നടികളെ കിട്ടിയാൽ കരിമ്പിൻ തോട്ടത്തിൽ കയറിയ ​ആനയെ പോലെ GANESH KUMAR | HEMA COMMISION REPORT

  Рет қаралды 1,169,890

CRIME STORY

CRIME STORY

Күн бұрын

നടികളെ കിട്ടിയാൽ കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെ
#ganeshkumar #hemacommissionreport

Пікірлер: 1 900
@shibupariyarathu6415
@shibupariyarathu6415 21 күн бұрын
തിലകൻ മരിച്ചിട്ടില്ല...വാക്കുകൾ എന്നും ജീവിക്കട്ടെ...
@shahanasbabu4745
@shahanasbabu4745 21 күн бұрын
A0@aaa
@KL09.KL52
@KL09.KL52 21 күн бұрын
ചുമ്മാ അപ്പോ തിലകൻ സർ മരിച്ചു പറഞ്ഞിട്ട് പത്രത്തിലും ടീവിയിലും ഒക്കെന്യൂസ്‌ വന്നിരുന്നല്ലോ
@byjut833
@byjut833 21 күн бұрын
പുതിയ നടിമാർ സിനിമയിലേക്ക് വരുമ്പോൾ മാതാപിതാക്കൾ ഒന്നിക്കൽ ഫൈബർ ഇരുമ്പു കൊണ്ടുള്ള ഷഡ്ഡിയോ ധരിച്ച ശേഷം ഉറപ്പുവരുത്തിയ ശേഷമേ മക്കളെ സിനിമയിലേക്ക് വിടാവൂ
@lylabalakrishnan1543
@lylabalakrishnan1543 21 күн бұрын
😅
@sivadaspc3015
@sivadaspc3015 21 күн бұрын
Jathiya Gurnam Thuthal Pokemo ⁉️
@MrBeanTime
@MrBeanTime 21 күн бұрын
തിലകൻ sir 🙏🌹 അങ്ങ് പോയതോടെ സിനിമ കൾ ഒക്കെ നശിച്ചു തന്റെടമുള്ള ആ ശബ്ദം ഇന്നും മുഴങ്ങി കേൾക്കുമ്പോൾ sir മരിച്ചിട്ടില്ല എന്ന് തോന്നുന്നു 🌹
@sainudheenavs2399
@sainudheenavs2399 21 күн бұрын
പാവം തിലകൻ ചേട്ടൻ്റെ ആ നല്ല സ്വപ്നം സിനിമാ ലോകത്ത് ഇനിയെങ്കിലും സഫലമാവട്ടേ..❤
@sanalkumarpn3723
@sanalkumarpn3723 21 күн бұрын
ഈ തിലകനും ഒട്ടും മോശമല്ലായിരുന്നു പെണ്ണു വിഷയത്തിൽ😂😂
@j0hnrambo654
@j0hnrambo654 21 күн бұрын
പെണ്ണല്ല ആൺവിഷയം ആയിരുന്നു തിലകൻ... അത് ഇൻഡസ്ട്രിയിൽ ഉള്ളവരോട് ചോദിച്ചാൽ അറിയാം
@user-bp6yo2yh8n
@user-bp6yo2yh8n 21 күн бұрын
തിലകന് മക്കളുണ്ട് കല്യാണം കഴിച്ചിട്ടില്ല എന്നാണ് കേട്ടത്
@invinsiblewarrior
@invinsiblewarrior 20 күн бұрын
2001 ന്നിൽ നടന്ന സംഭവം കഴിഞ്ഞ് നാൾ 24 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇയാൾക്ക് എതിരേ സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം അയാള് അതിശക്തനായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം. അതാണല്ലോ ഇന്നും ഇയാൾ മന്ത്രി ആയിരിക്കുന്നത്??? ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ ഉള്ള സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് മലയാളികൾ.
@Aysha_s_Home
@Aysha_s_Home 21 күн бұрын
സരിത രക്ഷപ്പെട്ടു മുകേഷിന്റെ ഭാര്യ സരിത യെ പറ്റിയാണു പറഞ്ഞത് വളരെ നല്ല സ്ത്രീയാണ്🙏🏼🙏🏼
@reenaK-ut3in
@reenaK-ut3in 21 күн бұрын
ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ഈ ഗണേശനെ വെറുതേ വിടില്ല.😇
@rajasreevr3839
@rajasreevr3839 19 күн бұрын
😂😂😂😂😂😂😂😂
@prameenamk4380
@prameenamk4380 18 күн бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👌🏻👌🏻👌🏻
@bhagyanair4578
@bhagyanair4578 18 күн бұрын
💯
@KavyaKavya-sree
@KavyaKavya-sree 18 күн бұрын
💯
@iindusonline
@iindusonline 18 күн бұрын
ഗണേശൻ അയച്ച സരിതടെ ചന്തി നക്കിയത് ഉമ്മനല്ലെ😂😂😂?
@chandrikat4590
@chandrikat4590 21 күн бұрын
ഇങ്ങനെയാണെങ്കിൽ ഗണേശ് ൻ്റെ ദൃഷ്ടി ഇനി ഒരു നടിയുടെ മേലും പതിയരുത്. അതാവണം ഒരു നടപടി '
@sudarsananps2525
@sudarsananps2525 21 күн бұрын
പിണറായിക്കെതിരെ ഇനി ഒന്നും പറയില്ല പിണറായി സ്തുതിപാടി ബാക്കി കാലം കഴിയും
@sreedevivijayan3949
@sreedevivijayan3949 21 күн бұрын
🙏🙏hunk​@@sudarsananps2525
@SajeevSreenivas
@SajeevSreenivas 21 күн бұрын
അസൂയപ്പെടരുത്. സ്ത്രീകൾക്ക് ആവശ്യമുള്ളത് അവനുണ്ട്. അവൻ്റെ കൃപ. അവൻ ആസ്വദിക്കട്ടെ.
@JWAL-jwal
@JWAL-jwal 21 күн бұрын
​@@SajeevSreenivas,*എന്താണത്*?
@MrAnto59
@MrAnto59 21 күн бұрын
പെണ്ണുങ്ങൾ ഒരു പ്ലേയറോ കത്രികയോ കരുതിയാൽ പോരെ? രണ്ടുണ്ട പിഴുതെടുത്താൽ തീരാവുന്ന അസുഖമേയുള്ളൂ. ആശുപത്രിയിൽ പോകാതെ രഹസ്യമായി ഇരിക്കാനും പറ്റില്ല
@velayudhanvr7767
@velayudhanvr7767 21 күн бұрын
മുകേഷ് തല്ലിപൊളിയാണ് അത് നടി സരിത പറഞ്ഞിട്ടുണ്ട്. വളരെ കൃത്യം 👌
@beenavn3333
@beenavn3333 19 күн бұрын
Valliyanmmar thani narikalthanne ..
@reebashibu4495
@reebashibu4495 19 күн бұрын
ആലുംമൂഡൻ മുകേഷ്
@hebygeorge2249
@hebygeorge2249 18 күн бұрын
സത്യം എന്നെങ്കിലും പുറത്തു വരും എന്നത് ശരിയാണ്
@iqbalshoukath6188
@iqbalshoukath6188 16 күн бұрын
ivammarellam kallammaranu cheitha thettu marakkan sremikukayanu
@kvsbose7010
@kvsbose7010 21 күн бұрын
രണ്ടു സിനിമാ രംഗത്തേ നടൻമാർ CPIM - പിന്തുണയോടെ രാഷ്ട്രീയം കളിക്കുന്നത് കാണുമ്പോൾ ഓക്കാനിക്കാൻ വരും കഷ്ടം
@amalshaji2480
@amalshaji2480 21 күн бұрын
അവസാനത്തെ കളി
@nicewin
@nicewin 21 күн бұрын
വീണ്ടും ജയിപ്പിച്ചു വിടുന്ന കോമരങ്ങൾ 🤣🤣
@rajaneeshraj8683
@rajaneeshraj8683 21 күн бұрын
ചില നടികൾ വഴങ്ങി കൊടുക്കും പിന്നെ കൊറേ കഴിഞ്ഞു എല്ലാവരോടും പറഞ്ഞു നടക്കും... കിട്ടും എന്ന് കണ്ടാൽ ഗണേഷ് എന്നല്ല ആരും ഒന്ന് നോക്കും ആർക്കാ വേണ്ടാത്ത ത് 😉😁👙
@yt.albinjoy
@yt.albinjoy 21 күн бұрын
ഗണേശൻ സിപിഎം പിന്തുണയിൽ വന്നിട്ട് അതിന് എത്ര കാലം ആയി ? സരിത വിഷയം നടക്കുമ്പോൾ ഒക്കെ കോണ്ഗ്രസ് ആണ്
@jakp5478
@jakp5478 21 күн бұрын
​@@yt.albinjoyഅങ്ങനെയുള്ളവരെ എന്തിനാ സി പി എം സ്വീകരിക്കുന്നത് !
@user-ek7yp1hd9b
@user-ek7yp1hd9b 19 күн бұрын
തിലകന്‍ ചേട്ടന്‍ പറഞ്ഞതെല്ലാം ശെരി എന്ന് കാലം തെളിയിച്ചു ❤
@surendran917
@surendran917 21 күн бұрын
തിലകൻ എന്ന മഹാനടന് പ്രണാമം
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 21 күн бұрын
@@surendran917 S̤E̤T̤T̤I̤L̤ K̤ṲD̤I̤C̤H̤ṲK̤O̤O̤T̤H̤A̤D̤I̤Y̤A̤A̤L̤ A̤A̤R̤ṲM̤ E̤T̤H̤I̤R̤K̤K̤ṲM̤.̤
@invinsiblewarrior
@invinsiblewarrior 20 күн бұрын
2001 ന്നിൽ നടന്ന സംഭവം കഴിഞ്ഞ് നാൾ 24 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇയാൾക്ക് എതിരേ സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം അയാള് അതിശക്തനായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം. അതാണല്ലോ ഇന്നും ഇയാൾ മന്ത്രി ആയിരിക്കുന്നത്??? ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ ഉള്ള സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് മലയാളികൾ.
@enteamerica3512
@enteamerica3512 21 күн бұрын
ഇവൻ ഒരു All kerala വിത്തുകാളയാണു
@cantkeepmum
@cantkeepmum 21 күн бұрын
മാടുപ്പെട്ടിയിൽ കെട്ടി ഇട്ട്, നല്ല പിള്ളേച്ചൻ കുഞ്ഞുങ്ങൾ സമൂഹത്തിനു കൊടുക്കാം 😂
@user-tl8rj1xp1q
@user-tl8rj1xp1q 21 күн бұрын
ഇവന്റെ തന്ത് ജയിൽ പുളളി ആയ തും സ്വഭാവദൂഷൄംകൊണ്ടായിരുന്നു
@antonyleon1872
@antonyleon1872 21 күн бұрын
Yes 👍 thanks
@antonyleon1872
@antonyleon1872 21 күн бұрын
Mobile Vibrator 😂
@user-ne9nj3cv2i
@user-ne9nj3cv2i 21 күн бұрын
🤣🤣👍
@supersongs8901
@supersongs8901 21 күн бұрын
Ganesanum Mukeshum രണ്ടും മഹാ വൃത്തികെട്ടവൻ മാർ ആണ് 😮
@foxnevertelllies77
@foxnevertelllies77 21 күн бұрын
മലയാള സിനിമാലോകത്തെ നികത്താനാകാത്ത വിടവുകൾക്ക്...ഇടതടവില്ലാത്ത വെല്ലുവിളി.... ഗണേഷും, മുകേഷും....🎉
@johnthekkummoottil4858
@johnthekkummoottil4858 21 күн бұрын
വിടവിലടിക്കും വടിവീരൻ
@thekkumbhagam3563
@thekkumbhagam3563 21 күн бұрын
അല്ല അത് ആ പ്രമുഖൻ മമ്മട്ടി ആണ് തിലകൻ ശ്രീനാഥ് ഉൾപ്പെടെ സിനിമയിലെ 99% ആളുകളെ ഒതുക്കിയത് ഈ മമ്മട്ടി ആണ്. ഈ മമ്മട്ടിയുടെ അനുയായികൾ ആണ് ഈ ഗണേശും ഇടവേള ഓക്കേ
@joshithomas3040
@joshithomas3040 21 күн бұрын
വിടവുകളിൽ ആപ്പ് " വയ്ക്കുന്നു ഈ സിനിമാ രാഷ്ട്രീയാകാരെ സൂക്ഷിക്കുക.
@roy2060
@roy2060 21 күн бұрын
വിത്തുകാള
@balankulangara
@balankulangara 21 күн бұрын
അങ്ങനെ പറയാതെ നികത്തി കൊടുക്കുംബോൾ ഒരു പ്രത്യേക സുഖം ഉണ്ടാവുകയില്ലേ
@GirijaAjayan123
@GirijaAjayan123 21 күн бұрын
ഇന്നത്തെ കാലത്ത് മാനുഷിക ബന്ധങ്ങൾക്കൊന്നും ഒരു വിലയും ഇല്ല.
@shajanjacob5849
@shajanjacob5849 17 күн бұрын
Yes
@jalaltailor8691
@jalaltailor8691 21 күн бұрын
ഈ പറഞ്ഞു കേൾക്കുമ്പോൾ ഈ മഹാ നടന്മാർ പണം പ്രസക്തിയും കിട്ടുമ്പോൾ മഹാ ക്രിമിനലുകളും പക്കാ ഫ്രോഡുകളും അമ്മയും പെങ്ങമ്മാരെ തിരിച്ചറിഞ്ഞുകൂടാത്തവരും ആണ്
@jithinjosepeter6085
@jithinjosepeter6085 21 күн бұрын
Evante makale cinema kanaruthu 🙏 ilagi adutha maha pedakkan avmare akum 😂
@SantoshKumar-ex8tt
@SantoshKumar-ex8tt 21 күн бұрын
Evanmarai jayipicha janagali venam parayan.
@BaburajEp
@BaburajEp 21 күн бұрын
ഇവന് എയ്ഡ്‌സ് ഇല്ലേ?
@sreekumarvarma270
@sreekumarvarma270 20 күн бұрын
നടൻമാർ മാത്രമല്ല നിർമതാക്കളും തിരക്കഥ വീരന്മാരും പാട്ടെഴുത്തുകാരും മോസം ല്ല
@invinsiblewarrior
@invinsiblewarrior 20 күн бұрын
2001 ന്നിൽ നടന്ന സംഭവം കഴിഞ്ഞ് നാൾ 24 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇയാൾക്ക് എതിരേ സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം അയാള് അതിശക്തനായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം. അതാണല്ലോ ഇന്നും ഇയാൾ മന്ത്രി ആയിരിക്കുന്നത്??? ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ ഉള്ള സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് മലയാളികൾ.
@sulaimanmt3675
@sulaimanmt3675 21 күн бұрын
അമ്മ സംഘടന ഇപ്പൊ മാമ സംഘടന എന്നാക്കി മാറ്റി അതാണ് നല്ലത്!!!!
@mohankumars3033
@mohankumars3033 21 күн бұрын
സുന്ദര കാല മാടൻ. ഗണേശൻ.
@JazyTracy
@JazyTracy 21 күн бұрын
സുന്ദരനോ ഏതു സൈഡിൽ നിന്ന് സുന്ദരൻ 🤣🤣
@mohankumars3033
@mohankumars3033 21 күн бұрын
@@JazyTracy അവൻ വിളിച്ചാൽ എടുത്ത് ചാടി പുറപ്പെടുന്ന സ്ത്രീകൾ അങ്ങനെ കരുതുന്നുണ്ടാകാം. ഒരു കാലത്ത് കേട്ടിരുന്നു അവന് മാറാരോഗം ഉണ്ടെന്ന്.
@santhigopan9596
@santhigopan9596 21 күн бұрын
​@@JazyTracy👌
@thanhappanmk6780
@thanhappanmk6780 21 күн бұрын
ഉണ്ണാനും പണ്ണാനും മാത്രമായി ജീവിക്കുന്നവൻ
@padminivp3392
@padminivp3392 21 күн бұрын
❤❤❤​@@JazyTracy
@sethunairkaariveettil2109
@sethunairkaariveettil2109 21 күн бұрын
ഈ സിനിമയും സീരിയലും നിർത്തിക്കൂടെ..ഇത് സമൂഹത്തിനു എന്തു സംഭാവനയാണ് ഇതുവരെ ചെയ്തിട്ടുള്ളത്?
@venugopalp8686
@venugopalp8686 21 күн бұрын
സിനിമയിൽ ഒരേഒരു അന്തസായ നടൻ ജഗദീഷ്.
@johnmathew6731
@johnmathew6731 21 күн бұрын
100% 👍
@Habibee12345
@Habibee12345 21 күн бұрын
മീര 😄
@beenavenu6640
@beenavenu6640 21 күн бұрын
Sg
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 21 күн бұрын
Correct 💯
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 21 күн бұрын
@@beenavenu6640 correct 💯
@rajanpk8297
@rajanpk8297 20 күн бұрын
സാർ പറഞ്ഞത് 100% ശരിയാണ് സൂപ്പർ അഭിനന്ദനങ്ങൾ
@headmasteramlpspullur3325
@headmasteramlpspullur3325 21 күн бұрын
ഇവൻ അടിപൊളിയാ സിപിഎം എന്ന പാർട്ടിക്ക് ഇതൊന്നും പ്രശ്നം ഇല്ല
@hariharank1822
@hariharank1822 21 күн бұрын
ഇതു പോലുള്ള ഒരു മന്ത്രി, കേരളത്തിന്‌ അപമാനം.
@majeedaryampadam5867
@majeedaryampadam5867 21 күн бұрын
അങ്ങിനെയൊന്നും പറയരുത് സഹോദരാ ഇത്രയും ഗുരുതര മായ റിപ്പോർട്ട് കക്ഷത്തു വെച്ചിട്ടാണ് പിണറായി സഖാവ് ഗണേശനേ മന്ത്രി ആക്കിയതു
@user-pz5yk1rs4p
@user-pz5yk1rs4p 20 күн бұрын
വിത്ത് കളായ
@deepakkandangath326
@deepakkandangath326 20 күн бұрын
Kammikalkku abimanamanu
@ashrafkk5815
@ashrafkk5815 21 күн бұрын
ഗണേഷ്കുമാർ എന്ന കാമലീലകാരൻ... ഇവനാണ് മലയാളസിനിമ നിയന്ത്രിക്കുന്നത് 😮
@MadhuMadhu-es7kr
@MadhuMadhu-es7kr 21 күн бұрын
ബാലകൃഷ്ണപിള്ള പോലും പറഞ്ഞു ഇവൻ എന്റെ മകനല്ല! അത്ര വൃത്തികെട്ടവനെന്ന് ഇതിൽ കൂടുതൽ എന്താ തെളിവ് ?
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
Father was no 1 മാടമ്പി. No wonder he became like this.
@girishgiri3534
@girishgiri3534 21 күн бұрын
100%👍
@user-fg8vb1hi5c
@user-fg8vb1hi5c 21 күн бұрын
ബാലകൃഷ്ണപിള്ളയ്ക്ക് സ്വന്തം ഭാര്യയെ വിശ്വാസം ഇല്ല
@sreerajs8694
@sreerajs8694 21 күн бұрын
Angane ala paranje " enik ente bhraye athrak vishwasam ayathu kondu" ith ente anuu ennu Vishwasikunnu ennanu
@sreerajs8694
@sreerajs8694 18 күн бұрын
@@user-fg8vb1hi5c ayalu entha paranje adiyam poyi kelkuuuu
@gopinathanchandran2944
@gopinathanchandran2944 21 күн бұрын
ഇവനെ പോലുള്ളവരെ ജനങ്ങൾ നേരിടണം
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv 21 күн бұрын
ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ മാറ്റി... ശിവൻകുട്ടി നിയമ സഭയിൽ കയറിയ പോലെ എന്നാക്കാം......
@user-so5dn4or6n
@user-so5dn4or6n 21 күн бұрын
😅
@vishs-vs6wt
@vishs-vs6wt 21 күн бұрын
😂
@prajithlalkktelecommunicat8021
@prajithlalkktelecommunicat8021 21 күн бұрын
😂
@Aysha_s_Home
@Aysha_s_Home 21 күн бұрын
🥴🥴🥴🥴
@dr.t.dbeena3124
@dr.t.dbeena3124 21 күн бұрын
🤣🤣🤣👌
@sajithsajith619
@sajithsajith619 21 күн бұрын
സിനിമയെക്കാൾ നന്നായി ജീവിതത്തിൽ അഭിനയിക്കും.
@kiranrs6831
@kiranrs6831 21 күн бұрын
ലാലേട്ടൻ പണ്ട് പറഞ്ഞത് ശരി തന്നെ, ഗണേഷൻ സ്വന്തം അനിയനെ പോലെ. വർക്കിന്റെ കാര്യത്തിൽ
@koshythomas2858
@koshythomas2858 21 күн бұрын
😂😂😂😂😂
@thomasmathew8635
@thomasmathew8635 21 күн бұрын
എന്ത് വർക്ക്‌... ഇവൻ മാരുടെ main ഹോബി വർക്ക്‌ അല്ലേ
@ashokkumar-wk2tf
@ashokkumar-wk2tf 21 күн бұрын
കളി കളി മന്ത്രം
@user-ek7yp1hd9b
@user-ek7yp1hd9b 19 күн бұрын
😂
@ashokkumar-wk2tf
@ashokkumar-wk2tf 18 күн бұрын
@@kiranrs6831 പണിയുന്ന കാര്യത്തിലായിരിക്കും
@basheerthazhekoyiloth327
@basheerthazhekoyiloth327 21 күн бұрын
കൊയിലാണ്ടിയിൻ നിന്ന് സഖാക്കളോട് അടികിട്ടി എന്ന സംഭവം ശരിയാണ്.
@exfaujitalks2087
@exfaujitalks2087 9 күн бұрын
changutta മുള്ള ഒരു മനുഷ്യൻ ആയിരുന്നു... തിലകൻ ചേട്ടൻ...
@jeejamurali3117
@jeejamurali3117 21 күн бұрын
നന്ദകുമാർ സാർ നിങ്ങളുടെ പല റിപ്പോർട്ടുകളും വളരെ സത്യസന്ധമാണ്.പക്ഷെ ആദ്യമായി കേൾക്കുമ്പോൾ ആർക്കും വിശ്വസമാവില്ല.കുറച്ച് കഴിയുമ്പോൾ എല്ലാം വിശ്വാസിക്കേൺടി വരുന്നു.
@S84k-g
@S84k-g 21 күн бұрын
അവൻ്റേതിൻ്റെ ചുറ്റും കരിമറു കായിരിക്കും.ഇല്ലേൽ ഇത്രയ്ക്ക് സുനാപ്ലിക്കേഷൻ മേയാൻ കിട്ടുമോ.വിദ്യയെ ആ പ്രായത്തിലൊക്കെ ചെയ്ത് വിടണേൽ😮
@user-ui3sq3og9k
@user-ui3sq3og9k 19 күн бұрын
ഈ ഓണത്തിന് കുറെ സിനിമകൾ വരാൻ ഉണ്ട്.... എല്ലാവരും ബഹിഷ്കരിക്കുക ഈ കാമതവളകളുടെ സിനിമകൾ. നമ്മൾ 100/ 150 രൂപ കൊടുത്തു പടം കണ്ട സമ്പാദ്യത്തിന്റെ അഹങ്കാരത്തിൽ കാലങ്ങളായി സധൈര്യം ചെറ്റത്തരം ചെയ്തു കൊണ്ടിരിക്കുവാണ്
@sajukdevassy8462
@sajukdevassy8462 9 күн бұрын
100% correct 👍🏻
@abdulsalam-gu2pj
@abdulsalam-gu2pj 21 күн бұрын
ശ്രീവിദ്യ ടെ ജീവിതം കളഞ്ഞു കുളിച്ചത് ഇവൻ ഒറ്റ ഒരുത്തൻ ..
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 21 күн бұрын
Avarude swathum soujanya nruthya vidhyalayam paniyan koduthitt avan athu anubhavikkunnu ,
@S84k-g
@S84k-g 21 күн бұрын
പണിഞ്ഞോ😮
@preethuu9625
@preethuu9625 21 күн бұрын
He is pissed off with allegations😊
@S84k-g
@S84k-g 21 күн бұрын
@@preethuu9625 അവർ കാര്യം സാധിച്ചു പോകുന്നു. പിന്നേ ദേഷ്യപ്പെട്ടിട്ട് കാര്യമില്ലല്ലോ.
@sreerajs8694
@sreerajs8694 21 күн бұрын
Athu mathramo angane ethra ethra kariyangal ...........Saritha aarudaya ivante ah aaah jochu aarudaya ......ivante pengal achan paranja kariyam keralam motham kettatha ...........
@user-te9iv1nh8h
@user-te9iv1nh8h 21 күн бұрын
സിനിമാക്കാർക്ക് ഒപ്പും സീലും വെക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തുകയാണ് എല്ലാ പത്രക്കാരും
@skariahop4842
@skariahop4842 21 күн бұрын
കൊയിലാണ്ടിയിൽ വച്ച് തല്ല് കിട്ടിയത് ആരെങ്കിലും ഓർക്കുന്നുണ്ടോ?
@umeshtu1286
@umeshtu1286 21 күн бұрын
Atharam weakness pullike undenkilum nalloru manushyanane pully.... Swantham mandalathil ullavark orupade nalla karyangal cheyunnunde
@itsme-zz5dr
@itsme-zz5dr 21 күн бұрын
Oho😂 nalla kharyangall cheyyumbo etra ayall kaiyillakkunnund 😂​@@umeshtu1286
@salimpalayi1862
@salimpalayi1862 21 күн бұрын
റോഡിൽ നടന്നു പോയ ടീച്ചറെ കേറി പിടിച്ച കേസാണോ?
@itsme-zz5dr
@itsme-zz5dr 21 күн бұрын
@@umeshtu1286 award kodukkano athin 😂 Manyan award goes to konesh kumaran 😇
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
ഉവ്വ് 86_87 മറ്റോ. He& his friends followed some car or jeep & tried ti abuse a girl
@sudheerbabu1739
@sudheerbabu1739 20 күн бұрын
തിലകൻ മഹാമാന്യനാണെന്ന് തോന്നുന്ന എത്ര ആളുകൾ ഇതിലുണ്ട്?
@user-os7nh7ld1b
@user-os7nh7ld1b 21 күн бұрын
കുറുക്കനെയാണല്ലോ കോഴിക്കുട് നോക്കാൻ ഏൽപ്പിച്ചത്😂😂
@BinduAnil-z7u
@BinduAnil-z7u 21 күн бұрын
😂
@babypp208
@babypp208 21 күн бұрын
കോഴികളല്ലെ കുറുക്കനെ ഏല്പിച്ചത് 😋😋😋
@vineetha4528
@vineetha4528 21 күн бұрын
🤭
@ajiplaceevide9246
@ajiplaceevide9246 21 күн бұрын
​@@BinduAnil-z7uhai❤
@ajiplaceevide9246
@ajiplaceevide9246 21 күн бұрын
​@@vineetha4528hai❤️💞
@user-vj5oj4rh7b
@user-vj5oj4rh7b 18 күн бұрын
ഇതാണ് സാംസ്‌കാരിക കേരളം ഇതു പോലെ മന്ത്രി ഇയാളെ ജനിപ്പിച്ച നാട്ടുകാർ സൂപ്പർ 👍
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 21 күн бұрын
ഇവനെയും മുകേഷിനെയും അമ്മയിൽ നിന്നു പുറത്താക്കുക ഇവന്റെയൊക്കെ ഭാര്യമാരെ സമ്മതിക്കണം ഒരുത്തന്റെ ഭാര്യ കളഞ്ഞിട്ടു പോയി നിനക്കു ഏതെങ്കിലും പാവപെട്ട പുരുഷനെ കേട്ടമായിരുന്നില്ലേ മേതിൽ ദേവികേ
@thekkumbhagam3563
@thekkumbhagam3563 21 күн бұрын
മമ്മട്ടി യാണ് നേതാവ്..പ്രമുഖൻ.എത്ര നടി നടന്മാരുടെ ജീവിതം നശിപ്പിച്ചു. തിലകൻ ഉൾപ്പെടെ എത്ര നാടിനടന്മാരെ ഈ മമ്മട്ടി സിനിമയിൽ നിന്ന് എന്നുന്നേക്കും ആയി പുറത്താക്കി... അന്ന് സുരേഷ് ഗോപി തിലകന് അമ്മയുടെ വലിയ എതിർപ് കണക്കാക്കാതെ ചിന്തമണി കൊലകേസ്‌ൽ അവസരം കൊടുത്തു. മമ്മട്ടി ക്ക് വേണ്ടി ആണ് മോഹൻലാലും ദിലീപും തിലകനെ തള്ളി പറഞ്ഞു... ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ്
@indukumari5546
@indukumari5546 21 күн бұрын
സത്യം
@shylajamohan7054
@shylajamohan7054 21 күн бұрын
പുറമെ മാന്യൻ ആണ് ഇതിന്റ പിന്നിൽ
@iyeraishu1
@iyeraishu1 21 күн бұрын
​@thekkumbhagam3563 suresh gopi ne out aakN nokkittund rahman ne out Aaki usha open aayit paranjittund
@invinsiblewarrior
@invinsiblewarrior 20 күн бұрын
2001 ന്നിൽ നടന്ന സംഭവം കഴിഞ്ഞ് നാൾ 24 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇയാൾക്ക് എതിരേ സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം അയാള് അതിശക്തനായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം. അതാണല്ലോ ഇന്നും ഇയാൾ മന്ത്രി ആയിരിക്കുന്നത്??? ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ ഉള്ള സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് മലയാളികൾ.
@SajeevSreenivas
@SajeevSreenivas 21 күн бұрын
അസൂയപ്പെടരുത്. സ്ത്രീകൾക്ക് ആവശ്യമുള്ളത് അവനുണ്ട്. അവൻ്റെ കൃപ. അവൻ ആസ്വദിക്കട്ടെ.
@Muhammed-gg7gw
@Muhammed-gg7gw 21 күн бұрын
എനിക്ക് പറ്റിയ ഒരു അബദ്ധം എന്ന് ബാലകൃഷ്ണപിള്ള സാർ പറഞ്ഞിട്ടുണ്ട്
@radhaKrishanan-xw9bu
@radhaKrishanan-xw9bu 21 күн бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കേല്ല
@ashokkumar-wk2tf
@ashokkumar-wk2tf 21 күн бұрын
​@radhaKrishanan-xw9bu ഹ ഹ.......
@jithinjosepeter6085
@jithinjosepeter6085 21 күн бұрын
​@@radhaKrishanan-xw9bu😂😂😂
@babyemmanuel853
@babyemmanuel853 15 күн бұрын
പിള്ള തൻറെ സ്കൂളിലെ ടീച്ചറെ ആശിച്ചു... ടീച്ചർ സമ്മതിക്കില്ല.അവസാനം കണവൻറ ആസനത്തിൽ കമ്പിപാരകേറ്റി... ഡോക്ടർ പഠിച്ചപണപതിനെട്ടും നോക്കി... അവസാനം സമ്മതിച്ചു പാരതന്നെ... പിള്ള തന്നെ...
@georgevp5623
@georgevp5623 19 күн бұрын
സൂപ്പർ വീഡിയോ നന്ദകുമാർ
@user-os7nh7ld1b
@user-os7nh7ld1b 21 күн бұрын
പാവം ഗണേശൻ പച്ചവെള്ളം ചവച്ചുരച്ചു കുടിക്കുന്നവൻ
@user-gl1qg1zc8e
@user-gl1qg1zc8e 21 күн бұрын
ദുഷ്ടൻ 😊
@user-zs9ed2rp6g
@user-zs9ed2rp6g 21 күн бұрын
😫😫
@invinsiblewarrior
@invinsiblewarrior 20 күн бұрын
2001 ന്നിൽ നടന്ന സംഭവം കഴിഞ്ഞ് നാൾ 24 കൊല്ലം കഴിഞ്ഞിട്ടും ഇന്നുവരെയും ഇയാൾക്ക് എതിരേ സമൂഹത്തിൽ ഒരു വിലക്കും ഉണ്ടായിട്ടില്ല, ഒരു രീതിയിലും ഉള്ള മാറ്റി നിറുത്തലും ഉണ്ടായിട്ടില്ല, പകരം അയാള് അതിശക്തനായി മാറിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്. നോക്കണം, മലയാളികൾക്ക് ഇങ്ങനെയുള്ളവരോട് കാണുന്ന ഒരു അടുപ്പം, കൂറ്, സ്നേഹം. അതാണല്ലോ ഇന്നും ഇയാൾ മന്ത്രി ആയിരിക്കുന്നത്??? ഇവരൊക്കെ ശക്തിയാർജിച്ചു സാധാരണ ജനങ്ങളുടെ നേർക്ക് ശക്തമായ അതിക്രമങ്ങൾ തുടങ്ങുമ്പോൾ ഇറങ്ങും, സ്ത്രീകളോടുള്ള അതിക്രമം സമരം, മാറു മറക്കൽ സമരം, കുട്ടികളെ പീഡിപ്പിക്കൽ എതിരേ ഉള്ള സമരം (POSCO) എന്നുമൊക്കെ പറഞ്ഞു. എത്ര മോശം-മ്ലേച്ച ജന്മങ്ങൾ ആണ് മലയാളികൾ.
@sreedevisree4721
@sreedevisree4721 21 күн бұрын
ആരും സിനിമ കാണരുത്. നമ്മുടെ pysa കൊണ്ട് ആണ് 20:14 അവർ ഇത്ര ദ്രോഹികൾ ആയത്.. തിലകൻ sir പാവം. എത്ര വേദനിച്ചിട്ടുണ്ടാവും
@Skumar27276
@Skumar27276 21 күн бұрын
തിലകൻ ചേട്ടൻ പറഞ്ഞതൊക്കെ 100 ശതമാനം സത്യമാവുന്നു 🙏
@narayanankov3670
@narayanankov3670 19 күн бұрын
താങ്കളുടെ ധീരതയെ എത്ര അഭിനന്ദിച്ചാലും അത് അധികമാവില്ല. ഇത്തരം മീഡിയാ പ്രവർത്തകർ ഉള്ളത് കൊണ്ടാണ് നീതിക്ക് വേണ്ടി പോരാടുന്നവർക്ക് ആവേശമാകുന്നത് ആയിരമായിരഅഭിവാദ്യങ്ങ8
@rajank5355
@rajank5355 21 күн бұрын
എല്ലാം അഭയം സിപിഎം 💙
@user-xq6fo1zg3m
@user-xq6fo1zg3m 20 күн бұрын
തിലകൻ ചേട്ടനെ ഞാനും ഒരുപാട് തെറ്റിദ്ധരിച്ചു.. ഇപ്പോൾ വിഷമം തോന്നുന്നു 😢😢
@tsgopalakrishnan
@tsgopalakrishnan 21 күн бұрын
കൊട്ടാരക്കര അമ്പലക്കാള.
@santhoshkumari727
@santhoshkumari727 18 күн бұрын
തിലകന്റെ വാക്കുകൾ 👍🏻👍🏻👍🏻😔😔
@iloveindia1076
@iloveindia1076 21 күн бұрын
അഭിനയിക്കാനും കൊള്ളില്ല, മന്ത്രി പണിക്കും കൊള്ളില്ല,
@SajeevCK-mx7qp
@SajeevCK-mx7qp 20 күн бұрын
ഗണേഷ്, മുഗേഷ് ഒരു നുക ത്തിൽ കെട്ടാൻ പറ്റിയ രണ്ടു കുതിരകൾ
@user-zk9in7ne8s
@user-zk9in7ne8s 21 күн бұрын
ഈ മന്ത്റിസഭയുടെംഐശ്വരമാണ് ഈ നടൻ
@koshymathai4663
@koshymathai4663 21 күн бұрын
😂😅
@preethirajeevan1012
@preethirajeevan1012 21 күн бұрын
മന്ത്റി യല്ല മന്ത്രി😂😂
@akn650
@akn650 21 күн бұрын
😂
@user-bc2ve2bu2k
@user-bc2ve2bu2k 21 күн бұрын
ഈ വിടൻ
@sheejasaro
@sheejasaro 20 күн бұрын
😂😂
@muhammedsalimmsl4322
@muhammedsalimmsl4322 21 күн бұрын
13 മണിക്കൂർ കൊണ്ട് മൂന്ന് ലക്ഷത്തിൽ പരം പ്രേക്ഷകർ കണ്ട ഈ വീഡിയോ കേരളത്തിന്റെ സംസ്കാരവും പരദൂഷണ പ്രേമവും തുറന്നുകാട്ടുന്നു ! പക്ഷേ മന്ത്രിയുടെ മുഖത്തൊരു ദുഃഖം !
@JoTk-he5lc
@JoTk-he5lc 21 күн бұрын
പുള്ളേച്ചൻ പരിപാടികൾ നടത്താത്ത ഐഎസ് കാരികൾ പലരും ഇന്നും പെൻഷൻ വാങ്ങുന്നവർ ആണ്... വിത്ത് ഗുണം
@nazeerb7975
@nazeerb7975 21 күн бұрын
😄😄😄😄😄😄😄😂
@ashokkumar-wk2tf
@ashokkumar-wk2tf 21 күн бұрын
Wow, really?
@sreejat8379
@sreejat8379 21 күн бұрын
Ningal kandittundo..IAS karikal angine povunnath..
@dayanajacob9681
@dayanajacob9681 20 күн бұрын
Thilakan outstanding performance Actor forever
@Johnson-tl1zz
@Johnson-tl1zz 21 күн бұрын
ഞങ്ങളുടെ വീട്ടിൽ ആക്രി പെറുക്കാൻ വന്ന രണ്ടു പിള്ളേര് ഗണേഷിന് പോലെ തന്നെ മുഖം ചിലപ്പോൾ ഗണേഷ് കുമാറിന്റെ പിള്ളേര് ആയിരിക്കും ഈ കേരളത്തിലെ ഒട്ടുമിക്ക ആക്രി പെറുക്കാൻ നടക്കുന്നവരും സിനിമ ഫീൽഡിൽ ഉള്ളവരുടെ മക്കൾ ആയിരിക്കും എന്ന് അപ്പനും അമ്മയും വീട്ടിൽ പറഞ്ഞു
@JavEd-j4n
@JavEd-j4n 21 күн бұрын
രണ്ടെണ്ണം മാത്രേ ഉള്ളു ശെരിക് നോക്കി ഇരുന്നോ
@totalforyou6362
@totalforyou6362 21 күн бұрын
😂😂😂
@gauthamprem8833
@gauthamprem8833 21 күн бұрын
😂😂
@dr.t.dbeena3124
@dr.t.dbeena3124 21 күн бұрын
🤣🤣🤣
@johngeorge6172
@johngeorge6172 21 күн бұрын
Ganesh's VOICE is shivering. 😂
@abdurshimanmp7393
@abdurshimanmp7393 19 күн бұрын
തിലകനെ ആർക്കും തന്നെ മറക്കാൻ കഴിയാത്ത ഒരു മഹാമനുഷ്യൻ പ്രണാമം
@നെപ്പോട്ടീസം
@നെപ്പോട്ടീസം 21 күн бұрын
ഗണേഷ് അവസാനം സിനിമ കാണുന്ന ജനങ്ങളാണ് പ്രതി എന്ന് പറയാതെ ഇരുന്നാൽ മതി
@virattv3947
@virattv3947 21 күн бұрын
വിജയന് പറ്റിയ കൂട്ട് ഗ്ണേശനും മുകേഷും
@KrishnaKumar-sf5gy
@KrishnaKumar-sf5gy 21 күн бұрын
ഇവനാണ് സന്യാസിമാരെ ആക്ഷേപിക്കാൻ നടക്കുന്നത് 😂😂
@hardcoresecularists3630
@hardcoresecularists3630 18 күн бұрын
നിനക്കുള്ളത് ദൈവം തരും നീ ഇങ്ങനെ സ്ത്രീപക്ഷം നിന്ന് ബിസിനസ് കൂട്ടേണ്ട ഇവിടെ ആണുങ്ങൾക്കും ജീവിച്ചു പോണം🙏
@sajanpa393
@sajanpa393 21 күн бұрын
ഇവൻ നല്ല ഒരു കോഴിയാണെന്നു ആർക്കാ അറിയാത്തതു
@georgeantony3383
@georgeantony3383 21 күн бұрын
കേരളത്തിലെ ഭരണത്തിൽ എല്ലാ നേതാക്കളും സകല കലാ വലഭൻമാരാണലേലാ.
@aneewilson9715
@aneewilson9715 21 күн бұрын
രണ്ടെ രണ്ടു പൂവന്‍ കോഴിയാണ് ഗണേശന്‍ മൂകേഷ്
@LalithaParameshwaran
@LalithaParameshwaran 20 күн бұрын
Thilakansir respect button❤
@babut17
@babut17 21 күн бұрын
ഒരിക്കൽ ഈ നടൻ പറയുകയുണ്ടായി എന്തു കൊണ്ടോ മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ലെന്ന് '' പെണ്ണിനോടുള്ള ആർത്തിയും കാമ വെറിയും ആഭാസത്തരവും മമ്മൂട്ടി തിരിച്ചറിഞ്ഞിട്ടുണ്ടാകും.
@thekkumbhagam3563
@thekkumbhagam3563 21 күн бұрын
മമ്മട്ടി യാണ് നേതാവ്..പ്രമുഖൻ.എത്ര നടി നടന്മാരുടെ ജീവിതം നശിപ്പിച്ചു. തിലകൻ ഉൾപ്പെടെ എത്ര നാടിനടന്മാരെ ഈ മമ്മട്ടി സിനിമയിൽ നിന്ന് എന്നുന്നേക്കും ആയി പുറത്താക്കി... അന്ന് സുരേഷ് ഗോപി തിലകന് അമ്മയുടെ വലിയ എതിർപ് കണക്കാക്കാതെ ചിന്തമണി കൊലകേസ്‌ൽ അവസരം കൊടുത്തു. മമ്മട്ടി ക്ക് വേണ്ടി ആണ് മോഹൻലാലും ദിലീപും തിലകനെ തള്ളി പറഞ്ഞു... ഇതിന്റെ എല്ലാം പിന്നിൽ മമ്മട്ടി ആണ്
@I̤n̤s̤a̤a̤n̤1̤8̤9̤
@I̤n̤s̤a̤a̤n̤1̤8̤9̤ 21 күн бұрын
​@@thekkumbhagam3563E̤D̤O̤ P̤O̤T̤T̤A̤ L̤A̤L̤A̤N̤Ṳ S̤o̤H̤A̤D̤I̤K̤A̤T̤H̤I̤L̤ N̤I̤N̤N̤ṲM̤N̤P̤ṲR̤A̤T̤H̤A̤K̤K̤A̤N̤ N̤O̤K̤K̤I̤Y̤A̤T̤H̤Ṳ
@ajishkuzhikkattilkuzhikkat75
@ajishkuzhikkattilkuzhikkat75 21 күн бұрын
@@thekkumbhagam3563 achodaaa pyaaaavam ..onnu podeiiii
@JavEd-j4n
@JavEd-j4n 21 күн бұрын
@@thekkumbhagam3563ഒന്ന് പോടയ് നീ എല്ലാം കണ്ടവൻ
@keralacitizen
@keralacitizen 21 күн бұрын
അയ്യാ ഹിക്കാ ആരാമോൻ
@vinu-Pn3565
@vinu-Pn3565 21 күн бұрын
കളിവീരൻ കൊണേശൻ 😅 ഇവൻ്റെ വരിയുടച്ചാൽ കേരളം രക്ഷപ്പെടും 😂
@bindu6365
@bindu6365 21 күн бұрын
ആരുടേയും പേരില്ലെങ്കിൽ പിന്നെന്തിനാണ് ഇങ്ങനൊരു പ്രഹസനം
@SivaKumar-so1iz
@SivaKumar-so1iz 21 күн бұрын
Very bravely the truth revealed by Crime Nandakumar. Public support is definitely required for Nandakumar.
@ansonantony7164
@ansonantony7164 19 күн бұрын
🙏 നമ്മുടെ സിനിമ നടനായ മന്ത്രി ഗണേഷ് കുമാർ ചിലപ്പോൾ ഭാഗ്യമുണ്ടെങ്കിൽ അച്ഛൻ പോയി കിടന്നതുപോലെ ജയിലിൽ പോയി കിടക്കാൻ ഒരു യോഗം കാണും പിന്നെ വേറൊരു കാര്യം കൂടി നമ്മുടെ മഹാനടനായ ബഹുമാനപ്പെട്ട തിലകൻ സാറിന്റെയും ഉമ്മൻചാണ്ടി സാറിന്റെയും ആത്മാവ് പണി തുടങ്ങി അത് മനസ്സിലാക്കി അതിന് പ്രതിവിധി കണ്ടോ
@happinessonlypa
@happinessonlypa 21 күн бұрын
അപ്പുറത് പണി ഇപ്പുറം. മുഖം വണ്ണം കൂട്ടും അതാണ് ഗണേഷ്
@AnilKumar-Signals
@AnilKumar-Signals 18 күн бұрын
ഈ വിത്ത് കാള ഗുണം എല്ലാവർക്കും ലഭിക്കില്ല. ഈ ഭാഗ്യം കിട്ടിയവർ ആസ്വദിക്കട്ടെ.
@nirmalajohn5595
@nirmalajohn5595 21 күн бұрын
ഇതാണ് ജനാധിപത്യത്തിൻ്റെ ദുർവിധി
@tvoommen4688
@tvoommen4688 14 күн бұрын
"ഗണേശൻ കയറിയ വീട് " എന്നൊരു പ്രയോഗം തന്നെ തിരുവനന്തപുരത്ത് ഉണ്ടത്രേ.
@Abrahambaby-om5xg
@Abrahambaby-om5xg 21 күн бұрын
, അപമാനത്തിന് അപമാനം' ഇങ്ങനെയുള്ളവരാണോ നമ്മെ ഭരിക്കേണ്ടത്.??😂
@sajijohnjacob6728
@sajijohnjacob6728 20 күн бұрын
ഇതുപോലെ ഉള്ള ആൾക്കാരെ ജനങ്ങൾ ആണ് പൊക്കി നടക്കുന്നെ
@faneyahbala4867
@faneyahbala4867 21 күн бұрын
പെണ്ണിൻ്റെ പിന്നാലെ കോയിലാണ്ടി വരെ എത്തിയ കാര്യം എല്ലാവർക്കും അറിയാം അദ്ദേഹത്തിൻ്റെ വച്ച് കോടതിയിൽ ഉണ്ട്
@palakkad376
@palakkad376 19 күн бұрын
വെടിക്ക്പോയപ്പോൾ മറന്നുവെച്ചതായിരിക്കും
@exfaujitalks2087
@exfaujitalks2087 9 күн бұрын
എന്തു നല്ല തങ്കപ്പൻ ആയ മനുഷ്യൻ.. എന്തൊരു caring ആയ മനുഷ്യൻ...😅😅
@mohankumars3033
@mohankumars3033 21 күн бұрын
അപ്പോൾ നീലകുറുക്കൻ പിണറായി വിജയന്റെ അടിമയായി നിൽക്കുന്നത് എന്ത് കൊണ്ടാണ് എന്ന് മാലോകർക് മനസ്സിലായി.
@manoharankp793
@manoharankp793 19 күн бұрын
പിഴച്ച ജന്മങ്ങൾ സ്വന്തം അമ്മയെയും വിടില്ല.
@user-xh9uu9zj1m
@user-xh9uu9zj1m 21 күн бұрын
പത്തനാപുരത്ത് കാർക്ക് ഒരു അഭിമാനം ഇല്ലേ.. ഈ നാണം കെട്ടവനെ ചുമക്കാൻ
@osologic
@osologic 21 күн бұрын
സ്ത്രീക്കും പുരുഷനും വ്യത്യാസമില്ലാതെ ജോലി സ്ഥലത്തും വീട്ടിലും നാട്ടിലും ഏതു സമയത്തും സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കുവാനും തൊഴിലെടുക്കുവാനുമുള്ള ജന്മ അവകാശമാണ് 'മനുഷ്യാവകാശം '. ഓരോ പൗരന്റെയും മനുഷ്യാവകാശo സംരക്ഷിക്കുകയെന്നത് ഏതൊരു ഭരണകർത്താവിനയേയും പ്രഥമ ഉത്തരവാദിത്വമാണ്. സ്വാർത്ഥനേട്ടത്തിന് വേണ്ടി അതീവ ഗൗരവമുള്ള ഹേമ കമ്മീഷൻ റിപ്പോർട്ടിന് മുകളിൽ നാലു വർഷം അടയിരുന്ന്‌, ഗുരുതരമായ ഭരണ വീഴ്ച നടത്തി വേട്ടക്കാരെ സംരക്ഷിച്ച പിണറായി വിജയനെ ജനങ്ങളും കോടതിയും വച്ചു പൊറുപ്പിക്കരുത്. അങ്ങനെ ചെയ്താൽ അത് കുറ്റവാളികൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കുമുള്ള സംരക്ഷണമായി അത് നമ്മുടെ നാടിന്റെ ഭാവി തകർക്കും.
@mammukthodiyil6137
@mammukthodiyil6137 21 күн бұрын
പാവം ഗണേശൻ, എന്ത് മാത്രം വിയർപ്പൊഴുക്കി അധ്വാനിച്ചിട്ടും ദുഷ്പ്പേര് മാത്രം ബാക്കി, പാവം ട്ടോ..
@vallikkattiluthupjohn5738
@vallikkattiluthupjohn5738 21 күн бұрын
😂😂
@philipthomas6302
@philipthomas6302 21 күн бұрын
😂😂😅
@arun.h.kallumkaramelathil
@arun.h.kallumkaramelathil 21 күн бұрын
😂😂😂😂😂
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 21 күн бұрын
😂😂😂😂😂
@indukumari5546
@indukumari5546 21 күн бұрын
🤪
@prajeeshpv9179
@prajeeshpv9179 18 күн бұрын
ഒരു suggestion പറയട്ടെ ചേട്ടൻ്റെ മുഖം കാണിക്കുന്നതിന് പകരം പഴയ crime news ലെ ഫോട്ടോകൾ ചെറിയ ചെറിയ clip കളായി ഇടാമോ സർ പഴയ crime വാരികയുടെ ആരാധകൻ
@AurelieShip-rm1mw
@AurelieShip-rm1mw 21 күн бұрын
മോഹൻലാൽ മമ്മൂട്ടി എന്നിവരൊക്കെ എയ്ഡ്സ് പരിശോധന നടത്തേണ്ടതാണ് മുകേഷിന് പിന്നെ പറയാനില്ല എയ്ഡ്സ് ഉണ്ട് അവന്😂😂😂😂
@prathapraghavanpillai1923
@prathapraghavanpillai1923 21 күн бұрын
👌😊
@SajiSajir-mm5pg
@SajiSajir-mm5pg 21 күн бұрын
😂😂😂😂
@totalforyou6362
@totalforyou6362 21 күн бұрын
😂😂😂😂😂
@noushadkhd4381
@noushadkhd4381 19 күн бұрын
ഇനി ഇപ്പൊ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഏതൊക്കെ കമ്മിറ്റി റിപോർട്ട്സ് വന്നാലും അതിലൊന്നും ഒരിക്കലും പേര് വരില്ല എന്ന് ജനങ്ങൾക്ക് ഉറപ്പുള്ള വ്യക്തികളിൽ മുൻപന്തിയിൽ ഇങ്ങേര് കാണും… 😍❤️ Mammootty Gentlemen of malayalam cinema 🥊
@teenuteenu2669
@teenuteenu2669 21 күн бұрын
15 അംഗ വെടിക്കെട്ടുകാർ😏😏😏
@jamesevoor8716
@jamesevoor8716 20 күн бұрын
മോനേ, ഇവിടെ കോടതി ഉണ്ടല്ലോ, എല്ലാരും മറുപടി പറയും, പറയിപ്പിക്കും.
@kesavadas5502
@kesavadas5502 21 күн бұрын
മലയാളി ഡീസന്റ് ആണ്. കേരളം പ്രബുദ്ധ മാണ് 😭😭😭😭😭👍
@polantony4133
@polantony4133 15 күн бұрын
ഗണേശന്റെ, ലിംഗം, തകർത്തു, kalayanam
@abdulsalam-gu2pj
@abdulsalam-gu2pj 21 күн бұрын
ഇവൻ നമ്പർ 1 കോഴി ഇവനെയൊക്കെ മന്ത്രി ആക്കിയവരെ പറഞ്ഞ മതി 😬☹️
@kabeerkalathil9221
@kabeerkalathil9221 21 күн бұрын
മന്ത്രിയായിട്ട് ആള് സൂപ്പർ..
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 20 күн бұрын
ഈ കഥ അന്ന് ഞങ്ങളുടെ നാട്ടിൽ പാട്ടാണ് അന്ന് സ്മാർട്ട് ഫോൺ ഇല്ലാത്തത് ഭാഗ്യം
@sureshjohn2218
@sureshjohn2218 21 күн бұрын
ഹേമ കമ്മീഷൻ റിപ്പോർട്ട്‌ പുറത്തായാൽ മന്ത്രിപ്പണി സ്വാഹാ 😛😛😛😛😛.
@RajeevM0380
@RajeevM0380 21 күн бұрын
കമ്യൂണിസ്റ്റ് പാര്‍ട്ടി യെ കുറിച്ച് വലിയ പിടി ഇല്ല അല്ലെ? 😜
@sureshjohn2218
@sureshjohn2218 21 күн бұрын
@@RajeevM0380 പീഡകരെ സംരക്ഷിച്ചു കൂടെ നിർത്തുന്ന പാർട്ടിയല്ലേ സിപിഎം 😛😛 എന്നാലും ഒരു ചെറിയ അതൃപ്തി ഉണ്ട് പിണറായിക്ക് അതുകൊണ്ട് പറഞ്ഞതാ
@SadikHajara
@SadikHajara 21 күн бұрын
ഒലക്ക 😂
@sureshjohn2218
@sureshjohn2218 21 күн бұрын
@@SadikHajara സരിതയെ വ്യഭിചരിച്ചു ഒരു കുട്ടി ഉണ്ടായി, അതിനെ വെച്ച് വരെ മുതലെടുത്ത പാർട്ടി അല്ലേ മാക്സിസ്റ്റ് പാർട്ടി. ആ പാർട്ടിയുടെ മന്ത്രി എന്ന് പറഞ്ഞാൽ എവിടെ വ്യഭിചാരിച്ചാലും പ്രശ്നമില്ല 😛😛😛😛😛😛😛
@AkshayAkshay-mj3sn
@AkshayAkshay-mj3sn 21 күн бұрын
കമ്യൂണിസ്റ് പാർട്ടിയുടെ ക്ളിഫിക്ഷൻ no 1 പെണ്പിടി ആണ് 😂
@aboobackerparammal1910
@aboobackerparammal1910 21 күн бұрын
സിനിമയിൽ ഇതൊക്കെ എന്നും ഉള്ളതാണ് ആരും nettunnilla
@BeemaShameer-ye3dg
@BeemaShameer-ye3dg 20 күн бұрын
അയാൾ സ്വന്തം മായി അല്ലല്ലോ കിടക്കാൻ വിളിച്ചപ്പോൾ എല്ലാ വളമാരും പോയിട്ട് അല്ലേ ചോര തിളപ്പിൽ പലരും പലതും കാണിക്കും പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് അറി 1യുന്ന ഗണേഷ് ഏട്ടൻ വളരെ നല്ല മ. നുഷ്യൻ ആണ്❤
@damodaranm715
@damodaranm715 21 күн бұрын
സ്വന്തം സ്വഭാവം ഇത്രയുംഭംഗി ആയി അവതരിപ്പിച്ച കോഴി ഉളുപ്പ് ഇല്ലെങ്കിൽ പിന്നെ എന്തും ആവാലോ
@pularichittazha2012
@pularichittazha2012 20 күн бұрын
ലോകം മുഴുവനും ഉണ്ട് ഈ പ്രതിഭാസം. സ്ത്രീകളെ സ്വന്തമായ് സിനിമ എടുക്കാൻ പഠിപ്പിക്കുക.
@rejiprasad7207
@rejiprasad7207 21 күн бұрын
😭 അവിഹിതകുമാരൻ 👿
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 928 М.
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48