സമസ്ത നേതാക്കന്മാർക്കെതിരെ മുജാഹിദ് മൗലവി നടത്തിയ ഉജ്വല പ്രഭാഷണം | Shihab Edakkara

  Рет қаралды 31,817

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

Пікірлер: 70
@true2393
@true2393 Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു ഇത്തരം തൗഹീദ് പ്രഭാഷകർക്ക് ആയുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ.
@shamsudeenmadathil9218
@shamsudeenmadathil9218 Ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@abdullaak6082
@abdullaak6082 Ай бұрын
ഈ ഖൗമിൽ നിന്നും ഇതിലും വലുത് പ്രതീക്ഷീകം. പ്രവാചകനെ കുറിച്ച് കളവ് പറയാൻ മടിയില്ലാത്ത ഖൗമ് ഇതൊക്കെ iഅവസാനകാലത്തെ മതപുരോഹിതൻമാരെ കുറിച്ച് പ്രവാചകൻ മുൻകൂട്ടി പറഞ്ഞതാണ്.അത് പുലരുക തന്നെ ചെയ്യും.
@Hisgrace9556
@Hisgrace9556 Ай бұрын
സമസ്ത എന്നാൽ ഫുൾ മായാവി കഥകൾ. അതിലൊക്കെ വിശ്വസിക്കുന്നവരുടെ മാനസികാവസ്ഥ 😥.
@zubairap3095
@zubairap3095 Ай бұрын
Kadamath dweepil നടന്ന ചിന്തനീയമായ prabhshanm...بارك الله فيك
@keribamajidali7222
@keribamajidali7222 Ай бұрын
ദീൻ എന്താണെന്നോ.....ദിനിൻ്റെ നിയമങ്ങൾ എന്താണെന്നോ അറിയാതെ പരിശുദ്ധ ദീനിൻ്റെ വേഷ വിധാനത്തിൽ വന്ന് വിവരകേട് വിളബാനുള്ള ധൈര്യം"സമസ്ത എന്ന പുരോഹിത മതത്തിലെ" ചൂഷകന്മാരായ പുരോഹിതൻന്മാർക്കെ കഴിയും. ശപിക്കപ്പെട്ട ഇത്തരം പുരോഹിതന്മാരുടെ ശർറിൽ നിന്നും ഈ ഉമ്മത്തിനെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. امين يا رب العالمين [അല്ലാഹു കായൽ]
@asifaachu7965
@asifaachu7965 Ай бұрын
ലക്ഷദീപിൽ തൗഹീദ് ♥️♥️♥️♥️
@AbdulShukoor-t8v
@AbdulShukoor-t8v Ай бұрын
കളവ് പറയാൻ ഒരു മടിയുമില്ലാത്ത ഖൗമ്
@Illayas-jp3xk
@Illayas-jp3xk Ай бұрын
സമസ്തക്കാരെ കേൾക്കൂ തൗഹീദ് ലേക്ക് കടന്ന് വരൂ
@abubakarfaizy3918
@abubakarfaizy3918 Ай бұрын
വരാൻ വിചാരിച്ചു,, പക്ഷെ ഏത് ഗ്രൂപ്പിൽ ചേർന്നാൽ സ്വർഗം കിട്ടും എന്ന് ഒരു കൺഫ്യൂഷൻ 😢😢 അപ്പൊ വേണ്ടന്ന് വെച്ച്,, കോയ
@badarpanapparambil1637
@badarpanapparambil1637 28 күн бұрын
എന്നാ അതിൽ തന്നെ നിന്നോ സ്വർഗം സിഎം നിങ്ങൾക്ക് ബുക്ക്‌ ചെയ്തിട്ടുണ്ടാകും. 😂😂​@@abubakarfaizy3918
@musthafak1824
@musthafak1824 Ай бұрын
റസൂലിൻറെ സമ്മതം കിട്ടിയ സമസ്ത പിന്നെ പിളരാൻ പാടുണ്ടോ ആകട്ടെ ഇപ്പോൾ ഏതാണ് റസൂലിൻറെ (സ) സമ്മതം കിട്ടിയ സമസ്ത
@AbdulSalam-q2p
@AbdulSalam-q2p Ай бұрын
സമസ്ത മനുഷ്യൂരെ പിഴപ്പിക്കുന്നവർ
@ramlavahab4837
@ramlavahab4837 Ай бұрын
അല്ലാഹു അങ്ങയ്ക്ക് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
@abdulkaderkinackool2023
@abdulkaderkinackool2023 Ай бұрын
ഹൃദയം ഉള്ളവർക്ക് ചിന്തിക്കാൻ സമയമായില്ലേ
@nasarparappan823
@nasarparappan823 Ай бұрын
ഇബ്ലീസ് ഞാൻ ഇസ്ലീസാണ് ന്ന പറഞ്ഞല്ല പ്രവർത്തിക്കുക പിന്നെയോ നല്ല രീതിയിൽ ഭംഗിയിൽ തലേക്കെട്ട് ചുറ്റി അള്ളാഹുവിനെ മഹത്വപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത പറഞ്ഞു കൊടുകേണ്ടതിനു പകരം മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരുമായ മനുഷ്യരുടെ കഥകൾ മായാവി കഥയാക്കി തള്ളുകയാണ്. മനുഷ്യരെ റബ്ബിലേക്കടുപ്പിക്കേണ്ട ആലിമുകൾ ഇപ്പൊ ഇതൊക്കെ പ്രോൽസാഹിപ്പിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്.
@akheelk5575
@akheelk5575 Ай бұрын
പാവപ്പെട്ട ജനങ്ങൾ എന്ന് പറയേണ്ട ഉസ്താദേ. അവർക്ക് ചിന്തികാമല്ലോ. പക്ഷെ വഹാബിസം പുത്തൻ വാദം എന്നൊക്കെ പറഞ്ഞുസലഫികൾ പറയുന്ന ത് കേൾക്കാൻ ശ്രമിക്കില്ല.ഇതിൽ നിന്ന് അള്ളാഹു അവരെരക്ഷ പെടുത്തട്ടെ
@KL--76Kwt_H...Driver
@KL--76Kwt_H...Driver Ай бұрын
ഇത് വരെ പറയാത്ത ഒരു കറാമത് ഞാൻ പറയട്ടെ 😂😂😂 ആരും തെറ്റിദ്ധരിക്കരുത്. ഇവരുടെ കാറാമത് ഇങ്ങനെയൊക്കെ ആണ്.... 😀😀😭.... Cm ഉള്ളം കയ്യിൽ കാണിച്ച വീഡിയോ കറാമത് ഉണ്ടല്ലോ അതാണ് പിന്നീട് ആൻഡ്രോയ്ഡ് ഫോൺ ആയി പരിണമിച്ചത് 😀😀😭എന്ന് പറയാൻ പറഞ്ഞു
@nasarmaster6144
@nasarmaster6144 Ай бұрын
ഞങ്ങളുടെ നേതാക്കന്മാർ പറഞ്ഞാൽ ഞങ്ങൾക്ക് അത് വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം.
@abdulrasheed3084
@abdulrasheed3084 Ай бұрын
മുഹയദ്ധീൻ ഷെയ്ഖ് ഇറാക്കിലാണ് മരിച്ചു കിടക്കുന്നു അവിടെ നിന്ന് കേരളത്തിൽ വരുമോ. ഞാൻ 17.വർഷം ഷിയാകളുഡേ കൂടെ ജോലി ചെയ്തു ഇറാക്കി സുന്നികളോട് ചോദിച്ചു ഷെയ്ഖ് നെ പറ്റി. അവർ ഷിയാക്കൽ ആണ് ആരാധിക്കുന്നു. ഇതിന്റെ അർഥം നമ്മുടെ നാട്ടിൽ ഷിയാകളാണ് മുഹയുദ്ധീൻഷെയ്ഖ്നെ ആരാധിക്കുന്നവർ
@me..471
@me..471 Ай бұрын
മുടിസമസ്ത ഉണ്ടാക്കാൻ അനുവാദം കൊടുത്തത് സി. എം ആയിരിക്കും.
@ahammedkutty8727
@ahammedkutty8727 Ай бұрын
നബി തങ്ങളുടെ സമ്മതം ഇ.മെയിൽ വന്നതാണ്.
@SHUHAIB.U
@SHUHAIB.U Ай бұрын
Full വീഡിയോ ഉണ്ടോ
@abdurahmankv273
@abdurahmankv273 Ай бұрын
അപ്പോ, 25 ൽ തന്നെ രണ്ടു അഭിപ്രായം ഉണ്ടായിരുന്നു.
@alifchunga4949
@alifchunga4949 14 күн бұрын
പ്രിയ മുജാഹിദ് പ്രവർത്തകരേ സലഫീ പണ്ഡിതശ്രേഷ്ടരേ ഇതൊരു ആദ്യർത്ഥനയാണ് കരളിൽ തട്ടുന്ന ആദ്യർത്ഥന 'നിങ്ങൾ ഗ്രൂപു ചമഞ്ഞ് വാഗ്വദം നടത്തുന്ന ജിന്ന് സിഹ്റ് ഭൗതീകം അഭൗതീകം എന്നീ വിഷയങ്ങൾ സങ്കൽപ ലോകത്തിലെ വിഷയങ്ങളാണ് എന്നാൽ മാവൂർ ഖാഫിലക്കാരും EKAP - ആന നമസ്തക്കാരും കുരുവട്ടൂർ തുടങ്ങിയ വട്ടൻ മാരും സംഭവലോകത്ത് കാട്ടിക്കൂട്ടുന്ന പറഞ്ഞു പരത്തുന്ന മതമുഖമണിഞ്ഞ തോന്നിവാസങ്ങളും അനുദിനം വർദ്ധിക്കുകയാണ് സലഫീ പണ്ഡിതരേ... ഈ പൈശാചിക പോകൂത്തൻമാരുടെ അടിവേരറുക്കാൻ നിങ്ങൾക്കേ ..അറിയൂ നിങ്ങൾക്കേകഴിയൂ കാരണം ഈ ഇരുട്ടിൻ്റെ വെള്ള ശവപ്പും വയണിഞ്ഞ വർഗത്തിൻ്റെ ഖബറുകൾ കുഴിച്ചുമൂടാൻ മറ്റാരുമില്ല ഈ സങ്കൽപവാഗ്വാദം ഒഴിവാക്കി സംഭവലോകത്തേക്കിറങ്ങി വന്ന് ഒന്നായി ഒരുമയോടെ പടയോട്ടം നടത്തുക വബില്ലാഹി ഞ്ഞൗഫിഖ്
@AlatheefLathi
@AlatheefLathi Ай бұрын
ആദിയം മുതൽ അവസാനം വരെ പച്ച നുണ അതാണ് സമസ്ത 😂
@MuhammadIqbal-qh9gx
@MuhammadIqbal-qh9gx Ай бұрын
Allahu samasthakkark hidayath nalgatta
@sharafudheenmadappen5323
@sharafudheenmadappen5323 Ай бұрын
വീഡിയോ ശബ്ദം ഇല്ല. ഒന്നും കേൾക്കുന്നു ഇല്ല
@sumeshandimukh8389
@sumeshandimukh8389 Ай бұрын
ഈ കൗമിന്നു അല്ലാഹു മാത്രം പോരാ ചോറിന്ന് മീൻകറി യോ മറ്റോ വേണമല്ലോ അതു പോലെ ഒരു പ്ലെയ്റ്റിൽ അല്ലാഹു ചെറിയ പ്ലെയ്റ്റിൽ ഒരു മനുഷ്യ ശവം കൂടി വേണം, എന്നാലേ വിശ്വാസം ആകൂ
@ramlavahab4837
@ramlavahab4837 Ай бұрын
നേതാവ് പിഴച്ചതാണ് ഈ സമസ്തക്കാർ മുഴുവനും തെറ്റിപ്പോകാൻ കാരണം ഇയ്യാൾ പറയുന്നത് പച്ചക്കള്ളം ആണ് പറയുന്നത് നമ്മൾ എല്ലാവരും സൂക്ഷിക്കുക.
@AbdulRazak-h3u
@AbdulRazak-h3u Ай бұрын
ഹലാലായ അന്നം തിന്നാത്ത കുഴപ്പമാണ് ഇവർക്ക്
@PoPy-n7d
@PoPy-n7d Ай бұрын
ആ യോഗത്തിൽ നബി ഉണ്ടായിരുന്നില്ല എന്നതിന് ഒരുപാട് തെളിവ് ഉണ്ടങ്കിലും ഏറ്റവും പ്രധാന തെളിവ് സമസ്തയുടെ ഇപ്പോഴത്തെ അവസ്ഥ? പിന്നെ മേനോൻ സമസ്തയുടെ പിറവിയും?
@ajmalrashad-rp3lt
@ajmalrashad-rp3lt Ай бұрын
💯correct
@MuhammedAli-s1x
@MuhammedAli-s1x Ай бұрын
ഹലാളായബക്ഷനംകഴിക്കുന്ന സമസ്തമാനവർക്കും അല്ലാഹുവിനെ മനസ്സിലാകും കഴുകാൻമാർക്കും കാകകൾക്കും അറിയൂല സമസ്തക്കാരകുമാറിയൂല നാഊടുപില്ലാഹ് 🥰🥰🥰
@kabeerok5437
@kabeerok5437 Ай бұрын
ماشا ء الله
@MuhammadIqbal-qh9gx
@MuhammadIqbal-qh9gx Ай бұрын
Ameen yaranal alammeem
@irshad2191
@irshad2191 Ай бұрын
Mashaallah
@muhammednoohu7418
@muhammednoohu7418 Ай бұрын
അബുജഹില്ല്ംഇത് തന്നെ യാണ് പറഞ്ഞത്
@afiqpcperuvallure2646
@afiqpcperuvallure2646 Ай бұрын
❤️❤️❤️
@abdulmuthalib7583
@abdulmuthalib7583 Ай бұрын
ماشاء اللله
@ashrafpp7459
@ashrafpp7459 26 күн бұрын
👍
@athankuttys433
@athankuttys433 Ай бұрын
ശരിക്കും തല മറച്ചു ഫുൾ കൈ ഷർട്ടും ഞാരിയനിക് മുകളിൽ തുണി എടുത്തു മുമിനിന്റയ വേഷം തരിച്ചാൽ നിങ്ങളുടേ സംസാരം നന്നായിരുന്നു സുന്നടായ വേഷം കാര്യം അല്ലാഹുവിൽ എത്തിക്കും
@AbdulSalam-q2p
@AbdulSalam-q2p Ай бұрын
ഈ ചക്ക, പ്പി' നുണ പറയുന്നു
@mohammedzainulabid
@mohammedzainulabid Ай бұрын
🥰🥰🥰
@kunchothikoduvally7786
@kunchothikoduvally7786 Ай бұрын
ഇസ്ലാംഎന്താണെന്ന്പറഞുകൊടുക്കാൻഈസംഘടനഇവിടെഇല്ലായിരുന്നുവെങ്കിൽഇസ്ലാംഎന്താണെന്ന്പോലുംജനംഅറിയുമായിരുന്നില്വ
@hameedkapur5344
@hameedkapur5344 Ай бұрын
Innadheena indallahi Samastha......
@sulaimanva1630
@sulaimanva1630 Ай бұрын
വല്ലാത്തൊരു ജാതിയായിപ്പോയി. എന്ത് ചെയ്യാനാണ്. ഈ സമസ്തയിൽ ഉഖ്റവിയായ ചിന്തകൾ ഉള്ള പണ്ഡിതന്മാർ ഉണ്ട്.
@MustafaMustafakannur
@MustafaMustafakannur Ай бұрын
പകരയുടെ മോൻ ആണോ 🥺
@athankuttys433
@athankuttys433 Ай бұрын
അരീക്കോട് കഥ പച്ച കളവു ആണ് സംഭവം മൈത്ര ആയിരുന്നു
@AbdulSalam-q2p
@AbdulSalam-q2p Ай бұрын
G - Koya കളവേ പറയു
@AbduRahiman-ky3pl
@AbduRahiman-ky3pl Ай бұрын
Eatha.ivarudey.deenu.Ara.ivarudey.Allayum Rasulum
@MuhammadIqbal-qh9gx
@MuhammadIqbal-qh9gx Ай бұрын
😂😂😂😂😊😊😊
@sulthanatourstravels6223
@sulthanatourstravels6223 Ай бұрын
അപ്പൊ Ap ഗ്രൂപ്പ്‌ ഉണ്ടാക്കാൻ
@Abdulmajeed-xk5lc
@Abdulmajeed-xk5lc Ай бұрын
അവരുടെ പടച്ചോൻ നേരിട്ട് പറഞ്ഞു
@MuhammadIqbal-qh9gx
@MuhammadIqbal-qh9gx Ай бұрын
Samathakkare edhann kalk pottammmmara over
@AbduRahiman-ky3pl
@AbduRahiman-ky3pl Ай бұрын
Wa.mozhiyanu.waramozhiyalla.Athu Manasilakiyal.mathi
@shijinanasim8452
@shijinanasim8452 Ай бұрын
Samastha 😂 matham 😢😢😢😢😢😢😢😢😢kanthamatham😅😅😅
@DhineshD-t4u
@DhineshD-t4u Ай бұрын
Endha chalapi ?
@MuhammedAli-s1x
@MuhammedAli-s1x Ай бұрын
Halaal
@fakrudheenkpm5920
@fakrudheenkpm5920 Ай бұрын
നിങ്ങൾ 8 ടീമല്ലേ വഹാബി 😂
@rahmaameen100
@rahmaameen100 Ай бұрын
Aanu njangal 10 teenaayalum nilalapadu maarttoola sunniye Lahilaaha illallah Muhammad rasulullah
@aboobakkarabu7399
@aboobakkarabu7399 28 күн бұрын
ഈ. ശുണ്ണി ക Yudha
@Aysha-n9y
@Aysha-n9y Ай бұрын
❤❤❤
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:52:36