മാമാ ഞാൻ അനുമോൾ ആണെ മാമന്റെ പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടോ സൂപ്പർ
@yadhu85543 жыл бұрын
എന്നെ നൊമ്പരപ്പെടുത്തിയ ഗാനം .. എന്റെ ഏട്ടൻ പാടുന്നത് കൊണ്ടുമാത്രം കേട്ടു. അത്രയ്ക്കും സങ്കടം.. എന്റെ വിനു MA ക്ലാസ്സിൽ എനിക്ക് എന്നും പാടിതാറുമായിരുന്നു... വിധി അവനെ മരണരൂപത്തിൽ കൊണ്ടുപോയപ്പോൾ...... ഈ പാട്ട് എനിക്ക് ഒരു മൗനനൊമ്പരമായി മാറി... വിനുവിന്റെ ഓർമകൾക്ക് മുന്നിൽ എന്റെ ഏട്ടന്റെ ഈ ഗാനം തന്നെ സമർപ്പിക്കുന്നു... 🙏
@SSK369-S6U2 жыл бұрын
എന്റെ വിനുവിനും ഈ പാട്ട് വളരെ ഇഷ്ടഠമാണ് ... ..ദു:ഖമാണ്... 😔
@sreelathasreelatha8459 Жыл бұрын
മാഷിന്റെ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ഇനിയുഉം ഒരുപാടു പഴയ ഗാനങ്ങൾ പ്രദീക്ടിക്കുന്നു.
@Dr.jayalatha.m.j3 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല 👍👍👍
@shivadhasant29532 жыл бұрын
ശ്രീ സജേഷ് നമ്മളെ ഏതോ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നു ഇനിയും ഇദ്ദേഹത്തിനു കൂടുതൽ കൂടുതൽ പാടാൻ കഴിയട്ടെ
@indhuganesh78273 жыл бұрын
സൂപ്പർ സാർ.... രാത്രിയിൽ ഇങ്ങനെ പാട്ട് കേൾക്കാൻ എന്താ ഒരു സുഖം ഉറങ്ങിപോവുന്നത് അറിയില്ല ഒരുപാട് നന്ദി ഉണ്ട്... ഇനിയും കുറെ പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍👍🙏🙏🙏🙏
@rera80603 жыл бұрын
എന്ത് മാസ്മരികതയാണ് മാഷിന്റെ ശബ്ദത്തിന്. ദൈവത്തിന്റെ വരദാനം all the best
@sureshgirija21683 жыл бұрын
കേൾക്കാൻ കൊതിച്ചിരുന്ന ഗാനം ..🙏🙏🙏 സൂപ്പർ sir...🙏🙏🙏
@radhakrishnankr81333 жыл бұрын
സജേഷ്... നിങ്ങൾ പാടുന്ന ഓരോ പാട്ടുകളും എത്ര കേട്ടിട്ടും മതിവരുന്നില്ല എന്നും എപ്പോഴും ഈശ്വരൻ നിങ്ങൾക്ക് നല്ലതുവരുത്തട്ടെ.. എന്ന് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നു സജേഷ്. . ഭാവുകങ്ങൾ..
എല്ലാ പാട്ടുകളും നല്ല ഫീലോടു കൂടിയാണ് പാടിയിരിക്കുന്നത്. ചില പാട്ടുകൾ എത്ര തവണ കേട്ടതെന്ന് എനിക്കു തന്നെ ഓർമ്മയില്ല. നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.
@shafikamco3 жыл бұрын
മാഷിന്റെ എല്ലാ പാട്ടുകളും കേൾക്കുന്നു ... കുറച്ച് നേരം : പഴയ കാലത്തേക്ക് കൈപിടിച്ചു കൊണ്ട് പോയിയെന്നെ ... 🙏🙏
@kaleshkarun36083 жыл бұрын
മാഷേ 🙏, സൂപ്പർ 👌👌👌👌..... ദിവസവും വീഡിയോ ഇടൂ 🙏 💖💖💖💖💖💖... 💪💪💪💪
@sibinsulaiman54232 жыл бұрын
സജേഷേട്ടന്റെ സ്വന്തം ശൈലിയിലെ ഗാനം എനിക്കിഷ്ടപ്പെട്ടു ❣️
@thariathcj44422 ай бұрын
ദാസേട്ടൻ ഗന്ധർവ്വൻ ആണ്,, ആ ഫീലിൽ, പെർഫെക്ഷനിൽ ഈ പാട്ട് ഈ ഭൂമിയിൽ ആർക്കും പാടാൻ കഴിയില്ല സത്യം, സജേഷ് ഈ പാട്ട് nannayi♥പാടിയിട്ടുണ്ട് കോൺഗ്രാറ്റ്ലഷൻസ് 🙏🙏🙏
@premilapremi63093 жыл бұрын
ആഗ്രഹിച്ച ഗാനം✨👌🙏❤
@raichaldas2392 жыл бұрын
Yettaഒത്തിരി ഇഷ്ടം ആയി ❤️നഷ്ടങ്ങളെ ചേർത്ത് പിടിച്ചു കൊണ്ട് കേൾക്കണം നല്ല ഫീൽ ഉണ്ട് കേൾക്കാൻ ❤️ഗുഡ് സോങ് 👍👌
@SunilSunil-yf1qf3 жыл бұрын
പറയാൻ വാക്കുകളില്ല.. അഭിനന്ദനങ്ങൾ 🌹
@jarishnirappel9223 Жыл бұрын
രാത്രി കിടന്നു കൊണ്ട് കേൾക്കുന്നു
@manikpa51613 жыл бұрын
What a feel ,fantastic, great 👍👏👌 amazing 👏👌
@josephpd58733 жыл бұрын
Beautifully sung
@subashrajuraju20683 жыл бұрын
Super 👍👌👌👌🎁🎁🎁
@rajanskrajansk74312 жыл бұрын
എല്ലാം മനോഹര ഗാനങ്ങൾ മനോഹരമായി പാടി ഇനിയും തുടരാൻ കഴിയട്ടെ
@remadevibiju72173 жыл бұрын
അതി മനോഹരം 🙏
@arjunabhishek79465 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤❤❤❤❤❤❤
@11152043 жыл бұрын
എല്ലാ പാട്ടുകളും കേൾക്കുന്നുണ്ട് അതി മനോഹരം
@lethaekn25222 жыл бұрын
സൂപ്പർ മാഷേ
@Dinesh-v7e6 ай бұрын
Sajesh mon super ayi padiyittunde ❤👍✌Amma Hyd
@mohanant.k80535 ай бұрын
ഗാനം വളരെ നന്നായിട്ടുണ്ട്
@kirshnamak-pr5oc Жыл бұрын
ഏട്ടാ മനോഹരമായിരുന്നു ആലപ്നം സൂപ്പർ 👌👌👌👌👌ഒരു പാട് സ്‌നേഹത് ടെ പ്രാർത്ഥന യോടെ
@Narayanaswamy10018 күн бұрын
ദുഃഖ ഗാനം പാടുമ്പോൾ മുഖത്ത് ആ ഭാവം ഇല്ലെങ്കിലും ഒരു നിർവികാരം എങ്കിലും വേണം. ഈ ഗാനം ഒരു സന്തോഷ ഗാനം പാടുന്ന പോലെ തോന്നി.
@padmanabhan24725 ай бұрын
വളരെ നന്നായി പാടി
@shajinandhanam41173 жыл бұрын
സൂപ്പർ അഭിനന്ദനങ്ങൾ 🙏🌹👍
@sreejanvc75366 ай бұрын
❤❤❤ മനോഹരം
@padmajaappukuttan92436 ай бұрын
മനോഹരം 👌
@sunithaer6291 Жыл бұрын
👌മാഷേ അങ്ങ് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്തുമതുരമായി പാടുന്നു ❤️❤️
@manikandanjk9499 Жыл бұрын
സൂപ്പർ 👏👏👍🥰
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Amazing This Amazing Feeling In This Much More Amazing Singing! 🙏
@rajank1632 Жыл бұрын
You sing it well, I love all most all your songs, our Best Wishes and congratulations.
@krishnakumarkumar54812 жыл бұрын
Super ആയി പാടി ഇതുപോലെ മനോഹരമായ ശബ്ദവും. ആലാപനവുമായി ഇനിയും പഴയ പാട്ടുമായി വരണം