Adoo ijjathi കഴിവ് ആണ്.. ലെ.. Timing funny dilog ആണ് uff.. മരണ veetil കേറി വരെ ആളെ ചിരിപ്പിച്ച് കൊല്ലും 🤣
@കാക്കകലേക്കര്കാട്ടിക്കുളം4 жыл бұрын
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം.
@sarengsabu57784 жыл бұрын
Paranjathu nannayi
@suchithrapp75304 жыл бұрын
Anupettane ആരെങ്കിലും prank cheyyanam enn ആഗ്രഹം ഉള്ളവർ like adichoooooo
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം.
@thrillermovies76454 жыл бұрын
ചെയ്തിട്ടുണ്ട് എന്നിട്ട് അനൂപ് ചൂടായി പട്ടാളം ഫിലിം ലെ പെണ്ണ് അതു dlt ചെയ്തു പക്ഷെ അതാണ് ഏറ്റവും കിടിലൻ ചിരിച്ചു ഊപ്പാട് വരും
@Abdulrahman5410_4 жыл бұрын
സീമ ചേച്ചീടെ ഒരു കട്ടുണ്ടെന്ന് തോന്നിയവർ ലൈക്
@malappuramchank18004 жыл бұрын
അപ്പോൾ സീമ ചേച്ചി അല്ലെ ഇത്
@malappuramchank18004 жыл бұрын
@jikiki കള്ളൻ ആരാ 😂
@afal0074 жыл бұрын
*തെലുഗു പടം ആയോണ്ട് ഞാനും ഇടിക്കേണ്ടി വരുമോ എന്ന് ചോദിക്കാത്തത് നന്നായി പാവം കുറെ അങ്ങ് ആഗ്രഹിച്ചു 😂😂🏃*
ആദ്യം പോയി നല്ല തെലുങ്ക് പടം കണ്ട് നോക്ക്.. അപ്പോൾ മനസ്സിലാകും. മലയാളത്തിൽ എത്ര പൊട്ടാ സിനിമകൾ ഉണ്ട് അതുപോലെ അവിടെയും ഉണ്ട്..
@annapurnaadukala48984 жыл бұрын
😁👌
@avk80734 жыл бұрын
🤣🤣
@avk80734 жыл бұрын
@@rizwana7468 🤣🤣
@Filmenthusiast6664 жыл бұрын
@@സത്യവിശ്വാസി 👍👍
@rma39484 жыл бұрын
ചേച്ചി കൊറേ ആഗ്രഹിച്ചു എന്ന് തോന്നിയവരുണ്ടോ 🤔
@MrJohnsgeorge4 жыл бұрын
പാവം തോന്നിപോയി 😌
@abhik2274 жыл бұрын
MM
@കാക്കകലേക്കര്കാട്ടിക്കുളം4 жыл бұрын
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം.
@muzimmk4 жыл бұрын
പാവം ഇങ്ങനെ ഒന്നും ചെയ്യരുത് ട്ടോ
@InduragGS4 жыл бұрын
Yss
@speakerpp3454 жыл бұрын
*_"പ്രാങ്ക് എന്ന് പറഞ്ഞ് കരയിപ്പിക്കുന്ന ചിലരെ മാത്രമേ മലയാളികൾ അറിഞ്ഞിരുന്നുള്ളു, ദാ മക്കളെ ഒർജിനൽ പ്രാങ്കൻ"_*
@deepanjalilal30404 жыл бұрын
Sathyam.... Kand padikkattea........😎😎😎😎
@aswathijithin46504 жыл бұрын
Sathyam
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@കാക്കകലേക്കര്കാട്ടിക്കുളം4 жыл бұрын
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം.....
@speakerpp3454 жыл бұрын
@justin abraham സംഗതി മനസിലാകാത്ത പലർക്കും മനസ്സിലാക്കിക്കൊടുത്തതിന് മനസ്സിനകത്ത് നിന്നൊരു നന്ദി
@rahoolse4 жыл бұрын
"മലയാളത്തിൽ ആണോ എഴുതിയത്? അല്ല ഇംഗ്ലീഷില... എന്നാൽ മലയാളത്തിൽ വായിച്ചാൽ മതി 😂😂😂
@UNIQUEINDIANofficial4 жыл бұрын
പാവം ചേച്ചി അല്ലു അർജുന്റെ അമ്മയായി അഭിനയിക്കുന്നത് സ്വപ്നം കണ്ടു വരികയായിരുന്നു😊😊
@Arun2255mohan4 жыл бұрын
പറ്റിക്കാൻ വേണ്ടിയാണേൽ പോലും ഇങ്ങനെ ഒന്നും പറയല്ലേ... അല്ലു അർജുന്റെ അമ്മ... പാവം ചേച്ചി 😁
@mohamedfayis52984 жыл бұрын
എന്തായാലും രണ്ടു പേരും ബുദ്ധിമുട്ടി എന്ന് എനിക്ക് മാത്രമാണോ തോന്നിയത് ......ഒരാൾ പറഞ്ഞുകൊടുക്കാൻ ബുദ്ധിമുട്ടുന്നു മറ്റാൾ എഴുതാൻ പേന നല്ലത് കിട്ടാഞ്ഞിട്ട് ബുദ്ധിമുട്ടുന്നൂ......😄😄😄😄😄😄😄😄
@nisamsouth4 жыл бұрын
ആ ഉബൈദ് ഇബ്രാഹിം നിട്ടു ഒന്ന് പ്രാങ്ക് കൊടുക്കാൻ പറ്റുമോ ഇല്ലല്ലേ 😜
@nabeel94094 жыл бұрын
അനൂപ്:ഉബൈദിനെ സിനിമയിൽ എടുത്തു ഉബൈദ് : അയിന് 😁
@hobbycornerkerala4 жыл бұрын
ഉബൈദ് ആരാ???
@unlockingtheunique41364 жыл бұрын
@@hobbycornerkerala search ubaid ibraham trolla
@kinzshmz89094 жыл бұрын
@@hobbycornerkerala pokiri rajayile prthwiraj
@sreerag60073 жыл бұрын
Ubaid myran
@abelthomas1154 жыл бұрын
ഗുലുമാൽ ഓൺലൈനിൽ വീഡിയോ വരാൻ കാത്തിരിക്കുന്നവർ ആയിരിക്കും ഭൂരിഭാഗം പേരും
@HANANPGD4 жыл бұрын
ആർക്കാണ് പണി കൊടുക്കേണ്ടത് എന്ന് മാത്രം പറഞ്ഞാൽ മതി... ബാക്കി അനൂപേട്ടൻ നോക്കും പണി കൊടുക്കാനുള്ള വിഷയത്തിന്റേയും ഡയലോഗുകളുടേയും കാര്യത്തിൽ അനൂപേട്ടൻ കഴിഞ്ഞിട്ടെ വേറാരുമൊള്ളൂ🤣
@addhuadoor67274 жыл бұрын
ഫൊളി അൽ ഫൊളി🔥
@sparkling_varieties59854 жыл бұрын
അനൂപ് ചേട്ടനെ എങ്ങനെ contact cheyummm
@HANANPGD4 жыл бұрын
@@addhuadoor6727 🤣
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@കാക്കകലേക്കര്കാട്ടിക്കുളം4 жыл бұрын
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം....
@maloottymalavika74424 жыл бұрын
പാപം കിട്ടും ചേട്ടാ....ആ ചേച്ചി ഒരുപാട് ആഗ്രഹിച്ചു കാണും.. പാവം..😁😁 ഇത്രം ദുഷ്ട കഥാപാത്രമായി അഭിനയിക്കുന്ന ചേച്ചിയാണോ ദൈവമേ ഈ ഇരുന്ന് പറ്റിക്കപെടുന്നത്....😁😁അന്ന കരീന may be a big break for you ...all the best....
@anzaranzu16353 жыл бұрын
kzbin.info/www/bejne/eaOzY554freFlc0
@Xpro-Productions4 жыл бұрын
She seems like highly dedicated actresses and may god bless her with many great roles in indian cinemas.❤️
@shaazmedia52974 жыл бұрын
നാരങ്ങാ മിട്ടായി കൊടുക്കാത്തതിന് വർഷങ്ങൾക്ക് ശേഷം കുത്തിക്കൊന്ന സിനിമ🤣 എന്തായാലും കൊടുത്ത ഡയലോഗ് നല്ല ഭാവത്തോടെ മനഃപഠമാക്കി പറഞ്ഞ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്😊
@shaheerparambil72834 жыл бұрын
സമയന്റെ ക്ലോക്ക് നാരങ്ങ മിട്ടായി കാന്തൻ 😂 അനൂപേട്ടാ വേറെ ലെവൽ
@murshidhaq4 жыл бұрын
*നാരങ്ങ മിട്ടായിക്ക് 🍋🍬 ഇത്രയും power 💪 ഉണ്ടെന്ന് അറിഞ്ഞില്ല guys* 😂😂🤩🤩😍😍👍👍
@akshayaachuz39754 жыл бұрын
സമയന്റെ ക്ലോക്ക്😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌 ഇജ്ജാതി 🔥🔥🔥🔥🔥🔥 14:38 ആ ചേച്ചി ചിരിക്കുബോ സീമ ചേച്ചീടെ ഒരു കട്ട് തോന്നി😍😍😍😍😍😍😍🤗 ഒരു നാരങ്ങാ മിട്ടായി കൊടുക്കാത്തതിന് പ്രഭാസിനെ കുത്തി കൊന്നത് വല്ലാത്ത കഷ്ടമായി പോയി😆😆😆😆😁😁😁😁😂😂😂😂😂😂😂😂😂😌😌😌 അനൂപ് ഏട്ടാ.......😌😌🤗 😍 King Of Counter😍 Powliyeeeee😍👌👌👌👌 ❤️
@b4bibin724 жыл бұрын
Yes enikkum thonni... Closs enough.😍 and loved it her innocence ❤❤❤ nice episode.👌👌👌
@akshayaachuz39754 жыл бұрын
@@b4bibin72 aah😍🤗😍
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@aswiniasok29334 жыл бұрын
Seema Cheachiyude cut unde... Correct aane...
@hanimachandran47094 жыл бұрын
Same here
@JOBSGETNOTIFIED4 жыл бұрын
ഒന്നാം ക്ലാസ്സിൽ നാരങ്ങ മിഠായി കൊടുക്കാത്തത് പേരിൽ പ്രഭാസിനെ കുത്തിക്കൊന്നു😂😂 സമയംന്റെ ക്ലോക്ക്😍
@hananpgd2354 жыл бұрын
വൈകുന്നേരതെ ഈ ചാറ്റൽ മഴയത്ത് നല്ല ഒരു കട്ടൻ ചായയോടൊപ്പം😋 അനൂപേട്ടന്റെ Prank കണ്ട് ചിരിക്കാനുള്ള ഭാഗ്യം കിട്ടി🤣🤣
@thajseer98144 жыл бұрын
moideene ...avda mazha indoo😂
@hananpgd2354 жыл бұрын
@@thajseer9814 ആ...ഉണ്ട് 🤣
@cmshebeeb26684 жыл бұрын
shariyanu ivideyum mazha und
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
Lockdown വളരെ ഫലപ്രദമായി ഉപയോഗിച്ച ഒരു വ്യക്തി 😂😂😂❤️
@mtips45744 жыл бұрын
ആദ്യം പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു നിങ്ങൾ അല്ലു അർജുനെയും പ്രാങ്കി എന്ന്..😂😂
@munaviramunnu92354 жыл бұрын
😂😂😂😂
@islamicvideos37274 жыл бұрын
Ayin
@porali7864 жыл бұрын
ആദ്യം തന്നെ ലൈക്ക് അടിച്ചു.. ചിരിപ്പിക്കും എന്ന് ഉറപ്പാണ്😂😂😂
@badariyyakabeer93034 жыл бұрын
yes
@jasux94274 жыл бұрын
5ൽ ഏറെ ചാനലിൽ നിന്ന് നോട്ടിഫിക്കേഷൻ വന്നു ആദ്യം നേരെ ഇങ്ങോട്ട് ചാടി 😁ഗുലുമാൽ ഇഷ്ടം 😘
@muhammedasim4814 жыл бұрын
അനീക്കും
@afal0074 жыл бұрын
ഫിന്നല്ല
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@jasux94274 жыл бұрын
@വാസു അണ്ണൻ VA ചെറിയൊരു കൈയബദ്ധം നാറ്റിക്കരുത് വേറെ ഒന്നും കിട്ടുന്നില്ല 😐🥴
@rushadkrushu28534 жыл бұрын
@വാസു അണ്ണൻ VA yaa 😅😇
@aneeshpv15614 жыл бұрын
ഞാനൊരു സിനിമ പിടിക്കുകയാണെങ്കിൽ ഈ അമ്മക്കൊരു അവസരം കൊടുക്കും..... അതു ഉറപ്പ്....
@GAMETHERAPISTYT4 жыл бұрын
😂😂 മാ satti lena sattu luttu. 🤣🤣ചിരിച്ച് ച്ചത് ഓരോ ഓരോ ഭാഷ സ്വന്തം ആയി ഉണ്ടാക്കി 😂
@Shihas-n7y3 жыл бұрын
Bro❤️
@soundofsilence50374 жыл бұрын
ആഹാ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാനായിട്ടുള്ള സൈക്ലോജിക്കൽ മൂവ് കൊണ്ട് വീണ്ടും വന്നേക്കുവാണല്ലേ...🤣🤣🤣🤣
@addhuadoor67274 жыл бұрын
*മൃണാൾ മങ്കട എന്ന പേര് ആരും മറന്നുക്കാണില്ല അല്ലേ😃* *പുതിയ പേര് : കാന്തൻ😂* *പതിയ വിഷയം : സമയന്റെ ക്ലോക്ക്😂😂😂* *ഫൊളി അൽ ഫൊളി🌟*
@afal0074 жыл бұрын
*അൽ ഫൊളി 💕😍*
@ashrafdrops14864 жыл бұрын
😅😅
@addhuadoor67274 жыл бұрын
@@afal007 പിന്നല്ല കട്ട ഫൊളി😆
@addhuadoor67274 жыл бұрын
@@ashrafdrops1486 😆😁
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@rma39484 жыл бұрын
ചാൻസ് കളയണ്ട എന്ന് വെച്ച് തെലുങ്കു പഠിക്കാൻ പറ്റും എന്ന് ഒപ്പിക്കുന്നു 🤭🤗
@penmedia4u4 жыл бұрын
*ലെ മാകാട് ലോന... ലെ സോട്ടു മീനാക്ഷി.. ലുഡോക്കോ.. 🤣🤣🤣🤣* എന്റെ പൊന്നോ ചിരിച്ചു .. ഒരു വഴിയായി..
@nandug29874 жыл бұрын
Merlin will be a great actress for sure. Such dedication will always take her to great heights. Allu Arjun movie call is soon coming for you through Gulumal online.Anoop as always simply no words
@mankadakkaran3 жыл бұрын
മൃണാൾ മങ്കട 😁💥⚡️
@user-ni9hx3zk5j4 жыл бұрын
🙎...🖍️ഞാൻ ഇംഗ്ലീഷിലാ എഴുതിയത്: 😎😁"സാരമില്ല മലയാളത്തിൽ വായിച്ച മതി." ജ്ജാതി കൗണ്ടർ👌😂😂😂
@MrSameersalam4 жыл бұрын
ഞാൻ തന്നെ ഇരുപത് പ്രാവിശ്യം എഴുതി പഠിച്ചിട്ടാ തെറ്റിച്ചത്...👍👍😁😁😁
@sajinrs28334 жыл бұрын
"ഗുലുമാലിന്റെ അവതാരകനാ....." പിന്നെ ഒന്നും ഓർമയില്ല :😅
@anzaranzu16353 жыл бұрын
kzbin.info/www/bejne/eaOzY554freFlc0
@penmedia4u4 жыл бұрын
*അനൂപ് ഏട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ അപ്പോൾ തന്നെ എല്ലാ തിരക്കും മാറ്റി വെച്ചു ഗുലുമൽ കാണും.. പിഷാരടി എപ്പിസോഡും മിസ് ആയതിൽ പിന്നെ ഞാൻ ഇങ്ങാനാ..😀😀എപ്പോളാ ഡിലീറ്റ് ചെയ്യുന്നത് എന്നു പറയാൻ പറ്റില്ല😀😀*
@SKCreations-f2b4 жыл бұрын
🤣🤣🤣🤣
@bijib34404 жыл бұрын
Sathyam
@hamalkumar60774 жыл бұрын
ട്രോൾ 🤣
@കാക്കകലേക്കര്കാട്ടിക്കുളം4 жыл бұрын
എറ്റവും പുതിയ വിശേഷങ്ങള്‍ kzbin.info/www/bejne/kJrKZn-jg6xgeck വൃത്തിയുടെ സുല്‍ത്താന്‍ .. കേരളത്തിലെ പൊതുസ്ഥല്ത്ത് ഒരൊറ്റ മിഠായി കവറും മുറുക്കി തുപ്പലും ഇല്ലാത്ത പകരം തെരുവോരങ്ങളില്‍ ഭംഗിയുള്ള പൂക്കള്‍ മാത്രമുള്ള സുല്‍ത്താന്‍ ബത്തേരിയുടെ എറ്റവും പുതിയ വിശേഷങ്ങള്‍...കാണാം മാതൃകയാക്കാം.....
@Bangalore_Malayali4 жыл бұрын
ഈ വീഡിയോയിൽ നിന്നൊരു ഗുണപാഠം: "ആരെങ്കിലും നമ്മോട് വേറെ ഭാഷയിലെ വാക്കുകൾ എന്നരീതിയിൽ സ്പോട്ടിൽ വാക്കുകൾ ഉണ്ടാക്കി പറഞ്ഞു പറ്റിക്കുകയാണെന്ന് നമുക്ക് ഡൗട്ട് അടിച്ചാൽ, ഉടനെ തെളിയാത്ത പേന കൊണ്ട് അത് എഴുതിയെടുത്ത് അവരോട് റിപീറ്റ് ചെയ്യാൻ പറയണം." അല്ലെങ്കിൽ അവർ അടുത്തില്ലെങ്കിൽ എഴുതിക്കഴിഞ്ഞ് പേന തെളിയുന്നില്ലായിരുന്നു എന്നുപറഞ്ഞു അവരെ പറ്റിച്ചാലും മതി. 😉
@saranamrithapurisaranamrit16524 жыл бұрын
Seemaye pole undu chechi
@anuthomas1834 жыл бұрын
Yes
@manman86544 жыл бұрын
ആന കൊടുത്താലും ആശ കൊടുക്കരുത് ... അവർക്ക് അല്ലു അർജുന്റെ 'അമ്മ റോളിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ..
മെർലിൻ ചേച്ചി നാരങ്ങാ മുട്ടായി എന്ന് പറയുന്ന ഭാഗം ഞാൻ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣 well done anoop👍👍👍
@sanjusajan82544 жыл бұрын
മെറിൻ ചേച്ചി സൂപ്പർ ആക്ടിങ് ആണ്...രാജീവ് ചേട്ടൻ പറഞ്ഞപോലെ ചേച്ചിക്ക് നല്ല അവസരങ്ങൾ വരട്ടെ..
@mallulovesfootball4 жыл бұрын
ആനകൊടുത്താലും ആശ കൊടുക്കല്ലേ...😁
@penmedia4u4 жыл бұрын
അനൂപ് ഏട്ടൻ വായിൽ വരുന്ന വാക് പറഞ്ഞിട്ട്.. വീണ്ടും പറയാൻ പറയുമ്പോൾ.. പിന്നെ വേറെ വാക്കാ പറയുന്നത്..🤣🤣🤣
@MATTEO-ne6pz4 жыл бұрын
അനൂപ് ഏട്ടൻ പ്രാങ്ക് രാത്രി കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ.ചിരിച് ഒരു വഴികായി . പാവം ചേച്ചി അല്ലു അർജുൻ ennu പറഞ്ഞപ്പോൾ മനസിലെ സന്തോഷം ശരിക്കും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ഏന്നാലും അനൂപ് ഏട്ടാ ചിരിപ്പിച്ചു കൊല്ലുമലോ നിങ്ങൾ
@prasadartlove4 жыл бұрын
അമ്മയുടെ ആ സന്തോഷം😆😆🤣🤣🤣 7:18
@umerul50754 жыл бұрын
ഈ വീഡിയോ ഈ ചേച്ചി കണ്ടാൽ തീർന്നു..... ചിരിച്ചു ചിരിച്ചു ചാവും ...😄
@4temedia5584 жыл бұрын
എനിക് മാത്രമാണോ വീഡിയോക്ക് ലൈക് അടിക്കുമ്പോൾ നീല മയം വരാത്തത്🤔
@abhisworld63154 жыл бұрын
എനിക്കും ഇല്ല
@asishskurup8794 жыл бұрын
enikm🙄🙄
@mhdmushthaqop84554 жыл бұрын
Same enikkum lla
@Arjun-dd9gd4 жыл бұрын
New update
@rtvc614 жыл бұрын
ബ്ലാക്ക് ആണ് ആയത്..യൂ ട്യൂബിൽ എന്തൊക്കെയോ changes വന്നിട്ടുണ്ട്...മൊത്തത്തിൽ.
@murshidamurshi13104 жыл бұрын
Prank original aayit varum... urapp.. good acting aanu chechiii🥰🥰🥰🥰
പലരെയും പറ്റിച്ച വീഡിയോ കണ്ടപ്പോ ചിരിച്ചിരുന്നു എങ്കിലും... ഈ ചേച്ചിയുടെ പ്രാങ്ക് കണ്ടപ്പോ ചിരിക്കാൻ തോന്നിയില്ല. എന്തോ ചേച്ചിയെ കണ്ടപ്പോ ആകെ ഒരു സങ്കടം. ചേച്ചിക്ക് അല്ലു അർജുന്റെ പടത്തിൽ അഭിനയിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@afal0074 жыл бұрын
*ഇന്ന് ഫുഡിൽ ഓരോന്ന് വച്ചിട്ടും കൈ മുറിച്ചു കാണിച്ചും പ്രാങ്ക് ചെയ്യുന്നവർ കാണണം അനൂപ് ഏട്ടന്റെ പ്രാങ്ക് ചിരിക്കാതെ കണ്ടു തീർക്കാൻ പറ്റില്ല പിന്നെ ഇന്നേവരെ കേൾക്കാത്ത കുറെ വെറൈറ്റി പേരുകളും 😂😂😍💕*
@jithinpjayakumar66814 жыл бұрын
Wait ചെയ്ത് ഇരിക്കുവാരുന്നു. ചേട്ടൻ ഞങ്ങളെ കട്ട ഫാൻസ് ആക്കി കെട്ടോ. പിഷാരടി ചേട്ടന് ശേഷം ഇതുപോലൊരു ഐറ്റെം 😄👌
@joshwinjoy87384 жыл бұрын
epppole koduthu. but episode delete cheythu
@addhuadoor67274 жыл бұрын
*നാരങ്ങമിഠായി സത്തുലീനാ..ട്ടേ😂😂* *ഫൊളി അൽ ഫൊളി🌟*
@afal0074 жыл бұрын
ഫീ ഫാരാ ഫയങ്കര
@addhuadoor67274 жыл бұрын
@@afal007 😆😁
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
ഏപ്രിൽ ഫസ്റ്റിനു ഫ്രണ്ട്സിന് പണി കൊടുക്കാൻ രണ്ടു മാസം മുന്നേ പ്ലാനിങ് തുടങ്ങും എന്നാലും പലതും പാളിപോകുക ആണ് പതിവ് പക്ഷെ ഇങ്ങള് ഇതു എങ്ങനെ അവസരത്തിനൊത്തു ഡയലോഗ് അടിക്കുന്നു മെൻസ? വീണിടത്തു വിദ്യ ഫീലിംഗ് അസൂയ 😆❤️
@Jassiiim0074 жыл бұрын
Kurupp ibedem vanno😬
@KeplersCollections4 жыл бұрын
ഇത് ഒരു മത്സരമാക്കിയല്ലേ
@Jassiiim0074 жыл бұрын
@@KeplersCollections aado
@aaa-cp4xg4 жыл бұрын
@GOD OF DRUGS 😂
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@Shzann14 жыл бұрын
പ്രതീക്ഷിക്കാതെ നോട്ടിഫിക്കേഷൻ കണ്ടു ഞെട്ടിയവരുണ്ടോ
@azizksrgd4 жыл бұрын
രാവിലെ പോസ്റ്റ് ഇട്ടിരുന്നു വൈകുന്നേരം ഗുൽമൽ ഉണ്ട് എന്ന് പറഞ്ഞിട്ട്
@jz80534 жыл бұрын
Ippam
@YadhuXplains4 жыл бұрын
Bagyalakshmi വീണ്ടും കളത്തിൽ, അഭിനന്ദിക്കണം kzbin.info/www/bejne/gKDWlqFqdtyegJo
@salamkottaram28784 жыл бұрын
ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഇനി അടുത്തത് എന്ത് ഐഡിയയുമായിട്ടാണ് അനൂപ് വരുന്നതെന്ന് ആലോചിച്ച് കത്തിരിക്കുന്ന ഒരു കട്ട അനൂപ് ഫാനാണ് ഞാൻ 🥰🥰🥰
@LazyKid4 жыл бұрын
"Le makku le sokku meenakshi molutto" 😂😂
@srijithpai69364 жыл бұрын
Anup chetta... program is going very well 😂😂😂😂😂😂
@Simonssjs204 жыл бұрын
ഒരു അർത്ഥവുമില്ലാത്ത ആ ഡയലോഗിന് ഇത്രയും ഫീൽ കൊടുത്ത അവർ ഒരു പ്രതിഭ തന്നെ
@shaheerglobe3504 жыл бұрын
ഇതിപ്പോ അനുബേട്ടൻ ആണലോ കുഴങ്ങിയത് 🤣
@sijileshkuttiadi28364 жыл бұрын
അടിപൊളി ചേട്ടാ . ലാസ്റ്റ് ക്ഷമ ചോദിച്ചപ്പോൾ കൂടുതൽ ഇഷ്ടം ♥♥♥♥♥♥♥♥
@vijinvijay4 жыл бұрын
അല്ലു അർജുന്റെ അമ്മ...😂. പ്രഭാസിനേ കുത്തി കൊല്ലുന്നു.. അതൊക്കെ പോട്ടെ ഒരു നാരങ്ങ മിട്ടായി കൊടുക്കാത്തതിന് 😂😂😂
ലേ മാക്കൂ.., എന് മാത്താട് ലേനാ ലേനാ..,, ലെ മീനാക്ഷി സുലു മുട്ടു നാ സട്ടുലുമു മാത്തമാടിനെ 🤣🤣 എന്റമ്മോ നാക്കുളുക്കി ചാകുമല്ലോ 😂😂
@vinodkumar.svinodkumar.s31744 жыл бұрын
Hii mooppa
@MegaMurali1234 жыл бұрын
😁😁
@charlstechy74803 жыл бұрын
സലു മുട്ടു
@jaseenashameem52472 жыл бұрын
Paavam chechi. Ithiri koodipoyi anoopetta👍👍👍
@jayanth4054 жыл бұрын
അനൂപേട്ടാ... നിങ്ങൾ ഇതിന്റെ പാപം എവിടെ കളയും 😂😂😂
@sinan__8134 жыл бұрын
നിങ്ങൾ ഒരു സംഭവം ആണുട്ടോ സമ്മതിച്ചു 🔥🔥🔥🔥
@madhavam62764 жыл бұрын
08:00 നെ നൂ അല്ലു 😂😂😂 ഇതൊക്കെ തെലുങ്ക് ആണോ... അനൂപേട്ടൻ:തമ്പുരാനാറിയാം 😜😜😜
@കേരളവീഡിയോ4 жыл бұрын
ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത അത് 👍👍👍👍😃ചേച്ചി പൊളിച്ചു 😃👏👏👏
@akhilapn52384 жыл бұрын
Way of presentation ❤️❤️..
@radhikanarayanan13634 жыл бұрын
സമയന്റെ ക്ലോക്ക് എന്ന നോവൽ ,സാംസ്കൃതിക ഷിട്രോ അവാർഡ് എന്റമ്മോ 😂😂😂🤣🤣🤣 തെലുങ്ക് മനസ്സിലാവില്ലല്ലോ ല്ലേ എന്ന് ചോദിച്ചുള്ള അനൂപേട്ടന്റെ നോട്ടം 😆😆😆കിടിലം 👏👏👏ഓരോ എപ്പിസോഡിനും ഇപ്പൊ കാത്തിരിക്കുകയാണ്.👍😊
@akheeshthadayil75714 жыл бұрын
ഒരാൾ കിട്ടുപണികൊടുക്കാൻ ഇങ്ങേരെ കഴിഞ്ഞേയുള്ളൂ വേറെആരും മച്ചാൻ വേറെ ലെവലാണ്
@kamarudheenps4 жыл бұрын
അയ്യോ എന്ത് നല്ല supporting artists ആണ് ആ പാവം ചേച്ചിയെ pattikkan
@reshmasivan6424 жыл бұрын
അമ്മടാ ഇങ്ങനൊന്നും ആരേം പറഞ്ഞു മോഹിപ്പിക്കല്ലെട്ടോ പാവം.....സീരിയലിൽ ചേച്ചിടെ charecter കണ്ടട്ട് ഒട്ടും ഇഷ്ട്ടം അല്ലാർന്നു but ഇത് കണ്ടപ്പോ വല്ലാത്ത ഇഷ്ട്ടം തോന്നി 😍😍