അബുൽ അല മൈനി എന്ന് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം. അബുൽ ഇൽ മൈൻ എന്ന് ഉണ്ടോ എന്നതാണ്. ഖാസിമിയും പറയുന്നുണ്ടല്ലോ ഇൽ മൈൻ
@vahidas232126 күн бұрын
ഖാസിമിയാണോ... തെളിവ്..? കിതാബിന്റെ ഇബാറത്ത് കൊണ്ട് മറുപടി പറയെടോ..? ഇനി ഖാസിമി ആണ് തെളിവ് എങ്കിൽ ഖസിമിയുടെ ഷൈഖിനെയും ത്വരീഖത്തിനെയും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..? കിതാബ് തിരിയുന്ന ഒന്നും ആ കൂട്ടത്തിൽ ഇല്ലേ...? എങ്ങനെ ഉണ്ടാകും... തെറി പറയാനും പോസ്റ്റൊറോട്ടിക്കാനും പിരിവിനും സമ്മേളനത്തിൽ സദസ്സിൽ ഇരുന്നു ആളെ കാണിക്കാനും അല്ലേ ap ക്കാരുടെ സ്ഥാപനത്തിൽ പരിശീലനമോള്ളൂ..! ഓതേണ്ട കാലത്ത് ഓതണം.