852 жыл бұрын
Great episode..how dangerous is this job ?I can’t believe she doesn’t know swimming .unbelievable experiences..Iron Lady for sure..Hope everything goes well for them…you have to learn swimming…
@nirmalathomas71092 жыл бұрын
Thank you sir .. Especially for this episode with this smiling strong Lady Rekha karthikeyan.....
@annammajacob152 жыл бұрын
ഇവർക്കു monthly income enthekilum grant gov kodukanam
@minis79992 жыл бұрын
Daivam avarey oru aapathum varaathey kathurekshikkum. Ellavarum avarku vendi prarthikkanam
@mk_19582 жыл бұрын
Jesusnte shishyanmar ellam meenpiduthakar aayirunnu. May Almighty God bless you and your family Rekha.👍💐