നട്ടെല്ലും വാഴപ്പിണ്ടിയും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 152,540

ABC Malayalam News

ABC Malayalam News

Жыл бұрын

നട്ടെല്ലും വാഴപ്പിണ്ടിയും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #vdsatheesan #muhammadriyas #pinarayivijayan #viralvideo #keralanews
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 598
@jancypv194
@jancypv194 Жыл бұрын
മന്ത്രി സ്ഥാനം സ്തീധനമായി കിട്ടിയ ലോകത്തിലെ ഒരാൾ
@kunjimol.km6092
@kunjimol.km6092 Жыл бұрын
കറക്റ്റ്
@x9_ripper686
@x9_ripper686 Жыл бұрын
😂😂😂
@lost-world-621
@lost-world-621 Жыл бұрын
സത്യം 👍😂😂
@sreeramnair8732
@sreeramnair8732 Жыл бұрын
Sathyam..
@mohammadansar1163
@mohammadansar1163 Жыл бұрын
😄😄😄
@jayaprakashnarayanan974
@jayaprakashnarayanan974 Жыл бұрын
മാനേജ്മെന്റ് കോട്ടയിൽ മന്ത്രിയായി, കേറിയവരോട് പ്രതിപക്ഷ നേതാവിന്റെ പോരാട്ടം അഭിനന്ദനമര്ഹിക്കുന്നു
@balakrishnanca2116
@balakrishnanca2116 Жыл бұрын
പ്രതിപക്ഷ നേതാവ് ആയത് സോണിയ യുടെയും രാഹുലിന്റെയും കോണകം കഴുകിയിട്ടല്ലേ പാസ്റ്റർ സതീശൻ?
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
Sathyam
@subramanniannk9610
@subramanniannk9610 Жыл бұрын
സ്ത്രീധനം കിട്ടിയ മന്ത്രി സ്ഥാനം എന്ന് പറയാതിരുന്നത് ഭാഗ്യം.
@rajithapp1138
@rajithapp1138 Жыл бұрын
​@@gopinadhankalappurakkal5206azaaSsaaaaaaaaaaly
@prarthanajanani829
@prarthanajanani829 Жыл бұрын
അൽ മരുമോൻ.- മരുമോൻ ആയതുകൊണ്ട് മാത്രം മന്ത്രിയായ വാഴ
@doglover24689
@doglover24689 Жыл бұрын
Dyfi all india president state commitee ulla alku minister ayikoode pinne state commitee illatha ministers indu
@kvs2014
@kvs2014 Жыл бұрын
..." വി ഡി സതീശൻ പിൻവാതിലിൽക്കൂടി പ്രതിപക്ഷ നേതാവായി ".പറയുന്നതാര്;പിൻവാതിലിൽക്കൂടി എം എൽ ഐയും മന്ത്രിയും ആയ മുഹമ്മദ് റിയാസ്. ഏത് മുഹമ്മദ് റിയാസ്? ആമസോൺ വനാന്തരങ്ങളിൽ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയ്യാറാവാത്ത ബ്രസിലീയൻ ഗവർമെന്റിനെതിരെ, ഡൽഹിയിലെ ബ്രസീൽ എംബസിയിൽ DYFI ക്കാരുടെ പ്രതിഷേധം നയിച്ച, ബ്രഹ്മപുരം വിഷവാതക പ്രശ്നത്തിൽ മൗനം വിദ്വാനു മാത്രമല്ല വിഡ്ഢിക്കും ഭൂഷണം എന്നു തെളിയിച്ച പൂമാൻ മുഹമ്മദ് റിയാസ്...🤣
@joyurumese9337
@joyurumese9337 Жыл бұрын
Poda pooran, udf nte flootist
@ajmalsakeer2503
@ajmalsakeer2503 Жыл бұрын
​​@@doglover24689💊💊 onnu vach rand neram.
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
Sathyam
@lalgyvc8074
@lalgyvc8074 Жыл бұрын
👌👌നാണം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യം ഇല്ല എന്നാലും ഇതിലും മനോഹരം ആയി ഇനി ഒന്നും പറയാൻ ഇല്ല.
@vambunhi8183
@vambunhi8183 Жыл бұрын
ഇപ്പോൾ മനസിലായി. സതീശൻ എങ്ങിനെ ജയിച്ചു എന്ന്. ജയശങ്കർ സതീശനു എതിരെ പ്രസംഗിച്ചു പോലും. ജയശങ്കറിന്റെ പ്രഹരശേഷി അപാരം തന്നെ. ജയശങ്കറിനു മറ്റൊരു ഡ്യൂട്ടി കൂടിയുണ്ട്. ആളുകളുടെ ആണത്തം പരിശോധിക്കുക. ആണത്തമുണ്ടോ, ആണത്തം എന്ന് വിളിച്ചു പറഞ്ഞു കൊച്ചി പട്ടണത്തിലൂടെ അലഞ്ഞു തിരിയുന്ന ജയശങ്കർ വക്കീലിനെ കാണാനിട വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@revikumar3348
@revikumar3348 Жыл бұрын
@@vambunhi8183 എന്ന് ഒരു അടിമ
@vambunhi8183
@vambunhi8183 Жыл бұрын
കാര്യം പറയുമ്പോൾ എന്തിനാ സാറേ അടിമ എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുന്നത്? കമെന്റിനോട് യോജിക്കാം വിയോജിക്കാം അതുമല്ലെങ്കിൽ അവഗണിക്കാം. അല്ലാതെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് അല്പത്തരമാണ് എന്ന് പറയുന്നതിൽ ഖേദമുണ്ട്
@kushymathai9821
@kushymathai9821 Жыл бұрын
Yes you are 100 percent right👍👍🙏🙏
@traveltheworld5021
@traveltheworld5021 Жыл бұрын
​@@vambunhi8183 കാര്യം താന്നെ എല്ലയോ അന്തം കമ്മി എത്ര ayalem നാട് കുട്ടിച്ചോർ ആക്കി enittem നിങ്ങള പോലെ ഉള്ള അന്തം കമ്മികൾ ഉളുപ്പ് ഇല്ലാതെ നായികരിക്കാന്
@ragothamanplankala3239
@ragothamanplankala3239 Жыл бұрын
കലക്കി സാരേ, സാർ പറഞ്ഞ കാര്യങ്ങളെല്ലാം നഗ്നമായ സത്യമാണ്.👌👌👌🙏🙏🙏
@kushymathai9821
@kushymathai9821 Жыл бұрын
Yes👍👍
@amruadv
@amruadv Жыл бұрын
👍 ഇദ്ദേഹം, ജോയ് മാത്യു, തുടങ്ങി വിരലിൽ എണ്ണാവുന്ന ആളുകൾ ഉള്ളൂ ആയിരങ്ങളായ സാംസ്കാരിക എച്ചിൽ തീനികൾക്ക് ഒരു അപവാദം. സ്വപ്ന സുരേഷിന് കഴിഞ്ഞ രണ്ടു വർഷം ചേർത്ത് സ്ത്രീ രത്നം അവാർഡ് കൊടുക്കണം. ഒരു ഏകാധിപത്യ സർക്കാരിനോട് ഒറ്റക്ക് ഏറ്റുമുട്ടിയതിന്. കൃത്യമായി കരാർ പൈസ കൊടുത്താൽ ഈ ഇരിക്കുന്ന 21 മന്ത്രിമാരെ ക്കാൾ നന്നായി ഭരിക്കാൻ അറിയും. 😅😅😅
@o.saneesh5777
@o.saneesh5777 Жыл бұрын
പിണറായിസം അവസാനിയ്ക്കാതെ ഈ നാട് നന്നാവില്ല 👍 ജയശങ്കർ സർ സാറിന്റെ ഒരു ദീർഘ വീക്ഷണം വെച്ച് പിണറായിസം അവസാനിയ്ക്കാറായോ 👍
@vambunhi8183
@vambunhi8183 Жыл бұрын
പിണറായിസം അവസാനിപ്പിക്കാൻ അത്ര പണിയുണ്ടോ? വോട്ട് ചെയ്തു പുറത്താക്കുക. വെരി സിമ്പിൾ.
@asokkumarmanikkoth5422
@asokkumarmanikkoth5422 Жыл бұрын
​@@vambunhi8183 വോട്ട് ചെയ്തു തോൽപിക്കാനുളള പ്രബുദ്ധത മലയാളി ആർജിച്ചിട്ടില്ല, അതല്ലേ പ്രശ്ന൦
@lohilthekkayil8487
@lohilthekkayil8487 Жыл бұрын
പിണറായിസം മാത്രമല്ല കമ്മ്യൂണിസം മൊത്തത്തിൽ കേരളത്തിൽ ഇല്ലാതാക്കണം
@ajayankrishnan8368
@ajayankrishnan8368 Жыл бұрын
ഇങ്ങനെ കാര്യങ്ങൾ ഒരു ഭയവും കൂടാതെ തുറന്നു പറയാൻ കേരളത്തിൽ നട്ടെല്ലുള്ള വളരെ കുറച്ചു പേരേ ഉള്ളു,,അവരിൽ ഏറ്റവും ബലമുള്ള "നട്ടെല്ല് "വക്കീൽ സാറിന്റെ തന്നെ..💯%
@mehroosofficial6720
@mehroosofficial6720 Жыл бұрын
എന്നെങ്കിലും ഏതെങ്കിലും കോൺഗ്രസ് നേതാവിനെ ഈ നാറി തെറി പറയുന്നത് അന്ന് വരയേ ഉള്ളൂ ഈ നട്ടെല്ലുള്ളത് എന്ന പൊക്കിയടി😂
@akhilakhil5750
@akhilakhil5750 Жыл бұрын
ഷാജൻ സ്കറിയ... 💕ജയശങ്കർ sir
@vedaraj7985
@vedaraj7985 Жыл бұрын
സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത മനുഷൃൻ അതാണ് ഭരണപക്ഷം
@josepa3286
@josepa3286 Жыл бұрын
സാറിന്റെ ചാനൽ കാണുന്നത് മുതലാണ് രാഷ്ട്രീയം എന്താണെന്നു മനസിലായത് 🙏🙏
@ktvijayanmalapattam4563
@ktvijayanmalapattam4563 Жыл бұрын
🙏🙏🙏
@kushymathai9821
@kushymathai9821 Жыл бұрын
You are knowledgeable lawer and cool guy 👍👍
@comment6567
@comment6567 Жыл бұрын
മരുമോൻ റിയാസിനും അമ്മായിപ്പനും അമ്മായിയമ്മയ്ക്കും റിയാസിന്റെ ഭാര്യയ്ക്കുമെല്ലാം കാരിരുമ്പിനെ വെല്ലുന്ന നട്ടെല്ലാണുള്ളതെന്നു വ്യക്തമാക്കിത്തന്ന ജയശങ്കർ സാറിനു അഭിനന്ദനം
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Жыл бұрын
ചില ആളുകൾക്ക് പിൻവാതിൽ ഒരു വീക്നെസ് ആണ് വക്കീലേ 😄😄
@unnikrishnannair5098
@unnikrishnannair5098 Жыл бұрын
പ്രത്യേകിച്ചു മലപ്പുറത്........... uk
@indianpower7597
@indianpower7597 Жыл бұрын
​@@unnikrishnannair5098 no Kozhikode.. 😂😂😂
@sudheeshpanakkaran5994
@sudheeshpanakkaran5994 Жыл бұрын
Pinvathilil vannavarude Peru kamantu cheyyavo
@acsuren4683
@acsuren4683 Жыл бұрын
ഒറ്റ കശേരു പോലും ബാക്കി വയ്ക്കാതെ ആയിപ്പോയി വധം.
@kvs2014
@kvs2014 Жыл бұрын
🤣😂😅
@kushymathai9821
@kushymathai9821 Жыл бұрын
Super sir👍👍👍
@bijujacob9375
@bijujacob9375 Жыл бұрын
🎉😅😅😂😂
@ASHOKKUMAR-om3de
@ASHOKKUMAR-om3de Жыл бұрын
നേരിൽ കണ്ടാൽ പോലും ആണോ പെണ്ണോ എന്ന് സംശയം തോന്നുന്ന ഇവനാണോ നട്ടെല്ലിനെ പറ്റി പറയുന്നത്... വക്കീൽ പൊളിച്ചു
@amruadv
@amruadv Жыл бұрын
ആണോ പെണ്ണോ എന്നൊക്കെ പറയണോ സാർ, പെണ്ണ് ആയാൽ എന്താ, ഒരു ഏകാധിപത്യ സർക്കാരിനോട് ഏറ്റുമുട്ടുന്ന സ്വപ്ന പെണ്ണ് അല്ലേ. എല്ലാറ്റിനും തെളിവുകൾ നിരത്തി സ്വന്തം ജീവൻ പോലും പന്താടി അല്ലേ അവർ പൊരുതുന്നത്. ആസ്ട്രേലിയയിൽ ഒരു NGO നടത്തിയ പഠനത്തിൽ ലോകത്തെ അപകടകാരികളിൽ പന്ത്രണ്ടാമത്തെ സ്ഥാനം ആണ് കംമ്യൂണിസ്റ്റു പാർട്ടിക്ക് നൽകിയിരിക്കുന്നത്. കൊലപാതങ്ങളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. പെണ്ണ് ആണ് എന്ന് വേർതിരിവ് വേണോ.
@ASHOKKUMAR-om3de
@ASHOKKUMAR-om3de Жыл бұрын
@@amruadv അത് തന്നെയാണ് പറഞ്ഞത്...ഏതെങ്കിലും 'ഒന്നാവട്ടെ' അവൻ
@anskumar3731
@anskumar3731 Жыл бұрын
ഇതാണ് യഥാർത്ഥ അനലൈയിസിങ് സർ 👍
@sindhur1127
@sindhur1127 Жыл бұрын
മരുമോന് പുതിയ പേര് രജിസ്റ്റർ ആയി😂😂😂 വാഴപ്പിണ്ടി
@sajimv910
@sajimv910 Жыл бұрын
എൻറെ വക്കീൽ സാറേ ഇങ്ങനെ നർമ്മം കലർത്തി സംസാരിക്കാനുള്ള കഴിവ് എവിടുന്ന് കിട്ടി അതിഗംഭീരം
@felixxaviar2626
@felixxaviar2626 Жыл бұрын
ജയശങ്കർ... പൊളിച്ചു😂😂😂😂😂
@rafeekpm8734
@rafeekpm8734 Жыл бұрын
Vd സതീശൻ അഭിവാദ്യങ്ങൾ 💪🙏 ജയശങ്കർ സെർ താങ്കളെ പോലുള്ള നിഷ്പക്ഷമായി നിൽക്കുന്ന നല്ല മനുഷ്യൻ കേരളാ സമൂഹത്തിൽ ഉള്ളത് നമ്മുടെ മഹാ ഭാഗ്യം. ജഗദീശ്വരൻ അള്ളാഹു ജയശങ്കർ സെറിനും vd സതീഷനെപോലുള്ള ജനങ്ങളുടെ നേതാക്കൾക്കും അനീതിക്കെതിരെ ചൂണ്ടാനും പറയാനും ഭാഗ്യം നൽകട്ടെ 🤲
@sandsinternationallubrican8414
@sandsinternationallubrican8414 Жыл бұрын
ഭാര്യക്ക് എതിരെ ആരോപണം ഉന്നയിച്ചവൾക്ക് എതിരെ "ക മ "എന്നൊക്ഷരം മിണ്ടി , നിയമ നടപടികൾ സ്വീകരിച്ചു തെളിയിക്ക് നട്ടെല്ല് വാഴപ്പിണ്ടി അല്ലാന്ന്, എന്നിട്ട് മതി പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ കനം എടുക്കൽ. 🤭🤭🤭
@raviakhl
@raviakhl Жыл бұрын
He will loose ministership got as dowry if he file a case against Swapna, how he can tolerate the abuses made against his wife, no husband’s will keep quiet if some one abuse their wives so think twice when u point ur fingers at some one, no one will spare like this idiot
@unnikrishnank5891
@unnikrishnank5891 Жыл бұрын
കമല"എന്ന് ഉച്ഛരിപ്പിക്കുമോ........
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
സ്വന്തം ഭാര്യ യെ എന്തൊക്കെ ഈ സ്വപ്ന പറഞ്ഞു അവര്പറഞ്ഞത് സത്യത്തിൽ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന് പോലും അറിയില്ല അവർക്ക് എതിരെ ഒരു വക്കീൽ നോട്ടിസ് അയച്ചിരുന്നു വെങ്കിൽ എന്ന് ആശിച്ചു പോയി..
@skputhoor1688
@skputhoor1688 Жыл бұрын
നട്ടെല്ല് ഇല്ലാത്തവൻ മറ്റുള്ളവരെ നട്ടെല്ല് ഇല്ലാത്തവർ എന്ന് വിളിച്ചു സമാസ്വസിക്കുകയാണ്.
@sciencelover4936
@sciencelover4936 Жыл бұрын
ക മ ന്നു മിണ്ടില്ല. കാമ ആണേൽ ഒരു കൈ നോക്കാം 😅
@archeon417
@archeon417 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മുഖ്യനും മകളും ജയിലിൽ പോകും എന്നായപ്പോൾ മകളുടെ രണ്ടാം കെട്ടിലെ ഭർത്താവിന് സ്ത്രിധനം ആയി കൊടുത്ത മന്ത്രിസ്ഥാനം ഉപയോഗിച്ച് അയാൾ പ്രതിരോധം ഒരുക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@krishnasasiprakash1661
@krishnasasiprakash1661 Жыл бұрын
LLlol😅😅?
@ronimani2140
@ronimani2140 Жыл бұрын
അതങ്ങനെയാണ് വക്കീലേ... കേരളത്തിന്റെ കിം ജോങ് ഉൻ ന്റെ മകളെ കെട്ടിയാൽ പിന്നെ ചിലർക്ക് ഇരട്ട നട്ടെല്ല് ആണ്... ഇരട്ട ചങ്കന്റെ മരുമോനാണ് എന്ന് കാണിക്കണ്ടേ
@jacksonkj2260
@jacksonkj2260 Жыл бұрын
Pt തോമസ് നേരത്തെ പോയത് പിനുവിന്‌ രക്ഷയായി..അല്ലേൽ pt yum കുഴൽ നാടനും കൂടി പൊളിച്ചു അടുക്കിയേനെ..mis u pt💐
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
അടിയന്തിര പ്രമേയത്തിന്റെ "അ ' എന്ന് പറയുമ്പോൾ No എന്ന് പറയാൻ ഏൽപ്പിച്ചിരിക്കുന്നത് സ്പീക്കറെയാണ്
@heavansaj2185
@heavansaj2185 Жыл бұрын
ഭാര്യ വീട്ടിൽ പരമ സുഖം.😊
@josephalguni214
@josephalguni214 Жыл бұрын
ആകപ്പാടെ സ്ഥിരം കാണുന്ന അപൂർവം വീടിയോകളിൽ ഒന്നാണ് താങ്ങളുടേത്.കഴിയുമെങ്കിൽ ഘനമുള്ള കേസുകൾ മാത്രം പിടിച്ച് ആപ്പ ഊപ്പ കേസ്സുകൾ മറ്റൊള്ളുവർക്ക് വിട്ടുകൊടുത്ത് കൂടുതൽ വീഡീയോകൾചെയ്യാൻ സമയം സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@josephpj1425
@josephpj1425 Жыл бұрын
💯✅️
@joseabraham2951
@joseabraham2951 Жыл бұрын
അമ്മയപ്പന് പണം ഉണ്ടെങ്കിൽ സംബന്ധം പരമാനന്ദം 👍
@vijayankundoor
@vijayankundoor Жыл бұрын
What a bold comments of Adv A Jayasankar I appreciate your courage to share this. ❤
@nelsongabrieal4835
@nelsongabrieal4835 Жыл бұрын
സാർ... ഇതിലും പച്ചക്ക് പറയാൻ വാക്കുകൾ ഇല്ല... 👏👏👏
@latheef-moorkanad2358
@latheef-moorkanad2358 Жыл бұрын
കെഎം ഷാജി ഒരു നിലപാടുകൾ ഉള്ള നേതാവ്‌ തന്നെയാണ് താങ്കൾ വിട്ട് പോയതാവും ❤❤❤
@asokkumarmanikkoth5422
@asokkumarmanikkoth5422 Жыл бұрын
നില പാടില്ലാത്ത ആളാണ്. രണ്ടുതവണ ഞാൻ അദ്ദേഹത്തിന് വോട്ട് ചെയ്തപ്പോഴു൦ മതേതരനായിരുന്ന. ഇപ്പോൾ അദ്ദേഹം പറയുന്നു മതമാണ് മതമാണ് മതമാണ് പ്രശ്നം. ഇനി വോട്ട് തേടി വന്നാൽ ഞാൻ പറയു൦ മതമാണ് മതമാണ് മതമാണ് പ്രശ്ന൦
@indian5371
@indian5371 Жыл бұрын
വിടരുത് സാറെ. പ്രതിപക്ഷത്തു നല്ല വക്കീൽ കാണുമല്ലോ. സ്വപ്നക്കു നിയമസഹായം ആവശ്യമെങ്കിൽ ഏർപ്പാടാക്കണം. പിണുവിനെ വിടരുത്.
@Taqman.
@Taqman. Жыл бұрын
സ്വപ്നയെ കൊണ്ട് തോമസ് ഐസക്കിനെ കെട്ടിക്കുകയും വേണം 😊
@sudhishsbalanbalan8076
@sudhishsbalanbalan8076 Жыл бұрын
വക്കീലേ ഒരു തിരുത്തുണ്ട് റിയാസിന് നട്ടെല്ലുണ്ട് അത് ക്രൈം നന്ദകുമാറിന്റെ ഓഫീസിന്നു എടുത്ത പേപ്പറാണ് ആപേപ്പറാണ് പിണറായി കൊടുത്ത 2 സ്ഥാനങ്ങകും ആധാരം
@kochikaran3679
@kochikaran3679 Жыл бұрын
Yes
@jayanp8010
@jayanp8010 Жыл бұрын
Very good episode. Congratulation
@saralamareth8779
@saralamareth8779 Жыл бұрын
Happy that our adv jayasankar is getting plenty of topics to discuss according to his wit and humour from the assembly.we are enjoying your debates and channel discussion without missing 😊👍💐Suooooper
@shajishajahan2174
@shajishajahan2174 Жыл бұрын
Qq
@rameshraghavan9515
@rameshraghavan9515 Жыл бұрын
സർ, താങ്കളുടെ ഏറ്റവും നല്ല എപ്പിസോഡ്. ഒന്നുകൂടി പറയാം : അമ്മായിഅപ്പന് (സ്വാധീനം) ഉണ്ടെങ്കിൽ സംബന്ധം പരമാനന്ദം!!!
@shebaabraham687
@shebaabraham687 Жыл бұрын
😄
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
😄😄😄
@venugobal8585
@venugobal8585 Жыл бұрын
😂😂Ammavi Alppanu panamundenkil sambadham paramanandam.. That is also a proverb... 😂
@mathewkj1379
@mathewkj1379 Жыл бұрын
പഴയപോലെ ഒരു പരമാനന്ത വും ഇല്ല. 🤣എന്നാണോ കടക്ക് പുറത്ത് എന്ന് പറയുന്നത്എന്നറിയില്ല. ചിലപ്പോൾ മരുമോൻ അമ്മോസനോട് പറയും "കടക്ക് പുറത്ത് പര..... റി " എന്ന് 😂 രണ്ടും മടുത്തു കാണും!!
@jsankar7968
@jsankar7968 Жыл бұрын
വക്കീൽ സാറെ പൊളിച്ചു.....താങ്കൾ നട്ടെല്ലുള്ള ആൺകുട്ടീ തന്നെ......
@starrecipes5894
@starrecipes5894 Жыл бұрын
Ad പൊളിച്ചു 👍
@rajanpaul3477
@rajanpaul3477 Жыл бұрын
Vakeel as usual, Kalakki!! I am glad there is at least one bold person in kerala telling the truth the whole truth and nothing but the truth. Lalsalam.👍👍👍👍
@narayanankuttynarayanankut83
@narayanankuttynarayanankut83 Жыл бұрын
ISI മാർക്കോടുകൂടിയനട്ടെല്ലുകൾ ആവശ്യാനുസരണം കൊത്തു,, ചിത്ര പണി കളോട് കൂടി ചെയ്ത് കൊടുക്ക പ്പെടും
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
എൻ്റെ വക്കീലേ നിങ്ങള് സാക്ഷാൽ കുഞ്ചൻ നമ്പ്യാരുടെ ശിഷ്യൻ തന്നെ, സമ്മതിച്ചു, എന്നാലും അമ്മായിയപ്പനെ ഇങ്ങനെ കളിയാക്കിയത് ശരിയല്ല, ഇത് കേട്ട് വീണ ഇന്ന് ഒലക്ക എടുക്കും മരാമത്ത് മന്ദന് എതിരെ, മൂപ്പരുടെ പായ വീണ പുറത്തിട്ടത് തന്നെ
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
😆😆
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
😄😄😄
@thankappanmv3218
@thankappanmv3218 Жыл бұрын
പായ മടക്കി വെക്കുന്ന രീതി ചോത്തിമാർക്കില്ല.......
@venugobal8585
@venugobal8585 Жыл бұрын
😂😂
@mathewkj1379
@mathewkj1379 Жыл бұрын
"കടക്ക് പുറത്ത് " എന്ന് എന്നാണോ അമ്മോസൻ പറേന്നത് എന്നറിയില്ല. മരുമോന്റെ മുഖത്തും അമ്മായപ്പന്റെ മുഖത്തും ഒട്ടും സന്തോഷം കാണാനില്ല.!😢 അല്ലെങ്കിൽ മരുമോൻ പറയും "കടക്ക് പുറത്ത്, പര.... റി "എന്ന് 🤣 ഏതെങ്കിലും ഒന്ന് നമ്മള് കാണും, കാണിക്കണേ ഭഗവാനേ 🙏
@krishnamenon4301
@krishnamenon4301 Жыл бұрын
VDS SUPER
@rajendranvayala4201
@rajendranvayala4201 Жыл бұрын
പണ്ട് കുടുംബഭരണം ബന്ധുഭരണം നിയമനം എന്നുപറഞ്ഞ് സിപീഎം വിമർശനം ഉണ്ടായിരുന്നു.ഇന്ന്ഭരണത്തിൽ മക്കൾ മരുമക്കൾ ഭാരൃ ബന്ധു ഭരണം മാത്രം.അർഹതയുണ്ടായിട്ടും പാർട്ടി യിലെ എത്രയോകഴിവുള്ളവർ, ഒതുക്കപെട്ടു..ആലോചിക്കൂ വക്കീൽ സാറിന് നമോവാകം ഇപ്പറയുന്നത് 💯 ശതമാനം ശരി
@babut4613
@babut4613 Жыл бұрын
കിച്ചൻ കാബിനറ്റ് വഴി മന്ത്രിയായ മരവാഴ
@samuelrajan4399
@samuelrajan4399 Жыл бұрын
Adv. Mr. JayaSankar, I love your program. I know you have the back bone. Keep up the good work. Dr. Rajan. USA.
@jaithrickodithanam2572
@jaithrickodithanam2572 Жыл бұрын
You are correct..
@sudhasundaram2543
@sudhasundaram2543 Жыл бұрын
Super സാറേ ഇതിലും നല്ല ഒരുത്തരം പറയാനില്ല ജനങ്ങളുടെ പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളുമൊക്കെ ചർച്ച ചെയ്യേണ്ട വേദിയാണല്ലോനിയമസഭ അവിടെനടക്കുന്ന സംഭവങ്ങൾ ഇതാണെങ്കിൽ അതിനുപുറത്ത് എന്തു നടന്നാ ലും അതിശയിക്കാനില്ലല്ലോ ഇതിനാണോ ജനാധിപത്യം എന്നുപറയുന്നത് 👍👍👍👍
@mukundankochachan1546
@mukundankochachan1546 Жыл бұрын
ഗംഭീരം വക്കീലേ 👍👍👍.
@sunnyjohn1152
@sunnyjohn1152 Жыл бұрын
അങ്ങനെ നോക്കിയാൽ cpm ലെ എല്ലാ നേതാക്കളെ കാളും നട്ടല്ല് ഉള്ളത് സ്വപ്നക്കാണ് . പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു സ്വപ്ന. എതായാലും പഴയ സ്വപനയും പുതിയ സ്വപ്നയും ഇല്ല. ഒരു ഒറ്റ സ്വപ്ന മാത്രമേ ഉള്ളു.
@satheeshchandranp6330
@satheeshchandranp6330 Жыл бұрын
വക്കീൽ കലക്കി😊 ഇതെല്ലാം ആരോട് പറയാൻ.ഉളുപ്പില്ലാത്തവന്റെ........ൽ ആലുമുളച്ചാൽ .........
@alexjacob1679
@alexjacob1679 Жыл бұрын
Sir, you are one among the few public figures with a backbone to speak out with conviction and confidence regardless of your political leanings. Keep going.
@rileeshp7387
@rileeshp7387 Жыл бұрын
പലരും പറയുന്നത് കേട്ടു റിയാസ് എസ്എഫ്ഐ യില് കുടി വളർന്നുവന്നത് ആണ് എന്ന് കോഴിക്കോട്ട് കാർക്ക് അറിയാം റിയാസ് വളർന്നത് എങ്ങന ആണ് എന്ന് നിങൾ പറയുന്നത് പോലെ പിണറായിയുടെ മരുമകൻ ആയത് കൊണ്ട് മാത്രമല്ല പിണറായിയെ പറ്റി ക്രൈം വാരിക യില് ലേഖനം വന്നതിന് ഓഫീസ് അടിച്ചുപൊളിച്ചു പിണറായിയുടെ പ്രീതി പിടിച്ച് പറ്റി നേതാവ് ആയ ആൾ ആണ്
@thankachanpk8035
@thankachanpk8035 Жыл бұрын
നാണം കെട്ട് പദവി നേടിയാൽ നാണക്കേട് പണവും പദവിയും നീകിടു m
@TRUE68938
@TRUE68938 Жыл бұрын
ഇതൊക്കെ വെട്ടിത്തുറന്നു പറയുന്ന വക്കീലിന്റെ നട്ടെല്ലാണ് നട്ടെല്ല്
@krishnanko3474
@krishnanko3474 Жыл бұрын
പറഞ്ഞത് മുഴുവൻ ശരിയാണ്.😊
@MG-my5bj
@MG-my5bj Жыл бұрын
Kerala is next Bengal for sure.Salute you sir. Excellent video
@padmarajcv6046
@padmarajcv6046 Жыл бұрын
മരുമോൻ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്നാണ് കേൾക്കുന്നത്, ലാവലിൻ രേഖകൾ മരുമോന്റെ കയ്യിൽ സുരക്ഷിതം എന്നാണ് കേൾവി
@shajipalakkal7782
@shajipalakkal7782 Жыл бұрын
സാർ, കാര്യങ്ങൾ വിശദമായി തന്നെ അവതരിപ്പിച്ചു: അഭിനന്ദനങ്ങൾ കാര്യങ്ങൾ പേടിയില്ലാതെ തുറന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്
@karthikgmenon
@karthikgmenon Жыл бұрын
10:55 പരനാറിയുടെ വിചാരം സ്വപ്ന പറയുന്നത് അവഗണിച്ചു കഴിഞ്ഞാൽ ഞാൻ വലിയ ധീരനും ഇതിനെ ഒന്നും വില കൽപ്പിക്കാത്ത നേതാവ് ആണ് എന്നും കിറ്റ് നക്കികൾ വിചാരിച്ചോളും എന്നാണ്.. പിന്നെ കേസ് കൊടുത്താൽ കൂടുതൽ നാറും.. സ്വപ്ന ഇങ്ങനെ പറഞ്ഞു എവിടേം എത്താതെ ആകുമ്പോൾ ജനങ്ങൾ മറന്നോളും എന്നൊക്കെ ആയിരിക്കും വിചാരം..
@surendrannair2836
@surendrannair2836 Жыл бұрын
ഈ മുഹമ്മദ് റിയാസ് ആണോ പെണ്ണോ അതോ നമോത്സവം
@thomasthomas7454
@thomasthomas7454 Жыл бұрын
Jayshankar Sir. Your speech always funny and correct.....👌👌👌❤❤❤
@shilpathomas9359
@shilpathomas9359 Жыл бұрын
ഇവറ്റകൾ നാട് നശിപ്പിക്കും, ഒരു അമ്മായിയപ്പനും മരോനും
@joshyantony8387
@joshyantony8387 Жыл бұрын
Salute
@v.sasikumar7202
@v.sasikumar7202 Жыл бұрын
ഗംഭീരം
@sasikumar-kl7zh
@sasikumar-kl7zh Жыл бұрын
അടിപൊളി
@roshinisatheesan562
@roshinisatheesan562 Жыл бұрын
സത്യം 100% സത്യമാണ് 😂ഇയാൾക്ക് സ്ത്രീധനമായ് കിട്ടിയ കസേരയാണ് മന്ത്രിക്കസേര എന്ന് ഇവിടുള്ളവർ എന്നും പറയാറുണ്ട് Sir. 🙏👌👌👌🤝👍
@gopidasankk3945
@gopidasankk3945 Жыл бұрын
വീഡിയോയുടെ അവസാനഭാഗം കലക്കി 👌Sooper 👍👍👍
@susheelathayyil8742
@susheelathayyil8742 Жыл бұрын
😢🎉🎉🎉🎉🎉tttt🎉🎉🎉🎉🎉🎉
@salilt8268
@salilt8268 Жыл бұрын
നമസ്കാരം സർ🙏
@balaramsprasad
@balaramsprasad Жыл бұрын
Kidilan Sir. Polichadaki vazhapindi roast aaki kayyil koduthind 👏🏽👌🏽😂
@nasbacker629
@nasbacker629 Жыл бұрын
ഗുഡ് സ്പീച്
@keralalion2528
@keralalion2528 Жыл бұрын
അമ്മായപ്പന് കൊടുത്തതോ, അമ്മായപ്പനെ blackmail ചെയ്ത് വാങ്ങിയതോ!
@deenavarghese6098
@deenavarghese6098 Жыл бұрын
Well done Sir, Congrats.💐
@johnt.m1722
@johnt.m1722 Жыл бұрын
ഹോ. ചേട്ടന്റെ ഒരു അറിവ് ഭയങ്കരം തന്നെ!!!
@anandavallypr7727
@anandavallypr7727 Жыл бұрын
Well said
@Santhu-pc1uo
@Santhu-pc1uo Жыл бұрын
സല്യൂട്ട് യു ജയശങ്കർ
@reejakuttikattu2153
@reejakuttikattu2153 Жыл бұрын
Super
@pothens9292
@pothens9292 Жыл бұрын
കിറ്റ് പോലുള്ള കൈ മടക്ക് വാങ്ങി വോട്ടു കൊടുക്കുന്ന ജനസമുഹത്തിന് ഈ ഭരണം . അർഹതയുളളതാണ്
@minithomas4036
@minithomas4036 Жыл бұрын
Well said sir congratulations
@cicilyantony4035
@cicilyantony4035 Жыл бұрын
അടിപൊളി,കലക്കി വക്കീൽ
@sherlyjolly2324
@sherlyjolly2324 Жыл бұрын
രാജാവിന്റെ മകളെ വിവാഹം ചെയുമ്പോൾ രാജ്യത്തിന്റെ പകുതി സ്ത്രീധനം ആയി കൊടുക്കുക പതിവുണ്ട്.
@shanijaffer9332
@shanijaffer9332 Жыл бұрын
ചിരിക്കാൻ വയ്യാ സാറെ... 😂 ആയിരം പിണറായിക്ക് അര ജയ്ശങ്കർ... 🙏
@makkark.p978
@makkark.p978 Жыл бұрын
അടിപൊളി വക്കിലേ നിങ്ങൾ പൊളിച്ചു
@josychirackal2869
@josychirackal2869 Жыл бұрын
Thirthu, thirthu ...vakeele the Best you have made so far
@latheef-moorkanad2358
@latheef-moorkanad2358 Жыл бұрын
സൂപ്പർ ❤❤സാർ 😂😂
@johnvazhakoottathilantony3536
@johnvazhakoottathilantony3536 Жыл бұрын
Thank you sir 🙏
@jt-zn1pe
@jt-zn1pe Жыл бұрын
പിണറായിക്ക് ഒരു ട്രാൻസ്‌പ്ലാന്റ് ആവശ്യമാണ്. ശങ്കരൻ വക്കീലിന്റെ ഇടതു / വലതു കുരു പിണറായിക്ക് കൊടുക്കണം. തലച്ചോർ മാറ്റി വയ്ക്കാൻ പറ്റില്ലല്ലോ 😅
@josephdevasia7934
@josephdevasia7934 Жыл бұрын
Super observation sir
@sindudeep
@sindudeep Жыл бұрын
Well said Sir👍🏻😊🔥
@radhakrishnannair8881
@radhakrishnannair8881 Жыл бұрын
Well said.
@jijopious2614
@jijopious2614 Жыл бұрын
Very well said
@VimalKumar1979a
@VimalKumar1979a Жыл бұрын
Brilliant analysis
@anumichael9925
@anumichael9925 Жыл бұрын
സത്യത്തിൽ ഇന്ന് കേരളത്തിൽ നട്ടെല്ലുള്ള രണ്ട് പേർ ഒന്ന് ഷാജൻ സ്‌കറിയയും ഒന്ന് തങ്ങളും ആണ്
@josesam4180
@josesam4180 Жыл бұрын
Should remember that party has own police station, vigilance, Court, channels etc., so it is possible and sure they have hospitals too for identifying bones and other disabilities.
@bibinammangatt269
@bibinammangatt269 Жыл бұрын
VDS🔥🔥🔥
@jomongeorgegeorge4146
@jomongeorgegeorge4146 Жыл бұрын
Super 👌
@devumanacaud4860
@devumanacaud4860 Жыл бұрын
പൊളിച്ചു സാർ പൊളിച്ചു 😄😃
@pailokuttyk.a4422
@pailokuttyk.a4422 Жыл бұрын
Very very good
@prasannanpp3689
@prasannanpp3689 Жыл бұрын
കുട്ടികൃഷ്ണമാരാരുടെ " ഭാരത പര്യടന " ത്തിൽ ഒരിടത്തു പരശുരാമനെ വിചാരണ ചെയ്യുന്ന വേളയിൽ പറഞ്ഞ ഒരു പ്രസ്താവം ഓർമ്മ വരുന്നു. " പാതി ബ്രാഹ്മണന് ബ്രാഹ്മണ്യാവലേപം കൂടും" ... ഇതാണ് അത്.
@bijurpilla9859
@bijurpilla9859 Жыл бұрын
excellent
@vijay.gaming9594
@vijay.gaming9594 Жыл бұрын
Salute sir
@oldagehome8959
@oldagehome8959 Жыл бұрын
Very very correct
@odakuzhal457
@odakuzhal457 Жыл бұрын
റിയാസ് അമ്മായി അപ്പനുവേണ്ടി ഗുണ്ടാ പണി ചെയ്തതിന് പ്രതിഫലമാണ് മന്തിപണി
@faisalfaisal8353
@faisalfaisal8353 Жыл бұрын
Namichu.sear👍
@musthafaan9844
@musthafaan9844 Жыл бұрын
സൂപ്പർ സർ😂😂😂
@muraleedharanp8157
@muraleedharanp8157 Жыл бұрын
Super Sir
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 14 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН