Dr നല്ല ഉപദേശം നൽകി ബഹുമാനം ഡോക്ടർ ഇനിയും ജന ഉപകാരപ്രദമായ വിഡിയോ ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ
@Gamerboy2024-m8e Жыл бұрын
I am aged 73. Even now i am walkind nearly 6 k m. No other e x s so far. Most of the docters saying walking is not an e x. Ask the aged people they will explain the importance of walking..the most importend think that you have to keep a peacefull mind...experience itself is an experience. 😁😁😁
@ayyappans1911 Жыл бұрын
Doctor നല്ല ഭംഗ്ഗി ഉണ്ട്
@prasanthankarath224811 ай бұрын
Best for me is 30 mts walk Plus 20 Mts Slow Running Or Jogging With Controlled Diet
@RK-ci2lk Жыл бұрын
Yes, very beneficial talk. Explained in detail & to the point.
@haseenarafeek3357 Жыл бұрын
Njn nadakkan poyit vann ee vdo kanunne.very use ful
@balasubramanian3455 Жыл бұрын
Goodevening Dr.Divya.nice video explaining in detail how to walk properly.the pace of walking to increase the heart rate gradually changing from slow walking to brisk walking and then to high intensity walking is important to receive the benefits of walking is well said Dr.Along wlth that the importance of workout with weights is also highlighted well.plank and squats are really best excercises to reduce belly fat and to get good posture.Thanks for nice narration Dr.
@kurianckappen5514 Жыл бұрын
Very informative Doctor.Thsnk you.
@Snair269 Жыл бұрын
Dear Dr. I have been watching you on Sandhyadeepam. This is indeed a great topic. Very useful. Thank you 👍
@DrDivyaNair Жыл бұрын
Thanks and welcome
@vishnuvijayanathАй бұрын
വീഡിയോ കാണുന്നതിനെ കാട്ടിലും ഇഷ്ടം ആൾക്കാരുടെ comments വായിക്കാൻ ഓരോ ആൾക്കാരുടെയും അനുഭവങ്ങൾ വായിക്കാൻ.
@ashrafponnus8623 ай бұрын
very informative talk Doctor Thank you
@aboomoideen2233 Жыл бұрын
Thank you docto👌👌👍
@marco-453 Жыл бұрын
നല്ല അടിപൊളി ഡോക്ടർ,
@maheendrakumar4898 Жыл бұрын
Very good information. Very simple presentation
@kalyaniunnikrishnan828811 ай бұрын
Iam 76 having knee pain . But still i try to walk for hslf an hour mainly to gain muscle strenth for my calf muscles .you agree ?
@thulaseedharan712 Жыл бұрын
Vedio.nice..ThankU.dr.👍👌
@ayyappantenaattukari2619 Жыл бұрын
Thanks Doctor 💞
@DrDivyaNair Жыл бұрын
Most welcome!
@Vineetha-ug5qvАй бұрын
എനിക്ക് 29 വയസ്സുണ്ട് രണ്ട് കുട്ടികൾ ഉണ്ട് യാതൊരുവിധ അസുഖങ്ങളും ഇല്ല വണ്ണക്കുറവാണ് എല്ലാ ദിവസവും വെളുപ്പിന് 5 മണിമുതൽ 6 മണി വരെ ഹസ്ബന്റായിട്ട് നടക്കാറുണ്ട്. നടക്കുന്നത് കൊണ്ട് വണ്ണം കുറയുമോ പിന്നെയും
@DrDivyaNairАй бұрын
സ്പീഡ് കുറച്ച് നടന്നാൽ മതി
@fenilfahad513 Жыл бұрын
Thank you... What about speed walking in the early morning time...
@DrDivyaNair Жыл бұрын
8 km / hr
@fenilfahad513 Жыл бұрын
Thank you..😊👍👍
@Shareef-b6q11 ай бұрын
Njan 5km/hr nadakkunnund. Ok ano?
@fenilfahad51311 ай бұрын
@@Shareef-b6q Great...
@sahalasahala7017 Жыл бұрын
Maam pcod undangil egg white discharge undhakumo
@sreekumarkumar8867 Жыл бұрын
Excellent 🙏
@jeffyfrancis1878 Жыл бұрын
Good video Dr. 👍😍❤
@DrDivyaNair Жыл бұрын
Thank you 🙂
@Nishashajahan12 ай бұрын
Zumba dance nalla exercise allae mam ?plz reply
@DrDivyaNair2 ай бұрын
yes
@Shorts_achus Жыл бұрын
Thank you Divya doctare
@ashrafpc5327 Жыл бұрын
Good topic 👍🥰
@lijokmlijokm9486 Жыл бұрын
Very usefull video
@indhu9878 Жыл бұрын
Thanks dctr I used to walk 50 mnts everyday..brisk walking.sometimes jogging too...but i don't think that there was not much wt loss..But body bkms toned..nd i don't hv much wt too.we have to regulate food intake too..yesterday's newspaper said You walk for 10 yrs your life span increases for 2 yrs
@DrDivyaNair Жыл бұрын
❤
@tajniza9299Ай бұрын
Kayattam ulla roadil nadakkunnath kond enthelum problem undo? Please reply...
@DrDivyaNairАй бұрын
Depends
@sajeeraalshifa8844 Жыл бұрын
Mam normal talcum powder teenagersinu use cheyyamo
Dr, എനിക്ക് rhumatic fever ഉണ്ട്. Anibiotic കഴിക്കുന്ന ആളാണ്. Daily നടന്നാൽ പ്രശ്നമുണ്ടോ? എനിക്ക് വണ്ണം ഇല്ല, പക്ഷെ belly fat ഉണ്ട്. Walking മതിയോ?
@manikkuttanms1206 Жыл бұрын
Thank you ma'am.
@rinshim2875 Жыл бұрын
Dr.... Natural termeric powder +curd mix chey ngt l daily use cheyyamo face l plzz reaplyy..????
@retiredcomrade9030 Жыл бұрын
Weight kuravullavar nadannal pinne ksheenikoo
@jojipaulmanjaly5203 Жыл бұрын
Ningal sarikum doctor aano?? Nadatham vyayamam aanennu evideya paranjittullathu??
@DrDivyaNair Жыл бұрын
പറ്റുന്നവർ ചെയ്യട്ടെ ചേട്ടാ, ചേട്ടനെ പോലെ എല്ലാവർക്കും അറിവ് വേണമെന്നില്ലല്ലോ 🙏
@Safwanasworldyoutubechannel Жыл бұрын
Medum njan already 48 kg ullu eppo daily veetilnn junction vare mone school kondu vidanum kootanum pokunund ente weight lose aavumo
@raheemraheem9664 Жыл бұрын
👍♥️
@sibinsasidharan205 Жыл бұрын
😊
@nizamuddinbusservice640210 ай бұрын
MEC7 HEALTH ക്ലബ്ബിൽ ചെന്നാൽ മതി വെറും 25 മിനിറ്റ് വേറെ ഒരു എക്സൈസ് വേണ്ടിവരികയില്ല
@ajmalajju634 Жыл бұрын
Dr മേഡം ആക്‌സിഡന്റ് സംഭവിച്ചു 7വർഷം ആയി ഷോൾഡറിന്റെ അവിടെത്തെ ഞരമ്പ് കട്ടായി brechial plexus എൻജിയൂറി ആയി സർജറി ഒക്കെ കഴിഞ്ഞു 2കാലിൽ നിന്ന് ഞരമ്പ് എടുത്തു കൈക്ക് ജോയിന്റ് ചെയ്തു ചെറിയ മാറ്റം ഉണ്ട് ആദ്യം സീറോ mooment ആയിരുന്നു ഇപ്പൊ വിരൽ കുറച്ചു അനക്കാൻ പറ്റുന്നുണ്ട് ഭക്ഷണം കൈക്കാൻ എഴുതാൻ ഒന്നും പറ്റുന്നില്ല കൈ മെലിഞ്ഞു പോയി മസിൽ വീക്ക് ആയി അ കൈക്ക് മസിൽ വരാൻ എന്ത് നട്സ് ആണ് നല്ല എക്സ്സ്സൈസ് ഒക്കെ ചെയ്യുന്നുണ്ട് നല്ല ഭക്ഷണം പറഞ്ഞു തരുമോ plz
@sujithsk2514 Жыл бұрын
Hai❤
@vijayana4311 күн бұрын
🎉🎉🎉🎉🎉🎉🎉
@jitheshsathyan6024 Жыл бұрын
ദിവ്യ ഉച്ചയ്ക്ക് കാണാം👍👍👍👍ഞാനും എന്നും രാവിലെ നടക്കാറുണ്ട്. എനിക്ക് ഇപ്പോൾ 74 kg ഉണ്ട് ജിതേഷ്സത്യൻ
@gokult59403 ай бұрын
ഞാൻ 56 അത് കുറക്കാൻ നോക്കുന്നു 😂 ഉയരം 146 cm ഉള്ളു
@thankachanmp450711 ай бұрын
ഡോക്ടറെ തീറ്റ കുറച്ച് കഴിഞ്ഞാൽ എല്ലാം ശരിയാകും
@josh54818 ай бұрын
ഞാൻ ഡെയിലി 6km ഓടുന്നുണ്ട് continous അത് നല്ലതാണോ
@JOSE.T.THOMAS Жыл бұрын
നല്ലൊരു ക്ളാസ്
@iamanindian.9878 Жыл бұрын
നടത്തം കൂടിയാൽ കാൽമുട്ടിന് പണി കിട്ടും ഫുൾ ബോഡി വർക്കഔട്ട് ദിവസവും ചെയ്യുക അതാണ് ഏറ്റവും നല്ലത്
@tonymanavalan7585 Жыл бұрын
വെറുതെ തള്ളല്ലേ...8km ഞാൻ daily നടക്കാറുണ്ട്..1 മണിക്കൂർ വ്യായാമം ചെയ്യുന്നുണ്ട്... ആദ്യം one വീക്ക് മാത്രം കാല് വേദന ഉണ്ടായിരുന്നു...4 മാസം ആയി... ഒരു വേദനയും ഇല്ല..94 kg യിൽ നിന്നും ഞാൻ 84 kg ആയി..
@sreerajkr8774 Жыл бұрын
Ee body varkowtta ennu parayunnate bharamulla erumpu katta nenjatu vechu tallunnataano?
@hasnarasheedh65510 ай бұрын
നടത്തം വളരെ നല്ലതാണ് ഞാൻ അഞ്ചു മാസമായി ദിവസവും രാവിലെ 5അര കിലോമീറ്റർ നടക്കുന്നുണ്ട് എന്റെ ഷുഗറും കോളസ്ട്രോളും പകുതിയായി കുറഞ്ഞു ഒരു കാൽവേദനയും ഇല്ല എന്റെ കഫംകെട്ട് വരെ മാറിക്കിട്ടി 93കിലോ ഭാരമുള്ള ആളാണ് ഞാൻ
@jibigopi574310 ай бұрын
ശരീരത്തിന്, ഹൃദയം ഇവയ്ക്ക് സ്‌ട്രെയിൻ ചെയ്യാൻ വേണ്ടി ചെയുമ്പോൾ ആണ് പ്രശ്നം. നടക്കുന്നത് കുഴപ്പമില്ല ഒരു ദിവസം പതിവ് ഇല്ലാതെ 8km ആദ്യം ആയി നടക്കാൻ നോക്കിയാൽ നീര് വരും. വേദനയും. കിതപ്പ് ഉണ്ടാക്കുവാന് വേണ്ടി മാത്രം ആകരുത് നടത്തവും
@anisharajan392510 ай бұрын
@@tonymanavalan7585Diet mm undrno
@muhammadsuhailvayakkandiyi63295 ай бұрын
Appo nadannu kond odiyalo
@ChottaMumbai-hi7zg Жыл бұрын
ഞാൻ daily 48 round surya namaskar ചെയും അത് മതിയോ. വേറെ ഒന്നും ചെയ്യുന്നില്ല
@mathewkl9011 Жыл бұрын
🤣🤣
@കൈലാസ്നായർ Жыл бұрын
നമസ്തേ ദിവ്യ ജീ 🕉️🕉️🕉️🙏🙏🙏🧡🧡🧡
@nachusnachus5294 Жыл бұрын
G 😂😂😂😂
@nehrajmuhammed458 Жыл бұрын
😂😂😂😂
@കൈലാസ്നായർ Жыл бұрын
@@nehrajmuhammed458 എന്താടാ മേത്തൻ പട്ടീ നിനക്ക് തൊലി ?
@sureshkumar-tn5um11 ай бұрын
😂😂😂😂😂
@sudhanair8177 Жыл бұрын
ഒരു ദിവസം 20 കിലോമീറ്റർ സംസാരിച്ചു നടക്കല്ല് മൊബൈൽ ഉപയോഗിക്കില്ല പാട്ട് കേട്ട് നടക്കരുത് കാൽമുട്ടിന് ഒന്നും സംഭവിക്കില്ല
@sudhanair8177 Жыл бұрын
കാൽമുട്ട് വേദന ഉള്ളവർക്ക് രണ്ടുമൂന്നു ഓപ്ഷൻ ഉണ്ട് നന്നായി ഗ്രൗണ്ടിൽ പോയി സൈക്കിൾ ചവിട്ടുക കുളമുണ്ടെങ്കിൽ നീയെന്തുക ചവിട്ടുപടികൾ കയറിയിറങ്ങുക
@lavanyamanoj4137 Жыл бұрын
Dr നേരിട്ട് കാണാൻ പറ്റുമോ..അപ്പോയ്ന്റ്മെന്റ് കിട്ടുമോ
@DrDivyaNair Жыл бұрын
Contact clinic for appointment. 8593056222
@Thomas-791 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@bareeramuhammed1014 Жыл бұрын
Ayur veda online app പറഞ്ഞ് തരുമോ dctr plsss
@aslamvolgs1759 Жыл бұрын
നടന്നാൽ വണ്ണം കുറഞ്ഞു പോകില്ലേ വണ്ണമില്ലാത്ത ആളുകൾ എങനെ നടക്കും
@hasnarasheedh65510 ай бұрын
ഉറങ്ങിക്കോ 😆
@gokult59403 ай бұрын
ഫുഡ് നല്ലോണം കഴിച്ചു ഉറങ്ങുക
@SSDesigningWorld Жыл бұрын
Mam acidity പോകാൻ marunn undo
@hareeshm8740 Жыл бұрын
🕊️🕊️🕊️
@geoilygeorge2779 Жыл бұрын
4 മാസമായി ഉറക്കം ഇല്ല അതാ പ്രശ്നം രാത്രിയിൽ ഉറങ്ങാത്തത് വണ്ണം വെയ്ക്കുവാ ഇതിനു എന്താ പരിഹാരം കൊളസ് ട്രൾ ഉണ്ടെങ്കിൽ രാത്രിയിൽ ഉറങ്ങാൻ പറ്റില്ലേ